1651 # ബാവായ്ക്ക് ശേഷം യാക്കോബായ സഭ || Jacobite Church after Bava

  Рет қаралды 6,295

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Пікірлер: 94
@johneldhose4532
@johneldhose4532 Күн бұрын
ആദ്യാവസാനത്തോളം അച്ചടക്കത്തോടെ നിശബ്ദമായി ഇരിക്കുന്ന ജനങ്ങളെ ഞാൻ ഇന്നലെ കണ്ടു. പലരുടെയും മുഖം അതീവ ദുഃഖ സാന്ദ്രം ആയിരുന്നു. ആളുകൾക്ക് എങ്ങനെ ഇത്രയും സമയം അനങ്ങാതെ ഇരിക്കാൻ കഴിയും എന്ന് ഞാൻ ചിന്തിച്ചു പോയി. ബാവയോടുള്ള സ്നേഹവും വിധേയത്വവും വാക്കുകൾക്ക് അതീതം. 2024 നവംബർ രണ്ടാം തീയതി വൈകീട്ട് മുതൽ അണമുറിയാതെ ജനങ്ങൾ വന്നു പോകുന്നത് നേരിൽ കാണാൻ സാധിച്ചു. മറ്റൊരു മേൽ പട്ടക്കാരനും ഇനി കിട്ടാൻ സാധ്യത ഇല്ലാത്ത മനോഹരമായ യാത്രയയപ്പ് നൽകുവാനും അവസാനമായി ആ പുണ്യ പിതാവിനെ ഒരുനോക്ക് കാണുവാനും വേണ്ടി വരുന്നവർ ആയിരുന്നു അവർ എന്ന് ഞാൻ നിശബ്ദമായി മനസ്സിലാക്കി. കോതമംഗലം ചെറിയ പള്ളിയിൽ വെച്ചു എന്നിൽ അദ്ധ്യാക്ഷരം കുറിച്ച അന്നത്തെ തോമസ് ദിവാന്നാസിയോസ് എന്ന ഇന്നത്തെ ബാവയോടൊപ്പം അദ്ദേഹത്തിന്റെ അവസാന സമയം വരെ കൂടെ ഉണ്ടാവാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതും എനിക്ക് കിട്ടിയ ഭാഗ്യമായി കരുതുന്നു. നമ്മൾ ആദിമ ക്രൈസ്തവ സഭ ആണെന്നും തോമസ് ദിവാന്നസിയോസിന്റെ ആളുകൾ ആണെന്ന് എന്റെ അമ്മൂമ്മ എനിക്ക് പറഞ്ഞു നൽകിയിരുന്നത് ഇന്നും ഞാൻ ഓർക്കുന്നു. മനോരമ അടക്കമുള്ള മധ്യമങ്ങൾ എതിർത്ത് നിന്നപ്പോഴും കത്തിലൂടെ മാത്രം ആശയവിനിമയം നടക്കുന്ന കാലഘട്ടം ആയിരുന്നിട്ട് പോലും കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു എഴുപതുകളിലും എൺപതുകളിലും ആ പിതാവ് എങ്ങനെ വിശ്വാസം സംരഷിച്ചു എന്നതും എന്നിൽ അത്ഭുതം ഉണർത്തുന്നു. രണ്ടു തലമുറയെ അദ്ദേഹം അദ്ദേഹത്തിന്റെ കൈപ്പിടിയിൽ നിർത്തിയത് ആ പ്രാർത്ഥനയും വിശ്വാസ തീഷ്ണതയും ഒന്ന് കൊണ്ട് മാത്രം ആണ്. എടാ നമ്മളെ ബാവ വിളിക്കുന്നു എന്ന് കൂട്ടുകാർ പറയുമ്പോൾ എല്ലാവരുടെയും കൂടെ ഞാനും ഞാനും ചെല്ലുമായിരുന്നു. അര നൂറ്റാണ്ടിലധികം കാലത്തോളം സുറിയാനി സഭയെ പ്രാർത്ഥനയിലും വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തിയത് ബാവയാണ്. മറ്റൊരു സമുദായത്തിലും ഇത്രയും വിശ്വാസ തീഷ്ണത ഉള്ള സമുദായ അംഗങ്ങൾ കാണാൻ സാധ്യത കുറവാണ്. അറുപതോളം പള്ളികൾ വേദവിപരീതികൾ സമീപ കാലത്തു പിടിച്ചു കൊണ്ട് പോയപ്പോഴും വിശാസികൾ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാത്തത് ശ്രേഷ്ഠ ബാവ പകർന്ന് നൽകിയ പ്രാർത്ഥനയും വിശ്വാസവും പാരമ്പര്യവും ഒന്ന് കൊണ്ട് മാത്രം കൊണ്ടാണ്. വേദവിപരീതികളുമായി വിശ്വാസത്തിന്റെ കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചയും നാളിത് വരെ ബാവ ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ മഹത്വം ഉയർത്തുന്നു. ശ്രേഷ്ഠ ബാവ മരിക്കുന്നില്ല, എന്നെപ്പോലെ അനേകരിലൂടെ ബാവ പകർന്ന് നൽകിയ വിശ്വാസത്തിലൂടെ ആ പുണ്യ പിതാവ് ഇനിയും ഒരു ഹീറോ ആയി തന്നെ ജീവിക്കും. അന്ത്യോഖ്യാ മലങ്കര ബന്ധം നീന്നാൽ വാഴട്ടെ ഗ്രിഗർ മാത്യു ആരക്കുന്നം വലിയ പള്ളി
@binijoseph000
@binijoseph000 Күн бұрын
സത്യം മനസ്സിലാക്കി സാധാരണ ജനങ്ങൾ യാക്കോബായ സുറിയാനി സഭയിലേക്ക് തിരിച്ചു വരട്ടെ. ഇടവക ജനങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ അവരുടെ വീര്യം കുറയും. അങ്ങനെ സാവകാശം ഇത് ഒരുമിച്ച് പോകാൻ സാധിക്കും. നിക്ഷ്പക്ഷം ആയി ചിന്തിക്കുന്ന ജങ്ങൾ അതിനു തയ്യാറാകുമോ
@mathewjaneesh8638
@mathewjaneesh8638 Күн бұрын
പത്രോസ് സ്ലീഹ തൻ്റെ പിൻഗാമിയായി പാത്രിയർകീസിനെ തിരഞ്ഞെടുത്തരുപോലെ ബാവാ തൻ്റെ പിൻഗാമിയായി ഗിഗോറിയോസ്സ് തിരുമേനിയേയും തിരഞ്ഞെടുത്തിരിക്കുന്നു🙏🙏
@ettiyankuruvila1655
@ettiyankuruvila1655 8 сағат бұрын
😂😂
@AbyKoshy-e8f
@AbyKoshy-e8f Күн бұрын
നിയുക്ത കാതോലിക്കാ , കാതോലിക്കാമാരെ സ്ഥാനത്തുനിന്ന് ഇറക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്ന പരാമർശത്തോട് വിയോജിക്കട്ടെ. ഒരിക്കൽ ഒരു മാനേജിംഗ് കമ്മിറ്റി അംഗം നിയുക്ത കാതോലിക്കയായ തോമസ് മാർ തിമോത്തിയോസ് ( പിന്നീട് പരിശുദ്ധ ദിദിമോസ് ബാവ ) തിരുമേനിയോട് വാർദ്ധക്യത്തിലെത്തിയ മാത്യുസ് ദ്വിതിയൻ ബാവയെ സ്‌ഥാനത്യാഗം ചെയ്യിക്കാൻ മാനേജിംഗ് കമ്മിറ്റിയിൽ ശ്രമിക്കട്ടെ എന്ന് ചോദിച്ചപ്പോൾ" തിമൊത്തി യോസ് തിരുമേനി തിരിഞ്ഞുനിന്ന് അവനെ അടിച്ചത് ഞാൻ ഓർക്കുന്നു. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. 2). പരിശുദ്ധ ദിദിമോസ് ബാവ വാർദ്ധക്യത്തിൽ എത്തിയപ്പോൾ നിയുക്ത കാതോലിക്കയ്ക്ക് സ്ഥാനം കൊടുക്കാമെന്ന് പലപ്രാവശ്യം പറഞ്ഞുവെങ്കിലും നിയുക്ത കാതോലിക്ക ആയിരുന്ന മിലിത്തിയോസ് തിരുമേനി പലവട്ടം ഒഴിഞ്ഞു മാറിയത് ഞാൻ കണ്ടിട്ടുണ്ട്. നിയുക്ത കാതോലിക്കാബാവാമാർ താങ്കൾ പറഞ്ഞതുപോലെയുള്ള പ്രവർത്തി ചെയ്തതായി ഞാൻ കണ്ടിട്ടില്ല സത്യാവസ്ഥ കൂടാതെയുള്ള പരാമർശം ദൈവസന്നിധിയിൽ നീതീകരിക്കുകയില്ല.
@johnkoruthu9248
@johnkoruthu9248 Күн бұрын
There are lakhs believers,; their faith is not physically, but it's inside their heart.
@kurian.n.c.4084
@kurian.n.c.4084 Күн бұрын
Is it Damiel mor phelexines?
@josrajeev
@josrajeev Күн бұрын
Thanks you very good live ❤
@johnkoruthu9248
@johnkoruthu9248 Күн бұрын
Sir, Chief minister of Kerala several times called for a settlement to So called Indian orthodox faction. But they stood only with 2017 court verdict.
@the_mani
@the_mani Күн бұрын
So you're argument is that the side which has a verdict favouring them should forget all that and completely accept the demands of the losing side? Such a thing has never happened anywhere in the world. The framework for settlement has to be based on 2017 verdict, otherwise church will see more litigations and have a peace that is unsustainable
@RkForall
@RkForall Күн бұрын
Hi glorious can you post the clip here where you heard st Severious is shortened this is not acceptable even in IOC our patron saint so sad time has come to unite Jacobite and orthodox faith soon if leaders don't make decisions we will take in our hand and promise in front of Parumala thirumeni resting place time of change is now Let the Truine God bless this generation enough of our desert life we had we need true church and we cannot forget st Severious and his true teaching
@AnnieChacko-bq1js
@AnnieChacko-bq1js Күн бұрын
Parulmala Thirumeni is our Jacobite’s Thirumeni. Parumala Church is in the name of St . Peter.. what a truth
@RkForall
@RkForall Күн бұрын
@@AnnieChacko-bq1js i understand brother we are all Christians under Truine God we pray to join soon and get rid of evil
@RkForall
@RkForall Күн бұрын
@@AnnieChacko-bq1js 1 Corinthians 3:21-23: "For all things are yours; whether Paul, or Apollos, or Cephas, or the world, or life, or death, or things present, or things to come; all are yours; and ye are Christ's; and Christ is God's
@the_mani
@the_mani Күн бұрын
Who declared Parumala thirumeni as a saint first? It wasn't Antioch. It took you 40 more years after Orthodox Church declared him a saint.
@RkForall
@RkForall 18 сағат бұрын
@@the_mani remember we should come under Antioch also as it is apostolic Church through whom we got Syrian liturgy and miaphysite faith we can't reject them it is like splitting from olive tree remember vettaserril thirumeni said we are under spiritual father of Antioch as four main seats Patriarch of Antioch, patriarch of Rome , Patriarch of Alexandria and Patriach of Constantinople we can't neglect them and as oriental orthodox person we can't deny Antioch church as great saints come from there and I don't beleive we are Nestorians we are miaphysite under the see of Antioch because of external forces divison happened in our Syrian India group we need to pray and join soon under christ
@rejimphilip
@rejimphilip Күн бұрын
Shibuchayan can be a successor for Bava.
@binoyjoseph1088
@binoyjoseph1088 Күн бұрын
👏👏👏
@jacobtharayil7252
@jacobtharayil7252 Күн бұрын
ശരിയായ നിരീക്ഷണം.... 🙏
@humaneffortwins5570
@humaneffortwins5570 Күн бұрын
Relationship with Russian orthodox church is very old. When the 1934 was made by manorama, another gang was active in associting with Russian orthodox. Then it was called ROCOR. Russian orthodx church outside Russia as the leaders were in exile after the 1917 revolt. Just enquire the history of pattazhi. It was purchased by a Russian priest. Its an interesting story. Through this priest and the then bishop in china, they wanted to create a world wide orthodox church There were many interactions between both church in London Russian asked for agreeing to approve five synods against syrians 3. The then catholicos agrred to get the approval from church bishops. Interestingly this letter did not have seal and signature😂. the second world world war disrupted the communication and then other issues cropped up. Indian orthodox wanted a patriarchal center in kanjikkuzhy but Russian wanted a universal orthodox church. Now it can happen again. Even jayshankar can be an Anchor for negotiating.
@humaneffortwins5570
@humaneffortwins5570 Күн бұрын
Russian exile and indian orthodox church 1930-1939. An article by Nicholas Mabin. 2019. There is one article about this is in google One can get more details.from old ROCOR literature.
@AnnieChacko-bq1js
@AnnieChacko-bq1js Күн бұрын
Correct. Shameful on Kottayam Catholicos. One side they proclaim no foreign connection. Other side they ask Russians to redeem them.
@humaneffortwins5570
@humaneffortwins5570 Күн бұрын
@@AnnieChacko-bq1js read the article mentioned. You will love it. As in every church there is one group dedicated yo worship. Another interested in Money part Orthodox church leaders, and many members of the church talk about the big budget they have and shame Jacobite for their poor bank balance. Today christ is not there in ANY christian church. I like yo listen more to 13.8 nowadays
@Avin9969
@Avin9969 Күн бұрын
Relationship with Antioch is even older..
@koshykuruvilla2676
@koshykuruvilla2676 Күн бұрын
God's name Sufficient for us
@varughesemg7547
@varughesemg7547 Күн бұрын
mints20:50 ലെ ചോദ്യം ഷിബു പാസ്റ്ററോടാണോ ചോദിച്ചത്?
@bobbyv9095
@bobbyv9095 Күн бұрын
🙏🏻🙏🏻🙏🏻
@jacobvarghest
@jacobvarghest Күн бұрын
ചർച്ച മൂത്താൽ അടി😂😂😂
@rejimphilip
@rejimphilip Күн бұрын
But all the discussion was about Orthodox.
@josephsm4661
@josephsm4661 Күн бұрын
in 1912, as a symbol of freedom, autocephaly, and apostolic identity, the Catholicosate was established and an Indian Orthodox metropolitan was elected as the head (Catholicos) of the Malankara Church. A group continued to maintain allegiance to the patriarchal claims, so litigation in courts occurred. In 1958 the Supreme Court declared its final verdict recognizing the Indian Catholicos as the rightful head of the church, and validating his legal rights as well as the constitution of the church. However, some of the old patriarchal loyalists continued to create division, though the church seeks reconciliation and peace.
@AnnieChacko-bq1js
@AnnieChacko-bq1js Күн бұрын
Totally wrong. Our church and our faith is 2000 plus years old . It doesn’t originate from Kottayam Catholicos.
@rejimphilip
@rejimphilip Күн бұрын
Bava Thomas First in his will says catholicate should be established here.
@Bijish
@Bijish 13 сағат бұрын
LOL
@noblemottythomas7664
@noblemottythomas7664 Күн бұрын
Hope the church will be termed as Malankara Syrian orthodox church under the holy see of Syrian orthodox patriarchate of Antioch
@JoTk-he5lc
@JoTk-he5lc Күн бұрын
It's same but with one prefix JACOBITE....as MALANKARARA JACOBITE SYRIAN ORTHODOX CHURCH under the holy apostolic see of ANTIOCH and all the East
@noblemottythomas7664
@noblemottythomas7664 Күн бұрын
@ we need to emphasize more on the term orthodox as it’s our faith keep the term Jacobite in our heart in reverence to our blessed bishop Jacob Baradeus
@JoTk-he5lc
@JoTk-he5lc Күн бұрын
@@noblemottythomas7664 in Kerala one rebel group function as ORTHODOX SYRIAN CHURCH but it's teaching is against ORTHODOXY what ancient church taught and practice...they use the name to disguise 🥸 folks and in court to win the cases ....they not use the same name in Europe,USA, Australia....they use INDIAN ORTHODOX CHURCH as genetic terminology but here they say as traditional name either....fact is different....they are neither Orthodox in any way but rebel group in Kerala Syrian Orthodox church.....their teaching Throne of St.Thomas itself against Church teachings....they deny patriarchal throne...it's also anti Christ and orthodoxy.....a society or trust like club of Bishop robe wearer teams.... litigation is their motto.... fabrication of documents....falsification of tradition.....false claims of their identities.....keep away from them.... Blessed Jacob has nothing to do with its name either way
@MrLeejew
@MrLeejew Күн бұрын
Antioch അല്ല holy see of lebanon 😂
@JoTk-he5lc
@JoTk-he5lc Күн бұрын
@@MrLeejew കഞ്ഞി കുഴി മത്തായി മൂന്നാമന് സുഖമല്ലേ.....ടീം കോള്ള ആണെന്ന് തോന്നുന്നു
@fr.augushty7980
@fr.augushty7980 Күн бұрын
❤❤🙏
@roycecherianthomas9374
@roycecherianthomas9374 Күн бұрын
Ridiculous to say that HH Patriarch Pimen was some temporary bishop who was brought to India! He was Patriarch of the Russian Orthodox Church for over 15 years, and I think he came to India for the inauguration of some block at Old Seminary. Much before that, HH Alexy II led the Russian Orthodox Church delegation to the WCC Assembly at Delhi in 1961! Your very own back to camp Metropolitan HG Dr Abraham Mar Severios also studied at Leningrad Theological Seminary. Just because some inconsequential award is given, does not mean we are gonna get yoked to the Russian Church. HG PMG even received the Order of St. Vladimir! Do you think an Eastern Orthodox Church will accept an Oriental Orthodox Church just because they gave an award to a Catholicos? I keenly listen to many of Pr. Shibu Pediakal's talks, but this discussion has only absurdities...
@the_mani
@the_mani Күн бұрын
He has been subsumed by his new found hate towards Orthodox church. It gets him more views than his sermons, so why not
@yod922
@yod922 Күн бұрын
This fellow has lost all objectivity, he sows further discord and disharmony on church administrations and authority, in blatant contempt to the judgements decreed by the Supreme Court of India, exacerbating strife and fueling emotions of the lesser aware on such matters to hold inane positions without substantiation. He opines in favor of one faction and then also says that the 2 factions have to unite, speaks from both end of his mouth in the same breath. Residing in USA, Shibu can say things that contravene Indian SC judgements, should he do so with his presence in India, would be a straight ticket to judicial custody as it is a contempt of court to do so.
@the_mani
@the_mani Күн бұрын
this dude even sows his seeds of hate in usa where church dispute is absent.
@Avin9969
@Avin9969 Күн бұрын
@yod922 you people are free to believe in whatever bullcrap you prefer.. Why do you wish to impose this belief on the Jacobites of Malankara? Why do you wish to push your distorted faith down our throats ? We believe in the throne of St. Peter, established by Jesus himself.. We do not know of this mythical throne of St. Thomas that exists in Kottayam.. Keep your fake belief away from the graves of our ancestors.
@the_mani
@the_mani Күн бұрын
@@Avin9969 great thought! May be just accept the court verdict and move on? , oh wait! What court ,what Case what defeat. Lets just play the victim card loop again.
@shepherd162002joms
@shepherd162002joms Күн бұрын
ചെറിയച്ചന്റെ കൈയിൽ ഒത്തിരി 5 പൈസ തുട്ടുകൾ ഉണ്ടല്ലോ
@josephsm4661
@josephsm4661 Күн бұрын
Indian Orthodox - Autocephalous church
@AbyKoshy-e8f
@AbyKoshy-e8f Күн бұрын
Shibu Plaster... താങ്കൾ viewers നെ കിട്ടാൻ വേണ്ടി പലതും തട്ടിവിടുന്നു... അത് താങ്കൾക്ക് ഗുണം ചൈയ്യുന്നുമുണ്ട്... Ioc ലെ കാതോലിക്കാ ബാവമാരെ പറ്റി അവസാന നാളിൽ തടവറയിലാണ് എന്ന പരാമർശം, തികച്ചും തെറ്റാണ്.. 1). പരി. മാത്യൂസ് പ്രഥമൻ ബാവ ആഢ്യത്വത്തോടെയാണ് കാലം ചെയ്തത് 2). പരിശുദ്ധ മാത്യുസ് ള്ള ബാവ 90 വയസ്സിന് മുകളിൽ ജീവിച്ച് ശുശ്രൂഷ ലഭിച്ചു കാലം ചെയ്തത് നല്ലവണ്ണം ഓർക്കുന്നു. 3) പരിശുദ്ധ ദീദിമോസ് ബാവ വാർദ്ധക്യത്തിൽ ആയ സമയത്ത് ഞാൻ പലവട്ടം നേരിട്ട് കണ്ടിട്ടുണ്ട്. ശെമ്മാശന്മാരുടെ പൂർണ്ണ പരിചരണവും വാർദ്ധക്യത്തിൽ ലഭിച്ച ശുശ്രൂഷയും അനുഗ്രഹിക്കപ്പെട്ടതായിരുന്നു. 4) പരിശുദ്ധ പൗലോസ് ദ്വിതിയൻ ബാവ രോഗബാധിതനായി എന്നത് വാസ്തവമാണ്. എന്നാൽ അദ്ദേഹത്തിന് കോവിഡ് കാലത്ത് പോലും നല്ല പരിചരണവും ശുശ്രൂഷയും ലഭിച്ചിരുന്നു.. താങ്കൾ പിന്നെ ആരെ പറ്റിയാണ് പറയുന്നത്. ഇത്രയും ബാവമാരെ കാണുവാനും വാർദ്ധക്യത്തിലെ സത്യാവസ്ഥയെ മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്... സത്യാവസ്ഥ മനസ്സിലാക്കി പടച്ചുവിടുക. Dear പ്ലാസ്റ്റർ
@the_mani
@the_mani Күн бұрын
@@AbyKoshy-e8f He is filled with hatred towards Orthodox Church, Look at the title of his video and the content, he and his bald friend had a orthodox church gossip event using the most vulgar language that attracts Jacobite extremists instead of talking about their church's future.
@the_mani
@the_mani Күн бұрын
Shibus analysis in a nutshell : Orthodox people brought a russian patriarch for an inaugural event just because he was "fair skinned". God knows what shibu is smoking these days to get this high! He himself makes an assumption and he himself validates that assumption, he himself accepts the assumption. Bald guy veers conversation in some random direction, shibu comes and ultimately abuses Orthodox church. This is basically the entire plot, save your time.
@roycecherianthomas9374
@roycecherianthomas9374 18 сағат бұрын
😂
@shepherd162002joms
@shepherd162002joms Күн бұрын
യേശു ക്രിസ്തുവിന്റെ മനുഷ്യത്വത്തിന്റെ മാതാവ് മാത്രമാണ് പരിശുദ്ധ മറിയം എന്ന ഇരുസ്വാഭാവ വാദമായ ( കാൽസിഡോണിയൻ സുന്നഹദോസ് ) പാഷണ്ഡതയെ മറികടക്കാൻ മറിയം സംശയം കൂടാതെ ദൈവ മാതാവ് എന്നു എല്ലായ്‌പ്പോഴും പ്രസംഗിച്ച മോർ സേവേറിയോസ് പത്രിയർക്കീസിനെ അഞ്ചാം തുബ്‌ദെനിൽ നിന്നും IOC മാറ്റി.. അങ്ങനെഅഞ്ചാം തുബ്‌ദെനിൽ മാറ്റിയില്ല എങ്കിൽ... യേശുക്രിസ്തു വിന്റെ ഇരുസ്വാഭാവ വാദത്തെ പുകഴ്ത്തുന്ന റഷ്യൻ ഓർത്തഡോക്സ് സഭയോട് മെത്രൻ കക്ഷിക്കളെ ചേർക്കില്ല എന്നു ദുബായിൽ നടന്ന IOC - ROC മീറ്റിങ്ങിൽ അവർ താക്കീത് ചെയ്തിരുന്നു* 20/20
@user-qi1he1lt7t
@user-qi1he1lt7t Күн бұрын
Stop spreading stupidity 😊
@AbuFox-c2d
@AbuFox-c2d Күн бұрын
A😊
@santhoshgeorge9841
@santhoshgeorge9841 Күн бұрын
27:38 😁😆😅
@joyscaria6610
@joyscaria6610 Күн бұрын
Enthoru janadhipathyaam,
@shepherd162002joms
@shepherd162002joms Күн бұрын
ചെറിയച്ചാ ഇങ്ങനെ ആണേൽ യെഹോവ വാദികൾ എങ്ങനെ കുർബ്ബാന ചൊല്ലും?
@user-qi1he1lt7t
@user-qi1he1lt7t Күн бұрын
കിളി പോയ ഇദ്ദേഹത്തെ പറ്റി എനിക്ക് ആദ്യമേ doubt ഉണ്ടായിരുന്നു ഇപ്പൊ ഏകദേശം മനസ്സിലായി? BTW pathriyarkkeesinte ആസ്ഥാനം എവിടെ?. മലങ്കര ഓർത്തഡോക്സ് വെള്ള തൊലിയുടെ പുറകെ പോകുന്നു എന്ന് ആരാണ് പറയുന്നത്? വെള്ളത്തോലിയുടെ അടിമ.anna ningal പറയുന്നത് എല്ലാം തിരിച്ച് കൊത്തും. Jacobite anelum suriyani orthodox ആണേലും എല്ലാം കണക്ക് ആണ്. പുരോഹിതന്മാർക്ക് ജീവിക്കാൻ നല്ല മാർഗ്ഗം . ഈ 2 സഭകളും ഒന്നായി നിൽക്കുന്ന ഒരു കാലം സ്വപ്നം കാണുന്ന ഒരു വ്യക്തി
@shajiseenayil2711
@shajiseenayil2711 Күн бұрын
ഷിബുച്ചാ. നിങ്ങളുടെ പത്രിക്കിയസ് ഇപ്പോൾ എവിടയാ ലേബനോനിലുണ്ടോ അവിടെ പ്രശ്നമല്ലേ നിങ്ങൾ രണ്ടുപേരും അവിടെ പോയി കാര്യങ്ങൾ നോക്ക് ഇവിടുത്തെ പ്രശ്നങ്ങൾ കോടതിയും സർക്കാരും നോക്കിക്കൊള്ളും
@AnnieChacko-bq1js
@AnnieChacko-bq1js Күн бұрын
Our church is built 2000 years ago. Not built by court , judges Muthoot group and Manorama. Truth will win. . You are not going to take a coin or a brick from our stolen churches when u die.
@bold7351
@bold7351 Күн бұрын
എടോ താൻ എന്തിനാണ് ഈ pastor ൻ്റെ video ക്ക് വന്നു comment ഇടുന്നത്. തനിക്ക് ഇഷ്ടപ്പെടുന്നില്ല എങ്കിൽ watch ചെയ്യരുത്. താൻ എപ്പോഴും watch ചെയ്യുന്നുണ്ട് എങ്കിൽ ഈ videos നിങ്ങളെ disturb ചെയ്യുന്നു എന്ന് അർത്ഥം. 😂😂😂😂 എന്തൊക്കെ ആരൊക്കെ പറഞ്ഞാലും Jacobite സഭ നശിക്കില്ല. 2000 വർഷം ആയിട്ട് എത്രയോ ലക്ഷങ്ങൾ ശ്രമിക്കുന്നു. ഇത് വരെ നടന്നില്ല. പിന്നെയാണോ താൻ ഒരുത്തൻ. 😂😂😂😂😂😂😂
@the_mani
@the_mani Күн бұрын
😂😂😂😂😂😂😂
@josephsm4661
@josephsm4661 Күн бұрын
By the way, whats your authority on providing credible information?
@AnnieChacko-bq1js
@AnnieChacko-bq1js Күн бұрын
Theological books.
@user-qi1he1lt7t
@user-qi1he1lt7t Күн бұрын
രേഖ 😂😂😂 കൈവെള്ളയിൽ ഉണ്ട് . ഇവനൊക്കെ വായിൽ തോന്നുന്നത് പറഞ്ഞോണ്ട് ഇരിക്കും? Abdulla പത്രീർക്കീസിനേ വിലക്കി എന്ന്? ആര് വിലക്കി? ഒട്ടോമൻ ഖലീഫ😂😂😂. അധികാരത്തിനും സ്വത്തിനും വേണ്ടി തമ്മിൽ തല്ലി ഇപ്പൊ ഒരു കൂട്ടർ ജയിച്ച്.ഇനി എങ്കിലും പ്രശ്നം സോൾവ് ആക്കി സുപ്രീം കോടതി വിധി നടപ്പിലാക്കി സഭയിൽ സമാധാനം കൊണ്ട് വരണം എന്ന് ഒരു ആഗ്രഹവും ഇല്ല.
@the_mani
@the_mani Күн бұрын
source : trust me bro !
@antonykunnathur7242
@antonykunnathur7242 Күн бұрын
ദൈവത്തെ നീ,നിൻ്റെ , നിനക്ക് എന്ന് സംബേ ധന ചെയ്യുന്നതിനെ കുറിച്ച് പറയുമോ
@antonykunnathur7242
@antonykunnathur7242 Күн бұрын
ഷിബു പാസ്റ്റർ ചോദ്യത്തിന് മറുപടി തരുമോ
@noblemottythomas7664
@noblemottythomas7664 Күн бұрын
Qadishath allohou ennan̈n njngall padichathum padipikunath
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 103 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 64 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 23 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 29 МЛН
| Mathew Samuel |വിനാശകാലേ  വിപരീത ബുദ്ധി
12:05
Daily Mass Tuesday, November 5, 2024
16:37
St. Thomas the Apostle West Springfield
Рет қаралды 20 М.
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 103 МЛН