18 കാരികൾ ഗർഭം അലസിപ്പിക്കാൻ ഡോക്ടറെ സമീപിക്കുമ്പോൾ | K Thajudheen Swalahi

  Рет қаралды 9,072

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 43
@sheebak7968
@sheebak7968 Жыл бұрын
18 വയസ്സിൽ കല്യാണം കഴിക്കാൻ പക്വത ഇല്ല പക്ഷെ ഇതിന് പക്വത ഉണ്ട് .... Best
@സാഗർ.2255
@സാഗർ.2255 Жыл бұрын
9 വയസിൽ പക്വത നേടും
@sameerhia152
@sameerhia152 Жыл бұрын
ഇത്തരം പരിപാടി, എല്ലായിടത്തും നടത്തേണ്ട പരിപാടി യാണ് കാരണം, സമൂഹത്തിന്റെ ഒരു മഹാ വിപത്താണ് ഈ നവ ലിബറിസം ഇന്ന് കേരളത്തിന്റെ മഹാവിപത്താണ്
@SpreadingIslam01
@SpreadingIslam01 Жыл бұрын
*ഇനിയും നടക്കണം ഇതേപോലെയുള്ള പ്രോഗ്രാമുകൾ..❤*
@junaid6210
@junaid6210 Жыл бұрын
ഈ കാലത്ത് വളരെ ആവശ്യമായ ഒരു പ്രോഗ്രാം തന്നെ... അല്ലാഹുവിന്റെ സഹായം ഉണ്ടാകട്ടെ.... ആമീൻ
@muzafir_ali
@muzafir_ali Жыл бұрын
സുബ്ഹാനള്ളാ.. പുതുതലമുറയിൽപ്പെട്ട നമ്മുടെ മക്കൾ ഈ ലിബറൽ വലയത്തിൽ പെടാതിരിക്കാൻ നാമോരുരുത്തരും കണ്ടറിഞ്ഞു ഇടപെടേണ്ടത് അനിവാര്യമാണ്. നാഥൻ കാത്തു രക്ഷിക്കട്ടെ.. 🤲🏻🤲🏻
@DuabinthBasheer
@DuabinthBasheer Жыл бұрын
ഞാനും കേട്ടു ആ ഡോക്ടർ പറയുന്നത് വല്ലാത്ത കഷ്ട്ടം
@anasasharaf9288
@anasasharaf9288 Жыл бұрын
മാഷാ അല്ലാഹ് അടിപൊളി അവതരണം ❤️❤️👍
@Nawaf-c3n
@Nawaf-c3n Жыл бұрын
പക്വതയില്ലാത്ത പ്രായത്തിൽ ലിബറൽ ചിന്താഗതികളുടെ വലയത്തിൽപ്പെട്ട് പുതുതലമുറ എങ്ങോട്ടാണ് എത്തിച്ചേരുന്നത് എന്ന് സമൂഹം വിലയിരുത്തട്ടെ. കേട്ട് കേൾവി പോലുമില്ലാത്ത ലഹരി മരുന്നുകളും വ്യഭിചാരവും ഭ്രൂണഹത്യയും നിയമപരമാക്കിയാൽ അതിന്റെ പരിണിതഫലമെന്തായിരിക്കും. ? നാട്ടിൽ ഇപ്പോഴുള്ള പ്രശ്നങ്ങളുടെ പതിന്മടങ്ങ് കുറ്റകൃത്യങ്ങളും രോഗങ്ങളും ആത്മഹത്യകളും സംഭവിക്കും...
@സാഗർ.2255
@സാഗർ.2255 Жыл бұрын
വ്യഭിചാരവും മദ്യപാനവും ഇസ്ലാം അനുവദിക്കുന്നുണ്ട്.. വേണേൽ തെളിവ് തരാം
@JabirMusthafa123
@JabirMusthafa123 Жыл бұрын
Great message Ma shaa Allah
@majeedbasthak5616
@majeedbasthak5616 Жыл бұрын
കാലോചിതമായ പ്രോഗ്രാം
@s4metech45
@s4metech45 Жыл бұрын
കാലഘട്ടത്തിന് അനിവാര്യമായ പ്രോഗ്രാം
@fathimafahmi8702
@fathimafahmi8702 Жыл бұрын
Insha Allah Waiting 🔥
@muhammedajmal9074
@muhammedajmal9074 Жыл бұрын
بارك الله فيكم
@sahil.jjalaludeen1800
@sahil.jjalaludeen1800 Жыл бұрын
ഇത് ഓരോ രക്ഷിതാവും കുട്ടിയും കേൾക്കേണ്ടത് തന്നെ
@Nabeel_al_athari
@Nabeel_al_athari Жыл бұрын
Allahu kaakate اللهم سلم سلم
@techboysmaster9036
@techboysmaster9036 Жыл бұрын
Aameen
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
Rabbana hablanaa min azvajina vaduriyathina kurratha a a yunin vajaalna Lil muthaqeena imama 🤲🏻
@rishadop189
@rishadop189 Жыл бұрын
വലിയ മുന്നേറ്റം അത്യാവശ്യം
@basheerbasheer8299
@basheerbasheer8299 Жыл бұрын
അനുഭവിതത്തിൽ നിന്നും പഠിക്കാത്ത പുതിയ തലമറ
@dhanishzulkqr5652
@dhanishzulkqr5652 Жыл бұрын
. Masha. Allha.
@Guest-uo3rp
@Guest-uo3rp Жыл бұрын
COLLEGUKAL ELLAM ADACHU POOTTENDI VARUM
@faslurahman9967
@faslurahman9967 Жыл бұрын
Insha Allaha
@dhanishzulkqr5652
@dhanishzulkqr5652 Жыл бұрын
✌👌🌼
@jameelaswali6181
@jameelaswali6181 Жыл бұрын
👍👌
@abdulsaleem-nm1xl
@abdulsaleem-nm1xl Жыл бұрын
മതം തിനെ ഇതിനെ രക്ഷിക്കാൻ കഴിയൂ
@സാഗർ.2255
@സാഗർ.2255 Жыл бұрын
ഇസ്ലാം മതത്തിനു കഴിയില്ല..കാരണം വ്യവാചാരം ഇസ്ലാം അനുവദിക്കുന്നുണ്ട്
@smalltownvlog1236
@smalltownvlog1236 Жыл бұрын
Sign of the end .. 😮
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼🤲🤲🤲
@ashifashraf1643
@ashifashraf1643 Жыл бұрын
👍❤️
@mohammedfaheem7391
@mohammedfaheem7391 Жыл бұрын
I personally believe this is increasing because of mixed education in school and college which unfortunately ends in calamity. May Allah protect us all. Education should be totally separate for boys and girls. We need Education in way that Allah is pleased with us . I urge all Muslim to run from here and go to Muslim country or to study in a institute where there's total separation between boys and girs
@araheemraheem6807
@araheemraheem6807 Жыл бұрын
😢😢
@prakashavazhiyil4496
@prakashavazhiyil4496 Жыл бұрын
Dear admin, can i download and share this video..
@umayath
@umayath Жыл бұрын
Ofcourse
@prakashavazhiyil4496
@prakashavazhiyil4496 Жыл бұрын
@@umayathmay allah bless you and your family....
@afzalrizvi.4818
@afzalrizvi.4818 Жыл бұрын
ഇസ്ലാമികമായി പറയുകയാണെങ്കിൽ ഇതിൻ്റെ എല്ലാ ഉത്തരവാദിത്തവും ഓരോ പെൺകുട്ടികളുടേയും മാതാപിതാക്കൾക്ക് തന്നെയല്ലെ ഉള്ളത്... ഇസ്ലാമിൽ എവിടെയാണ് ഒരു അന്യ ആണും പെണ്ണും (മഹ്റമല്ലാത്തവർ തമ്മിൽ) എന്തിൻ്റെ പേരിലായാലും ഒന്നിച്ച് ഇരിക്കാനോ പഠിക്കാനോ ഫ്രണ്ട്ഷിപ്പ് ആകാനോ പറയുന്നത്, സൃഷ്ടി കർത്താവായ ദൈവം തന്നെ നിരോധിച്ചൊരു കാര്യം തന്നെ ചെയ്‌തിട്ട് അതിൽ ഭവിഷ്യത്ത് അനുഭവിക്കുമ്പോൾ മറ്റുള്ളവർ അങ്ങിനെ പറഞ്ഞത് കൊണ്ടാണ് നമ്മുടെ പെൺകുട്ടികൾ വഴിതെറ്റി പോകുന്നത് എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ, അന്യ ആണിൻ്റെയും പെണ്ണിൻ്റെയും ഇടയിൽ വഴി തെറ്റിക്കാൻ കൂടെ പിശാചും ഉണ്ടാകുമെന്ന് റസൂൽ നമ്മോട് പറഞ്ഞതല്ലെ... അത് അനുസരിക്കാത്തത് കൊണ്ടല്ലെ ഇങ്ങിനെയെല്ലാം സംഭവിക്കുന്നത്. ആദ്യം പെൺകുട്ടികൾ ഇസ്ലാം നിരോധിച്ച തെറ്റിൽ നിന്നും മാറി നിൽക്കട്ടെ എന്നിട്ട് ഉപദേശിച്ചിട്ടെ കാര്യമുള്ളു...
@സാഗർ.2255
@സാഗർ.2255 Жыл бұрын
മാതാ പിതാക്കൾക്കു അല്ല ഉത്തരവാദിത്വം..അള്ളാഹു ആണ്.. മതം മാറ്റാൻ നടക്കുന്നവരും ലോകം മുയ്മ്മൻ ഇസ്ലാം ആക്കാൻ നടക്കുന്നവരും ഈ ഖുർആൻ വചനങ്ങളിൽ അള്ളാഹു പറയുന്നത് ഒന്ന് അറിഞ്ഞു ഇരിക്കുക.. 💞അൽ anam 6:107 അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർ ബഹുദൈവാരാധകരാകുമായിരുന്നില്ല. 👉 നിന്നെ നാം അവരുടെ കാവൽക്കാരനായി നിയമിച്ചിട്ടില്ല.👈 , 💞സൂറ 16:93 👉അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ, അവൻ നിങ്ങളെ ഒരു മതമാക്കാമായിരുന്നു👈, എന്നാൽ "'അവൻ ഉദ്ദേശിക്കുന്നവരെ അവൻ വഴിപിഴപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യുന്നു."" 1👉 നിങ്ങൾ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടും.👈 - സഹീഹ് ഇന്റർനാഷണൽ 💞സൂറ 14:4 ഒരു ദൂതനെയും തൻറെ (സ്വന്തം) ജനതയ്ക്ക് (കാര്യങ്ങൾ) വ്യക്തമാക്കുവാൻ വേണ്ടി അവരുടെ ഭാഷയിൽ (പഠിപ്പിക്കാൻ) അല്ലാതെ നാം അയച്ചിട്ടില്ല. ഇപ്പോൾ 👉അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു.👈 മലയാളം മാതൃ ഭാഷ ആയവർക്കു ഏതുഭാഷയിൽ ഉള്ള പ്രവാചകനെ ആണ് അള്ളാഹു അയക്കുക? 💞16:9 👉നേരായ മാർഗം വ്യക്തമായി കാണിക്കേണ്ടത് അല്ലാഹുവിന്റെ മാത്രം ബാധ്യതയാണ്. മറ്റ് വഴികൾ വികലമാണ്.👈 👉 അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ, അവൻ നിങ്ങളെല്ലാവർക്കും മാർഗദർശനം എളുപ്പത്തിൽ അടിച്ചേൽപ്പിക്കുമായിരുന്നു.👈 💞17:97 അല്ലാഹു ആരെ നേർവഴിയിലാക്കുന്നുവോ അവൻ തീർച്ചയായും നേർവഴിയിലാകുന്നു. അവൻ ആരെയെങ്കിലും വഴിപിഴപ്പിക്കാൻ വിടുന്ന പക്ഷം അവനല്ലാതെ അവർക്ക് ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുകയില്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ നാം അവരെ അവരുടെ മുഖത്ത് വലിച്ചിടും - ബധിരരും ഊമകളും അന്ധരും. നരകം അവരുടെ ഭവനമായിരിക്കും. അത് നശിക്കുമ്പോഴെല്ലാം അവർക്കായി നാം അത് ജ്വലിപ്പിക്കും. 💞അൽ anam 6:35 അവരുടെ നിഷേധം അസഹനീയമാണെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾക്ക് കഴിയുമെങ്കിൽ ഭൂമിയിലൂടെ ഒരു തുരങ്കം അല്ലെങ്കിൽ ആകാശത്തേക്കുള്ള കോണിപ്പടികൾ നിർമ്മിക്കുക 👉അള്ളാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാവരെയും നേർവഴിയിലാക്കാമായിരുന്നു. അതിനാൽ ഈ വസ്തുതയെക്കുറിച്ച് അറിയാത്തവരിൽ ഒരാളാകരുത്.👈 💞48:14 ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിന് മാത്രമാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 💞35:8 തിന്മ ചെയ്തവർ അത് നല്ലതായി കാണത്തക്കവിധം അവരെ ആകർഷിക്കുന്നവരാണോ ശരിയായ മാർഗദർശികളായവരെപ്പോലെ? തീർച്ചയായും അല്ലാഹുവാണ് താൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നത്. അതിനാൽ അവരെ ഓർത്ത് നീ ദുഃഖിക്കരുത് പ്രവാചകരേ. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി എല്ലാം അറിയുന്നവനാകുന്നു. 💞6:149 പറയുക: "അല്ലാഹുവിന് ഏറ്റവും നിർണായകമായ വാദമുണ്ട്. അത് അവന്റെ ഇഷ്ടമായിരുന്നെങ്കിൽ, അവൻ നിങ്ങളുടെ എല്ലാവരുടെയും മേൽ എളുപ്പത്തിൽ മാർഗദർശനം അടിച്ചേൽപ്പിക്കുമായിരുന്നു. 💞6:25 അവരിൽ ചിലരുണ്ട്, 👉നിങ്ങളുടെ ഖുർആൻ പാരായണം കേൾക്കുന്നതായി നടിക്കുന്നു, എന്നാൽ അവരുടെ ഹൃദയങ്ങളിൽ ""നാം"" മൂടുപടം ഇട്ടിരിക്കുന്നു - അവർക്ക് അത് മനസ്സിലാക്കാൻ കഴിയാതെ -👈 അവരുടെ ചെവികളിൽ ബധിരതയും. എല്ലാ അടയാളങ്ങളും കണ്ടാലും അവർ അതിൽ വിശ്വസിക്കുകയില്ല. സത്യനിഷേധികൾ നിങ്ങളോട് തർക്കിക്കാൻ വരുമായിരുന്നു, "ഇത് ഖുറാൻ" പുരാതന കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല!" 💞6:125 അല്ലാഹു ആരെ നേർവഴിയിലാക്കാൻ ഉദ്ദേശിക്കുന്നുവോ അവരുടെ ഹൃദയം അവൻ ഇസ്ലാമിലേക്ക് തുറക്കുന്നു. 1 എന്നാൽ അവൻ വഴിപിഴപ്പിക്കാൻ ഉദ്ദേശിക്കുന്നവരെ അവൻ ആകാശത്തേക്ക് കയറുന്നതുപോലെ അവരുടെ നെഞ്ച് മുറുകെ പിടിക്കുന്നു. സത്യനിഷേധികളെ അല്ലാഹു നശിപ്പിക്കുന്നത് ഇങ്ങനെയാണ് 🧧🧧Nb: ഒരാളെ കാഫിർ ആക്കുന്ന ആള് ആരാ എന്ന് ഒരു നേരാം എങ്കിലും ചോറ് തിന്നുന്ന ബുദ്ധി ഉള്ളവർക്കു മനസിലാക്കാം..
@MJ_Tcr
@MJ_Tcr Жыл бұрын
ക്യാമ്പസിൽ പോവാതിരുന്നാൽ പോരെ???
@JasimAbdulGafoor
@JasimAbdulGafoor Жыл бұрын
👍✨✨👍
@luluabdulkader1837
@luluabdulkader1837 Жыл бұрын
😥😥
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
ഗർഭം അലസിപ്പിക്കാൻ പാടില്ലേ
8:20
VOICE OF ABDUL AZEEZ ASHRAFI
Рет қаралды 1,1 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН