കേട്ടിട്ട് വളരെ സങ്കടം തോന്നുന്നു. വളരെ സത്യസന്ധമായ സംസാരം. കണ്ടിട്ടു ഒരു കോളേജ് പയ്യനെപോലെ. ജീവിതം തിരിച്ചു പിടിച്ച ആനി ശിവ. സല്യൂട്ട്
@raniantony21703 жыл бұрын
ഈ. മുഖം ആണ് നല്ലത്.. ഡ്രസ്സ് നല്ലത് പോലെ ചേരുന്ന്നുണ്ട്. അഭി മാനത്തോട് ജീവിച്ചതിൽ നന്ദി.. 🙏🙏🙏👌👌👌
@ushakumarivv55903 жыл бұрын
👌👌👌🙏🙏🙏
@moideenkutty38023 жыл бұрын
ഈ മേഡത്തെ മാതൃകയാക്കാൻ നോക്ക്
@mallikaseban47163 жыл бұрын
💪💪🙏🙏❤️
@saniyajafrin55973 жыл бұрын
അയ്യേ
@bettymathew27223 жыл бұрын
Ellaarum mathruka aakkaenda oru person. ANIE SIVA.🙏
@pathooslifestyle55643 жыл бұрын
ഇനി വേഷം മാറ്റരുത്. അടിപൊളി ആണ് ഈ വേഷം. ആരെയും കുറ്റപ്പെടുത്താത്ത മനസ്. ആരിലും പഴി ചാരി രെക്ഷ പെടുന്നില്ല. സ്ട്രോങ്ങ് ലൈഫ് 💪💪💪💪
@jayasreejayasree30253 жыл бұрын
ഒരിക്കലും ഭർത്താവ് എന്ന അവനെ അടുപ്പിക്കരുത് വരാൻ ശ്രമിക്കും മിടുക്കി കുട്ടിക്ക് ഒരായിരം ആ ശംസകൾ
@sruthi60423 жыл бұрын
അറിയുന്ന ചോദ്യം വന്നു എന്ന് പറയുന്നത് ആനി യുടെ എളിമ കൊണ്ട് മാത്രം, ദിവസവും 20 മണിക്കൂർ പഠിത്തം ❤️❤️❤️👏👏👏👏
@bilalpk94853 жыл бұрын
കരയൽ അല്ല പൊരുതി വിജയിയ്ക്കുക . അതാണ് വിജയം . ഇരട്ടി മധുരമുള്ള വിജയം . ആനി ശിവ .💪💪💪👌🙏
@beenajose84543 жыл бұрын
ആൺ സ്റ്റൈലിൽ ഒരു പെൺ പുലി, സത്യസന്ധമായി മുൻപോട്ടു പോകുക, ഇത്രയും സഹായിച്ച ദൈവം മുൻപോട്ടും സഹായിക്കും 🙏🙏
@georgevarghese26463 жыл бұрын
Why men betraying them , lady is the piller for earth every body know that but avoiding this is the revenge yes God is with her so nobody can defeat her
@ushasasidharan31463 жыл бұрын
m8
@agnusshaju14113 жыл бұрын
ഇപ്പോഴത്തെ കാലത്തെ കുട്ടികൾ ക്ക് നല്ല മോട്ടിവേഷൻ..god bless you👍👍👍👍.
@shankollam87693 жыл бұрын
ഈ വേഷം മോൾക്ക് വളരെ നല്ലതാണ്. ഈ വേഷം ഒരിക്കലും മാറ്റരുത്
@beevikabeer40073 жыл бұрын
മോളെ നീയാണ് ശരി big salute
@abraml3 жыл бұрын
അഭിമാനം മാത്രം മോളെ - ആനി ശിവ. എല്ലാ പെൺകുട്ടികൾക്കും പ്രെജോദനം ആക്കട്ടെ.
@shareefvaramban43223 жыл бұрын
Prajodanamaayiaanisiva
@anasszain94103 жыл бұрын
പരാജപ്പെട്ടാലും ദുരിതം ഉണ്ടാലും ജീവിതം അവസാനിപ്പിക്കാതെ... പിറകോട്ട് തിരിയാതെ മുന്നോട്ട് ഓടിയാല് വിജയം നേടാന് കഴിയും അനിത് ഓരു ഉദാഹരണമാണ് ഇത്.
@npckovoor85663 жыл бұрын
ആനി ശിവ എല്ലാവർക്കും വെളിച്ചമാവട്ടെ അഭിനന്ദനങ്ങൾ
@julietbabu98963 жыл бұрын
കരുത്തുള്ള കുഞ്ഞു.. ദൈവം നിന്നോട് കൂടെ ❤️❤️❤️❤️❤️❤️❤️❤️
@intelligentcam3 жыл бұрын
പിണറായി സർക്കാരിന്റെ വലിയ നേട്ടം 2014 ആദ്യമായി വനിതകൾക്കായി ഒരുക്കിയPSC EXAM 👏👏👏👍
@vaidyarnish52123 жыл бұрын
പിൻ വാതിൽ നേട്ടം...
@mariyajoseph72653 жыл бұрын
ഒത്തിരി പെൺകുട്ടികൾക്ക് ആശ്വാസമാകട്ടെ.... ഈ ജീവിതം
@valsalavijayan69003 жыл бұрын
ആനി ശിവ എന്ന പോലീസ് ഇടക്ക് പറയുന്ന കരിങ്ങൾ ഒരു പാടു സത്യമാണ് 👃👃👃👃👃👃👃🙏🙏🙏🌹🌹🌹🌹🌹♥♥♥
@unnikrishnanvcunni3 жыл бұрын
സമൂഹത്തിനെ ശരിക്കും മനസ്സിലാക്കിയ ആനി ശിവക്ക് അഭിനന്ദനങ്ങൾ.
@babithamathew22883 жыл бұрын
നല്ല ഒരു ചുള്ളൻ പയ്യനെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ
@sabirak42033 жыл бұрын
എനിക്കും
@robinbindhu46093 жыл бұрын
Orikalum alla enkkum thonni 😄she is not only a women she boy who is very inspiration for other and also for me 😄
@sureshbalu903 жыл бұрын
She is my hero... My sweet anieyechi
@aparnathomas90832 жыл бұрын
Enikkum
@davidrockzzznannurockxxemm34538 ай бұрын
¹@@robinbindhu4609
@kunjolktkl73143 жыл бұрын
അഹകാരം ഇല്ലാത്ത ഒരു ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ
@sameeer.k3 жыл бұрын
കണ്ടപ്പോൾ ഭയങ്കര സന്തോഷം 😍
@shahinath11193 жыл бұрын
ഇവരുടെ കഥ ഒരു സിനിമ ആക്കണം.. 👍👍
@ശാസ്ത്രമേനമോവാകം3 жыл бұрын
സംഭവബഹുലമായ ഒരു ത്രില്ലർസിനിമ കണ്ട പ്രതീതിയാണ് മനസ്സിൽ!!!😎 ഇനിയും ഉയരങ്ങളിലേക്കുയരുവാനായി എല്ലാബഹുമാനത്തോടും ഭാവുകങ്ങൾ നേരുന്നു 👍😊
@minitk17653 жыл бұрын
മോളേ പറയാൻ വാക്കുകളില്ല രണ്ടു കൈ കൊണ്ടും ബിഗ് സല്യൂട്ട്. Powerful Woman Powerful Voice എല്ലാം ഒരു നിമിത്തമായി കാണുക എല്ലാ ആശംസകളും. എന്റെ ലൈഫിൽ ഞാൻ ആകെ കണ്ടിട്ടുള്ള തന്റേടമുള്ള സ്ത്രീ അമ്മ എല്ലാ ഭാവുകങ്ങളും നേരുന്നു.
@nisahomiyo34793 жыл бұрын
പെൺ കുട്ടികൾ വിവാഹ മോചിത ആയാൽ മാതാ പിതാക്കൾ തകർന്നു പോകാതിരിക്കുക....🙏🙏🙏🙏.. അവർക്കു ധൈര്യം കൊടുത്തു കൂടെ നിർത്തുക
@dhamodharanp6043 жыл бұрын
ഇതാണ് ഒരാളിന്റെ കരുത്ത് ഇങ്ങനെ ആവണം മനുഷ്യൻ
@tinuemmanueltinuemmanuel12383 жыл бұрын
മോളെ അവൻ സോപ്പിട്ടു വരാൻ നോക്കും കേട്ടോ. അടുപ്പിക്കരുത്
@sandhyas63553 жыл бұрын
Varillla avane nallla edi kitttum
@shereefshereef52933 жыл бұрын
കണ്ടാൽ ഒരു ആണിനെ പോലെ. സംസാരവും. അങിനെ
@malappuramshahinvlog59083 жыл бұрын
😂
@murugansubrahmanyam37763 жыл бұрын
എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾക്ക്, ആനിശിവ മേഡവും ഇവരെ പോലെയുള്ള വ്യക്തിത്വങ്ങളുടെയും ജീവിതാനുഭവങ്ങൾ നിരന്തരം പകർന്നുനൽകിയാൽ വിദ്യാഭ്യാസം കൊണ്ടു ഉദ്ദേശിക്കുന്നത് ഒരു പരിധിവരെയെങ്കിലും ഗുണപ്പെടും എന്ന് ഞാൻ പ്രത്യാശിക്കുന്നു 🙏
@noushadkk3883 жыл бұрын
വിജയിച്ചവരെ തോളിലേറ്റാൻ ഒരുപാട് പേർ വരും വിജയത്തിലേക്കുള്ള വഴിയിൽ കാലിടറുമ്പോൾ കൈതാങ്ങായി ചുരുക്കം പേരേ കാണൂ ചിലപ്പോൾ തനിച്ചായിരിക്കും .ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ് വിജയിച്ചാലും ഇല്ലേലും .ചിലപ്പോൾ ചില പ്രശസ്തർക്ക് കൂടുതൽ പ്രശസ്രാകാൻ അറിയാതെ ചവിട്ടുപടിയാകേണ്ടിയും വരും .അറിഞ്ഞു ചെയ്യുന്ന സഹായങ്ങൾ അമൂല്യമാണ് .നിഷ്പയധാർഢ്യത്തിന് ബിഗ് സലൂട്ട്
@jeslovdiv9993 жыл бұрын
സർവ്വ ശക്തൻ തമ്പുരാൻ യേശു ക്രിസ്തു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഒരിക്കലും കൈവിടില്ല! വിശ്വാസത്തോടെ മുമ്പോട്ടു യാത്ര ചെയ്യുക!
@binilini83543 жыл бұрын
🥱🥱🥱
@AbdulSalam-ip9ke3 жыл бұрын
ആശംസകൾ 👍👍
@ishaqbp57513 жыл бұрын
ഉള്ളിൽ കത്തുന്നത് മെഴുക് തിരിയാണെങ്കിൽ കാറ്റടിച്ചാൽ കെ ട്ടുപോകും ഉള്ളിക്കത്തുന്നത് കാട്ടുത്തീയാണെങ്കിൽ കാറ്റടിച്ചാൽ അത് ആളികത്തും
@shylajaj52863 жыл бұрын
👌suuuuper 👌
@abdulfathahmuhamedabdullah12713 жыл бұрын
സംതൃപ്തി : എന്നും അതാകട്ടെ മുദ്രാവാക്യം. അങ്ങനെയെങ്കിൽ മാഡം താങ്കൾ സർവീസിൽ അത്ഭുതങ്ങൾ രചിക്കും; ജീവിതത്തിലും!
@shalinyys43263 жыл бұрын
Real Iron lady,my classmate so proud Aanie.
@abufaisal98923 жыл бұрын
ഞങ്ങൾക്ക് നന്മയുള്ള ഉപകാരി ആകട്ടെ ഈ പോലീസ് ഓഫീസർ
@noushadkk3883 жыл бұрын
ഈ ഇൻ്റർവ്യൂ പ്രചോദനമാണ് ഒരുപാട് പേർക്ക് റോൾ മോഡലാണ്
@simibijoy42633 жыл бұрын
ഇനി ലക്ഷ്യം എെ. പി. സ് ആകാൻ .....pention time Akan kakkaruthu....
@shajisheeja2753 жыл бұрын
ഹാനി ശിവ മാഡം നിങ്ങൾക്ക് ബിഗ് സല്യൂട്ട് എല്ലാ സ്ത്രീകളും നിങ്ങളെ കണ്ടുപഠിക്കണം ഇനിയും എല്ലാ ഉയരത്തിലും നിങ്ങളും നിങ്ങളുടെ മോനു ഉണ്ടാകട്ടെ
@salimmajimmy39243 жыл бұрын
സകല ജ്ഞാനവും വിവേകവും തന്നു എന്നും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@drmathew37993 жыл бұрын
S .I Aanie ....ഇപ്പോൾ താങ്കളുടെ നെയിം ബോർഡിൽ ആനി S .P ......ഇപ്പോൾ അത് ഇനിഷ്യൽ ആണ് ...... പക്ഷെ ഒരിക്കൽ ആ ഇനിഷ്യലിന്റെ സ്ഥാനത്തു S .P [superintendent of Police]എന്ന് ഞങ്ങൾ തിരുത്തി വായിക്കും.....തീർച്ച... ഈ മോൾക്ക്എല്ലാ സഹായവും ചെയ്തത് ഒരു പിതാവിനെ പോലെ കൂടെ നിന്ന ഷാജിച്ചേട്ടന് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയുമാറാകട്ടെ......IPS മോഹവും സഫലീകരിക്കും.....ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്.......ധൈര്യമായി മുൻപോട്ട് പോകുക,,,,,,
@rukkiyarukkiya23603 жыл бұрын
Ani. ശിവ. എല്ലാ പെൺ കുട്ടികൾ കും. പ്രയോചനം ആവട്ടെ....❤♥♥👍🌹👌🌺supper 👍
@lalithaaa71853 жыл бұрын
താങ്കൾ വനിതകൾക്ക് ഒരു മാതൃകയാണ്
@jessyjoseph93613 жыл бұрын
മോളെ ശിവേ.. ഒന്ന് നേരിൽ കാണാൻ പറ്റുമോ.. ഈ ചേച്ചി ഒന്ന് നമിച്ചോട്ടെ.. പ്ലീസ്
@sajikeral3 жыл бұрын
നമ്മുടെ മനസ്സിൽ എപ്പോഴോ ഒരു തീപ്പൊരി വീഴും , അതെ നമ്മളെ ആളിക്കത്തിക്കും .What a great diologe ?
@sijojoy32773 жыл бұрын
Lllllllll
@achuk80863 жыл бұрын
L
@beatricebeatrice70833 жыл бұрын
അഭിനന്ദനങൾ ആനി മോളെ 🌹. വീണ്ടും ഉയരങ്ങളിൽ എത്തട്ടെ.. ഈ ഡ്രസ്സ് comfort ആണെങ്കിൽ ഇത് തന്നെയാണ് നല്ലത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ തരണം ചെയ്തു' തോറ്റു കൊടുക്കാതെ' ഉയരങ്ങളിൽ എത്തിയ ധീര വനിത. ജനങ്ങളുടെ എല്ലാ ആശംസകളും ഉണ്ട്. ദൈവം ആനിമോളെയും മകനെയും അനുഗ്രഹിക്കട്ടെ.🙏
@cimycamillus19763 жыл бұрын
Hats off Chechi 😘😘 ee haircut supr an.. matches well with your personality
@muhammedshamil89373 жыл бұрын
സൂപ്പർ
@salimmajimmy39243 жыл бұрын
പല വഴിയിൽ നിന്നും ഈ സമൂഹത്തിലെ ആരും നിങ്ങളെ മനസിലാക്കാൻ വരും. വളരെ സൂക്ഷിച്ചു ജോലി ചെയ്യുക . ബാക്കി ദൈവം നോക്കട്ടെ.
@shibis14783 жыл бұрын
എൻ്റെ നാട്ടുകാരി ആണ് ബിഗ് സല്യൂട്ട്❤️
@kunjoooskitchen20743 жыл бұрын
Can I get her number ? I'm preparing for civil service .
@anushaanu97523 жыл бұрын
പഠിക്കാൻ മടി തോന്നുമ്പോൾ എല്ലാം മാഡത്തിന്റെ ഈ അനുഭവം കേൾക്കും 😍
@annamachakko45093 жыл бұрын
Ani ശിവ ella സ്ത്രീകൾ ക്കും പ്രചോദനം ആകട്ടെ
@seethusethu82843 жыл бұрын
സാർ paranjath 💯 സത്യം ഒരു പെണ്ണിനെ നല്ലത് പറയാനോ ഒന്നു sahayikano ആരെങ്കിലും മുന്നോട് vanal അതു വേറെ ഒരുപാട് buthimudukal നേരിടണം 😭
@teababy14233 жыл бұрын
ആനി നിന്നെ പോലെ മൂന്ന് പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ രണ്ടുപേരും ബന്ധം വേർപെടുത്തി നിന്നെപോലുള്ള ആനിമാർ പെൺകുട്ടികൾക്ക് ഒരു പാഠമായിരിക്കട്ടെ
News 18 ഇന്റർവ്യൂ നന്നായി ട്ടുണ്ട്.ആനി നല്ല വണ്ണം സംസാരിച്ചു. നന്ദി 🌹
@sreejapp49983 жыл бұрын
മോളേ ....നിനക്ക് ഒരു ബിഗ് സല്യൂട്ട് 🙏
@shankollam87693 жыл бұрын
മോളേ നീയാണ് ശരി 100 % ശരി
@mayuram79533 жыл бұрын
ഇനിയും കൂടുതൽ ഉയരങ്ങൾ കിഴ്ടക്കാനും ജനങൾക്ക് ഉപകാരങ്ങൾ ചെയ്യാനും ദൈവം അനുഗ്രഹിക്കട്ടെ
@anithavanithav71343 жыл бұрын
പൊള്ളിച്ചു മോഡം 👍👍👍എല്ലാവരും ആശോസം ആട്ടെ ഈ ലൈഫ്
@Vidya-rf4ev3 жыл бұрын
Super lady. Inspiration of all womens.👍👌💪
@chandrikaa25713 жыл бұрын
Congrats. An honest person is one not elated by fortunes and not depressed by misfortunes. Hence be an honest person interested in uplifting the weak by acquiring problems solving skills and diplomacy. Don't forget the way you came and become an IPS officer as desired by your father.
@karunakaranthulasi27693 жыл бұрын
Madam അച്ഛൻ ആഗ്രഹിച്ച പോലെ IPS എടുക്കണം
@unnikrishnanvcunni3 жыл бұрын
ഇവർ പറഞ്ഞ ഒരു കാര്യം പരമ സത്യം. ഇപ്പോൾ പുകഴ്ത്തി പിറകെ കൂടിയവരൊക്കെ വെറും പാഴ്മരങ്ങൾ. നിങ്ങളുടെ തെറ്റിനെ അംഗീകരിക്കില്ലെങ്കിലും നിങ്ങളുടെ കഴിവും ശക്തിയും അംഗീകരിക്കുന്നു. നിങ്ങളാണ് ശരിക്കും സ്ത്രീ ശാക്തീകരണത്തിന്റെ മാതൃക. നിങ്ങൾ ഒരിക്കലും പരാജയപ്പെടില്ല. തീർച്ച
@neetdesigns13252 жыл бұрын
Madam പറഞ്ഞത് കറക്റ്റ് ആണ്.. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു പെണ്ണിനും ഒരാണിന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ പറ്റില്ല.. ഇതാണ് ഈ സമൂഹം...
@rachelabraham5593 жыл бұрын
എല്ലാ സഹിച്ചു വിജയം നേടിയ മിടുക്കി Mag God Bless you.
@remasreedharan29653 жыл бұрын
Salute madm.... God bless you and son .
@shafifab11953 жыл бұрын
സഹായം ചോദിച്ച് കിട്ടണ്ടതല്ല 👍👍👍
@vkkrishnan88963 жыл бұрын
തെറ്റിനെതിരെ വിരൽ ചൂണ്ടാൻ ആണായി പിറക്കണമെന്നില്ല. നട്ടെല്ലുള്ള ഒരു പെണ്ണായി പിറന്നാൽ മതി. Big Salut Maadam.
@ajithaajitha34473 жыл бұрын
മോളേ നീ ആണ് ഈ ലോകത്തിലെ മാത്രുക
@sunflowermollyammajacobraj55783 жыл бұрын
Congratulations s.i . Annie Shiva. May God bless u
@skaliyath3 жыл бұрын
IPS നെക്കാൾ വലുതാണ് ഈ നേട്ടം... സംശയമില്ല...
@sindhusindhu56933 жыл бұрын
ശരിക്കും ബഹുമാനം തോന്നുന്നു 🙏
@femyvarghese99603 жыл бұрын
You are really an inspiration to all those who thrive to move forward ..
@travelfilmvlogbyabhilash57853 жыл бұрын
5:26 super
@sabeenaebrahim74183 жыл бұрын
അതെ ഞാനും ഇത് കടന്ന് വന്നു ഒരുനേരത്തെ ആഹാരത്തിന്റെ കാര്യം പറഞ്ഞ് ഒരു ജോലി ചോദിച്ചാൽ, മകൾ പറഞ്ഞത് പോലെ കടന്നു വന്നതാണ്. All the best dear sir 👍🙏🙏
@agnesp56433 жыл бұрын
വിദ്യാഭ്യാസം കൊണ്ട് അറിവ് കിട്ടുന്നില്ല...അത് ദൈവത്തിൽ നിന്ന്.ഞാൻ ജീവിക്കുന്ന സാക്ഷി. മോൾക്ക് ശരിയായ അറിയവൂണ്ട്.എനിക്ക് ഇതുപോലെ ജീവിതം ഉണ്ട്
Very confident,bold,inspiring experience.serve your duty for ailing or suffering people.Best wishes.
@reenam94383 жыл бұрын
ജനങ്ങൾക്കുവേണ്ടി.... ഒരു ദൈവം..... ♥♥♥❤❤❤❤❤❤❤ മാം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ചാർജ്‌ടുക്കു........ ഞാൻ മാമിനെ ഒത്തിരി ബഹുമാനിക്കുന്നു.........കരുനാഗപ്പള്ളി വന്നുന്നറിഞ്ഞാൽ ഞാൻ കാണാൻ വരും.... എന്തിനെന്നോ ഹൃദയത്തിൽ തട്ടി ബിഗ് സലൂട്ട് തരാൻ.....
@Life-mt4bh3 жыл бұрын
A big salute for You.God bless you.
@ഞാൻസുമറാണി3 жыл бұрын
മോൻ IPS ഓഫീസർ ആകട്ടെ.... ആശംസകൾ
@bismimanikandan42753 жыл бұрын
Video kandapol orupadu sandhosham thoni💓💓🔥🔥🔥
@laila39313 жыл бұрын
"അതെ... ആര് ഇങ്ങോട്ട് കൈ നീട്ടും എന്നാണ്... "👌👍
@princypf35903 жыл бұрын
Congrats aany. As a woman l proud of you.
@rejisd88113 жыл бұрын
Her each words shows his father. She is a proud daughter. ..
@priyachengat86013 жыл бұрын
Ma'am.. really proud of you 👍
@sulaikhaadukurussi56743 жыл бұрын
I am proud of you mam.. Go ahead sincerely and with hope. May god bless you......
@sunithap83993 жыл бұрын
Help cheytha chttane onnu parichaya peduthamo
@krishnakumargopalan95753 жыл бұрын
Great , May God bless her.
@chandravathimu10103 жыл бұрын
Stay blessed
@elsymalieyekal70443 жыл бұрын
Your experience helpful
@mariammasamuel58393 жыл бұрын
Ur thinking is so correct
@navamib16343 жыл бұрын
എന്റെ roll model ani siva madam big salute 🌷 🙏🏻 👍🏻 🌷 🌷 🌷 🌷 🌷 from palakkad. Personality outstanding. Divorce aya സ്ത്രീ കളെ. Kuttam പറഞ്ഞു nadakkum. Ethu കാണുക.
@mollydavid87713 жыл бұрын
Inspirational words....Best of Luck dear...❤❤❤💪💪😘😘👌
@neethumanual58453 жыл бұрын
Ma'am..you are an inspiration for all women. Congratulations for your achievements....