kzbin.info/aero/PLlUGJfxYrrA226rtmpYL4KIH4wuYmDsvy&si=PhevPK39b1BFL-2H ചെടികൾ, മീൻ കൃഷി, മീൻ പിടുത്തം, പഴ ചെടികൾ അങ്ങനെ കൃഷി related കൂടുതൽ വീഡിയോസ് കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയുക... നിങ്ങളുടെയോ നിങ്ങളുടെ പരിചയക്കാരുടെയോ farms, nursery മുതലായവ ഞങളുടെ ചാനലിൽ കൂടി വീഡിയോസ് ആയി എടുക്കുവാൻ Contact Leejo Thaddeus Ph:-8301085206(whats app )
@jodhiaj9297 Жыл бұрын
ഹായ് , ചന്ദ്രികാമാഡം ..! ..ഞാൻ സ്ഥിരമായി പോകുന്ന നേഴ്സറിയാണ് . മണ്ണൂത്തിയിൽ വളരെ വൈവിധ്യമാർന്ന ചെടികൾ അവിടെ നിന്നാണ് കിട്ടുക. കൂടാതെ നല്ല പെരുമാറ്റവും അവരുടെ പ്രത്യേകതകളാണ് ... ..ജോദി ...Thrissur ...
@KADUKUMANIONE Жыл бұрын
Thanks🥰🤝
@Ameevlogtips Жыл бұрын
Super chedikal 😊❤ 17:00
@KADUKUMANIONE Жыл бұрын
Thank you
@ashrafkp1960 Жыл бұрын
ഞാൻ ഇവിടെ നിന്ന് വർഷങ്ങൾക്ക് മുൻപ് ചെടികൾ സ്ഥിരം ആയി ചെടികൾ വാങ്ങിയിരുന്നു ഒരു ആണുങ്ങൾ ആണ് ഉണ്ടായിരുന്നത് നല്ല സ്വഭാവത്തിനുടമയായിരുന്നു. ഒരു ഫ്ലാസ്കിൽ ചായ കൊണ്ട് വന്നു എല്ലാവർക്കും കൊടുക്കും ആ നല്ല മനുഷ്യൻ രണ്ട് കൊല്ലം മുൻപ് പോയപ്പോൾ അദ്ദേഹം മരണപെട്ടതായി അറിയാൻ കഴിഞ്ഞു. മണ്ണുത്തിയിൽ വിശ്വസിക്കാൻ കഴിയുന്ന നയ്സറി ആണ് പൂജ
@KADUKUMANIONE Жыл бұрын
Thank you🥰
@reshmisunil4515 Жыл бұрын
O
@geethadevi8961 Жыл бұрын
നല്ല ഓർമ്മകൾ..പക്ഷേ വായിച്ചപ്പോൾ എനിക്ക് വിഷമം വന്നു..😢