'18വയസുള്ള കുട്ടികളെ വിലങ്ങുവെയ്‌ക്കേണ്ടിവരുന്ന ഗതികേട് അനുഭവിക്കുന്നവരാണ് ഞങ്ങള്‍': അബ്ദുള്‍ ബാസിദ്

  Рет қаралды 417,201

Janam TV

Janam TV

Күн бұрын

'18വയസുള്ള കുട്ടികളെ വിലങ്ങുവെയ്‌ക്കേണ്ടിവരുന്ന ഗതികേട് അനുഭവിക്കുന്നവരാണ് ഞങ്ങള്‍': അബ്ദുള്‍ ബാസിദ്
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending

Пікірлер: 1 400
@Krishnaprasad-qf6fk
@Krishnaprasad-qf6fk 2 жыл бұрын
എല്ലാ പോലീസുകാരും വൃത്തികെട്ടവന്മാരല്ല എന്ന് മനസ്സിലാക്കിയ ആദ്യ നിമിഷം.. A big salute to this police man... 🙏🙏
@shamsudheenpulivalatthil1502
@shamsudheenpulivalatthil1502 2 жыл бұрын
ഇതു പോലീസ് അല്ല എക്സൈസ് ആണ് Abdul basit
@panyalmeer5047
@panyalmeer5047 2 жыл бұрын
Sir ഞാൻ അങ്ങയെ ഒന്ന് കെട്ടി പിടിച്ചോട്ടെ 😢😢😢
@lukosekj4008
@lukosekj4008 2 жыл бұрын
ഇദ്ദേഹം പോലീസ് അല്ല സിവില്‍ എക്സൈസ് ഓഫീസർ ആണ്‌
@chandrakalaanilkumar5278
@chandrakalaanilkumar5278 2 жыл бұрын
A Big salute sr🙏👍🏻👌🏻🙏🌹
@Neelambari813
@Neelambari813 2 жыл бұрын
What is his name
@ushamukundan846
@ushamukundan846 2 жыл бұрын
കാക്കിക്കുള്ളിലെ ദൈവപുത്രാ... അങ്ങേക്ക് ജന്മം നൽകിയ ആ അച്ഛനും അമ്മയും എത്ര ഭാഗ്യവാന്മാർ. സ്നേഹം തുളുമ്പുന്ന നിറ കണ്ണുകളോടെ... കോടി... കോടി... നമസ്കാരം 🙏
@nvnair999
@nvnair999 2 жыл бұрын
എങ്കിൽ പുരോഹിതൻ മാരെ പോലീസ് ആക്കിയാൽ പോരേ
@sleebapaulose9700
@sleebapaulose9700 2 жыл бұрын
@@nvnair999 . Oru pujarikkum pattum Mr . Nair .
@radhakrishnan.t.pradhat.p1242
@radhakrishnan.t.pradhat.p1242 2 жыл бұрын
Vikraman Nari 😈😈😈
@vipindas3696
@vipindas3696 2 жыл бұрын
@@nvnair999 കൊമിച്ചതായിരിക്കും ല്ലേ പോ ഹേ
@abdulnisthar9420
@abdulnisthar9420 2 жыл бұрын
Very good, sir
@abbaabenjaminmancaud3384
@abbaabenjaminmancaud3384 2 жыл бұрын
ഈ ഓഫീസർ വളരെ ഹൃദയസ്പർശിയായി സംസാരിച്ചു. എന്തു നല്ല ശക്തമായ പ്രസംഗം!!! അവർക്ക് പ്രവർത്തിക്കാൻ മാത്രമല്ല, പ്രസംഗിക്കാനും ഉദ്ബോധിപ്പിക്കാനും കഴിയുമെന്ന് കാണിച്ചുതന്നു! ഇങ്ങനെയുള്ള സത്യസന്ധതയും ആത്മാർത്ഥയുമുള്ള ഉദ്യോഗസ്ഥരെയാണ് നമ്മുടെ നാടിനാവശ്യം!!!
@manojkalladikkode3317
@manojkalladikkode3317 2 жыл бұрын
ഇദ്ദേഹം പോലീസ് ഓഫിസർ അല്ല എക്സൈസ് ഓഫിസർ ആണ്.. എന്റെ സുഹൃത്ത് ബാസിത് ❤️
@abbaabenjaminmancaud3384
@abbaabenjaminmancaud3384 2 жыл бұрын
@@manojkalladikkode3317 പറഞ്ഞുതന്നതിന് നന്ദി! ഞാൻ തിരുത്തിയിട്ടുണ്ട്!👍
@noushadabdulrahim2489
@noushadabdulrahim2489 2 жыл бұрын
Masha allah masha allah👍👍👍🙏 so super support ❤️❤️❤️🌹🌹🌹
@uppumanga
@uppumanga 2 жыл бұрын
താങ്കളുടെ പ്രസംഗം ഒരു നിമിഷം പോലും സ്കിപ് ചെയ്യാതെ കണ്ടു. *സർ കേരളത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുപോലെ സംസാരിക്കാൻ പോയിരുന്നു എങ്കിൽ എത്ര കുഞ്ഞുങ്ങൾ വഴി തെറ്റിപ്പോകാതിരുന്നേനെ*🙏 സാറിന്റെ സംസാര ശൈലി, സ്വരം, അറിവ്, അനുഭവങ്ങൾ എല്ലാം മറ്റുള്ളവരെ പിടിച്ചിരുത്തും, ഇനിയും തുടരട്ടെ താങ്കളുടെ ആത്മാർത്ഥമായ പ്രസംഗം 👌 *ആരാണ് അച്ഛനും അമ്മയും എന്ന ഭാഗം കണ്ണ് നിറഞ്ഞല്ലാതെ ആർക്കും കേൾക്കാൻ പറ്റില്ല*. താങ്കൾക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ 🙏
@power8974
@power8974 7 ай бұрын
Sir Ente schoolil vannu
@rajeevankannada5318
@rajeevankannada5318 2 жыл бұрын
സ്കൂളുകളുമാതി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ ഈ ക്ളാസ് അവരവരുടെ സ്കൂൾ അസംബ്ളിയിൽ കാണിച്ചു കൊടുക്കണം. ആവശ്യമെങ്കിൽ ജനം TV അതിനുള്ള നിയമപരമായ അനുമതി open ആയി കൊടുക്കണം എന്നും അഭ്യർത്ഥിക്കുന്നു. Congratulations to the Officer and the entire team.
@kunjumolkoshy209
@kunjumolkoshy209 2 жыл бұрын
Yes
@AbdulRasheed-rv5rm
@AbdulRasheed-rv5rm 2 жыл бұрын
Visarjanam
@sureshkwt-p7p
@sureshkwt-p7p 2 жыл бұрын
ബിഗ് സല്യൂട്ട് സാർ ,താങ്കളെ പോലെ ഒരാൾക്ക് ജൻമം കൊടുത്ത മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്
@arunakm3508
@arunakm3508 2 жыл бұрын
എന്റെ മോൾ പഠിക്കുന്ന സ്ക്കൂൾ. ഇത് സംഘടിപ്പിച്ച എല്ലാവർക്കും വലിയൊരു നന്ദി🙏
@prasadz1028
@prasadz1028 2 жыл бұрын
Who is this police officer? Feel proud of him and my country.
@arunakm3508
@arunakm3508 2 жыл бұрын
@@prasadz1028 Abdul fazid
@sarathgs8502
@sarathgs8502 2 жыл бұрын
@@arunakm3508 uff The officer is so perfect
@anilkumarpotty9572
@anilkumarpotty9572 2 жыл бұрын
ഞാൻ ഇന്നാണ് ഇത് കേട്ടത്.. സത്യമായും സുരേഷ് ഗോപി സാറിന്റെ ആ ഘനഗംഭീര ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ .. ഇത് അദ്ദേഹമെന്ന് തന്നെ ഞാനും കരുതിപ്പോയ്... മനോഹരമായ ക്ലാസ്സ്
@kvvayalil
@kvvayalil 2 жыл бұрын
പാലക്കാട് ജില്ലാ എക്സൈസ് ഡിവിഷന്റെ അഭിമാനമായ സിവിൽ ഏകസൈസ് ഓഫീസർ അബ്ദുൾ ബാസിത് കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ. അഭിനയത്തിലും മിമിക്രിയിലും മികവുറ്റ താങ്കൾ സുരേഷ് ഗോപി സാറിന്റെ ശബ്ദ ഗാഭീര്യത്തിൽ നൽകിയ സന്ദേസം അതി ഗംഭീരം
@nithasdreamland6237
@nithasdreamland6237 2 жыл бұрын
അഭ്രാപാളിയിൽ മാത്രമല്ല സൂപ്പർസ്റ്റാറുകൾ ഉള്ളത്. ജീവിതത്തിലുമുണ്ട് എന്ന് മനസ്സിലായി. A big salute sir. ഒരായിരം ആശംസകൾ സർ.
@Iamsindhuu
@Iamsindhuu 2 жыл бұрын
സാർ കരഞ്ഞു പോയി സാർ മതി ഒരുപാട് കുട്ടികളെ നല്ല വർ ആക്കാൻ സാറി ന്റെ ക്ലാസുകൾ കിട്ടാൻ കുട്ടികൾക്ക് ഭാഗ്യം ഉണ്ടാകട്ടെ എല്ലാമക്കളും നല്ലവരാകണേ എന്നു പ്രാ ർത്തി ക്കുന്നു
@shajimohan1019
@shajimohan1019 2 жыл бұрын
കുട്ടികൾക്കും, മാതാപിതാക്കൾക്കും വേണ്ടി, വളരെ നന്നായി ക്ല എടുത്ത പോലീസ്‌ ഓഫീസർക്ക് ബിഗ് സല്യൂട്ട് & ഗോഡ് ബ്ലെസ് യു. 🙏🙏🙏🙏🙏
@lukosekj4008
@lukosekj4008 2 жыл бұрын
ഇദ്ദേഹം പോലീസ് അല്ല സിവില്‍ എക്സൈസ് ഓഫീസർ ആണ്‌
@binumahadevanmahadevan407
@binumahadevanmahadevan407 2 жыл бұрын
സഹോദരാ ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു പ്രഭാഷണം നമിക്കുന്നു 😍🥰🙏🙏🙏
@babyusha8534
@babyusha8534 2 жыл бұрын
ഞാൻ ശബ്ദം കേട്ടപ്പോൾ വിചാരിച്ചു സുരേഷ് ജീ ആണെന്ന് ഒരു ബിഗ്‌ സല്യൂട്ട് സാർ.... നിങ്ങൾ ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഹൃദയ പുർവ്വം പ്രാർത്ഥിക്കുന്നു സാർ 🙏♥️🌹🌹👍👌🙏
@satheesanpotty6152
@satheesanpotty6152 2 жыл бұрын
കണ്ടത് താമസിച്ചുപോയി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. എല്ലാ സ്കൂളിലും ഈ വീഡിയോ കാണിക്കേണ്ടതാണ് 🙏🏻
@sudhasundaram2543
@sudhasundaram2543 2 жыл бұрын
ശരിക്കും സുരേഷ് ഗോപി സാറിന്റെ സംസാരം പോലെ തന്നെയുണ്ട് ഇങ്ങനെയുള്ള നല്ല ക്ലാസുകളാണ് ഇപ്പോഴത്തെ കുട്ടികൾക്കു വേണ്ടത് റാലി നടത്തിയതു കൊണ്ടോ കടലാസിൽ എഴുതി പതിപ്പിച്ചതുകൊണ്ടോ വലിയ കാര്യമൊന്നുമില്ല Big Salute sir🙏👍👍👍👍👍🌹🌹🌹🌹
@jyothibalakrishnan4111
@jyothibalakrishnan4111 2 жыл бұрын
ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച ജനം ടീവി ക്കു അതിലെ എല്ലാവർക്കും നന്ദി ...കണ്ണ് നിറഞ്ഞു പോയി
@josekm607
@josekm607 2 жыл бұрын
കണ്ണ് നിറയുന്ന അധികം പറയണ്ട ഇപ്പോഴത്തെ കുട്ടികളുടെ കാര്യമില്ല ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു
@nidhiyathomas9a964
@nidhiyathomas9a964 2 жыл бұрын
അദ്ദേഹത്തിന്റെ ഉള്ളിലെ വേദന മനസിലാകുന്നു.. നമ്മുടെ നാടിനു നല്ലതു വരട്ടെ 🙏🙏
@somasekharan8794
@somasekharan8794 2 жыл бұрын
ശരിക്കും സുരേഷ് ഗോപി style good speach - ഇതാണ് സമാധാനപാലകൻ - ഇതാവണം സമാധാനപാലകൻ - കാക്കിക്കുള്ളിലെ യഥാർത്ഥ സേവകൻ
@mohanankolasseri
@mohanankolasseri 2 жыл бұрын
🌹🎉😍❤️🌹
@hameed5668
@hameed5668 2 жыл бұрын
ഇതുപോലെയുള്ള ക്ലാസുകൾ കുട്ടികൾക്ക് നിരന്തരം കൊടുക്കണം... സൂപ്പർ ക്ലാസ്സ്‌... അഭിനന്ദനങ്ങൾ ♥️♥️♥️🌹
@sjsignature3156
@sjsignature3156 2 жыл бұрын
ദൈവമേ കണ്ണടച്ചാൽ സുരേഷ് ഗോപി സാർ ആണെന്ന് തോന്നും 🤔🤔... ഗ്രേറ്റ്‌... 👌👌👌സാറേ സല്യൂട്ട് ഹൃദയത്തിൽ നിന്ന് 🙏🙏🙏❤️❤️❤️❤️
@abbaabenjaminmancaud3384
@abbaabenjaminmancaud3384 2 жыл бұрын
Yes, എനിക്കും അങ്ങനെത്തന്നെ തോന്നി.
@Rajesrdklm
@Rajesrdklm 2 жыл бұрын
Satyam
@ambikadevi7191
@ambikadevi7191 2 жыл бұрын
👌👌👌👌
@Jeenas389
@Jeenas389 2 жыл бұрын
എനിക്കും തോന്നി സുരേഷ് ഗോപി സാറിന്റെ സൗണ്ടും ആക്ഷനും 😍👌👌👌 ഹൃദയത്തിൽ തട്ടുന്നവാക്കുൾ.
@mohananag7706
@mohananag7706 2 жыл бұрын
ഞാൻ.എന്റെ.തോന്നലാണെന്ന്കരുതി.
@rajendrangopalan5314
@rajendrangopalan5314 2 жыл бұрын
🙏 കോരിത്തരിച്ചുപ്പോയി ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ട്. ഓരോ വരിയിലും സദസിനെ പിടിച്ചിരുത്തുന്ന വാക്ചാതുര്യം. സുരേഷ് ഗോപി സാറിന്റെ അതേ ശബ്ദവും, ശബ്ദനിയന്ത്രണവും. സർക്കാർ ജീവിതത്തിൽ കൂടുതൽ കൂടുതൽ ഉന്നതിയിൽ എത്താൻ ജഗദീശ്വരൻ എല്ലാ ഭാഗ്യവും തരുമാറാകട്ടെ.
@remashanp6693
@remashanp6693 2 жыл бұрын
ഇത്രയും നല്ല ക്ലാസ്സ്‌ യുവതലമുറയ്ക്കു ഒരുമുതൽ കുട്ടു ആകെട്ടെ 👍👍👍
@surabhihari75
@surabhihari75 2 жыл бұрын
നമുടെ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ഈ പ്രസംഗം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അങ്ങ് dhyivapuran ആണ് നമുടെ നാടിന് വേണ്ടി നമുടെ മക്കള്‍ക്ക് വേണ്ടി ഇത്രയും ആണ്‌ അര്‍ത്ഥ മായി മക്കള്‍ക്ക് നല്ല കാര്യങ്ങൾ പറഞ്ഞ്‌ കൊടുത്ത സാറിന് ഒരു ബിഗ് സല്യൂട്ട് എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സുരേഷ് ഗോപി സാറിന്റെ സൗണ്ട് ആണ് അത് പോലെ ഉള്ള ചുറുചുറുക്കും എല്ലാം കൊണ്ടും സൂപ്പർ ഇത് നാടിന് നല്ല ഒരു മുതൽ kottu തന്നെ യാണ്
@mohanasundaramsundaram4738
@mohanasundaramsundaram4738 2 жыл бұрын
വിലങ്ങുവെച്ചാലും കുഴപ്പമില്ല സാർ എല്ലാ മക്കളെയും ഈ ആപത്തിൽ നിന്നും രക്ഷ പെടുത്തണം
@ajoosajnas3932
@ajoosajnas3932 2 жыл бұрын
😭🙏
@chandrababus2259
@chandrababus2259 2 жыл бұрын
നീതിമാനായ ഒരു പോലീസ്കാരൻ salute Sir
@sreejithsnair7451
@sreejithsnair7451 2 жыл бұрын
ഓർമയുണ്ടാകും ഈ മുഖം...❤️ ഓർമയുണ്ടാകും ഈ ശബ്ദം...🔥 "ഒരുമിയ്ക്കാം നമ്മുടെ മക്കൾക്കായ്" NB : സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഉണ്ട് "നട്ടെല്ല് പണയം വെയ്ക്കാത്ത നായകന്മാർ"....👌😎
@ashrafbanu1
@ashrafbanu1 2 жыл бұрын
നമസ്കാരം എൻറെ ഒരു ചെറിയ സംശയം ആണ് ഞാൻഇവിടെ പങ്കുവെക്കുന്നത് കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോൾഅതിനെ വളരെ ശക്തമായി കീഴ്പ്പെടുത്തിയ നാടാണ് നമ്മുടെ നാട് അതുപോലെതന്നെ പല മാഫിയകളെയും നിലക്ക് നിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് നമ്മുടെ സർക്കാറിന് ഈ ലഹരി മാഫിയയെ എന്തുകൊണ്ട്നിലക്ക് നിർത്താൻ കഴിയുന്നില്ല ഗവൺമെൻറ് വിചാരിച്ചാൽ വളരെ നിഷ്പ്രയാസം ഇവരെ പിടിച്ചു കെട്ടുവാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ തീർച്ചയായും ഇതിന് ഉത്തരവാദി ഗവൺമെൻറ് തന്നെയാണ് നമ്മുടെ മക്കളുടെ കയ്യിൽ ലഹരി എത്തുന്നുണ്ട് എങ്കിൽഅവരെനിലക്ക് നിർത്താൻ നട്ടെല്ലുള്ള ഗവൺമെൻറ് ആണ് നമ്മുടെ നാട്ട് ഭരിക്കുന്നതെങ്കിൽഈ വക മാഫിയകളെ നിലക്ക് നിർത്താൻ കഴിയണം എന്തുകൊണ്ട് കഴിയുന്നില്ല ?
@abhisparkZ
@abhisparkZ 2 жыл бұрын
@@ashrafbanu1 think out the box what if it's under the control of party Increased frequency of catching of party members and some whisperings among the representatives in media is like they are telling something need not be told
@abhilashabhilashsp5599
@abhilashabhilashsp5599 2 жыл бұрын
സർ. സാറിന്റെ. ഓരോ. വാക്കുകളും. വലിയ വില പെട്ടതും. കണ്ണടച്ചിരുന്നു. കേട്ടാൽ. സുരേഷ്. ഗോപി. ചേട്ടന്റെ വോയിസ് തന്നെ. സൂപ്പർ. സൂപ്പർ. വാക്കുകൾ. വെരി വെരി. ബിഗ്. സലൂട്ട് സർ ❤❤❤👍👌
@sruthindas2334
@sruthindas2334 2 жыл бұрын
👍
@miniashok7430
@miniashok7430 8 ай бұрын
കുട്ടികൾക്ക് ഇത്രയും നല്ല ക്ലാസ്സ് എടുത്തു കൊടുത്ത സാറിന് വളരെ അധികം നന്ദി. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. നന്ദി നന്ദി. നന്ദി..........
@RajeshRajesh-rj2vp
@RajeshRajesh-rj2vp 2 жыл бұрын
ഒരുപാട് തവണ കേൾക്കാൻ തോന്നുന്നു. ഒരുപാട് മൊട്ടിവേഷൻ ക്ലാസ്സ്‌ കേട്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഒന്ന് കേട്ടിട്ടില്ല. Really heart touching sir.. 🙏🙏
@kishorkumar2008
@kishorkumar2008 2 жыл бұрын
Sr ക്ലാസ്സ് അതിമനോഹരമായിരിക്കുന്നു... താങ്കളുടെ വാക്കുകളിൽ ആത്മാർഥത ഉണ്ട്...കൈകോർക്കേണ്ടതുണ്ട് ഈവിഷയത്തിൽ സമൂഹമൊന്നടങ്കം.. 🙏
@unnikrishnan9290
@unnikrishnan9290 2 жыл бұрын
ഈ പോലീസ് സഹോദരനെ ബിഗ് സല്യൂട്ട് 🙏🏻
@gangadharankaruppal8335
@gangadharankaruppal8335 2 жыл бұрын
Inganeeyullamakkalepattalathilekenkilumparganikanm
@gangadharankaruppal8335
@gangadharankaruppal8335 2 жыл бұрын
Nadinteabhimanmakanameannanu
@sreenandaabhilash2537
@sreenandaabhilash2537 4 ай бұрын
കേരള പോലീസിന്റെ അഭിമാനമാണ് ഈ ഓഫീസർ ബിഗ് സല്യൂട്ട് 🌹
@sreekrishananp5327
@sreekrishananp5327 2 жыл бұрын
ഇത് ഭയങ്കരം ഇദ്ദേഹം സുരേഷ് ഗോപിയുടെ കട്ടും അതേ സംഭാഷണവും സമ്മതിച്ചു ۔ ഒരു ബിഗ് സല്യൂട്ട് സർ ,۔۔۔۔۔۔۔
@jinujohn2660
@jinujohn2660 2 жыл бұрын
നമ്മുടെ ജീവിതത്തിൽ ഇത് പോലെ ഉള്ളവർ ഉണ്ടെങ്കിൽ പിന്നീട് ഒരിക്കലും ജീവിതത്തിൽ വീഴ്ചകൾ വരില്ല. സർ എങ്ങനെ നന്ദി പറയണം എന്നറിയില്ല അത്രക്കും ഹൃദയത്തിൽ തൊട്ടുള്ള കാര്യങ്ങൾ ആണ് നമ്മുടെ പുതിയ തലമുറക്ക് പറഞ്ഞു കൊടുക്കുന്നത്. From bottom of my heart I salute you sir. 💞🥰👏
@AK-rj6xr
@AK-rj6xr 2 жыл бұрын
ഇത് എല്ലാ കുട്ടികളും ഇത് കണ്ടിരിക്കണം. കണ്ടില്ലെങ്കിൽ അത് അവരുടെ നഷ്ടം നികത്താൻ കഴിയാത്ത ഒന്നാണ്
@maheshcp8635
@maheshcp8635 2 жыл бұрын
ഒരു കുടുംബത്തിനെ(വീട്)പററി എത്ര മനോഹരമായിട്ട് ആയാണ് ഒരു കുടുംബനാഥൻ ആയ ഈ നീതിപാലകൻ ആ കുട്ടികളോട് പറഞ്ഞു കൊടുക്കുന്നത്, വലിയ ഒരു സലൂൃട്ട് സാർ🙏
@mohandasmj5024
@mohandasmj5024 2 жыл бұрын
That. Is....!. Kerala... Police.... !.!.! Really... !.!.!. India's. Most.!. Eligible. !. Meritorious. .... !. Security !. . Functional. .. .!. Policing. Governmental...!. Officers.... .!.!.!.
@sunnycvcv8843
@sunnycvcv8843 2 жыл бұрын
ഇദ്ദേഹം കേരളാ കേഡറിലെ ഉദ്യോഗസ്ഥനാണോ👌👏👍 ? Salute you.
@homedept1762
@homedept1762 2 жыл бұрын
അയാൾ പോലീസ് കോൺസ്റ്റബിൾ ആണ് ഐ പി എസ് ഓഫീസർ അല്ല.
@sunnycvcv8843
@sunnycvcv8843 2 жыл бұрын
@@homedept1762 ഇദ്ദേഹം കോൺസ്റ്റബിളാണ് എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം. പക്ഷെ ചിന്തയും, സംസാരവും ഐപിഎസ്സിനും മേലെയാണ്. സേനക്ക് തന്നെ അഭിമാനമാണ്. അഭിനന്ദനങ്ങൾ.
@subrahmanyabhat5480
@subrahmanyabhat5480 2 жыл бұрын
Ivar nammude hero .Sir I salute U.
@sakthimadhavan6429
@sakthimadhavan6429 2 жыл бұрын
🌹🌹🌹🌹🌹
@smibinvm8481
@smibinvm8481 2 жыл бұрын
സിവിൽ എക്‌സൈസ് ഓഫീസർ, പാലക്കാട്‌
@harris566
@harris566 2 жыл бұрын
Smart police officer. Good presentation.
@unnikrishnapillaiunni8208
@unnikrishnapillaiunni8208 2 жыл бұрын
A very..........Very good presentation. What is the good name of this officer? Please give me anyòne who know him.
@Shaheeda345
@Shaheeda345 2 жыл бұрын
@@unnikrishnapillaiunni8208 abdul bassith
@smibinvm8481
@smibinvm8481 2 жыл бұрын
@@unnikrishnapillaiunni8208 abdul basith, civil excise officer
@shamnas9809
@shamnas9809 Жыл бұрын
വളരെ പ്രചോദനമായ വാക്കുകൾ, എല്ലാ മാതാപിതാക്കളും കുട്ടികളെ കേൾപ്പിക്കണം
@sunilklbm7482
@sunilklbm7482 2 жыл бұрын
സാറിന്റെ പ്രഭാഷണം സൂപ്പർ👍💓സാറിൻറെ ശബ്ദം ശ്രീ സുരേഷ് ഗോപിയുടെ ശബ്ദത്തിന് എവിടെയൊക്കെയോ ചെറിയ similarity🥰
@ambikadevi7191
@ambikadevi7191 2 жыл бұрын
correct
@NEO-9048
@NEO-9048 5 ай бұрын
അനുകരിച്ചാൽ പിന്നെ ഇല്ലാണ്ടിരിക്കോ 😄
@sudhinaajithkumarsudhina6236
@sudhinaajithkumarsudhina6236 2 жыл бұрын
Sir ന്റെ speech കേട്ട് ഞാൻ തേങ്ങി കരഞ്ഞുപോയി .... ഞാനടക്കമുള്ള അനേകം അച്ഛൻ അമ്മമാരുടെ ചങ്കിലെ പിടപ്പാണ് sir ഇവിടെ വരച്ചു കാട്ടിയത്.... എന്നെ പോലെ അച്ഛൻ നാട്ടിലില്ലാത്ത അമ്മമാരാണെങ്കിൽ പിന്നെ പറയണ്ട.... മക്കൾ സ്കൂളിൽ പോയി തിരിച്ചു വരുന്നത് വരെ ചങ്കിൽ തീയാണ്.... Sir പറഞ്ഞതുപോലെ ഞങ്ങളുo സ്കൂളിലും കോളേജിലും പോയി പഠിച്ചവരാണ്.. ഇന്നെനിക് രണ്ട് മക്കളെ ഉള്ളൂ.. എന്റെ മാതാപിതാക്കൾ ഞങ്ങൾ ആരുപേരെ ഇതുവരെ എത്തിക്കാൻ വളരെ ഏറെ പ്രയാസപ്പെട്ടു കാണും... എങ്കിലും എനിക്ക് തോന്നുന്നു... ഇന്നത്തെ അത്രയും ടെൻഷൻ അവർ അനുഭവിച്ചു കാണില്ല.... കാരണം അന്നത്തെ കാലഘട്ടം അങ്ങനെ ആയിരുന്നു.. അന്ന് അച്ഛനമ്മമാരെ മനസിലാക്കാൻ നമുക്ക് ആരും പറഞ്ഞു തരേണ്ടിവന്നില്ല.... പക്ഷെ ഇന്നത്തെ ജീവിത സാഹചര്യം നമ്മുടെ മകൾക് ഒരു തിരിച്ചറിവും ഉണ്ടാകുന്നില്ല... Sir ന്റെ ഇത്രയും നല്ല ക്ലാസ്സ്‌ അത് എന്തായാലും നമ്മുടെ മകക ളെ തിരിഞ്ഞു നടക്കാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും... നല്ലൊരു തലമുറയെ വാർത്തെടുക്കുന്നതിനായി എല്ലാ സ്കൂളുകളഉം കോളേജുകളും കേന്ദ്രീകരിച്ചു ഇതു പോലുള്ള ക്ലാസുകൾ... കുട്ടികൾക്കു നൽകണം... Sir നെ പോലുള്ളവരാണ് അതിന് ഏറ്റവും നല്ലത്.... Sir നു ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് ഒരമ്മ മനസ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@baijuakshara4596
@baijuakshara4596 2 жыл бұрын
ആത്മാർത്ഥതയുള്ള വാക്കുകൾ കുട്ടികൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. ഉദ്യോഗസ്ഥന്റെ പേര് അറിയില്ല എങ്കിലും അദ്ദേഹത്തിന് നന്ദി. 🙏
@suhailsainudeen2095
@suhailsainudeen2095 2 жыл бұрын
സർന്റെ പേര് അബ്ദുൽ ബാസിത് സിവിൽ എക്സൈസ് ഓഫീസർ
@advpkjayavathy3628
@advpkjayavathy3628 2 жыл бұрын
Eideyanu സാർ വർക്ക്‌ ചെയ്യുന്നത്
@rathidas3969
@rathidas3969 2 жыл бұрын
സർ എവിടെയാണ് വർക്ക്‌ ചെയുന്നത് അവിടെ ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ
@suhailsainudeen2095
@suhailsainudeen2095 2 жыл бұрын
@@advpkjayavathy3628 പാലക്കാട്‌ excise civil officer
@rajendrakurup4971
@rajendrakurup4971 2 жыл бұрын
ജയ് ഹിന്ദ് സർ, അങ്ങയുടെ ഓരോ വാക്കുകളും വളരെ വളരെ ആഴത്തിൽ ഓരോ സ്റുഡന്റ്ന്റെയും മാതാപിതാക്ളുടെയും മനസ്സിൽ കയറും.
@tresajessygeorge210
@tresajessygeorge210 2 жыл бұрын
നന്ദി... Officer and Janam...!!! ഈ സന്ദേശങ്ങൾ, ഉപദേശങ്ങൾ... കുട്ടികൾ മാത്രം അല്ല കേൾക്കേണ്ടത്... എല്ലാ മുതിർന്ന മക്കളും... മാതാപിതാക്കളും... കേൾക്കേണം... പല ആവർത്തി... ഇടയ്ക്ക്, ഇടയ്ക്ക് ഓരോരുത്തരും സ്വയം ഓർമിപ്പിച്ചു കൊണ്ടേയിരിക്കണം...!!! എങ്കിൽ നമ്മുടെ നാടും രാഷ്ട്രവും, ഈ ലോകം മുഴുവനും നന്മകൾ ഉള്ളതാകും 👍👍👍...!!! നന്ദി എല്ലാവർക്കും... ഇത് ശ്രവിച്ച കുട്ടികൾക്കും... അതിന് അവസരം ഒരുക്കിയ സ്കൂൾ അധ്യാപകർക്കും, അധികാരികൾക്കും...!!! ( ഒരു അഭ്യൂദയകാംക്ഷി )
@padmakumari3882
@padmakumari3882 2 жыл бұрын
വാങ്ങുന്ന കൂലിക്കു പകരം കൃത്യമായ കാര്യ നിർവഹണം! അതോടൊപ്പം, ആത്മാർത്ഥതയും , ഏല്പിച്ച ജോലിയിൽ സത്യസന്ധതയും പുലർത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ! ഒരു പോലീസ്കാരൻ എങ്ങനെയാകണം എന്നു സമൂഹത്തിനു കാട്ടികൊടുക്കുന്ന വ്യക്തിത്വം! പറയാൻ വാക്കുകളില്ല, സർ! എല്ലാ രംഗത്തും മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അങ്ങ് ഒരു മാതൃകയാണ്, പ്രചോദനമാണ്! എല്ലാവിധ നന്മയും നേരുന്നു! A BIG SALUTE, Sir!
@shine1302
@shine1302 2 жыл бұрын
Excellent move Janam TV & Excellent speech Sir 👏👏👏👏👏💐 ഒരു അപേക്ഷ കൂടിയുണ്ട് .. ഇതേ intensity ൽ മാതാപിതാക്കളുടെ കടമകളെ കുറിച്ചും ഒരു speech ആവശ്യമാണ് വിഷലിപ്തമായ വൈകുന്നേരങ്ങളിലെ സീരിയൽ കാഴ്ചകളും അനിയന്ത്രിതമായ സോഷ്യൽ മീഡിയ ഉപയോഗങ്ങളും വർധിച്ചു വരുന്നതും കുടുംബ ബന്ധങ്ങളിലെ താളപ്പിഴകൾക്കു കാരണമാണ്..
@semakichu6500
@semakichu6500 2 жыл бұрын
Sir ഞങ്ങളുടെ സഥലത് വാ sir
@Realhero669
@Realhero669 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് സർ ഇത്പോലെ എല്ലാ മക്കൾക്കും വേണ്ടി അച്ഛനമ്മമാർക്ക് വേണ്ടി സംസാരിച്ചതിന്. ജോലിക്കു പോകാൻ ഇറങ്ങിയ എനിക്ക് സ്റ്റോപ്പ് ചെയ്യാൻ പറ്റാത്ത വീഡിയോ. കുട്ടികൾക്ക് മാത്രമല്ല പ്രായമായ മാതാപിതാക്കളെ നോക്കാത്തവരുടെയും കണ്ണുതുറപ്പിക്കുന്ന മനോഹരമായ വാക്കുകൾ ❤❤❤
@salilkumarso
@salilkumarso 2 жыл бұрын
ഇന്നത്തെ എല്ലാം കുട്ടികളും ഇതു കേൾക്കാൻ കഴിയട്ടെ
@byjun5014
@byjun5014 2 жыл бұрын
ഈ ബോധവൽക്കരണ ക്ലാസ്സ്‌ നേരിൽ കേട്ട ആ കുട്ടികൾ ജീതത്തിൽ ഒരിക്കലും മറക്കില്ല
@t.p8790
@t.p8790 2 жыл бұрын
ഞാൻ കരുതി ഇത് സുരേഷ് ഗോപി ആയിരിക്കും എന്ന് സൂപ്പർ.
@peaceofmindrelaxation7959
@peaceofmindrelaxation7959 2 жыл бұрын
Me too
@kuttympk
@kuttympk 2 жыл бұрын
I too got doubt. His sound and dialect is similar to that of Suresh Gopiji. An excellent eye opener & thought provoking. Hats off to you Police Officer.
@nayakmn4156
@nayakmn4156 2 жыл бұрын
സതൃമാണ് അതേ voice അതേ style Super sir Big salute Sir
@madan742
@madan742 2 жыл бұрын
സത്യം, same sound😂
@tbhaskaran4398
@tbhaskaran4398 2 жыл бұрын
I also thought the same
@bindualex6187
@bindualex6187 2 жыл бұрын
ഹൃദയത്തിൽ നിന്നും ഉയരുന്ന അഭിനന്ദനങ്ങൾ സർ 👍🏻കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്ത ഈ തലമുറയ്ക്ക്... "എന്റെ മക്കളെ "എന്ന് വിളിച്ചു നെഞ്ചോടു ചേർത്തു നെറുകയിൽ ചുംബിച്ചു നൽകിയ പോലുള്ള ഈ സ്നേഹോപദേശം... എത്രയോ മധുര തരം! GOD BLESS!
@viswamk8666
@viswamk8666 2 жыл бұрын
എല്ലാ സേനയിലും ഇതു പോലെ യുള്ള നീതിബോധവും, സംസ്കാരവും, സാമൂഹിക ബോധവും, ഉള്ള നിരവധി ഉദ്യോഗസ്ഥർ നിലവിൽ ഉണ്ട്‌. പക്ഷേ ഇത്തരക്കാർക്കു പലതും പ്രാവർത്തികമാക്കാൻ കഴിയാത്ത ഒരു നാടായി മാറുന്നു (മാറ്റുന്നു )നമ്മുടെ നാട് എന്ന കേരളം. ബഹു ജസ്റ്റിസ്. ശ്രീ. ദേവൻ രാമചന്ദ്രൻ. സാറിന്റെ ഉപദേശവും ഒന്നു ഇദ്ദേഹത്തിന്റ വാക്കുകളുമായി സഹകരിച്ചു ഒന്നുവിലയിരുത്തിയാൽ നമ്മുടെകുട്ടികളെ വളരെ വേഗം രക്ഷ പെടുത്താൻ കഴിയും എന്നത് തീർച്ച 🙏
@shamseertm9946
@shamseertm9946 2 жыл бұрын
ഇങ്ങനെയാവണം ഇതാണ് മാതൃക വാക്കുകളില്ല അവതരണം കിടിലം ബിഗ്ഗ്‌ സല്യൂട്ട്‌ 👏👏👏
@muraleeharakaimal2160
@muraleeharakaimal2160 2 жыл бұрын
🙏🙏🙏🙏🙏 സമൂഹത്തിലെ മഹാവിപത്തായ ലഹരിക്കെതിരെ പൊരുതാൻ ഇത്രയും സന്നദ്ധത പ്രകടിപ്പിക്കുന്ന ഈ പോലീസുകാരൻ ശരിക്കും എന്റെ കണ്ണ് നനയിച്ചു. ഈ ഒരു മഹത്തായ മൂവ്മെന്റിന് ഇനി നമ്മളാണ് പിന്തുണ നൽകേണ്ടത് ....🙏🙏🙏
@thomaskj7759
@thomaskj7759 2 жыл бұрын
ഇങ്ങനെ ആവണം police 🌹🙏🙏🙏
@lukosekj4008
@lukosekj4008 2 жыл бұрын
ഇദ്ദേഹം പോലീസ് അല്ല സിവില്‍ എക്സൈസ് ഓഫീസർ ആണ്‌
@indirap5331
@indirap5331 2 жыл бұрын
സാർ താങ്കൾ ഈ നാടിൻറെ വരദാനം താങ്കളുടെ വാക്കുകൾ ഏതൊരു കുഞ്ഞിന്റെയും ഹൃദയത്തിൽ തറയ്ക്കും വളരെ നന്ദി
@manojkedaram5127
@manojkedaram5127 2 жыл бұрын
ഇദ്ദേഹത്തിന്റെ അവതരണം കേട്ട് കണ്ണുനീർ അറിയാതെ വന്നുപോയി 🌹🙏
@kuttappandhananjayan6815
@kuttappandhananjayan6815 2 жыл бұрын
തനിമനഷ്ടപ്പെടാതെ പ്രക്ഷേപണം ചെയ്തതിനു നന്ദി
@johnsonthadikkattu9030
@johnsonthadikkattu9030 Жыл бұрын
ഹൃദയം പൊട്ടുന്ന പ്രഭാഷണം കണ്ണീരണിയുന്ന വാക്കുകൾ ഇനിയെങ്കിലും മക്കളേ ....... ഈ തൊണ്ട പൊട്ടുന്ന ഉപദേശം ഹൃദയത്തിൽ ഉപസംഗ്രഹിക്കുക ഞങ്ങൾക്ക് ഇദ്ദേഹത്തെ തന്നതിന് ആ മാതാപിതക്കക്ക് നമസ്കാരം❤
@bgbgbharat6185
@bgbgbharat6185 2 жыл бұрын
നമസ്കാരം സാർ, ഇത്രയും ആത്മാർത്ഥമായി വരും തലമുറ വഴിതെറ്റി പോകാതിരിക്കാൻ.ഒരു വീടുകളിലും മക്കളെ കൊണ്ടുള്ള ദുഃഖം ഉണ്ടാകാതിരിക്കാൻ അങ്ങ് ചെയ്യുന്ന ഈ ആത്മാർത്ഥമായ സേവനം ഹൃദയഭേദകമായി പോയി സാർ അങ്ങയെ ശ്രവിക്കുന്ന ഒരു കുട്ടികളും വഴിതെറ്റിപ്പോകില്ല സാർ സോഷ്യൽ മീഡിയ വഴി ഇത് കേൾക്കുന്ന ഒരു കുട്ടികളും വഴിതെറ്റി പോകില്ല ആ ഒരു കാര്യത്തിൽ സാറിന് അഭിമാനിക്കാം🙏🙏🙏 അങ്ങയെയും കുടുംബാംഗങ്ങളെയും സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകി സംരക്ഷിക്കട്ടെയെന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു 🙏
@chandralekammc4800
@chandralekammc4800 2 жыл бұрын
സർ . താങ്കളുടെ ക്ലാസ്സ് കേട്ട് ഒരു കുട്ടിയെങ്കിലും ലഹര ഉപയോഗത്തിൽ നിന്ന് പിൻമാറിയാൽ നമ്മൾ രക്ഷപ്പെട്ടു താങ്ക്സ് സർ.
@aryaa6995
@aryaa6995 2 жыл бұрын
ആ മുന്നിൽ ഇരിക്കുന്ന കുട്ടികൾക്കു ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല അനുഭവം. ഇതിൽ ഒരു കുട്ടിപോലും വഴിതെറ്റി പോവില്ല അതുറപ്പ. കേരളത്തിലെ ഓരോ കുട്ടിക്കും ഇദ്ദേഹത്തിന്റെ class നേരിട്ട് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. Salute sir ❤️
@kollamkaran5125
@kollamkaran5125 2 жыл бұрын
കേരളത്തിലെ മുഴുവൻ വരുന്ന സ്കൂളുകളിലും, കോളേജ് കളിലും ഇതുപോലെയുള്ള മോട്ടിവേഷൻ സ്പീച്ച് നടത്തണം.. കാരണം നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും അപകടം പിടിച്ച വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്... Bigg salute the police officer.. 👨‍✈️👨‍✈️👨‍✈️👨‍✈️...the voice same same... SURESH GOPI sir... 🙏🙏🙏
@yousuf.kyousuf.k3682
@yousuf.kyousuf.k3682 2 жыл бұрын
ജനംT vക്കും ഇത് സംഘടിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഇത്തരം നല്ല കാര്യങ്ങൾ സംഘടിപ്പിച്ചതിൽ വളരെ നല്ലത്
@दिगमबरनकेदारेश्वर-द9ण
@दिगमबरनकेदारेश्वर-द9ण 2 жыл бұрын
സുരേഷ് ഗോപിയുടെ ശബ്ദ०. വളരെ നന്നായി എല്ലാ സ്കൂളിലു० ക്ലാസ് എടുക്കണം സർ.
@sathyanathannambiar8637
@sathyanathannambiar8637 2 жыл бұрын
🙏🙏🙏....നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും ഈ ക്ലാസ്സ് play ചെയ്യ്ത് കേള്‍പ്പിക്കണം.. അഭിനന്ദനങ്ങള്‍ ....🙏🙏🙏
@tem7679
@tem7679 2 жыл бұрын
Yes! ഇത് സുരേഷ് ഗോപിയുടെ sound തന്നെ!! And the tone and voice modulation is also of Suresh Gopi's.. oh my!! Excellent officer!!
@pramodc4922
@pramodc4922 2 жыл бұрын
ഈ പോലീസ് ഉദ്യോഗസ്ഥൻ ആരാണെന്നറിയില്ല എന്നാലും ഒരായിരം അഭിനന്ദനങ്ങൾ
@rajeevankannada5318
@rajeevankannada5318 2 жыл бұрын
ഹൃദയത്തിൽ നിന്നുള്ള, അനുഭവ ചൂളയിൽ നിന്നും പെറുക്കിയെടുത്ത വാക്കുകൾ.
@tomythomas808
@tomythomas808 2 жыл бұрын
ഇതുപോലുള്ള നല്ല ഓഫീസേഴ്സ് വരണം മനുഷ്യർക്ക് വിജ്ഞാനം പകരാൻ സാറിന് ഒരു ബിഗ് സല്യൂട്ട്
@jijdreams3780
@jijdreams3780 2 жыл бұрын
A Big Salute Sir🙏🤝👍ഇത്രയും ഹൃദയസ്പർശിയായ വാക്കുകൾ എവിടെയും ഇത് വരെ കേട്ടിട്ടില്ല. അത്രക്ക് കണ്ണുകൾ നിറയുന്ന സംഭാഷണം🙏❤️❤️❤️🙏
@asmabiahamed4323
@asmabiahamed4323 2 жыл бұрын
വളരെ സന്തോഷം തോണി ഇത് കേട്ടപ്പോൾ നന്ദി സർ ഇത് എല്ലാ മകൾക്കും ജീവിതത്തിൽ പകർത്താൻ കഴിയട്ടെ
@babupp9138
@babupp9138 2 жыл бұрын
ഹൃദയ സ്പർശിയായ വാക്കുകൾ...... ഒരേ സമയം ലഹരിഒഴുക്കുകയും ലഹരി വിരുദ്ധ പ്രസംഗം നടത്തുകയും ചെയ്യുന്നവർ ഇത് കേൾക്കട്ടെ.
@haznanancy6779
@haznanancy6779 2 жыл бұрын
ഇതു പോലെ ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥരെയാണ് കേരളാ പോലീസിന് വേണ്ടത്. സാറിന് പ്രണാമം
@lukosekj4008
@lukosekj4008 2 жыл бұрын
ഇദ്ദേഹം പോലീസ് അല്ല സിവില്‍ എക്സൈസ് ഓഫീസർ ആണ്‌
@abeymampilly5480
@abeymampilly5480 2 жыл бұрын
കണ്ണsച്ച് ഇരുന്ന് കേട്ടപ്പോ മനസ്സിൽ അമ്മയും, അമ്മയുമായി ജീവിച്ചിരുന്ന നല്ല ദിവസങ്ങൾ ഓർമയിൽ വന്നു പോയി😢. ഇന്ന് അമ്മ കൂടെയില്ല ഇത് കേൾക്കുന്ന എല്ലാ അനുജൻമാരോടും അനിയത്തിമാരോടും കൂടി പറയുന്നു അമ്മ എന്നത് ഒരു സംഭവമാണ് ട്ടാ❤ . അമ്മയോടൊപ്പമുള്ള ഓരോ ദിവസവും ആഘോഷിക്കുക, ആനന്ദിക്കുക. എന്നും ഉറങ്ങുന്നതിന് മുമ്പ് അമ്മക്ക് ഒരു മുത്തം കൊടുക്കുക automatically we will stop the Liquor, drugs everything 🤝
@suma2380
@suma2380 2 жыл бұрын
ഞാൻ കരഞ്ഞു പോയി.. Salute you sir🙏🙏
@kunjumolkoshy209
@kunjumolkoshy209 2 жыл бұрын
ഞാനും കരഞ്ഞു, എല്ലാമക്കളും ഇതു കേട്ടെങ്കിൽ
@suvarnakichu713
@suvarnakichu713 2 жыл бұрын
Sathyam
@ck-nd6tm
@ck-nd6tm 2 жыл бұрын
ഇല്ല !!!! ഒരൂസംശയം ഇല്ല സുരേഷ്‌ഗോപി സാർ തന്നെ!!!🙏. അതുപോലെ ഓരോവാക്കും നൽകുന്ന സന്ദേശം വാക്കുകൾക്കതീതമാണ്!! ബിഗ് സല്യൂട്ട് സാർ !!!. 🙏🙏🙏🙏🇮🇳🇮🇳🇮🇳. JANAM TV ക്കും ഈ സാമൂഹ്യ സൽപ്രവർത്തി ചെയ്തതിന് ബിഗ് സല്യൂയിട് 🙏🙏🙏👍👍👍👋👋👋.
@bablusworld9913
@bablusworld9913 2 жыл бұрын
താങ്കളെ പോലെ ഉള്ളവർ ജോലി ചെയുന്ന ഈ സേനയുടെ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു ❤️💪🏼 ജീവിതമാണ് ലഹരി. Say No to Drugs😑
@johnyvtk
@johnyvtk 2 жыл бұрын
അങ്ങേരു അനുകരിച്ചാലും ഇല്ലെങ്കിലും ആത്മാർതദതയുള്ള പൊലീസ് ഓഫീസർ ആണു. Big Salute 👍
@gentlegnair8894
@gentlegnair8894 2 жыл бұрын
കൊള്ളാം കുട്ടികൾക്കുള്ള നല്ല ഉപദേശങ്ങൾ ഇതുപോലുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് സമൂഹത്തിന് വേണ്ടത് !!!! ഇദ്ദേഹം ഡ്രഗ് മാഫിയക്ക് എതിരെ എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയാൻ കാത്തിരിക്കുന്നു Best wishes 🤝👏👏
@krishnankutty2581
@krishnankutty2581 2 жыл бұрын
സൂപ്പർ. സുരേഷ്ഗോപിയെ ഓർമ്മ വന്നു.
@ayishashihab2467
@ayishashihab2467 2 жыл бұрын
ശരിക്കും കണ്ണ് nanayichu, നമ്മുടെ എല്ലാം മക്കൾ നിർമാർക്കത്തിലാകട്ടെ.
@sreekumari7435
@sreekumari7435 2 жыл бұрын
I have never listened to such a glorious motivational speach till date and aspire for more such initiatives to eliminate the abuse of drugs and chemical inducing hallucinations. Hats off to the brave police officer and to the Janam Cannel for making this possible. Jai Hind.
@sujeshkannan6060
@sujeshkannan6060 2 жыл бұрын
ഇദ്ദേഹത്തെ ഒക്കെ മനസ്സറിഞ്ഞു സർ എന്ന് വിളിക്കാൻ തോന്നും.. ബിഗ് സല്യൂട്ട് സർ 👌
@sanjusadasivan9459
@sanjusadasivan9459 2 жыл бұрын
Salute you Sir,. Skip ചെയ്യാതെ മുഴുവൻ കേട്ടിരുന്നു പോയി
@faisalkasim5969
@faisalkasim5969 2 жыл бұрын
yes...to me
@shailajarg1219
@shailajarg1219 2 жыл бұрын
നമിക്കുന്നു ആ വാക്കുകൾ 🙏🙏🙏🙏
@സുജK
@സുജK 2 жыл бұрын
Thangtuyu,vealdnbravo
@sreejithkumar8754
@sreejithkumar8754 2 жыл бұрын
കണ്ണുകൾ നിറയാതെ ഈ പ്രസംഗം കേൾക്കാൻ അല്ലെങ്കിൽ ആസ്വദിക്കാൻ കഴിയില്ല. നമ്മളുടെ അച്ഛന്റെയും അമ്മയുടെയും നിസ്വാർത്ഥ സ്നേഹത്തിന്റെ കരുതലിന്റെ ഓർമപ്പെടുത്തൽ.... സത്യാസന്ധമായി ഇത്രയും മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്... ഈ ലോകനന്മക്കായി ഞങ്ങൾ അങ്ങയുടെ കൂടെ ഉണ്ട് എന്നും എപ്പോഴും...... സർ ശരിക്കും നിങ്ങൾ ആണ് ബിഗ് ബ്രദർ..... കേരളത്തിലെ എല്ലാ അച്ഛനമ്മമാരും അങ്ങയെ ഒരു മകൻ ആയി ഏറ്റെടുത്തിടുണ്ടാകും ഉറപ്പ്‌..... സർ ഇത് നമ്മളുടെ സുരേഷ് ഗോപി എന്ന നല്ല മനസിന്റെ ശബ്ദത്തിന്റെ മാത്രം വിജയമല്ല അങ്ങയുടെ കരുതലിന്റെ വിജയം കൂടിയാണ്... സർ അങ്ങേക്ക് എല്ലാവിധ പിൻതുണയും .... എല്ലാവിധ നന്മകളും നേരുന്നു....
@pramitharadhakrishnan3279
@pramitharadhakrishnan3279 2 жыл бұрын
Sir നമ്മുടെ മക്കളുമായുള്ള ഈ സംവാദം ഓരോ മക്കളും അവരവരുടെ ജീവിതത്തിൽ പ്രവർത്തികമാക്കാൻ ഇടയാവട്ടെ, അതിനായി പ്രാർത്ഥിക്കുന്നു 🌹🌹🌹
@sajeevkumar7442
@sajeevkumar7442 2 жыл бұрын
"ബിഗ്.. സല്യൂട്ട് " ആബിദ് സാർ" "കുട്ടികൾക്കും, മാതാപിതാക്കൾക്കും വേണ്ടി, വളരെ നന്നായി ക്ലാസ് എടുത്ത എക്സൈസ് "പോലീസ്‌ ഓഫീസർക്ക്.. എത്ര നന്ദി പറഞ്ഞാലും വാക്കുകളില്ല... എന്താ..മോട്ടിവേഷൻ.. 53 മിനിറ്റ്.. കേട്ട് കോരിത്തിരിച്ച് ഇരുന്നു പോയി... ഗോഡ് ബ്ലസ്സ് സാർ...
@vasantharavi9533
@vasantharavi9533 2 жыл бұрын
Heart touching speech, can not listen to this without crying. I request all schools in Kerala should invite this Sir for giving such a great motivational speech.
@sanalkochi1344
@sanalkochi1344 2 жыл бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ സാറേ... 👍🙏🌹ഇങ്ങനെ ആയിരിക്കണമെടാ പോലീസ്. 🙏🙏🙏🙏🙏
@harithamtarracegardenbysru8176
@harithamtarracegardenbysru8176 2 жыл бұрын
സൂപ്പർ സുരേഷ്‌ഗോപി പറയുന്നത് പോലെ തന്നെ ഇ ബോധവൽകരണം എല്ലാകുട്ടികളിലും എത്തിക്കണം സർ ഒരുപാടു നന്ദി
@kanakamsathyaraj5210
@kanakamsathyaraj5210 2 жыл бұрын
ദൈവമേ ഞങ്ങളുട കുഞ്ഞുങ്ങളെ നേർവഴി കാണിക്കേണമേ. പോലീസ് ഉദ്യോഗസ്ഥൻ പറയുന്ന ഓരോ വാക്കും കുഞ്ഞുങ്ങൾ ഏറ്റവും വില നൽകി കൊണ്ട് ജീവിക്കാൻ കൃപ നൽകി അനുഗ്രഹിക്കേണമേ. ആമേൻ. സാർ ബിഗ് സല്യൂട്ട്.
@freebird5737
@freebird5737 2 жыл бұрын
Big salute sir..🤝👏👏👏👏 മനസ്സിൽ തട്ടുന്ന വാക്കുകൾ. 🙏 SG sound effect 👌
@Manoj-t9y9g
@Manoj-t9y9g 2 жыл бұрын
Big salute sir Big salute സാറിൻ്റെ വാക്കുകൾക്ക് എന്താണ് കമൻ്റ് ഇടേണ്ടത് എന്ന് അറിയുന്നില്ല എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സ്പീച്ച് കേൾക്കുന്നത്👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤚🤚🤚🤚🤚🤚🤚🤚🤚🤚
@maheswarvijay147
@maheswarvijay147 2 жыл бұрын
സമൂഹത്തിന് ഉണ്ടായ അപചയത്തിന് കാരണം തന്നെ ആ ഒരുമ പൊയ്പോയതാണ്
@subhadramj7864
@subhadramj7864 2 жыл бұрын
മദ്യവും ലഹരിയും നിർത്താതെ രക്ഷപെടില്ല. സർക്കാരിന്റെ പരാജയം ഈ ഉപദേശം എത്ര മനസ്സിലാക്കും കുട്ടികൾ
@sharathkrishnan379
@sharathkrishnan379 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ..... നമിക്കുന്നു സർ ...... യുവതലമുറയ്ക്ക് എന്നും നേർവഴി കാട്ടാൻ കഴിയട്ടെ🙏🙏🙏
@venugopalan5346
@venugopalan5346 2 жыл бұрын
ഗ്രേറ്റ്‌ സർ ശരിക്കും ഹൃദയസ്പർശിയായ വാക്കുകൾ സല്യൂട്ട് സർ താങ്കളെ ദൈവം വീണ്ടും ഉയർച്ചയിലേക് എത്തിക്കട്ടെ ശരിക്കും സുരേഷ് ഗോപി സ്റ്റൈൽ തന്നെ
@Jai.Hind-ME
@Jai.Hind-ME 2 жыл бұрын
SALUTE TO THE POLICE OFFICER WHO HAS DONE THIS WONDER FUL SPEACH 🙏👍
@ayishashihab2467
@ayishashihab2467 2 жыл бұрын
ഇതാവണം പോലീസ്, ഇങ്ങനെയാവണം പോലീസുകാർ, സൂപ്പർ സർ, 👍👍
@kuttympk
@kuttympk 2 жыл бұрын
This energdtic Police Officer's presentation is superb. It should be tele-cast in every school. He has a bright shining future in films as well. Great Saluteto you Sir. Really eye-wetting truths.
@sawpnass171
@sawpnass171 2 жыл бұрын
ഓരോ പോലീസും ഇതുപോലെ ആയിരുന്നെങ്കിൽ നമ്മുടെ നാടും മക്കളും നന്നാകും തീർച്ച ബിഗ് സല്യൂട്ട് സാർ 💪🏻💪🏻💪🏻💪🏻🙏 നന്ദി
Comedy Utsavam 3 | Flowers | Ep# 27 | Part A
42:12
Flowers Comedy
Рет қаралды 957 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН