🙏🙏🙏 എത്രയും സ്നേഹമുള്ള അങ്ങയുടെ ഭാര്യ തീർച്ചയായും അടുത്ത ജന്മത്തിലും അങ്ങയോടൊപ്പം ഉണ്ടാകും നന്മ മാത്രം ചെയ്ത അങ്ങേയ്ക്ക് ഈശ്വരൻ അതേ നൽകു 🙏🙏🙏🙏🙏
@binduk.m11643 жыл бұрын
🙏🙏🙏
@anilakumari12573 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Div00683 жыл бұрын
Om Shanti 🙏 സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@salimmasaji99043 жыл бұрын
🙏🙏🙏
@vishnuemr48593 жыл бұрын
@@binduk.m1164 fdvv
@jojivarghese34943 жыл бұрын
ഈശ്വരൻ അങ്ങേയ്ക്കു ശാന്തിയും സമാധാനവും തരട്ടെ എന്നു പ്രാർഥിക്കുന്നു. 🙏🏼
@prabhavathyradhakrishnan36443 жыл бұрын
🙏sir, ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും അങ്ങയ്ക്ക് ഉണ്ടാകും.ധൈര്യമായി മുന്നോട്ട് വരണം sir.. ❤️
@geethaa5573 жыл бұрын
നമിക്കുന്നു സാർ, അങ്ങ് പറഞ്ഞത് 100ശതമാനം ശരി യാണ്. ഞാൻ എന്റെ അമ്മയെ സാറ് പറഞ്ഞ രീതിയിൽ ആണ് നോക്കുന്നത്, സാറിന്റെ മനസാന്റിക്കായി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🌹🌹🌹🌹🌹
@priyapazhat513 жыл бұрын
സാറിന്റെ വിഷമം കണ്ടു നിൽക്കാൻ പറ്റുന്നില്ല. ഗുരുവായൂരപ്പൻ എല്ലാം സഹിക്കുവാനുള്ള ശക്തി തരട്ടെ. 🙏🙏ഹരേ കൃഷ്ണാ 🙏🙏
@janardhanakurup79873 жыл бұрын
സത്യം ഇതിലും നന്നായി എങ്ങനെ വിവരിക്കും? കേട്ടവർ മറക്കാതിരിക്കാൻ ശ്രമിക്കുക.
@bhageerathipk29893 жыл бұрын
ഞാനും എന്റെ അമ്മയെപറഞ്ഞയച്ചതും ഇങ്ങനെ തന്നെയാണ്.താങ്കളുടെ സഹധർമ്മിണിയുടെ ആത്മാവിന്റെ നിത്യ ശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു
@shylarv46993 жыл бұрын
സാറിൻ്റെ ഒപ്പം ഞാനും കരഞ്ഞു പോകുന്നു.ശാന്തി ശാന്തി🙏🙏
@padmajavb93303 жыл бұрын
തുളസിച്ചെടി നട്ടു. ആവേദന മനസ്സിലാകും സാർ . ഇതുപോലെ ഒരു വേദന അനുഭവിച്ച താണ്. ഗംഗാതീർത്‌ഥം കൊടുത്തിട്ടും ഇറങ്ങിപ്പോയില്ല കണ്ടു നിൽക്കാൻ കഴിയില്ല. സാറിന്റെ പ്രിയതമക്ക് ആദരാജ്ഞലികൾ 🌹🙏
@sumavijay30453 жыл бұрын
അശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല 🥺😔😔😔...ആ ഭഗവാൻ ശക്തി തരട്ടെ 🙏🙏🙏
@rajgopal83663 жыл бұрын
സാർ പറഞ്ഞത് കറക്റ്റ് ആണ്, എന്റെ അമ്മായിയാമ്മയെ ഇതുപോലെ I c U വിൽ ആക്കാതെ അവസാന സമയം എല്ലാവരും അടുത്തിരുന്ന് , നാമം ചൊല്ലി യാത്രയാക്കി, 🙏🏻🙏🏻
@govindannamboodiri40553 жыл бұрын
സഹധർമിണിയുടെ വേർപാടിൽ ദു:ഖമുണ്ട് പക്ഷെ, എന്ത് ചെയ്യാം നമമളെല്ലാം നിസ്സഹായർ! താങ്കളു ടേയും കുടുംബത്തിൻ്റേയും ദു:ഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം ആത്മാവിന് നിത്യ ശാന്തി നേരുന്നു!
@rajancr45193 жыл бұрын
True Dr, there is point in giving ventilator death or Critical care unit death when it is authentically declared by the treating doctors that our beloved ones are nearing end! At home, he or she could see those dear ones around the bed, or atleast hear those familiar voices and feel their touch and then take last breath, instead of struggling hard with the trying and failing attempts of doctors' team!
സാറിന്റെ കഴിഞ്ഞ ദിവസങ്ങളിലെ സന്ദേശങ്ങൾ ഒന്നിലധികം തവണ ഞാൻ കേട്ടു.മുതൽകൂട്ടായി സഹധർമ്മിണിയുടെ ഓർമ്മകൾ എന്നും ഉണ്ട്.ഈശ്വരസമർപ്പണവുമുണ്ടല്ലൊ.ഓം ശാന്തി: ശാന്തി :ശാന്തി:
@PS2-60793 жыл бұрын
ദൈവം തമ്പുരാൻ തന്നത് തിരികെ എടുക്കുന്നു. മരണം - അത് തീരാ നഷ്ടമാണ്. ആർക്കുവേണ്ടിയും ആരെക്കൊണ്ടും പകരമാൻ കഴിയില്ല. ആ അതിര് കവിഞ്ഞ സ്നേഹവും ത്യാഗവും സഹിഷ്ണതയും സന്തോഷവും വേറൊരു ആൾക്കും ആത്മാർത്ഥമായിട്ട് പ്രകടിപ്പിക്കാൻ കഴിയില്ലെന്നതല്ലേ സാരം! നഷ്ടത്തിന്റെ മുമ്പിൽ ആശ്വാസ വാക്കുകൾ കൊണ്ട് തെല്ല് നേരത്തേക്ക് സമാധാനിപ്പിക്കാം. എങ്കിലും നഷ്ടം നികത്താൻ ആകാത്ത നഷ്ടം തന്നെയാണ്! ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രണാമം🙏 ഓം ശാന്തി🙏🙏
@karanchemmala53903 жыл бұрын
തീർച്ചയായും സാർ,നല്ലൊരു സന്ദേശം ഈ വിഷമാവസ്ഥയിൽ പോലും കൈമാറാൻ സാധിക്കുന്ന അങ്ങക്ക് എന്നും ജഗദീശ്വരൻ്റെ തുണ ഉണ്ടാകണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, ആഗ്രഹിക്കുന്നു. പ്രണാമം 🙏🙏🙏
@malathysasi23143 жыл бұрын
Sirഞാനുഠകരഞുപോയീ നല്ല അറിവുകൾ പകർന്നു തന്ന തിന് . നന്ദി നമസ്കാരം
Thank you sir. സാറിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. Pranams to the departed soul.
@shimnakaliyath63953 жыл бұрын
സർ നു ഈ ദുഃഖം സഹിക്കാൻ ഉള്ള മനഃശക്തി ഗുരുവായൂരപ്പൻ തരട്ടെ
@bhattathiry3 жыл бұрын
മാ ശുചഃ .മരണം ഭഗവാന്റെ അനുഗ്രഹ ശക്തി ആണെന്നു വിചാരിച്ചു സമാധാനം കാണണം.
@p.s.alexander73666 ай бұрын
Very good advice 🎉
@jijivt27912 жыл бұрын
njan ente manassil vichaarichirunna kaaryam aaayirunnu ith...ith video loode paranjithinu nannii❣️
@narayanankuttykaruppath42443 жыл бұрын
Beloved Gopalakrishnan sir, I couldn't hear your words completely. It is touching my heart so deeply. We love you so much. ❤ only I can pray for you. You are such a loving and wonderful person. Only a pure person can love so much. Such people suffer due to the very same reason. May soul rest in peace. Pranams 🙏🙏🙏
@sobhaashok45743 жыл бұрын
സർ, ഞാനും സാറ് ചിന്തിയ്കുന്ന ത് പോലെ ചിന്തിയ്ക്കുന്നു. ഇത് കേട്ടിട്ട് ഞാൻ കരഞ്ഞ് പോയി❤️ . ഞാൻ എന്റെ കുഞ്ഞനിയനെ കുറിച്ച് ഓത്ത് പോയി. ഒരു പാട് കഷ്ടപ്പെട്ടു. എന്റെ കൂട്ടി. ❤️🙏🏼
@chandralatha66883 жыл бұрын
നമസ്കാരം sir. അങ്ങയുടെ കൂടെ ഞങ്ങൾ ഉണ്ട്. പ്രാർത്ഥനയും ആയി 🙏🙏🙏🙏🙏🙏🌹
@shyjilpaul87913 жыл бұрын
ദൈവമേ സാറിന് മനസുഖം നൽകണമേ
@subramanyaiyer15153 жыл бұрын
Sir, pranam. Your highly touching and emotional speech is accepted in toto. I was not blessed to be in my parents bedside when they departed.my brother Shri krishna Iyer was with them. Hariom Krishna Iyer
പദ്നിയുടെ മരണം വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നു സാറിന്റെ വാക്കിൽനിന്നും മനസിലാകുന്നുണ്ട്... ആശ്വാസിപ്പിക്ക വാക്കുകളില്ല, ഈശ്വരാ...
@shobhininair80093 жыл бұрын
Our condolence sir
@rugminic50443 жыл бұрын
🙏🙏
@santhakumari45983 жыл бұрын
സർ അശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല,ഞാൻ അനുഭവിച്ചറിഞ്ഞതാണ് ,
@deepthisurian72403 жыл бұрын
വളരെ വേദനയുള്ള അസുഖമുള്ളവർക്ക് ഹോസ്പിറ്റൽ തന്നെയാണ് നല്ലത് ന്നാണ് അനുഭവം .ജീവിതം നീട്ടാനല്ല വേദന കുറയ്ക്കാൻ വിഷമങ്ങൾ കുറയ്ക്കാൻ.. ICU fescilities നമുക്ക് റൂമിൽ സെറ്റ് ചെയ്ത് തരും അപ്പോൾ നമുക്ക് അടുത്ത് നിന്ന് മാറേണ്ടി വരില്ല..വീട്ടിൽ കിടന്നു മരിക്കേണ്ടി വന്ന ഒരാളുടെ കരച്ചിൽ രണ്ട് മൂന്നു ദിവസം നാട് മുഴുവൻ കേട്ട ഒരനുഭവവും ഉണ്ട്..ഓരോ സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും എന്നതിനാൽ തന്നെ അനുഭവങ്ങളെന്ന വാക്കിലും ഒതുക്കാനാവില്ല മനസ്സിലാക്കാനാവില്ല ഒരാളുടെ ജീവിതം മരണവും..ഓരോ സമയത്തും വേണ്ടത് ചെയ്യാനുള്ള തിരിച്ചറിവ് കിട്ടിയാൽ ഭാഗ്യം.
@binduraju67733 жыл бұрын
🙏ചങ്ക് പൊടിയും വാക്കുകൾ അ നുഭവിച്ച ആ ളാണ് ഞാൻ എ നിക്ക് ശരിക്കും മനസിലാകും വിട്ടു പിരിയുമ്പോഴേ അ തിന്റെ വേദന മനസിലാകൂ 🙏🙏🙏🙏🙏🙏
@sakunthaladevirajamma79453 жыл бұрын
)
@keerthanaratheesh79553 жыл бұрын
🙏🙏🙏
@thankamnair12333 жыл бұрын
ഞാനും.. 🙏🙏🙏
@sheelamazhavilmanorammajoh12453 жыл бұрын
Sir valarey seriyane.Thanks . Sarine samadhanam undagattey
@vijayanpillai38003 жыл бұрын
വളരെ നല്ല അർത്ഥം വരുന്ന അഭിപ്രായം.നന്ദി.
@sundaramlm98593 жыл бұрын
Thank you for your very valuable advice, which is from the depth of your kind heart. I will ever bear this in mind. Time can only cure the irreparable loss incurred by you. May Lord give you enough strength to bear this grief. Pranamam. 🙏🙏🙏
@seemapillai65983 жыл бұрын
ഓം ശാന്തി 🙏🏻🙏🏻
@sheelaviswam98453 жыл бұрын
Thakyou doctor
@kiipe87893 жыл бұрын
എന്റെ അമ്മയ്ക്കും അവസാന സമയത്ത് മരുന്ന് നിർത്തി. അമ്മക്ക് സ്ട്രോക്കിന്റെയും ആസ്മയുടെയും മരുന്നാണ് നിർത്തിയത്. അതുകൊണ്ട് അവസാന ദിവസങ്ങളിലെ പ്രയാസം കണ്ടാൽ സഹിക്കാൻ പറ്റില്ല യിരുന്നു. അമ്മ മരിച്ചിട്ട് 13 വർഷം ആയി ഇപ്പോഴും വളരെ വേദനയോടെ ആണ് ആ രംഗങ്ങൾ ഓർക്കുന്നത്. സാറിന്റെ ഈ സന്ദേശം അന്ന് കണ്ടിരുന്ണെങ്കിൽ..... 😢😢
@muralidharanvarier10353 жыл бұрын
really mind touching advise and guidance
@sujathamp25853 жыл бұрын
Your each post is powerful and useful worth enough to watch
@vancheeswarankrishna84403 жыл бұрын
Yes Sir. I was also chanting purusha suktham n other mantras during last time of my father. He also chanted along with me in the death bed. It was a great experience in my life as you told. He took his last breath in my presence.
@dhanyadamodaran24613 жыл бұрын
സാറിന്റെ ഈ വാക്കുകൾ എത്ര സത്യമാണ്. എന്റെ അനുഭവം. എന്റെ ഭർത്താവ് മരിച്ചിട്ട് ഒരു മാസം കഴിഞ്ഞു. അൾസിമേഷയിരുന്നു. ഒ രാഴ്ച ആഹാരം കുറച്ച് കഴിക്കുന്നുള്ളു. പിന്നിട് കഞ്ഞിയും പാനിയങ്ങളും മാത്രം. ഞാൻ മരുന്നു നിർത്തിയില്ല. അവസാന രണ്ട ദിവസം എഴുന്നേൽക്കാൻ വയ്യാതായി. മരുന്നു കഴിക്കുന്നില്ല. വെള്ളം മാത്രം കുടക്കുന്നുള്ളു. അടുത്ത ദിവസം hospital പോകുന്നതിനും വേണ്ടി എല്ലം റെഡിയാക്കി. പക്ഷേ. അതിനു മുമ്പ് ഞാൻ വെള്ളം കൊടുത്ത കൊടുത്തു. മരിച്ചു. ഇതു കേട്ട പ്പോൾ സമാധാനം. ഇതു എന്റെ മകളുടെ ചാനൽ ആണ് .
@jayasrees36643 жыл бұрын
നമസ്‌കാരം,നന്ദി സർ
@nancythomas26473 жыл бұрын
Very very informative, tku so very much
@ravimp20373 жыл бұрын
Thanks for sharing such useful information. Highly valuable msg.
@girijadevics59883 жыл бұрын
ആ അമ്മയുടെ ആത്മാവ് ഭഗവാന്റെ പാദാരവിന്ദങ്ങളിൽ ലയിയ്ക്കാൻ പ്റാർത്ഥിയ്ക്കുന്നു
സർ വളരെ നന്ദിയുണ്ട് താങ്കളുടെ ഈ ഉപദേശത്തിന്. വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് ആണ് സർ. ഞങ്ങളെ പോലെ ഉള്ളവർക്ക് താങ്കളുടെ വാക്കുകൾ വളരെ പ്രയോജനകരമാണ്. അതുകൊണ്ട് താങ്കൾ തളരാതെ തുടർന്നും ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു തരാൻ കൂടെ ഉണ്ടാവണം. അതിന് ജഗദീശ്വരനോട് പ്രാർഥിക്കുന്നു 🙏
@johnpaul92333 жыл бұрын
Very realistic and highly informative .Thanks.
@pkvijayan72633 жыл бұрын
Yes,you are absolutely correct.
@simbu15923 жыл бұрын
Verrry very true ….I too agree with you,sir🙏
@vallyck59053 жыл бұрын
Yes Gopalji ente Ammaye jhan ICU il kidathiyilla. Ente veetil vechu ente kaikalil kidannanu avasana swasam eduthathu.ellam jhan self Anu cheytathu. So I am very very satisfied anu..truely. 🙏🙏🙏🙏🙏🙏
@reamei7amenamenreamei7733 жыл бұрын
Sir thanghalku eppol ethuthoneyathu eekaryanghal nerathethonanamayerunnu anikusirrwnte vakkelninnu manaselaye abhavanathil nadannakaryanghal sir nenghalku eppol orubhadu pachathapam thonunnundu Elle sir dhaivam samadhanam tharatte thanku lord
@jayasree2253 жыл бұрын
With tears PrenamamSir
@geethas79443 жыл бұрын
God bless you sir 🙏🙏🙏
@bindhuvenugopal52173 жыл бұрын
Thank you sir
@yesodakrishnan21983 жыл бұрын
Very valuable advice Thank you sir🙏🙏🙏👌🏻
@bhagyalakshmikesavamenon3102 жыл бұрын
Pranamam
@sasidharankollath41993 жыл бұрын
Valarae sariyanu.
@ushadevi73913 жыл бұрын
Njaan ente achane angine veettil kondu vannu ethra yo divasam urakkam polum illate nokki .,athupole Amma hospital il aayirunnuttum icu vil ninnu roomil kondu vannu avasana nimisham vare samsarichum thalodiyum okke paranju vittu, bhayankara satisfaction undaayi . Specially oru nursing officer aayirunnathu kondu🙏🙏
@santhas82892 жыл бұрын
🙏 Sir, your words are taken to heart. Departure of our dear ones aches us much. No one can steal me mories. No one can feel heart aches.
@sujathas23543 жыл бұрын
🙏 thank you very much sir
@omanagopan11243 жыл бұрын
Absolutely clear . pranamam
@manikutty32493 жыл бұрын
Thank you for your advice so many thanks
@asalamkdrgmail.comsalam6423 жыл бұрын
K. G. Sen Om Namo Bhagavathe Vaasudhevaaya. Namasthe sir. Om Saanthy. 25 Varshangalk Munpannennu Thonnunu Nammal Neril Kandath. Thrithallor Sivagiry Kettidathil Vech Angayude Presangam Kettath. Prarthikkunnu Angayude Sahadharmanniyude Aalmavinte Mukthikk Vendy. Orikyal Koody, Om Namo Bhagavathe Vaasu Dhevaya, Om Saanthy.
@jayaramanvadassery9183 жыл бұрын
നഷ്ടപെട്ടത് ഒരു നവരത്‌നമായി രുന്നു എന്നു നഷ്പ്പെട്ട തിനു ശേഷം മാത്രമേ മനസ്സിലാവാറുള്ളൂ. അത് ലോകതത്വം. ഭഗവാൻ എല്ലാം സഹിക്കാൻ ശക്തിയുo കാലം അതിനവസരവും നൽകമാറാകട്ടെ .
@mathewjohn81263 жыл бұрын
Right Dr. Agreed
@sudharmama49783 жыл бұрын
Sir sarinte vakkukal manassinu valiya aaswasamanu oru makal nashtappetta ammayanu njan bhagavan inganeyullavarkku ellam thunayaakatte om santhi
@shobhanas57793 жыл бұрын
Theerchayayum follow cheyyum good advise thank you sir
Sir Tulsi plantinde peti parajadu manasik ayela...
@jayagopinath31433 жыл бұрын
Thank You very much Sir for the valuable time and our sincere prayers for you.
@rajutk11453 жыл бұрын
Jeevithathil adhiyamayi ithra nalla Oru arivu pakarnnu thanna sarinu valare nanni god bless you
@sindhuharidas84883 жыл бұрын
Kannu niranjallathea kelkan avunnillaaa🙏🙏🙏
@philomenaco88353 жыл бұрын
Thank you Doctor
@ashoknairkunnath82493 жыл бұрын
കരഞ്ഞുകൊണ്ടല്ലാതെ സാറിന്റെ കേൾക്കാൻ വയ്യ. പ്രണാമം
@rathnakumari-el7et3 жыл бұрын
നമസ്കാരം സർ
@vimalasadashivan86733 жыл бұрын
അവിടുത്തേക്ക് ശാന്തി കിട്ടാൻ prardhikkunnu
@anithanarayanan40603 жыл бұрын
Thank you sir 🙏🙏🙏
@MayaDevi-xp2tg3 жыл бұрын
എങ്ങയുടേ ഭാര്യ നഷ്ടപ്പെട്ട ദുഖം കണ്ടിട്ട് സഹിക്കുന്നില്ല. 2വയസ്സു തികയാൻ 5 ദിവസം മാത്രം ബാക്കി നിൽക്കേ പോന്നു മോൻ നഷ്ടപ്പെട്ട എൻെറ അവസ്ഥ ഒന്നോർത്തു നൊക്കൂ.രണ്ടു വർഷം കൊണ്ട് 56വയസ്സ് , ഒരു 80 വയസ് തൊന്നുന്നു. എന്ന് സ്നേഹമുള്ളവർ പറയുന്നു.ഞാൻ കണ്ണാടി നൊക്കാറില്ല. ഞാൻ അവൻറെ പിറകേ പോയാലും അവനേ കാണാൻ പറ്റില്ല എന്ന് ബോധ്യം ഉള്ളതുകൊണ്ട് ഞാൻ മരിച്ചതിനു തുല്യം ജീവിക്കുന്നു.