1938 ല്‍ നിര്‍മാണം... കൊച്ചിയുടെ മുഖമുദ്രയായ ഹാര്‍ബര്‍ പാലം | Harbour Bridge | Kochi

  Рет қаралды 18,157

MediaoneTV Live

MediaoneTV Live

Күн бұрын

Malayalam News Malayalam Latest News Malayalam Latest News Videos
1938 ല്‍ നിര്‍മാണം... കൊച്ചിയുടെ മുഖമുദ്രയായ ഹാര്‍ബര്‍ പാലം | Harbour Bridge | Kochi
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 25
@PS1062
@PS1062 3 жыл бұрын
കൊച്ചിക്കാരനായി ജനിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഞാനൊക്കെ ജനിക്കുന്നതിനു പന്ത്രണ്ട് വർഷം മുൻപ് തന്നേ പാലത്തിന് താഴെകൂടെയുള്ള കപ്പലോട്ടം നിലച്ചിരുന്നു. എന്റെ ഉപ്പയോക്കെ കപ്പൽ പാലംമുറിച്ചു കടന്നുപോകുന്നത് കണ്ടിട്ടുണ്ടായിരുന്നു. എന്റെ തലമുറയിൽ പെട്ടവർക്ക് അത് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല.... എന്തായാലും ബ്രിട്ടീഷ് കാർ അന്ന് പണിതതുകൊണ്ട് കേരളത്തിലെ പല പാലങ്ങളും ഇപ്പോഴുമുണ്ട്. നമ്മുടെ മാറിമാറിവരുന്ന സർക്കാർ ആയിരുന്നു ഈ പാലങ്ങൾ നിർമിച്ചതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ഞാൻ പറയാതെ തന്നേ നിങ്ങൾക്കറിയാമല്ലോ
@adv.i.sowfiuaribrahim1066
@adv.i.sowfiuaribrahim1066 3 жыл бұрын
സർ. റോബർട്ട് ബ്രിസ്റ്റോയുടെ ജീവിതം കൊച്ചിക്കായി സമർപ്പിച്ചതായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് " കൊച്ചിൻ സാഗ " - കൊച്ചിയുടെ ഇതിഹാസം എന്നാണ്. രാമേശ്വരം റെയിൽ പാലത്തിനും മട്ടാഞ്ചേരി പാലത്തിനും ഒരേ പ്രായമാണ്.
@Dr.ThanosNair
@Dr.ThanosNair 3 жыл бұрын
ഇബ്രാഹിം കുഞ്ഞ് :'ഹിഹി ഹിഹി... വേണമെങ്കിൽ ഈ പാലം ഞാൻ പുതുക്കി പണിയാം.... ഹിഹി.. പാലാരിവട്ടം പാലം പോലെ....''
@jaisygeorgr9845
@jaisygeorgr9845 3 жыл бұрын
😂😂
@vysakhgeethagopi7887
@vysakhgeethagopi7887 3 жыл бұрын
കൊച്ചിക്കാരൻ
@ashrafkalpaneluckystar3159
@ashrafkalpaneluckystar3159 3 жыл бұрын
Masha Allah
@shyamnair5617
@shyamnair5617 Жыл бұрын
Time to re build and make a cable bribge with 6 line❤
@rijojoseph3525
@rijojoseph3525 3 жыл бұрын
ചരിത്ര സ്മരണ എത്രയോ ശ്രേഷ്ഠo
@radioaktivejay
@radioaktivejay 3 жыл бұрын
Palarivattom paalathinde ayirikum🤣
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
പാലംപണിതപ്പോൾ ഷിപ്പ് യാർഡ്ഇല്ലായിരുന്നു. പള്ളുരുത്തിയിലുള്ള ബിന്നിക്കമ്പനിയിലേക്ക് കപ്പൽപോകാനാണ് നടുഭാഗംഉയർത്തുന്നത്...☝️🤔
@viewpoint9953
@viewpoint9953 3 жыл бұрын
Kothuk...
@suman9299
@suman9299 2 жыл бұрын
Wow my indian jai hind
@kevingeorge584
@kevingeorge584 3 жыл бұрын
3 engineers dislike അടിച്ചു........ 🎉🎊🎈
@mebinprakasia7168
@mebinprakasia7168 2 жыл бұрын
athu asooyakondanu dislike adichathu athupoloru paalam ekalathu avar nirmichal athu edinju poliyanda samayan kazinju athaanu
@fasnasharim6046
@fasnasharim6046 2 жыл бұрын
😊
@vichu9288
@vichu9288 3 жыл бұрын
Eppazhathe kollakaraekal ethrayooo bedham British
@mebinprakasia7168
@mebinprakasia7168 2 жыл бұрын
athu correct aanu . avaranu eppol evida barichirunal alaakariyangalkum oru urapundayirunana aa paalam pola aa paalathinta kaalavathi kazinjitum nalla urapoda nilkunu . epozatha baranathikara vishwasikan kolila . election nu mumbu nalla vakthanangal okka janangaluda munnil ninnum paranjitu pokum pinna . election kazinjal varal valathinadiyileku pokuna pola oru mungala ..pinna kaanan kitila
@anilmavungal
@anilmavungal 9 ай бұрын
ദാവൂദ് വർഗീയവതി
@imtheking_3256
@imtheking_3256 3 жыл бұрын
Jesus christ
@mohammedazharudin1766
@mohammedazharudin1766 2 жыл бұрын
Thuni pokki paalam ennoru peru koodi ind 😂
Pazhaya Paalam - Short Documentary - Kappa TV
7:48
Kappa TV
Рет қаралды 30 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19