1960. 70 കളിലെ താരങ്ങൾ അന്നും ഇന്നും. now and then malayaalam actors.

  Рет қаралды 316,925

In Memories

In Memories

Күн бұрын

malayaalam old actors now an then

Пікірлер: 146
@abdullahkutty8050
@abdullahkutty8050 Жыл бұрын
ഇത് കണ്ടപ്പോൾ എനിയ്ക്ക് കരച്ചിൽ വന്നു. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ
@AbdulAzeez-vi8kg
@AbdulAzeez-vi8kg 9 ай бұрын
ആ കാലത്ത് ജീവിച്ചിരിക്കുന്ന ഇന്നും ജീവിച്ചിരിക്കുന്ന.. പ്രഗൽഭനായ ഒരു നടനെ നിങ്ങൾ മറന്നോ.. നമ്മുടെ എല്ലാവർക്കും പ്രിയങ്കരനായ.. ജനാർദ്ദനൻ
@pratheepkumar1216
@pratheepkumar1216 5 ай бұрын
ജനാർദ്ദനൻ 70ൽ ഇല്ല. ...
@rahulraju5727
@rahulraju5727 4 ай бұрын
ഉണ്ട് ​@@pratheepkumar1216
@madhukumarerumad8316
@madhukumarerumad8316 4 ай бұрын
Aara paranjath 70 kalil Janardanan illa ennu. 1971 il purathirangiya Adyathe katha aanu Janardanante adyathe cinema.
@User7918-x8l
@User7918-x8l 10 ай бұрын
മരിച്ചിട്ടും മരിക്കാത്ത ഒരേഒരാൾ ജയൻ.
@ADHITHYAN134
@ADHITHYAN134 6 ай бұрын
Correct💯
@RajagopalanM-o4f
@RajagopalanM-o4f 6 ай бұрын
ഏറ്റവും മികച്ച നടി ജയഭാരതി
@RajuKanatharkunnam
@RajuKanatharkunnam 11 ай бұрын
മലയാളത്തിന്റെ ചിരജ്ഞം ജീവിജയൻ
@broadband4016
@broadband4016 5 ай бұрын
ഇവൻറെ ഒരു മലാള സിനിമ
@rahuls4915
@rahuls4915 6 ай бұрын
നിത്യ ഹരിത നായകന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം ഇപ്പോഴും ഉണ്ട് ഉൾപെടുത്താമായിരുന്നു
@manoharraman6707
@manoharraman6707 6 ай бұрын
Of course Jayabharati is my most favorite actress❤❤❤❤❤❤
@beenageorge7273
@beenageorge7273 Жыл бұрын
ഉണ്ണിമേരി super സുന്ദരി 👍😍
@RajuKanatharkunnam
@RajuKanatharkunnam 11 ай бұрын
മലയാള സിനിമയ്ക്ക എന്നു o ഓർക്കാൻ ഒരു നായകൻ ജയൻ
@mdeyanandan2621
@mdeyanandan2621 10 ай бұрын
ശരീര സൗന്ദരിയ മത്സരത്തിൽ പങ്കെടുക്കാൻ ആണെങ്കിൽ ജയനെ കൊള്ളാം പക്ഷേ അഭിനയതിനാണെങ്കിൽ ജയൻ പറ്റുകയില്ല
@User7918-x8l
@User7918-x8l 10 ай бұрын
​@@mdeyanandan2621ജയൻ അകാലത്തിൽ മരിച്ചില്ലായിരുന്നെങ്കിൽ എല്ലാ അഭിനേതാക്കളെയും പിന്നിലാക്കിയേനെ.
@DineshRajan-s7q
@DineshRajan-s7q 8 ай бұрын
Correct ​@@mdeyanandan2621
@ADHITHYAN134
@ADHITHYAN134 6 ай бұрын
​@@User7918-x8lcorrect 💯
@sreejith_kottarakkara
@sreejith_kottarakkara 9 ай бұрын
കാലടി ഓമന അമ്മയും ജീവിച്ചിരിപ്പുണ്ട്
@RajagopalanM-o4f
@RajagopalanM-o4f 5 ай бұрын
ജയഭാരതി ഇഷ്ട നായിക
@sreedharanpillai8912
@sreedharanpillai8912 10 ай бұрын
ഗതകാല സ്മരണകൾ അയവിറക്കാൻ അവസരം ഒരുക്കിയ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@BabyLatha-ws3jt
@BabyLatha-ws3jt 5 ай бұрын
Raghavan supper nadanau pazhaya nadinadanmar valara nllathanu😊
@RajeevejrajeeveRajeeve
@RajeevejrajeeveRajeeve 11 ай бұрын
മലയാള സിനിമയിൽ ആദ്യത്തെ ദേശീയ അവാർഡ് വാങ്ങിയ നടൻ സത്യൻ മാഷ് സത്യൻ മാഷിന്റെ സിനിമ ഓടയിൽ നിന്ന് ചെമ്മീൻ സൂപ്പർ സിനിമ ഈ തലമുറ ആരും അഭിനയിച്ച എത്തില്ല അതാണ് സത്യൻ മാഷ് 🙏🙏🙏🙏👍👌
@jaseelapa4343
@jaseelapa4343 4 ай бұрын
National award വാങ്ങിയ ആദ്യത്തെ. മലയാള നടൻ p.j. ആൻ്റണി ആണ്. Moovie name..നിർമാല്യം.
@regioommen8358
@regioommen8358 6 ай бұрын
മമ്മൂട്ടി അന്നും ഇന്നും 17 വയസ്
@Rinsi-e7p
@Rinsi-e7p 8 ай бұрын
Ever greatest Prem Nazir sir 👏💯👍👍🎉👍👍😊❤😊
@valsaek-wr6uq
@valsaek-wr6uq Жыл бұрын
ജലജക്ക് പകരം റീന ആയിരുന്നു വേണ്ടത് അതുപോലെ പ്രമീള 1970 കൾ മുതൽ ഉണ്ടായിരുന്നു കുഞ്ചൻ, ശാന്താകുമാരി, ഉഷാനന്ദിനി, ജനാർദ്ദനൻ ഒക്കെ ഇപ്പോഴും ഉണ്ട്
@asainaranchachavidi6398
@asainaranchachavidi6398 5 ай бұрын
ഹാസ്യ നടൻ കുഞ്ചൻ , വില്ലാനായും സഹ നടനായും ഹാസ്യ നടനായും 2 സിനിമകളിൽ നായകനായും അഭിനയിച്ച T. G. രവി , ശങ്കർ , ജോസ് , രവീന്ദ്രൻ മദ്രാസിലെ മോൻ എന്ന സിനിമയിലെ നായകൻ , പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു ) , വിലാസിനി. കുട്ടിയേട്ടത്തി എന്ന പഴയ സിനിമയിലെ നായിക പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു ഇവരെയൊന്നും കണ്ടില്ലല്ലോ
@esasidharan6573
@esasidharan6573 6 ай бұрын
നല്ല ശരീരം, നല്ല ശബ്ദം. പൗരുഷം. അത് മാത്രം ആണ് ജയൻ. നല്ല നടനേയല്ല.
@rahulraju5727
@rahulraju5727 4 ай бұрын
ഏതോ ഒരു സ്വപ്നം കണ്ട് നോക്ക്
@AJJoshy
@AJJoshy 11 ай бұрын
ജികെപിള്ള മലയാള സിനിമ മറക്കാൻ പാടില്ലാത്ത ഒരാളാണ്
@kp.venugopal2334
@kp.venugopal2334 10 ай бұрын
Gk pillai andhrichirikkunnu.
@venugopi6302
@venugopi6302 9 ай бұрын
👌👍🙏
@sumamenonsuma2084
@sumamenonsuma2084 Жыл бұрын
രാഘവൻ, ജിഷ്ണു തന്നെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഗോഡ് 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️
@enjoyindianmusic
@enjoyindianmusic 9 ай бұрын
അയ്യോ ഇവരെല്ലാം ഭാരതത്തിനും ഭാരതത്തിലെ ജനങ്ങൾക്കും വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്തിട്ടുണ്ട്, ജയ് ജവാൻ ജയ് കിസാൻ
@vpsasikumar1292
@vpsasikumar1292 Жыл бұрын
Priya,sumalatba,Raji,Ambika,Reena,vanchiyoirradha,premeela,Jaya prada,jayaprabha,baby sumathi, vinodini,suchitra old,
@jg7110
@jg7110 Жыл бұрын
രവികുമാറിന്റെ ആകാരസൗന്ദര്യം ഒന്നു വേറെ തന്നെയായിരുന്നു.
@monaanida9685
@monaanida9685 5 ай бұрын
രവികുമാറിന്റെ ഭാര്യ യായിരുന്ന സുമിത്ര അതീവ സുന്ദരി യായിരുന്നു.
@sajijp7067
@sajijp7067 Жыл бұрын
Paavam.raghavettan
@majeedpoomala7272
@majeedpoomala7272 5 ай бұрын
അഭിനന്ദനങ്ങൾ
@tommyjose4758
@tommyjose4758 5 ай бұрын
Congrats...really nostalgic🎉
@Rahul-iu7jl
@Rahul-iu7jl 5 ай бұрын
സൂപ്പർ
@chandraRaj.c
@chandraRaj.c Жыл бұрын
രാഘവൻ അതീവ സുന്ദരൻ
@VtPappy123
@VtPappy123 11 ай бұрын
ഇന്ന് ജീവിച്ചിരിക്കുന്നതിൽ. കനക ദുർഗ. ഏറ്റവും ഡീസെന്റ് സംവിധായകനെ നിർമ്മാതാവ് കഴിച്ചു ആ സ്ത്രീ. ജയഭാരതി ഉണ്ണിമേരി പ്രമീള അടക്കം സെക്സിയായി ഏറ്റവും കൂടുതൽ അഭിനയിച്ച ഡീസന്റ് എക്സ്ട്രാ ഡീസന്റ് ❤️ വിധുബാല കണ്ടവന്റെ പല്ലിന്റെ ഇടയിൽ എച്ചിൽ കുത്തി തിന്നു ജീവിക്കുന്ന പണിയെടുക്കുന്ന. പട്ടിണി പാവങ്ങൾ ഭാര്യമാർ ഭർത്താക്കന്മാർ കോളനിവാസികൾ ചേരിവാസികൾ ആയിരിക്കും ഇവരൊക്കെ അവരെയൊക്കെ അടുക്കള രഹസ്യം കിടപ്പറ രഹസ്യം പരസ്യം ആയിട്ട്. ഒരു ഉളുപ്പുമില്ലാതെ പുറമേ ചർച്ചചെയ്ത് ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഇത്രയും നാണംകെട്ട പരിപാടി വേറൊന്നില്ല ഭൂമിയിൽ എന്ന് അവർ ചിന്തിക്കുന്നില്ല കൊട്ടാരത്തിൽ ഉള്ള സ്ത്രീകൾ പണമുള്ള സ്ത്രീകളെ അവർക്കെതിരെ കിട്ടില്ല അവരാണ് കൂടുതൽ ത********** ചെയ്യുന്നതും അവരെ പൊന്തിച്ചു പറഞ്ഞു അവരെ താങ്ങിക്കൊടുത്ത് വിധുബാലടക്കം ജഡ്ജിമാർ വിധുബാലയുടെ മാതിരി കേരളത്തിൽ പറയിപ്പിച്ച ഒരു സിനിമാനടി സ്ത്രീ വേറെയില്ല. ഇനി വരുന്ന തലമുറ ഏറ്റവും സമൂഹത്തിന് ഏറ്റവും അപാരമായ ഉണ്ടാക്കിയ സിനിമ നടി വിധുബാല സ്ത്രീ ആരാണെന്ന് ചോദിച്ചാൽ വിധുബാലയായിരിക്കും പുതിയ തലമുറ പറയുക ശാസ്ത്രീയമായിട്ട് അതാണ് ശരി. അന്യന്റെ കുറ്റവും കുറവും പറയുക. അതിന് പരിഹാരം കാണാൻ എന്ന രീതിയിൽ അവരെ അപമാനിക്കുക അത്. കുറെ ഘടകങ്ങളുണ്ട് ശാസ്ത്രത്തിൽ അങ്ങനെയാവുമ്പോൾ ഇന്ത്യൻ സിനിമയിൽ. ഏറ്റവും വൃത്തികെട്ട സ്ത്രീ ഇതുതന്നെയാണ് വിധുബാല. പഴയ ശാസ്ത്രപ്രകാരവും അതുതന്നെയാണ് മനുഷ്യന്റെ കുറ്റവും കുറവും കണ്ടുപിടിക്കുന്നവൻ ഏറ്റവും അപകടം എന്നാണ് സമൂഹത്തിന് അവരെല്ലാം അധമന്മാർ സ്ത്രീകളാണ് എങ്കിൽ അധമകൾ അധപ്പതിച്ചവർ എന്നർത്ഥം എന്നാണ് പറയുന്നത്. ഇതൊന്നും ഞാൻ പറയുന്നതല്ല പുതിയ ശാസ്ത്രത്തിലെ. പുതിയ ആളുകൾ ഡോക്ടർമാരും. പഴയ ശാസ്ത്രത്തിലെ തലമുറയിലെ വയസ്സന്മാരും പറയുന്നത്. .. പിന്നെ. ഷീല സീമ അടക്കം ഇങ്ങോട്ട് കുറച്ചെണ്ണം ചിലർക്ക് തോന്നുന്ന രീതിയിൽ വൃത്തികേടുകൾ സമൂഹത്തിൽ കാട്ടിയിട്ട് നല്ല അവർ ചമഞ്ഞ് എന്തോ വലിയ വർത്താനവും പറഞ്ഞു. നടക്കുന്ന സ്ത്രീകൾ അതിൽ നമ്പർവൺ ഷക്കീല. സകല വൃത്തികേടും ചെയ്തിട്ട് രണ്ടു കാലിലും മന്തും വെച്ചിട്ട് ഒരു കാലിൽ കുരുവിളവനെ കുറ്റം പറയുന്നവൾ. ഇവരുടെയൊക്കെ തല തൊട്ടപ്പുറത്തിരിക്കുന്ന ഉന്നത നടി അവർ മരിച്ചുപോയി പാവം അവർ സെന്റ് ആയിരുന്നു അവരാണ് ശരി. സിൽക്ക് സ്മിത സ്വഭാവത്തിലും സൗന്ദര്യത്തിനും എല്ലാം നമ്പർ വൺകേരളം എന്നല്ല ഇന്ത്യ ഇന്ത്യൻ സിനിമയിൽ. നമ്പർവൺ എല്ലാ കാര്യത്തിലും സിൽക്ക് സ്മിത ❤️
@attherajeevporathala1638
@attherajeevporathala1638 6 ай бұрын
1962 ൽ കണ്ണും കരളും എന്ന പടത്തിൽ ബാലതാരമായി, 1974 ൽ K S സേതുമാധവന്റെ കന്യാകുമാരി യിൽ നായകനായി അമ്പത്തോളം മലയാളം സിനിമകളിൽ നടിച്ചിട്ടുള്ള കമൽഹാസ്സനെ അറിയുമോ.....?
@vimaldhar3416
@vimaldhar3416 8 ай бұрын
ഭവാനി... സുമലത.. അംബിക. ഉഷ റാണി. റീന. Etc
@AmalViswanatan
@AmalViswanatan 10 ай бұрын
ജനാർദ്ദനൻ . tg രവി t. P മാധവൻ ജഗതി ശ്രീകുമാർ 🔥💥❤️❤️
@sureshapk4856
@sureshapk4856 Жыл бұрын
..... പൂജപ്പുര ... രവി... 4 . ദിവസം .. മുൻപ് ... അന്തരിച്ചു...😢😢😢...
@mathaimc5257
@mathaimc5257 11 ай бұрын
That's True
@ravisankar1915
@ravisankar1915 8 ай бұрын
R I P
@anandakrishnan9501
@anandakrishnan9501 Жыл бұрын
ഇപ്പോഴും മോഹിനി രൂപമുള്ള super ലേഡി ഷീലയുടെ ഇപ്പോഴത്തെ ഫോട്ടോയല്ല display ചെയ്തത്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ വേഷമായിരുന്നു അത്... ശാരദയുടെയും അതുപോലെ തന്നെ...
@alexdaniel8271
@alexdaniel8271 Жыл бұрын
Sharada.. Nayika enna chithrathil..
@AnsasKk-jf7py
@AnsasKk-jf7py Жыл бұрын
ടി ജി. രവി.. ജനാർദ്ദനൻ ഇവരെയൊന്നും ഉൾപെടുത്തിയില്ല
@josephjones1332
@josephjones1332 4 ай бұрын
Sarada ❤
@mohansubusubu2116
@mohansubusubu2116 11 ай бұрын
പ്രമീള. ശുഭ.
@sreekumarpk1148
@sreekumarpk1148 4 ай бұрын
നന്ദിതബോസ്, റീന, കുഞ്ചൻ, മല്ലിക, ജോസ്, എന്നിവരെ കൂടി ഉൾപെടുത്താമായിരുന്നു.
@sureshmj8451
@sureshmj8451 Жыл бұрын
ശാരദ ❤
@Nikhilat22
@Nikhilat22 10 ай бұрын
Senior most artist ne marannu poyallio B S Ssaroja she is 90 + now she actedin 40's 50s and 60s.... Jevitha Nouka Umma... no one can forget kadalivaza kayil song... in Umma
@sibymathews182
@sibymathews182 6 ай бұрын
Janardanan forgotten by you...very sad...
@abdusalam7664
@abdusalam7664 11 ай бұрын
പട്ടം സദൻ, ആലും മൂടൻ, പൂജപ്പുര രവി, മുത്തയ്യ, എസ്. പി.പിള്ള, നിലമ്പൂർ ബാലൻ, നിലമ്പൂർ ആയിഷ, സുധീർ, ചെമ്പരത്തി ശോഭന, പ്രേമ, ശോഭ, കെ.പി.ഉമ്മർ, നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, പ്രതാപ് ചന്ദ്രൻ, പ്രതാപ് പോത്തൻ, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാള അരവിന്ദൻ, മാമുക്കോയ.......
@sarathsarathkumar5837
@sarathsarathkumar5837 8 ай бұрын
Seemaku oru like ❤
@ajivarghese4768
@ajivarghese4768 Жыл бұрын
കവിയൂർ പൊന്നമ്മ
@josephalphonse2675
@josephalphonse2675 Жыл бұрын
Jalaja, Unnimery raghavan ❤
@jimeshmurukesan8840
@jimeshmurukesan8840 11 ай бұрын
രവികുമാർ ഇപ്പൊ തമിഴിൽ സ്റ്റാർ വിജയിലെ ചെല്ലമ്മ സീരിയലിൽ ഉണ്ട്
@amalrai7817
@amalrai7817 10 ай бұрын
He recently acted malayalam movies like Neyyattinkara Gopante Aarattu, and CBI 5...
@vasuml877
@vasuml877 2 ай бұрын
രാജകോകില, പ്രിയ(ശരപ്ഞ്ജരം) ഇവരേയും കാണിക്കാമായിരുന്നു.
@vasuvasuvasu7167
@vasuvasuvasu7167 9 ай бұрын
വഞ്ചിയൂർ രാധ ഹരി
@rafiveliparambil793
@rafiveliparambil793 10 ай бұрын
Edo manusha kunjanevide ❤
@sprakashkumar1973
@sprakashkumar1973 8 ай бұрын
🙏🌹🙏
@sivadasanpk62-fg6ce
@sivadasanpk62-fg6ce 10 ай бұрын
🙏 thanks🙏
@rajalakshmisankaranarayana484
@rajalakshmisankaranarayana484 11 ай бұрын
B Saroja Devi , 60 70 kalil ettavum thirakkulla heroin ayirunnu. Avarum ee listil venamayirunnu..
@musthafaak5801
@musthafaak5801 8 ай бұрын
നന്ദിതാ ബോസ്
@RadhakrishnanKuttan-s8j
@RadhakrishnanKuttan-s8j 5 ай бұрын
Aayushman bhava
@manojjoseph8223
@manojjoseph8223 6 ай бұрын
സരസ നടന്‍ കുഞ്ചന്‍, വില്ലന്‍ നടന്‍ ജനാര്‍ദനന്‍, അന്നത്തെ മലയാള യുവനിര യുടെ ചോക്ലേറ്റ് നായകന്‍ ജോസ്, അംബിക, ലാലു അലക്സ്, അഭിനയ ചക്രവര്‍ത്തി കമലാഹാസന്‍, ഇവരെ ഒക്കെ മറന്നോ? 😅
@josephjohn5298
@josephjohn5298 8 ай бұрын
Poojapura Ravi is no more 🙏🏻
@sajijp7067
@sajijp7067 11 ай бұрын
Raghavan.handsome
@DeviSudhakaran
@DeviSudhakaran 11 ай бұрын
Raghavan is handsome boy
@SunilKumar-lc5br
@SunilKumar-lc5br 5 ай бұрын
കമൽ ഹസൻ എവിടെ,?
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
ഈ കൂട്ടത്തിൽ വിജയശ്രീയുടെ പേര് പറയാതെ പോകാനുള്ള കാരണം ഞാൻ മനസ്സിലാക്കുന്നത് അവർ മരിച്ചുപോയതു കൊണ്ടായിരിക്കാം,
@vpsasikumar1292
@vpsasikumar1292 Жыл бұрын
Atha.jeevichirikkunnavar
@mdeyanandan2621
@mdeyanandan2621 Жыл бұрын
അല്ല ജീവിച്ച് ഇരിക്കുന്നത് കൊണ്ടാണ്
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
@@mdeyanandan2621 വിജയശ്രീയെ സ്നേഹിക്കുന്നവരുടെയും അവരെ ഇഷ്ടപ്പെടുന്നവരുടെയും മനസ്സിലും ഓർമ്മയിലും ആയിരിക്കും അവർ, ഇന്നും ജീവിക്കുന്നത്,
@mithravindachanel704
@mithravindachanel704 5 ай бұрын
റീന സുമതി (ബേബി)
@PrasanthVS-g4j
@PrasanthVS-g4j Жыл бұрын
60 പതിറ്റാണ്ട് അല്ല 6 പതിറ്റാണ്ട്..60 പതിറ്റാണ്ട് 600 വർഷം ആണ് 🙄
@suneeshmegha3450
@suneeshmegha3450 9 ай бұрын
😂
@sujiths899
@sujiths899 9 ай бұрын
😂😂😂😂
@madhus6952
@madhus6952 8 ай бұрын
IthuEthuPoorimon
@aswinp2018
@aswinp2018 7 ай бұрын
😂😂😂😂
@johnthomas8502
@johnthomas8502 6 ай бұрын
Ll​@@sujiths899
@baashbasheer9631
@baashbasheer9631 11 ай бұрын
POOJAPURA RAVI POY
@desiremkm1014
@desiremkm1014 5 ай бұрын
ലിസ ഭവാനി
@umaumaramanathan6976
@umaumaramanathan6976 Жыл бұрын
Ambika ippozhum jeevichirippundo? Black and white films mathrame kandittullu
@satheeshkumarak1956
@satheeshkumarak1956 5 ай бұрын
Yes
@s.kishorkishor9668
@s.kishorkishor9668 9 ай бұрын
മമ്മൂട്ടി മോഹൻലാൽ സുരേഷ് എന്നിവർക്കും മുന്നേ വന്ന നടനാണ് മണിയൻപിള്ള രാജ് ഉ പുള്ളിടെ മാലായോഗത്തിലെ അഭിനയം ഒന്നു കാണണം
@siyasali3955
@siyasali3955 11 ай бұрын
😢
@animanoj1774
@animanoj1774 Жыл бұрын
Jose , Janardhan,TG Ravi,Ravindran,Kunchan, Balachandra Menon,?
@mrjoses7061
@mrjoses7061 7 ай бұрын
ഇതിന്റെ പേരാണ് കൊല്ലാക്കൊല എന്നത്.
@josephkunnan6689
@josephkunnan6689 Жыл бұрын
Deerkayussu nerunnu
@akshaythilakan2111
@akshaythilakan2111 8 ай бұрын
6o pathitandu alla sir 6 pathitandu aanu sir❤
@josektkt1675
@josektkt1675 6 ай бұрын
മലാള സിനിമ ?
@TrackSpeed-c5l
@TrackSpeed-c5l 6 ай бұрын
6പതിറ്റാണ്ട്എന്നല്ലേപറയേണ്ടത്?
@azeezmathath4148
@azeezmathath4148 Жыл бұрын
1:23...അറുപതു പതിട്ടാണ്ടല്ല 6 പതിറ്റാണ്ട്
@JoyJoy-db2sb
@JoyJoy-db2sb Жыл бұрын
Sumithra
@TMKGAMING444
@TMKGAMING444 Жыл бұрын
സുമിത്ര ജീവിച്ചിരിപ്പുണ്ടോ
@JyothyPS
@JyothyPS Жыл бұрын
Und......70years .
@harindranathk300
@harindranathk300 11 ай бұрын
Why no mention of Rajakokila who married crossbelt mani
@balanvadakkayil396
@balanvadakkayil396 8 ай бұрын
60 പതിറ്റാണ്ട് = 600 വർഷം
@geetapillai1819
@geetapillai1819 11 ай бұрын
രവികുമാറുണ്ട്
@ravindranathannair3389
@ravindranathannair3389 Жыл бұрын
മല്ലിക സുകുമാരൻ, ശാന്തി, സിനത്തു ഇവരെ ഒക്കെ മറക്കമിമോ.മുറപ്പെണ്ണിലെ നായിക, ഭാർഗവി നിലയം വിജയ നിർമല, ശുഭ ഇവരൊക്കെ എന്തിയെ
@VenaduTalkies
@VenaduTalkies 11 ай бұрын
വിജയ നിർമല അന്തരിച്ചു
@amalrai7817
@amalrai7817 10 ай бұрын
​@VenaduTalkies her husband Krishna also died...
@RajagopalaPillai-t2i
@RajagopalaPillai-t2i 7 ай бұрын
You forgot T P Madhavan
@mathewjoseph7216
@mathewjoseph7216 9 ай бұрын
Enda setta ee cheydadu. Nammude swantham madhu chettaneyum, sheelammayeyum, jayabharathi ammayum okke marannupoyo. Avaronnum illathe malayala cinemakku endu charithram.
@shafikotikkulam8654
@shafikotikkulam8654 Жыл бұрын
NADEN KUNJANE MARANNU POYO...
@s.kishorkishor9668
@s.kishorkishor9668 9 ай бұрын
പൂജപ്പുര രവി അന്തരിച്ച
@RegiT-wf1vn
@RegiT-wf1vn 11 ай бұрын
Jose,janardhan,kunchan,mohan sharma not added
@santhosh-v2k
@santhosh-v2k 11 ай бұрын
ജോസ് എവിടെ
@s.kishorkishor9668
@s.kishorkishor9668 9 ай бұрын
ടി ആർ ഓമന എവിടെ രാജകോകില മണി മുഴക്കം ഹരി എവിടെ ആ സിനിമയിലെ ശ്രീനിവാസൻ എവിടെ ആര്യാട് ഗോപി എവിടെ അത്ര സത്യൻ മുണ്ടക്കയം ഗോപാലൻ എവിടെ നൂഹു എവിടെ ടി പി മാധവൻ എവിടെ പ്രമീള ഡിസ്കോ ശാന്തി എവിടെ
@s.kishorkishor9668
@s.kishorkishor9668 9 ай бұрын
മണിയൻപിള്ള രാജ്യം ടി ജി രവി എവിടെ
@martinaugustine4514
@martinaugustine4514 Жыл бұрын
കുഞ്ചൻ
@mubeenajasmine9779
@mubeenajasmine9779 9 ай бұрын
ടി പി മാതവൻ
@linuvaikomlinu7958
@linuvaikomlinu7958 10 ай бұрын
വീഡിയോ നന്നായി. എന്താണ് മലാളം എന്ന് പറയുന്നത് 😂
@KeralaML-y6f
@KeralaML-y6f Жыл бұрын
അപ്പോൾ മമ്മുട്ടി എവിടെ
@deepu8948
@deepu8948 6 ай бұрын
Josine kanichilla....
@gangavipingangavipin4005
@gangavipingangavipin4005 9 ай бұрын
Mohanlal and mammootty ever elle ever new gen allallo
@broadband4016
@broadband4016 Жыл бұрын
പൂജപ്പുര മരിച്ചല്ലോ
@mercymarian976
@mercymarian976 11 ай бұрын
Ushakumariyum malayali alla.
@stephenfernandez8201
@stephenfernandez8201 3 ай бұрын
രാജ കോകില....
@ratheeshchandran4849
@ratheeshchandran4849 9 ай бұрын
Actress Madhavi. She is now in New Zealand!
@karthiayanim2970
@karthiayanim2970 Жыл бұрын
ജലജ ഈ കൂട്ടത്തിൽ പെട്ടതല്ല
@underworld2770
@underworld2770 10 ай бұрын
നിങ്ങൾ ആദ്യം മലയാളം പറയാൻ പഠിക്കൂ.... അറുപതുപതിറ്റാണ്ട് പോലും...
@samadpanakada7302
@samadpanakada7302 Жыл бұрын
അറുപതു പതിറ്റാണ്ട് 😅
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 14 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 31 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
Motivational quotes in Malayalam| Buddha Thoughts | Psychology says
9:28
Motivation Malayalam
Рет қаралды 280 М.
MOMENT BEFORE DISASTER💀 #trollface #trend #trending #shorts
0:10
PHONK𖤍 YADAV༗
Рет қаралды 22 МЛН
Anaya Vampire 🧛‍♀️ Ban Gayi 🥵
0:20
Anaya Kandhal
Рет қаралды 31 МЛН
Обхитрил учителя и сильно пожалел!
0:19
По ту сторону Гугла
Рет қаралды 7 МЛН
АНАЛИЗЫ (смешное видео, поржать, юмор, прикол, смех)
0:59
Натурал Альбертович
Рет қаралды 2 МЛН