1975 മോഡൽ അംബാസിഡർ

  Рет қаралды 71,369

NGN AUTO CHANNEL

NGN AUTO CHANNEL

Күн бұрын

1975 മോഡൽ അംബാസിഡർ
ഷോറൂം നമ്പർ 97465 87753
9747570397
9387000384
8281289224
eny video promotion contact
താഴെ കൊടുത്തിരിക്കുന്ന നമ്പർ ചാനലിന്റെതാണ് വീഡിയോ പ്രമോഷനായി ഈ നമ്പറിൽ വിളിക്കു
NGN AUTO CHANNEL
9497846646
#usedcarskerala
#usedcars
#budgetcar
#secondhandcars
#preownedcarskerala
#usedcarsforsale
#carsinkerala
#preownedcars
#secondcarsales
#usedcarshowroom

Пікірлер: 56
@vijithcp3068
@vijithcp3068 21 күн бұрын
ഇത് മോഡിഫൈഡ് കാർ ആണ്. 1962 മുതൽ അംബാസിഡർ മാർക്ക് 2 ഇറങ്ങിയിരുന്നു. ഇതിൽ ഗ്രില്ല് പഴയ അംബാസിഡർ OHV ലേക്ക് ( മാർക്ക് 1 )മാറ്റിയിരിക്കുന്നു. അതുപോലെ മീറ്റർ കൺസോളും മാർക്ക് 4 ലേക്ക് മാറ്റിയിരിക്കുന്നു. അതായത് 1975 മോഡൽ കാർ ആണെങ്കിൽ ഇത് മാർക്ക് 2 മാർക്ക് 1 ലേക്ക് മാറ്റിയിരിക്കുന്നതാണ്. സ്റ്റോക്ക് കണ്ടിഷനിൽ അല്ല.
@harikumarpv7024
@harikumarpv7024 20 күн бұрын
Yes.ella model um ente kayyil undayirunnu.itu pazhaya model akkiyatanu.
@PraveenP-tk9jl
@PraveenP-tk9jl 22 күн бұрын
വല പറഞ്ഞത് മനസ്സിലായില്ല ഒന്നുകൂടി പറയാമോ... ?
@madhuambadi8915
@madhuambadi8915 16 күн бұрын
ഇത് മോഡിഫൈ ചെയ്ത വണ്ടിയാണ്. ബാക്ക് സീറ്റ് കണ്ടാൽ മാത്രം മതി മനസ്സിലാവാൻ
@SkrSkr-cb8oe
@SkrSkr-cb8oe 17 күн бұрын
ഇത് അൻഫാലിൻ്റെ ഇന്നോവ കച്ചോടം പോലുണ്ട്😂😂😂😂
@sunishpanicker3364
@sunishpanicker3364 20 күн бұрын
1975 ൽ ഈ മോഡലില്ല മാർക്ക് 2 ആണ് 75 ൽ , ഇത് മാർക്ക് 1 കാർ ലാൻഡ് മാസ്റ്റർ മോഡലാക്കിയതാണ്!
@SureshGNair-pm7cz
@SureshGNair-pm7cz 19 күн бұрын
1975 ൽ ഈ മോഡൽ ഇല്ല. 1962 വരെ ഈ മോഡൽ mark 1 ഉള്ളൂ. 1963 മുതൽ mark 2 model ഇറങ്ങി. എൻ്റെ വീട്ടിൽ 1964 മാർക്ക് 2 കാർ ഉണ്ടായിരുന്നു.
@georgechacko8063
@georgechacko8063 20 күн бұрын
Kallam Pacha kallam
@vijayakrishnannair
@vijayakrishnannair 19 күн бұрын
Not at all a orginal car .. back seat , meter console changed , gear lever decorated ,,
@VijayNair-xc7pk
@VijayNair-xc7pk 10 күн бұрын
Mark 1 ,,1963 end yil,,avasaanichu.1964 yil mark 2 ,,eranghi ,,maashey..1975, yil mark 3 yum,, ernghi ,,aashaane.
@വിശാൽ
@വിശാൽ 19 күн бұрын
Sorry bro 🙏 1958 to 1962 is production period of ambassodor mk1. Ur informations are not genuine
@rajeevr2833
@rajeevr2833 11 күн бұрын
Full modification. 😅😂 side mirror.. Back seat.. പിന്നെ marck 1 നു front ഗ്ലാസ്സിന്റെ mukalil thoppi ഉണ്ട്.athu elakki kananju. 😊
@alikunju2069
@alikunju2069 17 күн бұрын
Eenthinaado ee nunayum paranju Aalukale pattikunnathu. 1975 il mark 2. Aanullathu Ipo ithonnum Aarkum vendedo ithoke moha vilaku edukunna oru kaalam undaayirunnu eakadesham 1994 vareyoke Annu vandiku 40 or 45000 roopa
@babychanjohn2541
@babychanjohn2541 17 күн бұрын
1975 mark 2 അല്ലേ,
@intercity4481
@intercity4481 15 күн бұрын
എന്റെ പ്രായം ❤❤❤
@philipgeorgy
@philipgeorgy 16 күн бұрын
1970 മുതൽ Mark 2 നിരത്തിൽ ഉണ്ട്
@vinodsivadasan5722
@vinodsivadasan5722 19 күн бұрын
1957 MODEL
@Prodecencxq4mz
@Prodecencxq4mz 21 күн бұрын
ഒരു കോടി എഴുപത്തിഅയ്യായിരം ല്ലേ ഞാൻ മാത്രം കേട്ടുള്ളൂ 🤔
@sayedmuhammed3409
@sayedmuhammed3409 14 күн бұрын
2 കോടി കിട്ടും ആർക്കും കൊടുക്കണ്ടാ ... ആ ക്രിവണ്ടി 10 കോടി കിട്ടും ... തുഫു .... തുഫ... തുഫി -
@habeebullakhan660
@habeebullakhan660 21 күн бұрын
വില പറഞ്ഞത് എത്രയാണ് 75000ആണോ ബാക്കി കാര്യങ്ങൾ കൃത്യമായി പറയുന്നുണ്ട്
@ngnautochannel
@ngnautochannel 21 күн бұрын
@@habeebullakhan660 2.75
@pavanmanoj2239
@pavanmanoj2239 14 күн бұрын
ശരിയാ😂😂😂
@user-xc6wo6jb1s
@user-xc6wo6jb1s 20 күн бұрын
Switch um. Meter guage changechethittundu. 75;mark 3 anu monae GRILL ITHALLALLO MONAE ETHU LAND MASTER GRILL
@monumammen
@monumammen 12 күн бұрын
Kollam😂
@fastntaste
@fastntaste 10 күн бұрын
Price??
@praj2727
@praj2727 13 күн бұрын
Ellavarum pottanmaralla...1975 mark 3..model on road aanu....1959 aanu last mark 1 irangiyath...
@shajahankoottikada4998
@shajahankoottikada4998 15 күн бұрын
ഇത് അംബാസിഡറിന്റെ ആദ്യ മോഡൽ ലാൻഡ് മാസ്റ്റർ എന്നാണ് അറിയപ്പെടുന്നത്. മാർക്ക്1 എന്നും പറഞ്ഞ് അംബാസിഡർ ഇറങ്ങിയില്ല. എന്റെ ഓർമ്മയിൽശരിയാണെങ്കിൽ മാർക്ക്11 അംബാസിഡർ സ്റ്റാർട്ടിങ് ഇറങ്ങിയത്. നല്ല അറിയാവുന്ന ആരെങ്കിലും വേറെ ഉണ്ടെങ്കിൽ തിരുത്താം. പിന്നെ മാർക്ക് ഫോർ ആയപ്പോൾ അംബാസിഡർ മാറി ഹിന്ദുസ്ഥാൻ മോട്ടോഴ്സ് എന്നാക്കി. H M.എന്ന എംബ്ലം ആക്കി. അതിനു മുൻപ് അംബാസിഡർ എന്ന് തന്നെയാണ് ബോണറ്റിൽ എഴുതിയിരുന്നത്. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.
@BennyKurian-ko4tu
@BennyKurian-ko4tu 16 күн бұрын
1975 mark 3 model
@jayaramck2471
@jayaramck2471 19 күн бұрын
ഈ അമ്പസഡോർ 1975 മോഡൽ അല്ല!
@NandakumarJNair32
@NandakumarJNair32 20 күн бұрын
₹ രണ്ട് കോടി, എഴുപത്തയ്യായിരം. 😃😃
@anilkumar-dp5gy
@anilkumar-dp5gy 19 күн бұрын
1975 ല് മാർക്ക്‌ 3 ആണ്. ഇത് modify ചെയ്തതാണ്
@user-by7yr8on3o
@user-by7yr8on3o 17 күн бұрын
ആ മഡ്ഗാഡ് തന്നെ കണ്ടാൽ അറിയുന്നവനറിയാം - ഇത് പുതിയ മോഡൽ പഴത് ആക്കി എടുത്തതാണ് --
@safeequeohassan8220
@safeequeohassan8220 11 күн бұрын
ഒരു രണ്ടു ലക്ഷത്തി മുപ്പയിനായിരം ഉണ്ടെ എറക്കി കൊണ്ട് povaam 😂
@saidalavipkraihanath3158
@saidalavipkraihanath3158 16 күн бұрын
Bro20000 Rs kodukumo?
@A2zcom24
@A2zcom24 17 күн бұрын
ഇരുപത്തിഅയ്യായിരം : 'വില പ്രശ്നം ഇല്ല.
@varungopalravi5096
@varungopalravi5096 15 күн бұрын
സീറ്റ് ബെൽറ്റ്‌ ഇല്ലാത്തതിന് എല്ലാദിവസവും നോട്ടീസ് വീട്ടിൽ വരും ചേട്ടാ 😂
@roshanpoopady4847
@roshanpoopady4847 16 күн бұрын
How much price, how much money ,
@ngnautochannel
@ngnautochannel 16 күн бұрын
2.75
@user-xc6wo6jb1s
@user-xc6wo6jb1s 20 күн бұрын
Petrol ano ?
@rijurajrg777
@rijurajrg777 17 күн бұрын
Place
@bmaikkara5860
@bmaikkara5860 22 күн бұрын
വില പറഞ്ഞത് ക്ലിയർ ആയില്ല.. ഒന്നുകൂടി പറയു...
@LATHEEF-sw7hc
@LATHEEF-sw7hc 22 күн бұрын
75,000
@sivakumarv5755
@sivakumarv5755 22 күн бұрын
​@@LATHEEF-sw7hc 2,75,000
@toffyjose182
@toffyjose182 10 күн бұрын
മാർക്ക്, 1, 75ൽ ഇല്ല
@anilkumar-vf8kv
@anilkumar-vf8kv 5 күн бұрын
എഴു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയോ😂😂😂
@NiyasKollamuppadath
@NiyasKollamuppadath 16 күн бұрын
ഇത് മോഡൽ 75അല്ല ഇത് ലാൻഡ് മാസ്റ്റർ ആണ്
@ajifranciskallukkaren5385
@ajifranciskallukkaren5385 16 күн бұрын
കത്തിച്ചു കളയേണ്ട സാധനം
@sebastianmathew6309
@sebastianmathew6309 17 күн бұрын
Nonsense... I don't know who is the you tube marketer.. Eniku Ambassador unde... Rate parayunnathu clear Alla.. Kallathirathinu you tuber support and commission agent alle
@ngnautochannel
@ngnautochannel 16 күн бұрын
2.75
@praj2727
@praj2727 13 күн бұрын
Hahaha mark 1....dash board mark 3 yudethum...ambassador enthanennu p0lum ariyatha post man...pottanmare namichu tholikkattiye
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 19 күн бұрын
Pashe oru ottam poyaal thirike petti vandiyil kodu varanam 😂😂😂😂 ethraku nalla car aayittaanu ambassador company thanne adachu poottiyath 😂😂😂😂😂😂
@ngnautochannel
@ngnautochannel 19 күн бұрын
ഇതൊക്കെ ഇന്നി വിൻ്റെജ് ഗണത്തിൽ പെടുത്താനെ പറ്റൂ സർ
@JobyjoseJose-qb2go
@JobyjoseJose-qb2go 21 күн бұрын
1,75000❤
@Prajithkc555
@Prajithkc555 17 күн бұрын
75000 rs very cheap ആണല്ലോ uncle
single owner Alto car only 65000 OLX cars
15:51
NGN AUTO CHANNEL
Рет қаралды 5 М.
Maruti zen and Maruti 800 collections in best choice
13:25
NGN AUTO CHANNEL
Рет қаралды 1 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 212 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,9 МЛН
single owner used car starting only 48000 in best choice
14:26
NGN AUTO CHANNEL
Рет қаралды 11 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 212 МЛН