kzbin.info/www/bejne/oWWqiHVtq6eUbrM 2nd part marriage video
@rashibinas22074 жыл бұрын
കൈയിൽ മൊബൈലുംഇല്ല മനസ്സിൽ അഹങ്കാരവും ഇല്ലാത്ത ഒരുപാട് നല്ല മനുഷ്യൻമാർ ♥️♥️♥️♥️
@Samatoz4 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Watch 2nd part
@rashibinas22074 жыл бұрын
@@Samatoz കണ്ടു ♥️♥️♥️
@lipinmalayillipin.malayil3543 жыл бұрын
Kuda vayarum lla
@ArthurMorgan-bl3ir3 жыл бұрын
Myr aan appo racism oke comedy aayi kandavaran ivar enthenkilum oru janmi paranjal namalk ath cheythe patu,pinne ee mobil vanond aan adhikam preshnavum ozhivayath
@pelefans65492 жыл бұрын
Sathyam Sora parayan aalum undu eppam aaru aarodu mindan
@apknesark1474 жыл бұрын
Bro. ഞാനിപ്പൊ കരയും അവരിൽ നിന്ന് മരിച്ച് പോയവർക് അല്ലാഹു സ്വർഗ്ഗീയ സുഖം നൽകി അനുഗ്രഹിക്കട്ടെ
@Samatoz4 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Watch 2nd part
@sadiqalitirur87813 жыл бұрын
Aameen
@hashikhashi78323 жыл бұрын
കസേര മാത്രമല്ല ബ്രോ ടേബിൾ ഉം മാറ്റമുണ്ട് അന്നെത്തെ ടേബിൾ ഫുൾ ഇരുമ്പാണ് ഫോൽഡിങ് ആയിരിക്കും അതിലിരുന്നു ഫുഡ് കഴിച്ചിട്ടുണ്ട് പിന്നീട് ആ ടേബിൾ ഉം ചെയർ ഉം വിറ്റിട്ടും ഉണ്ട് 😆😆
@gaminginfo64364 жыл бұрын
അല്ലാഹു ഞങ്ങളിൽ നിന്നു മരണപെട്ടു പോയവർക്ക് മഹ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ
@sinansinan7464 жыл бұрын
Ameen
@seesazeez47214 жыл бұрын
Ameen
@nicefamly94064 жыл бұрын
Ameen😪
@afsumedia98784 жыл бұрын
Aameen
@bossie1314 жыл бұрын
Aameen
@suneeshp99993 жыл бұрын
എല്ലായിടത്തും നെൽവയലുകൾ ഉണ്ടായിരുന്ന, സ്നേഹം ഉണ്ടായിരുന്ന നല്ലോരു കാലം ഇനി ഇതൊക്കെ തിരിച്ചു കിട്ടില്ല.. എന്ന് ചിന്തിക്കുമ്പോൾ...
@rajthattarmusicdirector3 жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത അന്തരീക്ഷവും പ്രകൃതിയും സംസ്കാരവും സ്നേഹബന്ധങ്ങളും സൗഹൃദങ്ങളും.. 92ൽ റിലീസായ ഈ എനിക്ക് കൊറേയൊക്കെ അനുഭവിക്കാൻ ഭാഗ്യം കിട്ടി. ഇതൊക്കെ 80's 90's പിള്ളേർടെ മഹാഭാഗ്യവാണ്. ഇപ്പഴത്തെ പിള്ളേർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല
@Samatoz3 жыл бұрын
Watch 2nd part kzbin.info/www/bejne/oWWqiHVtq6eUbrM
@nusrathnusra18683 жыл бұрын
Aa kalathek onn thirichu povan thonni
@shajahanrahimshajahan24714 жыл бұрын
നഷ്ടമായത് പ്രകൃതിയും നല്ല കുറേ മനുഷ്യരും.
@Samatoz4 жыл бұрын
kzbin.info
@harisaa1587 Жыл бұрын
ഷർട്ടിൻ്റെ ബട്ടൻ് അഴിച്ചിടുന്ന രണ്ടു വിഭാഗം ഉണ്ട് ഒന്ന് ഷർട്ടിൻ്റെ കോളറിൽ അഴുക്ക് പിടിക്കാതിരിക്കാൻ രണ്ടും മൂന്നും ബട്ടൺ അഴിച്ചിട്ടു കോളർ പുറകിലേക്ക് മലത്തിയിടും മറ്റൊന്ന് നെഞ്ചത്ത് അഞ്ച് രോമം വന്നാൽ അക്കാലത്ത് അത് മറ്റുള്ളവരെ കാണിക്കാൻ തുറന്നിടുന്നത് ഒരു പതിവാണ് അതൊരു ട്രെൻ്റ് തന്നെയാണ് നിഷ്ക്കളങ്കൻ മരായ മനുഷ്യർ ആയിരുന്നു
@Faheem-Pattambi4 жыл бұрын
പഴയ കാലം നല്ലതായിരുന്നു..... അന്നൊക്കെ എല്ലാവർക്കും നല്ല സ്നേഹമായിരുന്നു.... ഇന്ന് 😂😂😂
@Samatoz4 жыл бұрын
kzbin.info/www/bejne/mXKqe2iepqd7mtk ഇതു കണ്ടു നോക്കു
@Samatoz4 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM 2nd part of old marriage watch it
@Faheem-Pattambi4 жыл бұрын
Ok
@milesh34844 жыл бұрын
സങ്കികൾ വന്നു എല്ലാം ശരിയായി
@shaheelame84323 жыл бұрын
nammal ororutharum nalladayaal mathi nadu nannavaan.
@shanibrahman18072 жыл бұрын
ഇവരിൽ ഏത്ര പേർ ജീവിച്ചിരിപ്പുണ്ട്...... ഇതാണ് മക്കളെ സ്നേഹം നിറഞ്ഞ കല്യാണം..... ഇപ്പോ മിണ്ടാൻപോലും... നേരമില്ല.... ചോറ് കഴിക്കുക സ്ഥലം വിടുക അല്ലെങ്കിൽ ഫോണിൽ കുത്തിയിരിക്കുക.... ഈകാലം ഒരിക്കലും.... തിരിച്ചു വരില്ല.... എന്നാലും ആശിക്കുകയാണ്..... പഴയ കാലം പഴയ ഓർമ്മ ഒന്ന് തിരിച്ചു വന്നെങ്കിൽ.... സുന്ദരമായ ഓർമ്മ കൾ
@Samatoz Жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Watch 2nd part
@muhammedvpm77124 жыл бұрын
ഈ വീഡിയോ ആയിരമായിരം തവണ ഇഷ്ടപ്പെട്ടു.ഈ കല്യാണി ത്തിൽ പങ്കെടുത്ത പലരും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല. നാഥൻ അവരുടെ പരലോകജീവിതം വിജയമാക്കി കൊടുക്കട്ടെ. ജീവിച്ചിരിക്കുന്നവർക്ക് പൂർണ ആരോഗ്യവും സന്തോഷവും നാഥൻ നല്കട്ടെയെന്നും, ദമ്പതികൾ മക്കളും പേരമക്കളും ബന്ധുക്കളുമൊത്ത് സന്തോഷത്തോടെ കഴിയട്ടെയെന്നും നാഥനോട് പ്രാർത്ഥിക്കുന്നു.
@Samatoz4 жыл бұрын
kzbin.info 2nd part watch
@abdulmanafp26064 жыл бұрын
ആമീൻ.
@alialikp4118 Жыл бұрын
Ameen
@abdulrasheedvp680711 ай бұрын
അന്നെനിക്ക് 10വയസ്സ്!!!കല്യാണവീടുകളിൽ കൈ കഴുകുന്നിടത്തു സിഗരറ്റ് പാക്കറ്റ് പിടിച്ച് നിന്നത് ഓർമ്മവരുന്നു...😅
@mohammedkuttykolakadan33583 жыл бұрын
ആദ്യം ആയ് കല്യാണ ബിരിയാണി കഴിച്ച രുചി ഒരിക്കലും മറക്കില്ല 1970 ല്‍
@apkl63574 жыл бұрын
നൊസ്റ്റാൾജിയ ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം 😘😘😘
@Samatoz4 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Watch 2nd part
@shabeebak5197 Жыл бұрын
👍👍👍👌😢😢😢
@powerofmind9791 Жыл бұрын
ദരിദ്ര്യം പിടിച്ച കാലം തിരിച്ചുവന്നിട്ടെന്തിന് ?
@mdalmrd4298 Жыл бұрын
@@powerofmind9791ദാരിദ്ര്യം ഇല്ലാത്ത അതേ കാലം വന്നാൽ ❤❤❤❤❤❤
@mtbilalworld1446 Жыл бұрын
@@powerofmind9791ദാരിദ്ര്യം പിടിച്ചാലും ആ കാലത്തിനൊരു ഭംഗിയുണ്ടായിരുന്നു👍🏽👍🏽 നിനക്കൊന്നും അത്ഉൾ കൊള്ളാം കഴിയില്ല പറഞ്ഞാൽ മനസ്സിലാകത്തുമില്ല
@shadiluuu4 жыл бұрын
ഹായ് നല്ല രസമുള്ള കല്യാണം ഞാൻ ജനിക്കാത്ത കാലം പാടങ്ങളും വരമ്പുകളും ഒക്കെ എന്തൊരു ഭംഗിയാണ് കാണാൻ ഇന്ന് പാഠങ്ങൾ ഇല്ല ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ മനുഷ്യരുടെ അഹങ്കാരം ഒന്ന് കുറയുമായിരുന്നു ആ കാലമാണ് ശരിക്കും ജീവിതം അതു കണ്ടു നമ്മൾ പഠിക്കണം ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു ഈ വീഡിയോ ഇട്ട ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@MS-oo6ej4 жыл бұрын
അന്നത്തെ താത്കാലിക താമസക്കാർ..... ഇന്നത്തെ താത്കാലിക താമസകാർ നമ്മൾ.....നാളെ വേറെ ആളുകൾക് താമസിച്ചു യാത്ര പറയും.. അന്നും ഇന്നും അസൂയകൊണ്ടും പണത്തിനും പെണ്ണിനും അധികാരത്തിനും വേണ്ടി ലക്ഷകണക്കിന് മനുഷ്യരെ കൊന്നചരിത്രമുണ്ട് പക്ഷെ എല്ലാം ഉപേക്ഷിച്ചു പോവേണ്ടിവന്നു. നാളെ നമ്മളും ഭൂമിയുടെയും ആകാശങ്ങളുടെയും അനന്തരാവകാശം ദൈവത്തിനു മാത്രമാകുന്നു.... ദൈവമാണ് ഏറ്റവും വലിയവൻ, അവൻ എത്രയോ പരിശുദ്ധൻ എന്നെന്നും ജീവിച്ചിരിക്കുന്നവൻ എല്ലാറ്റിനും കഴിവുള്ളവൻ ♥️♥️♥️
@Samatoz4 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Watch 2nd part
@vibinrajm17484 жыл бұрын
Videographer പൊളി ആണ് maximum എല്ലാം cover ചെയ്തിട്ടുണ്ട് future ജനറേഷന് വേണ്ടി 👍👍👍
@asiyaasiya7521 Жыл бұрын
ആ കാലമേ നീ ഇനി ഒരിക്കലും വരില്ലല്ലോ 🌹🌹🌹 ❤💜💙💚💛 ആ കാലഘട്ടത്തിൽ എനിക്ക് നാല് വയസ്സ് ❤💜 💙💜 💚💛
@chadharanchadharan49264 жыл бұрын
അരീക്കാട്ടെ പയനിയർ കമ്പനിയുടെ ബസ്സ്. ഒരു പാട് സിനിമ കണ്ട പുഷ്പ തിയറ്റർ, കല്ലായ്പാലം കഴിഞ്ഞുള്ള സന്തോഷ് പെട്രോളിയം . ഫറോക്ക് പുതിയ പാലം കഴിഞ്ഞ് ചുങ്കം മുതൽ തുടങ്ങുന്ന നെൽപ്പാടം തിരക്കില്ലാത്ത രാമനാട്ടുകര ജംഗ്ഷൻ എല്ലാം ഇന്ന് ഓർമ്മയിൽ മാത്രം .
@keralapsctipsnew3 жыл бұрын
Daaa
@Samatoz3 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM
@blaahblahblaaah12233 жыл бұрын
👍👍 ഈ വീഡിയോ ഇട്ടതിന് വളരെ നന്ദി. പൊയ്പ്പോയ ആ നല്ല കാലം.👍
@mumchepszxxzainab13044 жыл бұрын
കുടവയറും ഇല്ല കഷണ്ടിയും ഇല്ല .ഇനി വരികില്ല ഇങ്ങനെയൊരു കാലം
@Samatoz4 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Watch 2nd part
@daviddaniel22924 жыл бұрын
വരും
@mahindransukumaran83534 жыл бұрын
Sathyam
@THE-gl6wj3 жыл бұрын
കഷണ്ടി ഉണ്ടറോ
@faisalkinassery12574 жыл бұрын
ആദ്യം താങ്കൾക്കൊരു മനസ്സ് നിറഞ്ഞ നന്ദി -മനസ്സിന് കുളിരണിയച്ച ഒരു വീഡിയൊ - അതോടൊപ്പം മൺമറഞ്ഞ ഒരു പാട് പേരെ വീണ്ടും കൺമുന്നിലെത്തിച്ച ഒരു വീഡിയൊ നന്ദി നന്ദി നന്ദി👍👍👍
@Samatoz4 жыл бұрын
kzbin.info/www/bejne/mXKqe2iepqd7mtk ഇതു കണ്ടു നോക്കു
@Samatoz4 жыл бұрын
2nd part old marriage
@abdrulrahmanabdulrahman36074 жыл бұрын
അക്കാലത്ത് പൊണ്ണതടിയന്മാർ ഇല്ല
@hafsahafsa93754 жыл бұрын
സൂപ റായി കണ്ടിട്ട് സങ്കടം വന്നു
@ashrafcp49374 жыл бұрын
thank you very much
@suneerkinalur43654 жыл бұрын
ഈ വീഡിയോ കാണാൻ ആയതിൽ വളരെ സന്തോഷം
@Samatoz4 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Part 2
@abdulnazar69093 жыл бұрын
ആ നഷ്ടപെട്ട കാലം ഓർത്തു ഇപ്പോഴും ഞാൻ ദുഃഖിക്കുന്നു പുഷ്പായിൽ ഫിലിമിന് പോകാറുണ്ടായിരുന്നു എനിക്ക് ഓർമയുണ്ട് മമ്മൂട്ടിയുടെ 1921 റിലീസിന്ന് അപ്സരയുടെ 3. രൂപ ടിക്കറ്റ് ക്യുവിൽ തിക്കും തിരക്കും കാരണം മതിൽ ഇടിഞ്ഞു വീണു അന്ന് ദാരിദ്ര്യ മുണ്ടേലും ജീവിക്കാൻ സുഖമായിരുന്നു
@jaheeranissar51103 жыл бұрын
A kaalam thirich varo
@karthiks63263 жыл бұрын
Endaale...
@mistenterprises12353 жыл бұрын
ഭൂമിയിലെ ഇത്തിരിയോളം പോന്ന ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം
@rufsanabava80503 жыл бұрын
അത് ഒരു vip കല്യാണം ആണ് സംശയം ഇല്ല ഇരു നില ഉള്ള വീടാണ് അന്നൊക്കെ ഓല മേഞ്ഞ വീടാണ് മിക്കവാറും എന്റേത് മൂന്നു വർഷം കൂടി മേയറുള്ളൂ മഴ കാലത്തു രാത്രി കുട പിടിച്ചാണ് ഞങ്ങൾ ഇരിക്കാറ് പടച്ചോനെ എന്റെ വലിയപ്പാക്കും വലിയുംമാകും നീ സ്വർഗത്തിൽ നല്ല ഭവനം നൽകി അനുഗ്രഹിക്കണേ നാഥാ ആമീൻ
@seenazeenath21483 жыл бұрын
Aameen
@RaMshad_Kc3 жыл бұрын
Aameen
@സ്നേഹിത-ഘ8റ3 жыл бұрын
Aameen
@minnuminnu18143 жыл бұрын
ആമീൻ
@sstsst23093 жыл бұрын
ആമീൻ ഇന്നത്ത new ജനറേഷൻ പിള്ളർക് അന്നത്ത കഷ്ടപ്പാട് ഒന്നും അറിയില്ല പയായ ആൾ ക്കർ ഒരുപാട് കഷ്ട്ട പാട് അനുഭവിച്ച വരണ് കൂടുതലും
@flayinggoast Жыл бұрын
സ്‌നേഹമുള്ള ഒരുമയുള്ള ഒരു കാലഘട്ടം.. മൊബൈൽ നോക്കി തല താഴ്ത്തി ആരുമില്ലല്ലോ ❤
@Samatoz Жыл бұрын
Watch 2nd part
@കോഹിനൂർകോഹിനൂർ Жыл бұрын
കൊടവയറും കൊളസ്ട്രോളും ഇല്ലാത്ത മനുഷ്യർ ❤️❤️
@Samatoz Жыл бұрын
Watch 2nd part
@sreekuttan2004 Жыл бұрын
Kudavayar aano prashnam
@abdulnasarp21624 жыл бұрын
ആ വലിയ ജലാഷയത്തിൽ ഒരു പ്ലാസ്റ്റിക് കവർ പോലും കാണാനില്ല. നല്ല നല്ല നല്ല കാലം
@IshakIshak-fr2qm4 жыл бұрын
ഫേസ്ബുക് ഇല്ല what's up ഇല്ല ഉള്ളത് ഹൃദയം തൊട്ടറിഞ സ്നേഹം മാത്രം
@unnikrishnan3333 жыл бұрын
അന്നത്തെ (Video ൽ കാണുന്ന ) തരത്തിലുള്ള കസേര മടക്കിവയ്ക്കാൻ പാകത്തിലുള്ളതാണ്,, ഇപ്പോഴും ചെറിയ ഓർമ്മയിലുണ്ട്,,
@UsmanUsman-px7uf3 жыл бұрын
എനിക്ക് അന്ന് 20 വയസ്സ് 2 1 വയസ്സിലാണ് എന്റെ കല്യാണം കഴിഞ്ഞത് അന്ന് ഒരു ഫോട്ടോ പോലും എടുക്കാനുള്ള കഴിവില്ലായിരുന്നു എങ്കിലും പഴയകാലം നല്ല കാലം വർഗീയത ഇല്ലാത്ത നിഷ്കളങ്കരായ മനുഷ്യർ
@khalidck69302 ай бұрын
കണ്ണ് നിറത്ത് പോയി നല്ലൊരു കാലം പരസ്പരം സ്നേഹിക്കുന്നവർ അഹങ്കാരമില്ലാത്തവർ പച്ചയായ മനുഷ്യർ കുറെ പേർ മരിച്ചവരും കുറെ പേർ ജീവിച്ചിരിപ്പുണ്ടാവും❤❤❤❤❤❤❤
@k.kareematteri38264 жыл бұрын
മൊബൈലില്ല പൊണ്ണത ടി ഇല്ല ജാഡ ഇല്ല നല്ല കാലം വളരെ നന്ദി സഹോദരാ
@Samatoz4 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Watch 2nd part
ആ കാലത്ത് കല്യാണത്തിന് ചിക്കൻ ബിരിയാണി വളരെ അപൂർവമാണ്
@rajeshpannicode69783 жыл бұрын
ആ സമയത്ത് ഒരിക്കൽ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി കാരണവൻമാരെ അനുകരിച്ച് ഷർട്ടിൻ്റെ മുകളിലെ രണ്ട് ബട്ടൺ ഊരിയതിന് അച്ഛൻ തല്ലിയത് ഓർമ വന്നു.
@PrabeeshKammana Жыл бұрын
ആ ടൂറിസ്റ്റ് ബസ്സിലെ കമ്പനിയിൽ ഞാൻ കുറച്ചുകാലം ജോലി ചെയ്തിരുന്നു അരീക്കാട് ഉള്ളവണ്ടിയാണ് ഇപ്പോഴു ഒന്നോ രണ്ടോ വണ്ടി ഇവർക്കുണ്ട്
@Samatoz Жыл бұрын
Watch second part
@anwarozr828 ай бұрын
ബട്ടൺസ് അഴിച്ചിട്ട ആളുകളെ ഞാനും ശ്രദ്ധിച്ചു... അന്നത്തെ കാലത്തെ സിനിമകളിൽ നിന്ന് കിട്ടിയ ഒരു style ആന്നെന്നു തോന്നുന്നു
@Valsalvakk3 жыл бұрын
ഞാൻ കല്ലായി ലക്ഷ്മി തിയേറ്ററി നടുത്താ ണ് താമസിച്ചിരുന്നത് എന്റെ കല്യാണം 1983ൽ ആ നല്ല കാലവും ആ സ്ഥലവും ഓർമയിൽ മാത്രമായ് ഇന്ന് കണ്ണൂരിൽ താമസം നമ്മുടെ നാടു തന്നെ നല്ലത് പരസ്പരസ്നേഹവും കളിയും ചിരിയും നിറഞ്ഞ ആ നല്ല നാളുകൾ ഒരിക്കലും തിരിച്ചു വരില്ല എന്റെ കളി കുട്ടുകാരെ വല്ലാതെ മിസ്സ് ചെയുന്നു
@rasheedkk729 ай бұрын
എന്റെ ചെറുപ്പകാലത്ത് ഷർട്ടിന്റെ രണ്ട് ബട്ടൻസ് അഴിച്ചിടലാണ് അന്നത്തെ മോഡൽ ബട്ടൻസ് ഫുള്ളും ഇട്ടാൽഒരു മന്ദബുദ്ധിയായ ഒരാളാണ്മറ്റുള്ളവർ കരുതും പിന്നെ ആളുകൾ തടി വളരെ കുറവാണ് പക്ഷേ നല്ല എനർജി ആവും ഷുഗറും പ്രഷറും അറ്റാക്കും വലിയ പണക്കാരുടെ വിദൂരമായ ഒരു രോഗം ആയിരുന്നു അന്നത്ത കാലാംഅതൊരു വലിയ സംഭവമാണ് തിരിച്ചെടുക്കാൻ സാധിക്കാത്ത ഒരു കാലഘട്ടമാണ് കഴിഞ്ഞു പോയത്
@roopeshp1851 Жыл бұрын
ഞങളുടെ സ്വന്തം കോഴിക്കോട് എന്റെ നാലാം വയസ്സിലെ കോഴിക്കോട് ❤️❤️❤️❤️🥰🥰🥰🥰
@ayyoobtech54424 жыл бұрын
അന്നത്തെ ആ ബസ് ഡ്രൈവർ ഒന്ന് നമ്മളോട് ചിരിച്ചാൽ തന്നെ വലിയ സന്തോഷം
@Samatoz4 жыл бұрын
kzbin.info
@sunilap61924 жыл бұрын
😂ശരിയാ
@rashibinas22074 жыл бұрын
1986ൽ ജനിച്ച ഞാൻ ഇത് കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു ഫീൽ തോന്നുന്നു എനിക്ക് ആ പഴയ കാലം തന്നെ മതിയായിരുന്നെന്നു ഇപ്പൊ തോന്നുകയാണ് എനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നു ആ പണ്ടത്തെ കേരളം ❤️❤️❤️❤️❤️❤️ 😍♥️♥️♥️♥️♥️♥️😪😪
@unboxingvlog88064 жыл бұрын
Yanikkum
@unboxingvlog88064 жыл бұрын
86
@MuhammadAli-oq3cp4 жыл бұрын
85
@alwayskeepasmileonyourface39784 жыл бұрын
ഞാൻ എൺപത്തിരണ്ട്
@BasheerMP-vn4ip Жыл бұрын
ഞാൻ 77
@ramseenav8733 Жыл бұрын
നല്ല ഹരം അന്നത്തെ കാലത്തുള്ള കല്യാണവീഡിയോ കാണാൻ 👍👍👍👍കണ്ടിരുന്നു പോയി 👍👍👍👍👍അന്നൊക്കെ മൊബൈൽ ഇല്ലാത്ത ഒരു കാലം അതായിരുന്നു നല്ല കാലം 👍👍👍👍👍
@yasirkp8791 Жыл бұрын
back round music vera leval,ur announce vera leval,Ellattinum upari video po poli (veritta feeling)
@Samatoz Жыл бұрын
Watch 2nd part also
@shajahanpuzhakkathodi11252 жыл бұрын
കാലത്തുള്ള ഒരു vip കല്യാണം ആണിത് അന്നത്തെ കോൺക്രീറ്റ് വീട് എന്നുപറഞ്ഞാൽ വലിയ വലിയ മുതലാളിമാരുടെ വീടുകൾ മാത്രം
@ayyoobkinasseryayyoobkinas99684 жыл бұрын
നന്നായി അയ്യോ പറക്കാനുള്ള നല്ലൊരു ചിത്രം ചിത്രം≠ വളരെ നന്നായിട്ടുണ്ട് ഞങ്ങൾ ജോലി ചെയ്ത സ്ഥലമാണ് ഈ പുഴ കാണിക്കുന്നത് അപ്പോൾ ഇനിയും ആകാം കല്യാണ ചെക്കൻ ഒക്കെ നന്നായിട്ട് ഒന്നു കാണിക്കൂ പഴയ ആളുകളെയും കാണിക്കൂ നമുക്ക് ഓർമ്മ ആളുകളൊക്കെ അതിൽ ഉണ്ടോ എന്ന് നോക്കട്ടെ ഒന്ന് ഇതിന്റെ ബാക്കി ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്യൂ
@Samatoz4 жыл бұрын
ഇതിന്റെ ബാക്കി ഭാഗം കണ്ടു നോക്കൂ Part 2 kzbin.info/www/bejne/oWWqiHVtq6eUbrM
@Udayakumar-p6j3 ай бұрын
പഴയ കാലം സുവർണകാലം ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം ഫോൺ ഇല്ല അതുകൊണ്ട് എല്ലാവർക്കു സംസാരിക്കാം കുടവയർ ഇല്ല നല്ല മുടി നല്ല ചിരി ഇപ്പോഴെത്തെ കാലം ഞാൻ വെറുക്കുന്നു ❤
@yusafpaloor6266 Жыл бұрын
റേഡിയോ ഉള്ള വീട് ഓലവീട് ഓണാക്കുക കറണ്ട് ഇല്ലാത്ത വീട്ടിൽ കറണ്ട് കിട്ടുക ബസ് ഇല്ലാത്ത റൂട്ടിൽ ബസുകൾ വരുക എന്നിവയായിരുന്നു അന്നത്തെ കൗതുകങ്ങൾ
@cmcm12494 жыл бұрын
കുറെ നല്ല നാളുകൾ കഴിഞ്ഞുപോയി...... 😢😭
@janobas805 Жыл бұрын
എന്റെ വീട് അന്ന്ചെളികട്ട കെട്ടിയ വിടാരുന്നു ഇന്ന് കുഴപ്പമില്ലാത്ത വീടാണ് പഴയ ഓർമ്മയിൽ സന്തോഷമുണ്ട്
@AbdulKalam-pm1bf4 жыл бұрын
ഇപ്പോൾ ആരെക്കിലും ഉണ്ടോ ഈ വിഡിയോയിൽ ഉള്ളവർ ഈ വിഡിയോ കാണുന്നുണ്ടക്കിൽ ലൈക്.
@Samatoz4 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Watch 2nd part
@اسماءبنتمحمد-ج6ت Жыл бұрын
😂😂എന്റെ അമ്മായിയുടെ മകളാണ് വധു
@FaisalKp-zp6tq Жыл бұрын
സ്വകാര്യ ശേഖരങ്ങളിലെ കുപ്പിവളപ്പൊട്ടുകൾ കുന്നിക്കുരു മഞ്ചാടിക്കുരു എല്ലാം എങ്ങോ നഷ്ടപ്പെട്ടുതുടങ്ങി ഓർമ്മചെപ്പിൽ ഇന്ന് കണ്ണുനീർതുള്ളികൾ മാത്രം 😍😢
@sulaikhaap7856 Жыл бұрын
പർദ്ദക്കാരെ കാണാത്ത ഒരു നല്ല കാലം തീവ്ര സലഫികളെയും മൗദൂദികളെയും കാണാൻ കഴിയാത്ത ഒരു നല്ല കാലം
@jaleelpareed53208 ай бұрын
നിങ്ങൾ എന്ത് വകുപ്പ്?
@asmayousaf92473 жыл бұрын
അന്നൊക്കെ കല്യാണം എന്നത് ഒരു ആഘോഷമായിരുന്നു ഇന്ന് ഒരു ചടങ്ങ് അന്നത്തെ സ്വഹൃദം എന്നത് ഒരു ആത്മാർത്ഥത ഉണ്ടായിരുന്നു കഴിഞ്ഞ ദിവസം ഒരുകല്യാണക്ത്തിനു പോയിരുന്നു വെൽക്കം ഡ്രിങ്ക് തന്നവര് സൂട് ഇട്ടാണ് വന്നത് എല്ലാം ഒരുത്തരമു ജാഡ
@abdussalamkadakulath863 Жыл бұрын
അന്നത്തെ കല്യാണത്തിന് പങ്കെടുക്കാൻ ഭാഗ്യം കിട്ടിയ കൊട്ടപ്പുറം നിവാസികൾ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടോ ഗെയ്‌സ് 🥰🥰
@Samatoz Жыл бұрын
കോട്ടപ്പുറം സ്കൂൾ road starting home ആണ് മണവാട്ടിയുടെ വീടു
@aseem9560 Жыл бұрын
താങ്കൾ കൊട്ടപ്പുറം എവിടെയാ?
@SanthoshNiranjan-d6n2 ай бұрын
എൺപതുകൾ എത്ര സുന്ദരം ഇങ്ങനെ എത്ര കല്യാണങ്ങൾ കൂടിയിട്ടുണ്ട്. ഇനിയെല്ലാം സ്വപ്‌നങ്ങൾ മാത്രം.
@shameemali90464 жыл бұрын
പഴയ കാലം പരസ്പര സ്നേഹം👍
@abdulmanafp26064 жыл бұрын
ഓർമ്മകൾ തൻ നൊമ്പരം ഈ ഫങ്ഷൻ നടക്കുന്ന സമയം എനിക്ക് 5 വയസ് പ്രായമായിരുന്നു' നന്ദി.
@Samatoz4 жыл бұрын
2nd part must watch kzbin.info/www/bejne/oWWqiHVtq6eUbrM
@alwayskeepasmileonyourface39784 жыл бұрын
എനിക്ക് മൂന്ന് വയസ്
@FIDHVLOGS4 жыл бұрын
Congratz First video hitched 1 lakh views All the best
@nesisarchives4 жыл бұрын
Thanks bro ente kuttikala ormakal aa kalam orkanoru vedio തോണി ഇസ്തിരി പെട്ടി outo കല്യാണം ശെരിക്കും പൊളിച്ചൊരു vedio
@Samatoz4 жыл бұрын
പാർട് 2 കണ്ടു നോക്കു ഓപ്പനയും എല്ലാം ഉണ്ട് kzbin.info/www/bejne/oWWqiHVtq6eUbrM
@rasheedkk722 жыл бұрын
പോണ്ണതടി ഇല്ലാത്ത ആരോഗ്യമുള്ള മാരക രോഗങ്ങളില്ലത്ത ഒരു കാലം
@mirazmiru6482 Жыл бұрын
അന്നൊക്കെ പ്രായമായ ആൾകാർ യുവാക്കളോട് എന്തെങ്കിലും പറഞ്ഞാൽ അനുസരിക്കും ഇന്നു യുവാക്കൾ പ്രായമായ ആൾക്കാരെ അനുസരിപ്പിക്കുന്നു
@Samatoz Жыл бұрын
Watch second part
@anilasanthosh12042 жыл бұрын
ഇന്നിപ്പോ എല്ലാ നാട്ടുവഴികളും റോഡുകളായി മാറി
@kevingeorge5842 жыл бұрын
നല്ല വീഡിയോ..... അക്കാലത്ത് പുരുഷന്മാർ ഷർട്ട് ബട്ടൺ മുഴുവനായി ഇടില്ല.... ഹിപ്പി ഹെയർ സ്റ്റൈൽ. ഒരു ട്രെൻഡ് ആയിരുന്നു.
@Samatoz Жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Watch 2nd part
@sreekkutty64363 жыл бұрын
കല്യാണപ്പെണ്ണിനെ കാണാൻ നോക്കിയിരുന്ന ഞാൻ ശശി!!!
@ramlathsidhiq92123 жыл бұрын
ഇപ്പോഴാണ് ഈ ചാനൽ കണ്ടത് 👍. ഇനിയും പ്രതീക്ഷിക്കുന്നു
@PN_Neril Жыл бұрын
ഒരു 55 കഴിഞ്ഞവർക്കെല്ലാം ഈ കാഴ്ച്ചകൾ വേദനകൾ ഉളവാക്കും
അത് കലക്കി വൃദ്ധന്മാരെ.എല്ലാം..ഹെയർ ഡൈ..ചെയ്ത..ചുള്ളന്മാരയെൻ..
@Samatoz Жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM Watch 2nd part
@vinodv89773 жыл бұрын
സാധാരണക്കാരയ നന്മയുള്ള നല്ല മനുഷ്യർ
@anusreeanurag6990 Жыл бұрын
അച്ഛന്റെ സുഹൃത്തിന്റെ മകളുടെ കല്യാണം
@Samatoz Жыл бұрын
Kottapuram ano ..? Father name..?
@anusreeanurag6990 Жыл бұрын
Kuttan
@moydupmoydu65733 жыл бұрын
വയറ് ചാടിയ ഒരു മനുഷ്യനെയും കണ്ടില്ല അതിന് കാരണം ഒരു പാടുണ്ട് ഇന്ന് ബ്രോയിലർ ചിക്കനും ഫാസ്റ്റ്ഫുഡും അല്ല്യോ സേവിക്കണത് അന്ന് വർഷത്തിലൊരിക്കലോ മറ്റോ വീട്ടിൽ ബന്ധുക്കൾ വിരുന്ന് വന്നാൽ വീട്ടിലുള്ള ഒരു നാടൻ കോഴിയേ അറുത്തെങ്കിലായി ഇന്ന് പുറത്തിറങ്ങിയാൽ മൂന്നും നാലും പീടികകളുള്ള കവലകളിൽ വരേ ഒരു ചിക്കൻ സ്റ്റാൾ കാണും അന്ന് ആരും ബിസി അല്ല ഇന്ന് ഫാസ്റ്റ്ഫുഡ് കാരണം എല്ലാരും ഫാസ്റ്റ് ആയി ബ്രോയിലർ കഴിച്ച് കഴിച്ച് കോഴിയുടെ സ്വാഭാവവും വന്നു ഇന്ന് പല സ്ത്രീകളും കറണ്ട് പോയാൽ ഒരു തൊട്ടി വെള്ളം കോരില്ല പുരുഷൻമാരാണങ്കിൽ കരണ്ട് വന്നിട്ട് തൂറാം എന്ന് വരേ കരുതുന്നവരും ഉണ്ട് എല്ലാം മടിയൻമാരായി അന്നത്തെ VIP കല്യാണമാണെന്ന് തോന്നി കല്യാണക്കത്ത് ഇംഗ്ലീഷിൽ അന്നത്തേ കാലത്ത് അടിക്കാൻ കുറഞ്ഞ ആം ബ്യയറുള്ളവർക്ക് പറ്റില്ല അന്ന് ഭക്ഷണദൂർത്തില്ല. പാവപ്പെട്ടവൻ അന്ന് ഇച്ചിരി നെയ്ച്ചോർ ബെയ്ക്കണമെങ്കിൽ ഏതെങ്കിലും അന്നത്തെ പണക്കാരൻ മരിക്കണം എന്ന സ്ഥിതിയായിരുന്നു. ഇന്ന് കൊറോണ ക്ക് മുമ്പ് വരേ മുതിർന്നവരും പ്രതേകിച്ച് കുട്ടികളും കല്യണവും മറ്റ് ഫംങ്ങ്ഷനും ഇള്ളിടത്ത് ചിക്കൻ മ ന്തിയും ബിരിയാണിയും കൊണ്ട് പല്ല് തേച്ച് പെപ്സിയും ജ്യൂസും കൊണ്ട് കൊപ്ലിക്കുന്നത് വായ കഴുകുന്നത് കാണാറുണ്ട് ഇതൊക്കെ പത്രാസാണെന്ന് കരുതുന്നെങ്കിൽ അത് ഇവിടത്തേ പത്രാസല്ല ഗൾഫിന്റെ പത്രാസാണ് ഈദൂർത്തും ആഡമ്പരവും തുടർന്നാൽ പത്രാസ് അതികകാലം ഉണ്ടാവില്ല. കൊറോണയുടേയും ഡെങ്കിപ്പനിയുടേയും നിപ്പയുടെയും പ്രകൃതിദുരന്തത്തിന്റെയും കോലത്തിൽ വന്ന് പത്രാസിനെ പിടിച്ചുകെട്ടും ഭൂമിയിലെ വിഭവങ്ങൾ മനുഷ്യ നടക്കമുള്ള ജീവജാലങ്ങൾക്കുള്ളതാണ് ഒരാൾക്ക് ഭക്ഷിക്കാനുള്ളതും കുടിക്കാനുള്ളതും മാത്രം ദൂർത്തില്ലാതെ ഉപയോഗിക്കുക പ്രകൃതിയും വിഭവഞളും ദൂർത്തിനുള്ളതല്ല. പ്രകൃതിയിലേ കുന്നും മലകളും പുഴകളും വയലേലകളും ഒക്കെ ലോകാവസാനം വരേ ഇവിടെ വന്ന് പോകുന്ന തലമുറകൾക്കെല്ലാം അവകാശപ്പെട്ടതാണ് അത് ഒരു തലമുറക്ക് പുട്ടടിക്കാനുള്ള തല്ല ഒരു തലമുറ വരുമ്പോൾ അവർക്ക് ഒരു കുന്നും മലയും അതവർ പുട്ടടിച്ച് അടുത്ത തലമുറ വരുമ്പോൾ അവർ ക്കും വേറെ പുതിയ പർവ്വതവും കുന്നും ഇത് ദൈവത്തിന് അസാദ്യമായത് കൊണ്ടല്ല മറിച്ച് ഭൂമി രൂപാന്തരപ്പെട്ടത് മുതൽ ലോകാവസാനം വരേ കുന്നും മലയും ഇടിച്ച് പുട്ടടിക്കാതെ കഴിഞ്ഞുകൂടാനുളള സംവിദാനം ദൈവം ഒരുക്കി ആദ്യമേ വെച്ചിട്ടുണ്ട് ആർഭാടവും ദൈവ ചിന്തയും ഇല്ലാത്തത് കൊണ്ടാണ് ഇത് ഇടിച്ച് നിരത്തി തടിച്ച് കൊഴുത്ത് സമ്പത്ത് വർദ്ധിപ്പിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു
@rajthattarmusicdirector3 жыл бұрын
6:58 @ ഉഫ്ഫ് ആ ഒളിഞ്ഞു നോട്ടം😍
@alwayskeepasmileonyourface39784 жыл бұрын
അന്നെനിക്ക് മൂന്ന് വയസ് മനസ് ആ കാലത്തേക്ക് പോയി വീഡിയോ കണ്ട് കഴിഞ്ഞപ്പോ ഞാനിപ്പോ വേറേതോ ലോകത്ത് എത്തിയപോലെ തോന്നി
@muhammedshaijil14703 жыл бұрын
ഞാനും
@nazarp93304 ай бұрын
ഈ കല്യാണം കടുപിനി പുളി ക്കൽ ഉസ്മാൻ കാക്കന്റെ മകൻ അസിസ് എന്നാലുദെ താണ്
@AminaCm-d8pАй бұрын
85 il enikk 13 vayass
@salihp93494 жыл бұрын
ഇത്തരം പഴമകൾ വീണ്ടും പ്രതീക്ഷിക്കുന്നു
@Samatoz4 жыл бұрын
Part 2 watch it kzbin.info/www/bejne/oWWqiHVtq6eUbrM
@balakrishnanc9675 Жыл бұрын
ഇത് എന്റെ നാടായ പുളിക്കൽ/പള്ളിക്കൽ ബസാറിന് അടുത്തുള്ള വെള്ളാര് എന്ന സ്ഥലം ആണെന്ന് തോന്നുന്നു... എന്തായാലും ഗ്രുഹാതുരത്തം തോന്നുന്ന വീഡിയോ... അന്നത്തെ സ്റ്റൈൽ ആണ് ബട്ടൻസ് അഴിച്ചിടുന്നത്... ഷർട്ടിന്റെ അടിഭാഗത്തെ ഒരു ബട്ടനും അഴിച്ചു ഇടുന്നത് ഒരു ഫാഷൻ... പിന്നെ കോഴിക്കോട്കാർ എന്നും ആക്കാലത് എല്ലാ കാര്യത്തിലും പരിഷ്കാരികളായിട്ടാണ് ഞങ്ങൾ നാട്ടിൻപുറത്തുകാർ കണ്ടിരുന്നത്... അന്ന് ഈയുള്ളവൻ 18 വയസ്സുകാരനാണ്... വീഡിയോ ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു...
@Samatoz Жыл бұрын
ഇത് കൊട്ടപ്പുറം തലേക്കര എന്ന സ്ഥലം ആണ് ...
@balakrishnanc9675 Жыл бұрын
@@Samatoz തലേക്കര പാടം.... വെള്ളാർ /കൊണ്ടോട്ടി തോട്.... അടുത്ത പ്രദേശങ്ങൾ തന്നെ..
@sruthikratnan36654 жыл бұрын
വികസനം വരുന്നതിന് അനുസരിച്ച് പ്രകൃതി നശിക്കുന്നു.സന്തോഷവും സങ്കടവും തോന്നി ഇതു കണ്ടപ്പൊ,😍
@Samatoz4 жыл бұрын
kzbin.info/www/bejne/oWWqiHVtq6eUbrM 2nd part കണ്ടുനോക്കു
@sunilraj343 Жыл бұрын
ഈ കല്ലാണത്തിന് സ്ത്രീകൾ ആരും വന്നില്ല എന്നു തോന്നുന്നു
@Samatoz Жыл бұрын
Ladies oke und second part kanu
@shajahanpuzhakkathodi11254 жыл бұрын
ഇത് അന്നത്തെ ഒരു vip കല്യാണം ആണല്ലോ ❓കണ്ടിട്ട് തോന്നുന്നത്
@kunhimuhammedaizin96433 жыл бұрын
ഗൾഫ്,, വരവിൻ്റെ പ്രാരംഭ കാലഘട്ടമായിരുന്നു.
@Samatoz2 жыл бұрын
Ya
@rafeeqv.p7512 Жыл бұрын
എത്ര മനോഹര മായ കാലങ്ങൾ
@jalalus96352 жыл бұрын
😭😭😭ഒരിക്കലും തിരിച്ചു വരാത്ത കാലം ഒന്നു തിരിച്ചു തരുമോ കാലമോ അത്രക്കും കൊതി ആണ് 😭😭😭
@nirmalshanthi52943 жыл бұрын
Chetta ,pandu Kozhikode to Malappuram pokumbol ethupole narachum paadamaanu .rathri Kozhikodinu businu varumpol stop thetti erangaan chance koodathalaanu Karanam ennathepole buildings onnumila rathri eveda nokiyaalum same.njan kai kunchayapol kizhakkethala erangunathinu ariyathe pookottur erangipoyi.pinne erattathu vijanathiyilude pappayum mammayum ennayum pidichu MB hospital vare nadannu.Doctor aaya ente pappa KPM hospitalaayiru MB hospitalinu oru call nadathi Jeep varithichu.No Mobile in that period.
@Samatoz2 жыл бұрын
Good experience
@afiafi31752 жыл бұрын
ഞാൻ kottapuratu കാരനാണ് എന്റെ 85. അങ്ങാടി ❤
@Samatoz Жыл бұрын
2nd part kandu noku kottapuram full und
@Vazakkaduvlog4 жыл бұрын
കണ്ടിട്ട് വിഷമം തോന്നുന്നു. നഷ്ട്ടമായൊരു നല്ല കാലം
@Shoot4youstudio4 жыл бұрын
അന്നത്തെ ബിരിയാണിയുടെ ടേസ്റ്റ് കിട്ടാൻ പല ഹോട്ടലിലും പോയി നോക്കി... എവിടെയും കിട്ടിയില്ല.. നെയ്യ് കിനിഞ്ഞിറങ്ങുന്ന ബിരിയാണിയായിരുന്നു അന്ന്.. ഇന്നത്തെ പോലെ ഡ്രൈ അല്ല
@Samatoz4 жыл бұрын
kzbin.info
@കൗരവർ-ഘ9ഗ4 жыл бұрын
അന്ന് ഡാൽഡ ചേർത്ത് ബിരിയാണി ഇന്ന് ഓയിലിൽ ആണ്
@praveenmp2124 жыл бұрын
Nammade Kozhikode rahmath hotel kittum
@shyamjacob3905 Жыл бұрын
അന്ന് ഞങ്ങളെ പോലുള്ളവർ Shirt ന്റെ Buttons അഴിച്ചു വെക്കുന്നത് കഴുത്തിൽ അണിഞ്ഞിരിക്കുന്ന പുലി നഖം ഉള്ള Locket ഉം chain ഉം മറ്റുള്ളവർ കാണുവാൻ കൂടി വേണ്ടി ആണ് 😁 പിന്നെ Side ഇൽ Zib ഉള്ള Point shoes ആണ് മറ്റൊരു variety 😍 35 വർഷങ്ങൾ മുമ്പുണ്ടായിരുന്ന ആ സ്ഥലങ്ങൾ ഇപ്പൊ എങ്ങനെ ആയിരിക്കും എന്നത് തികച്ചും ഒരു കൗതുകം തന്നെ ആണ്, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏
വല്ലാത്തൊരു ഫീലിംഗ് : ഇതൊക്കെ വരുംതലമുറക്ക് വേണ്ടിയും സൂക്ഷിച്ച് വെക്കണേ.'' സമാധാനം, ഒരു മ , സന്തോഷം, മായം കലരാത്ത ജീവിത ശൈലീ സൂ.... പ്പർ : അവതരണം കൂടിയായപ്പോൾ അടിപൊളി... കല്യാണ വീട്ടിലെ കസേര , നല്ല മഴക്കാലം, പച്ചപ്പ്, എല്ലാം മി വല്ലാതെ മിസ്സ് ചെയ്യുന്നു. പിന്നെ കേമറ മാൻ സൂപ്പറായിട്ട് ചെയ്തിട്ടുണ്ട്.