1989 ലേ പിളർപ്പിന് ശേഷം

  Рет қаралды 10,797

Ahsani's vlog

Ahsani's vlog

Күн бұрын

Пікірлер: 34
@bavajun6661
@bavajun6661 11 ай бұрын
എന്റെ ബെഞ്ചിൽ ഇരുന്ന് പഠിച്ചിരുന്ന പ്രിയ സഹപാഠികളെ അടർത്തി മാറ്റി കൊണ്ടുപോയി എന്നെ കരയിപ്പിച്ച കാലം മറക്കില്ല ഒരിക്കലും...
@shyym9183
@shyym9183 10 ай бұрын
കുറെ കുടുംബ ബന്ധം തകർന്നു നാട്ടിൽ കലാപ മുണ്ടായി മദറസ പൂട്ടി ച്ചു പള്ളി തകർ ന്നു
@jumailathpsjumailath
@jumailathpsjumailath 10 ай бұрын
എല്ലാം മൂരികളുടെ ചെയ്തികൾ എത്ര സുന്നിപ്രവർത്തകാരെയാ കൊന്നത് വഹ്ഹാബി ജൂതാസുകൾ
@yakubnaeemi8196
@yakubnaeemi8196 11 ай бұрын
Good speech
@Bilalvazhayil313
@Bilalvazhayil313 11 ай бұрын
കാന്തപുരത്തിന്റെ പാട്ട് നിങ്ങൾക്ക് മനസ്സിലായില്ല എന്ന് മനസ്സിലാക്കി
@shafeeque818
@shafeeque818 10 ай бұрын
സമസ്ത പിളർന്നിട്ടില്ല, കുറച്ച് കാന്തം ഫാൻസിനു ഒഴിവാക്കി എന്നതാണ്
@MuhammadRafi-qg9zt
@MuhammadRafi-qg9zt 10 ай бұрын
😂😂😂😂
@jumailathpsjumailath
@jumailathpsjumailath 10 ай бұрын
എന്ന് വഹ്ഹാബി മൂരീ
@sheriefpariyarath5151
@sheriefpariyarath5151 11 ай бұрын
ما شاء الله جزاك الله خير
@ameenkp9647
@ameenkp9647 11 ай бұрын
സ്വന്തം ഉമ്മാനെ തള്ളി അമ്മായി അമ്മയുടെ മഹത്വം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ഉസ്താദേ
@fathimanajiya7044
@fathimanajiya7044 11 ай бұрын
വല്ലതും അറിയോ മോളിയാറെ... 🤣🤣🤣
@hadimuktharsaqafiofficial61
@hadimuktharsaqafiofficial61 11 ай бұрын
❤❤❤
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf 10 ай бұрын
89 ൽ പിളർന്നു ണ്ടായത് തന്നെയാണ് നിങ്ങളുടേത് സമസ്ത മരത്തിന്റെ ചെറിയ ചില്ല മുറിച്ചു ണ്ടായിയത്
@HamsaSaqafi-od7vp
@HamsaSaqafi-od7vp 11 ай бұрын
89 ലെ പിളർപ്പ് എന്ന വാചകം ശരിയല്ല. 89 പുനഃസംഘടിപ്പിക്കുകയായിരുന്നു....
@favasfavas411
@favasfavas411 11 ай бұрын
Aaran usthade puna sangadipichath
@favasfavas411
@favasfavas411 11 ай бұрын
Swayam sangadipichathalle mushavara theerumanichitilla
@zainulabid6325
@zainulabid6325 11 ай бұрын
കണ്ണിയത്ത് ഉസ്താദിനെയും ശംസുൽ ഉലമയും പുറത്താക്കിട്ടാണോ പുനസംഘടന നടത്തിയത് എന്താ സഖാഫി നിങ്ങളൊക്കെ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത്
@atoz7232
@atoz7232 11 ай бұрын
പുനഃസംഘടിപ്പിച്ചു എന്ന് പറഞ്ഞാൽ ശംസുൽ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും ഒഴിവാക്കി താജുൽഉലമയും കാന്തപുരവും ആ സ്ഥാനത്ത് എത്തി എന്നാണൊ
@Sulficharioteer
@Sulficharioteer 10 ай бұрын
Baki varunna 34 panditha shreshttanmare thalliyitt Ivar punasankadichu llle... Uluppp undo inganeyoke parayan Oru veettile thanthaum thallayum ini njangalanennu parayunna kochumonte vaashiyaye ithine kaanunnullu
@ffgirl4251
@ffgirl4251 10 ай бұрын
ഒമാച്ച പുഴയിലെ കമിലി സഖാഫി യല്ലേ പറഞ്ഞത് സമസ്ത പിളർന്നിട്ടില്ല എന്ന് നിങ്ങൾ പറയുന്നു പിളർപ്പിന് ശേഷം എന്ന് രണ്ട് saqafikkum രണ്ട് അഭിപ്രായമോ
@shajikv8905
@shajikv8905 11 ай бұрын
😂😇
@beerankutty4819
@beerankutty4819 11 ай бұрын
ഏത് ഏത് കടുവ ? കണ്ടിട്ട് പേടിയാവുന്നു.
@zainulabid6325
@zainulabid6325 11 ай бұрын
കമ്മ്യൂണിസ്റ്റ് ആലയിലേക്ക് സമസ്തയെ കൊണ്ടാവാനുള്ള എല്ലാ ശ്രമങ്ങളെയും സുന്നികൾ പരാജയപ്പെടുത്തി പുറത്താക്കി
@abdulvahab2964
@abdulvahab2964 10 ай бұрын
ലീഗിന്റെ ആലയത്തിൽ നിന്ന് സമസ്തരക്ഷപ്പെട്ടു
@alimoideen972
@alimoideen972 11 ай бұрын
സമസ്തയുടെ ആസ്ഥാനം ചേളാരിയാണ്
@arishhaneefi1239
@arishhaneefi1239 11 ай бұрын
അതിന് ആരാണ് kastapett പിരിവ് നടത്തിയത് ചേളാരി jamalullayli തങ്ങൾ മറക്കരുത്
@alimoideen972
@alimoideen972 11 ай бұрын
@@arishhaneefi1239 ഒരു വ്യക്തിയല്ല സമസ്ത ലക്ഷക്കണക്കിന് ആളുകൾ ഉള്ള പ്രസ്ഥാനമാണ് കൈകാര്യ കർത്താക്കൾ പലരും ഉണ്ടാകും അവർ വരും പോകും എന്നാൽ സമസ്ത എവിടേയും പോകില്ല സമസ്തടെ ആസ്ഥാനം ചേളാരിയാണ്
@arishhaneefi1239
@arishhaneefi1239 10 ай бұрын
നിങ്ങള്ക് കുതിര കളിക്കാൻ അല്ല ഉണ്ടാക്കിയത് ദീൻ പറയാൻ Huthavikal dans ദർശന ചാൻലിൽ തെമ്മാടിത്തരം മുഷവര യില് വളപുരം മുസ്തഫ യെ കൊണ്ട് വ്യഭിചാരത്തിന്. അനുമതി ഇതിനു ആണോ . ചേളാരി സമസ്തയുടെ ഓഫീസ്
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 39 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 80 МЛН