നിങ്ങളുടെ ഈ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സ്യൂ ലൂട്ട് നിയമം എല്ലാ പൗരൻമാർക്കും ഒന്നു തന്നെ 👍👍👍👍
@sajuk86932 жыл бұрын
സൂപ്പർ 👍💪😄അനിയാ സൂപ്പർ എല്ലാവരും ഇങ്ങനെയട്ടെ ഒന്നും ചെയ്യാൻ ഇല്ല എല്ലാവരും പ്രീതികരിക്കണം അപ്പോൾ നമ്മുടെ നാട് നന്നാവും ഉറപ്പാ
@jibinjith1162 жыл бұрын
കട്ട സപ്പോർട്ട് മച്ചാൻ
@madhupathiyil92512 жыл бұрын
സഹോദരാ, ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് എന്തും ആകാം
@sunojkumar34112 жыл бұрын
never say.. the sentence..."ഒന്നും പറഞ്ഞിട്ട് കാര്യമില്ല"......all need to react.........otherwise kerala politician make us like a slave.
@AjiP-b6z Жыл бұрын
ഇല്ല അങ്ങനെ അല്ല പോല്ലാപ്പിനു നില്ക്കണ്ടാ എന്ന് കരുതി പിന്മാറുന്നതാണ് അതാണ് നിയമ ലങ്ഘകര്‍ക്കുള്ള ഏണി
@kabeerali60812 жыл бұрын
👍👍👍👍👍 പ്രതികരിക്കുന്നവർ ഉണ്ടാവണം നാട് നന്നാവും ഭരണാധികാരികൾ രാജ്യത്തെ നശിപ്പിക്കുമ്പോൾ പ്രതികരിക്കുക
@AjiP-b6z Жыл бұрын
മ്ണ്ടാത്തനം പറയല്ലേ ആ രണ്ടുപോലീസുകാരാണോ ഭരണാധികാരികള്‍ അവര്‍ വെറും സര്‍ക്കാര്‍ ഉധ്യോഗസ്തര്‍ മാത്രം നിയമം എല്ലാവര്ക്കും ഒരുപോലെ
@musthafabava45092 жыл бұрын
നിയമം എല്ലാവർക്കും ഒന്നാണ്
@sreejilvp33752 жыл бұрын
Mask vekkendath niyamathinnte kizhil varilley
@Tiger898982 жыл бұрын
അത് പണ്ട് ഇപ്പോ മത്തായി പറഞ്ഞത് പോലെ ആണ്
@ചുള്ളിക്കൽ-ങ6വ2 жыл бұрын
സത്യത്തിൽ ഇപ്പോൾ പോലീസുകാരോടും ഡോക്ടർമാരോടും പുതിയതായിട്ട് വന്ന സെക്യൂരിറ്റി ജീവനക്കാരോടും ഒന്നും പറയാനും പാടില്ലാത്ത അവസ്ഥയാണ് പറഞ്ഞാൽ ജോലി തടസ്സപ്പെടുത്തി എന്ന ഒരൊറ്റ കാരണത്താൽ ഇവരെല്ലാവരും സമരം തുടങ്ങുന്ന അവസ്ഥയാണ്
ഇതേപോലുള്ള നിയമപാലകരെ സർവീസിൽ നിന്നും പറഞ്ഞു വിടണം ജനങ്ങളുടെ മേത്ത് കുതിര കയറാൻ സമ്മതിക്കരുത് ഇതേപോലെയുള്ള വരെ എന്തും തോന്നിവാസം കാണിക്കാൻ ഉള്ളതല്ല പോലീസ് എന്ന അധികാരം കേരള സർക്കാർ ഇതിൽ ശക്തമായ നിലപാട് എടുക്കണം വേറെ സസ്പെൻഡ് ചെയ്യണം ജനങ്ങളുടെ മേൽ കുതിര കയറുന്ന വരെ യും
@afraparveen86752 жыл бұрын
മന്ത്രി മാരും mla മാരും കോഴ അവിഹിത വരുമാനം ഇതൊക്കെ ചോദിക്കാൻ ഉള്ള നിയമം നായനാർ കൊണ്ടുവന്നത് വരെ എടുത്തു കളയാൻ അല്ലെ നിയമ യിൽ ഇടതു സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ പോകുന്നത്
@binoysuni99342 жыл бұрын
അതിന് ഭരിക്കുന്ന ആൾ അതുപോലെ സ്ട്രിക്ട് ആയിരിക്കണം ഇതുപോലെ പൊലീസികാരുടെ തോന്യാസത്തിന് നടക്കാൻ പറ്റില്ല ജനങ്ങൾക്ക് ഒരു നിയമം പൊലീസിന് വേറൊരു നിയമം നല്ല ആഭ്യന്തരം സൂപ്പർ ........
@Tiger898982 жыл бұрын
ഇവിടെ നിയമം ഇല്ല ബ്രോ അതൊക്കെ മത്തായി പറഞ്ഞത് പോലെ ആയി..... ആർക്കും യെന്തും ചെയ്യാം അഥവാ ജയിലിൽ കൊണ്ടിട്ടാൽ അവിടെ ബിരിയാണിയും തിന്നു സുഖിക്കാം... അതാണ് ഡിജിറ്റൽ ഇന്ത്യ
@ranjukunji8752 жыл бұрын
👍🏻
@AjiP-b6z Жыл бұрын
ആഭ്യന്തരം ഭരിക്കുന്ന ആള്‍ strict ആണ് കണ്ടില്ലേ നിയമലന്ഘനം നടത്തിയ IG യെ പോലും സസ്പന്ഡ് ചെതിരിക്കുന്നു
@sijo..00742 жыл бұрын
ആരോട് പറയാൻ . സഹിക്കുക തന്നെ. ഇതെല്ലാം മാറണമെങ്കിൽ ലോകം അവസാനിക്കണം..
@SouthAsia0362 жыл бұрын
ഭരണത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും ഭാഷ പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ നിന്നും മാറ്റി English ആക്കിയാൽ ഈ വകയിലുള്ള ഏതാണ്ട് 99% ശതമാനം പ്രശ്നങ്ങളും മാറും എന്ന ഒരു ആശയം പ്രചാരത്തിലുള്ളുണ്ട്. ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം എന്ന എഴുത്ത് ഒന്ന് നോക്കുക. archive orgൽ പോയി 'ദക്ഷിണേഷ്യൻ' എന്ന് തിരഞ്ഞാൽ ഈ എഴുത്ത് കണ്ടെത്താൻ പറ്റുന്നുണ്ട്.
@rithiksoul3679 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻ഒന്നും പറയാനില്ല ശക്തമായി പ്രതികരിച്ചതിനു അഭിനന്ദനങ്ങൾ
@santhoshks93102 жыл бұрын
നിയമ പാലകർ തന്നെ നിയമം ലംഘിക്കുന്നു എപ്പഴും
@najiyanaji8382 жыл бұрын
നമ്മൾക്ക്, അധികാരം ഉണ്ട്, സുഹൃത്തേ ആ, വണ്ടി അവിടെ, നമ്മൾക്ക്, പിടിച്ചു ഇടാം, ജനങ്ങൾ, കൂടണം
@nishadnoushi6902 жыл бұрын
ഇതാണ് ജനാധിപത്യം നിയമം എല്ലാവർക്കും ഒരുപോലെ ആവണം ജനാധിപത്യം രാജ്യം ആണ് നമ്മുടെ ഇന്ത്യ.
@jeevanviswam78132 жыл бұрын
സൂപ്പർ ആയിട്ടുണ്ട് friend. സമ്മതിക്കാതെ വയ്യ. എല്ലാർക്കും ഇതുപോലെ പ്രതികരിക്കാൻ സാധിക്കട്ടെ
@moideenkuttasseri79582 жыл бұрын
ജനങ്ങൾ പറയുന്നതും ശെരിയാണെങ്കിൽ ഉൾക്കൊള്ളണം തെറ്റ് തിരുത്തണം
@tmradhakrishnannair21592 жыл бұрын
സഹോദരാ ബഹു ഹൈക്കോടതി യെ വിവരങ്ങൾ ധരിപ്പിക്കുക.
@haridas31742 жыл бұрын
ആദ്യം ഹൈക്കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെയും ഭൂമിയുടെയും നികുതി അടച്ചിട്ടുണ്ടോയെന്ന് കൂടി അന്വേഷിക്കണം
@praveennarayanan2 жыл бұрын
@@haridas3174 😄😄😄😄😄😄
@Tiger898982 жыл бұрын
ഒരു കാര്യവും ഇല്ല.. കേസ് കൊടുത്തവൻ കുടുങ്ങും നീതി കിട്ടില്ല... അതിനു വേണ്ടി ചാവുന്നത് വരെ കയറി ഇറങ്ങണം ഇപ്പോ ചെകുത്താന്മാരുടെ കാലമാണ്.......
@YoosafAU4 ай бұрын
Entu kodatiyya? Bahu kodatiyo? Adipoli vere paniyonnumille kodati😅😅😅😅😅😅
@sudheersahai32552 жыл бұрын
Yes അവിടെ ആകുന്നു ഉത്തരം കിട്ടാതെ കിടക്കുന്നത് ആരോട് പറയും ആരോട് പറയണം
@kalakairali46392 жыл бұрын
അടിപൊളി ബ്രോ 👏👏👏👏👏👏
@faizalthazu19972 жыл бұрын
എന്തെങ്കിലും ഒരു തെറ്റ് പാവങ്ങളുടെ ഭാഗത്ത് നിന്നും വീഴാൻ കാത്തിരിക്കുവാ അത് കൊത്തി പറിക്കാൻ..
@iloveindia10762 жыл бұрын
മദ്യപിച്ചു പെണ്ണിനേയും കൂടെ ഇരുത്തി പാഞ്ഞു പോയ ഒരു കാർ ഇടിച്ചു ഒരു നിരപരാധി കൊല്ലപ്പെട്ടു, അതിലെ പ്രതി IAS കാരൻ ഒരു ജില്ലയുടെ കളക്ടർ ആക്കിയ നാടല്ലേ ഇത്
@lijokgeorge7094 Жыл бұрын
അതു muchlim ആയതു അല്ലേ njammade pechnam 😅
@rajanimolan61112 жыл бұрын
ഇതിന് എതിരേ കേസ് കൊടുക്കണം 🙏 കോടതി വിധി വാങ്ങണം ഇല്ലങ്കിൽ ഇവർ നിങ്ങളെ വേട്ടയാടും 🙏
@jafseerpmna3762 жыл бұрын
അതാണ് നമ്മുടെ നിയമങ്ങൾ 👍🏻👏🏻👏🏻👏🏻
@anil.m3472 жыл бұрын
സഹോദര പോലീസ് വണ്ടിക്ക് ഇൻഷുറൻസ് വേണ്ട..എന്തിന് ഒരു പേപ്പർ പോലും വേണ്ട അതാണ് പുതിയ നിയമം 😜😜
@jacobjoseph28162 жыл бұрын
എടാ മോനെ നീ കേരളത്തിലല്ലെ : ജീവിക്കുന്നത്. ഇതാണ് കേരളാ പോലീസ് . പിണറായി പോലീസ്
@abdulnajeem18232 жыл бұрын
നിയമം എല്ലാവർക്കും ഒരുപോലെ ബാധകം ബിഗ് സലൂട്ട്
@muhammedfaisalop40672 жыл бұрын
ഇത് കേരളമാണ് ഇവിടെ മന്ത്രിമാരുടെ വണ്ടിക്കും പോലീസുകാരെ വണ്ടിക്കും ഒരു പേപ്പറും ഉണ്ടാവില്ല അവരുടെ വണ്ടി തട്ടിയാൽ അവരുടെ വണ്ടിക്ക് മനപ്പൂർവം മുട്ടിച്ചു അവരെ കൊല്ലാൻ നോക്കി കൃത്യനിർവഹണത്തിന് തടസ്സം നിന്നു എന്നൊക്കെ കാലിനിടയിലെ നിയമം പറയും ഭരിക്കുന്നവേർ നേരെ ആണെങ്കിൽ നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം അതാണ് ജനാധിപത്യ കേരളം അല്ലാതെ......... നിയമം ആവരുത്
@malabarexpras19982 жыл бұрын
കലക്കി ബ്രോ 👍👍💞
@minumonu9372 жыл бұрын
നിയമപാലകർക്ക് നിയമം ബാധകമല്ല നമ്മുടെ കേരളത്തിൽ അത് അറിയില്ല അവർക്ക് വാഹനത്തിൻറെ ആർ സി ഡേറ്റ് തീർന്നാലും ഇൻഷുറൻസിന്റെ കാലാവധി കഴിഞ്ഞാലും അവർക്ക് റോട്ടിൽ സഞ്ചരിക്കാം കാരണം പാവപ്പെട്ട ജനങ്ങളെ പിടികൂടാൻ ആണ് അവർ നടക്കുന്നത് അവരോട് അവരുടെ നിയമം അവർ കൊണ്ട് ചോദിക്കാൻ പാടില്ല എന്നാൽ എല്ലാവർക്കും പറഞ്ഞു തരാൻ അവർക്ക് അതിനു സാധിക്കുകയുള്ളൂ അവർ പഠിച്ചിറങ്ങുന്നത് പണം ഏത് രീതിയിലാണ് ജനങ്ങൾ ഉണ്ട് എങ്ങനെ വാങ്ങാം അതാണ് അവർ പഠിക്കുന്നത് തന്റോടം ഇല്ല ഒരു പോലീസു മതി നമ്മുടെ കേരളം നന്നാവാ
@moideenkuttymoideenkutty19982 жыл бұрын
ബിഗ് സല്യൂട്ട് bro👍👍👍
@narayanankuttynarayanankut832 жыл бұрын
ടാക്സോ,,,,????? ഇൻഷുറൻസോ....?????........ ഇതൊക്കെ എന്തുവാ,, തിന്നാൻ കൊള്ളാവുന്ന വല്ലോം ആന്നൊ?????.... ഞങ്ങടെ ഒരിത് എന്ന് പറഞ്ഞാ പുട്ടു കുറ്റി യില് പുട്ട് ഇടുന്ന പോലെ രാവിലെ യൂണിഫോമിനകത്ത് കേറുന്നു,,,,, റോഡിലിറ ങ്ങുന്നു.....സാധാരണക്കാരനെ,പിഴിയുന്നു.....!!!!!!!.... That's all,,,very simple..... 🙏🙏🙏
@RaMshad_Kc2 жыл бұрын
പുലികുട്ടി 🔥🔥🔥
@abdulrazak78082 жыл бұрын
നിയമം എല്ലാവർക്കും ഒരുപോല തന്നെ സഹോദരാ ബിഗ് സല്യൂട്
ആദ്യം govt വണ്ടിക്കു papers clear ആക്കിട്ടു venom ബാക്കി ഉള്ളവനെ വിടാൻ പോകാൻ 😄
@nizamshahul83512 жыл бұрын
Yes Bro,100%👍
@ravikumar-ep3sz2 жыл бұрын
ഇത് കേട്ട എല്ലാവരും പോലീസ് വാഹനം ഇൻഷൂറൻസ് ഇല്ലാതെ ഓടിക്കുന്നതാണ് എന്ന് വിശ്വസിച്ചിട്ടുണ്ടാകും ..... അല്ലേ? എല്ലാ പോലീസ് വാഹനവും ഇൻഷൂറൻസ് തീരുന്ന ദിവസത്തിന് മുന്നേ തന്നെ, തീരുന്ന ദിവസം 24.oo മണിക്ക് ശേഷം ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞ്, ഉപയോഗിക്കുന്നവരെ രേഖാമൂലം അറിയിക്കുകയും അത് പ്രകാരം ആ സമയ ശേഷം വാഹനം പൂട്ടി നിർത്തി, താക്കോൽ ഓഫീസ് റൈറ്ററുടെ കസ്റ്റ ഡി യിൽ വക്കും എന്നതാണ് രീതി...... എന്നാലും നിർത്തരുത്, പരസ്യ വിചാരണ തുടരുക.... ബിഗ് സലൂട്ട്കാർക്ക് നമോവാകം
@Tiger898982 жыл бұрын
ആദ്യം നാട്ടുകാരുടെ കാര്യം നോക്കണം എന്നിട്ടെ ഗവണ്മെന്റ്... നക്കാൻ കൊടുക്കേണ്ടേ നേതാക്കന്മാർക്ക് അവരെ എല്പിച്ചത് പിരിവു നടത്തി നേതാക്കന്മാർക്ക് കൊടുക്കാനാണ് അല്ലെങ്കിൽ നേതാക്കന്മാരുടെ കുടുംബം പട്ടിണി ആകും.. ഗവണ്മെന്റ് പിരിവുകാർ... അവരുടെ വണ്ടിക്ക് ഇൻഷുറൻസ് അടക്കാൻ പോലും ഗവണ്മെന്റ ന്റെ കയ്യിൽ കാശില്ല അത്രെയും വിഷമത്തിലാണ് അത്കൊണ്ട് ഇവരെ കണ്ടാൽ പിരിവു കൊടുത്തു സഹായിക്കണം..
@dhaneeshdhaneesh99212 жыл бұрын
കേരളത്തിലെ നിയമത്തിനു എന്തെങ്കിലും ചെയ്യാൻ പറ്റോ... ഒരു കോപ്പും ചെയ്യാൻ പറ്റില്ല പോലീസ് അല്ലെ ഇതു ഇങ്ങനെ തുടരും ജനങ്ങൾ പെറ്റി അടച്ചു കൊണ്ടേ ഇരിക്കണം ആ നിയമം വിജയിക്കും
@rajankamachy19542 жыл бұрын
ക്ഷമിക്കുക അനിയാ..ഞങ്ങൾ യൂനിഫോം ശരീരത്തിൽ കയറിയാൽ പിന്നെ ഞങ്ങളുടെ ബുദ്ധി മരവിക്കും...മൃഗങ്ങളെ ക്കാൾ മോശം ആകും അത് കൊണ്ട് ആണ് ഞങ്ങളുടെ പേര് പോലീസ് എന്ന് പറയുന്നത്....!!!
@jopaul3332 жыл бұрын
Mvd officers should be punished
@ചിരിയുംചിന്തയും-ങ5ങ2 жыл бұрын
കുട്ടാ നീയാടാ പുലി പുപ്പുലി 😂🌹😂
@muhammadsuhail2862 жыл бұрын
പൊളിച്ചു 😎
@jamala72272 жыл бұрын
കോടതിയെ സമി പിക്കുക.
@pradhoshpradhu97612 жыл бұрын
കാരണവന്മാർക് അടുപ്പിലും തൂറാം
@jobythomaskonni22282 жыл бұрын
ഓഗസ്റ്റ് 12 ഈ വാഹനത്തിൻറെ puc തീർന്നതാണ് രണ്ട് ഇതിൻറെ നമ്പർ പ്ലേറ്റ് നിയമവരുത്തമായിട്ടാണ് എഴുതിയിരിക്കുന്നത് കാരണം ആർസി ബുക്ക് പ്രകാരം മൂന്ന് അക്കം അല്ല നാല് അക്കമാണ് അതുകൊണ്ട് 0 കഴിഞ്ഞിട്ടാണ് 216 എന്ന് എഴുതേണ്ടത്.
@vipinvj44972 жыл бұрын
ഇ innova mvd പിടിച്ച് പെറ്റി അടിക്കുമോ 🤣
@DJ-jx5qo2 жыл бұрын
WONDERFUL !! SALUTE YOUR STRONG SPINE!!!!
@harilalphoenix63672 жыл бұрын
Absolutely right
@afraparveen86752 жыл бұрын
കഴിഞ്ഞ ദിവസം മന്ദ്രിയുടെ കാറിന് കൂളിങ്ങു ഒട്ടിച്ചു പോയി ഏതോ ഒരാൾ എടുത്ത് യൂട്ടൂബിൽ ഇട്ടു പോലീസ് എല്ലാം പോലീസ് വേഷമേ ഉള്ളു മനുഷ്യൻ ആവണ്ടേ അവര്ക്ക് ഒരുഞയം ജനങ്ങൾക്ക് മറ്റൊന്ന് അതാണ് പിണറായി പോലീസ് ഇടതു പക്ഷ സിപിഎം തന്നെ തൊഴിലാളി പാർട്ടിയെന്നെ പേര് ലേബൽ മാത്രം പ്രവർത്തി വേറെ ഈ ഭരണം അങ്ങ് പോയാൽ കാണാം തൊട്ടതിനും പിടിച്ചതിനും സമരം ആവും റോഡ് മുഴുവൻ അതിനു കുറെ വെറുതെ നടക്കുന്നവരെ എങ്ങനെയും സംഘടിപ്പിച്ചു കൊണ്ടുവരും തൊഴിലാളി പേരും പറഞ്ഞ് ഇവരെ പാർട്ടി പ്രവർത്തനം ഉണ്ടോ അവര്ക്ക് ഗുണം
@abrahambabybaby1518 Жыл бұрын
യുവാക്കളെ . നമുക്ക് ചേദിച്ച് ചോദിച്ച് പോകാം.. അടിമത്വം . അല്ല വേണ്ടത്.
@rajeshvp1529 Жыл бұрын
നിയമം തെറ്റിച്ച തിന് ചോദ്യം ചെയ്ത യുവനായകന് സല്യൂട്ട്
@sarithasimon12622 жыл бұрын
Correct bro youth wakeup Truth
@abdulnizar94152 жыл бұрын
പൊതു ജനത്തിന് ഒരു നിയമം പോലീസ്‌കാർക്കു വേറേ നിയമം ഇതെന്തു നീധി
@sonysr-1473 Жыл бұрын
ഹുങ്ക് പോലീസുകാരന്.... എന്തു ചെയ്യാനാ നല്ല ഒരു മുഖ്യമന്ത്രി നമുക്ക് ഇല്ലാതെ പോയി
@kevinfrancis22762 жыл бұрын
Iniyum sookshikoo brother. 👌
@suguthanraghavan49952 жыл бұрын
മിടുക്കൻ
@jafarjazz57802 жыл бұрын
Nee polichu muthe
@mrsunil17262 жыл бұрын
മോനെ പൊളിച്ചു
@bufflee000092 жыл бұрын
പ്രതികരിക്കണം
@sumithrabaiju5819 Жыл бұрын
Big salute brother👍👍👏👏🙏🙏
@saeedmuhamed51662 жыл бұрын
U r the great 👍
@asokanasokanpp8606 Жыл бұрын
നിയമം നടപ്പിലാക്കുന്നവർ നിയമം പാലിച്ച് സമൂഹത്തിന് മാതൃക കാട്ടേണ്ടവരാണ്
@ajayanraju2 жыл бұрын
👍👍👍Brother you are right's definition of Kerala police means to make create false cases against Innocent people and the main issues they targeting an ordinary Citizen not Adhani or Ambani even Rich people, So they know very well whatever issues and overcome iether political support or Department support
@PrasadPrasad-ic5qk2 жыл бұрын
യജമാന്മാർക്ക് അടുപ്പിലും തൂറാം 🙏🇮🇳
@ratheeshbhaskar9095 Жыл бұрын
ജനങ്ങളെ മണ്ടന്മാരാക്കുന്ന ഗവൺമെന്റ് അതിന് ഒത്താശയോടെ നിൽക്കുന്ന പോലീസും
@VenuVenu-ck2ou Жыл бұрын
ഇവിടത്തെ കോടതി ഇതു കണ്ടിട്ടെങ്കിലും എന്തെങ്കിലും . നടപടി എടുക്കുമോ
@ranjithk39262 жыл бұрын
ഒന്നിനെക്കുറിച്ചും വ്യക്തമായ അറിവില്ലാതെ പോലീസുകാരോട് തർക്കിക്കാൻ പോകരുത്.. സർക്കാർ വാഹനങ്ങൾക്ക് inshurence ആവശ്യമുണ്ടോ? എത്ര പേർക്ക് ഇതറിയാം.....
@jobythomaskonni22282 жыл бұрын
ആ വാഹനത്തിന് ഇൻഷുറൻസ് ഇല്ല എന്ന് പറഞ്ഞത് അറിവില്ലായ്മ ആണോ!!!!?? ഓഗസ്റ്റ് 12 2022 ഈ വാഹനത്തിൻറെ PUC തീർന്നതാണ് ഇന്ന് സെപ്റ്റംബർ 2 ഇതും അറിവില്ലായ്മയുടെ ഗണത്തിൽ പെടുമോ????ആർസി ബുക്ക് പ്രകാരം ഈ വാഹനത്തിൻറെ നമ്പർ പ്ലേറ്റ് എഴുതിയിരിക്കുന്നത് തെറ്റാണ്, കാരണം അവസാനം നാല് ഡിജിറ്റ് ഉണ്ടാകണം പൂജ്യത്തിനു ശേഷം മാത്രമേ 216 വരികയുള്ളൂ ഇതും നിയമവിരുദ്ധമാണ്. സർക്കാർ വാഹനങ്ങൾ എന്നോ ഒരു വ്യക്തിയുടെ വാഹനങ്ങൾ എന്നോയെന്ന് നിയമത്തിൽ ഇല്ല As per Section 146 of Motor Vehicles Act 1988 No person can drive a vehicle without proper insurance
@7onemedia6962 жыл бұрын
Super മോനെ....
@aslamsaleena31332 жыл бұрын
Ella supportum undavum
@linusajulinusaju5952 жыл бұрын
bro super aadipowli .......ellvarkum neyamam onnannu....pakshe police mattu edhu pole ulla goverment jolikar kannikunna pravarthi valare mosham aanu........police verum virthikatte manushar aaanu ...ettavum virthikettavar aanu
@rajideth7892 жыл бұрын
ബിഗ് സല്യൂട്ട് ബ്രോ
@abdularif22602 жыл бұрын
BigSalute
@gilbertarooja17402 жыл бұрын
സർക്കാരിൻ്റെ എല്ലാ വകപ്പുകളിലും ഉണ്ട് ഇതുപോലുള്ള കുറേ എണ്ണം ഭരിക്കുന്ന സർക്കാരിൻ്റെ വില കളയാൻ... psc എഴുതി കഴിഞ്ഞു ജോലി തന്നില്ല അങ്ങിനെ ചെയ്തു ഇങ്ങനെ ചെയ്തു.. ജോലി കിട്ടിയാൽ പിന്നെ ജനങ്ങളുടെ നികുതി പണം നക്കി ജനങ്ങളെ തന്നെ ദ്രോഹിക്കാൻ. വാങ്ങുന്ന ശമ്പളത്തോടെ നന്ദി ഇല്ലാത്ത വർഗ്ഗം.... ഇവൻ്റെ ഒക്കെ ശമ്പളത്തിൽ മുട്ടിൽ ഇഴയുന്നവരുടെ നികുതി പണം വരെയും കൊടുക്കുന്നുണ്ട്......
@Albxn_x3 Жыл бұрын
Ningaludey bold kollaam, 🤝🏻☺️
@aneeshr1302 жыл бұрын
Aliya mass...big salute....
@anaghammalu76432 жыл бұрын
Super ji super.....
@selimpullattil60832 жыл бұрын
കലക്കി
@mohammedbabu84282 жыл бұрын
Good job bro
@BEN-mm9ki2 жыл бұрын
Thanks bro
@MuhammadAtheer-kp8tk Жыл бұрын
പോലീസ് വണ്ടിക്കു ഇൻഷൂർ ഇല്ല 😍😍😍
@alipayyar36252 жыл бұрын
നിയമം എല്ലാവർക്കും ഒരേ പോലേ aa പോലീസ് കാരൻ സ്കൂളിൽ പോയിട്ട് ഉണ്ടാവില്ലാ
@abinamathew9392 жыл бұрын
🙏 nigale oru big salute nigale poliya ktoo niyamam ellarkkum bhadhakam anu
@mahammedsali12022 жыл бұрын
Good.da.broo.👌👌👌👌👌💪👍💪👍💪👍👍👌👌👌❤️💗💓
@afsalvtmampad35192 жыл бұрын
ആൺ കുട്ടി 💕
@കൃഷ്ണ-ശ3ട2 жыл бұрын
ബിഗ് സല്യൂട്ട്
@samkutty3877 Жыл бұрын
Thanku brother
@venugopalkv34675 күн бұрын
നമ്മുടെ പോലീസിനോട് നിയമവും ന്യായവും പറയാൻ നിൽക്കരുത് എന്നറിയില്ലേ....
@preethababuraj1850 Жыл бұрын
Very good 👍👍👍
@raheemmulloli45282 жыл бұрын
ഫോൺ ഉപയോഗിച്ചു എന്ന് താങ്കൾ തന്നെ പറയുന്നു അത് തെറ്റല്ലെ എവിടെയെങ്ങിലും ഒരുക്കി നിർത്തി മേപ്പ് നോക്കാമായിരുന്നു ഒരു ഡ്രൈവർ അവൻ ആരുമായി കൊള്ളട്ട ഒരു വാഹനം ഓടിക്കുമ്പോൾ ആദ്യം നോക്കേണ്ടത് അതിന്റെ രേഖകളാണ് രേഖകൾ ശരിയല്ലെങ്ങിൽ അവൻ വണ്ടി ഓടിക്കരുത് ഇത് ഞാൻ പറയുന്നതല്ല നിയമമാണ് യൂണിഫോമിലുള്ള താങ്കൾ പറഞ്ഞ മറുപടി മുഴുവൻ പൗരൻമാരേയും പൊട്ടനാക്കുന്ന മറുപടിയാണ്
@swarooplal28422 жыл бұрын
കേരളത്തിൽ മാത്രം ഉള്ളു മാപ്പ് നോക്കിയാൽ കുറ്റം പുറത്ത് പോയി നോക്ക് മാപ് നോക്കി ആണ് ഡ്രൈവിംഗ്
@DJ-jx5qo2 жыл бұрын
HE GOT FINED! WHO WILL FINE THOSE IDIOT POLICE WHO DONT KNOW ABOUT HIS OWN VEHICLES INSURANCE????????????????????????????????????
@Tiger898982 жыл бұрын
നേതാക്കന്മാർക്കും ഏമാന്മാർക്കും വർഗീയ വാദികൾക്കും ക്രിമിനലുകൾക്കുംഇന്ത്യയിൽ നിയമം ഇല്ല അത് അവർ മത്തായി പറഞ്ഞത് പോലെ ആക്കി...😂😂😂
@mishabmishab8693 Жыл бұрын
❤Salute bro....
@rahmathullarahman51622 жыл бұрын
Poliyada macha nee
@johnsonmalayattiljose60822 жыл бұрын
താങ്കള്‍ തെറ്റ് സമ്മതിക്കണം അത് ന്യായീകരിച്ചത് തെറ്റ് .ചോദ്യം ചോദിക്കുമ്പോള്‍ കൊഞ്ഞനം കുത്തി ക്കനിക്കാതെ മറുപടി പറയാന്‍ പോലീസ് ബാധ്യസ്ഥരാണ് പോലീസ് അല്ല മന്ത്രി ആയാലും നിയമം എല്ലാവർക്കും ഒരുപോലെ... ജനാധിപത്യം ആകുമ്പോള്‍ ജനം പ്രതികരിക്കും . ന്യായം
@Ammaunnikuttan2 жыл бұрын
Ah Polichu bro athenikishtayi
@usmank97332 жыл бұрын
police is not above the law... salute to bring out this ...
@sunilkumark44842 жыл бұрын
സുഹൃത്തേ നിയമം എല്ലാ വർക്കും ഒരു പോലെ അല്ല vip ക്ക് സ്ഥാനമങ്ങൾ നോക്കി മാത്രമാണ് നിയമ മുണ്ടാക്കിയത്
@georgedaniel0072 жыл бұрын
പൊലീസ് ന് എന്താണ് പൊന്നു ഉരുകുന്ന സ്ഥലത്ത് കാര്യം 🤣🤣 ഇതുപോലെ വേറെയും കാണും