ശാന്തസുന്ദരമനോഹരമായ ഗ്രാമവഴി. വീട്ടുപടിക്കലിൽനിന്നുതന്നെ ബസ്സിൽകയറാം. വളരെ നന്നായിട്ടുണ്ട്. (ഇനിയും പുതിയ വീഡിയോ തുടരുക).
@MuhammadSaleemAK-ux1qd8 ай бұрын
എൻ്റെ നാട് മനോഹരം❤
@althafalthu92928 ай бұрын
അടിപൊളി ആയിട്ടുണ്ട് ❤❤❤❤
@MuhsinaCk-l5y8 ай бұрын
❤❤❤❤ സുപ്പർ
@SulaimanKunj-hi9ed8 ай бұрын
ഇത് പോലെ പുതിയ പെർമിറ്റിന്റെ വിഡിയോ ഇടണം
@-munnas6uj8 ай бұрын
എന്റെ നാട് കുത്തുപറമ്പ് 👍💪💪
@rasiyak16378 ай бұрын
Cholayill ninnu pavannak pokunna roadibde side kettan ellavarum munnit iranganam
@SulaimanKunj-hi9ed8 ай бұрын
വല്യ താമസമില്ലാതെ ഇതിന്റെ പിന്നിലും മുന്നിലും പുതിയ പെർമെറ്റ് വരാൻ സാധ്യത കാണുന്നുണ്ട് മുതലാളിമാരെ സൂക്ഷിച്ചോ കാരണം ഞാനും ഇതുപോലെ ഒരു മൊയലാളി ആയിരുന്നു
@വണ്ടിഭ്രാന്ത്-റ2ഫ8 ай бұрын
അരീക്കോട് നിന്ന് കോഴിക്കോട് ന് പുതിയ ട്രിപ്പ് ഓടുന്നണ്ട് രാത്രി 9.00 ന്ന് അരീക്കോട് 10.05 കോഴിക്കോട് തിരിച്ചു കോഴിക്കോട് നിന്ന് 10.30PM ഹാൾട് അരീക്കോട് 11.40 pm ഇതിന്റ വീഡിയോ ചെയ്യുമോ?? ബസ് name benaras (മലബാർ bhai)
@thenjeribasheer8 ай бұрын
Superb ❤❤
@fasilfasil91218 ай бұрын
അടിപൊളി bro ❤️❤️❤️❤️
@sharafue90118 ай бұрын
Super
@JomisJohny-d4b8 ай бұрын
കണ്ണൂർ കോഴിക്കോട് ഭാഗത്ത് ഇപ്പോൾ കുറെ bs6 ബസ്സുകൾ പുതിയത് വന്നിട്ടില്ലേ അതിന്റെ എല്ലാം റിവ്യൂ ചെയ്യാമോ
@BijiNilamburVlogs8 ай бұрын
ചാനലിൽ നോക്കിയാൽ തന്നെ കുറെ കാണാൻ പറ്റും 😊😊
@JomisJohny-d4b8 ай бұрын
@@BijiNilamburVlogs ok
@nirmalk34238 ай бұрын
Awesome
@shameefazal64968 ай бұрын
Ente nadu maithra
@MuhammedAli-h4z8 ай бұрын
കൊണ്ടോട്ടി നിന്നും എടവണ്ണപാറ എളമരം കടവ് പാലം മാവൂര്‍ കട്ടാങ്ങൽ (NIT /REC) വഴി കൊടുവള്ളി യിലേക്കും തിരിച്ചും ബസ് സര്‍വീസ് വേണം അത് പോലെ കൊണ്ടോട്ടി നിന്നും എടവണ്ണപാറ കൂളിമാട് ചേന്ദമംഗലൂര്‍ വഴി മുക്കം ഭാഗത്തേക്ക് ബസ് സര്‍വീസ് തുടങ്ങണം
@pradeepputhumana57828 ай бұрын
👍
@FSVlogz8 ай бұрын
🎉🎉
@Jithu123Jithu8 ай бұрын
പണ്ട് മൈത്രയിലേക്ക് ഒരു 407.പുത്തൻ വണ്ടി ഓടിയിരുന്നു. മുഹ്സിൻ .
@BijiNilamburVlogs8 ай бұрын
ഏത് വർഷം ആണ് ബ്രോ
@sharafue90118 ай бұрын
❤❤❤🎉🎉🎉🎉
@Salihsolo_viber8 ай бұрын
🎉
@irshadpalliyali27318 ай бұрын
❤❤
@വണ്ടിഭ്രാന്ത്-റ2ഫ8 ай бұрын
2017ൽ കോളക്കാടൻ ഈ റൂട്ടിൽ പുതിയ പെർമിറ്റ് വന്നിരുന്നു 1 മാസം ഓടി നിർത്തി റൂട്ട് കരുവാരക്കുണ്ട് -കാളികാവ്- എടവണ്ണ- ഓതായി-മൈത്ര-അരീക്കോട്-എടവണ്ണപാറ-കോഴിക്കോട്
@manukrishnan79448 ай бұрын
അതിന് മുന്നേ ഉണ്ടായിരുന്നു thelakkadan ഉണ്ടായിരുന്നു
@anoopthomas77668 ай бұрын
സ്ഥല പേരുകൾ കട്ടിയാണ് ഞാൻ കൊല്ലംകാരൻ ആയത് കൊണ്ടാണ് ?
@JomisJohny-d4b8 ай бұрын
പുതിയതായിട്ട് റൂട്ട് അനുവദിച്ചു ആണോ ഇതെല്ലാം അതോ നേരത്തെ അനുവദിച്ചിട്ട് ഓടാതെ കിടന്നിരുന്നവയാണോ