Super ആയിട്ടുണ്ട് ഇത് കണ്ടപ്പോൾ +2 miss ചെയ്തു നമ്മള അണ്ണനെ കാണിച്ചത് poli ആയി ....😍👍👍
@Adi_kl_514 жыл бұрын
Corona Karanam +2 life monjipoyavr Like adik😓😓😓😓
@IAF_-vo6vk4 жыл бұрын
Collage lyf pwollikkkk👍👍👍👍
@shaijuofficial22784 жыл бұрын
4 🙋♀️😞😞
@IAF_-vo6vk4 жыл бұрын
@@shaijuofficial2278 ente 10th lyf poyiiiii😭
@ashifabasheer48504 жыл бұрын
Plus two life sherikkum missssss
@amiami89854 жыл бұрын
Sherikkum miss chynn
@ayonageorge72824 жыл бұрын
Sruthi super ella +2 life lum kanum ethupoloru chunk 😍😍 , sruthi fan like here👇
@dayanageorge70454 жыл бұрын
sruthi😍😍😍
@sajeerasiyad9734 жыл бұрын
ഞങ്ങക്കുമുണ്ടായിരുന്നു അങ്ങനെ ഒരു ചങ്ക് 😘😘, really miss 🥰
@ameen81004 жыл бұрын
Nte shanthammu and aichuttiiii🤩🤩🤩🤩
@muhammedmidhlajpk74214 жыл бұрын
സത്യം shruthi adipoli😘😘😘
@sanhaworld16464 жыл бұрын
kzbin.info/www/bejne/fGG8ZKNtntCNoaM
@sreemol89363 жыл бұрын
ഞാൻ +2 humanities ആയിരുന്നു അതൊരു ഒന്നൊന്നര കാലം ആണ്, സയൻസ്, കോമേഴ്‌സ് ഞങ്ങൾ അടിച്ച് പൊളിക്കുന്നപോലെ അവരൊന്നും +2അടിച്ച് പൊളിച്ചിട്ടുണ്ടാവൂല...+2 humanities എന്നു പറഞ്ഞ അത് വേറെ ലെവൽ ആണ് 😍😍😍😍😍
@topnewmoviehd17133 жыл бұрын
Ee
@topnewmoviehd17133 жыл бұрын
Computer science uyir
@justforarasam37453 жыл бұрын
Sathyam humanities poliyeee
@noorusajna8918 Жыл бұрын
ഞാനും ഹ്യുമാനിറ്റീസ്
@muhammedaslam78649 ай бұрын
Athe athe notension
@najiyaah.__94274 жыл бұрын
Hasi yude smile ishtta pettor adi like 🔥🎉
@ashraf1004 жыл бұрын
Hasiyude real name enthan paryuo
@najiyaah.__94274 жыл бұрын
@@ashraf100 Rahul radhakrishnan
@aliexyzed4 жыл бұрын
👍
@iam.mahadev_0074 жыл бұрын
ജസ്റ്റ് ഒന്ന് കണ്ട് നോക്കാമെന്ന് കരുതി കണ്ടു തുടങ്ങിയതാണ് പക്ഷെ കണ്ടു തുടങ്ങിയപ്പോൾ തിർന്നതിന് ശേഷമാണ് നിറുത്തിയത് Very nice വളരെ വേഗം ബിഗ് സ്ക്രീനിൽ പ്രതിക്ഷിക്കുന്നു
@ansilaeaan90214 жыл бұрын
Sheriya
@ansilaeaan90214 жыл бұрын
Njanum
@muhammedmidhlajpk74214 жыл бұрын
Nanum
@RjHaif4 жыл бұрын
*+2 Beats💓 ന്റെ കുഞ്ഞാറ്റയുടെ കൂടെ ആയിരുന്നു😘😍 ആ ഒരു കാലം...😘🤞 thanks a lot for this work😍🤞*
@muthu86304 жыл бұрын
ഇതുപോലെ നല്ലൊരു അധ്യാപകൻ ഇല്ലാത്തോണ്ട് മാത്രം ഇഷ്ടങ്ങൾ മറിവെക്കേണ്ടി വന്ന കലാകാരന്മാർ ഉണ്ടോ?
@Abdu_374 жыл бұрын
എല്ലാർക്കും ഇടയിൽ ഉണ്ടാവും ഒരു ശ്രുതി🌼
@shazmohamed47413 жыл бұрын
നമ്മുടെ വിജയണ്ണൻറെ സീൻ കണ്ട കണ്ണ് മഞ്ഞളിച്ചവർ ഇവിടെ വാ ..പൊളി ആയിരുന്നു ട്ടോ😘😍🤩🥰
@linmondevassy4 жыл бұрын
നമ്മൾ സ്‌നേഹിക്കുന്നവരെയല്ല നമ്മളെ സ്‌നേഹിക്കുന്നവരെ ആണ് സ്‌നേഹിക്കേണ്ടത് ♥️♥️♥️
@albinsamuel28424 жыл бұрын
അതിന് നമ്മളെ സ്നേഹിക്കാനും ആരേലും 😅😂വേണ്ടേ
@khadeejafarsint71694 жыл бұрын
Ellarum ath vijarich irunnal aarum aareyum snehikkilla
@alizzzvlogz28484 жыл бұрын
Athan😍
@parvathyjs29994 жыл бұрын
U r right uncle
@parvathyjs29994 жыл бұрын
@@khadeejafarsint7169 snehikkum
@abdulazeez43754 жыл бұрын
വിജയിനെ ഫോട്ടം അടിപൊളിയായി
@palette_944 жыл бұрын
Ennode annan ennode thalapathy.. 💪🔥 Annan fans ibde common.. ❤️ Superb.. orupad memories kond thannu... 😍😍😍❤️😘
@poojasundharan90384 жыл бұрын
ഷമീർ എല്ലാ ക്ലാസ്സിലും കാണും ഇത് പോലെ ഒരുത്തൻ. I love this character 🌈🌈. SHAMEER UYIR❤❤❤
@hakeemshan61633 жыл бұрын
ശ്രുതി ഫാൻസ് ണ്ടൊ ഇവിടെ😍
@devikrishdevzz4 жыл бұрын
Annan തരുന്ന കിക്ക് ഒന്നും ഒരു പെണ്ണിനും തരാൻ കഴിയില്ല💯💪Dialogue with Bgm Uffff.....⚡️രോമാഞ്ചം😌 എന്നോടാ അണ്ണാ എന്നോടാ ദളപതി...❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘💪💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@muthalibsaidalaviofficial75814 жыл бұрын
Ella thalapathy fansinum link share cheyyu tto
@devikrishdevzz4 жыл бұрын
പിന്നെ അല്ല🤜🤛
@muthalibsaidalaviofficial75814 жыл бұрын
ഒരുപാട് സന്തോഷം ഈ എളിയ ഷോർട്ട് ഫിലിം ഇത്ര വിജയം ആക്കി തന്നതിന് ❤️😘 Director, plustwobeats🙏
@godfys4 жыл бұрын
Kidu
@cherupulasserikkariisufi62164 жыл бұрын
Powliiiiiii muthmanees😘❤
@thattikoottmedia55784 жыл бұрын
Director sir powlich muthey
@thattikoottmedia55784 жыл бұрын
Aduth Short filim ne ente date njan tannirikkunnu dayriyamayi script ezhuthikko
@albertcinoj51214 жыл бұрын
May god bless you bro.. iniyum ithupole ulla films cheyan patatte enu prarthikunu💖💖
@SABIKKANNUR4 жыл бұрын
എല്ലാവരും തകർത്തഭിനയിച്ചു ഒരു രക്ഷയുമില്ല ❤️❤️ സംഭവം വെറൈറ്റി ആയിരുന്നു ഈ ഒരു സമയം എല്ലാവർക്കും ഈ വീഡിയോ കണ്ടാൽ നൊസ്റ്റു അടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല 😻😜😜
നടക്കാവ് സ്കൂൾ cirhss യിലെ ബോയ്സ്.. 😌 Anyway നായകന്റെ ചിരി ufff😍😍😍😍😍😍😍😍😍😍😍😍
@sxt.mp43514 жыл бұрын
Ubaid ഇക്കയുടെ പോസ്റ്റ് കണ്ട് വന്നവരുണ്ടോ😍😍
@manafsillabada85074 жыл бұрын
ഇനി ഈ കമെന്റിന് പ്രസക്തി ഇല്ല ലേ😅🤦♂️ ഓക്കേ ബേയ് 🤗
@mohammadanasottath83704 жыл бұрын
Njan
@shahanaminnumol4 жыл бұрын
ഉണ്ട്
@______rinuz________82214 жыл бұрын
Njan😝
@jithinno95344 жыл бұрын
Pinnalla
@nihadchnihad72414 жыл бұрын
+2 life miss ayavar undo😵
@sumayyachummi96214 жыл бұрын
Ind😒
@lijomurali67544 жыл бұрын
Yes.
@isbanajunaid27764 жыл бұрын
Illaand pnna...
@shemiminuz63414 жыл бұрын
Ind😪
@keralatrollshortvideo99234 жыл бұрын
Ellam corona kondoyille... 😖
@anvarsunish14024 жыл бұрын
പഠിക്കുന്ന എല്ലാരും എല്ലാം ആകുന്നില്ല..... അതുപോലെ ഉള്ളിലെ കഴിവുകൾ വീട്ടുകാർ പ്രശംസിക്കാത്തതാണ് എല്ലാരുടെയും നഷ്ട്ടം.... സൂപ്പർ സ്റ്റോറി really like it....👌👌
ഇങ്ങളാരും കണ്ടീലെലും...ആ ബുദ്ധുസ് കണ്ടീലെലും ഞാൻ കാണുന്നുണ്ടായിരുന്നു...നമ്മളെ..aa മൊഞ്ചത്തീടെ നോട്ടം 💞💞😍👍👌
@prasanthv92073 жыл бұрын
Eth monjathi.😂😂😂😜😜😜
@sijojoseph81384 жыл бұрын
പൊളിച്ചു പക്ഷേ ഞങ്ങടെ പ്ലസ്ടു കാലം moonjal ആയി
@hisana69444 жыл бұрын
Athanneee😥
@hafinada9794 жыл бұрын
Sad for you...thank god we at least enjoyed our +2 life ... Last exam kazhinhitt onnum athikam akoshikkanonnm kazhinjillenkilum better than this yr 12th graders
@junaidjunuvlogs80834 жыл бұрын
Enteyum😔😔😔
@shifanthmechirikal71254 жыл бұрын
😔😔
@zazoyt94654 жыл бұрын
Same😂🥴
@jacobthomas55083 жыл бұрын
Thalapathy de pic kandappo entho oru romancham... 😍😍😍
@naishunaishu45802 жыл бұрын
Naayakante chiri ishttapettavar aarokke😘
@റിഷാദ്അറഞ്ഞിക്കൽ4 жыл бұрын
ഹയയെക്കാൾ ഭംഗി ഹിബക്കാണ് എന്നാണ് എനിക്ക് തോന്നിയത്
@fajwamedia71154 жыл бұрын
School lifel Plus tow alle maas😎 Lot's of memories 😢
@yadhupb37934 жыл бұрын
മച്ചാനെ ഇത് അടിപൊളി ആയിതുണ്ട് എങ്ങനത്തെ അടുത്തത് വരത്തെ ഇല്ല സപ്പോർട്ട് ഉണ്ടാവും 🙂😇
@parvathyjs29994 жыл бұрын
Enna cuta...ithila chettan actor...❤️ Uyira...aa smile...he is a smile killer
@HubbyWifeyOfficial3 жыл бұрын
ആർക്കും ഒരു കിസ്മത് തോന്നും ഇവരുടെ ഈ മുഹബ്ബത് കണ്ടാൽ...😍 വളരെ വ്യത്യസ്തമായ ഒരു പ്രണയ ജോഡി...💯 എല്ലാവരും Full വീഡിയോ കാണാനായി ശ്രമിക്കുമല്ലോ..🙏🏻
@Sanjay___sanju12342 жыл бұрын
Set climax, sruthi mwone oree poli.... Kidu short film 💯❤️
@Marcos123854 жыл бұрын
ഹീറോ പയ്യൻ ഒടുക്കത്തെ ഗ്ലാമർ ആണല്ലോ 😊
@lavender-qv2vd4 жыл бұрын
Nammala Ann tharunna kick onnum vara oru penninum tharan pattulah - uff enta mownee ath mass .Ath marana mass🔥🔥🔥🔥🔥🔥🔥
@callibysellu4 жыл бұрын
Yaahhh mwoney Ejjaathy short film 😍😍😍😍+2 life orma vannu 😍😍😍Chekkante chiri😍👌🙈songum storyum ellaam Pwoli 😍😍😍 5:40😀Aintadakk mmale vijay fan😄😍😍😍😍😍😍😍😍😍😍😍
@adarshanand95222 жыл бұрын
Thalapathy ye kondu paranja aa scene kandapol eante mone romancham anna. Uyir ❤️❤️❤️❤️ thalapathy fan aya aa macham poli ane 😍😍
@tessymathew2372 жыл бұрын
അണ്ണൻ ഫോട്ടോ കാണിച്ചപ്പോൾ കുറച്ചുകൂടെ പാവർ ആയി 🥰🥰❤❤
@shahanashanavasshahanashan38494 жыл бұрын
Scene 5:48❤🔥 Vijay annan uyir
@sshmedia2982 жыл бұрын
ഒരുപാട് അർത്ഥം ഉള്ള ഒരു masage ❤❤❤എല്ലാരും പൊളിച്ചു 👍👍
@dreamfamily82534 жыл бұрын
ഷമീറിന്റെ റോൾ ചെയ്ത കുട്ടിയുടെ അഭിനയം m80 മൂസയിലെ റിസ്‌വാനിനെപോലെയുണ്ട്
@AbdulRasheed-bm3lh3 жыл бұрын
Sathyam enikkun thoni
@MRBRO-j4k3 жыл бұрын
poli orubaad ishtaayi❤️❤️❤️❤️❤️❤️iniyum inganathe shrt films pradheekshikkunnu
@harisksharisrichu31783 жыл бұрын
എനിക്ക് ഇത് പോലെ പകരo വിട്ടണം എന്ന് ഒക്കെ ഒണ്ട് പക്ഷെ പ്രമിക്കാൻ പോയിട്ട് പുറകെ നടക്കാൻ പോലും ആരും ഇല്ല 🥺 still single 😂😂😂😂😂 but happy ഈശോര ഈ കമ്മന്റ് അവളുമാർ കാണല്ലേ 🙏👍
@anasparamban11914 жыл бұрын
കണ്ടു ....എല്ലാവരും നന്നായി തെന്നെ ചെയ്തിട്ടുണ്ട് .സജി സാറിന്റെ അഭിനയം 100 % ക്യാരക്ടറുമായി നീതി പുലർത്തിയായിട്ടുണ്ട് ,പിന്നെ തീർച്ചയിയിട്ടും നമ്മുടെ സൊസൈറ്റി കുള്ള നല്ല ഒരു മെസ്സേജാണ് ..... പിന്നെ നമ്മുടെ സ്വന്തം നാട്ടുകാരനും അതുപോലെ നമ്മുടെ അടുത്ത അയൽവാസിയും കൂടി ആയ ആക്ടർ ജിനേഷിന് ഇത് പോലെ ബിഗ് സ്ക്രീനിലും അവന്റെ അഭിനയ പ്രതിഭ തെളിയിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ...... Proud of you Actor Jinesh Valillapuzha....
@zamzammo15154 жыл бұрын
ee nayakande name aryo
@aparnask17314 жыл бұрын
Saji sir ayitt abhinayichat GVHSS Nadakkavile Drawing teacher Manzoor mash anu
Nyz one...Nigalude ee thudakkam nalla oru nilayil ellavareyum ethikkatte😍
@sageersageer52963 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. ഇഷ്ടം തോന്നുന്ന സംഗീതം..നന്നായി പാടിയിട്ടുമുണ്ട് ആശംസകൾ
@muthalibsaidalaviofficial75813 жыл бұрын
Thnks
@shahma20604 жыл бұрын
Corona kalam 10th life miss cheyyunnavar indo🥺🥺
@fasilaabdulkareem434 жыл бұрын
Yes ind
@_s18524 жыл бұрын
Illa
@shemeemshahidp2974 жыл бұрын
Plutwo kaziyumpo 10 th ariyadhe marannolum
@ansiltp14493 жыл бұрын
Pinnallathe
@mohammedaslampalayil19924 жыл бұрын
പ്രിയ കൂട്ടുകാരന്റെ സ്വപ്നം തിരശീലയിലേക്ക് കാണാൻ കാത്തിരിക്കുന്നു ❤️❤️
@sonaohsana_haezel69284 жыл бұрын
+2 lyf valare miss cheyaan ipo ee yr +2 padikunavarkum, 10 thil padikunavarum, college final yr aayavarkum valatha sangadam indavum trip um illa, farewell um illa onnum illa endhinn frnds ne neerit kaanan koodi sadikunilla😓