Kazhinja oru viedioil parayanam enu karuthiyatha stich cheyyan erikunbol stoolil oru thalayana vachitu erikkanam keto kurachu neram anelum backpain varan chance ubdu ente anubhavm anu
@gourishome2 ай бұрын
ശരിയാ കേട്ടോ. പഴയ സ്റ്റൂളിൽ ഇരുന്ന് തുടർച്ചയായി അടിക്കുമ്പോൾ എനിക്കും നടുവേദന വന്നിരുന്നു. പിന്നീട് വീടുപണി നടക്കുന്ന സമയത്ത് ബാക്കിയുള്ള മരം കൊണ്ടുണ്ടാക്കിയതാ ഈ സ്റ്റൂൾ . ഇപ്പം എനിക്കിത് കറക്ടാ. Love you DEAR🥰🥰🥰🥰
@Aswathypratheesh3402 ай бұрын
@@gourishome stool nalla hard alle athanu angane erunu nokiyitu comfertebile anel kanichu review edane ariyathavarku useful akum
Nice video puttepodi uttakkunnathu kanikkomo eniyum poduppikkumbol
@gourishome2 ай бұрын
3 കി. പൊടിപ്പിച്ചു ഫ്രിഡ്ജിൽ വെച്ചു. അടുത്ത തവണ കാണിക്കാം.
@Remyasreekumar12122 ай бұрын
🥰🥰🥰
@latheefaqamar53552 ай бұрын
👍🥰
@ShajinaMp2 ай бұрын
🎉
@RaghiPurushothman2 ай бұрын
Ethupol videos edanum chechi
@gourishome2 ай бұрын
Thank you so much dear
@shaharba13222 ай бұрын
കോനാൽ ഞങ്ങടെ ഭാഷ 👍🏻
@gourishome2 ай бұрын
🤝🤝 എനിക്ക് കൂട്ടിന് ആളെ കിട്ടി 👍👍
@MAYASATHYAN-pv4um2 ай бұрын
പെട്ടന്ന് വേകുന്ന അരി ഏതാ. പ്ലീസ് റിപ്ലൈ
@gourishome2 ай бұрын
പൊന്നിയരി വേഗം വേകുമല്ലോ. ഞാൻ പലപ്പോഴും വെള്ളക്കുറുവയാണ് വാങ്ങാറുള്ളത്.
@MAYASATHYAN-pv4um2 ай бұрын
@gourishome പൊന്നി അരി ഞാൻ വാങ്ങി ബട്ട് എനിക്ക് athu😭അത്ര ഇഷ്ടം ആയില്ല. റേഷൻ കടയിലെ വെള്ള അറിപോലെ. വില പക്ഷേ 43 ആണ്. പെട്ടന്ന് വെകും. ഇഷ്ടം ആയില്ല ചോറ്.
@MAYASATHYAN-pv4um2 ай бұрын
@gourishome വെള്ള കുറുവ പെട്ടന്ന് വെകുമോ ചേച്ചി. വില എത്ര ആണ്