*കാരുണ്യവാനായ റബ്ബ് പെട്ടെന്നുള്ള മരണങ്ങളിൽ നിന്ന് നമുക്ക് കാവൽ നൽകട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ...🥰*
@saidjalaludheen91727 ай бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@Alhamdhulillah786-w2q7 ай бұрын
Ameen, inshaallah
@ThahiraaliThahira7 ай бұрын
امین یاربّ العالمین
@thahirakahar76367 ай бұрын
ആമീൻ 🤲🏻
@sabeenasudheer36237 ай бұрын
Ameen
@sumirahimoloor88707 ай бұрын
ഉമ്മയില്ലാതെ ജീവിതം അലോജിക്കാൻ കുടി വയ്യ എല്ലാ ഉമ്മ്മാർക്കും deergayus നൽകണേ അല്ലാഹ്
@Alhamdhulillah786-w2q7 ай бұрын
ആമീൻ 🤲
@NoorjahanNK-ye8bc7 ай бұрын
ഉസ്താദിൻറെ എപ്പോഴുമുള്ള ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദിന് നമുക്കെല്ലാവർക്കും അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@rineesharineesha52097 ай бұрын
അള്ളാഹു പെട്ടെന്നുള്ള മരണകളിൽ നിന്ന് നമ്മെ കാക്കുമാറാകട്ടെ
@NoorjahanNK-ye8bc7 ай бұрын
പെട്ടെന്നുള്ള മരണങ്ങൾ തൊട്ട് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mrsnizar60177 ай бұрын
അള്ളാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നേരാം വണ്ണം നന്ദി കാണിക്കാനുള്ള തൗഫീഖ് നാഥൻ മരണം വരേയും നാമേവർക്കും നൽകി അനുഗ്രഹിക്കുമാറാകട്ടെ. امين امين امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢😢😢🎉🎉🎉❤❤
@jameelasulthan70477 ай бұрын
എന്റെ മോന് നിസ്കരിക്കാനുള്ള മനസ്സുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ മരുമോൾ ഗർഭിണിയാണ് ഏഴു മാസമായി റാഹത്തായ സുഖപ്രസവത്തിനായി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@safoorabeevi75906 ай бұрын
ഉസ്താദ് ഇത് കേട്ടപ്പോൾ എനിക്ക് ഒരു കാര്യം ഓർമ വന്നത് എന്റെ ഹുസ്ബൻഡ് ഉമ്മ(ആൺമക്കളുടെ ഭാര്യ മാർ തമ്മിൽ അടുക്കാതിരിക്കാൻ വേണ്ടി )അനിയന്റെ ഭാര്യയെ കൊണ്ട് ഇക്കാനോടും ഇക്കാന്റെ ഭാര്യയെ കൊണ്ട് അനിയനോട് കുറ്റം പറഞ്ഞു കൊടുക്കും പെങ്ങാൻ മാരോട് ആണ്മക്കളുടെ കൊണ്ടും കുറ്റം പറഞ്ഞു കൊടുക്കും ഉമ്മ തഹജ്ജുദ്, ദുഹാ, അങ്ങിനെ ഒരു പാട് സുന്നത് കളും ഫർത്തുകളും എല്ലാം എടുക്കുന്ന ഉമ്മയാണ്
@muhammedali-bv6bm7 ай бұрын
കാരുണ്യവാനായ റബ്ബ് നമുക്ക് എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും നൽകണേല്ലാഹ് ദുആ ചെയ്യണേഉസ്താദ്
@habi91347 ай бұрын
ഉസ്താദേ കുറെ കടങ്ങൾ ഉണ്ട് ഹലാലായ വഴി തുറന്ന് തരാൻ ദുആ cbeyyane🤲🏻🥹🥹🥹മക്കൾ swalihakan ആക്കിബത് നന്നാവാനും മദീനയിൽ എത്താനും 🤲🏻🤲🏻🥹🥹🥹😢😢😢😢
ഉസ്താദേഉമ്മനെ കുറിച്ചുള്ള ഉസ്താദിൻ്റെ ക്ലാസ് കേട്ടിട്ട് എൻ്റെ നഞ്ച് പൊട്ടി കരഞ്ഞ് പോയി ഉമ്മയും ഉപ്പയും ഉണ്ട് പക്ഷേ അവരുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം എനിക്കില്ലാതായിപോയി ഉമ്മക്ക് സംസാരിക്കാനും കേൾക്കാനും കഴിവില്ല ബുദ്ധിയും നഷ്ട്ടപെട്ടിട്ടുണ്ട് എൻ്റെ ഉമ്മയെ ഞാൻ ജനിക്കുന്നതിന്ന് മുമ്പേ ഉപ്പ ഒഴിവാക്കി എൻ്റെ വിവാഹം കഴിഞ്ഞപ്പോൾ എൻ്റെ ഭർത്ഥാവ് പറഞ്ഞു ഉമ്മയെ നമുക്ക് നോക്കാം എന്ന് അൽഹം അല്ലല്ലാഹ് ഇപ്പോൾ 18 വർഷമായിട്ട് ഞങ്ങൾ തെന്നെയാണ് ഉമ്മയെ നോക്കുന്നത് ഉസ്താദേ ഉമ്മയുടെ വിഷമങ്ങൾ മാറാനും ആഫിയത്തോടെയുള്ള ദ്വീർഘായുസിനും വേണ്ടി ദുആ ചെയ്യണം
@JaseemJasi-jt8wu7 ай бұрын
ഉമ്മയില്ലാത്ത വീട് കണ്ണീർ ആണ് ഉസ്താദേ അനുഭവത്തിൽ പറയുകയാണ് 😥😥😥🤲🏻
@fayizy7 ай бұрын
ഞാനിത് കേൾക്കാൻ പേടിച്ചു പോയിരുന്നു കേട്ടപ്പോൾ സമാധാനം അൽഹംദുലില്ലാഹ്
@ramlushamsu42107 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഞങ്ങൾക്ക് കിട്ടുന്ന അറിവുകളിൽ നീ ബർഖത്തു ചൊരിയണേ അള്ളാഹ്. ഈമാൻ നിലനിർത്തി നല്ലൊരു മരണം നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@SajirK-tr7cp7 ай бұрын
😢 ഉസ്താദേ എന്റെ ഭർത്താവിന്റെ സുഭാവം നന്നാവാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ 😢13) വയസ്സിൽ കല്യാണം കഴിഞ്ഞ് ഇപ്പോൾ 50) വയസ് ഇതിൽ മൂന്ന് മക്കളുണ്ട് വർത്താവിൽ നിന്ന് കിട്ടിയത് എന്റെ മക്കൾക്ക് നല്ല ജോലി കിട്ടാനും വീട് ഉണ്ടാവാനും ആരോഗ്യമുള്ള ദീർഘായുസ്സ്നും സതേഷമുളള ജീവിതം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤❤😢
@roshanrosh14997 ай бұрын
ഉസ്താതെ എന്റെ മകന് ഹൈറായ ഒരു ജോലി ശരിയാവാൻ ദുഹാ ചൈചെയ്യയന്നേ
@FRQ.lovebeal7 ай бұрын
*answer: അബു അയ്യൂബ് അൻസാരി ❤❤എല്ലാവർക്കും മനോഹരം ആയൊരു ദിവസം ആക്കി അള്ളാഹു മാtറ്റി നൽകട്ടെ 🤲🏻💖*
@raseenashameer95137 ай бұрын
Abu ayyobul ansari (r) അൽഹംദുലില്ലാഹ് ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിന് വേണ്ടി ദുആ ചെയ്യണം
@kvmuhammad35187 ай бұрын
ആഫിയതതും ആരോഗ്യം വും ദീർഘായുസ്സും ഈമാനുളള വരാകണംഅളളാഹാആമീൻആമീൻആമീൻ ബർക്കത്ത് ഉള്ള നല്ലൊരു ജീവിതം കൊണ്ടാഅളളാഹ്ആമീൻ
@mrsnizar60177 ай бұрын
എൻ്റെ ഉമ്മയുണ്ടായിരുന്നപ്പോൾ, ഉമ്മാനെ കുളിപ്പിച്ചു കൊടുക്കുമ്പോൾ ഞാനുമ്മാനോട് ചോദിക്കാറുണ്ടായിരുന്നു ഉമ്മാൻ്റെ കാലടി എൻ്റെ കയ്യിൽ വെച്ച് . ഉമ്മാ ഇതിൻ്റടിയിലെ സ്വർഗ്ഗം എനിക്കല്ലേ ഉമ്മാ എന്ന്. ഉമ്മ പറയാറുണ്ടായിരുന്നു അനക്കല്ലാതെ വേറെയാര്ക്കാടാ അത് എന്ന്. അള്ളാഹു അവരുടെയൊക്കെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ. ഉപ്പയും ഉമ്മയും ഒരേ ഖബറിലാണ്. ഉപ്പ മരിച്ച് മുപ്പത്തിനാല് കൊല്ലമായി.امين امين امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢😢😢😢🎉🎉🎉🎉❤❤❤
@fathimahassan-ey1ky7 ай бұрын
Masha allah nammale duayil ulppedthane
@AhiiiSggh6 ай бұрын
ഭാഗ്യം ചെയ്തു. അൽഹംദുലില്ലാഹ്. ദുആ യിൽ ഉൾപെടുത്തണെ
@Nafeesakareem-jw8uo7 ай бұрын
ഉസ്താ ദെ എന്റെ കണ്ണിന്റെ കാഴ്ച ഷുഗർ കൊണ്ട് നഷ്ടപെട്ടു കാഴ്ച കിട്ടാൻ ദാഹ ചെയ്യണെ ഉസ്താദെ
@amnaworld711419 сағат бұрын
😊
@jasmin438927 ай бұрын
മദീനയിൽ ചെന്നപ്പോൾ ബനൂഅംറ് ബിൻ ഔഫിന്റെ വീട്ടിൽ 4 ദിവസം താമസിചു പിന്നീട് ഒട്ടകം മുട്ട് കുത്തി അബൂ അയ്യൂബുൽ അൻസാരിയുടെ വീട്ടിൽ പിന്നെ അവിടെ താമസിച്ചു
@pnusarath71377 ай бұрын
Assalamualaikum usthadee നാളെ ദുൽ ഹിജ്ജ 19 എൻറെ പൊന്നു മോൻ hafeezu rahman 18 വയസ്സ് nagale വിട്ടു പോയിട്ട് 1 വർഷം തികയുന്നു nagal ഒരുപാട് വിഷമത്തിലും സംഘടതിലും ആയിരുന്നു ഞാൻ എന്നും usthathintye ക്ലാസ് കേൾക്കുമ്പോൾ കരന്നൂ koddanu alhamdulillah പറയാർ പിന്നിട് എൻറ്റെ comments kandu annu എനിക്കും കുടുംബത്തിനും വേണ്ടി പ്രെതേഗം duva chyithirunnu ഇന്നും ഉസ്താദ് ഈ comments വായികും എന്ന് വിചാരിക്കുന്നു കുളത്തിൽ വീണ് ആണ് yentye മോൻ മരണ പെട്ടത് avantye കബർ സന്തോഷത്തിൽ ആകാനും അള്ളാഹു മഗ്ഫിരത്തും മർഹമത്തും നൽകാനും പ്രത്തേഗം duva cheyanee 1 mon ആയിരുന്നു എനിക്ക് 2 പെണ്ണ് കുട്ടികൾ ഉണ്ട് അവർക്ക് ആയുസ് ആരോഗ്യം ഉണ്ടാവൻ duva cheyanee usthade ആമീൻ yarabbal alameen 🤲🤲😭😭😭😭😭😭😭😭😭
@__farsananazrin7 ай бұрын
Ammeen
@anwersadhik50027 ай бұрын
Aameen
@ismailism54867 ай бұрын
അബു അയ്യൂബുൽ അൻസാരി ഉസ്താദേവിവാഹപ്രായം എത്തിയ മോളുണ്ട് സ്വാലിഹായ ഭർതാവിനെ ലഭിക്കാൻ ദുആ ചെയ്യണേ
@razavlogzz47787 ай бұрын
കാരുണ്യവാനായ റബ്ബ് സ്വാലിഹായ ഇണയെ നൽകി അനുഗ്രഹിക്കട്ടെ
@arifaarifa41057 ай бұрын
എനിക്ക് ഉമ്മയും ഉപ്പയും. ഇക്കാന്റെ ഉമ്മയും ഉപ്പയും ഇല്ല നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കുട്ടൻ ഉസ്താദ് ദുഹാഹ് ചെയ്യണം
@SheebaSheebajallu7 ай бұрын
Usthade enteyum ente farthavinteyum rand anmakkaudeyum roganghal maran usthad allahuvinod dua cheyyane usthade. Jeevidathil barakath undakan dua cheyyane usthade
സത്യമാണ് ഉസ്താറ്‌പറഞ്ഞത് ഞാൻ എന്റെ വീട്ടിൽ തനിച്ചാണ് എതൻ, കുടുംബക്കാർ ആരം എന്റെ വിവരം അന്വാഷിക്കില്ല ഞാൻ മരിച്ചാൽ എല്ലാവരും വരും ഭക്ഷണം എന്താണ് ഉണ്ടാക്കുന്നത് എന്ന് ചോദിക്കാൻ ബിരിയാണി വെക്കാം മന്തി വെക്കാം എന്ന് പലരും പറയും ഞാൻ എന്ത് ചെയ്യണം എന്ന് വസിയ്യത്ത് എഴുതി വെച്ചു ഉസ്താദെ അതിന്ന് തെറ്റ് ഉണ്ടേ
@nooraharis59207 ай бұрын
എന്റെ ഉമ്മ ഹജ്ജിന് പോയിട്ടാ ഉള്ളത് ഉമ്മ പോയി 5ദിവസം കഴിഞ്ഞ് എന്റെ ഉപ്പ പെട്ടന്ന് മരിച്ചു 😢 ഉസ്താദ് എന്റെ ഉമ്മാക്ക് ക്ഷമ കൊടുക്കാനും എന്റെ ഉപ്പാക്ക് വേണ്ടിയും പ്രതേകം ദുആ ചെയ്യണേ
@SoopySoopy-cq5de7 ай бұрын
.
@mashhoorchelari28367 ай бұрын
ദുആയിൽ ഉൾപ്പടുത്തണം 🤲🤲🤲
@Chemmu.Uppa.Vlog.7 ай бұрын
ഉസ്താദേ എന്റെ ഉപ്പയും എന്റെ ഉമ്മയും കബറിലാണ് മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്ത ലോകം ആ സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല അവർക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം
@jaziyafathima78527 ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻വളരെ വിഷമത്തിലാണ് ഞാൻ സ്ഥിരം ചെയ്യുന്ന പല കാര്യങ്ങളും പിന്നെ ഖുർആൻ ഓത്തും ദിക്റുകൾ സ്വലാത്തുകൾ ഒന്നും പറ്റുന്നില്ല 😔ദുആ ചെയ്യണം 🤲🏻🤲🏻
യൂട്യൂബ് വരുമാനം ഹലാലാണോ ഹറാമാണോ,,,, ആയുസ്സ് എഴുതി തിട്ടപ്പെടുത്തി വെച്ചതല്ലേ,,,,, ഇങ്ങനെ thumb nail കൊടുക്കുന്നത് വീവേഴ്‌സിനെ കിട്ടാൻ വേണ്ടിയല്ലേ,,,,,,
@razavlogzz47787 ай бұрын
മുഴുവൻ കേട്ടുനോക്കൂ സഹോദരാ.. അല്ലാഹുവിന്റെ വിധിയിൽ ചിലത് കാരണങ്ങൾ കൊണ്ട് മാറുന്ന വിധിയുമുണ്ട് മാറ്റമില്ലാത്ത വിധിയും ഉണ്ട്.. അറിയാത്ത വിഷയം പഠിക്കാമല്ലോ🥰
@ceenafeesa99216 ай бұрын
Gh
@NoornisaAmeer5 ай бұрын
അബു അയ്യൂബ് അൻസാരി
@bijulafaijas66427 ай бұрын
സ്വന്തമായി വീടവാനും ഹലാലായ പണം കൊണ്ട് കടം വീട്ടാൻ തൗഫീഖ് ഉണ്ടാവാനും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
അൽഹംദലില്ലാഹ് എല്ലാവരുടെയും സ്നേഹം എൻ്റെ ഭർത്ഥാവ് എനിക്ക് തരുന്നുണ്ട് എൻ്റെ ഭർത്ഥാ വ് ഒരു സഖാഫിയാണ് അദ്ധേഹത്തിൻെയും ആഫിയത്തോടെയുള്ള ദീർഘായുസിന് ദുആ ചെയ്യണം
@HajaraSiraj-pm4oi5 ай бұрын
ആമീൻ
@saleenasulaiman24237 ай бұрын
الله الله الله.... الله 🤲🏻🤲🏻🤲🏻😰😰😰😰nte umma innu ee logath illallo allaahhhhh nte ummak swrgam nalakane allaahhhhh usthadhe duaayil ulpeduthane magfirathinu vendi 🤲🏻🤲🏻🤲🏻😭😭😭..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😢😢
@MuhammedAzhiyanK.T7 ай бұрын
ഒരു വീടില്ല ഉസ്താദ് ദുആ ചെയ്യണം മക്കൾ ഭർത്താവ് നന്നാവാൻ ദുആ ചെയ്യണം