2 മരുമക്കൾ 😘🤨

  Рет қаралды 1,557,332

Neethuzzz Creations

Neethuzzz Creations

Күн бұрын

Пікірлер: 1 100
@ഇത്ഞങ്ങളുടെലോകം-ഛ9ഡ
@ഇത്ഞങ്ങളുടെലോകം-ഛ9ഡ 3 жыл бұрын
ഇത് മിക്കവാറും എല്ലാ വീട്ടിലും കാണും രണ്ട് തരം മരുമക്കളും അമ്മായി അമ്മയും. പാവപെട്ടവർ എത്ര പണി എടുത്താലും ചെയ്തില്ല എന്ന് പറയുകേം ചെയ്യും
@mrobserver6320
@mrobserver6320 3 жыл бұрын
Experience ninne aano 😂😂
@mumchepszxxzainab1304
@mumchepszxxzainab1304 3 жыл бұрын
Ente avastha
@shadiyamaksu7465
@shadiyamaksu7465 3 жыл бұрын
@@mrobserver6320 Ente same avasta 😭😭
@karthikavishnu1191
@karthikavishnu1191 3 жыл бұрын
Nteyum avastha.😥 Sthreedhanam koodthal kond vannal aval Rajqkumari,Sthreedhanam kuranju poyal aval velakkari.
@manaf0150
@manaf0150 3 жыл бұрын
Ente അവസ്ഥ ഇത് thene ആണ്. മുത്തമരുമോൾ ആയത് കൊടുണ്. എന്തോണ് നറിയില്ല.
@SimplySillyThings
@SimplySillyThings 3 жыл бұрын
Fantastic ❤
@_juliyahh_9947
@_juliyahh_9947 3 жыл бұрын
Hi chechi
@mizzkrishna1538
@mizzkrishna1538 3 жыл бұрын
Aryachechiz❤️
@abhilashnediyaparambath941
@abhilashnediyaparambath941 3 жыл бұрын
Aaryechiiii ❤️
@sanaftma5740
@sanaftma5740 3 жыл бұрын
@@abhilashnediyaparambath941 hi arya chechi❤️
@ayisharifa1099
@ayisharifa1099 3 жыл бұрын
Hi Arya chechi
@ഞാൻരമണൻ-പ7ധ
@ഞാൻരമണൻ-പ7ധ 3 жыл бұрын
എല്ലാ റോളും ഒരുമിച്ച് ചെയ്യുന്ന നീതു ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പട്ടം.!😘💖
@lincybino4034
@lincybino4034 3 жыл бұрын
Yes 👏
@statusworld7550
@statusworld7550 3 жыл бұрын
സത്യം 😍😍😍😍😍
@teerthanair5481
@teerthanair5481 3 жыл бұрын
Talented
@sindhur2471
@sindhur2471 2 жыл бұрын
Jen's വേഷം ലേഡീസ് വേഷം പോലെ അത്ര perfect അല്ല..meesa ഒന്ന് ശരി യാകിയൽ മതി. മീശ artificial polea തോന്നി. ബാക്കി ok 🙏🙏🙏 . Happy New year.🙏🙏 🙏 2003.
@Stranger_12324
@Stranger_12324 3 жыл бұрын
ഒരാൾ തന്നെയാണ് 3 വേഷവും ചെയ്തത് എന്ന് തോന്നുന്നില്ല. അത്രയ്ക്കും പൊളി 🔥🔥
@statusworld7550
@statusworld7550 3 жыл бұрын
സത്യം😍😍😍
@sherinna8802
@sherinna8802 3 жыл бұрын
Is
@jancyaby6294
@jancyaby6294 3 жыл бұрын
Correct
@aiswaryaarun5346
@aiswaryaarun5346 3 жыл бұрын
💯
@riyamolvlogs9154
@riyamolvlogs9154 3 жыл бұрын
0p4p0000pp happpp
@beautifullifestyle4519
@beautifullifestyle4519 3 жыл бұрын
ഞങ്ങൾ മൂന്ന് മരുമക്കൾ ആണ്.ഇളയത് ഞാനാണ്.അതിൽ ഏറ്റവും കുറവ് സ്വർണം ആയി ചെന്നത് ഞാൻ ആണ്. മാത്രമല്ല അത്യാവശ്യം സ്വർണം ഒഴികെ എന്റെ വീട്ടിൽ തന്നെ കൊണ്ട് വച്ചു താനും. ചേച്ചിമാർ അവരുടെ സ്വർണം എല്ലാം in ലോസിന്റെ കയ്യിൽ ആണ് സൂക്ഷിക്കാൻ കൊടുത്തിരുന്നത്. പക്ഷെ അതിന്റെ പേരിലൊന്നും വേർതിരിവ് കാണിക്കുന്നതായി തോന്നിയിട്ടില്ല.ഭക്ഷണ കാര്യത്തിലൊക്കെ മൂന്നാൾക്കും മൂന്ന് ഇഷ്ടങ്ങൾ ആണ്. അതൊക്കെ അനുസരിച്ചു ഭക്ഷണം ഉണ്ടാക്കി തരാറ് അമ്മായിമ്മ തന്നെയാണ്.അതുപോലെ ഞങ്ങളുടെ വീട്ടിൽ നിന്നൊക്കെ ആരേലും വരുന്നത് ഭയങ്കര ഇഷ്ടവുമാണ്.എങ്കിലും മൂത്ത ചേച്ചിയോട് എല്ലാവർക്കും, ബന്ധുക്കൾക്കടക്കം കുറച്ചു സ്നേഹം കൂടുതൽ തോന്നിയിട്ടുണ്ട്. പക്ഷെ അത് അവരുടെ സ്വർണവും പണവും കണ്ടിട്ടല്ല. അവരുടെ സ്വഭാവം കാരണം ആണ്. അത്ര മനോഹരമായാണ് അവർ മറ്റുള്ളവരോട് പെരുമാറുന്നത്.
@nomoreboringworkouts7525
@nomoreboringworkouts7525 3 жыл бұрын
thats positive 👌🏻
@dasdas4762
@dasdas4762 3 жыл бұрын
Comments വായിച്ചു നെഗറ്റീവ് അടിച്ചു ഇരുന്ന ഞാൻ നിങ്ങടെ comment വായിച്ചു ഒത്തിരി സന്തോഷിച്ചു.. 😁
@Fascinatedhobbies
@Fascinatedhobbies 3 жыл бұрын
So good 😀
@michaellover6838
@michaellover6838 3 жыл бұрын
Aiwaa🥰
@merin_sj4699
@merin_sj4699 3 жыл бұрын
Aiwaa🥰
@sruthim.s3604
@sruthim.s3604 3 жыл бұрын
കുഞ്ഞാവ അമ്മേ ചോറ് തരുവോന്നു ചോദിച്ചത് കേൾക്കാൻ നല്ല ക്യൂട്ട് ആരുന്നു.. 😍😍😍
@statusworld7550
@statusworld7550 3 жыл бұрын
😍😍😍😍
@newkudir6439
@newkudir6439 3 жыл бұрын
@@statusworld7550 😀😀
@chithrac4122
@chithrac4122 3 жыл бұрын
Enikkathunlettappol karachil aanu vannathu.. Oru biscut polum koduthillallo.. Pavam vaava😥
@newkudir6439
@newkudir6439 3 жыл бұрын
@@chithrac4122 ka da nw wkwhe
@kunjaappi
@kunjaappi 3 жыл бұрын
@@chithrac4122 എനിക്കും 😢
@jyothislittlevlogs8605
@jyothislittlevlogs8605 3 жыл бұрын
ഇന്ന് നീതു ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി. ചേച്ചി ഒറ്റയ്ക്ക് മൂന്നു വേഷവും ചേച്ചി തകർത്തഭിനയിച്ചു. 🥰
@darsanasuresh3128
@darsanasuresh3128 3 жыл бұрын
നമ്മുടെ ചുറ്റും നടക്കുന്ന സംഭവം നീതു അത് നന്നായി present ചെയ്തു 👏👏👏👌👌👌👍👍👍
@statusworld7550
@statusworld7550 3 жыл бұрын
സത്യം
@sajinisuresh7294
@sajinisuresh7294 3 жыл бұрын
സത്യം
@sandracreationss7512
@sandracreationss7512 3 жыл бұрын
Ithokke mikka വീടുകളിലും നടക്കുന്ന കാര്യമാണ് 🙌👏👏👏👏
@soumyarasanthrasanth3181
@soumyarasanthrasanth3181 3 жыл бұрын
അയ്യോ കുഞ്ഞാവ ബിസ്‌ക്കറ് ചോദിച്ച നിമിഷം കാണാൻ വയ്യ 😘heart touching video
@MunMin_97
@MunMin_97 3 жыл бұрын
Comparing and Avoiding ആണ് ലോകത്തിലെ ഏറ്റവും വലിയ വേദന. ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു. 😰😰😰😰😰😰
@usmanmuhammad6790
@usmanmuhammad6790 3 жыл бұрын
സാധാരണ നമ്മൾ അവഗണിക്കുന്ന ആളുകളാവും നമുക്ക് ഒരാപത്ത് വരുമ്പോൾ കൂടെ ഉണ്ടാവുന്നത്💞💞💞💞
@nandhasview
@nandhasview 3 жыл бұрын
Athe
@anunavath596
@anunavath596 3 жыл бұрын
എന്തിന് sahayikkanam.... ഇങ്ങനത്തെ തള്ള maare sahayikkaruth... Enikkum und ഇങ്ങനത്തെ സാധനം.. പക്ഷേ അതൊന്നും marakkoolla.... Varatte വയസ്സ് ആയി ഒടിഞ്ഞു kuthi.. Appo nalla കണക്കിന് kodukkunnund 😂
@manaf0150
@manaf0150 3 жыл бұрын
ശെരിയാണ്.
@fathimanoorudheen2606
@fathimanoorudheen2606 3 жыл бұрын
സാധാരണ നീതുവിന്റെ video കണ്ടാൽ ചിരിക്കാറാണ് പതിവ്. ഇന്ന് എന്റെ കണ്ണുകൾ നിറഞ്ഞു. എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടു😞 ആ വീഴുന്ന scene ശെരിക്കും എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. ഞാൻ എണീപ്പിക്കാൻ ചെന്നപ്പോൾ തൊടണ്ടന്നു പറഞ്ഞു. പിന്നെ father in law വന്നു എണീപ്പിച്ചു. ഇതിൽ ആ അമ്മക്ക് തിരിച്ചറിവെങ്കിലും ഉണ്ടായല്ലോ. ഇവിടെ ഇപ്പോഴും ഒരു മാറ്റവും ഇല്ല
@Hari-em2bz
@Hari-em2bz 3 жыл бұрын
😢
@PavamKunjus
@PavamKunjus 3 жыл бұрын
😔
@smitharun4053
@smitharun4053 3 жыл бұрын
Fathima വിഷമിക്കണ്ട ketto..❤️
@manafmanafcp2395
@manafmanafcp2395 3 жыл бұрын
സാരമില്ല ട്ടോ. അങ്ങനെ ഉള്ളവര്‍ ഒരിക്കലും മാറില്ല. ഞാനും ഒരുപാട് സഹിച്ച്. ഇപ്പോള്‍ വേറെ വീട്ടില്‍ മാറി
@neethu9489
@neethu9489 3 жыл бұрын
സാരമില്ല പോട്ടെ. 😥
@krishnapriya2518
@krishnapriya2518 3 жыл бұрын
എല്ലാ വേഷവും ചേച്ചി തകർത്തു ❤
@neethu597
@neethu597 3 жыл бұрын
നല്ല നട്ടെല്ലുള്ള കെട്യോനെ കിട്ടിയാൽ ഇത്തരം അമ്മായിഅമ്മമാരൊക്കെ വെറും വേസ്റ്റ് 😄😄
@shamnamol9005
@shamnamol9005 2 жыл бұрын
Athu crctaa pnne evarokke puratha😂😂
@ashishanu426
@ashishanu426 2 жыл бұрын
Hallapinne
@diyasreejith1702
@diyasreejith1702 3 жыл бұрын
മനസ്സിലാവില്ല ചിലർക്ക്.... വയ്യാതെ വരുമ്പോ നമ്മുടെ help വേണം.. But എല്ലാം നേരെ ആയി കഴിഞ്ഞാൽ അതൊന്നും ഓർക്കുക കൂടി ഇല്ല ചില അമ്മായി അമ്മമാർ.. നമ്മൾ ഒന്നും ചെയ്തിട്ടേ ഇല്ല എന്ന രീതിയിൽ ആണ് സുഖം ആയി കഴിയുമ്പോ ഉള്ള രീതി
@vyshnavikt8090
@vyshnavikt8090 3 жыл бұрын
Sathyam aanu....swontham mol vare hus vidulla nn paranj ammenm kond Hsptl povan vannilla...ennitt nammal cheyth kodthathm pora ellm Seri aayikkazhiymbo nml out m
@diyasreejith1702
@diyasreejith1702 3 жыл бұрын
@@vyshnavikt8090 yes
@anunavath596
@anunavath596 3 жыл бұрын
അപ്പൊ വയ്യാത്ത kidakkumbo പാവം തോന്നി sahayikkan nilkkaruth.. Vayyathe avide കിടന്നു narakikkette.... Give respect and take respect
@vidyavs4711
@vidyavs4711 3 жыл бұрын
Correct
@diyasreejith1702
@diyasreejith1702 3 жыл бұрын
@@anunavath596 അങ്ങനെ കണ്ടു നിൽക്കാൻ ചിലപ്പോൾ നമുക്ക് തോന്നില്ല ഡോ.. Hus നമ്മളോട് നല്ല സ്നേഹം ആണെങ്കിൽ നമ്മൾ അവരെ നോക്കും... Hus നമ്മളെ പരിഗണിക്കാത്ത ആൾ ആണെങ്കിൽ നമുക്ക് നോക്കാൻ തോന്നില്ല അമ്മായി അമ്മയെ..... എന്റെ hus എന്നോട് നല്ല care ആണ്.. സ്നേഹവും.. അത് കൊണ്ട് തന്നെ അമ്മായി അമ്മയുടെ സ്വഭാവം ഈ കണ്ട പോലെ ആണെങ്കിലും നമ്മൾ നോക്കി പോകും. എന്ന് കരുതി നാക്ക് വായിൽ ഇട്ട് മിണ്ടാതെ ഇരിക്കേണ്ട ആവശ്യം ഇല്ല ട്ടോ... ഇങ്ങോട്ട് പറഞ്ഞാൽ അങ്ങോട്ടും പറയും..
@varshasankar4909
@varshasankar4909 3 жыл бұрын
😂.. ഇതിൽ അവസാനം അവർ മനസിലാക്കി.. But ഒന്നും മനസിലാക്കാതെ അല്ലെങ്കിൽ മനസിലായെന്നു നടിക്കാതെ എത്രയോ ജന്മങ്ങൾ ഉണ്ട്
@subairsahilsubairsahil1022
@subairsahilsubairsahil1022 3 жыл бұрын
Sathyam
@safenaoman
@safenaoman 3 жыл бұрын
Yes
@aiswaryar7524
@aiswaryar7524 3 жыл бұрын
Sathyam
@vidyavs4711
@vidyavs4711 3 жыл бұрын
True
@hadzzcraft3330
@hadzzcraft3330 3 жыл бұрын
Shariyan
@shazilhezababys1752
@shazilhezababys1752 3 жыл бұрын
ഇത് മിക്ക വീടുകളിലും സംഭവിക്കുന്ന കാര്യമാണ്. ആ വാവ ബിസ്‌ക്കറ് ചോദിച്ചപ്പോൾ കൊടുത്തില്ല. അത് കണ്ട് ഭയങ്കര വിഷമമായി. Neethuchechi superayi. ചേച്ചിയുടെ ആക്ടിങ് സൂപ്പർ
@lechusworld6821
@lechusworld6821 3 жыл бұрын
ഇങ്ങനെ പെരുമാറുന്ന അമ്മായിയാമ്മമാർ ഇതൊക്കെ ഒന്ന് കണ്ടാൽ കൊള്ളായിരുന്നു 😄😄😄
@diyasreejith1702
@diyasreejith1702 3 жыл бұрын
പിന്നെ കണ്ടാലും നന്നാവൂല്ലാ
@annaajay5518
@annaajay5518 3 жыл бұрын
Avaru nanakanelo avarku nokanelo avarude penmakalku varanam
@krishnendhu.v.kkarthikeyan8597
@krishnendhu.v.kkarthikeyan8597 3 жыл бұрын
Ennalum nannavulya.
@nandhasview
@nandhasview 3 жыл бұрын
Nannakatha kore ennam ind🧐
@zafwazaf6207
@zafwazaf6207 3 жыл бұрын
Athe 😁
@anjaliajeesh1819
@anjaliajeesh1819 3 жыл бұрын
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എന്നും ചിരിക്കാറുണ്ട് ഈ വീഡിയോ എന്റെ ജീവിതം ആണെന്ന് എനിക്ക് തോന്നി കരച്ചിൽ വന്നു അച്ഛനെങ്കിലും നല്ലത് പറയാനും തിരുത്താനും ഉണ്ടല്ലോ എനിക്കു അതും ഇല്ല കുട്ടികളോട് പോലും വേർ തിരിവ് കാണിക്കുന്ന അമ്മയോട് ദൈവം പൊറുക്കില്ല. എന്തായാലും ചേച്ചി കലക്കി
@thasli495
@thasli495 3 жыл бұрын
Same ane ivdeyum😔
@_______1516
@_______1516 3 жыл бұрын
ഇതിന്റെ പാർട്ട്‌ 2️⃣ വേണം ചേച്ചി 😘😊 plss 😍
@anagharaveendran94
@anagharaveendran94 2 жыл бұрын
കുഞ്ഞ് biscuit ഉം ചോറും ചോദിച്ച് നടന്നപ്പോൾ കണ്ണു നിറഞ്ഞു പോയി. എന്തൊക്കെ വഴക്കുണ്ടെങ്കിലും ആരും ആ ദേഷ്യം കുഞ്ഞുങ്ങളോട് തീർക്കരുതേ .. Super acting neethu Chechi❤️👍
@vijayofficialpagemalayalam908
@vijayofficialpagemalayalam908 3 жыл бұрын
എല്ലാ വേഷവും നീതു ചേച്ചി അങ്ങ് തകർക്കുകയാണല്ലോ....!❤❤
@statusworld7550
@statusworld7550 3 жыл бұрын
Crct😍😍😍😍
@learnielife5553
@learnielife5553 3 жыл бұрын
കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട് എന്ന concept മാറി സ്വന്തമായി ' a new family' ആയി ജീവിക്കുകയും, ഭാര്യയുടെയും ഭർത്താവിന്റെയും വീട് സ്വന്തം വീടുകൾ ആയി പരസ്പരം കരുതുകയും, അവരേ equal ആയി നോക്കുകയും consider ചെയ്യുകയും ചെയ്യുന്ന സംസ്കാരം വന്നാൽ മാത്രമേ ഈ അവസ്ഥകൾ ഒക്കെ മാറു.... വീട്ട് പണിക്ക് പെണ്ണുങ്ങൾ, parents ന്റെ മുന്നിൽ വച് ഭാര്യയെ സപ്പോർട് ചെയ്താലോ സഹായിച്ചാലോ പെങ്കോന്തൻ എന്ന് വിളിക്കുമോ എന്ന ചമ്മൽ, ഇതൊക്കെ ഭാര്യ - ഭർത്താവ് പേർസണൽ space ൽ എത്തിയാൽ തന്നെ പകുതി മാറും. Life will be better....
@abcd-wu8od
@abcd-wu8od 3 жыл бұрын
Exactly.. nthok anelum hus nte veed hus nte veed thanneya.. makale marumon snehichal nallath.. mon marumole snehichal or wife house il poi ninnal adima penkondhan.. e reethi onnum maarrilla.. sathyam paranjal aarem eduth thale vekkn pattilla. Nice aitt angu pokm athre ollu
@gopanvisiongopan8703
@gopanvisiongopan8703 3 жыл бұрын
Ethonnum orikkalum marilla
@suryakrishna1915
@suryakrishna1915 3 жыл бұрын
ഭർത്താവിൻറെ വീട് എന്ന concept ഒരിക്കലും മാറില്ല , സ്വന്തം വീട്ടിൽ ചെയ്‌യുന്ന പോലെ ഭർത്താവിന്റെ വീട്ടിൽ ചെയ്യാൻ പറ്റുമോ ഒരിക്കലും സാധിക്കില്ല , ഭർത്താവിന്റെ വീട് സ്വന്തം വീടായി കാണണം എന്ന് പറയുമ്പോ ചിന്തിക്കേണ്ട മറ്റിരു കാര്യം കയറിവരുന്ന പെൺകുട്ടിയെ സ്വന്തം മകളായി കാണാൻ അവർക്കും കഴിയണം അങനെ ആണെകിൽ problems ഒന്നും ഇല്ലാതെ മുൻപോട്ടു പോകാൻ കഴിയും ,,,,. ഇത് എന്റെ അഭിപ്രായം ആണ് കേട്ടോ 🙏🙏😀
@surabhisuresh1001
@surabhisuresh1001 3 жыл бұрын
@@suryakrishna1915 sathyam
@suryakrishna1915
@suryakrishna1915 3 жыл бұрын
@@surabhisuresh1001 👍
@Vijayalakshmi-dx1bl
@Vijayalakshmi-dx1bl 3 жыл бұрын
Chechi super aytund... Rand marumakkalem orupole kanan pattatha pala ammayiammamarum nd avrk e video oru padamavatte...
@annaajay5518
@annaajay5518 3 жыл бұрын
Ingane ulorodu thirichum angane nilkanam.immathiri sathangal.apo oru snehavum kanikanda thirichum
@nakshathraneethu8152
@nakshathraneethu8152 3 жыл бұрын
എന്റെ കുടുംബത്തും ഉണ്ട് ഇതേ പോലെ ഒരു item.. ഒരു കോടീശ്വരൻ ന്റെ makal വന്നപ്പോ ഇപ്പോ അവളുട അവളുടെ അടിമ ആണ് അവർ.. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ അവരുടെ അവസ്ഥ അമ്മായിഅമ്മ = വേലക്കാരി... 😂😂😂😂
@gouripriya.c4247
@gouripriya.c4247 3 жыл бұрын
നല്ല മെസ്സേജ് ആയിരുന്നു നീതു ചേച്ചി ❤️
@sandrajose8692
@sandrajose8692 3 жыл бұрын
ആ കുഞ്ഞി കൊച്ചിന് ബിസ്കറ്റ് കൊടുക്കാതെ ഇരുന്നപ്പോൾ ശെരിക്കും വിഷമം വന്നു 😔😔
@ajayiii2006
@ajayiii2006 3 жыл бұрын
ഇതൊക്കെ ഇപ്പഴും നടക്കുന്ന കാര്യങ്ങൾ ആണ് 👏
@manaf0150
@manaf0150 3 жыл бұрын
Athe
@anglezz7991
@anglezz7991 3 жыл бұрын
അപാരം acting തന്നെ സമ്മതിച്ചിരിക്കുന്നു.... Pwlii acting ❤️❤️i am u your big fan ❤️❤️❤️❤️❤️
@jptdrawingandcartoon
@jptdrawingandcartoon 3 жыл бұрын
Please🙏🙏🙏🙏 ent channel jpt😔😔😔😔 drawing😔😔😔 onnum sub tharammo please🙏🙏🙏🙏
@anushibu98
@anushibu98 3 жыл бұрын
Outstanding performance and deep subject.... 🌹 Common man.
@Mrpark6367
@Mrpark6367 3 жыл бұрын
അമ്മായി അമ്മ യുടെ ആട്ടും തുപ്പും കൊണ്ട്, രാവിലെ തൊട്ട് വീട്ടിലെ പണി എടുത്തിട്ടും അമ്മായിമ്മയെ സ്നേഹിക്കുന്ന marimakal😂😂. Girls must have a job so, angane arum thalayil keran varilla 😂 ur acting superb chechi👍🏻👍🏻also the last message❤️
@shilpaharidas6306
@shilpaharidas6306 3 жыл бұрын
100% crct....but why girls parents dont prefer a girl should have job first..then only marriageeee
@Mrpark6367
@Mrpark6367 3 жыл бұрын
@@shilpaharidas6306 well, 5 am class kazhinjal 6 lekk pona pole anu marriage nr kurichu palarudeyum abhiprayam😂, but kure families maritt und
@henryteipel1024
@henryteipel1024 3 жыл бұрын
നീതു, ഈ മൂന്നു റോളും എത്ര ഭംഗിയായി അവതരിപ്പിച്ചു! നല്ല അഭിനയ പാടവം! നല്ല മെസ്സേജ്ഉം ഉണ്ട്. Congrats and thank you! God bless!👍🏻🙏🏻
@ayaanshorts1931
@ayaanshorts1931 3 жыл бұрын
You are such a good and perfect actress.. ♥️♥️♥️
@mubeenasudhee3864
@mubeenasudhee3864 3 жыл бұрын
വീഡിയോയിലൂടെ ഒരു നല്ല messege തന്ന neethu chechi പൊളിയാണ്.... എല്ലാ വേഷവും പൊളിയായി കൈകാര്യം ചെയ്യുന്ന നീതുചേച്ചി പൊളി.. ❤️❤️ നീതുചേച്ചിയെ ഇഷ്ട്ടമുള്ളവർ ആരൊക്കെ ❤️
@vijayofficialpagemalayalam908
@vijayofficialpagemalayalam908 3 жыл бұрын
നീതു ചേച്ചിയുടെ അമ്മായിഅമ്മ വേഷവും മരുമകൾ വേഷവും ഇഷ്ട്ടമുള്ള എത്ര പേരുണ്ട്...! ❤
@suryasiddhan007
@suryasiddhan007 3 жыл бұрын
Ammayiamma kalaki…. 👏🏼👏🏼👏🏼super neethu kutty… 👏🏼👏🏼👏🏼Adipoli
@nandanaleya521
@nandanaleya521 3 жыл бұрын
Twist ഞാൻ ഇത് തന്നെ പ്രതീക്ഷിച്ചു.... 🤭🤭🤭😂😂😂
@kunjaappi
@kunjaappi 3 жыл бұрын
ഞാനും 😄. ഇതേ ക്ലൈമാക്സ് ഞാന്‍ വർഷങ്ങൾക്ക് മുന്ന് നാടകത്തില്‍ ചെയ്തിട്ടുണ്ട്.
@rizafathimavlog668
@rizafathimavlog668 3 жыл бұрын
Njanum
@suryakrishna1915
@suryakrishna1915 3 жыл бұрын
ചേച്ചിടെ അഭിനയം polichu 👌👌 ഭർത്താവിൻറെ വീട് എന്ന concept ഒരിക്കലും മാറില്ല , സ്വന്തം വീട്ടിൽ ചെയ്‌യുന്ന പോലെ ഭർത്താവിന്റെ വീട്ടിൽ ചെയ്യാൻ പറ്റുമോ ഒരിക്കലും സാധിക്കില്ല , ഭർത്താവിന്റെ വീട് സ്വന്തം വീടായി കാണണം എന്ന് പറയുമ്പോ ചിന്തിക്കേണ്ട മറ്റിരു കാര്യം കയറിവരുന്ന പെൺകുട്ടിയെ സ്വന്തം മകളായി കാണാൻ അവർക്കും കഴിയണം അങനെ ആണെകിൽ problems ഒന്നും ഇല്ലാതെ മുൻപോട്ടു പോകാൻ കഴിയും ,,,,. ഇത് എന്റെ അഭിപ്രായം ആണ് കേട്ടോ 🙏🙏😀
@savithamm2671
@savithamm2671 2 жыл бұрын
Correct 👍
@noufafathima6158
@noufafathima6158 3 жыл бұрын
Polichu....nammude familyil nadakkunna itharam kaaryangal etra naturalayitanu Chechi present cheydad.
@macpaul777
@macpaul777 3 жыл бұрын
Allengilum sadarana dress itt chandana okke thodana penangal pavam🙂🙂korach stylish aayitt nikkana aal beekari...ith maati pidikanda samayayi
@lechusworld6821
@lechusworld6821 3 жыл бұрын
കുഞ്ഞു ബിസ്‌ക്കറ്റ് ചോദിച്ചപ്പോൽ ആകെ വിഷമം ആയി 😢
@mrobserver6320
@mrobserver6320 3 жыл бұрын
Ya. Mother's show partiality but not to kids. Am I right?
@minnu2111
@minnu2111 3 жыл бұрын
@@mrobserver6320 അല്ലെടോ ഇഷ്ട്ടമുള്ള മരുമകളുടെ മക്കളോട് അവർക്ക് പ്രത്യേക താല്പര്യം ഉണ്ടാകും.... ഇഷ്ടമില്ലാത്ത മരുമകളെ കുട്ടികളെ കണ്ടു കൂടാ... ഇങ്ങനെ ഉള്ളവരാ അധികവും.... സ്വന്തം മകന്റെ കുട്ടികളാ എന്ന് ഓർക്കില്ല.... ചിലർക്കു പെണ്മക്കളെ കുട്ടികളെ മാത്രേ ഇഷ്ട്ടമുണ്ടാകൂ... അങ്ങനെ അമ്മായി അമ്മമാർ പല വിധം ആണ്
@anupamagillan2427
@anupamagillan2427 3 жыл бұрын
Sathyam😞
@nomoreboringworkouts7525
@nomoreboringworkouts7525 3 жыл бұрын
@@mrobserver6320 allatto, kochu makkalodum verthirivu kanikarundu.
@shilpakalady
@shilpakalady 3 жыл бұрын
@@minnu2111 exactly.... I second that
@achusworld421
@achusworld421 3 жыл бұрын
Yetra ഒക്കെ തിരിച്ചടി കിട്ടിയാലും മനസിലാകാത്ത ചിലർ ഉണ്ട്, എന്നാലും വീഴ്ച വരുമ്പോൾ സ്നേഹിക്കുന്നവരെ ഒപ്പം ഉണ്ടാകു, thanks നല്ല വീഡിയോ ആണ് 😘😘😘😘😘
@veena7150
@veena7150 3 жыл бұрын
Daughter in law wearing modern outfit is always a villain .what a beautiful concept.. 😂
@randomwanderers8328
@randomwanderers8328 3 жыл бұрын
@@Rose_Of_Sharon_ english professor aa comment ile mistakes onn paranj thannirunnenkil enik language improve cheyyamayrn🙄🙄kashtam
@adithiammuzz4908
@adithiammuzz4908 3 жыл бұрын
@@randomwanderers8328 true😂😂
@ummuahmad304
@ummuahmad304 3 жыл бұрын
Modern മരുമകൾ വില്ലത്തി അല്ലല്ലോ 🤔... അമ്മായിഅമ്മക്ക്‌ അവരോടാണ് സ്നേഹം കൂടുതൽ എന്ന് മാത്രല്ലേ പറയുന്നുള്ളു.... വില്ലത്തി അമ്മായിഅമ്മ അല്ലേ 🤔
@veena7150
@veena7150 3 жыл бұрын
@@Rose_Of_Sharon_ tett anenkil ath thiruthunnathil problem onumila.pakshe RIP ennoke ittath insult ayi thanne ann thoniyath
@veena7150
@veena7150 3 жыл бұрын
@@ummuahmad304 oru avashyathin vilikumbo headset kude eduthvach kettilathath pole irikunath oru negatv charector thanne alle.athpole she has no helping mentalilty ennoke alle kanichekunne
@pallavipavithra6525
@pallavipavithra6525 3 жыл бұрын
Firstt🥰🥰😍😍😍 Neethu Cheachi Acting Oru rekshaila❤️😍 Pwoliyee😘😘
@sruthyvineeth5201
@sruthyvineeth5201 3 жыл бұрын
എന്റെ അമ്മായിഅമ്മയുടെയും ഗതി ഇതുതന്നെ😂😂😂👍👍
@anupamapk349
@anupamapk349 3 жыл бұрын
Same
@saranyarajeesh5095
@saranyarajeesh5095 Жыл бұрын
Nteyum
@Nandhu_4_k
@Nandhu_4_k 3 жыл бұрын
Chechi 2 marumakkulde vilayum vethyasavum manasilakunna vere orannam koode cheyyuo next part ayit
@muhammedfarhan41
@muhammedfarhan41 3 жыл бұрын
So sad 🙂🙂🙂 super acting nethuchechi love u 😘😘😘😘😘😘😘🙂 🔥🔥🔥🔥🔥
@Shameenasameer
@Shameenasameer 3 жыл бұрын
എനിക്കിത് ശരിക്കും എൻ്റെ കഥ പോലെ തോന്നി... രാപകൽ ജോലി ചെയ്തിരുന്ന ഞാനും.. വെറുതെ അമ്മായിയമ്മയെ സുഖിപ്പിച്ചു ജീവിക്കുന്ന ചേട്ടൻ്റെ ഭാര്യയും...ഇപ്പൊ സ്വന്തം വീട് വച്ച് മാറിയപ്പോൾ അവർക് ചേട്ടത്തിയെ കൊണ്ട് ജോലി ചെയ്യിപ്പിക്കാം.. ഞാനും happy
@shaana7072
@shaana7072 3 жыл бұрын
മൂന്നും ഒരാളാണെന്നു മറന്നേ പോയി 😘😘❤❤❤❤
@HariLakshmi4241
@HariLakshmi4241 3 жыл бұрын
നീതു പൊളി ന്ന്‌ പറഞ്ഞാ കിടു 👌👌👌ആ കുഞ്ഞു മോള് പറയുന്നകേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി 👌👌👌👌🥰
@ramyaponnussr9683
@ramyaponnussr9683 3 жыл бұрын
എനിക്ക് കരച്ചിൽ വന്നു
@reenajose7609
@reenajose7609 3 жыл бұрын
Oruppadu ishtem ayi ❤️ super ayittundu ithu kandeppo ente old memories kadennu vannu oru paadu varshengal purekottu poyi specially njan oru muutha marumakal annu ente thaxha muunu anniyanmar e video ente life um ayi similarity unde ippo ithila chila kadhapathrengal manmarenju ennalum orkumbo vedana thonnum ithu sathyamanu njan anubavichutunde neethu 👌👌👌
@monishasinu7387
@monishasinu7387 3 жыл бұрын
2 മരുമോൾ ടെ അച്ഛനോട് അമ്മയോട് പെരുമാറുന്നത് പോലെ എന്റെ അമ്മായിയമ്മ എന്റെ വീട്ടുകാരോട് പെരുമാറുന്നത് 😄
@khadeejayoosuf9742
@khadeejayoosuf9742 3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയതത് വളരെ നന്നായി 💯💯💯
@statusworld7550
@statusworld7550 3 жыл бұрын
നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Jaasisaahi
@Jaasisaahi 3 жыл бұрын
കള്ളം 😜😄
@statusworld7550
@statusworld7550 3 жыл бұрын
അല്ല
@anjuanand9278
@anjuanand9278 3 жыл бұрын
Ente ammayiamma powli aanu …snehikkan mathram ariyunna pavam Amma …happy life ..thank god ..
@aryaaji1604
@aryaaji1604 3 жыл бұрын
എന്റേം അവസ്ഥ ഇതുപോലെ ആയിരുന്നു. നല്ല പണി കിട്ടിയപ്പോ ഇപ്പൊ എല്ലാം മാറി 🤣🤣🤣🤣🤣🤣🤣
@sreelekhasnair1823
@sreelekhasnair1823 3 жыл бұрын
🤣Athu kalakki....kitumbo padicholum... ntharnnu avastha ?
@aryaaji1604
@aryaaji1604 3 жыл бұрын
@@sreelekhasnair1823 എനിക്ക് പണമില്ലാരുന്നു.......
@sreelekhasnair1823
@sreelekhasnair1823 3 жыл бұрын
@@aryaaji1604 ohh....cash il onnum alla karym ennu aalku ipol enkilum manasilayalo....🙌daivam athu manasilaki koduthu
@aryaaji1604
@aryaaji1604 3 жыл бұрын
@@sreelekhasnair1823 👍👍👍😍
@sreelekhasnair1823
@sreelekhasnair1823 3 жыл бұрын
@@aryaaji1604 stay happy chechi🥰
@niranjanakasi9728
@niranjanakasi9728 Жыл бұрын
ഇതു മരുമക്കൾ അല്ലെ 😊 സ്വന്തം മക്കളിൽ വേർതിരിവ് കാണിക്കുന്ന അമ്മ യെ ഞാൻ കണ്ണിൻ്റെ മുൻപിൽ കണ്ടിട്ടുണ്ട്😮
@jencyroy759
@jencyroy759 3 жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. എനിക്കും ഇതു തന്നെയാ.... 😪
@abcd-wu8od
@abcd-wu8od 3 жыл бұрын
Vazhk undakkathe prethikarikknm.karanm namml arudem adima onnum alla.. veettile karyangal nokknm ok.allathe nthum parrayan ninn kodukkaruth..
@vaigaammu9803
@vaigaammu9803 3 жыл бұрын
@@abcd-wu8od ys
@niranjananimeesh9461
@niranjananimeesh9461 3 жыл бұрын
Neethu ചേച്ചിയ്ക് എന്റെ ആയിരം സ്നേഹം❤❤❤😍😍💞
@athulyaamarnath1987
@athulyaamarnath1987 2 жыл бұрын
I regularly watch your videos. Nice acting. Love you
@rahmathka1587
@rahmathka1587 3 жыл бұрын
Notification വന്നപ്പോൾ തന്നെ ഓടി വന്നു ❤️❤️
@marjanahadiya8779
@marjanahadiya8779 3 жыл бұрын
വല്ലാത്തൊരു സ്നേഹമോൾ 😂😂😂😪
@reshmaku764
@reshmaku764 3 жыл бұрын
എനിക്കയും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ രണ്ടാമത്തെ മകന്റെ ഭാര്യ ആണ് മൂത്തമകന്റെ കല്യാണം ഞങ്ങളുടെ കല്യാണത്തിന് ശേഷമാണ് കഴിഞ്ഞത് ജാതക പ്രശനം കാരണം, ആ മരുമകൾ വന്നപ്പോൾ എന്തൊക്കെ ആയിരുന്നു. ഇപ്പൊ എല്ലാം ശരിയായി അവളുടെ കയ്യിൽ നിന്നും നല്ലതു കിട്ടിയപ്പോ ഇപ്പോ ഞാനായി നല്ലവൾ
@irinaju2334
@irinaju2334 Жыл бұрын
എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. അത്ര തന്നെ. ഞാൻ അങ്ങനെ ആണ്. ഭർത്താവിന്റെ വീട്ടുകാരെ സ്വന്തം പോലെ സ്നേഹിച്ചു. ആത്മാർത്ഥത കാണിച്ചു. അനുഭവിക്കാൻ ഇനി ബാക്കി ഒന്നും ഇല്ല. മനസ് ഒന്നു ശാന്തം ആകാൻ വർഷങ്ങൾ എടുത്തു. ഇനി ഇപ്പൊ ഞാനും എന്റെ ഭർത്താവും എന്റെ കുഞ്ഞും മാത്രം മതി. ബാക്കി ആരെയും സ്നേഹിക്കാൻ പോകാറില്ല. സ്നേഹിക്കാനും ഉപകാരം ചെയ്യാനും പോയാൽ കരയാൻ മാത്രം നേരം കാണുള്ളൂ. ഞാൻ ഇപ്പൊ ഇങ്ങനെ ആണ്.
@fathimafarha8818
@fathimafarha8818 3 жыл бұрын
Chech oru hi theruo pls Video spr🥰
@aizwaryaaishu
@aizwaryaaishu 3 жыл бұрын
Chechide ettom best video 🥺🥺🥺❤️ithile comment kanditan kooduthal vishamam allarem diivam rekshikatte❤️🥺🥺
@athulya1969
@athulya1969 3 жыл бұрын
Neethu chechi oru sambavam thanne 😂 big screenil varatte ❤️
@jptdrawingandcartoon
@jptdrawingandcartoon 3 жыл бұрын
Please🙏🙏🙏🙏🙏 ent channel jpt😔😔😔😔 drawing😔😔😔 onnum sub tharammo😔😔😔😔😔
@anjithasdairies6149
@anjithasdairies6149 3 жыл бұрын
Superb😊 poli👌 kidu 👌😍
@aswathyrakeshsidhu
@aswathyrakeshsidhu 3 жыл бұрын
ആദ്യത്തെ 'മോളേ' വിളി സൂപ്പർ ആയിട്ടുണ്ട് ....എല്ലാ കാര്യങ്ങളും പക്കാ 😄
@maisoonnoora6044
@maisoonnoora6044 3 жыл бұрын
Adipoil chechi 🤗🤗🤗🤗❤️❤️❤️❤️❤️❤️ video Super Mashallah ❤️❤️❤️🤗🤗🤗
@anjushaakhil1706
@anjushaakhil1706 3 жыл бұрын
Good message 👍🙂
@vinithavinayan7384
@vinithavinayan7384 3 жыл бұрын
👌👌👌... ഇത് പോലെ അമ്മായിഅമ്മക് വല്ലപ്പോഴും വരുന്ന മകളോടും, മരുമകളോടും ഉള്ള സ്നേഹം ഒന്ന്.. കാണിക്കണം.. പിന്നെ മാമൻടോടെ പോകുന്ന കാര്യം പറയുമ്പോൾ... അമ്മായിഅമ്മേടേം, അച്ഛന്റെ.. യും മുഖം വാടും... അത് കൂടി ഉൾപെടുത്തി.. ഒരു വീഡിയോ ചെയ്യൂ.. നീതു ചെയ്താൽ അത് 👌👌👌 ആകും.. കുറെ പെണ്ണുങ്ങളുടർ ഒരു മനസിലെ വിഷമം ആണ് അത്
@sajna8138
@sajna8138 3 жыл бұрын
നല്ല മെസ്സേജ് ആണ്... ഇന്നുള്ള പലവീട്ടിലും കാണുന്നത് പിന്നൊന്നൂടെ ഇണ്ട് മോളുണ്ടെങ്കിൽ പിന്നെ വന്നു കേറുന്ന മാരുമോളെയും പിള്ളേരേം ഒന്നും വേണ്ടാ... എപ്പളും സ്വന്തം മോള്, അവള്ടെ പിള്ളേര് മാത്രം മതി. അവരുടെ ഉയർച്ച മാത്രം, 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@sujithas3852
@sujithas3852 3 жыл бұрын
Sherya 👍
@hariammunila4187
@hariammunila4187 2 жыл бұрын
സത്യം എൻ്റെ അനുഭവം
@rithikablakshmi9512
@rithikablakshmi9512 2 жыл бұрын
Yes
@athuz8924
@athuz8924 2 жыл бұрын
Satyam
@uncorntolearnwithme2493
@uncorntolearnwithme2493 2 жыл бұрын
Correct
@sindhumenon7383
@sindhumenon7383 3 жыл бұрын
Nice acting Neetu😍😍really in bad times real people come forward to help at that time we know their value.
@ummuadnan5546
@ummuadnan5546 3 жыл бұрын
Oru paad perakk chindich mnsilaakkanulla message Chechi kitty😘
@sindhutv8160
@sindhutv8160 Жыл бұрын
Enthellam vidham sneham super neethuse👏👏👏💝
@singalangajomon3026
@singalangajomon3026 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി ആ കുഞ്ഞ് ബിസ്‌ക്കറ്റ് ചോദിച്ചപ്പോൾ അതു മാറ്റിവെച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി
@puttaluuzvlogz1566
@puttaluuzvlogz1566 2 жыл бұрын
Checheede ella vediosum orupaad ishttaanu...🥰🥰idh ntho oru feel..
@ashidasayid2144
@ashidasayid2144 3 жыл бұрын
Ho Neethu..... Parayathirikkan vayya...... Evdayikkeyo ente jeevithatinte chaya cherkkal...... Super abhinayam parayanonumillaaa...... Orupad avasarangalum santhoshangalum iniyum jeevithathil undaaakate
@drfathimafasna
@drfathimafasna 3 жыл бұрын
U are simply amazing U deserve more♥️
@Riyacchisworld1
@Riyacchisworld1 3 жыл бұрын
സൂപ്പർ പൊളി ഒരാൾ തന്നെയാണന്ന് പറയില്ല❤️❤️
@anupa.janupa.j2027
@anupa.janupa.j2027 3 жыл бұрын
Chechi powli aanutto🥰😍🤩
@ichakkzvlog5084
@ichakkzvlog5084 3 жыл бұрын
Ithepole swantham makale matram snehich marumakalk oru vilayum snehavum kodukkatha kure ammayiammamarund ith kandapol enik angane aanu thonniyath super acting neethu chechi.....
@noorshilagafur7660
@noorshilagafur7660 2 жыл бұрын
ഇത് കണ്ടപ്പോൾ ശരിക്കും കണ്ണിൽ വെള്ളം വന്നു അനുഭവിക്കുന്നവർക്ക് പെട്ടെന്ന് ഇതൊക്കെ കാണുമ്പോൾ സങ്കടം വരും എല്ലാ വീടുകളിലും ഇങ്ങനൊക്കെ തന്നെയാണ്
@saradakalarikkal9785
@saradakalarikkal9785 3 жыл бұрын
Super chechi 😍😍😘😘🥰🥰
@bhrandan6773
@bhrandan6773 3 жыл бұрын
Achooda aa vava biscuit chodichapol sherikkum nenju thakarnnu poyiee😓😓
@mallublfangirl2802
@mallublfangirl2802 3 жыл бұрын
😞
@fathimashamnad6939
@fathimashamnad6939 3 жыл бұрын
ഇവിടെ ഞാൻ മാത്രം ആണ് മരുമകൾ. അതും love marriage ayirunnu ammayi amma നല്ല സ്നേഹം ആണ്.. നീതു ചേച്ചി പൊളിച്ചു 🥰🥰🥰🥰🥰🥰🥰❤️
@meeraarun7424
@meeraarun7424 2 жыл бұрын
Same to u😍
@thakkuducreations4293
@thakkuducreations4293 3 жыл бұрын
ഇതു ഓരോ വീട്ടിലും നടക്കുന്നത് 👍
@muhsinavp665
@muhsinavp665 3 жыл бұрын
സൂപ്പർ acting ചേച്ചി പൊളിച്ചു , മാറ്റം ആഗ്രഹിക്കുന്ന അമ്മായിയമ്മമാർ മാത്രമേ മാറുഅല്ലാത്തവർ എന്നും മാറില്ല , അവർക്ക്‌ അവരുടെ മകളും മരുമകനും കുട്ടികളും നല്ല രീതിയിൽ കഴിയണം എന്നു മത്രമെ ഉള്ളു , selfish people
@thanoojak.v4155
@thanoojak.v4155 3 жыл бұрын
Super innele njan facebookil kandu super messege good neethu
@paruzzzvlog623
@paruzzzvlog623 3 жыл бұрын
ചേച്ചി വേറെ ലെവൽ ആണുട്ടോ😍❤️
@paruzzzvlog623
@paruzzzvlog623 3 жыл бұрын
Piwlichu😍
@shivanya9389
@shivanya9389 3 жыл бұрын
Super nethu chechi ✨
@sindhuantony9976
@sindhuantony9976 3 жыл бұрын
നീതു ഞാൻ ആദ്യമായിട്ടാ ഇന്ന് കാണുന്നത് സൂപ്പർ മോളെ
@sreelekshmi2694
@sreelekshmi2694 3 жыл бұрын
Super neethu onnum parayanila🥰🥰
@bijumathew2039
@bijumathew2039 3 жыл бұрын
എന്റെ അമ്മായിഅമ്മ എങ്ങനെ ഒന്നും അല്ല വേറെ വേറെ ലെവലാ 🤣🤣🤣
@soumyas2572
@soumyas2572 2 жыл бұрын
Entem🤣🤣
@farsana.m.s518
@farsana.m.s518 3 жыл бұрын
Super chechi😍😍😍
@muthumani8434
@muthumani8434 3 жыл бұрын
ഇതു ഒക്കെ കാണുന്ന വീട്ടിലെ ഒറ്റ മരുമകൾ ആയ ഞാൻ. ആ കാര്യത്തിൽ ഞാൻ രക്ഷപെട്ടു.... പക്ഷേ ഇതു കണ്ടപ്പോൾ സങ്കടം ആയി. എങ്ങനെയും അമ്മായി അമ്മമാർ ഉണ്ടല്ലോ പടച്ചോനെ 😒... വീഡിയോ സൂപ്പർ... നീതു ചേച്ചി
@anandhuzzdevuzz8940
@anandhuzzdevuzz8940 3 жыл бұрын
Adipoli chechi😍😍
@shameena5021
@shameena5021 3 жыл бұрын
Neethu chechi super fan aayi challenge kandaayirunnu super videos adipoliyanu
@feminashoukathali3818
@feminashoukathali3818 3 жыл бұрын
കുഞ് ബിസ്‌ക്കറ്റിന് ചോയ്ച്ചപ്പോ കൊടുക്കാത്തദ് വല്ലാത്ത സങ്കടായി പോയി അഭിനയം ആണെങ്കിൽ പോലും അടിപൊളി acting🥰
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
അവിഹിതം ഉണ്ണി
10:04
Enthuvayith(എന്തുവായിത്)
Рет қаралды 1,2 МЛН
പണിപാളി 😂😂
11:17
Neethuzzz Creations
Рет қаралды 575 М.
കള്ളി മരുമോൾ
11:43
Babithababi
Рет қаралды 387 М.
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН