2 മിനുട്ടിൽ മാവ് കലക്കി ആർക്കും പൊറാട്ട ഉണ്ടാക്കാം

  Рет қаралды 1,490,036

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Күн бұрын

Пікірлер: 1 300
@anooprknair1987
@anooprknair1987 2 жыл бұрын
കൊള്ളാലോ, നിങ്ങളുടെ സംസാരം നമുക്ക് നന്നേ ബോധിച്ചിരിക്കുന്നു. ഒരു വകയും മനസിലായില്ല എങ്കിലും കേൾക്കാൻ നല്ല രസമുണ്ട്. വെറൈറ്റി ഫുഡ്‌സുമായി വീണ്ടും വരുക.. ✌🏼️👏🏼
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
Ok😍😍😍😍😍😍😍😍😍
@josephjoe2871
@josephjoe2871 2 жыл бұрын
20 വര്ഷത്തോളം സൗദിയിൽ ജോലി ചെയ്തിരുന്നതുകൊണ്ട് കേരളത്തിലെ കാസർകോട് മുതൽ പാറശ്ശാല വരെ ഭാഷ മനസ്സിലാകാൻ ബുദ്ധിമുട്ട് ഇല്ല എന്തായാലും താത്ത കലക്കി തീര്പ്പതി ആയി 😄😄👏👏👍
@shajivarkey415
@shajivarkey415 2 жыл бұрын
അടിപൊളി 🤣
@iceyjohn4922
@iceyjohn4922 2 жыл бұрын
നല്ല ബുദ്ധി ! ഭാഷയും രസകരം ! പൊറോട്ടയും soooperrrrr! 🌹
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
😍😍😍😍nte ponne santhosham
@harikumar4418
@harikumar4418 2 жыл бұрын
കാഞ്ഞ ബുദ്ധി.ആള് കിടുവാ.
@nasnas2326
@nasnas2326 2 жыл бұрын
@@harikumar4418 🤩
@bindurajesh3405
@bindurajesh3405 2 жыл бұрын
ഇതാന്റെ സംസാരം ആണ് പൊറോട്ടനേക്കാളും സൂപ്പർ 👌👍
@shibilsha_yox3534
@shibilsha_yox3534 Жыл бұрын
അനക്ക് ഒരു ചക്ക രമിട്ടായ അറിലേ
@stock7764
@stock7764 2 жыл бұрын
നാടൻ ഭാഷയും പൊറോട്ടയും അടിപൊളി..ഈ വൈവിധ്യമല്ലേ ഭാഷയുടെ ഭംഗി..
@kpcpullara3461
@kpcpullara3461 2 жыл бұрын
ഹാവൂ നെജ്ജും മുട്കിം പഞ്ചാരിം കൂട്ടി ഇജ്ജ്ണ്ടാക്ക്യ പൊറാട്ട ബല്ലാത്ത ജാതി 👍👍😄
@ayishaashraf5612
@ayishaashraf5612 2 жыл бұрын
🤣
@kunjokamatta8409
@kunjokamatta8409 2 жыл бұрын
😄😅😅
@sureshgvk
@sureshgvk 2 жыл бұрын
നെയ്യാണോ നെജ് ?
@Butterfly52947
@Butterfly52947 2 жыл бұрын
😄😄😄
@josechittilapilly958
@josechittilapilly958 2 жыл бұрын
പറയുന്നത് മനസ്സിലാകുന്നില്ലാ
@DISNEYGIRL-c2p
@DISNEYGIRL-c2p 2 жыл бұрын
Malappuram ആയതുകൊണ്ട് ഭാഷ മനസ്സിലായി 😅super itha👌🏻
@muhammedgk5069
@muhammedgk5069 2 жыл бұрын
ഏതായാലുന്റെ മാളെ ജ്ജ് പറഞ്ഞേത് ച് നല്ലോണം പുടിച്ചീൺ
@DISNEYGIRL-c2p
@DISNEYGIRL-c2p 2 жыл бұрын
@@muhammedgk5069 😄
@Youtuber-vi8hb
@Youtuber-vi8hb 2 жыл бұрын
മുട്ടയ്ക്ക് മുടുക എന്ന് പറയുന്ന ശൈലി വേറെ ഒരു ജില്ലയിലും കേട്ടിട്ടില്ല .... പക്ഷെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ....
@user-vl1vo4gv1b
@user-vl1vo4gv1b 2 жыл бұрын
ഇതുങ്ടെ comments വായിച്ചു ചിരിച്ചു ചത്തേനെ
@joyalkujumon8868
@joyalkujumon8868 2 жыл бұрын
കേരളത്തിലെ ഭാഷ തന്നെ ആണോ😜
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
🙂💖💖💖💖💖💖
@Rasak-om5tk
@Rasak-om5tk 2 жыл бұрын
😀😀😀
@kochukunjrajan1668
@kochukunjrajan1668 2 жыл бұрын
,😁😁😁😁😁
@geethasuresh4843
@geethasuresh4843 2 жыл бұрын
👍👍👍😄👍
@salankumar2860
@salankumar2860 2 жыл бұрын
😃😃😃😃😃
@noushadmohammedunni981
@noushadmohammedunni981 Жыл бұрын
ഇതാണ് തോന്നിവാസറാട്ട. നെജ്ജ് ഇച്ചിരി കൂടിയാലും കജ്ജുമൽ ആവാതെ നോക്കണം. സംഗതി ഉസാറാട്ടാ. താത്താടെ സംസാരം ഉസാറാട്ടാ ,🤩
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰🥰
@ashuachu2984
@ashuachu2984 2 жыл бұрын
ചേലോൽത് ശരിയാകും ചേലോൽത് ശരിയകൂല്ല. പക്ഷെ ഇത് ശരിയായി ട്ടോ 👍👍👍
@rahij6079
@rahij6079 2 жыл бұрын
നന്നായി ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍👍👍🌹🌹🌹🌹
@maryvarghese4818
@maryvarghese4818 2 жыл бұрын
Super, thank you mam
@sasileelaa118
@sasileelaa118 2 жыл бұрын
ഈ ഭാഷ നല്ലോണം മനസ്സിലാകുന്നില്ല പക്ഷേ മനസ്സിലാക്കാൻ പറ്റുന്നുണ്ട് പക്ഷേ ചില സ്ഥലത്ത് ഒന്നും 👌👌👌മനസ്സിലാവുന്നില്ല
@vinodkumar8991
@vinodkumar8991 2 жыл бұрын
എന്ത് ഭാഷാ ഇത്. സൂപ്പർ ആട്ടോ
@siddhicadheeb5930
@siddhicadheeb5930 2 жыл бұрын
മുഡുകേം നെജ്ജും നൂല്‍ പൊറോട്ട തിറുപ്പതിയായ്
@visalakshiprabakaran1730
@visalakshiprabakaran1730 2 жыл бұрын
എങ്ങനെ പൊറോട്ട എളുപ്പം ഉണ്ടാക്കാം എന്ന് മനസ്സിലായി നന്ദി അസ്സലാമു അലൈക്കും
@sujakarthika6184
@sujakarthika6184 2 жыл бұрын
എനിക്ക് നിങ്ങടെ ഭാഷ പെരുത്തിഷ്ടായിട്ടൊ. നിങ്ങളു വേറെ ലെവലാ ഹ ഹ ഹ
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
😂oho😍😍❤️❤️
@shukkoor..kl.1066
@shukkoor..kl.1066 2 жыл бұрын
അന്റെ ബർത്താനം കേട്ട് നൂൽ പൊറാട്ട കരിഞ്ഞു 😂😂😂
@sajids738
@sajids738 2 жыл бұрын
🤣
@jijukumar870
@jijukumar870 2 жыл бұрын
Thatha ingale basa super 🙏
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@santhoshmm401
@santhoshmm401 2 жыл бұрын
വൈഫിന് കൊണ്ടു ചെയ്തു നോക്കട്ടെ ഭാഷ കലക്കി ഇത്തയുടെ
@lathagopi5206
@lathagopi5206 2 жыл бұрын
പോളിയാണ്.. ഞാൻ ഉണ്ടാക്കി നോക്കി
@johnypp6791
@johnypp6791 2 жыл бұрын
കൊച്ചിയിൽ.. വേണ്ടി കാസറഗോഡ്.. മാണ്ടി 😘😍😍😍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
😍😍😍😍😍😍
@SureshTvm-zm2vz
@SureshTvm-zm2vz 2 жыл бұрын
Super ,ssamsarareethi Super Chirichu, kudathe Comant BoxVayichu.....super Eniyum Varanam..
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@HERBALDIGEST2021
@HERBALDIGEST2021 2 жыл бұрын
വളരെ അത്ഭുതം തന്നെ ... 👍
@madhavanamayur4272
@madhavanamayur4272 2 жыл бұрын
ഒരു പാട് ഒരു പാട് ഇഷ്ടായി ട്ടോ നിഷ്കളങ്കമായ ആ ഒരു മനസ്സ് ഉണ്ടല്ലൊ അതാണ് ഒരു പാട് ഇഷ്ടമായത് ട്ടോ 👍👍👍
@mallustudio4427
@mallustudio4427 2 жыл бұрын
നമ്മളെ മലപ്പുറം പൊളിയല്ലേ 😌
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
പിന്നെ 😍😍
@favascvd3166
@favascvd3166 2 жыл бұрын
കുണ്ടോട്ടി കാളികാവ് ഇതിൽ എവിടെയോ ആണ് തോന്നുന്നു സംസാരം കേട്ടിട്ട്
@mujeebkv1830
@mujeebkv1830 2 жыл бұрын
ഇങ്ങനെയൊന്നും മലപ്പുറത്തെ ആളുകൾ സംശരിക്കാറില്ല
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
💖💖💖💖💖💖💖
@dileepkumarbhargav9732
@dileepkumarbhargav9732 2 жыл бұрын
ഇതെവിടാ സ്ഥലം... എനിക്ക് വഴി തെറ്റിയോ...??
@suchitrarajani1426
@suchitrarajani1426 2 жыл бұрын
Madam, wonderful recipe. I loved ur sweet explanation. Do not give attention to what people say. U r speaking the language that u know. So pls upload more videos .. god bless u
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
Thanks your valuable comment💖
@kochuranirajan6891
@kochuranirajan6891 Жыл бұрын
Thank you for the quick recipes
@shiyaskareparamban9796
@shiyaskareparamban9796 2 жыл бұрын
മലയാളത്തിൽ ഒന്ന് പറഞ്ഞു തരുമോ
@mathewkurian3344
@mathewkurian3344 10 ай бұрын
ഇത്താ, മുട്ടയ്ക്കും നെയ്യിനും പറഞ്ഞ പേര് ഒന്നുകൂടി പറയുമോ.
@punnackalfrancis84riyon71
@punnackalfrancis84riyon71 2 жыл бұрын
നല്ല സംസാരം 👍👍👍👍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@Sreeja123
@Sreeja123 2 жыл бұрын
ഉഷാറായി നമ്മുടെ താത്ത മലപ്പുറം പൊറാട്ട ഉണ്ടാക്കി കാണിച്ചു
@sunithapv607
@sunithapv607 2 жыл бұрын
ഇതാണ് ശെരിക്കും മലപ്പുറം നാടൻ മുസ്ലിംഭാഷ.. 😄😄നല്ല രസ മുള്ള ഭാഷ ചിലത് മനസില്ലാവും ചിലർക്ക്. ചിലത് മനസില്ലാവില്ല.. 😂😂
@ABC-dz
@ABC-dz 2 жыл бұрын
😆👍
@byjuabrahan688
@byjuabrahan688 2 жыл бұрын
ഒന്നും മനസിലായില്ല
@mujeebrahman3164
@mujeebrahman3164 2 жыл бұрын
ഇണ്യാള് കുറച്ച് കൂടി
@sreekuttysree6275
@sreekuttysree6275 2 жыл бұрын
@@byjuabrahan688 i
@mehrajkk6868
@mehrajkk6868 2 жыл бұрын
ചേലോൽക് സെരിയാവും ചേലോൽക് സെരിയാവൂല, വലിയ പ്രോത്സാഹനം മാണ്ട.
@Lamis_dream
@Lamis_dream 2 жыл бұрын
എല്ലാം കൂടെ ഇട്ട് മിക്സിയിൽ justonn കറക്കിയെടുത്താൽ നല്ല സോഫ്റ്റായി കിട്ടും
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
Ok ponne😍😍😍😍😍😍😍
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 2 жыл бұрын
ഇതാണ് മലപ്പുറം ഭാഷ, പാലക്കാട്‌ ഉള്ള എന്നെ മലപ്പുറത്തേക്ക് കെട്ടി കൂടുന്നു, ഇവിടെ ഇവരുടെ സംസാരം എനിക്ക് മനസിലാക്കി എടുക്കാൻ ഒത്തിരി കഷ്ട്ടപെട്ടു. അത് പോലെ തന്നെ എന്റെ സംസാരം ഇവർക്കും മനസിലാവില്ല 😂
@Kaleel2225
@Kaleel2225 2 жыл бұрын
Mlp എവിടേക്ക് 👀
@anumanumanu2691
@anumanumanu2691 2 жыл бұрын
👍🏻👍🏻
@ganapathysundharam9900
@ganapathysundharam9900 2 жыл бұрын
Adipoli Polichi Congratulations Ishdam Aayi
@rekhashaji3638
@rekhashaji3638 2 жыл бұрын
Jhammalukku engalude samsaram peruthu eshtaayiii 😂😂
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
Njammakk igalim💖💖💖💖💖💖
@Minnuuuuzkitchen
@Minnuuuuzkitchen 2 жыл бұрын
Superb👍👍👌👌
@muhammedrhh1333
@muhammedrhh1333 2 жыл бұрын
Malappuram eginay arangilum samsariakarundo
@vilginsaravarghese7488
@vilginsaravarghese7488 2 жыл бұрын
താതാൻ്റെ കണ്ട് പിടിത്തം പൊടിപൊടിച്ചല്ലോ 😁👍
@sreekumar4418
@sreekumar4418 2 жыл бұрын
Malayalam ariyillengil endhinaa ee paripaadikku nilkkunnathu? Endha ee kolam?
@geethakrishnan2197
@geethakrishnan2197 Жыл бұрын
കൊള്ളാല്ലോ നല്ല idea ആണെല്ലോ.. Thanku
@sareenaabbas1253
@sareenaabbas1253 2 жыл бұрын
Kettappoo thannea thinned poolea thoonni Nannayittund ttooo 👍
@carahman57
@carahman57 2 жыл бұрын
നല്ല തിർപ്പതിയായി.
@faizaskitchen1
@faizaskitchen1 2 жыл бұрын
അടിപൊളി പൊറാട്ട 👍
@kvn1044
@kvn1044 2 жыл бұрын
ഇജ്ജിന്റെ നെജ്ജും മുഡ്ഗ യും പഞ്ചാരീം പറാത്തെ യും ഞമ്മക്ക് പെരുത്ത് ഇസ്റ്റായിന്. കുറച്ചൊക്കെ കണ്ണൂർ slang ഉണ്ടോ ഇത്താത്താ or കാസർഗോഡ്?
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
🤣alla ponne eth Malappuram 😍😍😍😍
@kijokijo5210
@kijokijo5210 2 жыл бұрын
മുടുക . ശുദ്ധമായ മലയാളം. ഒരു മുടുക എടുത്താൽ മതിയോ.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
Mathi ponne🤭❤️❤️❤️❤️❤️❤️❤️🤣
@kijokijo5210
@kijokijo5210 2 жыл бұрын
@@malappuramthathavlogsbyayishu 😂
@harikumar4418
@harikumar4418 2 жыл бұрын
പറോട്ടയെക്കാളും ഇഷ്ടമായത് , ബെജാറാകാണ്ട്സംഗതി ഉഷാറായി,പൂതിഉണ്ടാക്കിയതാണ് (മലബോർ ഭാഷ) .മുടുക്കാ കൊള്ളാം കേട്ടോ. മുട്ടയ്ക്ക് നാണം വന്നു.
@zainulabidabid2443
@zainulabidabid2443 2 жыл бұрын
H🤣🤣🤣🤣🤦
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 2 жыл бұрын
മുടുക്കാ കൊള്ളാം കേട്ടോ. മുട്ടയ്ക്ക് നാണം വന്നു.
@abi_1
@abi_1 2 жыл бұрын
Chiripikan nalla kazhivanallo... Oru chiri iru chiri bambar chirilottu pogavo ... Ningalku bambar adikum,,
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
ഓഹോ 😍അത്രക് കോമഡി ആണോ, ചിരിച്ചോളൂട്ടോ, ഇനി ആ പരുപാടി ഒന്നും കാണടാ ഇത് കണ്ടോളു 😂😂❤️
@musthafavp7496
@musthafavp7496 2 жыл бұрын
ബർഥാനം നല്ല ചേല്, ഇത് നമ്മക്ക് മാവ് പൊരീൽ അരക്കണ ജന്ത്ക്കാരം കൊണ്ട് മാവ് കൊയ്ച്ചൂടെ?
@abdulhaq3125
@abdulhaq3125 2 жыл бұрын
നല്ല. നാടൻ ഭാഷ, കേൾക്കാൻ നല്ല ഇമ്പം
@abdulhaq3125
@abdulhaq3125 2 жыл бұрын
5ബറോട്ട തിന്ന മാതിരി.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
😍😍😍Manikkakalle
@geethasasi3823
@geethasasi3823 2 жыл бұрын
നൂൽ പൊറോട്ടയല്ല നൂല് പോലെ വീഴുന്ന ദോശ..തവി കൊണ്ട് നേരെ ഒഴിച്ചാൽ വട്ടത്തിലുള്ള ദോശ കഴിക്കായിരുന്നു 😐😐😐
@AbdulMajeed-gd3tm
@AbdulMajeed-gd3tm 2 жыл бұрын
ഇത് പൊറോട്ടയല്ല, ഞങ്ങളുടെ നാട്ടിൽ ഇതിന് "ദോശോട്ട" എന്ന് പറയും.🤣
@velayudhankm8798
@velayudhankm8798 2 жыл бұрын
🌹🌹
@noorasworld9126
@noorasworld9126 2 жыл бұрын
Super
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
💖💖💖💖💖
@ponnuminnuzz2958
@ponnuminnuzz2958 2 жыл бұрын
എന്താ രസം നിങ്ങടെ ഭാഷ സൂപ്പർ 👌👌👌❤❤❤
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
😍😍😍😍😍😍😍😍👍
@hai751
@hai751 2 жыл бұрын
ഇപ്പ്, മുട്ക, പഞ്ചാര, നെജ്ജ്, കജ്ജ്, ഇച്ച്, പാർന്ന്ങ്ങാണ്ട് 💪
@kalpuzhamana
@kalpuzhamana 2 жыл бұрын
Porotta Nannaayittundu ithaa.ini veettil undaakkanam .
@bijuraveendran8996
@bijuraveendran8996 2 жыл бұрын
ഞങ്ങ നിങ്ങ നുമ്മ 🤩
@chrissmccandlesspage1255
@chrissmccandlesspage1255 2 жыл бұрын
ഒരു സ്പൂൺ നെഞ്ചും കൂടെ 😁
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@suhrasuhra6334
@suhrasuhra6334 2 жыл бұрын
nalla vibhavangla but Samsaram enthoru vrithikeda
@noushadmk7068
@noushadmk7068 2 жыл бұрын
ഐദറിബാതി ബിരിയാനി ഒന്ന് മാകിംഗ്‌ ചെയ്ത്‌ കാട്ട്‌
@roseliginajoseph5431
@roseliginajoseph5431 2 жыл бұрын
തിറുപ്പതിയായിരിക്കണ് 😄
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
Inte manikakalle 💖💖💖💖💖💖
@riyafathima1000
@riyafathima1000 Жыл бұрын
Ithrayum kastapedano... Kalakichuttapore
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
Avaam😀🥰🥰🥰🥰🥰🥰
@Asharef55
@Asharef55 2 жыл бұрын
ഇത്താത്ത നിങ്ങളുടെ സംസാരത്തിനു 100like
@sanushgeorgegeorge3256
@sanushgeorgegeorge3256 2 жыл бұрын
ഇജ്ന്റെ വാർത്തമനo കേട്ട് പറോട്ട ഉണ്ടാക്കാൻ വന്ന ഞാൻ പുറകോട്ടു മറിഞ്ഞു 😄😄😄😄
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@AbdulRasheed-pc1ti
@AbdulRasheed-pc1ti 2 жыл бұрын
ഇങ്ങളെ ബർത്താനം പെരുത്ത് ഇഷ്ടായി.... ബല്ലാത്ത ജാതി
@ruksanasiyad5161
@ruksanasiyad5161 2 жыл бұрын
Samsaaram😂😂😂👍👍eniku thirpathii aayiii👍❤️
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
😍Sugano manikkakalle 😍
@jasimunnu700
@jasimunnu700 2 жыл бұрын
Porottayude taste thanne undavo itga
@sadathoman6570
@sadathoman6570 2 жыл бұрын
ഇതുകോഴിക്കോട് ഭാഷ ആണോ
@munu325
@munu325 2 жыл бұрын
Adiyam Malappuram basha padiklanam ennale ithu undakkan pattulloo
@velayudhankm8798
@velayudhankm8798 2 жыл бұрын
മുട്ടയുടെ പേര് ഞാൻ പത്തു തവണ കേട്ടു മുടികി നൂൽ ദോശ (നൂൽ ചപ്പാത്തി )പൊറാട്ട ആവില്ല കൊയ്പല്ല്യാ 🌹🌹🌹
@rugmanick4308
@rugmanick4308 2 жыл бұрын
ഇത് കൊള്ളംലോ അടി poli ഇ dhe ട്രൈ ചെ യ്യ nam
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
❤️❤️❤️❤️❤️😍😍😍
@surpriselifeexplore5665
@surpriselifeexplore5665 2 жыл бұрын
Halakkinte ootta😂😂
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
Sugalle manikka kalle❤️❤️❤️❤️❤️
@surpriselifeexplore5665
@surpriselifeexplore5665 2 жыл бұрын
@@malappuramthathavlogsbyayishu sugaaanu ithathaaa.... Alhamdulillah
@sajusajesh6209
@sajusajesh6209 2 жыл бұрын
നല്ല മലയാളത്തിൽ ഇതൊന്നു അവതരിപ്പിക്കാൻ പറ്റുവോ???
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
😍😍😍😍😍😍😍😍😍😍
@nisarpuliyanthodan1910
@nisarpuliyanthodan1910 2 жыл бұрын
മൽപ്രം ഭാഷ😂മയ് മാലി മൂച്ചി മെന്ന് കൊയിഞ്ഞാടി ഓൻ്റെ കൈജ് മുർഞ്ഞീണ്
@ABC-dz
@ABC-dz 2 жыл бұрын
😆🤔😇
@velayudhankm8798
@velayudhankm8798 2 жыл бұрын
ഇതെന്തണ് ഡേ🙏
@shyamasBeautypedia
@shyamasBeautypedia 2 жыл бұрын
Original malappuram slang👍👍
@shahinashoukath9093
@shahinashoukath9093 2 жыл бұрын
ഈ മാവ് ദോശ പോലെ ഉണ്ടാക്കി അതിനു മുകളിൽ തേങ്ങ ഉണക്ക മുന്തിരി അണ്ടിപരിപ്പ് നെയ്യിൽ വഴറ്റി ദോശക്കു മുകളിൽ ഇട്ട് മടക്കിയാൽ മുട്ട പാലാടായിട്ട
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
❣️❣️❣️❣️❣️❣️
@sumayyatk1170
@sumayyatk1170 2 жыл бұрын
@@malappuramthathavlogsbyayishu.
@saimonpl2233
@saimonpl2233 2 жыл бұрын
അലക്കിന്റെ ഓട്ട 🤣🤣🤣🤣
@krishnapalakursi6654
@krishnapalakursi6654 2 жыл бұрын
Wowsuper
@rojavd2179
@rojavd2179 2 жыл бұрын
Thatha, speed കുറച്ചു പറയുമോ
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
Ok inte ponne💖
@red-bk2di
@red-bk2di Жыл бұрын
മലപ്പുറം special ലാൻഗേജ്
@simishan4986
@simishan4986 2 жыл бұрын
Video neettathe vegam kanichu... Mool petotta super
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
😍😍😍😍😍😍😍😍😍
@inbichikoya1566
@inbichikoya1566 2 жыл бұрын
Sumayyabeevi,, supper
@madhsongKaraoke
@madhsongKaraoke Жыл бұрын
എല്ലാരും പറയുന്നത് മലയാളമാണ്..ഓരോരുത്തരും അവരവരുടെ ശൈലിയിൽ പറയുന്നു എന്ന് മാത്രം.... ചിലർ വല്യ malayalam മുൻഷി ചമയുന്നവർ ഉണ്ട്... അവരുടെ വിചാരം അവർ പറയുന്നതാണ് ശരിക്കും malayalam എന്ന്...
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
Athe dear😍😍😍😍😍😍😍
@belraj55
@belraj55 2 жыл бұрын
Super colloquial language I like it most.
@priyajoy6930
@priyajoy6930 2 жыл бұрын
🤔ഇതു ഏതാ സ്ഥലം,
@SharafudheenkBoss
@SharafudheenkBoss 2 жыл бұрын
പ്ക്കെങ്കി ചാദ് കമ്മ്യ ക്കാരം നല്ലോണം കോയക്കണം ഇന്നാലെ ചാദ് ഉണ്ടാകൊള്ളുന്നയ്യ്
@hrishyasringhunni4432
@hrishyasringhunni4432 2 жыл бұрын
Ethenthu bhasha?
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
മലപ്പുറം ഭാഷ 😍😍
@rajeshchaithram5003
@rajeshchaithram5003 2 жыл бұрын
കിടുക്കി 👌😊
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
Tnx😍😍❤️
@steephenp.m4767
@steephenp.m4767 2 жыл бұрын
Thanks your new good tips
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
❤️❤️❤️😍😍💖
@rekhamohanan1813
@rekhamohanan1813 2 жыл бұрын
ഒരുപാട് സംസാരിക്കുന്നത് ബോറാകുന്നു , അത്യാവശ്യത്തിന് മാത്രoസംസാരിക്കുന്നതാണ് നല്ലത്
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
😍😍😍😍😍❤️shari inte manikakalle
@mujeebthaikkadan231
@mujeebthaikkadan231 2 жыл бұрын
Super
@kochukunjrajan1668
@kochukunjrajan1668 2 жыл бұрын
താത്ത നെഞ്ച് അല്ല നെയ്യ് എന്ന് പറ
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
😍😍😍😍😍😍okke parayattoooo
@unaizzunzzz2830
@unaizzunzzz2830 2 жыл бұрын
ഞാൻ ഉണ്ടാക്കി ഇതിന്റെ പേര് പൊറോട്ട എന്നല്ല മാവ് കലക്കി അപ്പം
@suryaravindramenon3431
@suryaravindramenon3431 2 жыл бұрын
😂
@sooryaprabha4924
@sooryaprabha4924 2 жыл бұрын
😂😂
@nishapaulose2758
@nishapaulose2758 2 жыл бұрын
😂🤣🤣
@nishapaulose2758
@nishapaulose2758 2 жыл бұрын
🤣
@aneesaanuaneesaanu3986
@aneesaanuaneesaanu3986 Жыл бұрын
😄😄
@athirabm5617
@athirabm5617 2 жыл бұрын
സംഭവം കലക്കി but കുറച്ചു kazhiju കഴിക്കാൻ കൊള്ളില്ല ചൂടോടെ കഴിക്കണം😄
@athirabm5617
@athirabm5617 2 жыл бұрын
So cut
@lekhan3707
@lekhan3707 2 жыл бұрын
നമ്മൾ കൊല്ലം ആണ്, അതുകൊണ്ട് ഭാഷ ഒന്ന് പരിചയം ആയി വരണം, എന്നാലും സൂപ്പർ ആയിട്ടുണ്ട്👌👌👍.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 жыл бұрын
😍😍😍❤️💖tnx
@jayakumarkapprassery2197
@jayakumarkapprassery2197 2 жыл бұрын
സംസാരം നന്നായി. പൊറോട്ട ഉണ്ടാക്കിയില്ലെങ്കിലും കുഴപ്പമില്ല.😃😃
@sideeqsiddi5105
@sideeqsiddi5105 2 жыл бұрын
Charatttta
@gowarigowari4771
@gowarigowari4771 2 жыл бұрын
ജയകുമാറേ❤️ എൻറെ മനസ്സിൽ തോന്നിയത് താങ്കൾ പറഞ്ഞു. സഹോദരിയുടെ ഭാഷ മനോഹരം. പൊറോട്ട ചെയ്തുനോക്കാം 🙏🙏
@shafeeqe1237
@shafeeqe1237 2 жыл бұрын
🤣🤣
@shereefas1593
@shereefas1593 2 жыл бұрын
എന്തിനാ മുടുകന്ന് പറയുന്നത് മുട്ട എന്ന് പറയുന്നതല്ലേ നല്ലത് ജനശ്രദ്ധ കിട്ടാൻ ഇങ്ങിനെ പയല്ലേ നാണകേടവുന്നു കേൾക്കുമ്പോൾ
@al-jobrothersmedia4892
@al-jobrothersmedia4892 2 жыл бұрын
Malappuram kar muttakke muduka enna parayuka
@shabiali9078
@shabiali9078 2 жыл бұрын
കോഴിക്കോട് ഭാഗത്തു മുടുക ന്നാണ് പറയുക
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 8 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 751 М.