നിഷ്കളങ്കമായ അപർണശൈലി സാധാരണക്കാരനു മനസ്സിലാക്കുന്ന ഭാഷ.. ഉള്ള കാര്യം സത്യസന്ധമായി തുറന്നു പറഞ്ഞു കാരണം ഇതുപോലെത്തെ ഒരു വണ്ടി ഞാനും നോക്കി നടക്കുകയാണ്.. അവതാര പൊങ്ങച്ചവും ജാഡയും കണ്ടു മടുത്തുഇതു കൊള്ളാം... കലക്കി തകർത്തു തിമിർത്തു... 👏👏👏👍
@ajithharidas29422 жыл бұрын
നിഷ്കളങ്കമായ അവതരണ ശൈലി,, superb 👍
@sarath.s.kumarkumar11082 жыл бұрын
Thank you
@haloperidol96992 жыл бұрын
Nissan magnite turbo version pwoli aanu.. Dairyamayittu edukkam... More than 1.5 years used exp..Good build, strong, mileage not bad and ....power 👌👌👌... Go for turbo .. u will definitely luv it..
@jkrishnan30 Жыл бұрын
Bs6? How much mileage city and long? Planning to buy but thinking about celerio too for its 25 km mileage
@alwinxavier6727 Жыл бұрын
Turbo onroad ethra aayarunnu?
@saji1234able2 жыл бұрын
ഇദ്ദേഹത്തിന്റേത് വളരെ സത്യസന്ധമായ റീവ്യൂ ആണെന്ന് പറയാം.. ഞാൻ wife ന് ഇതിന്റെ turbo CVT automatic book ചെയ്തു. ഓടിച്ചിട്ട് കൊള്ളാം. പക്ഷേ സത്യം പറയട്ടെ എനിക്ക് ഓടിച്ചിട്ട് കൂടുതൽ ഇഷ്ടമായത് ഇതിന്റെ turbo manual ആണ്. ഓടിച്ചിട്ട് വളരെ നല്ല പെർഫോർമെൻസാണ്.
@motojinn2 жыл бұрын
👍
@Thomaskunnil62 жыл бұрын
Turbo CVT/ Turbo manual Price how much?
@മനുഷ്യൻ-ഛ6ള2 жыл бұрын
Magnite turbo super💯💯 , Millege 18/20 ...after one year no complaints..
@PradeepKumar-fm3gc2 жыл бұрын
Mee too
@Gopikrishnan3252 жыл бұрын
I have booked Turbo Executive , Red takes 3 months delivery time,
@abyjohnson67012 жыл бұрын
സാധാരണകാരന് മനസിലാകുന്ന റിവ്യൂ.polichu
@sarath.s.kumarkumar11082 жыл бұрын
♥️
@amangaly2 жыл бұрын
Very good honest review. Liked your presentation style.
@noufalshajahan242 жыл бұрын
Finally, you guys did it!! Congratulations to the entire team of Moto Jinn Group.You guys did the review very well.Can't wait to see your channel grow even bigger. I’m so proud of you! #sajidsulfiker #amalraj #motojinn 💙
@motojinn2 жыл бұрын
❤
@akshaybm75062 жыл бұрын
Inn chindichade ullu magnite edukann...apozhek 6 days munne ulla vedio dee kidakkunnu .. thanks bro for the review 👍
@haloperidol96992 жыл бұрын
Dairyamayittu edutho... Vandi really value for money aanu...Using since 1.6 years.... Go for turbo version.
@shifinsadarudeen98212 жыл бұрын
Eth Nalloru thudakkam👍 All the best moto jinn team❤️❤️
ഇവണ്ടിയുടെ ഒരു spare parts ഒന്നും തന്നെ പുറത്ത് നിന്നും വാങ്ങാൻ കിട്ടില്ല എന്ന് കൂടി ഓർക്കുന്നത് നല്ലതാണ്
@tijuthomas3 Жыл бұрын
അതൊക്കെ കിട്ടും അണ്ണാ കാല് ഒക്കെ മാറി എപ്പോഴും ഈ മാരുതിയുടെ കുണ്ടി താങ്ങാതെ പുതിയ പുതിയ ബ്രാൻഡുകൾ ഇറങ്ങിത്തുടങ്ങി എല്ലാം മോഡിഫിക്കേഷൻ ചെയ്യാം എല്ലാവർക്കും അറിയാം അണ്ണൻ ഇപ്പോഴും പഴയകാലത്ത് നിൽക്കുന്ന
@onthewaywithriya11 ай бұрын
Vandi eduthu pettu
@Charlie783762 жыл бұрын
I m using Nissan micra and really not satisfied about Nissan service, poor customer service. Spare parts are costly. Service cost is too much. Overall you will get to know after using this couple years.
@AswinAkku182 жыл бұрын
Entayum magnite xv premium aahnu ippol 4000km kazhinju vandi superb performance n comfort ❤️ value for money ❤️anyway great video bro
@nandhakishorb28722 жыл бұрын
Milege ethra kittunund
@AswinAkku182 жыл бұрын
@@nandhakishorb2872 local ootam 13-15 long 20aduth kittum
@sathiyarajs93332 жыл бұрын
Turbo or non turbo?
@AswinAkku182 жыл бұрын
@@sathiyarajs9333 non turbo
@lukosekc6947 Жыл бұрын
Bro premium and normal xv enthan difference??
@babuperumana15812 жыл бұрын
Magnite അടിപൊളി കാർ ആണ്... ഞാൻ ഉപയോഗിക്കുന്നുണ്ട്.. ഒരു വർഷം കഴിഞ്ഞു. 👍👍👍Powerfull
@hamzazaini1232 жыл бұрын
ബ്രോ മൈലേജ് എത്ര കിട്ടുന്നുണ്ട്
@vinu75752 жыл бұрын
@@hamzazaini123 9 to 10
@anumonsudhakaran88272 жыл бұрын
സ്റ്റീയറിങ് engane und
@sathiyarajs93332 жыл бұрын
Turbo or non turbo
@vguardpoweronmuvattupuzha8490 Жыл бұрын
turbo ano
@sarath.s.kumarkumar11082 жыл бұрын
Thanks to Sajid and moto jinn crew members for give this opportunity.All the best wishes.....❤️
@jaivjay2 жыл бұрын
കലക്കി ഡാ
@jkrishnan30 Жыл бұрын
Very good review. I've done same comparison of nexon ev nexon petrol Brezza magnite. Finalists were Brezza and magnite. Both good. Brezza is taller. But Going for magnite automatic cvt on road tvm around 12.5 top model as of Dec 2022
@sarathr60612 жыл бұрын
Need more videos like this❤️✌️✌️
@pradeepr4238 ай бұрын
I m a cvt xv premium owner. I m happy with magnite
@scarpubg23672 жыл бұрын
As you also said, my first vechile also nissan magnite, good
@motojinn2 жыл бұрын
👍
@jaimohan74042 жыл бұрын
സർവീസ് സെന്റർ കുറവാണു അതെ പോരായ്മ ഉള്ളു. പിന്നെ 999 സിസി മാത്രമേ ഉള്ളു പവർ ഒരു പ്രോബ്ലം ആണ് ബ്രോ... Look base adipoli....
@noushumnm Жыл бұрын
Nalla pulling und.. Turbo ulla model full power aaan
@sreekanthvadakara368110 ай бұрын
Terbo
@ajmalaju84212 жыл бұрын
Adi like, no seat belt no music👍🏻
@ratheeshtd51842 жыл бұрын
I like it's design . Anyway thanku for your information
@TheGoks0072 жыл бұрын
ബ്രോ.. ആ വിൻഡോ ലോക്കിന്റെ നോബ് പ്രീമിയം ഓപ്ഷൻ വേരിയൻറ്റിൽ ഇല്ലാ ട്ടോ. ഞാൻ ഇതിന്റെ പ്രീമിയം സിവിടി ഓട്ടോമാറ്റിക് എടുത്തു. അതിനു 12 ആയി അതിൽ ഇല്ലാ. ആകെ തോന്നിയത് ഡോറിലെ വിൻഡോ കണ്ട്രോൾ ബട്ടൺ കുറച്ച് മുന്നിലോട്ട് ആകാമായിരുന്നു. പക്ഷെ ബ്രോ പറഞ്ഞ പോലെ ഈ പ്രൈസിൽ ഈ വണ്ടിക്ക് ഞാൻ 10/10 കൊടുക്കും. 👌👌
@vinodc1114 Жыл бұрын
bro yude no onnu tharuvo
@fayizkm91662 жыл бұрын
ഞാനും നിങ്ങൾ പറഞ്ഞ ഈ വണ്ടികളെല്ലാം പോയി നോക്കി അവസാനം നിസാൻ മാഗ്നറ്റ് എടുക്കുവാൻ തീരുമാനിച്ചതായിരുന്നു. But ഫണ്ട് ഇല്ലാത്തത് കാരണം ഞാൻ2015 Ritz ZDIഎടുത്തു.
@motojinn2 жыл бұрын
Good selection
@krnbhs2 жыл бұрын
Simple presentation Sharath. Drive safe.. 👍👍👍
@prakashrhema3202 жыл бұрын
Super chettaa orupad ishttai... Nannai Paranju thannu bless you
@amjathkhankabeer71982 жыл бұрын
Thank You, We Purchased Red Edition
@jayakrishnanvc65262 жыл бұрын
Magnet is Excelent vechicle.... I use it above one year...
@nishmaameen93152 жыл бұрын
Presentation ❤️
@sarath.s.kumarkumar11082 жыл бұрын
Thank you
@poojamahesh__2 жыл бұрын
Nice one Sarath❤️👍🏻
@sarath.s.kumarkumar11082 жыл бұрын
Thanks
@Akhils79892 жыл бұрын
Sonet and Venue is way better than this in terms of ride comfort. Lookwise magnite is great( exterior).Interior is not as good as Sonet. But there are lot of issues..vibration in gear. Hard steering. And suspension also not so good in comparison with Sonet and venue.
@sarath.s.kumarkumar11082 жыл бұрын
Everyone have some concerns if they are going to buy a car such as cost,milege,look,spec etc I like some features such as 360 camera and rear vent ac etc and one main concern is my budget. i can't buy sonet and venue top end variant with below 10 lakhs. Today my vehicle covers 3000 kms i doesn't feel any vibration and the hard steering. Mostly we compared sonet and venue with brezza,Nexon,kicks categories
@anirudhkanneganti2 жыл бұрын
@@sarath.s.kumarkumar1108 Well said mate Interiors which we get in Magnite compared to competitors the same interiros take any vehicle sonet venue brezza we have to pay 12 lakhs right, This is pure budget based premium compact SUV, To be frank Sonet and Venue 2 years behind Magnite in terms of anything
@littleindia2292 жыл бұрын
Nissan Magnite turbo. ride comfort and suspension also good and more power user experience 3 month
@jkrishnan30 Жыл бұрын
Hyundai vehicles are over priced especially venue. Plus venue has no auto gear it is a funny system where you have press clutch for gear shift or something like that. Compare that to cvt of magnite
@arjunmohandas8870 Жыл бұрын
Venue verum overpriced ane...build um valiya karyonila
@TheRamiro2342 жыл бұрын
Great content!
@saifasaif37212 жыл бұрын
Well presented Sharath ❤️
@sarath.s.kumarkumar11082 жыл бұрын
Thank you
@ajithraju14482 жыл бұрын
Had done additional very adequately and looks so cool..
@asif-rh6nn2 жыл бұрын
പൊളി ശരത്തെ ട്രാക്ക് മാറ്റി എല്ലാ വണ്ടികളുടെയും റിവ്യൂ പോരട്ടെ 🔥🔥🔥
@sarath.s.kumarkumar11082 жыл бұрын
♥️
@alanjoji71222 жыл бұрын
Pwoli 🔥🔥🔥
@shifins53412 жыл бұрын
All the best for ur new session ❤️
@JACOBVARGHESE-li8xk2 ай бұрын
Good vehicle.. Magnite xv premium....
@intercity44812 жыл бұрын
കൊള്ളാം നല്ലഅവതരണം
@vinuvijayan80652 жыл бұрын
Nalla avatharanam super 👍👍👍❤️
@sarath.s.kumarkumar11082 жыл бұрын
♥️
@bmw8672 жыл бұрын
Underpowered but nice to drive 💪💪
@anirudhkanneganti2 жыл бұрын
Underpowered, Bro we are not using this for racing all these are family vehicles mate :)
Njanum micra use cheythathanu 2013 model. Vehicle is good. But maintenance kooduthal aanu
@shuhaibtk25282 жыл бұрын
Pwoli aliyaa ❤️🔥
@vaishnavvaishnav71612 жыл бұрын
Power sanam😍⚡️
@salishkumarnc48332 жыл бұрын
Good review brother.
@pramods39332 жыл бұрын
ഒരു പ്രീമിയം ഹാച്ച്ബാക്ക് എടുക്കുന്നവർക്ക് പരിഗണിക്കാൻ പറ്റിയ മോഡൽ ആണ് ഇത്.
@thajudheen_pukayoor2 жыл бұрын
Machante video kand njan Book cheydu 🥰
@motojinn2 жыл бұрын
Wow 👏
@Soulmate-u4k2 жыл бұрын
Hi bro, that magnite name placed to the bonnet looks amazing, where can i get those kind of name tags, is it metal finish.?? Please suggest.??
@vijoshbabu83292 жыл бұрын
ഇറ്റിരിയർ കാണാൻ കൈഗർ ആണ് കിടു എന്തോ എനിക്ക് കൈഗർ ആണ്. ഇഷ്ടപെട്ടത്.
@dheepakram22042 жыл бұрын
Waiting for cinematic video ❤️
@shebinmammen12 жыл бұрын
Negatives 1. 999 CC engine 2. Service & Spare Parts 3. Mileage (SUVs nokit karyamila enalum thangal parnja 16 kettapol oru mayathiloke 😆😆)
@sarath.s.kumarkumar11082 жыл бұрын
Mileage eniku ippo 17 + kittunund 999 cc engine ithu arinjitu thanne anu vandi medichathu.It is very comfortable for me.Service and spare parts ee kazhinja week ente vandiyude side mirror cap onnu scratch ayi njn showroomil vilich paranju 2 days ullil eniku athu Mari kitti.so spare parts availablity is high. Pinne 16 nte karyam njn nokkiyathu ellam top end model vandikalude karyam anu so around anu aa oru kanak paranjathu. Adutha videoil sradhicholam onnu mayathil parayan. Thanks for your valuable time
Hi sharath, i dont know the language but you have covered every thing, I booked XV EXCECUTIVE, i have confusion in the colour. can you pls suggest which colour would be the best RED OR WHITE?
@motojinn2 жыл бұрын
As you see red is better
@jcb12592 жыл бұрын
Loke athu oru kuravaipoii bakkioke polii👌
@സഞ്ചാരിസഞ്ചാരി-ഖ7മ Жыл бұрын
Magnite xl non turbo book ചെയ്യാൻ പോകുന്നു ❤️
@tijuthomas37 ай бұрын
Xv best
@sarathbabu68752 жыл бұрын
KL 24, Kottarakkara ❤️
@TheRamiro2342 жыл бұрын
Don't stop believing!!
@radhakrishnankrishnan3004 Жыл бұрын
Super cute presentation
@kmsasi1447 Жыл бұрын
I feel magnate a good car
@mohammedraffi47372 жыл бұрын
ഞാൻ ബ്രെസ ബുക് ചെയ്തിട്ടുണ്ട് എങ്ങനുണ്ട് വണ്ടി..
@aks13752 жыл бұрын
Nyc brooi
@raindrops65808 ай бұрын
Bro, oru long-term review edamo?
@stingicon67052 жыл бұрын
അടാർ ലുക്ക് ആണ് ❤മ്യൂസിക് സിസ്റ്റം nissan and renault സൂപ്പർ ആണ് അത്യാവിശം എല്ലാംകൊണ്ടും നല്ല കാർ ആണ്, renault ഉം നല്ല കാർസ് ആണ്, datson readygo നല്ലതാണ് ബഡ്ജക്റ്റ് ഫ്രണ്ട്ലി ആണ്, സിറ്റി യൂസ് ബെറ്റർ and മൈലേജ്.. ❤.. But suzuki പൊക്കിക്കൊണ്ട് നടക്കുന്ന ആളുകളോടു എന്ത് പറയാൻ.. എല്ലാവർക്കും സാദാരനാകരുടെ വാഹനം എന്നൊരു പേരുകൂടി ഉണ്ട് suzukiku.. 🤣
@vinu75752 жыл бұрын
സാധാരണകാരുടെ വാഹനം zuzuki തന്നെയാണ് ബ്രോ.... കാരണം.. Mileage, resale value, cheaper parts, sarvice centers almost in every 10 km, low sarvice cost, relayabilty.... വല്യ കാശു ചെലവില്ലാതെ കൊണ്ട് നടക്കാവുന്ന വാഹനം..... നിസ്സാന്റെ വണ്ടി കൊള്ളാം... പക്ഷെ സർവീസ് സെന്റർ വളരെ കുറവാണു.... എപ്പോ വേണമെങ്കിലും ഇന്ത്യയിൽ പ്രവർത്തനം നിർത്താം, പാർട്സ് കിട്ടാൻ രണ്ടാഴ്ച മുതൽ ഒരു മാസം വരെ കാത്തിരുക്കണ്ട അവസ്ഥ.... High cost on parts.. Milage വളരെ കുറവ്......
@stingicon67052 жыл бұрын
@@vinu7575 dai.. ivideyum vanno🤣... സർവീസ് low എന്നാരുപറഞ്ഞു..താങ്കൾ ഏത് വാഹനമാണ് യൂസ് ചെയ്യുന്നേ..? എല്ലാം cheap ആണ്.. അത്രേയുള്ളു പറയാൻ..
@vinu75752 жыл бұрын
@@stingicon6705 ഞാൻ ബ്രെസ്സ ആണ് യൂസ് ചെയ്യുന്നത്....
@vinu75752 жыл бұрын
@@stingicon6705 സർവീസ് നിസ്സാനു എല്ലാ ജില്ലയിലും ഒരെണ്ണം വീതം എങ്കിലും ഉണ്ടോ 😂😂😂.... എന്നാണാവോ കമ്പനി നിർത്തി പോവുന്നത്..