ടീച്ചറെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്😍 കാരണം ഒരു ടോപ്പിക്ക് പോലും cut ചെയ്യാതെ മുഴുവനായും ഞങ്ങൾക്ക്എടുത്തു തരുന്നു , ഭൂരിഭാഗം യൂട്യൂബർസും ചില ടോപ്പിക്കുകൾ ഒഴിവാക്കാറുണ്ട്. ഞാൻ ഫിസിക്സിന് ടീച്ചറുടെ ക്ലാസ് മാത്രമേ കേൾക്കാറുള്ളൂ നല്ലവണ്ണം മനസ്സിൽ ആവാറുണ്ട്. ഞങ്ങളുടെ സ്കൂളിലെ ഫിസിക്സ് ക്ലാസ് ഞങ്ങൾക്ക് ഒന്നും മനസ്സിലാവാറില്ല, ബട്ട് കെമിസ്ട്രിക്ക് ഞങ്ങൾക്ക് ഒരു അടിപൊളി ടീച്ചർ ഉണ്ട് സ്കൂളിൽ,😊