*കാരുണ്യവാനായ റബ്ബ് പൈശാചിക ഉപദ്രവങ്ങളിൽ നിന്ന് നമ്മെ കാത്തു രക്ഷിക്കട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ🥰*
@AdhilAdhil-go8rh4 ай бұрын
ആമീൻ 🤲🏻🤲🏻
@richurichu71674 ай бұрын
Aameen Aameen yarabbalalameen 🤲🤲 inshaallha 🤲🤲
@Divasecrtintl4 ай бұрын
Ameen
@safwaneilishsafwan13724 ай бұрын
آمين آمين يارب العالمین🤲
@NajiyabeeviBeevi-yb6pq4 ай бұрын
ആമീൻ🤲
@shifakadeeja20944 ай бұрын
ഭർത്താവിന്റെ ആയുസ്സ്സിനും ആരോഗ്യത്തിനും ജോലിയിൽ ബർകത്തുണ്ടാവാനും dua🤲🏻ചെയ്യണേ 🤲🏻
@MuhammedArshad-bw3dd18 сағат бұрын
എന്റെ മോൾക്വിവാഹം നടക്കണ്വിവാഹം നടക്കാൻ ദുആ ചെയ്യണേ ഉസ്താതെ
@malayil56684 ай бұрын
കുട്ടികൾ അനുസരണ ഉള്ളവർ ആയി വളരാനും അവരുടെ അസുഖങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ
@shanu.....15124 ай бұрын
എന്റെ മോന്ക് പഠിക്കാൻ നല്ല മടിയാണ്... പഠിക്കാൻ പറഞ്ഞാൽ എന്തേലും പറഞ്ഞു മുങ്ങും..... ആ നേരത്ത് ഇല്ലാത്ത വേദന ഇല്ല.... പിന്നെ പഠിച്ചാൽ തന്നെ ഓന്ക് ഒരു ശ്രദ്ധ കിട്ടുന്നില്ല... ശ്രദ്ധ കിട്ടാൻ ദുആ പറഞ്ഞു തരണം ഉസ്താദ്
@Blissfulness13 ай бұрын
Shredha kittan uppane chooralum kond ayacha mathi
@HumbledSlave2 ай бұрын
ദുആ ചെയ്യുക ഒപ്പം കുട്ടിക്ക് ലേണിംഗ് ഡിസ്എബിലിറ്റി അഥവാ പഠന വൈകല്യം ഉണ്ടോ എന്ന് കൊണ്ട് പോയി പരിശോധിപ്പിക്കുക. പഠന വൈകല്യം സ്വഭാവ വൈകല്യം മുതലായവ ചെറുപ്പത്തിലേ തന്നെ കണ്ടെത്തിയാൽ മാറ്റി എടുക്കാൻ എളുപ്പം ആണ്. അതിനുള്ള വിദഗ്ദ പരിശീലനം ലഭിച്ചവർ കുട്ടികളെ നന്നാക്കി എടുക്കാൻ കഴിവുള്ളവർ ആണ്. മിക്ക മാതാപിതാക്കളും അറിവില്ലാത്തത് കൊണ്ടോ ആരെങ്കിലും ഇതിനെ പറ്റി പറഞ്ഞ് കൊടുത്താൽ തന്നെ തന്റെ കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് ഇരിക്കുന്നവരോ ആണ്. അവർക്ക് ചില ട്രെയിനിംഗ് കൊടുത്താൽ അവർ മിടുക്കരാകും. എന്റെ അനുഭവത്തിൽ ആണ് പറയുന്നത്. പണ്ടത്തെ പോലെ അല്ല ഇപ്പൊ അണുകുടുംബം ആണ്. കുട്ടികൾക്ക് കിട്ടേണ്ട ശ്രദ്ധയോ പരിഗണനയോ ഒന്നും ഇന്ന് അവർക്ക് കിട്ടുന്നുണ്ടോ എന്നും സംശയമാണ്. എല്ലാവർക്കും തിരക്ക് ആണ്. അത് പോലെ തിരക്ക് കഴിഞ്ഞ് ഫ്രീ ആയാൽ ഫോണിലാകും മിക്കവരും. പണ്ട് ഈ സാഹചര്യങ്ങൾ കൈ കാര്യം ചെയ്യാൻ വീട്ടിൽ കുറെ ആളുകൾ ഉണ്ടാകും. എന്തായാലും നിങ്ങൾ കുട്ടിക്ക് പഠന വൈകല്യം ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യിക്കുക.
@shejilathaj239Ай бұрын
Problems and solutions channel നോക്കു.. വളരേ നല്ല dikurukal, duakal und.
@shifakadeeja20944 ай бұрын
മക്കൾ ഇരുലോകത്തും വിജയിച്ചവരവാൻ ദുആ ചെയ്യണം 🤲🏻
@azanp98144 ай бұрын
Alhamdu lillah ❤️ alhamdulillah i rabbul ആല മീൻ ❤️ Usthade മനസ്സിലെ എല്ലാ ഹലാലായ മുറാദ് കളും ഹസ്സി lakuvan വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണേ ആമീൻ ആമീൻ❤
@FaslaMol-b7q2 ай бұрын
Njan paishagika upadravam kondu valareyere kashttapedunnund Usthade Enikkum ethupole preshnam ulla Ellavarkkum vendi Dua cheyyane Usthade.
@kskamarudheen3 ай бұрын
അള്ളാഹു സുബ്ഹാനവ് ത ആല നമ്മുടെ എല്ലാവരെയും പിശാചിന്റെ ശര്റിൽ നിന്നും നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ജുമുഅ മുബാറക് ,ആമീൻ യ റബ്ബൽ ആലമീൻ
@FaslaMol-b7q2 ай бұрын
🤲Aameen Aameen Aameen 🤲yaa Rabbal Aalameen🤲
@mmariyammk3 сағат бұрын
Aameen
@VeeranKoya-u5n4 ай бұрын
ഇരുലോക വിജയത്തിനു വേണ്ടിയും മോന് ഹൈറായ ഒരു ജോലി ശരിയാവാൻവേണ്ടിയും അസുഖം മാറാൻ വേണ്ടിയും മരണ പെട്ട് പോയ മാതാപിതാക്കളെ കബറ് വിശാലമാക്കാൻ വേണ്ടിയും അവരെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
@shifinshazin34274 ай бұрын
ഗർഭിണിയാണ്. ഇന്ന് അഡ്മിറ്റാവാൻ പോവാൻ. ആരോഗ്യമുള്ള ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ. എല്ലാം റാഹത്താവാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദേ.
Dhairyam ayi poyi va Allahu anugrahikkatte hasbunallahu va niumal vakeel othikko
@hannafathim94534 ай бұрын
Allah hairakatte enthayi prasavicho?ariyik
@subihamsa4 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@jazzjazz43604 ай бұрын
എന്റെ മകന്റെ തലവേദന മാറാനും മനസ്സിന് സമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്
@Riz-waaana4 ай бұрын
ഭർത്താവിന്റെ ആഫിയത്തിനും ആരോഗ്യത്തിനും സന്ദോഷത്തിനും ദുആ ചെയ്യണം
@raseenashameer95134 ай бұрын
അൽഹംദുലില്ലാഹ് ഒരു വീടിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല അതിനു വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം പഠിക്കാൻ വേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠന വൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം മകൻ എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നുണ്ട് ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷി ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@ettapurammuhammedrehan8384 ай бұрын
ഉസ്താദ് പറഞ്ഞത് സത്യമാണ് കുറച്ച് ദിവസങ്ങളായി മാനസികമായും ശാരീരകമായും കുറച്ച് ബുദ്ധിമുട്ട്ലാണ് ഇപ്പഴാണ് മനസ്സിലായത് ഇതാണ് കാരണം എന്ന് കുറച്ച് നാളുകളായി ഈ പറഞ്ഞ സമഴത്താണ് കുളിക്കാറുള്ളത് ചൂട് കാരണം ഞാൻ ആന്ധ്രയിൽ ആണ് ഇവിടെ നല്ല ചൂടാണ് നല്ലൊരു അറിവ് പകർന്നു തന്ന ഉസ്താദിന് കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നിലനിർത്തി കൊടുക്കട്ടെ ആമീൻ
@20bba008MuhammedAmalsha4 ай бұрын
എന്റെ സ്ഥലം പെട്ടന്ന് വിൽക്കാൻ ഉസ്താദ് ദുആ ചെയ്യണം
@SNSK-j4m4 ай бұрын
അസ്സലാമു അലൈക്കും.വളരെ സങ്കടത്തിലാണ് എഴുതുന്നത്. എന്റെ ഭർത്താവ് പ്രവാസി ആണ്. ഇപ്പോൾ കുറച്ച് ആയിട്ട് ജോലിയൊന്നും ഇല്ല. വീട്ടിലേക്ക് പണം അയക്കാൻ പറ്റുന്നില്ല. ഭർത്താവിന്റെ ഉമ്മ അതുകൊണ്ട് ഒരു സമാധാനവും തരുന്നില്ല. പണമയക്കാത്തത് കൊണ്ട് മക്കളെയും എന്നെയും ഭക്ഷണം കഴിക്കുമ്പോഴൊക്കെ നിങ്ങൾക്ക് അത്രയുണ്ടാകു. എപ്പോ ഭക്ഷണം കഴിക്കാതിരുന്നാലും എന്നെയും മക്കളെയും കുറ്റപ്പെടുത്തി കൊണ്ടേയിരിക്കുന്നു ഭക്ഷണത്തിന്റെ മുന്നിൽ വെച്ച് മക്കളും ഞാനും പലപ്പോഴും കരയാറുണ്ട്. സങ്കടപ്പെട്ടു കൊണ്ടാണ് ഞാനിത് എഴുതുന്നത്. ഭക്ഷണത്തിന്റെ മുന്നിൽ നിന്ന് കരയിപ്പിക്കു ന്നതിനെ പറ്റി ഒരു വീഡിയോ ഇടുമോ
@hashifamou28674 ай бұрын
Ya fathaahu ya rassaku ya kareemu ya vahhabu chollikolu Pinne thawba surth last 2 ayath othu
@NiceNice-xg7se4 ай бұрын
Allahumma anthassalaam wa minkassalaam wa ilaika yarjiuassallaam hayyinaa rabbanaabissalaam thabaaraktha rabbanaa watha,aalaytha yaadaljalaali wal,ikraam.. Aameen..
@YouTubeMixVideo-hc5gr4 ай бұрын
Ethokke varathirikan vakia sura pathivak
@basherrk20724 ай бұрын
നിങ്ങളൊക്കെ കണ്ണൂർ ആണെങ്കിൽ e പ്രശ്നം വല്ലതും ഉണ്ടോ. ചോർ കഴിക്കാൻ പൈസ ഇല്ലെങ്കിൽ കഞ്ഞി എങ്കിലും കുടിക്കാമല്ലോ
@safiyasulu14374 ай бұрын
Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade
@SHAHARBANKAMARUBK3 ай бұрын
ഞാൻ ഒരു മാനസിക രോഗിയാണ്. കുട്ടികളെ നോക്കാൻ വല്ലാതെ ബുദ്ധിമുട്ട് ആണ്. ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തുക
@vava241943 ай бұрын
പടച്ചവൻ നിങ്ങളുടെ ബുദ്ധിമുട്ടെല്ലാം മാറ്റിത്തരumaaraakatte.. ..insha allah
@Mosssad0073 ай бұрын
എന്നിട്ട് വേണം കുട്ടി നശിച്ച് പോകാൻ എടുത്തോണ്ട് പോടാ
@hussainasharaff4 ай бұрын
ഉസ്താദ് ദുആ ചെയ്യണേ ഞങ്ങളുടെ എല്ലാവിഷമം മാറാനും മുറാദ്കൾ ഹാസിലാകാൻ
@Saleekathrazana2 ай бұрын
Usthadheee school vitt varumbol thannee 5.30 aavum.ippo 6manik maghrib vaang kodukkum.appol asar niskarikkanel kulikkaathe pattanilla niskarikkan.
@mehanasnihal42174 ай бұрын
Alhamdulillah. Duhayil enneyum ente kudumbatheyum ulpeduthanam usthad.
@ahamedreena94084 ай бұрын
Usthade Ella karyathinum Nigal nigalude divasavumulla duaayil Eppolum nigal Enikkum Barthavinum Makkalkkum Vendi prethyegam duaa cheyyane.
@muhsinamichu92913 ай бұрын
എന്റെ ഭർത്താവ് എന്നോട് പിണങ്ങി പോയിട്ട് 1വീക്ക് ആയി ഒരു വിവരവും ഇല്ല അവരുടെ സ്നേഹം കിട്ടാനും തിരിച്ചു വരാനും എന്നെ കൂട്ടി കൊണ്ട് പോവാനും മനസ്സ് കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം
@jayjawanjaykisan52293 ай бұрын
അള്ളാഹു എല്ലാ പ്രയാസങ്ങളും മാറ്റി തന്നു അനുഗ്രഹിക്കട്ടെ.. ആമീൻ
@shajahanshaju11003 ай бұрын
പകരം വേറെ ഒരു തനെ കല്യാണം കഴിക്ക് 😜
@muhsinamichu92913 ай бұрын
@@shajahanshaju1100 എനിക്ക് എന്റെ ഭർത്താവിനെ ജീവനാണ് എനിക്ക് വേറെ കഴിക്കാൻ പറ്റില്ല
@SidheekAlameen3 ай бұрын
21 ഫാത്തിയ ഓരോ വക്കത്തിലും ഓതുക അങ്ങനെ 21 ദിവസം ഓരോ 21 ഓതുമ്പോഴും നിങ്ങടെ ആവശ്യം പറഞ്ഞ് ദുആ ചെയ്യുക അല്ലാഹുത്താല പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് പരിഹരിച്ച് തരും ഇൻഷാ അള്ളാ
Ummayude asugam maranum examilu nalla markku indakanum uppante joilil barkath indakanum dua cheyanne🤲🏻🤲🏻🤲🏻
@ANEESKP-z1b4 ай бұрын
Njagalk 4 മക്കൾ ഉണ്ട്..കല്യാണം kazinjitt 17 ഇയർ ആയി...faizi യാണ് എന്റെ ഇക്കാ...ഞങൾ ഇപ്പോഴും മധു വിധു ആയി ജീവിക്കുന്നു..വളരെ ഹാപ്പി....❤❤❤❤ الحمد لله كثيرا
@MuneerK-q3n2 ай бұрын
മാഷാ അല്ലാഹ്
@Shameena-w2m4 ай бұрын
16വയസായ മകന് നിസ്കാരിക്കാൻ മനസ് ഉണ്ടാവാൻ ദുആ ചെയ്യണേ വളരെ അധികം വിഷമത്തിൽ ആണ് 3വർഷം ദറസ് പഠിച്ച മോൻ ആണ് കോവിഡ് കാരണം ആ പഠനം നിന്നുപോയി 😢നല്ല വണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു ഇപ്പോ എല്ലാത്തിനും വലിയ മടിയാ പ്രേതെകം ദുആ ചെയ്യണേ 😭😭😭😭😭😭😭😭😭🤲🏻🤲🏻
@ZeenathBacker3 ай бұрын
Aameen aameen yarabbal Aalameen
@ZeenathAsharaf-s1lАй бұрын
എന്റെ വീട് പൊളിച്ചിട്ടിരിക്കുകയാണ് ഇത്രയും വേഗം വീടിന്റെ പണി തീർന്നു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@sunifar2 ай бұрын
5:56
@backerkallurayil70974 ай бұрын
ഉസ്താതെ എൻറെ ഭർത്താവ് ൻറെ അസുഖം മാറാൻതുഹചെയൃണം ഉസ്താതെ ഈമാൻ കൂടി മരികാൻ ദുആചെയൃണം ഉസ്താതെ
@@rasheedaabduljabbar4694E വീഡിയോ കാണാത്ത എത്രയോ പേര് കുളിച്ചു... ജീവിച്ചു....മരിച്ചു.. E വീഡിയോ എത്രയോ പേര് കുളിക്കുന്നു ജീവിക്കുന്നു മരിക്കുന്നു.. എവിടെ നിന്ന് കിട്ടുന്നു ഇതൊക്ക ഖുർആനിൽ ഇല്ലാ ഹസീസിൽ ആണോ ഉള്ളത്.... ആരുടെ ഹദീസ്?
@HussainSafco4 ай бұрын
Usthadhe njangal vaadaka veettil aanu Oru veed insha allah vaanganam yenn karuthunnund khair aanenkil aa veed udheshicha vilakk kittan vendi usthad dua cheyyane 🤲
@khalifa91293 ай бұрын
എന്റെ ആങ്ങളക്ക് വേഗം പെണ്ണ് ശരിയാക്കാൻ പ്രത്യേകം ദുആ ചെയ്യണം
@Dreamwithme-65793 ай бұрын
Athinu ningalile dua cheyyendathu .usthad anoo😂
@RazansidhikRazan2 ай бұрын
@@Dreamwithme-6579aarude dua aanu sweekarikkaannareelallo atha parayunnath
ഉസ്താതെ എനിക്ക് ദിവസവും ഇത് കേൾക്കാൻ സാധിക്കുന്നില്ല ഉസ്താദ് ദുആ ചെയ്യണം വീട്ടിലെ എല്ലാ ജോലികൾക്കിടയിലും പടിക്കുകയാണ് ഭർത്താവിന്റെ നിർബന്ധമാണ് എനിക്കും താല്പര്യമുണ്ട് മേടിച്ചേ മതിയാവൂ എന്നുള്ളത് ഭർത്താവിനാണ് നിർബന്ധം ഉസ്താദ് പ്രതേകിച്ചു ദുആ ചെയ്യണം 🤲🤲
@ksdonlineshopping96004 ай бұрын
റംസാനിൽ രാത്രി കുളിക്കൽ സുന്നത്താണല്ലോ അപ്പോൾ തറാവീഹിന് മുമ്പായി കുളിച്ച് കൂടണോ
@SafiyaSaleem-o8w4 ай бұрын
ദുആ ചെയ്യണം കടങ്ങൾ വീടാനും വീടുണ്ടാകാൻ
@HinaNourin4 ай бұрын
Alhamdulillah Duaayil ulpeduthanne usthade
@PerfectGaming-cp1wt3 ай бұрын
കുട്ടികൾ കളി കഴിഞ്ഞ് പളളിയിൽ പോകുന്നതിന് മുമ്പ് കുളിക്കുന്നത് കഴപ്പമുണ്ടൊ
@FareedaFaree-im6gn4 ай бұрын
Alhamdulilla masha allah duayil ulpeduthane usthade insha allah
@PAsi-z3x4 ай бұрын
യൂനുസ് നബിയുടെ പിതാവിന്റെ പേര് യാക്കൂബ് നബി 🌹🌹🌹
@shamilashihab42304 ай бұрын
Yakoob nebi sellallahu alihivasellam
@layyaemilthottara12434 ай бұрын
യാഹ്‌കൂബ് നബി യൂസഫ് നബിയുടെ വാപ്പ യാ
@sh-gx5yd4 ай бұрын
@@shamilashihab4230mandaaa Nabi thangalk mathramee swalapthullooo
@sinanramanthali39404 ай бұрын
@@sh-gx5yd😂
@sinanramanthali39404 ай бұрын
@@shamilashihab4230അലൈഹിസ്സലാം എന്നാണ് പറയേണ്ടത്.
@namirabenna52594 ай бұрын
അൽഹംദുലില്ലാ നല്ല അറിവ് ഞാനൊക്കെ അനുഭവിച്ചതാണ് വൈകീട്ടാണ് കുളിക്കുന്നത് ശരീരത്തിന് പല ബുദ്ധിമുട്ടുകളും വരുന്നുണ്ട് തലവേദന മാറുന്നില്ല ഇതാണ് അപ്പൊ കാരണം😮
@FayizhaFayi__zha4 ай бұрын
Usthathe enikku oru samshayam und njan oru paadu aalojichu enikku athinu utharam kittunnilla ithinu oru marupadi tharum ennu pratheekdhikkunnu ente bharthaavu enikku enthu vaangi tharubozhum athinu pishukku kaanikkunnu vere aarkku vangumbozhum kuzhappamilla ഉദാഹരണം. Perunnal varumbol aanu enikku dress vaangi thararullath ennal vaagitharunna aa dressil ninnum enthagilum okke ozhivaakkum ennittu pinne vaangaam ennu parayum pinne enikku chilappom udukkan dress illathe varum ullathekke keeriyathum aavum appom paranjaal vaangi tharilla chila samayam ottakku irunnu karayarund msnassu kondu shabichittund oru paad pinne ente veettu kaar vaangi tharum dress okke njan ente bharthavine shabikkunnathil ennikku sikksha undaavumo oru bharthaavu ingine okke cheyyan paadundo plz reply ee comment vaayikkunnavarkk entha thonnunnath plz reply
May Allah protect you and all our muslim ummah and as believers lets remember this dunya isnt for us their is no justice or fairness thats why we have forever after this dunya and judgement day Aameen 😭🤲