2 വരി മാത്രമുള്ള ഈ ദുആ ഇന്ന് ചൊല്ലിയാൽ..എന്ത് ആഗ്രഹവും നടക്കും..

  Рет қаралды 33,528

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер: 1 300
@razavlogzz4778
@razavlogzz4778 Күн бұрын
*❤️ കാരുണ്യവാനായ റബ്ബ് ഈ ദുആഇന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ മനസ്സിലുള്ള മുറാദുകൾ ഹാസ്വിലാക്കി തരട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ.. ❤️*
@Shareefapm-b9w
@Shareefapm-b9w Күн бұрын
Ameen
@Y_A_S_I_N_123
@Y_A_S_I_N_123 Күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@saeerkp3740
@saeerkp3740 23 сағат бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲..... ഇൻശാഅല്ലാഹ്‌ 🥰🥰
@NazreenJalal
@NazreenJalal 20 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sheejamajeed5453
@sheejamajeed5453 19 сағат бұрын
Aameen
@fathimahannama986
@fathimahannama986 6 сағат бұрын
Alhamdulillah Alhamdulillah Alhamdulillah🤲🤲🤲 അല്ലാഹു വിന് മാത്രമാണ് മലക്കുകളുടെ എണ്ണം ക്യത്യമായി അറിയാൻ കഴിയുന്നത്
@AminaIbraheem-c7b
@AminaIbraheem-c7b 17 сағат бұрын
ഉസ്താദേ എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും ശിഫയാകാൻ ഹലാലായ എല്ലാ ഉദ്ദേശങ്ങളും നിറവേറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@jaziyafathima7852
@jaziyafathima7852 17 сағат бұрын
ആമീൻ 🤲🏻
@fathimaps2210
@fathimaps2210 17 сағат бұрын
അൽഹംദുലില്ലാഹ് മോന്ക് ജോലി ശരി യാവാൻ ദുഹാ ചെയ്യണം ഉസ്താദ് ❤️❤️❤️
@razavlogzz4778
@razavlogzz4778 17 сағат бұрын
അല്ലാഹു എളുപ്പമാക്കട്ടെ..
@asiyaahammed3101
@asiyaahammed3101 15 сағат бұрын
Aameen ​@@razavlogzz4778
@raimaaaj6115
@raimaaaj6115 18 сағат бұрын
അൽഹംദുലില്ലാ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@FRQ.lovebeal
@FRQ.lovebeal 14 сағат бұрын
*അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻എല്ലാർക്കും ജുമുഅ മുബാറക് ആശംസകൾ 🤲🏻*
@safwaneilishsafwan1372
@safwaneilishsafwan1372 17 сағат бұрын
🤲الحمدلله🤲الحمدلله🤲الحمدلله വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ പുണ്യവും അല്ലാഹു നമുക്ക് നൽകട്ടെ. ധരാളം സ്വലാത്ത് ചൊല്ലാനും അമലുകൾ ചെയ്യാനും അല്ലാഹു തൗഫീഖ് നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@SaifudheenSaifu-ln8eu
@SaifudheenSaifu-ln8eu 17 сағат бұрын
ആമീൻ
@thajunissaabubacker901
@thajunissaabubacker901 14 сағат бұрын
ആമീൻ 🤲
@alimongammongam91
@alimongammongam91 14 сағат бұрын
എന്റെ മോൾക്ക് പ്രസവത്തിന്റെ ഓപ്പറോസ്സൻ ആണ് ദുഹ ചെയ്യണം ഒക്കെ റാഹത്ത് ആ വാൻ ദുഹ ചെയ്യണം ഉസ്താദെ അള്ളാ എല്ലാം എളുപ്പം ആക്കി തരട്ടെ🤲 ആമീൻ🤲 ഇത് കാണുന എല്ലാം വരും🤲 ദുഹ ചെയ്യണം
@majithasalim9938
@majithasalim9938 17 сағат бұрын
മലക്കുകളുടെ എണ്ണം അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല 💋💋💋♥️♥️
@muhammadsanid4344
@muhammadsanid4344 17 сағат бұрын
മലക്കുകളുടെ എണ്ണം അല്ലാഹുവിന് മാത്രമേ അറിയൂ
@AishaBeevi-f3r
@AishaBeevi-f3r 15 сағат бұрын
Malakkukalude ennam Allahuvin mathrame Ariyoo
@FaisalPv-py6sy
@FaisalPv-py6sy 10 сағат бұрын
Malakkugaluday ennam allahuvinn mathramann ariugaullath
@xxx-bs1sb
@xxx-bs1sb 8 сағат бұрын
അള്ളാഹുവിനറിയാം
@pkn1256
@pkn1256 17 сағат бұрын
എല്ലാ ദോഷങ്ങളും പൊറുക്കാനും ഈമാൻ സലാമത് ആവാനും മക്ബൂലും മബ്‌റൂറും ആയ ഹജ്ജ് ഉംറ ചെയ്യാനും മോൾക്കും ഭർത്തവിനും ഏറ്റ സിഹ്റും ശൈത്താനിയ്യതും ബാത്തിലാവാനും സമാധാനം ഉള്ള ജീവിതം ഉണ്ടാവാനും ദുആ വസിയ്യത്തോടെ
@razavlogzz4778
@razavlogzz4778 16 сағат бұрын
കാരുണ്യവാനായ റബ്ബ് എല്ലാം സലാമത്താക്കട്ടെ
@NashwanNas
@NashwanNas 4 сағат бұрын
Aameen ya RABBALa'lameen
@ThezleenaM
@ThezleenaM 18 сағат бұрын
എന്റെ മോൻ ഹാഫിള് ആയി അത് നിലനിർത്തികൊണ്ടുപോവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
@Nazalvp
@Nazalvp 16 сағат бұрын
Ma sha allah അള്ളാഹു നിലനിർത്തി തരട്ടേ..
@roshibajasmin561
@roshibajasmin561 8 сағат бұрын
ما شاء الله.
@aboobackermoulavi9400
@aboobackermoulavi9400 17 сағат бұрын
ഒരു സഹോദരി 🤲അള്ളാഹു വിന് മാത്രം അറിയുക ✴️👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲✴️🤲👍
@muhammadsiyad4286
@muhammadsiyad4286 18 сағат бұрын
ഭർത്താവിന്റെ മദ്യപാനം കാരണം ആകെ പ്രയാസരത്തിലാണ് ഒരുപാട് കടങ്ങൾ ഉണ്ട് ഭർത്താവിന്റെ മദ്യപാനം നിർത്താൻ ഉസ്താദ് ദുആ ചെയ്യണേ 🤲😰😰😰😰😰😰
@Raseena-d3v
@Raseena-d3v 13 сағат бұрын
ഉസ്താദേ എന്റെ ഇക്ക ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്..ഒരു സർജറി ഉണ്ട് 😭. എല്ലാം ഖൈർ ആയി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲. എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲. ജുമുഅ യുടെ ദിവസത്തിന്റെ മഹത്വം കൊണ്ട് എല്ലാം റാഹത്താക്കി തരട്ടെ 🤲🤲🤲
@saheedabajul3514
@saheedabajul3514 9 сағат бұрын
Allhamthullilla Nan NiskarichuAmeeen
@rizwanrizu5986
@rizwanrizu5986 18 сағат бұрын
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@hairunneesack3692
@hairunneesack3692 16 сағат бұрын
ഉസ്താദെ എന്റെ മോന്റെയും, ഭർത്താവിന്റെ യും സ്വഭാവം നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും മനസ്സമാധാനമുള്ള ഹൈറായ ഒരു കുടുംബ ജീവിതമായി കിട്ടാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲
@raimaaaj6115
@raimaaaj6115 18 сағат бұрын
എൻറെ കുടുംബത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@rahyanrahyan855
@rahyanrahyan855 17 сағат бұрын
ഉസ്താദേ വീട്ടിൽ എല്ലാവർക്കും പനിയും അസുഖങ്ങളും ഒക്കെ ആണ് മാറാൻ ദുആ ചെയ്യണേ
@ramlushamsu4210
@ramlushamsu4210 14 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@thajunissaabubacker901
@thajunissaabubacker901 14 сағат бұрын
ആമീൻ 🤲
@NashwanNas
@NashwanNas 4 сағат бұрын
Aameen ya RABBALa'lameen ALHAMDULILLAH SUBHANAALLAH INSHA'ALLAH MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen Aameen ya RABBALa'lameen ALHAMDULILLAH
@SaleenaSali-i1b
@SaleenaSali-i1b 17 сағат бұрын
ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുഹയിൽ ulpeduthane
@AshiqueAboobacker
@AshiqueAboobacker 14 сағат бұрын
Ameen🤲🏻🤲🏻 ഉൾപ്പെടുത്തണം ഉസ്താദ്
@rajaraheemrajaraheem
@rajaraheemrajaraheem 17 сағат бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲
@azanp9814
@azanp9814 15 сағат бұрын
Usthade manassile എല്ലാ ഹലാലായ മുറാദ് കളും Haasilaakuvan വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണേ ആമീൻ ആമീൻ യാ rabbal ആല മീൻ ❤️❤️❤️
@shareefach1403
@shareefach1403 18 сағат бұрын
കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദെ
@muhammedafsal6602
@muhammedafsal6602 12 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദ് കാര്യങ്ങൾ ഹലാലായ എല്ലാ കാര്യങ്ങളും അല്ലാഹു നിറവേറ്റി കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Y_A_S_I_N_123
@Y_A_S_I_N_123 Күн бұрын
ഉസ്താദെ എന്റെ ഉമ്മാക്ക് ദീർഗാ യുസുള്ള ആരോഗ്യമുള്ള ആഫിയത്ത് നൽകാനും മരണപെട്ട ഉപ്പിന്റെ ഖവർ വിഷാലമാകാനും പുണ്യമാക്കപെട്ട വെള്ളിയായ്ചയുടെ ബറക്കത്ത്ണ്ടാനും വേണ്ടി ദുഹാച്ചെയ്യണെ ഉസ്താദെ ഉമ്മാക്ക് ഉംറക്ക് പോകാൻ ഒരുപാടാഗ്രഹം ഉണ്ട് മുത്തിന്റെ ചാരത്തെത്താൻ ഉംറച്ചെയ്യാണ്ട് ഉമ്മാന മരിപ്പിക്കല്ലെ🤲യാ റഹ്മാനെ🤲 ഉസ്താദെ ദുഹായിൽ ഉൽപെടുത്തണെ🤲 ആങ്ങളക്ക് കുട്ടി ഉണ്ടാകാനും
@shamnadshanu8240
@shamnadshanu8240 17 сағат бұрын
Ustade.mondejoliuil..barkattcheyyan.duacheyyane
@shamnadshanu8240
@shamnadshanu8240 17 сағат бұрын
6:55 😊
@JabiJabir-z5t
@JabiJabir-z5t 12 сағат бұрын
സുബ്ഹാനല്ലാഹ്. ..അൽഹംദുലില്ലാഹ്. ..അല്ലാഹുഅക്ബർ...അള്ളാഹുവിന്റെ സൃഷ്ടികളാണ് മലക്കുകൾ .അല്ലാഹുവിന്റെ മലക്കുകളുടെഎണ്ണംഅല്ലാഹുവിന്ന്മാത്രംഅറികയുള്ളൂ
@RamlaAboobakkar-ic8cn
@RamlaAboobakkar-ic8cn 17 сағат бұрын
ഹൽഹംദുലില്ലാ'ഹൽഹംദുലില്ലാ'ഹൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ😊
@shareefashareefa7078
@shareefashareefa7078 17 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲😭😭😭😭ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲
@rasheedavahid
@rasheedavahid 17 сағат бұрын
ഉസ്താദെ നടുവേദനയും കാലിന് വേദനയും കാലിന്റെ ഊപ്പിറ്റിക്കും വലിയ വേദനയാണ് എനിക്കു വേണ്ടിയും പ്രേത്യകം ദുഅ ചെയ്യണ്ടേ
@Hannahhaa
@Hannahhaa 17 сағат бұрын
Uric acid test cheyth nokiyo
@Safuvan-h9p
@Safuvan-h9p 15 сағат бұрын
എന്റെ എല്ലാഹലാലായ മുറാദുകളും ആസൂലാവാൻ ദുഹാ ചെയ്യണേ
@fathimazuhara3741
@fathimazuhara3741 17 сағат бұрын
മകളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ
@suneerarafeeksuneerarafeek3615
@suneerarafeeksuneerarafeek3615 12 сағат бұрын
ഉസ്താദേ ദുഹയിൽ ഉള്ള്പെടുത്താനെ മകൾ സ്വാലിയവനും ഇരുലോകത്തും ഉപരിക്കുന്ന മകളവനും അധപുള്ള മകളവനും ഖുർഹാൻ പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും നീ നൽകണേ അല്ലാഹ് ആമീൻ ആമീൻ യാറബൽ ആലമീൻ
@rasheedavahid
@rasheedavahid 17 сағат бұрын
എന്റെ മരണപ്പെട്ടവർക്ക് o പ്രേത്യകം ദുഅ ചെയ്യണേ ഉസ്താദെ
@nasianwer6712
@nasianwer6712 11 сағат бұрын
കടം വീടാൻ ദുആ ചെയ്യനേ 🤲🏼🤲🏼q
@SajithaAli-h8q
@SajithaAli-h8q 9 сағат бұрын
ആക്കിബത് നന്നാവാനും ഇമാൻ salamathavanum നിസ്കാരത്തിൽ ഹുശുഹ് ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണം
@ShafeenaSaleem
@ShafeenaSaleem 15 сағат бұрын
ഞാൻ എല്ലാ വെള്ളിയാഴ്ചയും ഓതാറുണ്ട് അൽഹംദുലില്ലാഹ് ഇന്നും ഓതി മരണം വരെ പതിവാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@raseenashameer9513
@raseenashameer9513 14 сағат бұрын
മലക്കുകളുടെ എണ്ണം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂഅൽഹംദുലില്ലാഹ് അള്ളാഹു ഈ മജ്‌ലിസ് സ്വീകരിക്കട്ടെ ഈ മജ്ലിസിൽ ഇരിക്കുന്ന എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങൾ അല്ലാഹു എത്രയും പെട്ടെന്ന് ഹാസിൽ ആക്കി കൊടുക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠനവൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം മകൻ എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നുണ്ട് എളുപ്പമാകാൻ ഉന്നത വിജയത്തിനും ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം വീടിന് കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങാൻ വേണ്ടി ദുആ ചെയ്യണം മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം
@haseenas3509
@haseenas3509 17 сағат бұрын
Malakkukalude ennam Allahuvine Ariyu . dua vasiyath usthadhe
@BismiBismi-zu6rl
@BismiBismi-zu6rl 13 сағат бұрын
ഉസ്താതെ എനിക്ക് ടെസ്റ്റിൽ ഹാർട്ട് പ്രോബ്ലം എത്രയും വേഗം ശിഫ നൽകാൻ ദുആ ചെയ്യണം രോഗംകൊണ്ട് വേഷമിക്കുന്ന എല്ലാവർക്കും വേണ്ടിയും ദുആ ചെയ്യണം
@noushadnoua6761
@noushadnoua6761 16 сағат бұрын
മക്കൾ ഹാഫിളായി കിട്ടാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും അനുസരണയുള്ള ദീനിയായ മക്കളാവാനും ദുആ ചെയ്യണേ 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@razavlogzz4778
@razavlogzz4778 16 сағат бұрын
കാരുണ്യവാനായ റബ്ബ് നമ്മുടെ സന്താനങ്ങളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ
@noushadnoua6761
@noushadnoua6761 13 сағат бұрын
@@razavlogzz4778 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@NaseemaNaseema-e1r
@NaseemaNaseema-e1r 11 сағат бұрын
ഭർത്താവുമായി പിണഗിവീട്ടിലാണ് 15ദിവസം ആയി ഭർത്താവു മായി ശാദോഷിച്ചു ജീവിക്കാൻ ദുഹാ ചെയ്യണേ
@FousiyaJaleel-b2h
@FousiyaJaleel-b2h 8 сағат бұрын
Aameen 🤲🤲🤲
@AhsanaNk
@AhsanaNk 16 сағат бұрын
ഇൻഷ അള്ളാ
@alhamdulillah-nw8tl
@alhamdulillah-nw8tl 17 сағат бұрын
Allahuvin mathramey ariyukayullu
@RamlaRayan
@RamlaRayan 10 сағат бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@aslamnizar
@aslamnizar 7 сағат бұрын
MaashaAllah 🤲🏻Alhamdulillah 🤲🏻 മലക്കുകളുടെ എണ്ണം അല്ലാഹുവിന് മാത്രമേ അറിയൂ.. ...
@muhammadajzalmujeebrahman6094
@muhammadajzalmujeebrahman6094 11 сағат бұрын
Alhamdulillah njan orumanikkoor munp ee vedio kandu Alhamdulillah اللهم صلي على النور و اهله 1000 thavana chollaan kazhinju iniyum swalath jeevithathil pathivaakkanulla thoufeeq rabb nalkatte آمين يا رب العالمين
@ShahidaK-k3g
@ShahidaK-k3g 14 сағат бұрын
എന്റെ മകൻ സ്കൂളിലെ മദ്രസ പോകാൻ നല്ല മടിയാണ് പടിക്കട കാര്യത്തിലും അടയാണ് പഠന വൈകല്യമുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@muhammedafsal6602
@muhammedafsal6602 12 сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് വീടിന്റെ കാര്യങ്ങളെല്ലാം റാഹത്തിൽ ആയി വരുന്നു അൽഹംദുലില്ല ഉസ്താദ് എപ്പോഴും ദുആ ചെയ്യുന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@RafiSanu123
@RafiSanu123 6 сағат бұрын
Alhamdulillah
@safiyasafiya224
@safiyasafiya224 17 сағат бұрын
അൽഹംദുലില്ലാഹ്. അൽഹംദു ലില്ലാഹ്. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. മലക്കുകളെ അല്ലാഹു ഇപ്പോഴും സൃഷ്ടിച്ച് കൊണ്ടിരിന്നുണ്ട് എന്ന് ഉസ്താദുമാർ പറയുന്ന ത് കേട്ടിട്ടുണ്ടല്ലോ. നമ്മൾ ഒരു സകർമം ചെയ്താൽ അത്. അല്ലാഹു ഖബൂലാക്കിയാൽ . രണ്ട് മക്കളെ സൃഷ്ടിക്കും. ഖിയാമത്ത് നാൾ വരെ ആ നൻമ ചെയ്ത മനുഷ്യന് പൊറുക്കലിനെ തേടാൻ. അല്ലാഹു ആ മലക്കുകളോട് കൽപിക്കും എന്ന് കേട്ടിട്ടുണ്ടല്ലോ. ഇത് തുടർന്ന് കൊണ്ടിരിക്കുമ്പോൾ എങ്ങിനെയാണ് മലക്കുകളുടെ എണ്ണം നാം. കണക്കാക്കുക.
@Noushad7010-vf6nt
@Noushad7010-vf6nt 5 сағат бұрын
ആമീൻ ആമീൻ ആമീൻ, അല്ലാഹുവിനും അവന്റെ റസൂലിനും മാത്രമേ അറിയൂ.
@ShameemaSubair-qn1vf
@ShameemaSubair-qn1vf 15 сағат бұрын
മലക്കുകളുട എണ്ണം അല്ലാഹുവിനു അവന്റെ റസൂലിനും മാത്രമേ അറിയുകയുള്ളു ❤
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 9 сағат бұрын
സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹🌹
@SalamSalam-ig5jy
@SalamSalam-ig5jy 7 сағат бұрын
സഫിയ അസ്സലാമു അലൈകും അൽഹംദുലില്ലാഹ് മലക്കുകളുടെ എണ്ണം അല്ലാഹുവിന് മാത്രമേ അറിയൂ
@muhammedzainnajeeb
@muhammedzainnajeeb 6 сағат бұрын
Aameen yarabbal alameen 🤲🤲🤲🤲🤲
@darulbaythi
@darulbaythi 17 сағат бұрын
എണ്ണം അള്ള കൂ മാത്രം അറിയാം 🤲🏼🤲🏼
@vuCalifornia-j9m
@vuCalifornia-j9m 11 сағат бұрын
Malakkukaludy എണ്ണം അള്ളാഹു വനും അള്ളാഹു വന്റി റസൂലുനിം മാത്രം areyukyullu🤲🤲
@hajarak731
@hajarak731 9 сағат бұрын
എന്റെ ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണം ഉസ്താതെ
@juvairiyaasla6080
@juvairiyaasla6080 12 сағат бұрын
മലക്കുകളുടെ എണ്ണം അല്ലാഹുവിന്നല്ലാതെ അറിയുകയില്ല
@ashrafkp4601
@ashrafkp4601 15 сағат бұрын
മലക്കുകളുടെ എണ്ണം അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂ.
@AaminaKk-sc4wd
@AaminaKk-sc4wd 13 сағат бұрын
എൻ്റെ ഉമ്മാൻ്റെ ഖബർ ജീവിത് സന്തേ സിത്താ ലാക|ൻദുആ ചെയ്യണം
@jameelapt4218
@jameelapt4218 5 сағат бұрын
ഉസ്താദേ പനിയാണ് സുഖമാവാൻ ദുആ ചെയ്യണേ
@hmyb64ameenarinshida34
@hmyb64ameenarinshida34 16 сағат бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Alameen 😊😊😊😊
@sudeersudeer1765
@sudeersudeer1765 16 сағат бұрын
Malakukllude ennam allahu padchtheee athu allahuvine ariyuuuu💯
@noushadnoua6761
@noushadnoua6761 16 сағат бұрын
ഞങ്ങൾക്ക് സ്വന്തമായിട്ട് വീട് ആവാനും രോഗങ്ങൾ ശിഫയാകാനും കടങ്ങൾ വീടാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകാനും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭🤲🏻🤲🏻🕋🤲🏻🏠🤲🏻😭🤲🏻🕋🤲🏻🤲🏻🏠🤲🏻🤲🏻🕋🤲🏻🤲🏻🏠🤲🏻
@ShahulHameedveluthamanal
@ShahulHameedveluthamanal 16 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@muhammedafsal6602
@muhammedafsal6602 12 сағат бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നിന്നോട് എത്ര ഹന്ദു പറഞ്ഞാലും തികയുകയില്ല ഒരുപാട് പറയാൻ നീ തൗഫീഖ് നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു ഈമാനോടുകൂടി ജീവിച്ച് ഈമാനോടുകൂടി മരിപ്പിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാവർക്കും ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നമ്മിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവരുടെയും കബറുകൾ വിശാലമാക്കി സ്വർഗീയ ആരാമാക്കി കൊടുത്ത് അനുഗ്രഹിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാവരുടെയും ചെറുതും വലുതുമായ പാപങ്ങൾ പൊറുത്തു മാപ്പാക്കി തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@lailarazak
@lailarazak 17 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@FaslaKarumannil
@FaslaKarumannil 16 сағат бұрын
എനിക്കും എന്റെ ജേഷ്ഠത്തിക്കും വെള്ളാപ്പാണ്ട് രോഗം ഉണ്ട് ഷിഫയാവാൻ duhacheyanam🤲എന്റെ ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും മാറാൻ 🤲🤲എന്നെയും 3പെണ്മക്കളെയും nokkanduhacheyanam🤲🤲
@razavlogzz4778
@razavlogzz4778 16 сағат бұрын
അല്ലാഹു എല്ലാ പ്രയാസങ്ങളിൽ നിന്നും രക്ഷ നൽകട്ടെ
@ramlabk5641
@ramlabk5641 17 сағат бұрын
🌹🤲🤲🤲 അൽഹംദുലില്ലാഹി അറബിയിൽ ആലമീൻ 🤲 മാഷാ അള്ളാ 🤲ആമീൻ 🤲🌹👍
@NabeesathBeevi-n3w
@NabeesathBeevi-n3w 13 сағат бұрын
AlhamdulillaAlhamdulilla AlhamdulillahiRabbilAlameen🎉🎉🎉❤
@sajithabasheer9962
@sajithabasheer9962 16 сағат бұрын
Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻
@MaskBeauty123
@MaskBeauty123 12 сағат бұрын
Rasoolullahy swallahu alaihy sallamayude ettavum adutha muhibeegalil ninnulla muhibeegalil Namellavareyum Rabbul Aalameen Aya Thamburan ulpeduthi anugrahikkatte Ameen ya Arhama Rahimeen
@haseenahashim6468
@haseenahashim6468 17 сағат бұрын
മക്കൾക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@AsYa-m6b
@AsYa-m6b 16 сағат бұрын
ഉസ്താദ് ഒരുപാട് കടമുണ്ട് ജോലി കിട്ടാനും മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം
@ibrahimbadushan7709
@ibrahimbadushan7709 9 сағат бұрын
ഭർത്താവിന്റെ കുടിയും മറ്റും മാറി കിട്ൻ ദുആ ചെയ്യണേ ഉസ്താദേ
@insafp6526
@insafp6526 16 сағат бұрын
ഉസ്താദെ മനസിലെ മുറാദ്ധ് ആസിലാക്കുവാൻ ദുആഹ് ചെയ്യണേ
@raseenaadukkath6275
@raseenaadukkath6275 13 сағат бұрын
Alhamdulillah ,kurach divasamayi njan vedios kanan thudangeett..nalloru rahath❤❤ epol daily kelkum..Alhamdulillah..manasin nalla rahath ..Ustad duayil ulpeduthane,🤲🤲
@askarpennu842
@askarpennu842 10 сағат бұрын
അല്ലാഹുവിനെ അറിയൂ.....അൽഹംദുലില്ലാഹ്.. അല്ലാഹ് അക്ബർ 🤲🏻🤲🏻🤲🏻🤲🏻
@jasminnoushad5142
@jasminnoushad5142 17 сағат бұрын
Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻🤲🏻🤲🏻
@suneerarafeeksuneerarafeek3615
@suneerarafeeksuneerarafeek3615 12 сағат бұрын
Allhahu റസൂലും അഹ്‌ലം
@shareefamullassery5341
@shareefamullassery5341 5 сағат бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@rasiyashihabudeen2097
@rasiyashihabudeen2097 9 сағат бұрын
Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam
@ameenaabbas5580
@ameenaabbas5580 10 сағат бұрын
മോളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താദ്‌
@rabiyahussain3743
@rabiyahussain3743 12 сағат бұрын
الحمدلله رب العالمين تقبلله صباح الخير ❤جمعا مبارك 🤲
@NajeebNajmu
@NajeebNajmu 17 сағат бұрын
അല്ലാഹുവിനു അറിയുള്ളു
@kanav5610
@kanav5610 15 сағат бұрын
the number of angels is uncountable
@ഹൈറുന്നിസ
@ഹൈറുന്നിസ 16 сағат бұрын
അള്ളാഹുവിനെല്ലാതെ മറ്റാർക്കും പറയാനാവില്ല.
@jameelabeevi5846
@jameelabeevi5846 5 сағат бұрын
JameelaAmeen
@nusrathvcode9103
@nusrathvcode9103 16 сағат бұрын
Alhamdulillah Alhamdulillah Alhamdulillah
@NusaifaSalim-d3j
@NusaifaSalim-d3j 13 сағат бұрын
Alhamdhulillah Alhamdhulillah aameen aameen ya rabbal aalameen
@HanaHanan7800
@HanaHanan7800 15 сағат бұрын
എല്ലാ തര കുടുംബ പ്രശ്നങ്ങളും സിഹ്റും മാറാൻ ദുആ ചെയ്യണേ...
@hasnashifnacm4380
@hasnashifnacm4380 14 сағат бұрын
മലക്കുകളുടൊഎണ്ണ०അളളാഹുവിൻമത്ര०അറിയുക.. ദുഹച്ചയണ०
@refisherikv4070
@refisherikv4070 16 сағат бұрын
മലക്കുകളുടെ എണ്ണം അല്ലാഹുവിനു മാത്രമേ അറിയുള്ളൂ 👍👍🤲🤲🤲🤲
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 15 сағат бұрын
കോടാനിക്കോടി മലക്കുകളുണ്ട് അത് അല്ലാഹുവിന് മാത്രമേ അറിയൂ
@hazeenasulfi5789
@hazeenasulfi5789 14 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@subaida7943
@subaida7943 13 сағат бұрын
മലക്കുകളുടെ എണ്ണം അള്ളാഹു അഹ്‌ലം.
@khalid3249
@khalid3249 13 сағат бұрын
Allaahu അഹ്‌ലം 🤲
@sahalsabithm4224
@sahalsabithm4224 16 сағат бұрын
Duayil ulpeduthane🤲🤲🤲
@cvzubaircv2233
@cvzubaircv2233 14 сағат бұрын
الحمدلله رب العالمين 😊❤❤❤ امين امين يارب العالمين 🤲🏻🤲🏻🤲🏻
@Amarfahad-c6w
@Amarfahad-c6w 16 сағат бұрын
രോഗം ഷിഫയാക്കാനുഎന്റെ കുടുംബത്തെ യും ദുആ യിൽ ഉൾപ്പെടുത്തീണേ
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 113 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН