20:20

  Рет қаралды 14,262

Anil Kodithottam

Anil Kodithottam

Күн бұрын

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Пікірлер: 323
@boneyjoseph1441
@boneyjoseph1441 6 ай бұрын
ട്വന്റി ട്വന്റി എതിർക്കുന്നവർ ഉണ്ടാകണമല്ലോ...പാസ്റ്റർ അടക്കമുള്ള ഒരു വിഭാഗം അവരെ എതിർക്ക്... ഞങ്ങൾ അവരെ സപ്പോർട്ട് ചെയ്യുന്നു... ഞങ്ങൾക്ക് ഇപ്പോൾ ട്വന്റിയിൽ വിശ്വാസമുണ്ട്... അതു മാറുമ്പോൾ അവരെ എതിർക്കും... ഞങ്ങടെ പഞ്ചായത്തിലും ഞങ്ങളുടെ മണ്ഡലത്തിലും അവർ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം... ഒരു ജനതയ്ക്ക് അവർ അർഹിക്കുന്നതെ ലഭിക്കൂ......
@agapevoicegospel4071
@agapevoicegospel4071 5 ай бұрын
നിങ്ങൾ 20:20 യിക്ക് വോട്ടു കൊടുത്താൽ, ബിജെപി യെ സഹായിക്കുന്നതിന് തുല്യമാ ണ്, കാരണം മതേതര കക്ഷി കളെ തോല്പിക്കാൻ സഹായിക്കും
@KariachanPappan
@KariachanPappan 5 ай бұрын
​@@agapevoicegospel4071അതുന്തന്നെയാണ് വേണ്ടത്.. 20 20 യും ബിജെപിയും ഭരിക്കട്ടെ❤
@arjunmathew5449
@arjunmathew5449 6 ай бұрын
നാളെ അഴിമതി ചെയും എന്ന് പറഞ്ഞ് 20-20 ക്ക് വോട്ട് ചെയാതെ അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന വർക്ക് തന്നെ വീണ്ടും വോട്ടുചെയണോ ? നോട്ടക്ക് കുത്തുന്നതിനു പകരം ഒരവസരം അവർക്ക് കൊടുക്കുക.
@sabupalakunnel
@sabupalakunnel 6 ай бұрын
നിലവിലുള്ള സംവരണ നിയമങ്ങൾക്ക് വിരുദ്ധമായി യുഡിഎഫ് സംവിധാനത്തിന് നീങ്ങാൻ സാധിക്കുമോ.. അനിൽ കൊടിതോട്ടത്തിന് എന്ത് പറ്റി 😮
@Newhopes123
@Newhopes123 6 ай бұрын
​@@sabupalakunnel Correct. Pastor is a Congress man.
@michaelav2413
@michaelav2413 6 ай бұрын
​correct. 𒔪ാസ്റ്ററുടെ ബുദ്ധിമോശമായ നിരീക്ഷണം ?​@@sabupalakunnel
@KariachanPappan
@KariachanPappan 5 ай бұрын
പാസ്റർക്ക് വട്ടായോ😂
@mariaissac9260
@mariaissac9260 5 ай бұрын
25 കോടി കൊടുത്ത് സാബു മോദിയുടെയും ബിജെപിയുടെയും കളളപ്പണം വെളുപ്പിക്കൽ കമ്പനിയുടെ ഇലക്ട്രൽ ബോണ്ട് എടുത്ത് ED യിൽ നിന്ന് രക്ഷ നേടിയെന്ന് SBI സുപ്രിം കോടതിയിൽ പറഞ്ഞിട്ടുണ്ട്. 20 20 ആരാധകരെ ശാന്തരാകുവിൻ 😂😂
@samuelp5695
@samuelp5695 6 ай бұрын
20 .20 is a great organization we people support, especially good person s
@mathewvarghese61
@mathewvarghese61 6 ай бұрын
Sabu Jacob has clean hands with a pure heart. His aim is to help all people if his candidates are voted to win. Don't have doubts. His aim is to win and prove that his party will do all they can, as they built houses for poor and homeless people in Kizhakkambalam.
@Spongevloger
@Spongevloger 5 ай бұрын
2020 സൂപ്പർ. ഇത്തവണ വോട്ട് സാബുവിന്റെ പാർട്ടിക്ക് മാത്രം. പാസ്റ്റർ എന്ത് പറഞ്ഞാലും ശരി 🤭☺️
@kaduvakunnelkuryachan
@kaduvakunnelkuryachan 6 ай бұрын
Anil sir.. sdpi popular front (തീവ്ര വാദം )കരെ കേരളത്തിൽ വളർത്തിയത്തിൽ കോൺഗ്രസ് ente പങ്കു വളരെ വലുതാണ്..sir തന്നെ അണ് നാഴികയ്ക്ക് നാൽപ്പതു വട്ടം പറഞ്ഞു കൊണ്ടിരിക്കുന്നത് .. തൽക്കാലം ഇപ്പൊ നമ്മൾ വറ ചട്ടിയിൽ അല്ല... പക്ഷേ കോൺഗ്രസ്സിന് വോട്ട് ചെയ്താൽ erutheeyil പെട്ടെന്ന് പോകും... കേന്ദ്രം ബിജെപി തന്നെ ഭരിക്കുന്നത് അണ് നല്ലത്.(നോർത്തിലും മണിപ്പൂർ okke അവിടത്തെ christians തീരുമാനിക്കട്ടെ അർക്ക് വോട്ട് ചെയ്യണമെന്ന്.... കേരളം 20:20 തന്നെയാണ് ഭരികണ്ടത്...
@georgepv7599
@georgepv7599 6 ай бұрын
ഒരുസുവിശേഷ പ്രവർത്തകനായ താങ്കൾ രാഷ്ട്രിയ പ്രസംഗം നടത്തി ജനങ്ങളെ misleade ചെയുന്നു
@ACAnCz
@ACAnCz 6 ай бұрын
​​@@georgepv7599It is required in case of twenty 20. Namayude kude nilkal isn't it required and need of the hour. It is clear Anul pastor doesnot gain anything from it. So great courage to say in favor. Great support 👏 👍 .
@johnlukose7931
@johnlukose7931 6 ай бұрын
Wherever 20/20 is ruling there the peoples are satisfied with the administration. Majority people welcome 20/20 rule and their politics is secular and acceptable to the country. Those who opposing 20/20 are only the traditional parties like congres , marxists, and BJP .
@KariachanPappan
@KariachanPappan 5 ай бұрын
ഇയാൾക്ക് കിട്ടിയോ കാശു വല്ലതും😮
@varghesevarghese964
@varghesevarghese964 6 ай бұрын
ഞങ്ങൾ ട്വന്റി-20 യെ പിന്തുണക്കുന്നു.
@mariaissac9260
@mariaissac9260 5 ай бұрын
25 കോടിയുടെ ഇലക്ട്ര ബോണ്ട് വാങ്ങി മോദിയുടെ കളളപ്പണം വെളുപ്പിക്കൽ ബിസിനസിൽ സാബു പങ്കാളിയായിട്ടുണ്ട്. സാബുവിനെ അനുകൂലിക്കുന്നവരും പാസ്റ്ററും ഒന്ന് അറിഞ്ഞ് വെച്ചോ
@varghesevarghese964
@varghesevarghese964 5 ай бұрын
@@mariaissac9260 ഞങ്ങൾ 20-20 യോടൊപ്പം ❤️
@mariaissac9260
@mariaissac9260 5 ай бұрын
@@varghesevarghese964 നീയൊക്കെ എന്ത് മൈരെങ്കിലും ചെയ്തോ?? പക്ഷെ 2020 യും ബിജെപിയും ഇവിടെ ജയിക്കില്ല ജയിക്കാൻ അനുവദിക്കുകയുമില്ല
@y.santhosha.p3004
@y.santhosha.p3004 6 ай бұрын
പഞ്ചായത്തിലെ സങ്കീർണ്ണതയ്ക്കു 20:20 അന്ത്യംകുറിച്ചു.
@babup1007
@babup1007 6 ай бұрын
Only hope 20 20 in Kerala
@thomaskv3196
@thomaskv3196 6 ай бұрын
എന്തുകൊണ്ട് പാസ്റ്റർ പോലെയുള്ള ഒരാൾ ഒരു പരീക്ഷണം എങ്കിലും നടത്താൻ സാബുവിനെ പിന്തുണച്ചുകൂടാ ഏകാധിപതി ആയാൽ പോലും ജീവിതം കൊണ്ട് ഇതുവരെ എത്രമാത്രം സൽപ്രവർത്തി ചെയ്തുവെന്ന് കേരള സമൂഹം കണ്ടതല്ലേ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതെ എങ്കിലും ഇരിക്കേണ്ടതല്ലേ പാസ്റ്റർ പോലെയുള്ളവർ അതിമോഹം തന്നെയാണ് കാരണം ഇത്രമാത്രം തിന്മ നിറഞ്ഞ രാഷ്ട്രീയത്തിൽ ഒരു നന്മയെ കുറിച്ച് പറയാൻ തന്റെടം ഉണ്ടാകണമെങ്കിൽ ആ പ്രവർത്തിച്ചു കാണിക്കാൻ തയ്യാറുണ്ടെങ്കിൽ അതൊരു അതിമോഹം തന്നെയാണ്. സപ്പോർട്ട് ചെയ്യപ്പെടേണ്ടതാണ്
@babup1007
@babup1007 6 ай бұрын
Sabu sir is a great visionary of Kerala
@bijujoseph8431
@bijujoseph8431 6 ай бұрын
20/20 പാർട്ടി രണ്ടു പേരെ മാത്രമാണ് നിറുത്തിയിരിക്കുന്നത്, അവരെ വോട്ട് ചെയ്ത് ജയിപ്പിക്കുക, അവർ ഡൽഹിയിൽ ചെന്ന് എല്ലാം പഠിക്കട്ടെ, കോൺഗ്രസ് തോൽക്കാതിരിക്കാനും കമ്യൂണിസ്റ്റ് പാർട്ടി ജയിക്കാതിരിക്കാനും നമ്മൾ 20/20 സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കുക, സംശയിച്ച് വോട്ട് ചെയ്യാതിരിക്കരുത്, ദൈവം ഭൂമിയിൽ കലപിച്ചു വച്ചതൊന്നും മനുഷ്യന് മാറ്റാൻ കഴിയില്ല എന്ന കാര്യം നമുക്കെല്ലാം അറിയാമല്ലോ, നല്ല വിത്തിൻ്റെ ഇടയിൽ നമ്മൾ എത്ര കള വിതച്ചാലും വിളവെടുപ്പ് സമയം വിളവ് കുറഞ്ഞാലും വിളവിനെ പൂർണ്ണമായി ഇല്ലാതാക്കാൻ ഒരു കളക്കും കഴിയില്ല, നമ്മൾ തന്നെ കള വിതച്ച് 20/20 നല്ലതാണെങ്കിൽ അതിൻ്റെ 100 മേനി വിളവ് കുറച്ചു കളയണ്ട, എല്ലാം മറന്ന് രാജ്യത്തിൻ്റെ നന്മക്കായി എല്ലാവരും 20/20 പാർട്ടിയെ പിന്തുണച്ച് ശക്തരാവുകയും,ശകതരാക്കുകയും ചെയ്യുക,
@user-ck7cv9rv9f
@user-ck7cv9rv9f 6 ай бұрын
65 വർഷം ഓരോ പാർട്ടികളും മാറി മാറി ഭരിച്ചിട്ടും മത പീഢനത്തിന് കുറവുണ്ടോ?സാധാരണക്കാരെ ഊറ്റി തിന്ന് തീർത്തില്ലേ? ഞങ്ങളുടെ പഞ്ചായത്തുകൾ ഇന്ന് ഭൂമിലെ സ്വർഗ്ഗമാണ്! അത് കേരളമല്ല, ഇന്ത്യ മുഴുവനും പടരും👍 ജനത്തെ ദയവായി ഭിന്നിപ്പിക്കല്ലേ ഞങ്ങളെങ്കിലും രക്ഷപ്പെടട്ടെ സാറേ🙏
@user-ek8ln5xw2h
@user-ek8ln5xw2h 5 ай бұрын
അണ്ണൻ സ്വപ്ന ലോകത്താണ്
@user-vp5gs6cs3k
@user-vp5gs6cs3k 6 ай бұрын
കേരള ജനത ട്വന്റി ട്വന്റിയെ കൂടി പരീക്ഷിച്ച് നോക്കണം
@seekeroftruth3150
@seekeroftruth3150 6 ай бұрын
കൊടിത്തോട്ടം രണ്ടുവള്ളത്തിൽ കാലുവച്ചു അഭ്യാസം കളിക്കും അതുകണ്ടു ആ വഴിയെ പോകരുത് ഒരാൾ പറയുന്നതും പ്രവർത്തിക്കുന്നതും കണ്ടുമനസിലാക്കാൻ ത്രാണിയില്ലാത്ത മനുഷ്യനാണ് കൊടിത്തോട്ടം നിലവിലെ ചീഞ്ഞളിഞ്ഞ പാർട്ടിയെതന്നെ നമ്പണംപോലും ജനത്തിന് വിവരമുണ്ട് അവർ മനസിലാക്കി ചെയ്യട്ടെ. 20 ട്വന്റി വരട്ടെ കേരളം വളരട്ടെ അഴിമതിക്കാർ തുലയട്ടെ.
@jeevanjohn6190
@jeevanjohn6190 5 ай бұрын
പുള്ളി nyaathine കൂട്ട് നിൽക്കൂ അല്ലാതെ എന്നും ഒരാളെ താങ്ങില്ല
@KariachanPappan
@KariachanPappan 5 ай бұрын
ഇസ്ലാം വിഷയം പറയാൻ എതിരാളികൾ അവധി എടുത്തത് കൊണ്ട്.. ഇങ്ങനെ അറിയാൻ വയ്യാത്ത വിഷയങ്ങൾ എന്തൊക്കെയോ വലിച്ച് പറയുന്നു😢
@Dalmi123
@Dalmi123 6 ай бұрын
Jai 20 20..sabu Jacob ചെയ്ത നന്മകൾ ഇന്ന് കേരളത്തിൽ ഒരു മനുഷ്യനും ചെയ്തില്ല..ഞാനും അതിൽ പങ്കാളി..ദയവു ചെയ്തു എല്ലാവരും ചാലക്കുടിയിൽ 20 20 ക്ക് വോട്ട് ചെയ്യുക..ജനങ്ങൾക്ക് ഗുണം ഉണ്ടാകും.അത് തട്ടി കളയരുത്...പലരും ചെകുത്താൻ ആയി വന്നു ഇത് പോലെ എതിർക്കും..ശപത്തിൻ്റെ സന്തതികൾ നമ്മൾ പാവങ്ങൾക്ക് ഒന്നും കിട്ടാതിരി കാൻ ശ്രമിക്കും.
@yahwehshamma5313
@yahwehshamma5313 5 ай бұрын
ഞങ്ങൾ അവരെ സപ്പോർട്ട് ചെയ്യുന്നു... ഞങ്ങൾക്ക് ഇപ്പോൾ ട്വന്റിയിൽ വിശ്വാസമുണ്ട്... .. ഞങ്ങടെ പഞ്ചായത്തിലും ഞങ്ങളുടെ മണ്ഡലത്തിലും അവർ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം...
@KariachanPappan
@KariachanPappan 5 ай бұрын
സാബു മറ്റു പാർട്ടികൾ ചെയ്യുന്നത് പോലെ ബിജെപിയെ തെറി പറയുന്നില്ല എന്നതാണ് കോടി അനിയുടെ വല്ലാത്ത വിഷമം.😂😂😂😂😂
@bijujoseph705
@bijujoseph705 6 ай бұрын
താങ്കൾ പറയുന്നത് ഇടതുമുന്നണിയും വലതു മുന്നണിക്കും കേരളം കൊള്ളയടിക്കാൻ അവസരം വീണ്ടും വീണ്ടും കൊടുക്കണം എന്നാണ്
@satheeshvm9154
@satheeshvm9154 6 ай бұрын
ജനങ്ങളുടെ ആകെയുണ്ടായിരുന്ന ഒരു പ്രതീക്ഷക്കും താങ്കൾ ടോർപിടോ വച്ചു അല്ലെ... കഷ്ടം..
@michaelav2413
@michaelav2413 6 ай бұрын
ജനങ്ങൾക്ക് നന്മയും അവരുടെ ജീവിതനിലവാരവും ഉയർത്തുന്ന അഴിമതിയും ഇല്ലാതെ അവർ അവിടെ ഭരണം കാഴ്ച വെച്ചതു കൊണ്ടല്ലേ തൊട്ടടുത്ത നാല് പഞ്ചായത്തിൽ കൂടി ജനങ്ങൾ അവരെ തിരഞ്ഞെടുത്തത് അപ്പോൾ ന്യായമായും അവർക്കൊരവസരം കൊടുക്കുന്നതിൽ തെറ്റില്ല
@KariachanPappan
@KariachanPappan 5 ай бұрын
പുള്ളിക്ക് relay പോയിരിക്കുവാ
@michaelav2413
@michaelav2413 5 ай бұрын
20/20 വന്നതോടെ റിലേ പോയത് രാഷ്ട്രീയക്കാർക്കാണ് കൈയ്യിട്ടു വാരൽ നടക്കില്ല 😂😂😂​@@KariachanPappan
@bijlikumar123
@bijlikumar123 6 ай бұрын
തീർച്ചയായും 20:20 അഴിമതിക്ക് എതിരെ പോരാടും . അവർക്ക് ഒരു അവസരം കൊടുക്കുക . കൊടിത്തോട്ടം പറയുന്നത് നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും വലിയ അഴിമതിക്കാരാണ് . എന്നിരുന്നാലും അവർക്ക് വോട്ട് കൊടുക്കുക . എന്നാൽപോലും 20:20 ക്ക് വോട്ട് ചെയ്യരുത് . ഇത് അതിവിചിത്രമായ ചിന്താഗതിയാണ് ...
@user-ek8ln5xw2h
@user-ek8ln5xw2h 5 ай бұрын
25 കോടി കോഴ കൊടുത്തത് അറിഞ്ഞില്ലേ?
@binuvarghesebinuvarghese8
@binuvarghesebinuvarghese8 6 ай бұрын
യുഡിഫ് തോൽക്കുന്നത് പാസ്റ്റർന്ന് ഇഷ്ടം ഇല്ല അത് തെളിയിച്ചു പറ അടുത്ത വീഡിയോ LDF ന് അനുകുലം ആയിരിക്കും എന്റെ വോട്ട് 20-20 യിക്കു തന്നെ
@KariachanPappan
@KariachanPappan 5 ай бұрын
പിന്നല്ലേ❤
@user-ek8ln5xw2h
@user-ek8ln5xw2h 5 ай бұрын
നേതാവ് 25 കോടി കോഴ കൊടുത്തത് എന്തിനാണ്?
@sunnythomas5359
@sunnythomas5359 6 ай бұрын
ഞാൻ ഒരു 20/20 അനുഭാവിയാണ്. എങ്കിലും പ്രസക്തമായ ചോദ്യങ്ങൾ ആണ് പാസ്റ്റർ ഉന്നയിച്ചിരിക്കുന്നത്. 20/20ക്ക് മറുപടി പറയാൻ ബാധ്യതഉണ്ട്.
@ragadharamusic1828
@ragadharamusic1828 6 ай бұрын
ഇത് സാബുവിൻ്റെയൊ പാർട്ടിയുടെയൊ പ്രശ്നമല്ല ഇവിടുത്തെ ജനങ്ങളുടെ സൗജന്യം പറ്റുന്ന സാമൂഹ്യബോധമാണ് വില്ലൻ. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഈ ധർമ്മക്കാരൻ്റെ മനസാണ് LDF ന് വീണ്ടും അധികാരം നൽകിയത് -ശരിക്കും ജാനാധിപത്യത്തെ പഠിച്ച ഒരു സമൂഹമാണ് നല്ല രാഷ്ട്രം കെട്ടിപ്പടുക്കുന്നത് '. പാസ്റ്ററിൻ്റെ അഭിപ്രായം അഭിന നാർഹമാണ്❤
@peterk9926
@peterk9926 6 ай бұрын
koppaanu.. pastorinu kurishu krushi nadathanam..
@johnlukose7931
@johnlukose7931 6 ай бұрын
Onnum manassilayilla. Traditional partykal eniyum kollayadichotte ennano.?.
@bennydias2287
@bennydias2287 6 ай бұрын
ഇടതനും വലതനും രാഷ്ട്രീയം ഉണ്ട് ഇതൊന്നും പ്രവർത്തിയിൽ വരുന്നില്ലല്ലൊ?
@philiposevarghese2140
@philiposevarghese2140 6 ай бұрын
പാസ്റ്ററുടെ പറച്ചില് കേട്ടാൽ, ഡൽഹിയിൽ ആം ആദ്മി പാർട്ടി എങ്ങനെ ഭരിക്കാം എന്ന കോച്ചിംഗ് കഴിഞ്ഞാണ് ഭരണത്തിൽ കയറിയത് എന്ന്.
@abdulrahiman7435
@abdulrahiman7435 6 ай бұрын
AAP അരവിന്ദ് കേജ്രിവാൾ IAS കാരനാണ്!
@purushothamankvpurushotham263
@purushothamankvpurushotham263 6 ай бұрын
മന്ത്രമാര്‍അഴിമതിക്കേസില്‍അകത്താണു് കേജരിവാള്‍ജയിലികയറാന്‍കുതിക്കുന്നു നികുതിപ്പണത്തിന്‍റെകാല്‍ഭാം പി ആര്‍ വര്‍ക്കിനുചിലവഴിക്കുന്നു,ഷീലാദീക്ഷിത് അഴിമതിക്കാരിയെന്നുപ്രചരിപ്പിച്ചു്അധികാരത്തിലേറി ഇതുവരെപെറ്റിക്കേസ്സുപോലുമില്ല,ലല്ലുവിനെവെല്ലുന്നഅഴിമതിക്കാരായ അധികാരദുര്‍വിനിയോഗംചെയ്യുന്നമുഖ്യമന്ത്രിമാരില്‍മമതയോടു മത്സരത്തിലാണ് കേജു
@Choodan
@Choodan 6 ай бұрын
പാസ്റ്ററെ, ഹിന്ദുത്വ രാഷ്ട്രീയത്തിനും മുൻപ് ജിഹാദ് ഉണ്ടല്ലോ. ഇന്ത്യക്ക് പുറത്തുള്ള ജിഹാദ് ഓർമ്മയിൽ വരണം. ഏറ്റവും വലിയ ഭീഷണി ജിഹാദ് (ലോകത്തിനു തന്നെ )ആണെന്ന് ഞാൻ കരുതുന്നു. ബാക്കി കാര്യങ്ങളിൽ ഞാൻ യോജിക്കുന്നു. വർഗീയത അത് ആരു കാണിച്ചാലും എതിർക്കപ്പെടേണ്ടതാണ്.
@stephanjose6630
@stephanjose6630 5 ай бұрын
20-20 കേരളത്തിൽ വരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ
@samuelvarghese9991
@samuelvarghese9991 5 ай бұрын
സ്വസ്ഥമായി തുള്ളി വെള്ളം കുടിച്ചു പട്ടിണിയില്ലാതെ കഴിയുക എന്നതാണ് സാധാരണക്കാരൻ്റെ ആഗ്രഹം അതിന്നു കിഴക്കമ്പലത്തു നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
@xavierpaul9796
@xavierpaul9796 6 ай бұрын
പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയ 20:20 യുടെ ചാലക്കുടിയിൽ ചാർളി പോൾനും എറണാകുളത്തു ആന്റണി ജൂഡിനും വോട്ട് ചെയ്തു വിജയിപ്പിക്കുക. സത്യം ജയിക്കട്ടെ. ഇത് കേരളം രക്ഷപെടാനുള്ള ലാസ്റ്റ് ബസ് ആണെന്ന് മനസിലാക്കുക.
@shajicj4231
@shajicj4231 5 ай бұрын
Mr. ഉപദേശീ അവർക്ക് കിട്ടിയ അധികാരത്തിൻ്റെ പരിധിയിൽ അവർ 100 % സത്യസന്ധതയും ആത്മാർത്ഥതയും നന്മയും പ്രവർത്തിച്ചു കാണിച്ചു എന്നത് താങ്കളുടെ ആത്മീയ അഹങ്കാരത്തിൽ നോക്കിയാൽ കാണാൻ പറ്റുന്നില്ല എന്നതാണ് ഇവിടെ പ്രസക്തം Twenty20 ഇവിടെ ആദ്യം ഒരുപഞ്ചായത്തിൽ അധികാരത്തിൽ കയറിയതു ഒരു നയവും തെളിയിച്ചു കാണിച്ചിട്ടല്ല അധികാരം ജനങ്ങൾ കൊടുത്തപ്പോൾ അതു ജനങ്ങൾക്ക് നന്മ ചെയ്യണം എന്ന സാബുവിൻ്റെ ഹൃദയം ഒരു പഞ്ചായത്തിൽ തെളിയിച്ചു കാണിച്ചു. ജനം 2 -)o ഇടതു സർക്കാരിനെ അധികാരത്തിൽ എത്തിച്ചതു കിറ്റ് എന്ന നയത്തിലാണ്. ജാതിനയവും, CAA നയവും അന്തരാഷ്ടനയവും കർഷക സമരനയവും പശ്ചിമേഷ്യൻ നയവും BJP വിരുദ്ധനയവും പ്രീണന നയവും ജാതി സമവാക്യ നയവും ഒന്നുമായിരുന്നില്ല പഞ്ചായത്തിൻ്റെ അധികാരപരിധിയിൽ ചെയ്യാവുന്നതെല്ലാം അഴിമതിരഹിതമായി ജനോപകാരപ്രദമായി ഒരിടത്ത് തെളിയിച്ചതു "കണ്ടു മാത്രം " ബോധ്യപ്പെട്ട അടുത്ത 3 പഞ്ചായത്തിലെ ജനങ്ങൾക്കും സാബുവിൻ്റെ ചെയ്തുകാണിച്ച ഈ നയം മാത്രം ബോധ്യപ്പെട്ട് സന്തോഷത്തോടെ ഭരണം ഏൽപിച്ചു. ചാലക്കുടിയിലേയും എറണാകുളത്തേയും ജനങ്ങൾക്ക് സാബുവാക്കു കൊടുത്തത് ഒരു MP എങ്ങനെയൊക്കെ നാടിന് പ്രയോജനം കൊണ്ടുവരാമെന്ന് അവസരം നൽകിയാൽ തെളിയിച്ചു തരാമെന്നാണ്. അവിടെ ഭരണഘടന തലമുടി നാരു കീറുന്നതു പോലെ കീറി ജനത്തെ ബോദ്ധ്യപ്പെടുത്തണ്ട ആവശ്യമില്ല. വലതനും ഇടതനും നടുവനും കാണിക്കുന്നതു എന്തെന്ന് ജനങ്ങൾക്കറിയാം. കാര്യങ്ങൾ ചുരുക്കട്ടെ: താങ്കൾക് നിങ്ങളുടെ പ്രസ്ഥാനത്തിലെ കാര്യങ്ങൾ കരതലാമലകം പോലെയായിരിക്കും. എന്നാൽ താങ്കളുടെ ഈ വീഡിയോ താങ്കളുടെ ക്രിസ്തീയ മൂല്യങ്ങളെക്കുറിച്ചുള്ള അറിവിൻ്റെ പാപ്പരത്വം വ്യക്തമാക്കുന്നു 2 ഭൂമിക്ക് മുകളിലുള്ള എന്തിനേയും കുറിച്ച് അഭിപ്രായം പറയണം എന്നുള്ള അഹന്ത ഇവിടെ തെളിവാകപ്പെടുന്നു. 3. വിവേകം ലവലേശമില്ലാത്ത ഒരു വ്യക്തിയുടെ ജാഡജല്പനങ്ങൾ എന്നല്ലാതെ ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. 4. പാർലമെൻ്റിലേക്ക് മത്സരിക്കുന്നതിനു മുമ്പ്, 75 വർഷങ്ങളായി നിലവിലുള്ള രാഷ്ട്രീയവർട്ടികളുടെ രീതി സാബുവും പിൻപറ്റണമെന്ന് അവരുടെ 'ഇസ' ത്തിൽ നിന്നും പുറത്തു വരാത്ത താങ്കൾ ആവശ്യപ്പെടുന്നതു തികച്ചും അസംബന്ധം ആയതിനാൽ താങ്കൾ ഈ വീഡിയോ പിൻവലിച്ച് നാടിന് നന്മ വരണമെന്ന് ആഗ്രഹിക്കുന്ന സകല ജനത്തോടും ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടുന്നു. കൂടാതെ ആത്മീയ നിഗളം മനുഷ്യനെ പുല്ലു തീറ്റിക്കും എന്നറിഞ്ഞ് ദൈവത്തോടും ക്ഷമപറയുക. ഇതു താങ്കളുടെ കാര്യം താങ്കൾ ഘോരഘോരം പ്രസംഗിക്കുന്ന ആട്ടിടയനായിരുന്ന ദാവീദും , കഴുതയെ തപ്പിയിറങ്ങിയ ശൗലും, ക്രിസ്ത്യാനികളെ കൊല്ലാൻ കുതിരപ്പുറത്തു പാഞ്ഞ ശൗലും എത്ര നയം വ്യക്തമാക്കിയിട്ടാണ് രാജാക്കൻമാരും അപ്പോസ്ഥലനും ആയിത്തീർന്നതെന്ന് ഓർത്താൽ നന്ന്. സമൂഹത്തിൻ മദ്ധ്യേ സ്വയം അപഹാസ്യമാകുന്നതു കൂടാതെ താൻ ഭാഗവാക്കായ പ്രസ്ഥാനത്തിലെ ജനങ്ങളെ സമൂഹമദ്ധ്യേ പരിഹാസ്യരാക്കുന്നു എന്ന തിരിച്ചറിവു ലഭിക്കുവാൻ ഇടയാകട്ടെ എന്നു ആഗ്രഹിക്കുന്നു. വിസ്താരഭയത്താൽ കത്തു ചുരുക്കുന്നു
@skjkv2429
@skjkv2429 6 ай бұрын
ഈശോ അങ്ങയെ അനുഗ്രഹിക്കട്ടെ പാസ്റ്റർ .......നല്ല വിശകലനം .........തലയുണ്ടായിട്ടു വേണ്ടേ ഭക്ഷണം കഴിക്കാൻ ......... ക്ഷേമം വേണ്ടത് ജീവന് വരുന്ന ഭീക്ഷണികൾ തടഞ്ഞു കൊണ്ടാണ്..... രാഷ്ട്രീയ നിലപാട് ഇല്ലാതെ എന്ത് രാഷ്ട്രീയ പാർട്ടി ...... പഞ്ചായത്ത് ലെവലിൽ ഇവർ ok
@bijomathai2039
@bijomathai2039 6 ай бұрын
👍👍👍
@bastinnelson7708
@bastinnelson7708 6 ай бұрын
pastor എന്തുജോലിചൈതിട്ടാ ശമ്പളം വാന്ദുന്നത്?
@christofjesus3356
@christofjesus3356 6 ай бұрын
Praise the Lord pastor
@KariachanPappan
@KariachanPappan 5 ай бұрын
Praise the Lord not his bla bla bla.m
@josep.m2838
@josep.m2838 6 ай бұрын
20/20 jai
@danielgeorge8851
@danielgeorge8851 6 ай бұрын
Well said pastor .this people are pure hypocratics.
@byjugeorge7208
@byjugeorge7208 6 ай бұрын
20-20 👍👍👍👍
@johan.1963
@johan.1963 6 ай бұрын
ഒരു രാഷ്ട്രീയവും ഇല്ലാത്ത mp ക്കും നാട്ടുകാർക്ക്‌ വേണ്ടി പലതും ചെയ്യാൻ സാധിക്കും. രാഷ്ട്രീയവും നിലപാടുകളും ഉള്ള എത്ര കേരള mp മാർ വെറുതെ പാർലമെന്റിൽ കുത്തിയിരുന്ന് രാജ്യത്തിനോ നാട്ടുകാർക്കോ പ്രയോജനമില്ലാത്ത രാഷ്ട്രീയ തൊഴിലാളികൾ മാത്രമായി കഴിയുന്നു. 2020 ക്കു ഒരു mp യെ കൊടുത്താലും മറ്റുള്ളവരെ വ്യത്യസ്തരാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ അവർ നടത്തും. രാഷ്ട്രീയവും നിലപാടുകളുമൊക്കെ വലിയ രാഷ്ട്രീയ പാർട്ടി ആയി വളരുമ്പോഴല്ലേ ആവശ്യമുള്ളു.
@sagreenhousecanada9259
@sagreenhousecanada9259 6 ай бұрын
I support 20:20…താങ്കളുടെ ഈ നിരൂപണത്തോട് യോജിക്കുന്നില്ല .പത്തുരൂപയുടെ പാല് കൊടുക്കുന്നത് മോശപ്പെട്ട കാര്യമല്ല .ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് രാഷ്ട്രീയും പറയുന്ന വരേക്കാൾ കുറഞ്ഞ ചിലവിൽ ഭക്ഷ്യ വസ്തുക്കൾ ലഭിക്കുന്നത് തന്നെയാണ് .രാഷ്‌ട്രീയും പറഞ്ഞാൽ വിശപ്പു മാറുമോ ..
@user-vp5gs6cs3k
@user-vp5gs6cs3k 6 ай бұрын
👍👍👍
@sanuscariapathanamthitta2037
@sanuscariapathanamthitta2037 6 ай бұрын
അത്‌ മോശപ്പെട്ട കാര്യം അല്ല..എന്ന് പാസ്റ്റർ ക്ലിയർ ആയി പറയുന്നുണ്ടല്ലോ
@tomytom3264
@tomytom3264 6 ай бұрын
കേരളത്തിൽ അഴിമതി ഇല്ലാത്ത സ്വജനപക്ഷപാതം ഇല്ലാത്ത ഏക രാഷ്ട്രീയ പാർട്ടിയാണ് Twenty20 മലയാളികൾ ഇടതുമനസസ് വെടിഞ്ഞു Twenty20 യെ ഒരു പ്രാവശ്യം എങ്കിലും അധികാരം ഏൽപ്പിക്കൂ. കേരളം ഇതുവരെ കാണാത്ത പുരോഗമനത്തിലേക്കു കുതിക്കും എന്ന കാര്യത്തിൽ രണ്ടു തരം ഇല്ല.
@varughesemg7547
@varughesemg7547 6 ай бұрын
അതും തന്നെത്തൊട്ടാൽ മാത്രം പൊട്ടുന്ന മോഡിലായിപ്പോയില്ലേ ?
@jk9832
@jk9832 6 ай бұрын
ഒരുപക്ഷേ 20 20അധികാരത്തിൽ വന്നാലും അവിടെ സാബു ജേക്കബിന്റെ ഏകാധിപത്യമാണ് ഉണ്ടാവുക
@johnyv.k3746
@johnyv.k3746 6 ай бұрын
ആരാണ് ആ പാർട്ടിയുടെ മററു ഭാരവാഹികൾ എന്ന് ആർക്കെങ്കിലും പറയാമോ? ചയർമാനും പ്രസിഡൻറും സെക്രട്ടറിയും ഖജാൻജിയും പഞ്ചായത്ത് നേതാവും ജില്ലാനേതാവും ദേശീയ നേതാവുമെല്ലാം സാബു തന്നെ!!!😢
@rinuthomas6754
@rinuthomas6754 6 ай бұрын
😂​@@johnyv.k3746
@user-vp5gs6cs3k
@user-vp5gs6cs3k 6 ай бұрын
​@@jk9832ഇപ്പോൾ പിണറായിയുടെ ഏകാധിപത്യമല്ലെ നടക്കുന്നത്
@bennygeorge234
@bennygeorge234 6 ай бұрын
100% my stand is similar to you.
@leolisa175
@leolisa175 6 ай бұрын
Supporting 20/20
@s.mathew3375
@s.mathew3375 6 ай бұрын
*സാബുവിന്റെ പ്രവർത്തനം പ്രശംസവഹം തന്നെയാണ്. പാസ്റ്റർ പറഞ്ഞ വിശാലമായ അർത്ഥത്തിൽ നല്ല അംശം ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. ഒരു നല്ല അടിസ്ഥാനo ദേശീയ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ആവശ്യം ആണ്*
@itsmarvar
@itsmarvar 6 ай бұрын
👌👍
@user-vp5gs6cs3k
@user-vp5gs6cs3k 6 ай бұрын
അനിൽ സാറ് പറഞ്ഞത് പോലുള്ള രാഷ്ട്രീയ നിലപാട് ഇപ്പോൾ ആരാ എടുക്കുന്നത് എല്ലാവരും പ്രീണന രാഷ്ട്രീയമാണ് എല്ലാവരും കാലത്തിനൊത്ത് മാറുകയാണ്
@peterc.d8762
@peterc.d8762 6 ай бұрын
കൊടിത്തോട്ടം ആദ്യം തൻ്റെ രാഷ്ട്രീയം വെളിപ്പെടുത്ത്
@peterk9926
@peterk9926 6 ай бұрын
kammi
@georgeambumkayathu1767
@georgeambumkayathu1767 6 ай бұрын
അഴിമതിരഹിതമായ ഒരു ഭരണമാഗ്രഹിച്ചിരുന്ന ജനങ്ങൾ സാബുവിനെ അവരുടെ രക്ഷകനായി കണ്ട് വരുന്ന സമയത്താണ് ആറ്റം ബോംബ് പ്രയോഗത്തിലൂടെ സാബു പടിക്കൽ കൊണ്ട് കലം ഉടച്ചത്. അദ്ദേഹത്തെ ആത്മാർത്ഥമായി അനുകൂലിച്ചിരുന്ന ജനസമൂഹം എല്ലാം തന്നെ ഇപ്പോൾ അദ്ദേഹത്തിനെതിരായി തിരിഞ്ഞിരിക്കുന്നു. നഷ്ടപ്പെട്ട ജനസമ്മതി അദ്ദേഹത്തിന് തിരിച്ചുപിടിക്കാൻ കഴിയുമെന്നും തോന്നുന്നില്ല.
@manumahesh2897
@manumahesh2897 6 ай бұрын
സർ, നിങ്ങൾ ബിജെപിയെയും അതിൻ്റെ രാഷ്ട്രീയത്തെയും എതിർക്കുന്നു ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ ഏത് രാഷ്ട്രീയ പാർട്ടിയെയാണ് പിന്തുണയ്ക്കുന്നതെന്ന് സർ നിങ്ങൾ വെളിപ്പെടുത്തുന്നില്ല. സർ നിങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും എന്തിനാണ് ആ രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്നും വെളിപ്പെടുത്താൻ ആർജ്ജവം കാണിക്കണം. ബിജെപിയെയും അതിൻ്റെ രാഷ്ട്രീയത്തെയും എതിർക്കുന്ന ആദ്യത്തെ ആളോ അവസാനത്തെ ആളോ അല്ല സാർ. അതിനാൽ, സർ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രവും അതിൻ്റെ സാധ്യതകളും സിറിൽ നിന്ന് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പിന്തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ഞങ്ങൾക്ക് വിലപ്പെട്ടതായിരിക്കും.
@johnmathew1438
@johnmathew1438 5 ай бұрын
We stand for Twenty Twenty!!! Twenty Twenty politics is the real politics.. No other parties!!
@josephkj410
@josephkj410 5 ай бұрын
Excellent evaluation
@thomaswilson1095
@thomaswilson1095 6 ай бұрын
2020 is the last hope for a common man in Kerala 🎉
@rajanjohn9158
@rajanjohn9158 6 ай бұрын
ഒരു രാഷ്ട്രീയ പാർട്ടി യും ഇന്ത്യയിൽ ഒറ്റ മുളയ്ക മുളച്ചതല്ല അതു ജനങ്ങളിൽ നിന്ന് ജില്ലയിലേക് പിന്നെ സംസ്ഥാനത്തേക്കു പിന്നെ ദേശീയ തലത്തിലേക്
@alexandernc5646
@alexandernc5646 5 ай бұрын
ഏതു രാഷ്ട്രിയ പാർട്ടി യുണ്ട് നല്ലത് എല്ലാ പാർട്ടി കാരും മോട്ടിക്കുന്നു ആരെങ്കിലും 20 20 പാർട്ടി കൊടുക്കുന്ന reethiyil🥰കൊടുക്കു ആരും കൊടുക്കില്ല അവനവന്റെ വീട്ടിൽ കൊണ്ട് പോകും കള്ളന്മാർ കേരളത്തിൽ പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സാബു ജേക്കബിന് കൂടെ നമ്മൾ ഉണ്ട് ഞങ്ങൾക്ക് ഇവിടെ കേരളത്തിൽ ജീവിക്കണം അനിൽ കൊടിൻതോട്ടത്തിന് വിദേശത്തു നിന്നും പണം കിട്ടും സാധാരണ പെട്ട പാവങ്ങൾക്ക് ആരും ഒന്നും തരില്ല അതിനാൽ സാബു ജേക്കബ് അടുത്ത മുഖ്യമന്ത്രി പാവങ്ങളുടെ നേതാവ് പട്ടിണിയിൽ നിന്നും രക്ഷിച്ചു വേറെ ആരെയും കണ്ടില്ല ഉപകാരത്തിനു ആരും കാണില്ല നിലവിൽ കള്ള നേതാക്കന്മാർ എല്ലാ പാർട്ടിയും
@cjjoy3298
@cjjoy3298 6 ай бұрын
You are absolutely right Anil Sir ... wonderful message 👌
@maisilvarghese7809
@maisilvarghese7809 6 ай бұрын
20 20 ക്കു രാഷ്ട്രീയം ഇല്ല എന്നത് തെറ്റായ പ്രസ്താവന ആണ് അത് മുന്നോട്ടു വയ്ക്കുന്ന ചിന്ത ശരിയായ സ്ഥലങ്ങളിൽ വെളിപ്പെട്ടുവരും അത് ആനുകാലിക പ്രസക്തമായ പ്രായോഗികത ആണ്.
@shajilpadannayil8911
@shajilpadannayil8911 6 ай бұрын
U r ryt sir ❤
@christudasgabriel6142
@christudasgabriel6142 5 ай бұрын
എന്റെ കൊടിത്തോട്ടം സുവിശേഷം പറ സാബുവിന്റെ പാർട്ടി ചെയ്യുന്നകാര്യം ആണ് രാജ്യത്തിനു വേണ്ടത്.
@josephantony9338
@josephantony9338 6 ай бұрын
Talk is excellent. Views are quite factual . Reveals the present situation in Twenty20. Waiting for more from Bro Kodithottam.
@franklinjacob
@franklinjacob 5 ай бұрын
❤2020❤❤❤
@johnsonjacob5208
@johnsonjacob5208 5 ай бұрын
എന്തായാലും 20_20 സാധാരണ ജനങ്ങൾക്ക് ഉപകാരം ആണ്
@Mathew5644
@Mathew5644 6 ай бұрын
2020❤️❤️❤️❤️❤️
@achuachu1195
@achuachu1195 5 ай бұрын
2020❤❤❤🎉🎉
@sureshrak8355
@sureshrak8355 6 ай бұрын
അത്കൊണ്ട് 20:20 യെ പരാജയ പെടുത്തി നമ്മക്ക് ഒരുമിച്ച് കക്കാം.
@mathewkk578
@mathewkk578 6 ай бұрын
എന്നെ അറസ്റ്റ് ചെയ്താൽ മാത്രം അഴിമതി പുറത്ത് കൊണ്ടുവരൂ, എന്ന് പറയുന്നിടത്ത് ആണ്‌ വലിയ അഴിമതി
@dalysaviour6971
@dalysaviour6971 6 ай бұрын
അതിനോട് പിണറായി വിജയൻ പ്രതികരിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാം... അത് തന്നെയായിരുന്നു സാബു ജേക്കബിന്റെ ഉദ്ദേശം 😂... എന്നിട്ടും പൊതുജനത്തിന് ഒന്നും മനസ്സിലാകുന്നില്ല, കഷ്ടം 🤔‼️
@daffodils4873
@daffodils4873 5 ай бұрын
പൂഞ്ഞാർ അറസ്റ്റ് മാത്രമല്ല അഴിമതിയില്ലാത്ത വികസനവും വിലക്കുറവും ഒക്കെ ഈ സംസ്ഥാനത്തെ അല്ലെങ്കിൽ രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമാണ് . ബിജെപി പാളയത്തേക്ക് പോയാൽ പിന്നെ 20 20 കൊണ്ട് പ്രയോജനം ഒന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല.
@jaincj123
@jaincj123 6 ай бұрын
എന്താണ് രാഷ്ട്രീയം? രാഷ്ട്ര സംബന്ധമായ ഏതൊരു അഭിപ്രായത്തെയും രാഷ്ട്രീയമെന്നു നിർവചിക്കാം. അത് 1964ഇൽ പിളർന്നുണ്ടായ സിപിഎം പോലെയാവണമെന്നോ, 1969ഇൽ പിളർന്നുണ്ടായ കോൺഗ്രസ് പോലെയാവണമെന്നോ, 1980ഇൽ ഉണ്ടായ ബിജെപി പോലെയാവണമെന്നോ നിർബന്ധം പിടിക്കേണ്ട കാര്യമില്ല. പണ്ട് ഓഷോ രജനിനോട് എന്തുകൊണ്ടാണ് പാവങ്ങളുടെ ഇടയിൽ ദൈവത്തെക്കുറിച്ച് പറയാത്തത് എന്ന് ചോദിച്ചപ്പോൾ, അവർ വയറു നിറയ്ക്കാൻ എന്താണ് ഉപാധി എന്നായിരിക്കും ചിന്തിക്കുക ദൈവത്തെക്കുറിച്ച് അവർക്ക് അറിയേണ്ട കാര്യമില്ല എന്നായിരുന്നു മറുപടി പറഞ്ഞത്. സ്വന്തമായി ജോലിയും വരുമാനവും ഉള്ള ആളുകൾ ഹിന്ദു മുസ്ലിം രാഷ്ട്രങ്ങളെ കുറിച്ചോ സംവരണ വേവലാതികളെ കുറിച്ചോ ചിന്തിക്കാതെ ഒരു നല്ല ഇന്ത്യ കെട്ടിപ്പടുക്കുവാൻ ശ്രമിക്കും അതാണ് യഥാർത്ഥ രാഷ്ട്രീയം.
@KariachanPappan
@KariachanPappan 5 ай бұрын
ഇയാൾക്ക് ആരോ കാശു കൊടുത്തിട്ടുണ്ട്😂😂😂
@rajanm3572
@rajanm3572 4 ай бұрын
20-20 നല്ല കാര്യങ്ങൾ ജനങ്ങൾക്ക് ചെയ്തുകൊണ്ടിരിക്കുന്നു. വിജയിച്ച എല്ലായിടത്തും യാതൊരുവിധ വർഗ്ഗീയപ്രീണനങ്ങളോ ഒന്നും ഇല്ല. ഇവയൊക്കെ ഭരിക്കുന്ന പാർട്ടിക്കാരിൽ ഇല്ലെങ്കിൽ ഭാവിയിലും പ്രശ്നങ്ങൾ ഉണ്ടാവില്ല...
@icsgroups1061
@icsgroups1061 6 ай бұрын
20:20 nte pinthuna
@calebdrezel9090
@calebdrezel9090 6 ай бұрын
9.41 👌 .. it's not even a "political" party.
@pratheepalexander6462
@pratheepalexander6462 5 ай бұрын
Change required 20 , 20 good
@johnlukose7931
@johnlukose7931 6 ай бұрын
20/20 is not against the policy of government of India.
@johnlukose7931
@johnlukose7931 6 ай бұрын
Enthanu pastor uddesikkunna rashtreeyam. What is mean by rashtreeyam. what is your opinion.
@bijlikumar123
@bijlikumar123 6 ай бұрын
20:20 ക്ക് ഒരു അവസരം കൊടുക്കുക .
@varghesevarghese2401
@varghesevarghese2401 5 ай бұрын
Jai jai twenty twenty❤❤❤🎉🎉
@lissybabu5681
@lissybabu5681 6 ай бұрын
നിഷ്പക്ഷമായി വിലയിരുത്തി Good 👍🙏🙏
@thirdeye7720
@thirdeye7720 6 ай бұрын
Aaaadyam azhimadiye edirkkum pinned chodyam cheyyaan pattaatareediyil azhimadi nadathum😅😅😅
@baredesigns1
@baredesigns1 6 ай бұрын
Sir an excellent thought provoking assessment. Excellent sir excellent❤
@melvinsebastian1318
@melvinsebastian1318 6 ай бұрын
Twenty 20 Party ❤🎉🎉❤
@user-fb5yx3vp6x
@user-fb5yx3vp6x 5 ай бұрын
We support twenty twenty
@melvinsebastian1318
@melvinsebastian1318 6 ай бұрын
#Twenty 20 Party 🥳 🎉 ✨️ 🎉
@alexvarghese4240
@alexvarghese4240 5 ай бұрын
20.20 ജയിക്കുമോ എന്ന ഭയം കൊടിത്തോട്ടത്തെയും ബാധിച്ചോ?
@XavierPavana
@XavierPavana 6 ай бұрын
All key areas like legislature, executive, judiciary etc are controlled in India & Kerala by 15% of the privileged castes. so all legislation like EWS are made for their benefitt.
@bold7351
@bold7351 6 ай бұрын
Support 20 20
@melvinsebastian1318
@melvinsebastian1318 6 ай бұрын
Twenty 20 party❤❤❤❤
@bijlikumar123
@bijlikumar123 6 ай бұрын
കൊടിത്തോട്ടത്തിൻ്റെ തല തിരിഞ്ഞു പോയി . അതിന് മരുന്നില്ല .
@james100mathew
@james100mathew 6 ай бұрын
20-Twenty💪❤
@sajicheriyan4205
@sajicheriyan4205 6 ай бұрын
❤❤❤
@kunjumonkoshy3241
@kunjumonkoshy3241 5 ай бұрын
I believe 20-20 will be way better than preset ruling party. Who you are trying to recommend. I wish you stay in religious field. You are very good in it. God bless.
@santhoshiype
@santhoshiype 5 ай бұрын
ഇവിടെ ഇപ്പോൾ ഉള്ള ഒരു പ്രതിപക്ഷ പാർട്ടിയും ജിഹദിക് എതിരായി വാ പൊളിക്കില്ല. ഹിന്ദുത്വ കു് എതിരായി വേണ്ടണം എന്ന അഭിപ്രായമാണ്. പിന്നെ 20:20 യുടെ candidates എല്ലാം Advacates ആണ്.
@ramakrishnankannan5969
@ramakrishnankannan5969 5 ай бұрын
20 20 💗💗❤️💕💕
@lessleyantony8449
@lessleyantony8449 5 ай бұрын
Support 20/20
@kpf1089
@kpf1089 6 ай бұрын
ബൊറോട്ടയും പാലും ഇഷ്ടപ്പെടുന്ന പാവം ബാച്ചിലർ
@ACAnCz
@ACAnCz 6 ай бұрын
What advantage we have if congress is there?. Replace the one is to be replaced.
@jobjoseph3641
@jobjoseph3641 6 ай бұрын
രാഹുൽ ഗാന്ധി ഒരു പാസ്റ്റർ ആകണം എന്നാണ് എൻ്റെ അഭിപ്രായം. അല്ലാതെ ഇപ്പോഴത്തെ പരിപാടിയിൽ സ്കോപ് ഇല്ല പുള്ളിക്ക്.
@thomasjose6872
@thomasjose6872 5 ай бұрын
Enkil pastor vere option ethennu parayuka 20:20 allathe.chumma oolatharam paranj aalukale misslead cheyyaruth.
@Valsa-ee1dv
@Valsa-ee1dv 5 ай бұрын
പാസ്റ്റർ, ആത്മിയ വിഷയത്തിൽ മാത്രമല്ലാ / സാബുവിൻ്റെ അപക്വ രാ ഷ്ടിയത്തെ കുറിച്ചും ഉള്ള വിമർശ്വനവും പൊളിച്ചു./ ആരും പറയഞ്ഞു കേൾക്കാത്ത, വിമർശനം നന്ദി പാസ്റ്റർ
@Iammathewgeorge
@Iammathewgeorge 6 ай бұрын
ശമ്പളം എന്ന് പറഞ്ഞു ജോലിക്കാർ വാങ്ങുന്നത് അന്യായ പണം ആണ്.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН