വല്ലാത്ത പരീക്ഷണം 😭 ആ കുട്ടിക്ക് സമാധാനം നൽകണേ നാഥാ
@jasminelatheef81212 жыл бұрын
Aa molkku manashakthi kodukkane Allah🤲
@noushadmjr94152 жыл бұрын
Ameen🤲
@rasheedthottiyil87852 жыл бұрын
Aameen
@dhilufoodcraft77032 жыл бұрын
സ്നേഹിക്കുന്നവരെ എന്തിനാ റബ്ബേ ഇങ്ങനെ പരീക്ഷിക്കുന്നെ ജീവിതം മടുത്തു ജീവിക്കുന്നവരെ അല്ലാഹുവിനറിയാല്ലോ അവരെ വിളിക്കാർന്നില്ലേ പാവം kutti
@faisalkp542 жыл бұрын
Ethreyo shariyan.😭😭
@adarsh10j422 жыл бұрын
ദൈവമേ ആ ചേച്ചിക്കു ധൈര്യം കൊടുക്കണേ 🙏🙏🙏
@ahammedkutty66102 жыл бұрын
Daivam ingane oravastha Aarkum kodukkadhirikkatte
@rasheedthottiyil87852 жыл бұрын
Aameen
@sujathafrancis1792 жыл бұрын
Karthave aa molk samadhanam nalkane..
@shylammasajeev35682 жыл бұрын
God help molea anthu vidhi 🙏🙏
@achuappu10922 жыл бұрын
എൻ്റെ ദൈവമേ!😭😭😭😭🙏🙏🙏🙏🙏🙏🙏
@lilu.97572 жыл бұрын
എന്താ ചെയ്യാ.. പാവം കുട്ടി 😥
@bavishabavi94502 жыл бұрын
God avale kakkanee
@aleyammakoshy11032 жыл бұрын
Ithoke varuthi vekkunna vinayanu pavangal eppozhum orthu vishsmickum arumallathayittum
@Ayshaaysh-k7g2 жыл бұрын
Ya allahaaaaa😒😒😒😔😔😔🥺🥺🥺🥺🥺🥺🥺😒😒😒😒
@ayshuuhanyaaz60622 жыл бұрын
😢😢😢 😭😭😭😭
@Cookingcom-pm8rx2 жыл бұрын
🙏🏻
@abidamaheen69732 жыл бұрын
😥😥😥😥😥😥
@geethuneethu85612 жыл бұрын
😭😭😭😭😔😔😔😳😳
@jayakumarjai14292 жыл бұрын
Deyvathinu kannille☹☹☹
@sufanashihab90332 жыл бұрын
😥
@mallika57452 жыл бұрын
സ്നേഹിച്ചെന്നു കരുതി ഇവരുടെ ജാതകം നോക്കാതെയാണോ വിവാഹം നടത്തിയത് ജാതക ദോഷം ഇണ്ടാവും ഇവരിൽ ആർക്കെങ്കിലും
@divyarajeev19622 жыл бұрын
Sheriyanu
@Lakshmi-dn1yi2 жыл бұрын
പ്രേമിക്കുന്നവർ അതൊന്നും നോക്കില്ലല്ലോ. പറഞ്ഞാലും കേൾക്കില്ല. പിന്നെ ഫോട്ടോ ഷൂട്ട് അതിരു കടന്നു. ഈ പെരുമഴക്കാലത്തു ആരെങ്കിലും പുഴയുടെ നടുക്ക് ഇറങ്ങി നിന്ന് പോസ് ചെയ്യുമോ. ആ പെണ്ണ് ഒലിച്ചു പോവുന്നത് കണ്ടു പിടിക്കാൻ ഇറങ്ങിയതാണ് ആ ചെറുപ്പക്കാരൻ. ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ കരയിൽ വേണ്ട സ്ഥലം ഇല്ലേ