20 ഏക്കർ കൃഷി സ്ഥലത്ത് ഹാരിയർ ഇറക്കിയപ്പോൾ

  Рет қаралды 264,976

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

പദ്മകുമാർ ചേട്ടന്റെ ചാലക്കുടിയിൽ ഉള്ള 20 ഏക്കർ കൃഷി സ്ഥലം നിങ്ങളൊന്ന് കാണേണ്ടത് തന്നെയാണ്. ചക്ക, മാങ്ങ, വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങി 20 ഏക്കർ വരുന്ന സ്ഥലം മുഴുവൻ കണ്ടുതീർക്കണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണം. #techtraveleat
Google Map Location: goo.gl/maps/uJ...
Contact Details: +919497484805, Whatsapp: +971502431437
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
** Cameras & Gadgets I am using **
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 939
@walkkwithhme
@walkkwithhme 3 жыл бұрын
മുതലാളി നല്ല ഒരു മനുഷ്യൻ ആണ്. അവിടെ പണിക്കു വരുന്നവരെ ബഹുമാനിക്കുന്നു. പ്രവാസ ജീവിതം നൽകിയ എളിമ.
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@chrome8926
@chrome8926 3 жыл бұрын
Sathyam
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you so much for your words 😊🙏🏼🙏🏼
@ashfaknc9767
@ashfaknc9767 3 жыл бұрын
Insha Allah athondaan parannath thonnunnu
@anittasibichan7462
@anittasibichan7462 3 жыл бұрын
Hi
@rajilal001
@rajilal001 3 жыл бұрын
നിങ്ങളൊക്കെ അടുത്തുള്ള കൃഷിക്കാരെ പോയി കാണണം, അവരോട് സംസാരിക്കണം.. അവരെ പ്രോത്സാഹിപ്പിക്കണം.. നല്ല വാക്കുകള്‍...! കൃഷി നമ്മുടെ നിലനില്‍പ്പിന്‍റെ ഭാഗമാണ്.
@bababluelotus
@bababluelotus 3 жыл бұрын
Keralathil krishi yum kaarshika samsakaravum nashichu poyi. Alla nashippichu. Thanks to k r gowri
@TIMEVLOGZZZ
@TIMEVLOGZZZ 3 жыл бұрын
കദളി വാഴ കൈയ്യിലിരുന്ന് കാക്ക ഇന്നു വിരുന്നുവിളിച്ചു. വിരുന്നു കാരാ.. വിരുന്നു കാരാ' വിരുന്നു കാരാ വന്നാട്ടെ 😁😍👍സുജിത്തേട്ടന്റെ സോങ്ങ് പൊളിച്ചു❤️❤️❤️പ്രകൃതിയിൽ വിരുന്നൊരുക്കിയ ഈ കർഷക സുഹ്യത്തുകൾ പ്രകൃതിയുടെ വരദാനമാണ്❤️❤️❤️ ഇങ്ങനെ വാഴ കുമ്പിൽ നിന്നും തേൻ കുടിച്ചവർ എത്ര പേരുണ്ട്...❤️❤️❤️നൊസ്റ്റാൾജിയ😍😍😍😍😍❤️❤️❤️❤️❤️❤️
@chandrasekhar.s9722
@chandrasekhar.s9722 3 жыл бұрын
അടിപൊളി ഒന്നും പറയാനില്ല സുജിത്ത് വ്യത്യസ്തനായ വഴിയിൽ വ്യത്യസ്തനായ മനുഷ്യൻ നമ്മൾ കർഷകരെ സപ്പോർട്ട് ചെയ്യണം
@abhirs7274
@abhirs7274 3 жыл бұрын
സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@MrKuttu04
@MrKuttu04 3 жыл бұрын
വളരെ സന്തോഷമുണ്ട് കർഷകരിലേക്കും അവരുടെ കൃഷി സ്ഥലങ്ങൾ കാണിച്ചതിനും. ഒരപേക്ഷയുണ്ട് ശ്രീ ബോബി ചെമ്മണ്ണൂരുമായുള്ള ഒരു vlog പ്രതീക്ഷിക്കുന്നു. ഒരുപാട് പേർ അദ്ദേഹത്തിന്റെ കൂടെയുള്ള volg അവതരിപ്പിച്ചിട്ടുണ്ട് പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം താങ്കളായിരിക്കും കൂടുതൽ opt ആയ ആൾ എന്നു വിചാരിക്കുന്നു.
@comeseego4084
@comeseego4084 3 жыл бұрын
ഒരുപിടി നല്ല വീഡിയോസ് ഇ ഇടയ്ക്ക് വരുന്നുണ്ട്. inspirational
@kuttyskitchen8796
@kuttyskitchen8796 3 жыл бұрын
ഇനി ഞാൻ കേരളത്തിൽ പച്ചക്കറി തിന്നു മരിക്കും അത്രക് ഉണ്ട് സുജിത്തേട്ട മോട്ടിവേഷൻ 👍👌
@cryptonomical
@cryptonomical 3 жыл бұрын
Kuttys kitchen താൻ എന്ത് തേങ്ങയാടോ പറയുന്നേ 🧐
@shemi2202
@shemi2202 3 жыл бұрын
എടാ ഫീ ക രാ
@kuttyskitchen8796
@kuttyskitchen8796 3 жыл бұрын
@@cryptonomical think positive man
@kulukkisoda1032
@kulukkisoda1032 3 жыл бұрын
*ശെരിക്കും ഇങ്ങനെയുള്ള കർഷകരെ പുറം ലോകത്തിന് അറിയാൻ സഹായിക്കുന്ന സുജിത്തേട്ടന് ഇരിക്കട്ടെ ഇന്നത്തെ like👊*
@geethakv6205
@geethakv6205 3 жыл бұрын
കൃഷി സ്ഥലങ്ങൾ കാണാൻ എപ്പോഴും ഒരു പ്രത്യേക സന്തോഷമാണ് മനസ്സിന്. സുജിത്തിന്റെ കൃഷിയും നന്നായിട്ടുണ്ട്. ജയ് കിസാൻ...
@rahul2417295
@rahul2417295 3 жыл бұрын
Nammude naattil ethrem vishalamaya farm... Nala reethiyil e farm ennenum nilanilkate enn prarthikunu... Eneyum ethu pole ulla sambramkal undaakatte ennu ashamshikunu videos chyan theerumanicha sujith bai oru salute...👏👏👍👍😍😍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@ManojKumar-bi3ge
@ManojKumar-bi3ge 3 жыл бұрын
നിങ്ങൾ പുറത്തൊന്നും പോയി അലഞ്ഞു ഷൂട്ട് ചെയ്യേണ്ട ഭായ് നമ്മുടെ ഗ്രാമകഴ്ച്ചകൾ മാത്രം പകർത്തിയാലും നമുക്കിഷ്ട്ടമാ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ❤
@kuttikurmbis
@kuttikurmbis 3 жыл бұрын
കൃഷിയ് സ്‌നേഹിക്കുന്ന പ്രവാസികൾക്ക് ചേട്ടൻ ഒരു അഫിമാനം ആണ് 🙏🥰👌👌
@ArunKumarapk
@ArunKumarapk 3 жыл бұрын
Thanks 🙏🏼
@prpkurup2599
@prpkurup2599 3 жыл бұрын
കണ്ണിനു കുളിര്മയേകുന്ന മനസിന്‌ സുഖം തരുന്ന ശരീരത്തിനു മൊത്തം ഉന്മേഷം തരുന്ന ഈ കാഴ്ചകൾ കാണിച്ചു തന്ന സുജിത് ഭായ്ക്കും ഇതിന്റെ എല്ലാം എല്ലാമായ പദ്മകുമാർജിക്കും ഒരു വലിയ നമസ്കാരം and bigsalute
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you 🙏🏼
@amalnv4721
@amalnv4721 3 жыл бұрын
"A farmer is better than a doctor" ഇങ്ങനെയുള്ള videos ഇനിയും വേണം. Good work. 👌❤️
@sajithasokan2492
@sajithasokan2492 3 жыл бұрын
രണ്ടിനും അതിന്റേതായ വിലയുണ്ട്...
@prabeesh877
@prabeesh877 3 жыл бұрын
ഒരുപാട് നന്ദി ഇനി ഇതു പോലുള്ള video ചെയ്ത് കൃഷിയെയും കൃഷിക്കാരെയും കൃഷിയെ സ്നേഹിക്കുന്നവരെ വളർത്തി എടുക്കണം
@gouthamnrd
@gouthamnrd 3 жыл бұрын
Sujith ഏട്ടാ സത്യം പറഞ്ഞാൽ നിങ്ങൾ ഈ കേരളത്തിന്‌ പുറത്തേക്ക്‌ പോകാതെ ഇവിടെ ഉള്ള ഇത്തരം ഒരുപിടി നല്ല കാഴ്ചകള്‍ സമ്മാനിക്കുന്നത് ആയിരിക്കും നല്ലത് ❤️
@sanjayp5807
@sanjayp5807 3 жыл бұрын
ഒരുപാടു നന്ദി സുജിത് ബ്രോ ഞങ്ങടെ നാട്ടിൽ വന്നു നമ്മടെ ഒരു കർഷകന്റെ ഒരു ദിവസത്തെ അധ്വാനത്തിനെ വീഡിയോ തന്നതിന് ❤techtravel❤ സുജിത് bro
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@abhiramsreekumar310
@abhiramsreekumar310 3 жыл бұрын
12 മണിയോട് ഇപ്പൊ വല്ലാത്ത പ്രേമം.....ഞാനും ഒരു പ്രേമ രോഗി ആയി....thanx to Sujith Bhakthan 😘😁❤️
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@abhiramsreekumar310
@abhiramsreekumar310 3 жыл бұрын
@@TechTravelEat 😁😁
@abhirs7274
@abhirs7274 3 жыл бұрын
സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@mubashir3875
@mubashir3875 3 жыл бұрын
manssan alle pulle
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@arjunlakshman266
@arjunlakshman266 3 жыл бұрын
സുജിത് ഏട്ടാ ഈ പച്ചപ്പ്🍃🌱🌿എല്ലാം കണ്ടപ്പോൾ മനസ്സിനും വല്ലാത്ത ഒരു കുളിർമ്മ🤩😍💚🔥✨✨ ❤️from Bahrain🇧🇭
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@binumahadevanmahadevan407
@binumahadevanmahadevan407 3 жыл бұрын
സിനിമയിൽ പറയുന്ന പോലെ ഞാനും സ്വപ്നത്തിലെ എറെ ഞാനും കേരളത്തിൽ ആണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 🌱🌿🌴🐐🐂👍
@njan_rahuu9106
@njan_rahuu9106 3 жыл бұрын
Content selection വളരെ നന്നായിട്ടുണ്ട് സുജിത് ചേട്ടൻ.. നാടൻ കൃഷി.. നാടൻ ഷാപ്.. തുടങ്ങിയവ എല്ലാം ഉൾപ്പെടുതാൻ ശ്രെമിക്കാം.. കട്ട സപ്പോർട്ട് കൂടെ ഉണ്ട്..❤️
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
ഇന്നും മണ്ണും മണ്ണിനെ സ്നേഹിക്കുന്നവരും മരിച്ചിട്ടില്ല 😍😍😍
@sreejithsurendran1512
@sreejithsurendran1512 3 жыл бұрын
ഈ ഇടക്ക് വരുന്ന കാർഷിക സമബദ്ധമായ വീഡിയോസ് എല്ലാം മനസിന് നല്ല ഫ്രഷ് ഫീൽ നൽകുന്നതും അതിലുപരി ഇൻസ്പിറേഷൻ ഉള്ള നല്ല വീഡിയോസ് ആണ്. ഇനിയും ഇതുപോലുള്ള നല്ല കർഷകരെയും അവരുടെ നല്ല നല്ല സംഭ്രഭാഗളും കൊണ്ടുവരണം. താങ്ക്സ് സുജിത് ഏട്ടാ,വീഡിയോസ് എല്ലാം അടിപൊളി ആണ്.... Keep Going....👌👌👌😊👍
@qranabe1022
@qranabe1022 3 жыл бұрын
വ്ത്യസ്ഥമായ.കാഴ്ചകൾ.👍👍👍👌👌👌👌
@samv6416
@samv6416 3 жыл бұрын
Ee nadan alukale kand avrude arivukal nammalilek ethikunna sujith bhaik tnx💓💓
@sreejithkg6224
@sreejithkg6224 3 жыл бұрын
കഴിഞ്ഞ വീഡിയോയുടെ തുടർച്ച എന്നതിലുപരി കൃഷിക്ക് പ്രാധാന്യം നൽകുന്നതായതുകൊണ്ട് വളരെ പ്രാധാന്യം അർഹിക്കുന്നു നന്ദി.
@anilnath8987
@anilnath8987 3 жыл бұрын
ഇതുപോലുള്ള നന്മയുള്ള വീഡിയോകൾക്ക് വരെ ഡിസ്‌ലൈക് അടിക്കുന്നവരുടെയും മോശം കമന്റ്‌ ഇടുന്നവരുടെയും ഒരു മാനസിക നിലവാരം നമ്മളെ വല്ലാതെ വിഷമിപ്പിക്കുന്നു.
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@SheebasTravelStory
@SheebasTravelStory 3 жыл бұрын
@@akkuakbar7727 ano☺️ angane vidan padilla....athokke undavum prayathnichal 😀
@pradeepmenon2240
@pradeepmenon2240 3 жыл бұрын
Sujith buy some 5 to 10acres of land,and build a farm house, may be resort type. And do all types of farming.
@keralaschoolluxettipet
@keralaschoolluxettipet 3 жыл бұрын
Professional blogging and content എന്ന് പറഞ്ഞാൽ Tech trav eat ആണ്. ഇപ്പോഴത്തെ tending ഗ്രാമങ്ങൾ മാത്രമല്ല . അവിടത്തെ കൃഷിയാണന്ന് കാണിച്ച് തന്ന സുജിത്ത് ഭായിക്ക് hands of
@ബണ്ടിപെരാന്തൻ
@ബണ്ടിപെരാന്തൻ 3 жыл бұрын
12:18 Malabar ഏരിയയിൽ കിഴങ് എന്നും പറയും
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@preethyjayan4298
@preethyjayan4298 3 жыл бұрын
ഇഷ്ടമായി ഈ ഫാം.😁
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@Asherstitusworld
@Asherstitusworld 3 жыл бұрын
Super video sujith cheeta oru hi taramo
@TechTravelEat
@TechTravelEat 3 жыл бұрын
Hii
@shibuxavier8440
@shibuxavier8440 3 жыл бұрын
@@TechTravelEat അതാണ് 😁
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@SHAHAD-pm3yf
@SHAHAD-pm3yf 3 жыл бұрын
VIDEO KIDAYIYIL 4:40 INSHA ALLAH ENNU PARAYUNNADH KETTO😘😍
@sindhudhanapal6502
@sindhudhanapal6502 3 жыл бұрын
Kanninu kulirmayekunna videos aanu eppol ❣️❣️❣️❣️ethu nalkunna sujith brotherine eniyum orupadu vlog cheyan daivam anugrahikatte 🙏🙏🙏🙏🙏🙏❣️🥰🥰🥰🥰♥️♥️♥️🌹🌹🌹
@TechTravelEat
@TechTravelEat 3 жыл бұрын
Thank you
@ayyoobm4087
@ayyoobm4087 3 жыл бұрын
വ്യത്യാസത മായ പുതിയ എപ്പിസോഡ് 👍👍എല്ലാം കൊണ്ടും പൊളി
@vijilpbose
@vijilpbose 3 жыл бұрын
Sujith bro ith oru veraity aane ketto ishtapettu Ente manasilolla onnanith 🤩
@rashtoxx
@rashtoxx 3 жыл бұрын
സുജിത്ത് ചേട്ടന്റെ ഒരു ഭാഗ്യം ഇനിയെന്താണ് പുള്ളിക്കാരൻ കാണാനുള്ളത്
@kasargodicha8134
@kasargodicha8134 3 жыл бұрын
Nice video 😍👍 കൃഷിയെയും. കർഷകരെയും പ്രോത്സാഹിപ്പിക്കേണ്ടത് നാടിൻറെ ആവശ്യമാണ്... അഭിമാനത്തോടെ എനിക്ക് പറയാൻ സാധിക്കും ഞാനും ഒരു കർഷകൻറെ മകനാണ്❤️💪
@rajeevavrk6194
@rajeevavrk6194 3 жыл бұрын
ഇതിനൊക്കെ നല്ല പറമ്പും നല്ല പൂത്ത കാശ് വേണം എന്നാലേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റു കൃഷിചെയ്യാനുള്ള മനസ്സും വേണം
@kasargodicha8134
@kasargodicha8134 3 жыл бұрын
Yes Bro😊 ഇതുപോലെ ചെയ്യണമെന്നില്ല. നമ്മൾക്ക് പറ്റുന്ന രീതിയിൽ നമുക്ക് കൃഷി ചെയ്യാം❤️💪 വീട്ടാവശ്യത്തിന് വേണ്ടി കൃഷിചെയ്യാം ബാക്കിയുള്ളത് വിൽക്കാം അങ്ങനെ നമുക്ക് ചെറിയ വരുമാനം നേടാം ❤️
@abhiajp1180
@abhiajp1180 3 жыл бұрын
Malabar sidedilek video chey sujithetta
@TheGkrishnan
@TheGkrishnan 3 жыл бұрын
ഇൗ മൊതലാളി നല്ല മനുഷ്യനാണ് അതുകൊണ്ട് നലൊരു കർഷകനും അണ്. എനിക്ക് അറിയാം.
@ArunKumarapk
@ArunKumarapk 3 жыл бұрын
Thanks manikanda 🙏🏼
@AnoopKumar-oz9cz
@AnoopKumar-oz9cz 3 жыл бұрын
❤️
@CrazyMallu
@CrazyMallu 3 жыл бұрын
Sujith ettante പാട്ട് uff കിടിലൻ 🕺✨️🎶
@anandhuv106
@anandhuv106 3 жыл бұрын
Ithupolathe videos porate 💚
@sarinpr
@sarinpr 3 жыл бұрын
Suddenly Childhood memories came to the mind while we saw this video
@prejuhariharan2357
@prejuhariharan2357 3 жыл бұрын
ഇങ്ങനെ ഒക്കെ നമ്മുടെ കേരളത്തിൽ ഉണ്ടാണ് നമ്മുക്ക് കാണാൻ കഴിഞ്ഞത് ഈ ചാനലിൽ കൂടെ ആണ്.
@abhilashka6579
@abhilashka6579 3 жыл бұрын
നല്ല നിലവാരം പുലർത്തി💞💞💞💞
@nuhmankv4117
@nuhmankv4117 3 жыл бұрын
Sujithettnnn chythathilll super good series’s
@anilchandran9739
@anilchandran9739 3 жыл бұрын
ഇന്നത്തെ കാലത്ത് കൃഷിയെ കൂടുതൽ സ്നേഹിക്കുന്നത് പ്രവാസികൾ തന്നെയായിരിക്കും. ✨👍🏼 നാട്ടിൽ വരുമ്പോൾ ഏതെങ്കിലും ഒരു വൃക്ഷതൈയോ, ചെടികളോ എങ്കിലും വയ്ക്കാത്ത പ്രവാസികൾ കുറവാവും.
@rajaniramesanranju2163
@rajaniramesanranju2163 3 жыл бұрын
Really great... പാട്ട് സൂപ്പർ ചേട്ടൻ നന്നായി പാടുന്നുണ്ടല്ലോ
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you so much 😍
@harikrishnans6373
@harikrishnans6373 3 жыл бұрын
21:56...Aa varav🔥💥
@sujithdase1681
@sujithdase1681 3 жыл бұрын
❤️ഇന്നത്തെ LIKE കർഷകർക്കാവട്ടെ.....❤️❤️
@harikumar170
@harikumar170 3 жыл бұрын
വളരെ സന്തോഷം ഇങ്ങനുള്ള വീഡിയോ തരുന്നതിനു ❤
@mohammedharis9883
@mohammedharis9883 3 жыл бұрын
സുജിത് ചേട്ടാ നിങ്ങൾ പൊളിച്ചടുക്കി നിങ്ങളെപ്പോലെ ആയാൽ മതിയായിരുന്നു നല്ല ഭംഗിയുള്ള സ്ഥലങ്ങൾ നല്ല ഭക്ഷണങ്ങൾ ഇതൊക്കെ കാണുമ്പോൾ നിങ്ങൾ ആകാൻ ഞാൻ കൊതിച്ചു പോയി😜💞
@rahoofvptanalur6245
@rahoofvptanalur6245 3 жыл бұрын
സുജിത് ഭായ് പാലക്കാട്‌ ഒരു കാള പൂട്ട്കാരൻ ഉണ്ട് കല്ല മുഹമ്മദ്‌ അവിടെ ധരാളം വിലകൂടിയ കാളകളും പോത്തുകളും ഉണ്ട് അവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@Deepak-fu4ci
@Deepak-fu4ci 3 жыл бұрын
Hari ettanum ind
@ambikamenon9496
@ambikamenon9496 3 жыл бұрын
Good job in doing this series. Would have been beautiful if there were drone shots in this 20 acre farm.
@mithuzz1999
@mithuzz1999 3 жыл бұрын
Sujithetta ❤️❤️
@ajithnair3225
@ajithnair3225 3 жыл бұрын
Inganulla videos iniyum pratheeshikkunnu....really superb 👌
@athulmohan85
@athulmohan85 3 жыл бұрын
ആ ഫാം ട്യൂറിസും പദ്ധതി വളരെ വിജയകരം ആകും മറ്റു ദേശത്തു നിന്നും വരുന്നവർക്ക് നമ്മുടെ നാട്ടിലെ കൃഷി സൗന്ദര്യം ആസ്വദിക്കാൻ കഴിയും ❤️
@anoopkr9974
@anoopkr9974 3 жыл бұрын
Ohooo
@Cinecut623
@Cinecut623 3 жыл бұрын
എന്നും വെറൈറ്റി വീഡിയോസ് ചെയ്യ്തു ഞങ്ങളെ ജെട്ടിക്കുന്നെ സുജിത്തേട്ടന് നന്ദി 😍💞❤..... ഒരായിരം ആശംസകൾ നേർന്നു കൊണ്ട് അഗസ്ത്യ 😄
@TechTravelEat
@TechTravelEat 3 жыл бұрын
🥰
@rashidvnvn4185
@rashidvnvn4185 3 жыл бұрын
സുജിത് ചേട്ടാ പൂള വേണോ ഇവിടെ പൂള എന്നാ വിളിക്കുന്നെ കോഴിക്കോട് പേരാമ്പ്ര
@sreesree5410
@sreesree5410 3 жыл бұрын
മുതലാളി very good
@muhammedashraf9764
@muhammedashraf9764 3 жыл бұрын
18:04 ,,, തീർച്ചയായും Camera ഇത്രയും സമയം പിടിച്ചോണ്ട് നടക്കുന്നത് ... നല്ല അദ്വാനം തന്നെ ആണ്. Support#Bakthan
@nikhil_lalu2427
@nikhil_lalu2427 3 жыл бұрын
15:20 nostu❤
@jithinraj5991
@jithinraj5991 3 жыл бұрын
VDO 480 kandittu ore clarity illalo Sujith bro pls change the camera
@vishnuvk122
@vishnuvk122 3 жыл бұрын
❤️❤️❤️😍😍😍കിടിലം ഫാം 😘
@shihabmpm6151
@shihabmpm6151 3 жыл бұрын
Really loving episodes ❤
@nihalvk2933
@nihalvk2933 3 жыл бұрын
Sathyam paryaalo Ennik ishtam sujithettante travel vlogs ann👇
@abhirs7274
@abhirs7274 3 жыл бұрын
സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@basithmlpm4956
@basithmlpm4956 3 жыл бұрын
@@abhirs7274 അയ്ന്
@RJMALLUVLOGS
@RJMALLUVLOGS 3 жыл бұрын
Insha allah 😍
@chetanvinoth7040
@chetanvinoth7040 3 жыл бұрын
Love from Madurai TN India
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@chetanvinoth7040
@chetanvinoth7040 3 жыл бұрын
@@SheebasTravelStory already subscribed
@shihabkodumudi1037
@shihabkodumudi1037 3 жыл бұрын
കണ്ണിനൊരു കുളിർ 😍❤
@Naturevlogz
@Naturevlogz 3 жыл бұрын
മുതലാളി പൊളിച്ചു
@sanjaykumar-xe4gc
@sanjaykumar-xe4gc 3 жыл бұрын
വെൽ ഓർഗനൈസ്ഡ് ഫാം, സന്തോക്ഷം
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you 🙏🏼
@archithr7061
@archithr7061 3 жыл бұрын
Extremely good idea to make videos on farming
@jibirajeevrajeev2311
@jibirajeevrajeev2311 3 жыл бұрын
super video othiri eshttapayttu
@SoloReacterAnand
@SoloReacterAnand 3 жыл бұрын
Sujith chettan powllilku muthe
@rajeshbhat5611
@rajeshbhat5611 3 жыл бұрын
Super and informative video's Sujith bro... I really liked agriculture related videos... upload verity of agriculture related videos... Thank you...
@fawazck40
@fawazck40 3 жыл бұрын
Techtraveleat sujithettan emil bro ye koodi vilikkaayirunnu ✨️
@bathoolbathool5338
@bathoolbathool5338 3 жыл бұрын
fishing freaks ലെ സെബിച്ചായന്റെ കൂടെ ഒരു vlog ചെയ്യോ
@anish43533
@anish43533 3 жыл бұрын
Good effort for introducing farming to young generation 👏 👍 👌
@shemi2202
@shemi2202 3 жыл бұрын
സുജിത് bro. ഇത് നല്ലയൊരു സീരീസ് തന്നെ
@faisalm4389
@faisalm4389 3 жыл бұрын
In sha allah 🥰
@junaidibrahim4818
@junaidibrahim4818 3 жыл бұрын
Vytila flyover nda video chei sujithcheata
@sarathtraveldiaries
@sarathtraveldiaries 3 жыл бұрын
പൊളി 🔥🔥🔥🔥
@biljoscaria6937
@biljoscaria6937 3 жыл бұрын
Seeing all this, it seems that there is a plan to build a big farm house in Tamil Nadu. 😂🤪
@kannurashan3306
@kannurashan3306 3 жыл бұрын
Njan kannur anu sujith baii evide lokam ariyatha ennalnlokam arinjirikendanoru karshakan und peru krishnettan...veraity anu
@Muhammadkrishnankutty
@Muhammadkrishnankutty 3 жыл бұрын
തൃശൂർ ലേക്ക് സ്വാഗതം
@jaimonaugustine3226
@jaimonaugustine3226 3 жыл бұрын
Inspirational video Sujith bai and keep the rock on
@rijin108
@rijin108 3 жыл бұрын
2 divasath video polich☑️💥💥
@s__r__p_6758
@s__r__p_6758 3 жыл бұрын
Sujith eata.... Saleesh eatan aayit ory video eppo varum... Annakaty poyi onn explore cheyyu.. plzzzzzzzzzz
@dhanyak.sivaraman3498
@dhanyak.sivaraman3498 3 жыл бұрын
Sujith bro...good video..എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ചെറുതായി inspered ആയിട്ട് ഞാനും ഒരു ചാനൽ തുടങ്ങി...സിങ്കപ്പൂർ places ആണ് കവർ ചെയുന്നത്....ഞാൻ ഇവിടെ ജോലി ആണ് support ചെയ്യണേ....
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
ചെയ്യാട്ടോ!
@akhilbabu6028
@akhilbabu6028 3 жыл бұрын
സുജിത് ചേട്ടാ പറഞ്ഞത് പോലെ തമിഴ്നാട്ടിൽ പോയി ഇത് പോലെ ഉള്ള വീഡിയോ ചെയണം..
@alanpchacko1344
@alanpchacko1344 3 жыл бұрын
നമസ്കാരം ടെക് ട്രാവൽ eat ന്റെ പുതിയ ഒരു വീഡിയോയിലേക് സഗതം
@purbliss
@purbliss 3 жыл бұрын
സഗതം അല്ല ബ്രോ സ്വാഗതം 😁😂
@alanpchacko1344
@alanpchacko1344 3 жыл бұрын
@@purbliss 🤦‍♂️
@stonebench1470
@stonebench1470 3 жыл бұрын
സുജിത്, എല്ലാതരം കൃഷിയും പറ്റിയാൽ ഉൾപ്പെടുത്തണം. കുതിര, നായ, പൂച്ച, തേൻ, മത്സ്യം അങ്ങനെ എല്ലാം. അതുപോലെ റബ്ബർ, തേക്ക് തുടങ്ങിയ നാണ്യവിളകളും.
@Rashid-ur3yu
@Rashid-ur3yu 3 жыл бұрын
Video kaanumbo allenkil krushi kaanumbo nammude manasil kittunna oru feel undallo. athaan krishiyude mahathwam
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@jithendrannatarajan4985
@jithendrannatarajan4985 3 жыл бұрын
Rode nte mic use cheyaam ayirunnu... 😊
@linisasi3685
@linisasi3685 3 жыл бұрын
Nannayittund....sujithetta....nalloru...video...😊😊😊
@bijokandy8568
@bijokandy8568 3 жыл бұрын
Sujithetta kozhikode varumo
@amal_neeradh
@amal_neeradh 3 жыл бұрын
ചാലക്കുടി ന്റെ നാട് ❤️❤️❤️❤️
@tajudheentaju6694
@tajudheentaju6694 3 жыл бұрын
Motallaali poliyaan
@shafizvlogz369
@shafizvlogz369 3 жыл бұрын
Daily viewers🤗😊🙋‍♂️ 👇 വാ ഇവിടെ 👇
@paulsyjohn383
@paulsyjohn383 3 жыл бұрын
Adipoli sujit.
EP 105 - Kochi to Hanoi, 7 Hours in Malaysian Airlines Business Class & Hanoi Night Life Food Street
39:50
Organic Farming in Palakkad - പൊന്നുവിളയുന്ന പാലക്കാട്
31:03
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12