നല്ല ഭംഗി ഉള്ള വീട് 👍🏻... ദൈവം സഹായിച്ച് ഒരു 1250 sqr ft വീട് പണിതു കൊണ്ടിരിക്കുകയാണ്.. എല്ലാവരുടെ പ്രാർഥന ഉണ്ടാവണം.. 🙏🏻
@en_vlogs61482 жыл бұрын
Nangalum
@HomePictures2 жыл бұрын
പണിതുകഴിഞ്ഞ് നമുക്ക് ആ വീഡിയോ ഇവിടെ ഷെയർ ചെയ്യാം
@vishnusoman14332 жыл бұрын
@@HomePictures ❤️🥰
@thenkudam92122 жыл бұрын
നല്ലൊരു വീടിനു വേണ്ടി കൊതിക്കുന്നു, കാത്തിരിക്കുന്നു, ഇരിക്കാൻ വീടില്ലാത്തത് കൊണ്ടല്ല... വാർപ്പ് വീട് ഒരു സ്വപ്നമാണ് ഈ വീട് നന്നായിട്ടുണ്ട് പക്ഷെ എനിക്ക് എപ്പോഴും living റൂമിന്നു നോക്കുമ്പോ dining hall കാണരുത്... അതാണ് ന്റെ മനസ്സിലുള്ള plan....
@lekhalekha33102 жыл бұрын
ദൈവമേ ഒരു കുഞ്ഞു വീട് വയ്ക്കാൻ കഴിഞ്ഞു എങ്കിൽ🙏🏾🙏🏾🙏🏾ഈ വാടക വീട്ടിൽ നിന്നും മോചനം കിട്ടി എങ്കിൽ 😭😭😭😭
@storymalayalam4u5442 жыл бұрын
അടിപൊളി home 😍👍gas കുറ്റി പുറത്ത് വയ്ക്കാൻ try ചെയുക 👍
@arshinshoukath2222 жыл бұрын
Furniture shop ന്റെ വിഡിയോ ചെയ്യാമോ, rate മോഡൽ ഒക്കെ അറിയാൻ ആയിരുന്നു
@arshinshoukath2222 жыл бұрын
അടിപൊളി വീട് 👍👍🥰
@vibindas86092 жыл бұрын
നല്ല അവതരണം 💖💖
@sherlimathew81372 жыл бұрын
നല്ല അവതരണം
@preethiharilal42002 жыл бұрын
പ്ലാൻലിങ്ക് കാണുന്നില്ല, വീട് നന്നായിട്ടുണ്ട് 👍
@gamerzone7217 Жыл бұрын
Good videozz
@ajmalmusthafaa2 жыл бұрын
Super cute 👍🏻👍🏻👍🏻
@shenuskitchen96992 жыл бұрын
Totel cost ano
@Najeeb_Abu_Haisam2 жыл бұрын
Plan കാണുന്നില്ലല്ലോ..??
@വീണനാഥം2 жыл бұрын
നല്ല വീട്
@jafarkunnikkal78662 жыл бұрын
1400140 sqf 2bhk room നിലത്തെ പണി കഴിഞ്ഞിട്ടില്ല 22lakh ആയി ഇപ്പോൾ 🤔🤔🤔