ചേട്ടാ.. എനിക്ക് 30 വയസായി...വെയിറ്റ് 70 kg മാത്രമേ ഉള്ളു.. ഈ ഇടെ ആയിട്ട് ഭയങ്കര ആഗ്രഹമാണ് six പാക്ക്.. ❤️അതിനായി ഞാൻ ജിമ്മിൽ ജോയിൻ ചെയ്തു പക്ഷെ faild ആയി.. കാരണം ഇതുവരെ ഉള്ള ജീവിതക്രെമം തന്നെ... തോന്നുമ്പോൾ ഇനിക്കും.. തോന്നുമ്പോൾ ഉറങ്ങും.. ഫുഡ് നേരത്തു കഴിക്കില്ല.. ബ്ലഡ് കുറവാണ് ശരീരത്തിൽ.. കൂടാതെ ലെഫ്റ്റ് ഹാൻഡ് പണ്ടൊരിക്കൽ ഒടിഞ്ഞിട്ട്... ഇപ്പൊ എല്ലു വലഞ്ഞിരിക്കുകയാണ്... ആ കൈക്ക് സ്‌ട്രെങ്ത് വളരെ കുറവും ആണ്.... അങ്ങനിരിക്കുമ്പോൾ ചേട്ടൻ പണ്ട് അപ്‌ലോഡ് ചെയ്ത ഡെയിലി 1 hr exersise ഞാൻ കണ്ടു.. ഇപ്പോൾ അത് ഫോളോ ചെയുകയാണ്... വൈകിട്ട് ആണ് ചെയുന്നത്..ആ ടൈം തെറ്റാണോ അതോ രാവിലെആണോ അത് ചെയേണ്ടത്... അത് ചെയ്തു പരീശീലിച്ചാൽ ജിമ്മിന് വീണ്ടും പോകുമ്പോൾ ഉപകാരം ആകുമോ അതോ പാര ആകുമോ..കൂടാതെ ഫാറ്റ് കുറച്ചു കൊണ്ട് എങ്ങനെ weight കൂട്ടാം... എനിക്ക് 70 kg ഇൽ നിന്നും 80 kg ആകണം എന്നുണ്ട്... കൂടാതെ six പാക്ക് ഉം ആകണം.. പ്ലീസ് help me ❤️
@sreemathymr915910 ай бұрын
ഞാൻ നിങ്ങളോടപ്പം ചെയ്തു നോക്കുന്നു 👌👌👌❤
@aneesanazer954510 ай бұрын
Thank you sir. Second level venam sir
@afnaaaaa10 ай бұрын
Nombin diet engane follow cheyum
@JAMEELA-kg6ju6 ай бұрын
ഇതിന്റെ അടുത്ത് ഘട്ടം വന്നില്ലല്ലോ
@smithamanoj969910 ай бұрын
Relaxing ❤❤❤
@sumayyayunas530610 ай бұрын
Nannayi sweat ayi
@rockey146229 ай бұрын
Sir dust allergy undu yoga cheyyumbo mask vecha problem undo
@F2malayali9 ай бұрын
Mask use cheyyathathanu nallath..Nalla oru atmosphere l cheyyu.....
@rahmathsn996410 ай бұрын
Weight gain nu enthakke cheyyan pattum ennu oru video cheyyo?
@soumyasanthosh528510 ай бұрын
❤❤❤
@gaminglord745610 ай бұрын
Ithu ethra times cheyyanam 👀
@smithamanoj969910 ай бұрын
Hata yoga ചെയ്യാമോ
@jmfamily69276 ай бұрын
ചെയ്യുന്ന എല്ലാ ആസനങ്ങളുടെയും പേര് പറയാൻ ശ്രദ്ദിക്കണേ ബ്രദർ
@jmfamily69276 ай бұрын
ആദ്യം വാർമപ്പും സ്‌ട്രെച്ചിങ്ങും ചെയ്ത് പിന്നീട് ഓരോ ആസനങ്ങളും 3 പ്രാവശ്യം വീതം ഉള്ള ഒരു മണിക്കൂറിന്റെ യോഗ വീഡിയോ ചെയ്യാമോ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്നത് അത് കഴിഞ്ഞിട്ട് ഇരുന്നുകൊണ്ട് ചെയ്യാൻ പറ്റുന്നത് പിന്നെ മലർന്നു കിടന്നിട്ടും കമിഴ്ന്നു കിടന്നിട്ടും ചെയ്യാൻ പറ്റു ന്നതുമായ ശവാസനവും പ്രണായാമവും മെഡിറ്റേഷനും ആ ഒരു മണിക്കൂറിൽ ഉൾപ്പെടുത്താതെ പ്ലീസ് ബ്രദർ അങ്ങനെ ഒരു വീഡിയോ ചെയ്യാമോ