ചേച്ചി ഫ്രോക്ക് തയ്യ്ക്കാൻ ഏതു നെറ്റ് ആണ് നല്ലത് ഒന്ന് പറഞ്ഞു തരുമോ അടിയിൽ എത്ര ലെയർ ഒകെ ആകാം 1yr ബേബിക്ക് ആണ്
@myfrocksmalayalamstitching Жыл бұрын
Hi 1year baby birthday ftock channelil ഉണ്ട്. കണ്ടു നോക്കാമോ
@ramyasahiyan93604 жыл бұрын
New model frocks edu.. Pls
@fathimas89673 жыл бұрын
E gentleman fabric eta
@dreeem7917 Жыл бұрын
ചേച്ചി ഏറ്റവും കട്ടി കൂടിയ പാന്റ് തുണി ഏതാണ്. ആണ് കുട്ടികളുടെയും പെൺ കുട്ടികളുടെയൂ.?
@jiyadkp59224 жыл бұрын
God job
@satidevi82604 жыл бұрын
Sathi Nambiar. Biscuit color cloth nalla hand embrodiary chaithu saree aayee use chaiyam
@najeeraa57943 жыл бұрын
Ente machine ൻ്റെ താഴത്തെ wheel കറങ്ങുന്നു .ബെൽറ്റും കറങ്ങുന്നു. പക്ഷേ മുകളിലെ wheel മാത്രം കരങ്ങുന്നില്ല.ബെൽറ്റ് കറങ്ങുന്നു സൗണ്ട് മാത്രമേ കേൾക്കുന്നു.എന്ത് ചെയ്യും .ചേച്ചിടെ വീഡിയോ കണ്ട്.എന്ത് ചെയ്യണം . please onnu പറഞ്ഞു തരുമോ.
@myfrocksmalayalamstitching3 жыл бұрын
നന്നായി ഓയിൽ ഇടുക. ബെൽറ്റ് tension correct ആണോ എന്ന് നോക്കു. ചാനലിലെ problems വീഡിയോസ് കണ്ടിട്ടു നോക്കു
@mohammedmansoor73653 жыл бұрын
തുണികൾ വീതി അളവുകൾ വിത്യാസമില്ലേ? ഷിഫോൺ ,റയോൺ തുണിക്കൾ എത്രയാണ് വീതി വരുന്നത്?
@myfrocksmalayalamstitching3 жыл бұрын
ഉണ്ട്. 36 മുതൽ 56 ഇഞ്ച് വരെ
@vijinsjosephofficialchanne52663 жыл бұрын
From where i can get Velvet cloth?
@myfrocksmalayalamstitching3 жыл бұрын
All shops
@rashidashihab58802 жыл бұрын
Organzakku 60 rooba ollo
@malabarworld49714 жыл бұрын
Stitching RooM tour pls
@myfrocksmalayalamstitching4 жыл бұрын
ചാനലിൽ ഉണ്ട്. Pls. Watch
@muhammadaslahn93313 жыл бұрын
👍 thnks
@myfrocksmalayalamstitching3 жыл бұрын
😊
@jayachandrika85304 жыл бұрын
എവിടുന്നാ ഈ തുണി വാങ്ങിയത് ഒന്നു പറയാമേ
@susangiji57743 жыл бұрын
Super viedo
@susangiji57743 жыл бұрын
ഒരു മടുപ്പും തോന്നില്ല എന്തു ഭംഗിയായിട്ടു പറഞ്ഞു തന്നു മിടുക്കി
@myfrocksmalayalamstitching3 жыл бұрын
Thank you...
@rameshpn99922 жыл бұрын
പട്ടു പാവാട തൈകുവാൻ വേണ്ട തുണി വേണം , എവിടെ കിട്ടും , single peice അല്ല , in Bulk quntities , say 2000 to 3000 meters
@safapoovi44182 жыл бұрын
ജോർജ്റ്റ് ക്ലോത് ന് മീറ്റർ റേറ്റ് എത്രയാ
@minitomy48093 жыл бұрын
Plain Chiffon cloth starting price ethrayan??
@shyjushyju57243 жыл бұрын
Tissue vilayentha
@shibinbabu6464 жыл бұрын
Orgnaza plain mtr 85 oky alle ullu
@myfrocksmalayalamstitching4 жыл бұрын
Quality difference ഉണ്ടാവും
@shibinbabu6464 жыл бұрын
@@myfrocksmalayalamstitching Ys athum sariya
@sultanaliyakath42973 ай бұрын
Tq
@myfrocksmalayalamstitching3 ай бұрын
Welcome
@nizaniza42814 жыл бұрын
ഓർഗൻസ പ്ലെയിൻ മെറ്റീരിയൽ ഗ്ലൈസിങ് ഉള്ളത് ഞാൻ 80 രൂപയ്ക്കാണ് വാങ്ങിയത്... മോൾക്ക് ഫ്രോക്ക് തൈക്കാൻ.. ഇതിൽ കാണിച്ചിരിക്കുന്നത് എല്ലാം ഭയങ്കര വിലയാണല്ലോ. ആലുവയിൽ ഈ വിലക്ക് കിട്ടുമെങ്കിൽ എറണാകുളത്തു അതിലും കുറവിന് കിട്ടില്ലേ...
@myfrocksmalayalamstitching4 жыл бұрын
Quality difference undavum
@anjujosi54154 жыл бұрын
😊😊💕💕💕👍
@shemmyvaman4 жыл бұрын
Dear നല്ല വില ആണല്ലോ എല്ലാം
@binikunju84022 жыл бұрын
ബോർ ഒന്നും ആയില്ല ഇഷ്ടം ആയി കേട്ടോ. ഈ വീഡിയോ തുണിക്കടയിൽ പോയി ആണ് എടുത്തിരുന്നത് എങ്കിൽ. ഒന്നും കൂടി നന്നായേനെ പലപ്പോഴും. കടകളിൽ. ചെല്ലുമ്പോൾ. പല തുണികളും എന്താണ് എന്ന് പോലും അറിയില്ല. വീഡിയോ ഉപകാരം ആയിരുന്നു
@myfrocksmalayalamstitching2 жыл бұрын
👍🙏
@sona_jyn2 жыл бұрын
Satin cloth 1 meter ethrayanu price?
@myfrocksmalayalamstitching2 жыл бұрын
പല തരം satin clothes ഉണ്ടു. Lining നു use ചെയുന്ന 80 muthal gown നു above 1000 വരെ ഉള്ള തും.
@its_MeKunuVava3 жыл бұрын
Art silk price paranjillallo Crepe fabric lining allathe use cheyyan pattuo Plain chiffon price parannilla
@manhamehreen85183 жыл бұрын
Hi Chechi Instagram undo
@myfrocksmalayalamstitching3 жыл бұрын
Yes
@leena3984 жыл бұрын
Aveda ninnau vaghechathu
@anishkatbose39534 жыл бұрын
സാരിയിൽ ബ്രോക്കേട് ചെയ്യുന്ന കാര്യം പറഞ്ഞില്ലേ. ഒരു സാരി ചെയ്യാൻ എത്ര തുണി വേണ്ടി വരും. കട്ട് ചെയ്തു കൂട്ടി ചേർത്ത് എടുക്കാൻ അല്ലെ പറ്റൂ. നീളത്തിൽ ഇങ്ങനെ ഉള്ള തുണി കണ്ടിട്ടില്ല.
@myfrocksmalayalamstitching4 жыл бұрын
Yes.
@madeenalove38812 жыл бұрын
Organsaa cloth
@zenana16224 жыл бұрын
Cotton slub, blend, cambric ഇതൊക്കെ ഒന്നു പറഞ്ഞു തരാമോ