200 കിലോയുള്ള തിരണ്ടിയെ ചൂണ്ടയിൽ കയറ്റുന്നത് കണ്ടോ

  Рет қаралды 1,063,107

Vlogettan

Vlogettan

Күн бұрын

200 കിലോയുള്ള തിരണ്ടിയെ ചൂണ്ടയിൽ കയറ്റുന്നത് കണ്ടോ
#vlogettan #fishing #thirandi
~~~~~~~~~~~~~~~~~~~~~~~~~
Please Follow "Vlogettan"
Facebook: / vlogettan2
Instagram: / vlogettan
Web: vlogettan.com
~~~~~~~~~~~~~~~~~~~~~~~~~
For inquiries and collaboration
Email: contact@vlogettan.com
Call or Whatsapp: +919037160716
If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
My Cameras & Gadgets for KZbin:
Camera: amzn.to/3FmHj2A
GoPro: amzn.to/3uMFVB9
Camera Bag: amzn.to/3uNZIAn
Video light: amzn.to/3aab08w
Soft-box: amzn.to/3msKFZ8
Light stand: amzn.to/3le364n
Power bank for Charging Cameras: amzn.to/3mnifQc
Monopod: amzn.to/3FlQHDq

Пікірлер: 234
@kumargoa9886
@kumargoa9886 Жыл бұрын
200 കിലോ എന്ന് പറഞ്ഞത് കുറച്ച് ഓവറായിപോയി..
@Vlogettan1
@Vlogettan1 Жыл бұрын
കൃത്യമായി നോക്കിയില്ല, എന്തായാലും 100 ൽ കൂടുതൽ ഉണ്ട്
@krishnakumarambramoli9188
@krishnakumarambramoli9188 6 ай бұрын
തിരണ്ടി ഹാ ഹാ എന്ത് നല്ല മീനാണ്. നല്ല ടേസ്റ്റ് ആണ് . കളിയാക്കണ്ട 500 kg ഉള്ള തിരണ്ടിയെ ഞാൻ കണ്ടിട്ടുണ്ട്.
@subhadra7654
@subhadra7654 4 ай бұрын
പാവം മീൻ. ഒരുജീവിയെ ആണ് ഇത്ര മനോഹര കാഴ്ച ആയി ചിത്രീകരിക്കുന്നത് .🙏
@Vlogettan1
@Vlogettan1 4 ай бұрын
നമ്മൾ നക്ഷണത്തിനായി ഉപയോഗിക്കുന്ന എല്ലാ ജീവികളും പാവങ്ങൾ തന്നെയാണ്.
@alavipalliyan4669
@alavipalliyan4669 Ай бұрын
അപ്പോൾ നാം മനുഷ്യർ എന്തു ഭക്ഷണം കഴിക്കു൦ സസ്സ്യാഹാര൦ കഴിച്ചാലും പാവം അവക്കു൦ ജീവനുള്ള ത്തന്നെയാണ്
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
ദുബായിൽ നിന്നും ഒര് പ്രവാസി... vlogetta അടിപൊളി...
@Vlogettan1
@Vlogettan1 Жыл бұрын
Thank You. ഞാനും ഒരു Ex പ്രവാസി
@Straightforward098
@Straightforward098 Жыл бұрын
ഒത്തിരി ദിവസമായി ഞാൻ വ്ലോഗേട്ടന്റെ ചാനൽ കണ്ടിട്ട്. കുറച്ചു തിരക്കായിപ്പോയി.
@Vlogettan1
@Vlogettan1 Жыл бұрын
🙏
@abdulhakkim8569
@abdulhakkim8569 Жыл бұрын
സൗദിയയിൽനിന്നും ഒരു വാടാനപ്പള്ളികാരൻ 😍😍
@Vlogettan1
@Vlogettan1 Жыл бұрын
😍
@vinodnp4605
@vinodnp4605 Жыл бұрын
നാലുവട്ടം തൂക്കണം 200 കിലോയ്ക്ക്
@azhakintedevathakumary9439
@azhakintedevathakumary9439 Жыл бұрын
തന്റെ മക്കളെ പിടിക്കുന്നതിൽ കടലമ്മയുടെ പ്രതിഷേധം പോലെ തോന്നി ശക്തമായ തിരയടി
@Vlogettan1
@Vlogettan1 Жыл бұрын
😳
@ratheeshvenganoor5919
@ratheeshvenganoor5919 Жыл бұрын
തിന്നാൻ നേരത്തുകൂടി ആലോചിച്ചാൽ കൊള്ളാം 😂😂
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
അത് നെ കൊല്ലാതെ കടലിൽ തന്നെ വിട്ടു കൂടെ 😢😢😢😢
@cjgjjcjg8365
@cjgjjcjg8365 Жыл бұрын
👊
@Vlogettan1
@Vlogettan1 Жыл бұрын
അപ്പൊ പിന്നെ നമുക്ക് തിന്നണ്ടേ
@pramodav2017
@pramodav2017 Жыл бұрын
Thirandiye pidikunnavre sikshikanam
@mindlt50
@mindlt50 Жыл бұрын
എന്നാ ഊമ്പാൻ
@vijeeshth5766
@vijeeshth5766 5 ай бұрын
അങ്ങനെയാണ് ചെയ്യേണ്ടത്,അവയും ഭൂമിയുടെ അവകാശികളാണ്❤❤
@abdulkader-go2eq
@abdulkader-go2eq 2 ай бұрын
തിരണ്ടി പിടുത്തം കൊള്ളാം സൂപ്പർ 👍🏻👍🏻
@Vlogettan1
@Vlogettan1 2 ай бұрын
🙏
@shijil3825
@shijil3825 Жыл бұрын
Chilanka beach alle ithe
@Vlogettan1
@Vlogettan1 Жыл бұрын
yes
@smithakiran9980
@smithakiran9980 Жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് ഈ ഫിഷ് കാണുന്നത് ❤
@Vlogettan1
@Vlogettan1 Жыл бұрын
👍
@pavithrans8180
@pavithrans8180 Жыл бұрын
താങ്കൾ ചെറിയ കുഞ്ഞല്ലേ... വിളയുമ്പോഴത്തേയ്ക്കും കാണുമായിരിക്കും.😂😂😂
@sakkeenachembrasseri445
@sakkeenachembrasseri445 Жыл бұрын
Red T shirt nallonam kashttapedunnund paavam avank nalloru thirandi kitttte ellarum nalla sahakaranam Aanu le
@Vlogettan1
@Vlogettan1 Жыл бұрын
അതെ, സഹകരണം ആണ് മെയിൻ
@ibrahimtv3017
@ibrahimtv3017 4 ай бұрын
Pinne meen kayikkende seettaa
@ravinadh1212
@ravinadh1212 5 ай бұрын
ഈ അറിയിപ്പ് നന്നായി, "ഞാൻ തൃശൂർ ജില്ലയിൽ വാടനപ്പിള്ളി " കടലും കണ്ടു വ്ലോഗട്ട ഗംഭീരം, ആശംസകൾ, 🙏
@Vlogettan1
@Vlogettan1 5 ай бұрын
🙏👍
@ponnujose780
@ponnujose780 5 ай бұрын
നല്ലൊരു കാഴ്ച. താങ്ക്യൂ ചെങ്ങാതി 👍🏼👍🏼👍🏼
@Vlogettan1
@Vlogettan1 4 ай бұрын
താങ്ക് യൂ
@ThomasMP-g7q
@ThomasMP-g7q 7 ай бұрын
രാവിലെ മുതൽ പൊട്ടിച്ചു പോയ മീനുകളുടെ തൂക്കം കൂടി ഇതിൻ്റെ കൂടെ കൂട്ടി അല്ലേ? 🤔🤔🤔
@AntonyElias-l6s
@AntonyElias-l6s 7 ай бұрын
200 കിലോയിൽ നിന്ന് ഒരു കിലോ കുറക്കാൻ പറ്റുമോ
@vijayanc.p5606
@vijayanc.p5606 2 ай бұрын
Illa onnu koottaam - 201 kg
@hameedkadambu6152
@hameedkadambu6152 Жыл бұрын
Endha thiramdiyalle? Wow
@Vlogettan1
@Vlogettan1 Жыл бұрын
🙏
@arar5283
@arar5283 Жыл бұрын
ഒരാൾ അനായാസം പോകുന്നത് കണ്ടപ്പോ തന്നെ വിശ്വസിച്ചു 200 കിലോ ഉണ്ട് എന്ന്
@Vlogettan1
@Vlogettan1 Жыл бұрын
എത്ര കാണും
@RAJAPUTHRI-ny3hf
@RAJAPUTHRI-ny3hf Жыл бұрын
40 kg
@sebastianyohannan3255
@sebastianyohannan3255 Жыл бұрын
അടിപൊളി വീഡിയോ ബ്രോ 👍👍👍❤️
@Vlogettan1
@Vlogettan1 Жыл бұрын
താങ്ക് യൂ 😍
@ruksanamanaf3201
@ruksanamanaf3201 Жыл бұрын
Innale chattan poyathinu shesham rathri 8maniyode 130+ thirandi kereetta
@Vlogettan1
@Vlogettan1 Жыл бұрын
👍
@sajeevsadanaten827
@sajeevsadanaten827 Жыл бұрын
ഹലോ എവിടെ ആയിരുന്നു സുഖം അല്ലെ ❤
@Vlogettan1
@Vlogettan1 Жыл бұрын
സുഖമാണ്
@asi-um6ce
@asi-um6ce 7 ай бұрын
പാവം നിരുപദ്റജീവി😢
@hassanrafeeq5478
@hassanrafeeq5478 Жыл бұрын
ഈ തിരണ്ടിക്ക് 200 കിലോ ബാരമോ....??? തള്ളുമ്പോൾ ഒരു മയത്തിൽ തള്ളുക 🤣🤣
@vichuvighnesh6286
@vichuvighnesh6286 Жыл бұрын
Manafikka🔥🔥🔥
@Vlogettan1
@Vlogettan1 Жыл бұрын
👍
@valsalavijayan6900
@valsalavijayan6900 5 ай бұрын
വളഞ്ഞ കമ്പി ഉണ്ടങ്കിൽ ഓകെയാ 🙏🏻🌹👍🏻❤
@Vlogappan
@Vlogappan Жыл бұрын
കിടിലൻ
@Vlogettan1
@Vlogettan1 Жыл бұрын
🙏🥰
@thasneem5367
@thasneem5367 Жыл бұрын
ഇതിന്റെ ഇറച്ചി നല്ല ടേസ്റ്റ് ആണോ ഇതിന് കട്ട് ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ
@Vlogettan1
@Vlogettan1 Жыл бұрын
ടേസ്റ്റി ആണ്. കട്ട്‌ ചെയ്യുമ്പോൾ ബ്ലഡ്‌ കുറെ ഉണ്ടാവും അത് യൂട്യൂബിൽ ഇട്ടാൽ യൂട്യൂബ് ബ്ലോക്ക്‌ ചെയ്യും. അവരുടെ പോളിസിക്ക് എതിരാണ്
@annammakurian1614
@annammakurian1614 Жыл бұрын
Vlogettaney kandal M4 tech Jio machaney polirikunnu......
@Vlogettan1
@Vlogettan1 Жыл бұрын
😊
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
A rare visual🎉
@Vlogettan1
@Vlogettan1 Жыл бұрын
🙏
@vijayanck2489
@vijayanck2489 Жыл бұрын
Supper 😊😊
@Vlogettan1
@Vlogettan1 Жыл бұрын
Thanks
@kedarkedar8456
@kedarkedar8456 5 ай бұрын
പൊട്ടുമെന്നറിയം അപ്പോൾ പിന്നെ അതനനുസരിച്ചുള്ള ചൂണ്ടയിടാത്തതെന്ത്
@Vlogettan1
@Vlogettan1 4 ай бұрын
എത്ര കനം കൂടിയ നൂലായാലും പൊട്ടും. പിന്നെ ദൂരേക്ക് കാസ്റ്റ് ചെയ്യാൻ അധികം കനമുള്ള ലൈൻ പറ്റില്ല
@mashoodpp3208
@mashoodpp3208 2 ай бұрын
കൂടിയാൽ ഇരുപത് കിലോ? തള്ളുന്നതിന് കണക്കില്ലേ?
@Vlogettan1
@Vlogettan1 2 ай бұрын
പുള്ളി തിരണ്ടിയെ പറ്റി വല്ല്യ ധാരണ ഇല്ലല്ലേ
@shajahankoottikada4998
@shajahankoottikada4998 5 ай бұрын
എല്ലാവർക്കും നമസ്കാരം. വീഡിയോ ചേട്ടാ അല്ലെങ്കിൽ ബ്ലോഗർ ചേട്ടാ. കിലോ ഒരിച്ചിരി കുറയ്ക്കാവോ ചേട്ടാ. ഈ ബ്ലോഗർമാർക്കൊക്കെ എന്ത് വിടാം എന്തും ചെയ്യാം അല്ലേ 90% ബ്ലോഗറന്മാരും ഇല്ലാത്ത കാര്യം നുണയാണ് ക്യാപ്ഷൻ തന്നെനുണയാണ്.ഞാൻ വീഡിയോ അവസാനം വരെ കാത്തിരുന്നു ഞാൻ വിചാരിച്ചു തൂക്കുന്നത് കാണിക്കുമെന്ന്.തൂക്കിയിട്ടാണ് പറഞ്ഞതെന്നാണ് അപ്പോഴല്ലേ കാണുന്നത്. ഒരു ചേട്ടൻ ഒറ്റയ്ക്ക് തെരണ്ടി യെ പൊക്കി പിടിച്ചോണ്ട് നിൽക്കുന്നത്. ഒരു ചാനലിൽ ഉണ്ടെങ്കിൽ എന്തും പറയാം പ്രവർത്തിക്കാം. ചാനൽ ചേട്ടാ ഒന്നും തോന്നല്ലേ. സത്യം പറയുമ്പോൾ ചിലർക്ക് പിടിക്കത്തില്ല. അതുകൊണ്ടാണ് ഒന്നും തോന്നല്ലേ എന്ന് പറഞ്ഞത്. ചില ചാനലുകാരു പറയും ഇത് കണ്ടാൽ ഇപ്പോൾ നിങ്ങൾ ഞെട്ടുമെന്ന്. അങ്ങനെ ഞെട്ടിക്കുന്നവർ ഒരുപാട്. അങ്ങനെ കുറെ ഉണ്ട്. ഒക്കെ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി നമസ്കാരം.
@Vlogettan1
@Vlogettan1 4 ай бұрын
ഒറ്റക്ക് ആരും പൊക്കിയില്ല എടുത്ത് താഴെ കുത്തിയാണ് പൊക്കിയത്. ഈ തിരണ്ടി 115 കിലോയെ ഉണ്ടായിരുന്നുള്ളൂ.. അത് വിൽക്കാൻ കൊണ്ടുപോയപ്പോൾ തൂക്കി നോക്കിയപ്പോഴാണ് അറിഞ്ഞത്. 200 കിലോയും അതിന് മുകളിലുള്ളതും ഇവിടെ കിട്ടിയിട്ടുണ്ട്. അവിടെ കിട്ടാറുണ്ട്. ഹാർബറിൽ കൊണ്ടു പോയി ലേലം വിളിച്ചാണ് സാധാരണ വിൽക്കാറുള്ളത്. അപ്പോൾ തൂക്കം നോക്കാറില്ല. കണ്ട് ലേലം വിളിച്ചു ഉറപ്പിക്കും.
@YunusYunus-b6z
@YunusYunus-b6z 7 ай бұрын
Kuthira thirandiyaano😅
@vnworld7114
@vnworld7114 Ай бұрын
200 kg aano atho 20kg yo??
@Vlogettan1
@Vlogettan1 Ай бұрын
തിരണ്ടിയെ പറ്റി വലിയ ധാരണ ഇല്ലല്ലേ... സീസൺ ആവാറായിട്ടുണ്ട് ആവുമ്പോൾ ഇങ്ങ് പോരൂ നേരിട്ട് കാണാം
@shajiabraham3697
@shajiabraham3697 3 ай бұрын
എടോ 1 കിലോയുടെ ഭാരം 250 ഗ്രാം ആക്കിയത് കേരള ജനത അറിഞ്ഞില്ല. അപ്പോ ശരി തന്നെ. 200 കിലോ. കൊള്ളാം.
@Vlogettan1
@Vlogettan1 3 ай бұрын
തിരണ്ടിയെക്കുറിച്ച് വലിയ ധാരണയില്ല അല്ലേ ? 😆
@SP-hv8yl
@SP-hv8yl 7 ай бұрын
തിരണ്ടി ചൂണ്ടയിൽ കുടുങ്ങിയാൽ സമയം എടുക്കും കരയിൽ കേറാൻ. Tangoosil എർത്തു കൊടുത്തു കൊടുത്ത് കേറ്റണം പെട്ടന്നു കേറും. 👈
@PNPTechTips
@PNPTechTips Жыл бұрын
good
@nazeeribrahimkutty8397
@nazeeribrahimkutty8397 Жыл бұрын
എന്തിനാ മാഷേ ഇങ്ങനെ caption കൊടുക്കുന്നെ 200 കിലോ അത്രേ
@Vlogettan1
@Vlogettan1 Жыл бұрын
എത്ര കാണും
@nazeeribrahimkutty8397
@nazeeribrahimkutty8397 Жыл бұрын
@@Vlogettan1 തൂക്കം നോക്കാൻ എനിക്ക് പറ്റില്ലല്ലോ വീഡിയോ കണ്ടിട്ട് പ്രെഡിറ്റ് ചെയ്യാനും പറ്റില്ല..
@ajithvs7331
@ajithvs7331 Жыл бұрын
ചുണ്ട പൊട്ടി മീൻ പോയാൽ ചുണ്ട ദേഹതിരുനാൾ അതിന് എന്ത് സംഭവിക്കും
@Vlogettan1
@Vlogettan1 Жыл бұрын
ചിലത് ചത്തു പോകും. ചിലത് ചൂണ്ടയും കൊണ്ട് ജീവിക്കും
@ruksanamanaf3201
@ruksanamanaf3201 Жыл бұрын
Choonda deathirunnal orikkalum chathu pogilla
@nsctechvlog
@nsctechvlog Жыл бұрын
സൂപ്പർ 😊😊
@Vlogettan1
@Vlogettan1 Жыл бұрын
Thank u
@vijayanc.p5606
@vijayanc.p5606 5 ай бұрын
Oru 25 kg untaavum.
@Vlogettan1
@Vlogettan1 5 ай бұрын
അതാണല്ലോ ഇത്രയും ആൾക്കാർ ചേർന്ന് പിടിക്കുന്നത്
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
40 - 50 കിലോ കാണും എന്നു തോന്നുന്നു.
@Vlogettan1
@Vlogettan1 Жыл бұрын
തൃപ്രയാർ ലുലുവിൽ വിറ്റു. അവിടെ ചോദിച്ചാൽ മതി എത്ര ഉണ്ടായിരുന്നെന്ന്
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
@@Vlogettan1 സ്ക്രീനിൽ കണ്ടപ്പോൾ തോന്നിയതാണ് ഞാൻ പറഞ്ഞത്. ഇത്ര വലിയ തിരണ്ടിച്ചേട്ടനെ ഞാൻ ആദ്യം കാണുകയാണ്. എന്നാലും എത്ര കിലോ ഉണ്ടായിരുന്നു?
@Vlogettan1
@Vlogettan1 Жыл бұрын
@autosolutionsdubai319 കിട്ടിയപ്പോൾ തൂക്കം ഒരു ഊഹം വച്ചാണ് പറഞ്ഞത് . വിൽക്കാൻ പോയപ്പോളാണ് ശരിക്കും തൂക്കം അറിഞ്ഞത് 112 കിലോ ഉണ്ടായിരുന്നു
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
@@Vlogettan1 ലുലുവിൽ വിറ്റപ്പോൾ എത്രയാണ് വില കിട്ടിയത്?
@ananyamol3387
@ananyamol3387 7 ай бұрын
65 kg
@sasis2823
@sasis2823 7 ай бұрын
Valarmooasam.nunan
@rajanayadathil9582
@rajanayadathil9582 Жыл бұрын
കരയിൽ കയറാത്ത മീനിന്റെ തൂക്കം 200 കി എന്ന് എങ്ങനെ മനസിലായി
@Vlogettan1
@Vlogettan1 Жыл бұрын
അപ്പോ വീഡിയോ മുഴുവൻ കണ്ടില്ലലേ
@basheerkadayan7716
@basheerkadayan7716 Жыл бұрын
വിശ്വാസം അതല്ലേ എല്ലാം 😂
@Vlogettan1
@Vlogettan1 Жыл бұрын
👍
@A.K.AJAYAN9
@A.K.AJAYAN9 4 ай бұрын
🎉
@AbdulRazak-c4f
@AbdulRazak-c4f 7 ай бұрын
അപ്പോൾ പൊട്ടാത്ത ചൂണ്ടൽ കൊണ്ട് പിടിച്ചു കൂടെ
@imshooter.
@imshooter. Жыл бұрын
@Vlogettan1
@Vlogettan1 Жыл бұрын
🙏🥰
@AnilJosy
@AnilJosy 5 ай бұрын
പുള്ളി തെരണ്ടിയാണത് കൊള്ളത്തില്ല
@Vlogettan1
@Vlogettan1 4 ай бұрын
ടേസ്റ്റ് ഒക്കെയുണ്ട്. ചിലർക്ക് മറ്റേ തിരണ്ടിയാണ് ഇഷ്ടപ്പെടുക
@ismailpsps430
@ismailpsps430 Жыл бұрын
200 കിലോ ഉണ്ടെന്ന് പറഞ്ഞിട്ട് അയാൾ ഒറ്റക്കാണല്ലോ പൊക്കിയത്
@Vlogettan1
@Vlogettan1 Жыл бұрын
പൊക്കിയില്ലല്ലോ, ഒരു വശം മണ്ണിൽ കുത്തി നിർത്തിയതല്ലേ
@ismailpsps430
@ismailpsps430 Жыл бұрын
@@Vlogettan1 കുത്തി നിർത്താൻ പൊക്കണ്ടേ? 😋 ചിലപ്പോൾ 20 കിലോ ആയിരിക്കും മ് എന്തോ ആവട്ട്
@manjuself1125
@manjuself1125 Жыл бұрын
👍👍👍
@Vlogettan1
@Vlogettan1 Жыл бұрын
🙏👍
@geethavijayan2310
@geethavijayan2310 Жыл бұрын
പൊട്ടിച്ചു പോയത് ചത്തു പോകുമോ
@Vlogettan1
@Vlogettan1 Жыл бұрын
വലിയ പരിക്ക് ഉണ്ടെങ്കിൽ
@liyakkathali5494
@liyakkathali5494 7 ай бұрын
570 കിലോ കാണുമല്ലോ എന്നിട്ടും കുറച്ച് പറഞ്ഞു അല്ലേ കള്ളൻ
@mohammedziyad299
@mohammedziyad299 Жыл бұрын
Ira എന്താണ്
@Vlogettan1
@Vlogettan1 Жыл бұрын
ഇരയില്ല, ജിഗ് ആണ്
@stonecraftdg8356
@stonecraftdg8356 7 ай бұрын
എടാ ചെങ്ങായി പ്രസംഗം നിർത്തി കാണിക്കെടാ👍😂😂
@ruksanamanaf3201
@ruksanamanaf3201 Жыл бұрын
Vymalil sale cheythu 112 kilo 130 vachu kitty
@Vlogettan1
@Vlogettan1 Жыл бұрын
👍
@Farhathsajeer-m2s
@Farhathsajeer-m2s 11 ай бұрын
വേൾഡ് കപ്പ്‌ കിട്ടിയത് പോലെ
@chemistryoflife3274
@chemistryoflife3274 7 ай бұрын
Enthu koppile vlogettan anenkilum nuna paranjaal,, angeekarikkilla... 200 kg. 50 kg undakum 😂😂😂😂😊
@Vlogettan1
@Vlogettan1 7 ай бұрын
ശരിക്കും പുള്ളിത്തിരണ്ടിയെ കണ്ടിട്ടില്ലല്ലേ... അറിയുന്നവരോട് ആരോടെങ്കിലും ചോദിച്ചു നോക്ക്
@p-dm8qc
@p-dm8qc Жыл бұрын
നിന്നെ കണ്ടപ്പോൾ 👹 നമ്മൾ രണ്ടുപേരും ഡ്രാക്കുള കുടുംബത്തിൽ പിറന്നവർ തന്നെ...💀🦴
@satheeshanmallayi1951
@satheeshanmallayi1951 Жыл бұрын
500kg
@Vlogettan1
@Vlogettan1 Жыл бұрын
അത് കിട്ടുമ്പോ പറയാം
@fathimakm5753
@fathimakm5753 Жыл бұрын
😂
@soopymambra2417
@soopymambra2417 4 ай бұрын
50050 കിലോ ഉണ്ടാവും ആളെ പറഞ്ഞു പറ്റിക്ക
@Vlogettan1
@Vlogettan1 4 ай бұрын
തിരണ്ടിയെപ്പറ്റി വല്യ ധാരണ ഇല്ലല്ലേ
@JosephkuttyMathew
@JosephkuttyMathew Жыл бұрын
HORRIBLE CRUELTY
@Vlogettan1
@Vlogettan1 Жыл бұрын
Are you a vegan ?
@JosephkuttyMathew
@JosephkuttyMathew Жыл бұрын
@@Vlogettan1No, No. When see, feel a sorrow. We eat beef, chicken though can't see killing. That is all.
@saisimna2377
@saisimna2377 Жыл бұрын
Entammmmmooooo
@BinojBabu-c5c
@BinojBabu-c5c 6 ай бұрын
തള്ള് തള്ള്
@pavithrans8180
@pavithrans8180 Жыл бұрын
പ്രേക്ഷകരുടെ വിശ്വാസം നഷ്ടപ്പെടുത്തരുത്.50...60കിലോ തൂക്കമുള്ളതിന് 200കിലോ എന്ന് പറഞ്ഞത് ശരിയായില്ല.
@Vlogettan1
@Vlogettan1 Жыл бұрын
കണ്ടപ്പോൾ ഉള്ള ഊഹം വച്ച് പറഞ്ഞതാണ്. വിൽക്കാൻ പോയപ്പോഴാണ് ശരിക്കും തൂക്കം അറിഞ്ഞത്. 115 കിലോ ഉണ്ടായിരുന്നു
@surendrann.g5815
@surendrann.g5815 Жыл бұрын
തിരണ്ടിയെ കടലിൽ കാണുമ്പോഴേക്കും. തുക്കഠ പറയുക. 200 കില ഉള മീനിനെ ചൂണ്ട കൊണ്ട് പിടിക്കുക. നിങ്ങൾ . ഐ സിന്. പെയ്ന് അടിക്കാൻ പോയ് കൂടെ . കൂട്ടുകെ
@Vlogettan1
@Vlogettan1 Жыл бұрын
എത്ര കിലോ ഉണ്ടാകും എന്ന് ചേട്ടൻ ഒന്ന് പറഞ്ഞേ...
@ejlittleworld
@ejlittleworld Жыл бұрын
തീറ്റക്കൊതി പൂണ്ട മനുഷ്യൻ കാട്ടിക്കൂട്ടുന്ന എന്തൊരു ക്രൂരത!ആ പാവം ജീവി . അത് എത്ര വേദന തിന്നിട്ടുണ്ടാകും.?
@Vlogettan1
@Vlogettan1 Жыл бұрын
അങ്ങനെ നോക്കിയാൽ മീനും മാംസവിഭവങ്ങളുമൊന്നും കഴിക്കാൻ പറ്റില്ല.
@sanu3536
@sanu3536 Жыл бұрын
അങ്ങനെ ആണങ്കിൽ മനുഷ്യനേക്കാൾ കൂടുതൽ ജീവികൾ ലോകത്ത് ഉണ്ടായേനെ.... താങ്കൾ വെജ് കഴിക്കുന്ന ആൾ ആണെകിൽ എത്രയോ ചെടികളെ പഴങ്ങളെ പയറു വര്ഗങ്ങളെ പറിച്ചെടുത്തു കഴിക്കുന്നു അതിനും ഉണ്ടാകും വേദന അത് എന്താ പറയാത്തത് അതും ജീവൻ ഉള്ളതാണ്
@spkneera369
@spkneera369 Жыл бұрын
Pavam thirandi . Avane vedanippikkathe namukku porichadikkam.😅😅😅
@benzyshoemart
@benzyshoemart Жыл бұрын
nigal meen irachiii onnum kazhikal illle 😅
@sarathmohan9157
@sarathmohan9157 Жыл бұрын
@@spkneera369 😂😂😂🫂
@adinadans
@adinadans Жыл бұрын
@Vlogettan1
@Vlogettan1 Жыл бұрын
❤️
@FlyingFishingThalika
@FlyingFishingThalika Жыл бұрын
Adipoli size thirandi...vlogettaa polichooottaaa ...🎉🎉ingalevideyaaa sthalam
@Vlogettan1
@Vlogettan1 Жыл бұрын
ഞാൻ എങ്ങണ്ടിയൂർ
@mtrmtr9583
@mtrmtr9583 Жыл бұрын
കുറച്ചുതിരക്കായകാരണം. കണ്ടിട്ടില്ലായിരുന്നു.👍👍👍👍
@abdullakk4971
@abdullakk4971 Жыл бұрын
200 കിലോ തെരണ്ടി ഒറ്റയ്ക്ക് പൊക്കുന്നത് ഇവനാരാ ഭീമനോ. നല്ല തള്ള്
@Vlogettan1
@Vlogettan1 Жыл бұрын
ആരാ ഒറ്റക്ക് പൊക്കിയത്, ഒരു സൈഡ് പൊക്കി കുത്തി നിർത്തിയല്ലേയുള്ളൂ
@santhoshng1803
@santhoshng1803 Жыл бұрын
200അല്ല 400കിലോഉണ്ട്.പതുകെ തളള്....
@Vlogettan1
@Vlogettan1 Жыл бұрын
എത്ര കാണും
@riyaskukku6636
@riyaskukku6636 7 ай бұрын
200 കിലോ...😅😅😅😅😅😅 200 കിലോ എത്രയാണെന്ന് ഈ പാവത്തിന് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം....😅😅
@aashique629
@aashique629 11 ай бұрын
Nalla vidal ,200 kg , fishing kollam
@Ranimaharani-vy1ts
@Ranimaharani-vy1ts 3 ай бұрын
மகனே, சூப்பரா இருக்கு பார்பதுகு நாங்க தமிழ் எனக்கு Malayalam புரியும்
@Dong_Hwa23
@Dong_Hwa23 5 ай бұрын
അപ്പൊ ഈ തിരണ്ടിക്കൊന്നും മൃഗ സംരക്ഷണ വകുപ്പിന്റെ പ്രൊട്ടക്ഷൻ ഇല്ലേ?
@Vlogettan1
@Vlogettan1 5 ай бұрын
തിരണ്ടി മൃഗമല്ലല്ലോ
@Dong_Hwa23
@Dong_Hwa23 5 ай бұрын
@@Vlogettan1 മൃഗം അല്ല, പക്ഷെ മനുഷ്യനും അല്ലല്ലോ. അപ്പോൾ സംരക്ഷണം മൃഗങ്ങൾക്കു മാത്രം മതിയോ? എല്ലാ ജീവ ജാലങ്ങൾക്കും വേണ്ടേ?
@vijayanc.p5606
@vijayanc.p5606 2 ай бұрын
Vanya jeevi?
@fishingkingsabz8894
@fishingkingsabz8894 Жыл бұрын
ചേട്ടാ ഒരു മയത്തിൽ 200kg. 😂😂😂
@Vlogettan1
@Vlogettan1 Жыл бұрын
പിടിക്കുന്ന സമയത്ത് weight നോക്കാൻ പറ്റില്ലല്ലോ… കണ്ടിട്ട് എത്ര തോന്നി ?
@fishingkingsabz8894
@fishingkingsabz8894 Жыл бұрын
@@Vlogettan1 120kg
@Junaid-n1k
@Junaid-n1k 7 ай бұрын
ഞാൻ 5ദിവസം മുൻപ് മലപ്പുറം കൽപകഞ്ചേരി ചന്തയിൽ കണ്ടു തിരണ്ടി ഒരു ആപ്പ ഫുൾ വലിപ്പം kg 200 sale
@samsond4294
@samsond4294 Ай бұрын
Catching this terandi is a crime as per cmfri rules
@lilymj2358
@lilymj2358 Жыл бұрын
കടലിൽ ഇറങ്ങി പിദ്ദിച്ച് കൂടെ. Rate എത്ര കിട്ടും. ലാസ്റ്റ് മിനിറ്റ് വരെ tension kitto ennu.
@mohammedziyad299
@mohammedziyad299 Жыл бұрын
തിരണ്ടിയെ 😅
@Vlogettan1
@Vlogettan1 Жыл бұрын
തിരണ്ടി അപകടം പിടിച്ച മീനാണ്. അതിന്റെ മുള്ള് കൊണ്ട് ഒന്ന് sting ചെയ്‌താൽ മരണം വരെ സംഭവിക്കാം. സ്റ്റീവ് ഇർവിന്റെ മരണത്തേക്കുറിച്ചൊന്ന് ഗൂഗിൾ ചെയ്തു നോക്കിയാ മതി
@Viewsofvillages
@Viewsofvillages Жыл бұрын
Hi...
@Vlogettan1
@Vlogettan1 Жыл бұрын
Hello
@shidhoosfood
@shidhoosfood 11 ай бұрын
ഒരു ഇരുപത്തി അഞ്ചു കിലോ കാണും
@rathimadhavan5732
@rathimadhavan5732 Жыл бұрын
Innaleyanu njangal poyath
@Vlogettan1
@Vlogettan1 Жыл бұрын
ഇതും ഇന്നലെ തന്നെ
@kabeerkoyyode
@kabeerkoyyode 25 күн бұрын
200 അല്ല 600 എന്ന് പറ മല
@rathimadhavan5732
@rathimadhavan5732 Жыл бұрын
Njangalude sangadavum theernu😅
@Vlogettan1
@Vlogettan1 Жыл бұрын
😍
@arjunithikkatt93
@arjunithikkatt93 7 ай бұрын
തോരാത്ത ഇസ്മായിലിനെ വിളിക്ക്
@miladhmilu7115
@miladhmilu7115 Жыл бұрын
സൂപ്പർ ബ്രോ 👍
@Vlogettan1
@Vlogettan1 Жыл бұрын
താങ്ക് യൂ 😍
@ArifaE-mi1td
@ArifaE-mi1td 4 ай бұрын
Hood 😅
@rathimadhavan5732
@rathimadhavan5732 Жыл бұрын
Vlogeta njangal undayirunnu 0930 vare. Chaalaye odinadannu pidichu .15 ennam kiti. Manaf Thirandiyumayi malpidutham nadakunnundayirunnu . Karayil kayarunnillennu kandappol thirichu ponnu
@Vlogettan1
@Vlogettan1 Жыл бұрын
അത് തന്നെയാവും ഇത്
@AishaAisa-l3h
@AishaAisa-l3h 11 ай бұрын
Vlogettanu sugam thannaeyalle?
@Junaid-n1k
@Junaid-n1k 7 ай бұрын
തള്ള് കുറവില്ല
@paulnk968
@paulnk968 2 ай бұрын
Exciting catch, a new experience thanks for sharing 🎉
@Vlogettan1
@Vlogettan1 2 ай бұрын
Glad you enjoyed it
@sandeeshkolarad3659
@sandeeshkolarad3659 Жыл бұрын
60.. കിലോ കാണും
@Vlogettan1
@Vlogettan1 Жыл бұрын
60 ഒക്കെ ഈസിയായി കയറ്റും അവർ. 100,150 കിലോയോക്കെ കഴിഞ്ഞ ദിവസങ്ങളിൽ കയറ്റിയതാ
@sandeeshkolarad3659
@sandeeshkolarad3659 Жыл бұрын
@@Vlogettan1 തളിക്കോ...
@LatheefiQadri
@LatheefiQadri 3 ай бұрын
50 n thay ye took ham
@gopinathan2352
@gopinathan2352 7 ай бұрын
Very good Video, Vlogetta, keep the good work going, Vlogetta!
ആവോലി വേട്ട | Pomfret Fishing in deep sea kerala
18:49
Kadal Machan By Vishnu Azheekal
Рет қаралды 1,5 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН
12000 രൂപ കൊടുത്ത് 😳 Snakehead fishing #fishing
16:11
Abdul Samad Kuttur
Рет қаралды 1,4 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН