200 രൂപയ്ക്ക് 5 പേർക്ക് കഴിക്കാൻ 1 PLATE നിറച്ച് CHICKEN FRY | ഇത് പോലൊരു RESTAURANT കണ്ടിട്ടില്ല!!

  Рет қаралды 98,720

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Күн бұрын

Пікірлер
@sreevidyavnair2628
@sreevidyavnair2628 10 ай бұрын
അഞ്ച് വർഷങ്ങൾക് മുൻപ് maam നേരിട്ട പ്രതിസന്ധികൾ പലപ്പോഴും ഓർക്കാറുണ്ട്.. പക്ഷേ, അതിനു ശേഷം mam life എത്ര ബ്യൂട്ടിഫുൾ ആയിട്ടാണ് കൊണ്ട് പോയത്.... എത്ര മനസുകളിൽ ഇടം നേടി... ഇഷ്ടമുള്ള കാര്യങ്ങളൊക്കെ മറ്റുള്ളവർക്ക് കൂടി യൂസ്ഫുൾ ആകുന്ന പോലെ മനോഹരമായി ചെയ്യുന്നു... മധുരപ്രേതികാരം പോലെ... ലൈക്‌ യൂ very much dear.. എന്നെങ്കിലും നേരിൽ കാണാൻ അതിയായ agraham❤
@vijayalakshmilakshmi3595
@vijayalakshmilakshmi3595 10 ай бұрын
മാം.. കോട്ടൻ സാരി ഉടുത്തു കാണാൻ നല്ലഭംഗി കൈരളി ചാനൽ ഓർമ വന്നു.. ഇന്നത്തെ വിഭവങ്ങൾ സൂപ്പർ.. മറ്റു കാഴ്ചകൾ അടിപൊളി മാം പറഞ്ഞപോലെ അവിടം മനോഹരം.. മനോഹരം.. മനോഹരം..❤❤❤❤❤
@LalaSheyshe
@LalaSheyshe 10 ай бұрын
സൂപ്പർ ആണ് അവിടത്തെ ഫുഡ്‌ ഞാൻ വാങ്ങി കഴിച്ചിട്ടുണ്ട് 👍👍👍വിലയും തുച്ഛം ചില സമയം അവിടന്നു ചിക്കൻ വാങ്ങി കറിവരെ വെച്ചിട്ടുണ്ട് അത്രയ്ക്കു ലാഭത്തിനു തരും സംസം വീണ്ടും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
@saijaan310
@saijaan310 10 ай бұрын
കടലിനോടാഭിമുഖമായിട്ടുള്ള വീഡിയോ വളരെ മനോഹരമാണ് . പെയിന്റിംഗ് പോലെ മനോഹരം
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
❤🙏
@unknown-kz5re
@unknown-kz5re 10 ай бұрын
ലക്ഷ്മി ചേച്ചിയെ ഒരു പാടിഷ്ടംകുറച്ചു സമയം ഒഴിവ് കിട്ടിയാൽ കാണുന്നത് ഈ vlog ആണു എത്രയോ വർഷമായി ഞങ്ങളുടെ cooking teacher❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Sneham mathram ❤🥰🙏
@unknown-kz5re
@unknown-kz5re 10 ай бұрын
Reply കിട്ടിയപ്പം എന്തൊരു സന്തോഷം ആയെന്നോ thanks ചേച്ചി സുന്ദരി കുട്ടീ 😍😍😍
@bindhusudharsanan4551
@bindhusudharsanan4551 10 ай бұрын
Njanum kazhichitundu e kadail ninnum food okke tastyum quantityum okke undu pakshe fryilum chilli chickenilum nannitu food colour cherkunnundu
@jubyarun3572
@jubyarun3572 10 ай бұрын
Yummy yummy 🥰🥰🥰എനിക്ക് നല്ല ചൂട് പൊറോട്ടയും ചിക്കൻ fry യും ഇഷ്ടം ആണ് ❤️❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
🥰🤗
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 10 ай бұрын
ഹായ് ... ചേച്ചി 🙏 മൊത്തത്തിൽ ചിക്കൻ മയം 👍 . സ്വന്തമായി ചിക്കൻ വാങ്ങേണ്ട ... കറി വയ്ക്കേണ്ട ... 200 രൂപയിൽ നാലു പേർക്ക് സംതൃപ്തി 🥰🥰 കൊള്ളാം ചേച്ചി ... ഈ പരിചയപ്പെടുത്തൽ ❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
💯👍🤩😍
@priyajacob3220
@priyajacob3220 10 ай бұрын
Life is beautiful എന്നു ചിന്തിപ്പിക്കുന്നതാണ്ഓരോ episode ഉം. അഭിനന്ദനങ്ങൾ. വീണ്ടും കാത്തിരിക്കുന്നു.❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much dear for your loving words ❤🥰🤗
@ADITRI-r9o
@ADITRI-r9o 10 ай бұрын
Which zam zam
@sobhal3935
@sobhal3935 10 ай бұрын
Mam പറഞ്ഞത് ശരിയാണ്. ഒരു parcel വാങ്ങിച്ചാൽ ഒരിക്കലും ഇത്രയും കിട്ടുകേല. നല്ല colourful കറികൾ.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Valarai seriyanu dear ❤💯🙏
@sru6382
@sru6382 10 ай бұрын
Epolum orma adyamay magic ovenil mam nta kappa and meencurry reciepe kanunath.... Annu mutal kandu tudangayata.. still you are my favourite....
@JayaKala-t4w
@JayaKala-t4w 10 ай бұрын
Lekshmi chechi hair engana kettiyappol enthu bhangiyanu chechiya kkanan
@anjuanju9242
@anjuanju9242 10 ай бұрын
Super videos... Madathine orupaad ishttamanu,,, adutha thavana what's in my bag cheyuo ❤❤❤
@Priya_12352
@Priya_12352 10 ай бұрын
Entayalum e kadayil pokum thank you mam tvm anenkikum e kada ariyilayirunu
@JayaKala-t4w
@JayaKala-t4w 10 ай бұрын
Chechi ernakulathum kudy vannittu enganaulla kadakal parijayapeduthy tharaney chechi njaggaley kudy pariganikaney dear chechi
@ambikakurup5825
@ambikakurup5825 10 ай бұрын
Hai lekshmi. ഇങ്ങനെ എല്ലായിടത്തും. യാത്ര ചെയ്തു അവിടുത്തെ കാഴ്ചകളും കണ്ട് . അവിടുത്തെ foodum കഴിച്ചു ഇങ്ങനെ ഫ്രീ ബേർഡ് ആയി പറന്നു നടക്കുക . അതുകാണുമ്പോൾ തന്നെ സന്തോഷം ആണ് . ഞങ്ങളെ പോലെ ഉള്ളവർ വില്ലപ്പോഴുo ഒന്ന് പുറത്ത് പോയാലായി. കുട്ടികൾക്കു പുറത്തെ ഭക്ഷണം അത്രക്ക് ഇഷ്ട്ടം അല്ല . അതുകൊണ്ട് . പുറത്തങ്ങനെ പോകാറില്ല 😔😔 lekshmi ആകാര്യത്തിൽ ഭാഗ്യവതിയ 🙏🙏
@sreelekhapradeepan1994
@sreelekhapradeepan1994 10 ай бұрын
Ippol daily Maminte travel vlogsinu waiting anu.... Nalloru foodinte kazchakalkkayi.... This is very cheap and worth for 200 rs..
@praveenmaster1
@praveenmaster1 10 ай бұрын
wow nice video mam 2:30
@Peekiessworld3143
@Peekiessworld3143 10 ай бұрын
Chechi palakkad malampuzha yil flower show 23to28 vare understand Hartley welcome don't miss it varanam
@sheejaakbar1038
@sheejaakbar1038 10 ай бұрын
Lekshmi mam sariyil endha bhangi super sariyum maminu munnil food kanditu oru rakshayum illa ❤🥰😍
@linnetmerinabraham3934
@linnetmerinabraham3934 10 ай бұрын
Hai mam iamvery happy to see this mam where is this place correct location
@salikurian6879
@salikurian6879 10 ай бұрын
Chicken fry, curry, chilli chicken , parotta, iddiyappam orotty and salad 😋😋 yummy and tempting ❤❤ beautiful sunset ❤ nice travel vlog mam ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much dear ❤️ 🥰
@shinmontk2840
@shinmontk2840 7 ай бұрын
Chicken kazhichal ookkinu power varum a than u chicken oompunnathu avarathipoori
@praveenmaster1
@praveenmaster1 10 ай бұрын
wow nice video mam 18:49
@soumyadeepu6132
@soumyadeepu6132 10 ай бұрын
Super video dear mam🥰👌 video kandappol porottayum chicken um kazhikkan kothiyayi😋
@praseethasanthosh3740
@praseethasanthosh3740 10 ай бұрын
Yummy food , vaayil vellam nirayunnu. Ithellam njangalkku kanichu thannathinu orayiram thanks...
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Orupadu santhosham thonnunu dear ❤ishtapettu ennu arinjathil 🥰
@jayathomas2737
@jayathomas2737 10 ай бұрын
ചെറിയ ചെറിയ സംരംഭങ്ങൾ മാഡം പ്രോത്സാഹനം നൽകും Weldon madam good effort ❤😊
@devikamp
@devikamp 10 ай бұрын
Wow..its really economical for that price! Thanks Maam for promoting such good shops..loved that sunset..really wish I could visit that park someday
@ansia9076
@ansia9076 10 ай бұрын
ശെരിക്കും ഇഷ്ടമുള്ളത് കാണുമ്പോൾ മാഡത്തിന്റെ സംസാരം കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ... അടിപൊളി എപ്പിസോഡ് 👍👍😍😍 tvm പൊളി അല്ലേ ❤❤
@bindhumurali7946
@bindhumurali7946 10 ай бұрын
Thanku so much mam.aadyam sunset kanichu thannathinanu mam.eniku athraku eshtamanu mam.santhosham.pinne zam zam botel ile chicken 👌🏻.poy kazhikanam mam.aagrahamundu.ethellam namukkum share cheyyunna maminodu sneham pinne othiri orhiri thanksum.god bless you mam.🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️
@rajimk8272
@rajimk8272 10 ай бұрын
Chechi entha vallayidathathu eshttamalle
@rubysasikumar153
@rubysasikumar153 10 ай бұрын
എല്ലാവർക്കും സാധിയ്ക്കുന്ന കാര്യമല്ല മാം കാഴ്ചക ളും കണ്ട് അവിടത്തെ cooking മനസിലാക്കി ഭക്ഷണവും ആസ്വദിച്ച് നടക്കാൻ പറ്റുക എ ന്നുള്ളത്.മാഡത്തിന് ഇതിനുള്ള energy യും intrest ഉം എപ്പോഴും ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു.👍🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Orupadu santhosham dear ❤ellam daivathintai anugraham dear 🥰🙏pinnai ningaludai ellam prarthanayum snehavum🤗❤
@praveenmaster1
@praveenmaster1 10 ай бұрын
wow nice view 19:12
@betcygeorge4656
@betcygeorge4656 10 ай бұрын
Thanks for introducing these small restaurants! We will be visiting Trivandrum in 5 months and you’ve shown us lots of options… absolutely love ur vlog!!!!
@BijeshBijesh-t7k
@BijeshBijesh-t7k 10 ай бұрын
Hinndukaludey hotalil ithuvarey poyitilley anyamadakarudey hotal select chydu avidey munnampuram kanikano
@LalaSheyshe
@LalaSheyshe 10 ай бұрын
അവർ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നി മതങ്ങൾ നോക്കിയല്ല വ്ലോഗ് ചെയ്യുന്നത് 😡നിങളെപ്പോലുള്ള വർഗീയ വാദികൾക് അങ്ങനെ തോന്നും 😡😡 ചുമ്മ ഈ മൊബൈലിന്റെ മൂട്ടിൽ ഇരിക്കാതെ വല്ലപ്പോഴും പുറത്തോട്ടൊക്കെ ഇറങ്ങ് അപ്പോൾ കാണാം വ്യത്യസ്ത മതങ്ങളെയും അവരുടെ സ്നേഹങ്ങളെയും 😏😏😏
@Priya-h2w5d
@Priya-h2w5d 10 ай бұрын
സുഖമാണോ ലക്ഷ്മി ചേച്ചിക്ക് 🥰🥰🥰🥰🥰🥰
@neelinisudhi6919
@neelinisudhi6919 10 ай бұрын
Adipoli mam💞💞kanichithonu.....qatrilu ninnu vennal first trip❤
@zyaranz1025
@zyaranz1025 10 ай бұрын
Ithellam kaanumbol chechinodulla ishtam koodi koodi varunnu ❤❤❤❤❤❤❤❤
@nirmala-oc7fj
@nirmala-oc7fj 10 ай бұрын
sunset മനോഹരമായ കാഴ്ച ❤️ ചിക്കനും പൊറോട്ടയും ഒത്തിരി ഇഷ്ടപ്പെട്ടു 😋👍🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much dear ❤️ 🥰
@vargheseedathua1
@vargheseedathua1 10 ай бұрын
❤️💚💙നന്മ വിജയം പാച്ചല്ലൂർ [സം സം]👏❤️💚💙
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
🤩😍👍
@rajagopal1275
@rajagopal1275 10 ай бұрын
If you're converting this money in uae below around 20 AED only here we can't get 1kg chicken meat. Unbelievable yummy...😊😊😊😊
@jayamenon1279
@jayamenon1279 10 ай бұрын
Adipoly Vayaru Nirachu Kazhikkam Kandal Thanne Ariyam Nalla Swadishtamaya Food Aanennu Very Nice Video 👍🏽 Ellenkilum LEKSHMI JI Yude Video Yil Enthenkilum Oru Puthuma Pratheekshikkam 💯🤗💙🤗🙏👍🏽👌👌👌
@sajad.m.a2390
@sajad.m.a2390 10 ай бұрын
വീഡിയോ അടിപൊളി 300രൂപക്ക് ഒരു കുടുംബത്തിന് സുഖമായി ഡിന്നർ കഴിക്കാം...
@vimalmangan
@vimalmangan 10 ай бұрын
Red sariyil nthoru azhagu madam nice
@bnraon
@bnraon 10 ай бұрын
sun looks dull in front of u..u look brighter and shiner madam..u wear saree so nicely and elegantly that it looks really homely and glamorous as well
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
🙏
@shinmontk2840
@shinmontk2840 9 ай бұрын
Rathri koodapoyavan nalla ookku ookkikanum
@Nimisha_Mathews
@Nimisha_Mathews 10 ай бұрын
Oru wonderful vlog share cheythathinu thanks😊❤pinne mam short sleeve blouse nu pakaram sleeveless blouse use cheythal adipoli aayirunnu,mam usually sleeveless use cheyyarundallo athanu❤maminu nalla hot appeal undakum sleeveless blouse ill❤❤❤❤
@DileepKumar-m6c
@DileepKumar-m6c 10 ай бұрын
Super vlog... Food ellam adipoli..... Sunset kanan irunna stalam beautiful.... Enjoy chechi..... Lot of love.... ❤️❤️🙏🌹🤝...
@sunitanair6753
@sunitanair6753 10 ай бұрын
Yummy food at Zam Zam... As rightly said their hospitality is excellent 👌👍❤... Going to such places and introducing them itself is a great 💯 work... God bless ❤
@parvathyjayaraj8159
@parvathyjayaraj8159 10 ай бұрын
Mam sundari aayitundu saree super❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
😍❤
@shinmontk2840
@shinmontk2840 7 ай бұрын
In nu kattookku nadakkum cameraman in nu thinnum chicken fry kazhichittu aavumpol power koodum
@anitaraj8767
@anitaraj8767 10 ай бұрын
It is said….oneshld not see sunset but this is ur job so have to show this for all of us. Good blog❤
@manikandanc7163
@manikandanc7163 10 ай бұрын
ഏതാണ് കൃത്യമായ ലൊക്കേഷൻ
@remyaps257
@remyaps257 10 ай бұрын
Adipoli ആയിട്ടുണ്ട് ചേച്ചി സ്നേഹം അറിയിക്കുന്നു
@swamigaming8947
@swamigaming8947 10 ай бұрын
Dear - you are so beautiful in this costume - 💕❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
🙏❤
@broandbroz8852
@broandbroz8852 10 ай бұрын
ഇക്ക ദൈവം അനുഗ്രഹിക്കട്ടെ 🙏
@DataPulse
@DataPulse 10 ай бұрын
Chaathan Kozhi aano ivde ?
@shinmontk2840
@shinmontk2840 7 ай бұрын
Chicken fry kazhichittanu kattookkan pokunnathu power koodum
@suja9961
@suja9961 8 ай бұрын
സാരി സൂപ്പർ❤❤
@avaniprakash1991
@avaniprakash1991 10 ай бұрын
madam promote cheyyunnath sadharana aalukalude hotel aanennu kanumbol thanne valare valiya santhoshamm. ❤❤love you madam❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Love you too dear ❤️
@muneermuneer879
@muneermuneer879 10 ай бұрын
എന്റെ all time favurite
@hardybravo6258
@hardybravo6258 10 ай бұрын
A day is incomplete without LN vlogs or LN travel vlogs....LEKSHMI MAM💞
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much ❤🙏
@athiraathira2235
@athiraathira2235 10 ай бұрын
Mam super volg
@anjaliarun4341
@anjaliarun4341 10 ай бұрын
Road works kazhiyarayallo ma’am 👍❤️Nalla food,beach view last sunset ellam superb dear ma’am ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much dear ❤️ 🥰
@Priya-h2w5d
@Priya-h2w5d 10 ай бұрын
അടിപൊളി വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@pradeepv.a2309
@pradeepv.a2309 10 ай бұрын
സൂപ്പർ സൂപ്പർ അടിപൊളി ചിക്കൻ fry പൊറോട്ട 😋😋😋😋😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much ❤
@Thushara-cl8pp
@Thushara-cl8pp 10 ай бұрын
ചേച്ചി പോത്തൻകോട് പോകുന്ന ഭാഗത്തു കട്ടായിക്കോണം കഴിഞ്ഞു കുറച്ചു മുൻപോട്ടുപോകുമ്പോൾ right സൈഡ് തെക്കേവിള എന്ന് പേരുള്ള ഹോട്ടൽ ഉണ്ട്.. അവിടത്തെ ഫുഡ്‌ സൂപ്പർ ആണ്. അവിടത്തെ തക്കാളി കറി പിന്നെ fried rice വെജിറ്റബിൾ പിന്നെ ഏറ്റവും സൂപ്പർ lemon ജ്യൂസ്‌ ആണ്.. അവിടെ ഇതുവരെ യൂട്യൂബിൽ നിന്ന് ആരും പോയിട്ടില്ല.. ഫുഡ്‌ is സൂപ്പർ ഒന്ന് മൈൻഡ് ചെയ്യണേ..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thirchayayum pokam dear ❤
@muneermuneer879
@muneermuneer879 10 ай бұрын
തന്റെ കട അല്ലേ athu 🤭
@Thushara-cl8pp
@Thushara-cl8pp 10 ай бұрын
ചേച്ചി തെക്കേവിള ചായ പീടിയ എന്നാണ് ഫുൾ name
@Thushara-cl8pp
@Thushara-cl8pp 10 ай бұрын
@@muneermuneer879 ഓഹ് മനസിലായല്ലേ 😆😆
@jasmianwar3993
@jasmianwar3993 10 ай бұрын
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ലക്ഷ്മി ചേച്ചിയെ എനിക്ക് നേരിട്ടൊന്ന് കാണണമെന്ന് ഭയങ്കര ആഗ്രഹം എന്നെങ്കിലും നടക്കും എന്ന് വിചാരിക്കുന്നു ചേച്ചിയെ കാണുമ്പോൾ എനിക്ക് ഒരു പോസിറ്റീവ് എനർജിയാണ്
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thirchayayum kanam dear ❤veetilekku vannolu..always welcome 🥰
@vijinikk8351
@vijinikk8351 10 ай бұрын
എന്റെ ചേച്ചീ ഇങ്ങനെ കൊതിപ്പിക്കല്ലേ വായിൽ വെള്ളം വന്നിട്ട് നിയന്ത്രിക്കാൻ പറ്റുന്നില്ല ഓ...😢😂😂😂😂❤
@sobharejin9029
@sobharejin9029 10 ай бұрын
ഒരു ദിവസം പോകണം അവിടെ👍
@MariaJose-nc3kc
@MariaJose-nc3kc 10 ай бұрын
Enthu rasam ur saree
@sreejags4259
@sreejags4259 10 ай бұрын
Location
@SunithaSunitha-e8o
@SunithaSunitha-e8o 10 ай бұрын
Ivide thanne A1 hotel und 🤌adipoliyanuu❤️
@minik2806
@minik2806 10 ай бұрын
This is our favouritr kada near our house
@Akhila.Arjun.
@Akhila.Arjun. 10 ай бұрын
Super vlog Mam ❣️
@usaftk187
@usaftk187 10 ай бұрын
Chatha kozhi yano
@jacksonhpd226
@jacksonhpd226 10 ай бұрын
Looking beautiful in saree.... simple super....❤❤❤
@luckyvilson6694
@luckyvilson6694 10 ай бұрын
Mam yummy My mouth is watering What a shop Hats off to the owner Enjoyed
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
❤💯👍
@jessythomas561
@jessythomas561 10 ай бұрын
Costume beautiful 😍 chiken fry 👌
@sujatha-80
@sujatha-80 9 ай бұрын
ചത്ത കോഴി ഫോമിൽ നിന്നും കൊണ്ട് വന്ന് fry ചെയ്യുന്ന അൻസാരി വലിപീരു ആണ്
@PawanKumar-nw6eo
@PawanKumar-nw6eo 10 ай бұрын
Lovely looking and nice 🥰
@vilasinimooliyil8193
@vilasinimooliyil8193 10 ай бұрын
Sun Set മനോഹരമായ കാഴ്ച ❤ Super food ❤❤❤🎉
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much dear for liking ❤🥰
@rasheedbruce7089
@rasheedbruce7089 10 ай бұрын
✋🏻Present. From Balaramapuram ( KSA )
@lamiyamk-tn7ff
@lamiyamk-tn7ff 10 ай бұрын
Hai mam super foods 😋and nice vlog love you mam ❤️👍
@sms-lv6ei
@sms-lv6ei 10 ай бұрын
11:18 വെള്ളായണി ഫിഷ് വീണ്ടും എടുക്കാൻ പറ്റുമെങ്കിൽ,,, ഇടയ്ക്കിടയ്ക്ക് ഇങ്ങിനെ ഓര്മിപ്പിക്കലെ,,,
@suruthirameshkumaresan
@suruthirameshkumaresan 10 ай бұрын
Hai Mam 🥰🥰 vlog super 👌👌 zam zam hotel foods super 👌👌 hot chicken fry super looks very tasty and mouthwatering 🤤😋 Sunset view park super 👌👌 Ambience beautiful ❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much dear for liking ❤🥰
@PawanKumar-nw6eo
@PawanKumar-nw6eo 10 ай бұрын
Chicken curry recipe with foodie 💖😋😋💕
@sudhamuralidharan9197
@sudhamuralidharan9197 10 ай бұрын
Loved this vlog ..its amazing
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much dear ❤️ 🥰
@beenas9753
@beenas9753 10 ай бұрын
Nice vlog dear mam❤
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Happy journey with food 🎉
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
❤🙏
@Middark666
@Middark666 10 ай бұрын
😊😊 Thank you chechi
@jayasreesajikumar9292
@jayasreesajikumar9292 10 ай бұрын
Superb.... Beautiful.....
@jainjosephl690
@jainjosephl690 10 ай бұрын
Superb vlog chechi thanks alot chechi ❤
@Sk8llx
@Sk8llx 10 ай бұрын
Filled with positivity
@unknown-kz5re
@unknown-kz5re 10 ай бұрын
Hair style super 👌👌👌
@binoyc4742
@binoyc4742 10 ай бұрын
Chicken Fry 👌😋taste food ❤️❤️👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
❤🥰
@mohammedbinsha.s6624
@mohammedbinsha.s6624 10 ай бұрын
Nammude pachalloor❤🎉🎉
@ramn1609
@ramn1609 9 ай бұрын
Mam❤ super TQ 🎉 Mrs Ram
@jollyasokan1224
@jollyasokan1224 10 ай бұрын
മനോഹരമായിരിക്കുന്നു👍🥰🥰😘❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much dear 🥰
@valsajoseph8579
@valsajoseph8579 10 ай бұрын
Mam എന്നെങ്കിലും കാണണമെന്നുണ്ട് കാണാൻ പറ്റുമോ എന്തോ ❤️❤️
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,8 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 84 МЛН
Dhanushkodi Hotel, Fish rates, meals rate
8:10
Kochulife with Paru
Рет қаралды 3,9 М.
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН