ഹായ് ഫ്രണ്ട്സ്, ഈ ചാനലിൽ LDC , LGS എന്നീ പരീക്ഷകൾക്കായി gk, മലയാളം, ഇംഗ്ലീഷ്, മാത്‌സ്, ആനുകാലികം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള mock test കൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാവരും കണ്ടു നോക്കണേ.
@arunkumarus9871 Жыл бұрын
ഞാൻ അധികം ആർക്കും ഉത്തരം അറിയാത്ത ഒരു ചോദ്യം ചോദിക്കാം 1)1896 മുതൽ ഉള്ള എല്ലാ ആധുനിക olymphics ഇലും മുടക്കം ഇല്ലാതെ പങ്കെടുത്തു ഒരു ഗോൾഡ് എങ്കിലും എല്ലാ ഒളിമ്പിക്സ് ലും നേടിയ ഏക രാജ്യം? ഉത്തരം -ഗ്രേറ്റ് ബ്രിട്ടൻ അമേരിക്ക, സോവിയറ്റ് യൂണിയൻ എന്ന് ഒന്നും എഴുതരുത്, കാരണം 1980 മോസ്കോ ഒളിമ്പിക്സ് ഇൽ അമേരിക്ക യും 1984 ലോസ് ആജൽസ് ഒളിമ്പിക്സ് ഇൽ സോവിയറ്റ് യൂണിയൻ നും പങ്കെടുത്തില്ല 🙏