2000 ത്തിന്റെ നോട്ടുകൾ റദ്ദ് ചെയ്യാൻ കാരണം, കണ്ടൈനറിൽ വരുന്നത് പാക്കിസ്ഥാനിൽ നിന്നും

  Рет қаралды 85,417

Karma News

Жыл бұрын

2000ത്തിന്റെ നോട്ടുകൾ എന്തുകൊണ്ട് നിരോധിക്കുന്നു, റിസർവ് ബാങ്ക് പറയുന്നത്, ഏറ്റവും അധികം 2000ത്തിന്റെ കള്ളനോട്ട് അടിക്കുന്നത് പാക്കിസ്ഥാനിൽ, കണ്ടൈനറിൽ ഇന്ത്യൻ തീരത്ത് ഇറങ്ങുന്നു
Subscribe For Latest Updates : kzbin.info
Karma News is committed online web Channel.
Whatsapp your news to this number : +61 478 286 442
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : TheKarmaNews/
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Пікірлер: 257
@jagadeesannanu1112
@jagadeesannanu1112 Жыл бұрын
കള്ളനോട്ടും കള്ളപ്പണവും കൈകാര്യം ചെയ്യുന്ന സാമൂഹ്യ ദേശദ്രോഹികളെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് 2000 ന്റെ നോട്ടുകൾ പിൻവലിക്കുന്നത്. അത്യധികം സന്തോഷം ഉണ്ട് , RBI യുടെ ഈ നടപടിക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ.
@lajapatharaimohanrai3826
@lajapatharaimohanrai3826 Жыл бұрын
2000ത്തിന്റെ നോട്ട് പിൻവലിച്ചതുകൊണ്ട് ഇവിടുത്തെ സാധാരണക്കാരന് ഒരു നഷ്ടവും ഇല്ല. കരണം പാവങ്ങൾ നേതാക്കന്മാരല്ലല്ലോ. നഷ്ടം നേതാക്കന്മാർക്കാണ്. മമത, ഡികെ, മുതലായവർ ഇനി എന്ത് ചെയ്യും. റിസർവ് ബാങ്കിന് എന്റെ ബിഗ് സല്യൂട്.
@ratheeshpv5816
@ratheeshpv5816 Жыл бұрын
2000 നിരോധിക്കുന്നത് സാധാരണക്കാരെ ബാധിക്കുന്ന വിഷയമേയല്ല. വൻകിട കള്ളപ്പണക്കാർക്ക് മാത്രം പണി കിട്ടാം.
@bennymongeorge4336
@bennymongeorge4336 Жыл бұрын
കിട്ടാം. എന്നല്ലാ കിട്ടി...
@knprabhakarannair3168
@knprabhakarannair3168 Жыл бұрын
@@bennymongeorge4336 അതെ 100%
@nidhines8130
@nidhines8130 Жыл бұрын
2000തിന്റെ നോട്ട് കൊണ്ട്‌ ബെഡ് ഉണ്ടാകാം കള്ളാ പണക്കാരുടെ ഒരു ഗതി 🤔😂🤣
@sundaranpylikkal8285
@sundaranpylikkal8285 Жыл бұрын
ഐ ലൈക് ഇറ്റ് നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യൻ പ്രധാനമന്ത്രി is a ഗ്രേറ്റ്
@sathyank8005
@sathyank8005 Жыл бұрын
രാജ്യസുരക്ഷക്ക് ഇത്തരം നടപടികൾ ഉപകരിക്കും നല്ല കാര്യം
@bijusidharthan4123
@bijusidharthan4123 Жыл бұрын
ഒന്നര വർഷങളായിട്ട് ദേശസാൽകൃത ബാങ്കിൻറ്റെ ATM നിന്നോ ബേങ്കിൽ നിന്നോ 2000 ൻറ്റെ നോട്ടുകൾ കൊടുക്കാറില്ല 500 ൻറ്റെ നോട്ടുകൾ മാത്രമേ ഉപഭോക്താക്കളുമായി വിനിമയം നടത്തിയിരുന്നുള്ളൂ, ഇനി ട്ടേക്സ് വെട്ടിച്ചും, കള്ളനോട്ടടിച്ചും 2000ൻറ്റെ നോട്ടുകൾ പൂഴ്ത്തി വച്ചിട്ടുള്ളവർക്ക് ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. പക്ഷേ പണത്തിന്റെ ഉറവിടം രേഖാമൂലം കാണിക്കണം, കളനോട്ടുകൾ ആണെങ്കിൽ നല്ല പണിയും കിട്ടും..... രാഷ്ട്രത്തിന്റെ സാബത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഗവൺമെന്റ് ചെയുന്ന ഇത്തരം നടപടികൾ സ്വാഗതാർഹമാണ്
@salamfavas8739
@salamfavas8739 Жыл бұрын
അന്റെ ഓളെ കുണ്ടി 😂
@barathank9636
@barathank9636 Жыл бұрын
Iea prakriya kollam thorum natathaan sadhyatha undo ennu parisodhikkanam.
@radhakrishnanpp1122
@radhakrishnanpp1122 Жыл бұрын
നന്നായി- കള്ളപ്പണം സൂക്ഷിച്ചവർ ഇപ്പോൾ ശരിക്കും പെട്ടു -2000 ക യുടെ നോട്ടുകളായി അടുക്കി വെക്കുവാൻ നല്ല സൗകര്യമായിരുന്നു
@MidhunMathew5770
@MidhunMathew5770 Жыл бұрын
കൂടെ കൂടെ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലത് ആണ്. കള്ളപ്പണം ഇടപെടുകാർക്ക് ഇരുട്ടടി
@knprabhakarannair3168
@knprabhakarannair3168 Жыл бұрын
സാധാരണക്കാരൻ സൂക്ഷിച്ചിട്ടുണ്ടങ്കിൽ 4 മാസത്തിലധികം സമയം ലഭിക്കും മാറ്റിയെടുക്കാൻ. - മാറ്റാൻ പറ്റാത്തത്ര കൂടി വച്ചവന്റെ പോണം. അതാണ് വേണ്ടതു.
@VinodKumar-wb9mz
@VinodKumar-wb9mz Жыл бұрын
നല്ലത്... സാധാരണക്കാർക്ക് ഇതു കൊണ്ട് ഒരു പ്രശ്നവും വരില്ല...
@mediatek8505
@mediatek8505 Жыл бұрын
ഇനി ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന പാകിസ്താനെ തീർക്കുന്നതായിരിക്കും ഇന്ത്യക്ക് ഗുണം ചെയ്യുക
@manikandan_tm
@manikandan_tm Жыл бұрын
കുറച്ച് മലയാളികൾക്ക് ഉറക്കമില്ലാത്ത രാത്രികള്‍ വരുകയാണ്😂
@prasadampalattil9896
@prasadampalattil9896 Жыл бұрын
മലയാളികൾക്ക് മത്രമല്ല ഇന്ത്യയിലെവിടെയുമുള്ള കള്ളപ്പണക്കാർക്ക് ഈ തീരുമാനം തലവേദന തന്നെയാണ്.
@gopakumarvelayudhan4595
@gopakumarvelayudhan4595 Жыл бұрын
Absolutely correct Congratulations
@അഭിമാനി
@അഭിമാനി Жыл бұрын
ഇനി 50 രൂപാ മാത്രമേ നോട്ടായി അടിക്കാന്‍ പാടുള്ളൂ ബാക്കി വലിയമൂല്ല്യമുള്ള പണം മുഴുവന്‍ ബാങ്കുവഴിയും ,ഓണ്‍ലൈന്‍ വഴിയും മാത്ര ം വിനിമയം നടത്തിയാല്‍ ഇവിടത്തെ ചില കച്ചവടസ്ഥാപനങ്ങള്‍ വേഗം അസ്തമിച്ചുപോകും,ഓഫര്‍ ഇടക്കിടെ കൊടുക്കുന്നവര്‍ ,റിഡക്ഷന്‍ കൊടുക്കുന്നവര്‍ ഇവരെക്കെ കള്ളപണം വെളുപ്പിക്കലിന്‍റ ഭാഗമായാണ് ഇത് ചെയ്യുന്നത്
@3000manjusha
@3000manjusha Жыл бұрын
Super 👌. Right decision 👏
@vijayanpn8481
@vijayanpn8481 Жыл бұрын
ബിഗ് സല്യൂട്ട്...മോഡിജീ...👍👍👍🇮🇳
@parameswaranvr3884
@parameswaranvr3884 Жыл бұрын
കള്ളനോട്ടിന്റെ കാര്യത്തിലും കേരളം no 1
@mruthyumjayan2288
@mruthyumjayan2288 Жыл бұрын
കള്ളപ്പണക്കാർക്ക് ഉറക്കമില്ലാത്ത രാത്രികൾ 😂ബിഗ്ഗ് സല്യൂട്ട് മോദിജി 🙏🌹🌹🌹
@somanprsoman
@somanprsoman Жыл бұрын
🤣🤣🤣🤣😆
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
👌👌🤣
@narayananramaiyer4070
@narayananramaiyer4070 Жыл бұрын
Full support
@vvmanikandan7894
@vvmanikandan7894 Жыл бұрын
ഈ കാര്യത്തിൽ ബഹു പ്രധാനമന്ത്രിക്ക് അഭിന്ദനങ്ങൾ അർഹിക്കുന്നുണ്ട്. ഇന്ത്യയെ തകർക്കാൻ ചൈനയും പാക്കിസ്ഥാനും ഗവേഷണം നടത്തി കൊണ്ടിരിക്കുന്നു , അവർക്കിരിക്കട്ടെ ഈ പണി
@vijayanp3327
@vijayanp3327 Жыл бұрын
കണ്ടയ്നറിൽ വരുന്നത് സ്റ്റോക്ക് ചെയ്തവർ ഓരിയിടാൻ തുടങ്ങും രാഷ്ട്രീയക്കാരുടെ കൈവശം ആണ് ഏറ്റവും കൂടുതലുള്ളത് ഒരു ഹർത്താൽ പ്രതീക്ഷിക്കുന്നു
@bhargaviamma7273
@bhargaviamma7273 Жыл бұрын
ഞമ്മന്റെ പപ്പു ഒന്നു വന്നോട്ടെ ഞമ്മ എല്ലാ കള്ളനോട്ടും തിരികെ കൊണ്ടുവരും - ഒറപ്പല്ലേ ..😅😅😅😅
@vijayanp3327
@vijayanp3327 Жыл бұрын
@@bhargaviamma7273 പപ്പു വന്നു കഴിഞ്ഞാൽ പാകിസ്ഥാനിൽ നിന്നു കൊണ്ടുവരുന്നത് ഒഴിവാക്കി ഓരോ വീടുകളിലും പ്രിൻറു ചെയ്യാൻ അവർക്ക് സൗകര്യം ചെയ്തു കൊടുക്കും
@bhargaviamma7273
@bhargaviamma7273 Жыл бұрын
@@vijayanp3327 എങ്കില് ഞമ്മ മുക്കാലും പെരുത്ത പണക്കാരാവും. രാജ്യക്കാരെ മുയുമൻ പന്നിയുടെ വേലക്ക് ഏർപ്പാടാക്കാൻ ശ്രമിക്കും വിജയിക്കാൻ ഒരു മാർഗ്ഗവും ഇല്ലെങ്കിലും....😆🤔🙄
@sabeekabdul
@sabeekabdul Жыл бұрын
എന്തെല്ലാം സവിശേഷമായ ആചാരങ്ങൾ കൊള്ളാം നല്ലതാണ് നല്ലത് വരുത്തട്ടെ
@ManulalOV
@ManulalOV Жыл бұрын
I support modiji
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 Жыл бұрын
Very good decision by Modi Ji government ❤🎉
@mike007uk
@mike007uk Жыл бұрын
2000, നോട്ട് അടുക്കിവെച്ചിരിക്കുന്നവർ പേടിച്ചാൽ മതി
@ajeshsebastian5285
@ajeshsebastian5285 Жыл бұрын
നല്ല കാര്യം എത്രയോ പേർ കോടിക്കണക്കിന് സൂക്ഷിച്ച് വച്ചിട്ട് കാണും അത് ഇനി എന്തു ചെയ്യും
@bijurajc7106
@bijurajc7106 Жыл бұрын
Very good decision
@harindrannair988
@harindrannair988 Жыл бұрын
Good. Modiji is in full alert about India and it's future
@jayathirajagopal7126
@jayathirajagopal7126 Жыл бұрын
Good decision👌👌👌👌👌
@sivaprasad947
@sivaprasad947 Жыл бұрын
Good decision to the India government
@mithram2430
@mithram2430 Жыл бұрын
ഹലാൽ പാർട്ടികൾ പെടും. 😀😀 പ്രത്യേകിച്ച് കേരളത്തിൽ. 😀😀 സമാധാനക്കാർക്ക് 8 ന്റെ പണി😀😀
@hamzauhamzau9503
@hamzauhamzau9503 Жыл бұрын
അയ്യോയ്യായോ എന്ത് കൊണ്ട് അപ്പോൾ ഞമ്മന്റെ ചിപ്പിയോ
@prasadampalattil9896
@prasadampalattil9896 Жыл бұрын
@@hamzauhamzau9503 നിൻറുപ്പാന്റെ ചിപ്പി ! പോകഴുവേർടാ മോനേ , ഓട് പോർക്കിസ്ഥാനിലേയ്ക്ക് .
@sreerag3575
@sreerag3575 Жыл бұрын
​@@hamzauhamzau9503 oru murian karanj todangi.tankil ulla kallanotokke pozhel kond mukkikko Karachi bay😅😅😅
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
THIS IS ESSENTIAL FOR THE NATIONAL SECURITY.
@user-jq4dk2ft2r
@user-jq4dk2ft2r Жыл бұрын
കളള പണം ഉള്ളവർ ഒന്നും വിഷമികൂ നല്ല ശിക്ഷ നൽകണം
@ThambanSuresh-gn2ou
@ThambanSuresh-gn2ou Жыл бұрын
മലപ്പുറം പോപ്പുലർ പ്രിന്റിംഗ് പ്രെസ്സ് പൂട്ടേണ്ടി വരുമോ
@sureshnair7733
@sureshnair7733 Жыл бұрын
Considering the Integrity Soverignty and Security of our Nation ,We have to consider this Inconvenience as an Adventure.
@mohandasanm6640
@mohandasanm6640 Жыл бұрын
ഇനിയും കുടുങ്ങും അളവിൽ കൂടുതൽ ഉണ്ടെങ്കിൽ നീ കൃതി അടക്കേണ്ടീവരും
@pavithranparamel4387
@pavithranparamel4387 Жыл бұрын
V.good move
@thomaschenginiyadan3411
@thomaschenginiyadan3411 Жыл бұрын
ഏതോ കാലത്തു അടിച്ച പത്തു രൂപയുടെയും ഇരുപതു രൂപയുടെയും നോട്ടുകൾ ഇപ്പോഴും ഓടി നടക്കുന്നുണ്ട്. ഇതെല്ലാം എത്രകാലം ഉപയോഗിക്കാം.
@saleemv9495
@saleemv9495 Жыл бұрын
അൽഹംദുലില്ലാഹ് കള്ളക്കടത്ത് സ്വർണ്ണവും കൊണ്ട് വരുന്നവരെയും ശിക്ഷിക്കണം. പിൻവലിക്കണം.
@adv.prakashvydiar5521
@adv.prakashvydiar5521 Жыл бұрын
അവരുടെ കുണ്ടി.. ഇരുമ്പ് ഉരുക്കി ഒഴിച്ച് അടക്കണം 🤣🤣🤣
@mohankumar-ce3nl
@mohankumar-ce3nl Жыл бұрын
Superb Superb Superb Superb Superb
@mohankumar-ce3nl
@mohankumar-ce3nl Жыл бұрын
👏👏👏👏👏👏Already 2000 notes not coming through ATM .Bank not giving 2000 notes .
@raiendrantk3344
@raiendrantk3344 Жыл бұрын
കർണാടകത്തിൽ നിന്നും ഏറ്റവും കൂടുതൽ നോട്ടുകൾ ബാങ്കിലെത്തും.
@vgn3590
@vgn3590 Жыл бұрын
Only duplicate notes holders/black money holders of some polit disturbed by this ban. So naturally the party leaders or corrupt goons will not be happy by decisions and try to make hue and cry.
@jayachandrannair7245
@jayachandrannair7245 Жыл бұрын
എന്റള്ളോ, റബ്ബേ ചതിച്ചല്ലോ? പള്ളക്കടിച്ചല്ലോ? 🤣🤣🤣
@safwansafu880
@safwansafu880 Жыл бұрын
Chipp ulla notes aayirunnu 2000 intey notes 🤣
@sajeev.kumarpn1774
@sajeev.kumarpn1774 Жыл бұрын
Pakisthantea trouset fully keeri
@karthikaa7270
@karthikaa7270 Жыл бұрын
Adipoliiiiii❤❤❤❤❤❤
@Anoop-k23
@Anoop-k23 Жыл бұрын
Jai BJP Jai Modi ji ❤❤❤
@pramar2010
@pramar2010 Жыл бұрын
" Digital banking " പ്രോത്സാഹിപ്പിക്കുക എന്നുള്ള ഉദ്ധ്യേശമാണ് ഇതിന് ഉപോൽബലകമായത്. യദാർത്ഥ സമ്പത്ത് മതി എല്ലാവർക്കും. കള്ളപ്പണത്തിൻ്റെ സാധ്യത വേരോടെ പിഴുതെറിയുക തന്നെ വേണം.
@kalesh1086
@kalesh1086 Жыл бұрын
Good decision 👏 👌
@sugandhimadhavan3813
@sugandhimadhavan3813 Жыл бұрын
Very good
@chandanam-sq7qz
@chandanam-sq7qz Жыл бұрын
ഞാൻ 2000 രൂപ നോട്ട് കണ്ടിട്ട് ഏകദേശം 11 മാസം കഴിഞ്ഞ്
@8383PradeepKSR
@8383PradeepKSR Жыл бұрын
ED വരാതിരിക്കാനുള്ള മുൻകരുതൽ ......... അല്ലേ?
@chandanam-sq7qz
@chandanam-sq7qz Жыл бұрын
കയ്യിൽ പൊരി വാങ്ങാൻ കാശില്ല തെണ്ടി കുത്തുപള എടുക്കുന്നു അപ്പോഴാണ് 2000 രൂപയും ed yum😂😂😂
@subhashc1978
@subhashc1978 Жыл бұрын
Should not permit transaction through co operative banks or private banks. Only nationalised banks are to be employed...
@bhargaviamma7273
@bhargaviamma7273 Жыл бұрын
ന്റെ ഭാരതത്തിന്റെ ചക്രവർത്തി നരേന്ദ്ര മോദിജി എന്ന ഭരണാധികാരി മിടുക്കൻ തന്നെയാ....😅🙄🧡🌹👍🚩🙏
@bhargaviamma7273
@bhargaviamma7273 Жыл бұрын
ചിലർ കിടക്കയുടെ കീഴ് അറയിൽ നിറച്ചിരിക്കുന്നത് 2000 ന്റെ പുതിയതാ.... കണ്ട ആൾ പറഞ്ഞു അറിഞ്ഞതാണേയ്....😅😅😅😅
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
Wait for the reaction statements from "doctors". " from deferent state ministries ....
@mayansbudha4317
@mayansbudha4317 Жыл бұрын
Very good suggestion ,love modiji ❤
@solvarajanbsrajan8667
@solvarajanbsrajan8667 Жыл бұрын
🙏👌💞
@geethavijayan1719
@geethavijayan1719 Жыл бұрын
Excellent decision by the RBI. JAI MODI SARKAR.
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
When we will fix the design of coins...one rupee/five rupee cois we can see in many sizes and designs....
@Tigrees722
@Tigrees722 Жыл бұрын
ചിപ്പ് റീചാർജ് ചെയ്യാൻ veddi റീചാർജ് ചെയ്തു വീടടും ഇറങ്ങും
@majoethottungal7906
@majoethottungal7906 Жыл бұрын
Start printing polymer with high security features.
@sundaranm3345
@sundaranm3345 Жыл бұрын
Super
@mathewap3900
@mathewap3900 Жыл бұрын
Good decision. damorthar 1:31 Dad modiji is great
@manessankp56
@manessankp56 Жыл бұрын
Very good decision but some late.
@barathank9636
@barathank9636 Жыл бұрын
1000,500 RS nottukal nirodhicha ppozhum papper nottil atichaal kalla note veandum undaakum ennu ariyaathavar aano dhana kaarya vidagdhar?
@radhakrishnanvallikunnamva7646
@radhakrishnanvallikunnamva7646 Жыл бұрын
വളരെ നല്ല തീരുമാനം
@MidhunMathew5770
@MidhunMathew5770 Жыл бұрын
Good move
@varghesevk742
@varghesevk742 Жыл бұрын
കള്ളപ്പണം കണ്ടുപിടിക്കാൻ കഴിയുന്നില്ല എങ്കിൽ ഇറങ്ങിപോകുന്നതല്ലേ നല്ലത് രാജ്യത്തിനു ധനനഷ്ടം ഉണ്ടാകില്ലല്ലോ
@rajeshthanurajeshthanu7455
@rajeshthanurajeshthanu7455 Жыл бұрын
nallakaryam kallanavathe jeevikkam yadhrtha mavelinadakkum modhiji
@sudheshp.s3429
@sudheshp.s3429 Жыл бұрын
Ella weekendilum nirodhichoode??
@mujeeb0051
@mujeeb0051 Жыл бұрын
Athilum nallath daily nirodhikunnathan
@vygavaishnavivygavaishnavi3770
@vygavaishnavivygavaishnavi3770 Жыл бұрын
🙏🙏🙏👍👍👍
@abrahame.m.2392
@abrahame.m.2392 Жыл бұрын
കള്ളനോട്ടിന്റെ കാര്യത്തിലും കേരളം നമ്പർ 1 എന്നാണോ?
@surendrankv5945
@surendrankv5945 Жыл бұрын
What about Kuzhal
@franciskt4171
@franciskt4171 Жыл бұрын
1000ത്തിന്റെ Note അത്യാവശ്യമാണ്.
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
Wil it be better idea if for changing 2000/- first it be deposited in bankand withdraw it other denominations after say24or 48 hrs.wencan know who has deposited how much.Evem on banami a/c s 24
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Please avoid unnecessary music in news reading I didn't hear fully As the sound is boring
@prk6149
@prk6149 Жыл бұрын
അവസാന സീരിയൽ നമ്പർ "786" സമാഹരിച്ചവ്രർ ജാഗ്രതൈ ഉടൻ ബാങ്കിലേക്ക് വന്നോളീ. നിങ്ങളെക്കാത്ത് വമ്പൻ ഓഫർ കിടപ്പുണ്ട്.
@josephkappil834
@josephkappil834 Жыл бұрын
Rs. 20/= notes are you going to withdraw.
@sivasankaranav6104
@sivasankaranav6104 Жыл бұрын
Appol aayiram asudhhamaano ???
@viswanathan3097
@viswanathan3097 Жыл бұрын
Indian carenci kooduthalum print cheyyunnathu pakkikal akunnu
@powerofmind9791
@powerofmind9791 Жыл бұрын
അപ്പൊ ഇത്രേം നോട്ടുകളുമായി കണ്ടയ്നറുകൾ വരുന്നത് കണ്ടെത്താനും പിടിക്കാനും നമ്മുടെ സൈന്യത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല ???
@raghunath4063
@raghunath4063 Жыл бұрын
എല്ലാവീട്ടിലും പെൻഷൻ കൂടി കൊണ്ടുവരിക,
@remanankp9707
@remanankp9707 Жыл бұрын
Already it's circulation has ceased.
@rejibino357
@rejibino357 Жыл бұрын
Keralathil enthu tharikada kalichittanelum ella kollakarum ottakettayi nilkum
@powerofmind9791
@powerofmind9791 Жыл бұрын
നമ്മുടെ കുന്നം കുളം റിസർവ് ബാങ്ക് തത്കാലം സേവനം നിർത്തിവെക്കുന്നു 😂😂
@sathyanathanmenon7778
@sathyanathanmenon7778 Жыл бұрын
Back ground music or note printing noice😂?
@AbdulMajid-n2t
@AbdulMajid-n2t Жыл бұрын
Good
@antojohnpaul2932
@antojohnpaul2932 Жыл бұрын
ബിജിഎം...ഒരു cbi dairy കുറിപ്പ്...
@snehalethaprakash9178
@snehalethaprakash9178 Жыл бұрын
Jai modiji
@rashep.a478
@rashep.a478 Жыл бұрын
ചിരിച്ച്,,,,,,മടുത്തു,,,, കള്ളനോട്ട്, ഇവിടെയടിച്ച്, കുറെ പേരേ പിടിച്ചല്ലോ
@wilsonfernandus
@wilsonfernandus Жыл бұрын
Fake news. തെറ്റായ വാർത്ത. നോട്ടുകൾ നിരോധിക്കുന്നത് digital currency കൊണ്ട് വരാനുള്ള ഗവണ്മെന്റിന്റെ പരിപാടി. നിങ്ങളുടെ പണം ഇനി ബാങ്കിൽ അല്ല കോപ്യൂട്ടർ ഉള്ളിൽ ആണ് ഭാവിയിൽ ഉണ്ടാവുക. E- rupee എന്ന ഡിജിറ്റൽ കറൻസി already ഇറങ്ങിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രതെ. RBI എതിരെ സുപ്രീം court പോയാൽ സത്യം അറിയാം. ലോകം മുഴുവൻ crypto currency ഇറങ്ങി കഴിഞ്ഞു. കള്ളപ്പണം പിടിക്കണമെങ്കിൽ സ്വിസ് ബാങ്ക് റെയ്ഡ് ചെയ്‌ത പോരെ മക്കളെ. ആ ബാങ്കിനാണെങ്കിൽ ഓഡിറ്റിംഗ് ഇല്ല. @കർമ ന്യൂസ്‌ നെ എന്നആണ് നേരം വെളുക്കുക @karmanews
@moosaibrahim6417
@moosaibrahim6417 Жыл бұрын
നമുക്കു ഒരു വട്ടൻ പ്രധാന മന്ത്രി ഉണ്ടല്ലോ...
@LikhithaAnil-tj2po
@LikhithaAnil-tj2po Жыл бұрын
നോട്ട് നിരോധന പ്രധാനമന്ത്രി😅😅😅😅😅😅
@bijukv2125
@bijukv2125 Жыл бұрын
Adisakke
@surendrank7005
@surendrank7005 Жыл бұрын
Now pfi and sdpi what they will do.
@salimmoozhikkal3832
@salimmoozhikkal3832 Жыл бұрын
മാസം തോറും നോട്ടുകൾ മാറ്റിക്കൊണ്ടിരിക്കണം എന്നാലേ സർക്കാരിന്റെ വില കഴുതകളായ ജനം അറിയൂ...
@parentsarerealgodgod3073
@parentsarerealgodgod3073 Жыл бұрын
😂
@balachandranpillai1334
@balachandranpillai1334 Жыл бұрын
Sadaranakare. Bhathikyatha. Nalla. Kariyangal. Cheyunna. Narendra. Das. Modhiku. Namo. Vagam. Nallathu. Varatte
@sanoopkaroor955
@sanoopkaroor955 Жыл бұрын
Daivame pinnem kothiladichaloo sahakarana bankinte
@AbdurahimanCheppala
@AbdurahimanCheppala Жыл бұрын
വിജയ് മല്ല്യയുo അദാനിയും കൊണ്ടുപോയ യത് ഏത് നോട്ടുകളാണ് എന്ന് കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു. ആ പാവങ്ങൾ ഇത്രയും വലിയ സംഘ്യ എങ്ങിനെ മാറ്റിയെടുക്കും ? ങ്ങയത് കൊണ്ട് ആ പാവങ്ങൾക്ക് കുറേകൂടി സമയം കൂടി അനുവതിക്കണം എന്ന് .... ജി യോട് താഴമയായി അപേക്ഷിക്കുന്നു ജയ് ജയ് മോഡീ ജീ നോട്ട് മാറിക്കളി നീണാൾ വാഴട്ടെ
@sunithaa.n.5028
@sunithaa.n.5028 Жыл бұрын
Mallya um Adaani um njammandé പാകിസ്താനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ മോഷ്ടിച്ചു കൊണ്ട് പോയതല്ലല്ലോ. Ithavarude സ്വന്തം നാട് തന്നെയാണ്.അല്ലാതെ സംഘികളുടെ oudhaaryathil സ്വന്തം ആയിട്ട് 2 രാജ്യങ്ങൾ തന്നിട്ട് കൂടി ഇവിടെത്തന്നെ പെട്ടു പെരുകിയ വർഗ്ഗം അല്ലല്ലോ. എന്നിട്ട് അതിൻ്റെ നന്ധിയായിട്ട് വിളി "chaanaksanghi,shoenakkis"എന്നത് ഒക്കെ ആണ്.
@dipinr
@dipinr Жыл бұрын
Indian Currency note is not paper. Its cotton
@adhithiyan.s4152
@adhithiyan.s4152 Жыл бұрын
ന്യൂസ്‌ വായിക്കുമ്പോ ന്യൂസ്സ് വായിച്ചാൽ പോരെ.. ഈ ആംബുലൻസിന്റെ സൗണ്ട് ഉണ്ടാക്കി അരോചക പെടുത്താണോ.
@titusgeorge953
@titusgeorge953 Жыл бұрын
Chila...viswasthamaaya...Bankukalil....Maathram....Note...Maattyedaan...Paadullu...Yennu...Theerumaanikkanam...Bankilum... KALLANMAARUM. .KOLLAKKAARUMUNDU..
@cevarghese3537
@cevarghese3537 Жыл бұрын
Music അരോചകം
@muckadackalmathew9889
@muckadackalmathew9889 Жыл бұрын
It is good , I don't use them , even 1000 Rupee notes I hardly seen . These may be with Ambani , Adhani, ...........,.etc.
@hamzauhamzau9503
@hamzauhamzau9503 Жыл бұрын
അപ്പോൾ ഇനി കേൾക്കുല ഞമ്മന്റെ ചിപ്പിന്റെ രോദനം
@YoYo-sd7sk
@YoYo-sd7sk Жыл бұрын
Bjp ക്കാരുടെ വീട്ടിൽ അച്ചെടിക്കാൻ എളുപ്പമുള്ള പുതിയ നോട്ടു ഇറങ്ക്കുമെന്ന് മോങ്ങി
@prasadampalattil9896
@prasadampalattil9896 Жыл бұрын
നിന്റെ തന്തയുടെ വീട്ടിലുള്ള കള്ളപ്പണത്തിന്റെ ഉറവിടം വെളിപ്പെടുത്തുവാനുള്ള നിസ്സഹായതയാണ് നിന്റെയീ മോങ്ങൽ. സ്വന്തം പേരിൽ കമന്റിടടാ കള്ളപ്പന്നീ , കള്ളപ്പണക്കാരാ.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,6 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 9 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,6 МЛН