Njn oru 🇦🇷 fan aan but Brazil nte football kaanan enthaa rasam pinne legends uffff 👍
@AbdulAzeezAFZM2 жыл бұрын
98 വേൾഡ് കപ്പ് മുതൽ തുടങ്ങിയതാണ് ബ്രസീലിനോടുള്ള ഇഷ്ടം... ഓർമ വെച്ച കാലം തൊട്ടു കേൾക്കുന്ന പേരുകളായിരുന്നു Romario, Bebeto, പിന്നെ മറഡോണ എന്നും, 94 ലെ ജേതാവാണ് ബ്രസീൽ എന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല, ബ്രസീലിനെ അന്ന് മുതൽ ഇഷ്ടപ്പെട്ടു തുടങ്ങി.. പിന്നെ പിന്നെ അതൊരു വികാരമായി മനസ്സിൽ ഉറച്ചു പോയി.... 2002 നു ശേഷമുള്ള വേൾഡ് കപ്പിന്റെ ഫൈനലുകളിൽ ഫ്രാൻസും ഇറ്റലിയും തമ്മിൽ എടുമുട്ടിയത് മാത്രമേ ഓർമയിലുള്ളു, കാരണം അതിനു ശേഷം ഇതുവരെ കാനറികൾ ഫൈനലിൽ എത്തിയിട്ടില്ല എന്നുള്ളത് കൊണ്ടു തന്നെ... ഇത്തവണ അതിനു മാറ്റം വരും എന്ന ശുഭപ്തി വിശ്വാസത്തോടെ ഞാനും കാത്തിരിക്കുന്നു എല്ലാ ബ്രസീൽ ആരാധകരെയും പോലെ 🇧🇷⚽️❤️
@mohammedmanshad87102 жыл бұрын
Ennitt oombiyille. Adutha noottandil nokkam
@AbdulAzeezAFZM2 жыл бұрын
@@mohammedmanshad8710 enthanu bro... 🙄 എല്ലാ വേൾഡ് കപ്പും ബ്രസീൽ നേടുമെന്നാണോ ഞാൻ ബ്രസീലിനെ ഇഷ്ടപെടുന്നതിന്റെ അർത്ഥം? 🤣🤣
@mhdirfan82832 жыл бұрын
Vivaa brazil.... 🇧🇷🇧🇷
@FOOTNTALKS2 жыл бұрын
🇧🇷
@sameerkt13992 жыл бұрын
1994 വേൾഡ് കപ്പ് കണ്ട് കൂടെ കൂടിയത് ആ ഈ മഞ്ഞപടയുടെ കൂടെ ഫുഡ്‌ബോളിലിൽ എന്റെ എക്കാലത്തെയും ഹീറോ അത് റൊണാൾഡോ മാത്രം ആണ് 😍😍
@shahee44152 жыл бұрын
Koppanu pettikada
@aneeshraj28433 күн бұрын
@@shahee4415പഴയ റൊണാൾഡോയുടെ വീഡിയോ യൂട്യൂബിൽ കിട്ടും പോയി കാണടാ പാൽകുപ്പി
@sinan18842 жыл бұрын
Jogo bonito 💥💛💚 Vivaaa🇧🇷🇧🇷
@arunnair13552 жыл бұрын
കളി കണ്ടു തുടങ്ങിയ കാലം മുതൽ ഈ കാനറികൾ മാത്രം ആണ് മനസ്സിൽ ഒരു WC പോയെന്നും പറഞ്ഞു തള്ളിക്കളയാൻ ഇത് അതുക്കും മേലെ ആണ് VIVA BRAZIL 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
@vskvvsk72932 жыл бұрын
2002- rivaldo,dinho,R9 trio🥶. Ente mwone Ayinjaatamayirunnu 🥵💛🇧🇷
@gishnugnair64972 жыл бұрын
റൊണാൾഡോ പോലൊരു പ്ലയെർ വേറെ ഇല്ലാ, speed, skill, driblling, ഷൂട്ടിംഗ്, പാസ്സ് assist, mid ഫീൽഡിന്നു ഒറ്റക് കൊണ്ട് വന്നു goal അടിക്കും, ഇന്റർ, ബാർസ, real മാഡ്രിഡ്, കോറെന്തേൻസ്,, ക്രൂസിറോ, കളിക്കാത്ത ക്ലബ്ബുകൾ ഇല്ലാ,,16വയസ് ഉള്ളപ്പോൾ അവസരം കൊടുത്ത ക്ലബ് ഇന്ന് സ്വന്തം, ക്ലബിന് വേണ്ടി ഒരു matchil അടിച്ചത് 5goal, cheriya indore courtil 11vaysu muthal ഞെരുങ്ങി കളിച്ചു dribble ചയ്തു ശീലിച്ചു ഗ്രൗണ്ടിലെ വണ്ടർ boy ആയി മാറി, el phenomenon (പ്രതിഭാസം )എന്ന് ലോകം വിളിച്ചു,2knee ഇഞ്ചുറി മുട്ട് തുറന്ന് സർജറി,2002ന് മുമ്പത്തെ മനോരമ പേപ്പർ ഓർക്കുന്നു, റൊണാൾഡോയെ കളിക്കളത്തിൽ കൊണ്ട് വരും എന്ന് ഒരു ഡോക്ടർ വാശി പിടിക്കുന്നു, സർജറി kazhinju വീൽ ചെയറിൽ ഇരിക്കുന്ന റൊണാൾഡോടെ പിക്ചർ പിന്നെടും പേപ്പറിൽ വന്നു,, വേൾഡ് കപ്പ് ആയി റൊണാൾഡോ ടീമിൽ വന്നു, top സ്കോർർ ആയി, വേൾഡ് കപ്പ് എടുത്തു, ക്യാപ്റ്റൻ കാഫു കപ്പ് വാങ്ങിയ ഉടൻ റൊണാൾഡോക് കൊടുത്തു, കളിക്കാർ എല്ലാം റൊണാൾഡോയെ എടുത്തു ഉയർത്തി, ഇതിഹാസ തരത്തിനു അർഹിച്ച അംഗീകാരം. R9 worlds best striker ever 🙏 98ഇലെ ഫൈനലിൽ ലോകം മതോം കാതിരുന്നു റൊണാൾഡോ വേൾഡ് കപ്പ് എടുക്കും എന്ന്, ഫൈനലിന്റെ തലേന്ന് അപസ്മരം (fits) വന്നു റൊണാൾഡോ ഹോസ്പിറ്റലിൽ, ബ്രസീൽ പാർലമെന്റൊറി യോഗം ചേർന്ന് റൊണാൾഡോക് enth സഭവിച്ചു എന്ന് അന്വേഷണം, മനഃപൂർവം ഫ്രാൻസിൽ വെച്ച് food poison കൊടുത്തു എന്ന് ആരോപണം, ഹോസ്പിറ്റലിന്നു കൊണ്ട് വന്ന റൊണാൾഡോ ഫിറ്റ് അല്ല എന്ന് ആരോഗ്യ വിദഗ്‌ദ്ധർ,10%ഫിറ്റ് ആണേലും കളിപ്പിക്കും എന്ന് കോച്ച്, but ഫൈനലിൽ റൊണാൾഡോടെ നിഴൽ മാത്രം, എന്താ സഭവിച്ചേ എന്ന് ഇന്നും നിഗൂഢത, ചിലർ nike കമ്പനിയെ കുറ്റം പറയുന്നു ചിലർ ഫ്രാൻസിനെ.
@guardiola64462 жыл бұрын
The best team in all time💛
@arunajay70962 жыл бұрын
Kafu,R6, R9, R10, R11🔥🔥🔥🔥💪🇧🇷ബ്രസീൽ 💪🔥
@beastop4922 жыл бұрын
Kaka
@kishormankurussipalakkad55857 ай бұрын
@@beastop492 annu kaka അത്രയും established player അല്ലാ.
@fazil80132 жыл бұрын
Vivaa brazill 🇧🇷🇧🇷🇧🇷
@sameerkt13992 жыл бұрын
2002 സെമി അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു ഇന്നും ഓർക്കുന്നു 😍
@harshadh79012 жыл бұрын
ഇംഗ്ലണ്ട് ബ്രസീൽ... മാച്ച് റൊണാൾഡിഞ്ഞോ യുടെ അത്ഭുത ഫ്രീകിക് പിറന്ന കളി 🔥🔥🔥🔥
@blackrider64032 жыл бұрын
Brazeeeeeeel🇧🇷🔥🇧🇷🔥
@kishormankurussipalakkad55857 ай бұрын
എൻ്റെ ഓർമയിൽ ഞാൻ ആദ്യമായി കേൾക്കുന്ന football players nte പേരാണ്. Ronaldo and Ronaldinho.
@nikhil_nik71142 жыл бұрын
The El Phenomenon🔥❤️
@pranavkumar70592 жыл бұрын
രോമാഞ്ചം🔥
@eby82912 жыл бұрын
No.1 football team in the world ♥️
@sumeshkr79522 жыл бұрын
ബ്രസിൽ 💖💖💖
@akhilthomas7242 жыл бұрын
Oru sadharana aalinod football ne patti chodhichal brazil ne patti aayirikkum avar aadhyam chinthikkuka , that was brazil ❤️
@ArunRaj-zr1yu2 жыл бұрын
ആദ്യം ഫുട്ബോൾ കാണുന്നത് ബ്രസീലിന്റെ ആണ്... അതു കൂടാതെ റൊണാൾഡോ 😍
@shahadh_jr2 жыл бұрын
VIVA BRAZIL🇧🇷 NEYMAR🥺🇧🇷👑
@deepakps28952 жыл бұрын
Viva brazil🥺💛🇧🇷
@sanoopk74166 күн бұрын
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ടീം 🇧🇷🇧🇷💪🏻💪🏻
@mohamednishadmohamednishad33852 жыл бұрын
2002 Brazil team 🔥🔥🔥🔥🔥
@akshai87972 жыл бұрын
Always the best team & the best players in football history 💛💛💚💚🇧🇷🇧🇷🇧🇷🇧🇷🇧🇷💕💕❤🩹
@shahadh_jr2 жыл бұрын
JOGO BONITO🇧🇷
@TruthWillSF2 жыл бұрын
viva Brazil 🇧🇷
@adithyansajeev65922 жыл бұрын
💥🇧🇷🇧🇷
@harshadh79012 жыл бұрын
മഞ്ഞപടയുടെ ഫാനായ വേൾഡ് കപ്പ് 2002🔥🔥🔥🔥🔥🔥🇧🇷🇧🇷🇧🇷
@shanoobolavanna2 жыл бұрын
king of the football , it will happen agai n again we can wait
@shiyamhusainramapuram76282 жыл бұрын
🇧🇷💛👍🏻 🔥
@hibasherin55272 жыл бұрын
Vivaa brazill🇧🇷
@s.26972 жыл бұрын
Only brazil till last breath 💚💚💛💙💛💚💚
@irshadkerala6 ай бұрын
ഇതിനെ വെല്ലുന്ന ഒരു ടീം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല As an Argentina fan..
@sachu98272 жыл бұрын
💥🔥🇧🇷
@ashiqeshibu30972 жыл бұрын
💛Football enna kathayil ellaam nediyavat💛
@muhammedmuhsin_k.h10722 жыл бұрын
🇧🇷🔥
@ruok54042 жыл бұрын
ഏതും ടീമ്മും കൊതിക്കുന്ന ലൈൻ അപ്പ്
@renjithsubran21792 жыл бұрын
Viva Brazil 🇧🇷
@aneeshkumara94802 жыл бұрын
The golden era
@Loverofheave2 жыл бұрын
Vivaranam........👌👌
@jyothishjb60872 жыл бұрын
🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
@abhijithabhijith17832 жыл бұрын
One and only brazil ❤️
@kgfninja95902 жыл бұрын
This is Brazil 🇧🇷😌💞
@nithinlalmk4862 Жыл бұрын
2026 Brasil will win the world cup🇧🇷💚
@Indians22552 жыл бұрын
ZIDANE , പരിക്ക് പറ്റി, FRANCE 1 ST പുറത്തു പോയി (2006, 1998 )
@vijeeshpalengad74762 жыл бұрын
🔥🔥🔥🔥🔥🇧🇷🇧🇷🇧🇷🇧🇷🇧🇷
@arunrajm.r66042 жыл бұрын
My first world cup 🇧🇷
@pkneelakandhan68146 ай бұрын
Very good presentation.
@xiffiee2 жыл бұрын
Nazario Dhino Pele Njr Kaka Rivaldo Cafu Carlos Vini Bebeto Romerio 😇
@ഷാരോൺ2 жыл бұрын
അത് ഒരു ടീം ആയിരുന്നു -
@daz97432 жыл бұрын
🇧🇷🇧🇷🇧🇷💛💛💛💛
@subzer16552 жыл бұрын
Roots⚡️🇧🇷
@gamermonoos22402 жыл бұрын
🇧🇷❤🔥❤🔥
@naifnaif71212 жыл бұрын
Neymarnte oru video cheyyooo plss🥺
@-anuranj-jr33182 жыл бұрын
🇧🇷💛🇧🇷🇧🇷🇧🇷💛💛🇧🇷🇧🇷🇧🇷💛🇧🇷🇧🇷
@unnikrishnanm97223 ай бұрын
Anchor best
@thajyatrikan2 жыл бұрын
ഇതു കൊണ്ടേക്കെ തനെയ്‌ന്. ബ്രസീൽ നെ പെരുതിഷ്ട്ടം. ആയത്
@muhammedaslah83032 жыл бұрын
Qatar word cupille verumma squdine patti vidio cheyyo🥰🇧🇷
@rageshkt11312 жыл бұрын
Rivaldo ❤
@subairsubisubairsubi46342 жыл бұрын
Brazil power 🇧🇷💯💯🇧🇷❤🩹❤🩹✨️
@SnowLionCub3 ай бұрын
World class Player ( Avengers - Super hero’s ). 🔥 🇧🇷 Ronaldo Nazario, Ronaldinho , Rivaldo , Roberto Carlos , Cafu, Kaka , Dida 🔥 …. Worth fully Prime Era Golden age of Brazil 🇧🇷
@sreez24642 жыл бұрын
🇧🇷🇧🇷🇧🇷
@Abz12892 жыл бұрын
Dhino 🥰
@Maniac20-d9n2 жыл бұрын
💚💛 ᴠɪᴠᴀ ʙʀᴀᴢɪʟ 💛💚
@baijugd36992 жыл бұрын
▪︎●●●●●BRAZIL TEAM NOW●●●● @@@@NAIMMER AND TEAM IS AL MOST GOOD THANKS
@SELFIE_STICK_222 жыл бұрын
🇧🇷💛
@abidmahathma2 жыл бұрын
Scolari 👌👌
@h_a_c_k_e_r8820 Жыл бұрын
Kaka .
@showsentertinment99182 жыл бұрын
His the no1 in theworld
@ashikjayan62952 жыл бұрын
🔥🇧🇷
@footballfanskeralaedit98452 жыл бұрын
DINHO💛
@ashadkumar2 жыл бұрын
ഒളിവർ ഖാൻ അല്ല ....കാൻ ..... ഫൈനൽ രാത്രിയല്ല വൈകീട്ടായിരുന്നു😊
@subzer16552 жыл бұрын
എന്തിന്റെ കുഞ്ഞാണോ നീ
@yeh19762 жыл бұрын
Portugal nte videyo cheyo🙂
@baijugd36992 жыл бұрын
●¤¤¤¤■■■■CONGRATULATIONS CONGRATULATIONS THE OLD BRAZIL TEAMS ■●●●●●●RONALFO,REVALDO●●●● TNANKS BRAZIL TEAMS
@shahadh_jr2 жыл бұрын
NEYMAR🥺🇧🇷👑
@diyadilsha97792 жыл бұрын
Love you neymar
@romyrocky75242 жыл бұрын
😍😍😍
@uselessboy58172 жыл бұрын
Super bro
@rijilallakken96022 жыл бұрын
❤️😍❤️
@sidilt.s85272 жыл бұрын
2014 Brazil 7-1 thottittu fan aya njn🙂
@Gentle786782 жыл бұрын
2022 brasil 6 th cup loading 😁
@vahid10362 жыл бұрын
തീരുമാനം ആയിട്ടുണ്ട് 😢
@anthadanokkunne25782 жыл бұрын
നി ഈ പഴയ ടീം വീഡിയോ കണ്ട് ആണോ പറയുന്നത് ആ കാലം അല്ല ഇപ്പോൾ എതിരെ ലോക ഫുട്ബോളിന്റെ മഹാരാഥൻ ലയണൽ മെസ്സി ഒക്കെ പന്ത് തട്ടുമ്പോൾ ഇതിലും മികച്ച ഒരു ടീമും ആയി പോകണം വേൾഡ് കപ്പ് നേടാൻ
@vahid10362 жыл бұрын
@@anthadanokkunne2578 അന്ന് എന്താ എതിർ ടീമുകളിൽ നല്ല പ്ലയെർസ് ഇല്ലേ?🥴 മെസ്സി 5 മത്തെ WC ൽ ആണ് പന്തുതട്ടുന്നത്
@maheshkesavan34102 жыл бұрын
2002 full match watch in tv Anyone's come and like
@respectplayer46972 жыл бұрын
Ann final kalide munne foodilil poison cherthidann ann france jayichath, athum onn eallarum ortho , angane sambavichilayirunengil ippol brazil shelfil 6 world cup indavumayirunnu 🥺
@vahid10362 жыл бұрын
🙄
@guardiola64462 жыл бұрын
💛❤🔥
@AjithKumar-eq6gk7 ай бұрын
റോ റി റോ
@renjithsubran21792 жыл бұрын
🇧🇷
@anoopchalil95392 жыл бұрын
Those who experienced this live💐
@FOOTNTALKS2 жыл бұрын
💛💛
@arifzain68442 жыл бұрын
Kalpanthu kaliye pranayichitundel athinu karanam pandhu kondu mayajalam theertha dinho thanne anu. Athu kondu thanne anu njn Brazil enna football teamine innum ishtapedunnathu.
@sachin_anand_vlogs2 жыл бұрын
🔥🔥
@nazilnaz77992 жыл бұрын
Ninghalude sound oru rakahayum ila... Pne ninghade samsarm mwone ijjathi