{ദൈവ കുഞ്ഞാടെ ആത്മനാഥനെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു കൊല്ലപ്പെട്ടവനെ , ജീവനാഥനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു } x2 ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ... ഹല്ലേലൂയാ ആമേൻ x2 ദൈവ പിതാവേ , സ്നേഹ താതനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു പരിശുദ്ധാത്മാവേ , ജീവാഗ്നിയെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ... ഹല്ലേലൂയാ ആമേൻ x2 ഉത്ഥിതനായവനെ , യേശു രാജനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു രോഗരക്ഷകനെ , പാപമോചകനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ... ഹല്ലേലൂയാ ആമേൻ x2 {ആമേൻ ആമേൻ യേശുനാഥാ ആമേൻ ആമേൻ ദൈവപുത്ര ആമേൻ ആമേൻ സർവ്വശക്ത നിത്യ പിതാവേ } x2 ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 {ആമേൻ ആമേൻ യേശുനാഥാ ആമേൻ ആമേൻ ദൈവപുത്ര ആമേൻ ആമേൻ സർവ്വശക്ത നിത്യ പിതാവേ } x2 ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 {ആമേൻ ആമേൻ യേശുനാഥാ ആമേൻ ആമേൻ ദൈവപുത്ര ആമേൻ ആമേൻ സർവ്വശക്ത നിത്യ പിതാവേ } x2 ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 ഹല്ലേലൂയാ ആമേൻ x2
@kuriachanmadathil25243 ай бұрын
❤
@clarasimon9369Ай бұрын
🙏
@binsha21092 жыл бұрын
ദൈവ കുഞ്ഞാടെ ആത്മനാഥനെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു കൊല്ലപ്പെട്ടവനെ , ജീവനാഥനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു } x2 ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ... ഹല്ലേലൂയാ ആമേൻ x2 ദൈവ പിതാവേ , സ്നേഹ താതനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു പരിശുദ്ധാത്മാവേ , ജീവാഗ്നിയെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ... ഹല്ലേലൂയാ ആമേൻ x2 ഉത്ഥിതനായവനെ , യേശു രാജനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു രോഗരക്ഷകനെ , പാപമോചകനെ , അങ്ങേ ഞങ്ങൾ ആരാധിക്കുന്നു ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ... ഹല്ലേലൂയാ ആമേൻ x2 {ആമേൻ ആമേൻ യേശുനാഥാ ആമേൻ ആമേൻ ദൈവപുത്ര ആമേൻ ആമേൻ സർവ്വശക്ത നിത്യ പിതാവേ } x2 ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 {ആമേൻ ആമേൻ യേശുനാഥാ ആമേൻ ആമേൻ ദൈവപുത്ര ആമേൻ ആമേൻ സർവ്വശക്ത നിത്യ പിതാവേ } x2 ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 {ആമേൻ ആമേൻ യേശുനാഥാ ആമേൻ ആമേൻ ദൈവപുത്ര ആമേൻ ആമേൻ സർവ്വശക്ത നിത്യ പിതാവേ } x2 ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ x2 ഹല്ലേലൂയാ ആമേൻ x2
@rozartdct2 жыл бұрын
Thank you
@Gloria_Antony Жыл бұрын
Thank you Jesus
@amminipushparaj69955 ай бұрын
എന്റെ ഈശോയെ അങ്ങിൽ മാത്രം ആശ്വാസം. അങ്ങയെ ആരാധിക്കുമ്പോൾ ആത്മാവിൽ നിറഞ്ഞു ആനന്ദിക്കുന്നു. Jesus, we love Thee. Jesus, we Adore Thee. 🙏🙏🙏❤🌹
@rejomathew28946 ай бұрын
Ente makane nee etrayum pettennu varika amma ninakkai kathirikkunnu
@dreambeauty74705 жыл бұрын
ദൈവകുഞ്ഞാടെ..... ആത്മനാഥനെ.... അങ്ങേ ഞങ്ങൾ ആരാധിക്കുന്നു....ഹാലേലൂയ.... ഹാലേലൂയ.... ആമേൻ......
@it_s_me_writer2 жыл бұрын
❤️
@sandystephen4506 Жыл бұрын
Amen
@Jesusvoice-p8p6 ай бұрын
ഹല്ലേലുയ ഹാലേലൂയ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു 🙏🏻
@josephsonmathew13044 жыл бұрын
ദൈവ ആരാധന കൺവെൻഷനുകളിൽ പ്രകമ്പനം കൊള്ളിച്ചിയിട്ടുള്ള ഏക ഗാനം. ഹല്ലേലുയഹ്
@caidenroberto90003 жыл бұрын
i realize I am pretty off topic but does anybody know of a good website to watch newly released series online ?
@abrahammarvin16473 жыл бұрын
@Caiden Roberto flixportal :D
@caidenroberto90003 жыл бұрын
@Abraham Marvin Thank you, I went there and it seems to work =) Appreciate it !
@abrahammarvin16473 жыл бұрын
@Caiden Roberto Happy to help :)
@shajuchennamkulam34735 жыл бұрын
ദൈവമേ ,ഹല്ലേലൂയാ ...ആമേൻ യേശു നാഥാ ...ആമേൻ ദൈവപുത്രാ ..ആമേൻ ..ഹല്ലേലൂയാ ...വളരെ ദൈവാനുഗ്രഹം നിറഞ്ഞ സ്തുതിഗീതം ....ദൈവമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ .......ആമേൻ ......ഹല്ലേലൂയാ ....
@Anu-nr4oh5 жыл бұрын
ആത്മാവിൽ നിറഞ്ഞു തുളുമ്പുന്ന ആരാധന ഗീതം... അപ്പാ... യേശുവേ... നന്ദി ❤❤
@josek.t80275 жыл бұрын
യേശുവേ ലോക രക്ഷക പാവവിമോചക എന്റെ രക്ഷക അങ്ങയെ ഞാൻ ആരാധിക്കുന്നു ആമേൻ
@ekkaallamtamilchurch67489 жыл бұрын
I am a pastor of a Tamil church and this song is really a worship song that brings down God's presence, praise God. Hallelujah!!
the man behind ths sng is reji kottarathil(lyrics) music by grt peter..rajeev kumar:u can purchase ths song from SRM divine center its name s LAmb Of God...if u have Sothink downloader or any ytbe dwnloader u can dwload it frm here