X pulse vs himalayan രണ്ടു വണ്ടികളും ഒരുമിച്ചു വച്ചു ഒരു കോംപരിസഷൻ വീഡിയോ ചെയ്യാമോ. ഇങ്ങനെ ഒരു വീഡിയോ യ്ക്ക് വേണ്ടി wait ചെയ്ത് നിൽക്കുന്ന ഒത്തിരി പേര് ഉണ്ട്
@107mithun4 жыл бұрын
For better refinement use aftermarket engine oils, New Dominars are better after 5-8k Km they become much more smoother and refined
@this1svinay5 жыл бұрын
Domi fans ivada like😍😍😍
@sreenandan12343 жыл бұрын
Ormayundo see mukam...... 😏😁😁😁😆😆
@this1svinay3 жыл бұрын
@@sreenandan1234 duke ulla chettan alle 😅😅😂😂
@sreenandan12343 жыл бұрын
@@this1svinay bro alla I am only 14 😁😁 (Sathyam:)
@this1svinay3 жыл бұрын
@@sreenandan1234 ha ha chumma paranjatha bro....sarcasm
@sreenandan12343 жыл бұрын
@@this1svinay that dp belongs to my father Iam studying in 8th standard anyway bye Ippol ee conversation stop CHEYTHILLENKIL pinne urangan pattilla Poyi kidannu URANGu penne...... (Kilukam. Jagathi).
@vishakremesan78245 жыл бұрын
STRELL broo.. based on your review And my Dream I bought R15 v3 back edition today 💖 Thank you soo much for your review 💖
@strellinmalayalam5 жыл бұрын
Congratulations :) Ride safe. Pls wear helmet while you are on riding :)
@vishakremesan78245 жыл бұрын
@@strellinmalayalam Always broo helmet is also my weekness.. 💖 Need to buy riding gears soon..😇 Thank you Strell broo 💖😇
@Mr.ponjikkara07 ай бұрын
@@vishakremesan7824 also don't be an insta kannappi
@appux554 ай бұрын
Ipo engane und bro v3
@Madhumathew595 жыл бұрын
ഇന്നലെ നീണ്ട ഒരു ചോദ്യം instaയിൽ ചോദിച്ചാർന്നു എന്തായാലും ഇന്ന് അതിനുള്ള ഉത്തരമായി ഈ വീഡിയോ... ഡോമിനാർ 2018 കൊടുത്ത് കാത്തിരുന്നു. ഡോമിനാർ 2019 ഓടിച്ചപ്പോൾ കിട്ടിയ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല... അടുത്ത മാസം എന്റെ വണ്ടി ഇറങ്ങും... Thank You strell Bro For This Video... Keep Riding Hard and congrats on your growth ♥️♥️♥️♥️♥️♥️♥️♥️♥️♥️ എന്ന് ഒരു കട്ട strell ഫാൻ!
@sreegovindm78905 жыл бұрын
ബ്രോ,Himalayan/X-pulse ഒരു വീഡിയോ ചെയ്യാമോ മലയാളത്തിൽ തന്നെ...ഒരുപാട് പേര് അത് ആഗ്രഹിക്കുന്നു എന്നാണ് എന്റെ വിശ്വാസം..😊
@strellinmalayalam5 жыл бұрын
Oru vandi rentinu kittum ennanu keetathu. Athu vannal, first video athu thanne idam 😊
@ARCHFIEND175 жыл бұрын
Athe broo
@alphonsaugustine40295 жыл бұрын
2 ഉം compare ചെയ്യണം
@ignite65875 жыл бұрын
@@strellinmalayalam Thnks iam waiting
@visakhvijayan47255 жыл бұрын
മച്ചാനെ നിങ്ങളെ ഒത്തിരി ഇഷ്ട്ടമാ പിന്നെ പറഞ്ഞ ഉപദേശം അത് നല്ലതാ കാരണം കേരളത്തിലെ കൊച്ചു റോഡുകളിൽ ഒരുകാര്യവും ഇല്ലാതെ ചുമ്മാ പായുന്ന പിള്ളേർ ഉണ്ട് അവര് മനസ്സിലാക്കട്ടെ
@ajithkannur67965 жыл бұрын
Proud be a 2019 Dominar owner 😍💯😍💯 Love strell 😍😍😍
@suryakarnan98165 жыл бұрын
Mileage ethra undu bro ? Kollamo ?
@ajithkannur67965 жыл бұрын
@@suryakarnan9816 long drive 33-35 Nattil. 27-29
@viswanathanv4065 жыл бұрын
Bro beginner friendly aano?
@ajithkannur67965 жыл бұрын
@@viswanathanv406 kuzhappmilla, Kurach throttle control cheythan padichal mathi
@dr.noufal45625 жыл бұрын
Vibration oo
@hanimv5 жыл бұрын
I took test drive couple of weeks back. Went with high hopes as all reviews said it's vibration free. It does vibrates contrary to all other reviewers claim . Strell മാത്രമാണ് vibration കുറിച്ച് പറഞ്ഞത്. This Is reason why we wait for your review. I also felt it's not that easy to take a small U turn. I was comfortable even with interceptor. Actually interceptor was easiest of all bikes I took test drive.
@sanjuaj1405 жыл бұрын
Domi ishtm... Strell uyir...😍😆
@travelsoulc11214 жыл бұрын
SanjU AJ daa
@vishnusalinimanicheppu76145 жыл бұрын
ക്ലാസ്സ് കഴിഞ്ഞു വന്നു.. ഫോൺ എടുത്തു ആദ്യം STRELL ന്റെ വീഡിയോ നോക്കി... STRELL ഇഷ്ട്ടം❤️❤️❤️❤️❤️❤️❤️❤️
@musicncs87575 жыл бұрын
Dominor fans ivide💪👍
@uvaismuhammed98705 жыл бұрын
bro ഞാൻ ഇന്ന് വൈകിട്ട് ഈ വണ്ടിയുടെ വീഡിയോ യേ പറ്റി ഞാൻ കണ്ടിരുന്നു. ഒരു 7.30 ആയപ്പോ ഞാനും friends ഫുഡ് കഴിച്ച് പുറത്തിറങ്ങി.പെട്ടന്ന് ഒരു വണ്ടീല് ഒരുത്തൻ ഒരു 100 km മുകളിൽ വന്ന് വണ്ടി control പോയി എന്റെ തൊട്ടടുത്തു കൂടെ പോയി സൈക്കിൾ കാരനെ ഇടിച്ച് എല്ലാരും ഓടി അയാളുടെ അടുത്ത് കുടി ഞാൻ ഓടി ആ ബൈക്ക് കാരന്റെ അടുത്തു ചെന്ന് അയാൾ ശ്വാസം വലിച്ച് പിടയണേർന്ന് ആദ്യമായിട്ടാണ് ഒരു ബൈക്ക് ഇത്രേം ഉയരത്തില് പോങ്ങുന്ത് കാണുന്നത് .ഞാനും അത്യാവശ്യം സ്പീഡിൽ വണ്ടി ഓടി ക്കുന്ന ആളാണ് . ഈ സീൻ വലിയോരു Hankover ആയി എന്നി കിത്രേ പറയാനൊള്ളു എല്ലാവരും സുക്ഷിച്ച് ഓടിക്കുക. Raid safe
@aryapp32995 жыл бұрын
Dominar ഇഷ്ടം... Strell പെരുത്തിഷ്ടം .. 😍😍
@jiyashmc5 жыл бұрын
കണ്ട കണ്ടാ സദ്ദാം ഹുസൈൻ വരെ മ്മടെ Strell നെ തിരിച്ചറിഞ്ഞൂ ന്നട്ടും മ്മക്കൊന്ന് കാണാൻ കിട്ടീലാ😂😂
@lithinunni77735 жыл бұрын
ഞങ്ങൾ ബൈക്ക് പ്രാന്തന്മാരുടെ കൺകണ്ട ദൈവം 🔥 Strell ഉയിർ 😍😘✌
@jithin94595 жыл бұрын
Only strell
@unnikrishnan33355 жыл бұрын
Strell only
@thebikr5 жыл бұрын
Strell ishttam smokie kasttam
@XNK--C5 жыл бұрын
Koappaanu ... Smokie m#r ... Strell uyir ♥️ Smokie chummaa brochure noakki -yoa mattoa thallana poale thatti vituvaan ... Itaykk kurach thallum ... Oru vattam comment box-il oru chengaayi atich vaayikkotuthathaa thalli marichappoa ... But strell totally different aan ♥️ + video level anyaayam ... First strell-nte vid kandappoa ( around 1 year munne) I was like " Jeez ! Malayalathil ithrem kitilan moto-vlogger-oa !!! "♥️♥️♥️ Enthoa... Video clarity ....the way he talks....his charecter ...pwoliyaanu ... Ann thott inn vare orotta vid miss aakkeettilla ... Malayalathil veroru moto vlogger-em follow cheyyunnuvilla ... Smokie-nem strell-nem compare cheyyale 😌😌😌😌 Kurach naal angere follow cheythathooti mathiyaayi 😌😌😌
@Jo3l_joe5 жыл бұрын
Strell 🤩😍
@josephalex43163 жыл бұрын
പകരം വെക്കാൻ പറ്റാത്ത സ്നേഹം അതാണ് strell
@Akshay-ln8lr5 жыл бұрын
നമ്മുടെ നാട്ടിലെ ഹൈവേ😌😇ഒരു നല്ല ഹൈവേ ഇല്ലാത്തതു എന്തൊരു കഷ്ടം ആണ് 😇
@mamamamamama63675 жыл бұрын
കുറ്റിപ്പുറം-പൊന്നാനി റോഡ് ആണ് മലപ്പുറത്തെ റൈഡേഴ്സിന്റെ ഏക ആശ്രയം (~മഞ്ചേരിക്കാരൻ)
@vishnu-59825 жыл бұрын
NH47 thrissur side onnu nokku kiduvaanu (chalakudy to mannuthy vare)
@akshay86755 жыл бұрын
Baky statesil oke better highways und..... thanks to our Governments...ivide athunnum orikkalum indavan ponilla
@mamamamamama63675 жыл бұрын
@@akshay8675 അവിടെ ഒക്കെ റോഡ് മാത്രമേ ഉള്ളൂ, വികസനം ഇല്ല 😁
@akshay86755 жыл бұрын
@@mamamamamama6367Road is an important aspect of development bro. Njan keralathil oru developmentum illannu alla paranje.... Highwayude karyathil chila statekale kal pirakil anenna paranje.
@eldhosejohn15605 жыл бұрын
Innale enik nte bike kitty dominar400..bro paranja pole thanne vibration matramanu enikum oru discomfrt ayi thonneth bhakki ellam kondum pakka satisfied..🥰🥰Thnks for the first reviw and This video because aa first video kanditanu njan poi test drive noki book cheythath🤗🤗🥳🥳
@sayanthsathyan11795 жыл бұрын
150cc segment bikes comparison... or 1-2 lakh bike comparison.. many will be interested
@gajamithra45185 жыл бұрын
Yes bro
@askwowza5 жыл бұрын
Mt-15
@jubin26115 жыл бұрын
ഒന്നും നോക്കാനില്ല R15 v3
@sayanthsathyan11795 жыл бұрын
Pillion seats nallathaaya kollaam... Atha full confusion... mt-15 and r15 atha prashnam
@mohamedfarsin73055 жыл бұрын
Go for rtr 200 4v
@visakhs4515 жыл бұрын
ചേട്ടാ നിങ്ങൾ പറഞ്ഞ കാര്യം എല്ലാം കണ്ടിട്ട് ആണ് ഞാൻ ഈ bike ബുക്ക് ചെയ്തത് strell ചേട്ടാ നിങ്ങൾ powli ആണ് muthey love u brother 💖💖💖💖💖💖💖💖
I watched all videos of dominar 400 and i know everything about dominar ! Am buying after 2 or 3 months !^^^ alll youtube reviews about dominar is seened and bla bla bla in mind maaann
@mrpowercruiser56953 жыл бұрын
kzbin.info/www/bejne/n2ScaKhje9pgsKM
@sanjoewells14065 жыл бұрын
My role model. Strell ettan ishtam😘♥️
@anandanmenon855 жыл бұрын
Stellar review bro great camera work as well
@mallubasslover30785 жыл бұрын
ഫസ്റ്റ് കമന്റ് ഇടാൻ വന്നു ചമ്മിയത് ഞാൻ മാത്രം anoo Strell ബ്രോ ഇസ്‌തം 😍
@nithinkl14895 жыл бұрын
ഇയാൾ ഒരു അഡിക്ഷൻ ആയി മാറി പോയി എന്ത് ചെയ്യാൻ strell ഇഷ്ടം😍😍😍
@rahulan50265 жыл бұрын
എ... Video തുടങ്ങുന്നതിന് മുന്നേ 18 like കളോ... എന്നാൽ ഒരു likum കൂടെ ഇരിക്കട്ടെ. Strell ishtam😘
@JazzahmedJA5 жыл бұрын
Sadham husain ad polichu Tnx strell valare usefull aairunnu vdo njn domi vaangan plan cheyyunund👍👍👍
@H2784-d7m5 жыл бұрын
Bro.. dominar prove cheythile world tuffest road , and artic to the antartic cover cheythu , with no complaints , veere eethu bike aanu ulle,, 🥰🥰👌👌 dominar fan
@savadmuhammed35965 жыл бұрын
Dominar edukkan plan undu nallathanallo alle
@jasijasi61055 жыл бұрын
@@savadmuhammed3596 value for money an
@tormundnorth24985 жыл бұрын
Mileage
@akshayramachandran41502 жыл бұрын
ഇതിപ്പോ എത്ര തവണ കണ്ടു എന്നെനിക്കറിയില്ല ❤️
@jinujp62942 жыл бұрын
Enikkum
@aromalsk6185 жыл бұрын
Strell again a good review more expectations again
@ajithcp18645 жыл бұрын
Ee samayath video ittath nannai...Innalathe semi de ksheenam korachang mariya pole.....😑😍😍
@Gadgetsamazon-r7o2 жыл бұрын
2022 dominor 400 review venam🙂
@annathomas84314 жыл бұрын
അന്റെ വീഡിയോ ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നെ.. ഇജ്ജ് കൊള്ളാം ചങ്ങായി..ഞാനും ഒരു കുഞ്ഞി വണ്ടിപ്രാന്തി ആണ്... 😍😜
@annathomas84314 жыл бұрын
@niyas khan 😍
@infamoustripper5 жыл бұрын
*സദ്ദാം ഹുസൈൻ* 😎🤣
@strellinmalayalam5 жыл бұрын
Payyan nammal vicharichapole alle sir 😁😁
@abhijithjoshy67965 жыл бұрын
Chekkan nammale aakkiyathaano?
@infamoustripper5 жыл бұрын
Payyan athu paranjappol.. *le strell- ഉം കണ്ടെച്ചാലും മതി* 😂
@abhijithjoshy67965 жыл бұрын
:-p
@akhil96305 жыл бұрын
അവൻ കമ്മിയാ
@Vishnumohann5 жыл бұрын
Waiting for himalayan & dominar comparison review 😍😍
@mr.jopzop74005 жыл бұрын
3 seconddil 5 k views. U r supper strell
@sreejeshmenonable5 жыл бұрын
എന്റെ Strell ഭായ്... എനിക്ക് Dominar ന്റെ Review ഇഷ്ടപ്പെട്ടു... Book ചെയ്താൽ കൊള്ളാമെന്നുണ്ട്.... ഞാൻ book ചെയ്യട്ടെ....
@jithinkt4uable5 жыл бұрын
fz25 new model 2019 complete review idamo
@HARI-en9dq5 жыл бұрын
Notification കണ്ടപ്പോൾ മുതൽ waiting ആയിരുന്നു ...,,
@OneLifeOneShot5 жыл бұрын
Ente chunk strell dude. Lots of love.
@Danishd10005 жыл бұрын
Katta dominar lover aaya ennik e video peruth ishtaai
@viveknair19975 жыл бұрын
Hello Strell, Is it possible for you to do a review of the Kawasaki Vulcan S?
@sabnusabnu3173 жыл бұрын
New one book cheythu. Monday delivery anu. Ellavarudeyum prarthanayum anugarahavum undavanam😊😊😊
@ajipushpanjali70573 жыл бұрын
Vandi enganeyudu bro
@musthafakuttiyil26144 жыл бұрын
10:25 ഉങ്ക പേര് സദ്ദാം ഹുസൈൻ 😂😂 പിള്ളേര് പൊളിയാണ്
@rangorango93305 жыл бұрын
RR 310 fan ആയ എന്റെ ചോദ്യം ദിതാണ് എന്ന് ഇടും പുതിയ 2019 മോഡൽ RR 310 വീഡിയോ
@Sulthan_105 жыл бұрын
Hero Xpulse 200T യുടെ Review വീഡിയോ ചെയ്യണേ
@harikrishnamenonh34225 жыл бұрын
Sathyam paranja....bell icon enable cheytittullatu ee channel n mathrama..... strell❤
@NaVn_145 жыл бұрын
Pls... Next RTR Series.. 😍😍😘
@cyrilj75585 жыл бұрын
BRO യുടെ റിവ്യൂ കണ്ടിട്ട് RTR160 4V♥️ എടുത്ത ആളു ആണ് ഞാൻ. ഇനി ഒരു ബൈക്ക് വാങ്ങണം എന്ന ഉദ്ദേശo ഇല്ല.. എന്നിട്ടും bro യുടെ എല്ലാ ബൈക്ക് റിവ്യൂ വിഡിയോസും കണ്ടു ലൈക് അടിക്കുന്നു ഏതിന അന്ന് അറിയെല്ല.... ഞാൻ ഡോക്ടറെ കണ്ടാലോ അന്ന് ആലോചിക്കുവാ 🥴🥴🥴🥴🥴😷 Strell bro എന്നെകൊടെ പോക🤕
@strellinmalayalam5 жыл бұрын
😂
@jayasanths92065 жыл бұрын
Bro jawa42 or domi which one is best? Waiting for your suggestion..
@nimalpjoseph94904 жыл бұрын
Bro dominar 400 bs6 enta review onnu edamo please 🙏
@sajithkr42015 жыл бұрын
ഒരു ഇന്ത്യൻ വെഹിക്കിൾ ഇത്രയും best ആണെങ്കിൽ അതിന്റെ പോരായ്മകൾ ഞാൻ അങ്ങു ഷെമിക്കും,dominar ഇഷ്ടം😍 Revolt rv400 nte ഒരു review ചെയ്യോ ബ്രോ ഇപ്പോ വേണ്ട പിന്നെ എപ്പോഴെങ്കിലും മതി☺☺☺☺
@ameenk66955 жыл бұрын
Kannadakkark njmmale strell ne vilayille... Strelle,Ninga njamma natk vaa... ❤️
@anandupsathyan78575 жыл бұрын
Bruh rtr 160 4v review കട്ട waiting...❤️💕
@90370668103 жыл бұрын
Nan dukel ninnu dominor ethiyathu eee video kandittaanu... Eee vandi ippo vangumbol 2.48 aayi but still worth it...
@riyamon91885 жыл бұрын
നല്ലെരു ഷൂ ഇട്ടാൽ ഫൂട്ട്റെസ്റ്റിലെ വൈബ്രഷൻ മാറും നല്ലെരു clause ഇട്ടാൽ Handel bar വൈബ്രഷൻ മാറും എങ്കിൽ നല്ലെരു underwear ഇട്ടാൽ സീറ്റിലെ വൈബ്രഷൻ മാറുമോ? 🤗🤗👍🏻👍🏻👌👌 നിങ്ങള് ചങ്കാണ് ട്ടാ...
@strellinmalayalam5 жыл бұрын
😂
@oliverjaque60954 жыл бұрын
😂😂😂👍👍👍
@NAMELESS_BIKER4 жыл бұрын
😂😂
@mithun7184 жыл бұрын
😂
@ArJun_Kazrod5 жыл бұрын
Njn wait cheydha video vannu 😍😍😍
@sreejasuresh17955 жыл бұрын
@strell : what about doing a review on a 1000 cc bike??
@balamurali_v_nair5 жыл бұрын
ഈ യൂട്യുബിൽ കയറിയാൽ ആദ്യം തിരയുന്നത് സ്‌ട്രെലിന്റെ റീവ്യൂ വന്നോ എന്നാണ്😍😍 Strell_uyir❤️❤️❤️
@pranabhps49675 жыл бұрын
Strell brw... Xpluse 200 Vs 200t oru ചെറിയ comparison തരുവോ.... Top speed ... Power... Tier... Etc
Am riding it 4 d past 1 year , suspension week point aanu, naduvedana confirm aanu , adozich nirthiyal vere oru minus pointum kaaryamaayt illa , nalla power, nalla rider comfort , easy n agile , off roadil aa confidence illa , anyway am going to take xpulse 200.
@ARCHFIEND175 жыл бұрын
RR 310 long time review
@avinash55395 жыл бұрын
@@NomadNation50 enikkum naduvena ond atyavashym. Vere problem onnuilla angne eduthu parayan
@v317washere84 жыл бұрын
Chetta..oru aagraham...hayabusa review cheyyo..pls . Ethra per hayabusa review nu vendi wait cheyyunnund...aval like adi👍🏼
@HARI-en9dq5 жыл бұрын
മുടക്കുന്ന കാശിന് കൂടുതൽ മൂല്യം അതാണ് DOMINAR 400. എടുത്തു പറയേണ്ടത് USD FORK and ഈ segment ലെ തന്നെ നല്ല headlight extra. Light ന്റെ ആവശ്യം വരുന്നില്ല ...
@abhijithttt76885 жыл бұрын
Othiri othiri thanks for reviewing this bike ....I was waiting only for this
@rsdkpl38375 жыл бұрын
അടിക്കടാ strell നു ഒരു ലൈക്
@aswinjayakumar46875 жыл бұрын
Chetta chettanta ellam videos eshtam atto😘❤.
@akash88805 жыл бұрын
2019 duke 250 review vanam broo
@wrong.might6665 жыл бұрын
Your videos kanan vendi katta waitting
@akashsuresh19285 жыл бұрын
License pollum illa.. enkilum video kaanum.. 😍😍😍
@fahadta5 жыл бұрын
Bro ipo entha parupadii padikkukayannoo ..Or any job ..or only KZbin...
@santhoshpjohn5 жыл бұрын
Best review you evermade
@AMEERKHAN-tl6zg5 жыл бұрын
ഒരു ടിപ്പിക്കൽ മലയാളിയുടെ ചോദ്യം ഞാനും ചോദിക്കുകയാണ്. മൈലേജ് ഒരു പ്രശ്നം തന്നെയാണ് അല്ലേ... ഇപ്പോഴത്തെ എൻറെ ഓട്ടം വെച്ച് രണ്ടു മൂന്നു ദിവസം കൂടുമ്പോൾ ഡോമിനർ ഫുൾ ടാങ്ക് അടിക്കേണ്ടി വരും... , Now Hero Glamour 125, 2015 model Planning to upgrade Dominor. #hyperide
@vishnuvelayudhan48414 жыл бұрын
Bro Waiting for Your D250 Review 😍
@sabnusabnu3173 жыл бұрын
New one book cheythu. Ellavaeudeyum prarthana undavanam. Monday delivery anu.
@lmten79325 жыл бұрын
hyosung 650 or 250 gtr review cheyyuo??
@vyshaka1195 жыл бұрын
നല്ല വീഡിയോ സ്ട്രെല്ലേട്ടാ🤗 സ്‌ട്രെല്ലേട്ടൻ ഉയിർ ❤️
@karthik99795 жыл бұрын
How can i reduce the HANDLE BAR vibration in 2019 dominar
@anubhavr0075 жыл бұрын
Every time learning something new from your videos bro keep it up
@abhinavk47895 жыл бұрын
Bro Royal Enfield nte old model (cast iron engine) bullet review cheyyamo .🙏🙏🙏
@gokulkrishna34935 жыл бұрын
Kitan pani aayirikm
@maheshvm34195 жыл бұрын
03:01 correction: seat height 80mm alla........
@ajaykrishnang0075 жыл бұрын
aaa ninja 300 onnu seyy setttai.. Illel sed aai pokum😁😁
@shiva3875 жыл бұрын
2 days back Ponmudi Trip Poyi Dominar ill...Set vandi thanna 👌🏻🔥💯
@arunajay70963 жыл бұрын
Strell എന്താ പേര്? : സദം ഹുസൈൻ സുലൈമാൻ : നല്ല പേര്!😄
@akhilks7425 жыл бұрын
Apache 310 rr vs dominor 400 which best . For test . Maintains and more
@Mathewsbparayil5 жыл бұрын
Which will provide better comfort to rider? Dominor or rr310?
Strell bro dominar 400 2022 model review ചെയ്യുമോ bike കുറെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട് plz
@souravsatheesh9134 жыл бұрын
Njnm onu eduthu❤️ Dom😍
@mrpowercruiser56953 жыл бұрын
kzbin.info/www/bejne/n2ScaKhje9pgsKM
@bikeabossbikeaboss3 жыл бұрын
Ippo vanna dominar400 review cheyy
@vijaykk56234 жыл бұрын
Does Dominar bs6 have cornering abs? I dived into a corner(at 70-80kmph) only to realise these was alot of sand and gravel, so I braked and felt the rear sliding a bit. Is this bcoz of ABS issue or bcoz of not having cornering ABS? or Could you kindly explain or tell abt this?