*2020 ആയിട്ടും കഴിഞ്ഞ വർഷത്തെ ചളികൾ കഴിഞ്ഞില്ലേ.. 😷 വെളിച്ചെണ്ണക്ക് വേണ്ടി ഒരു ബാഹുബലി തന്നെ ഉണ്ടാക്കിയ ആ ചെങ്ങായിക്ക് ഇരിക്കട്ടെ ഒരു KGF ൽ നിന്ന് ഉരുക്കിയെടുത്ത ഒരു കുതിരപ്പവൻ* 😌😈
@Malayali_Poliyalle_Official5 жыл бұрын
AKHiL പിറവംകാരൻ 😍😍😍😍😍
@muhammedabidkt21175 жыл бұрын
Daa muthe😂😂❣️❣️❣️❣️🔥🔥🔥
@akhilpvm5 жыл бұрын
@@Malayali_Poliyalle_Official മുത്തേ..😃🤗
@akhilpvm5 жыл бұрын
@@muhammedabidkt2117 😍😘😜
@ziluzilzila28065 жыл бұрын
EPpolum pinn വാങ്ങി എവിടാ കൊണ്ട് വെക്കുന്നെ 😨😨😨😥😥ഒന്നെനിക്കും തന്നൂടെ 🤣🤣
@anjanavasanthakumar5 жыл бұрын
തൈര് വെള്ള മോര് കളർ തത്തപച്ച പച്ചതത്ത 🤣🤣🤣 എല്ലാം സൂപ്പർ ആയിട്ടുണ്ട് 👏👏
@rakeshprabhakaran76694 жыл бұрын
മൂന്നാമത്തെ പരസ്യം ഒഴിച്ച് ബാക്കി ഒന്നും ഇതുവരെ ടീവിയിൽ കാണാത്തത് ഞാൻ മാത്രം ആണോ
@sidhanth.m30544 жыл бұрын
Athe sheriya nanum kandilla
@Saitama-lh6mm4 жыл бұрын
Nalaamaththe oyichch baakki onnum kandittilla
@oldman-vd4eb4 жыл бұрын
@@Saitama-lh6mm njanum
@borntowin62464 жыл бұрын
ഞാനും ..
@sravzzz37434 жыл бұрын
Njan onnum kandittilla.... idevdunnu oppicho aavo
@Malayali_Poliyalle_Official5 жыл бұрын
മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി, കിന്നാരം ചൊല്ലും ജയലക്ഷ്മി മന മോഹിനിയായ ജയലക്ഷ്മി മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി” ഈ ജിൻകിൾ കേൾക്കാൻ കൊതിച്ചൊരു കാലം ഉണ്ടായിരുന്നു 😍😍😍😍 #nostu
@akhilpvm5 жыл бұрын
അതൊക്കെ ഒരു കാലം 😜
@muhammedabidkt21175 жыл бұрын
🔥🔥🔥
@karicha9115 жыл бұрын
എന്റെ alarm ഇതാ , ആ ഫീൽ ഉണ്ടല്ലോ. . .ഹോ. . .
@pmaya695 жыл бұрын
ശ്ശോ😢
@Malayali_Poliyalle_Official5 жыл бұрын
AKHiL പിറവംകാരൻ 😍😍😍😍
@manjukeshm46364 жыл бұрын
Yekshiyude പല്ല് sheriyaakiya ആ ഡോക്ടർ ആണ് പൊളി 😄😄
@muhammedabidkt21175 жыл бұрын
*300 രൂപേടെ ഷർട്ട് ഇട്ട് ഇൻറർവ്യൂ... റൂമിലിരുന്നപ്പോഴേക്കും...You are appointed* 🤒🤒 *ഹോ.. ഫയങ്കരം തന്നെ..* 😂😂✌️
@Malayali_Poliyalle_Official5 жыл бұрын
muhammed abid kt 😍😍😍😍
@akhilpvm5 жыл бұрын
😂😂😂😜
@randomguyy58375 жыл бұрын
ഹൈ പരസ്യം കണ്ടില്ലേ ആ ഒരു ഷിട്ടിനു അഞ്ചാറു ഒഞ്ഞ shirtinte effect undenn aanu 0:12 പറഞ്ഞതിന്റെ അർത്ഥം
@shihabshaan89215 жыл бұрын
🤣🤣🤣😃😃
@santhanusnair78634 жыл бұрын
Ee shirt evde kittum
@abhinavpsofficial38955 жыл бұрын
*ഇതുപോലുള്ള ഷർട്ടുകൾ ആരും കൊതിച്ച് പോകും എന്താ ലുക്ക് എന്താ ചിരി* 🥴🥴
Kitchen ad ne troll cheyandayirunnu...it was a good progressive ad. Men ne kitchenil kanikkunaa scenes valare kurava..bakki k adipoli
@nandikagirish48874 жыл бұрын
Yes..it was good
@_________65424 жыл бұрын
😬😬😬
@adithyan92634 жыл бұрын
Ad bore aayirunnu pakshe sangathy kidukki
@aslamaslu67575 жыл бұрын
കമന്റ് നോക്കിക്കൊണ്ട് വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ
@rashidat54265 жыл бұрын
അല്ല
@anjanavasanthakumar5 жыл бұрын
Alla njanum😁😁
@randomguyy58375 жыл бұрын
കൂട്ടിയിട്ട് കത്തിച്ചിട്ട് ആവി പിടിച്ചത് ആയിരിക്കും ഒന്ന് 4 ആയിട്ട് വരുന്നു 0:21
@subhapradeep16204 жыл бұрын
Alla njanum
@sarangsudhakar4 жыл бұрын
അതെ...നിനക്ക് എന്തോ വലിയ അസുഖം വരാൻ പോവ്വാ...സൂക്ഷിക്കണം..
@sivaranjithas42074 жыл бұрын
Kitchen te ad vendayirunnu...athil nalloru msg und.....bakki ellam polichuuu
@oldman-vd4eb4 жыл бұрын
True 👍👍
@shankarmadav5 жыл бұрын
വെളിച്ചെണ്ണ പരസ്യം ആയിരുന്നോ 😭😭😭😭😭
@lilia47224 жыл бұрын
The Sleek Kitchens add was actually decent Bro.
@Rose-jq4wg4 жыл бұрын
Right
@manuoppo42314 жыл бұрын
Sleek kitchen add is really good
@0faizi5 жыл бұрын
പപ്പു വയനാട് ചുരം എൻജിൻ ഇറക്കിയ പോലെ ആണ് ട്രോൾ ഇറക്കുന്നത് 2020ലെ മുഴുവൻ അവാർഡ് നിനക്കാണ് നീ പൊളിയാണ് ഉബൈദ്🤗🤗😍😄😄😄😃
@sreyamshaji78264 жыл бұрын
Sleek kitchen add is a good one
@kavyapriya62804 жыл бұрын
Sleek kitchen advertisment നല്ലൊരു മാറ്റത്തെ support ചെയ്യുന്നതായിരുന്നു . അതു മനസ്സിലാകാൻ പറ്റാത്തത് ദുരന്താണ് ഭായ്😏😏😏😏😏
@_________65424 жыл бұрын
Just for entertainment ath manssilakkan kazhiyllengi pinnenthinaa troll kanunneee😬😬😬😬
@hellojdjdjd3 жыл бұрын
@@_________6542 correct👍
@prasobhaary99964 жыл бұрын
പത്തിരുപതു വർഷം മുന്നേയുള്ള പരസ്യം 2019എന്ന് പറഞ്ഞു വേണ്ടായിരുന്നു. ബാക്കി ഒന്നും ഒരു രക്ഷേ ഇല്ലാ പൊന്നേ 😂😂😂😂
@nimile.k.63184 жыл бұрын
Sleek kitchen adil good msg ind.. Bro.. 😍, ozhivakkamarnu
@snehasundaran14804 жыл бұрын
1:26 ശ്വാസം വിടടെ... ചിരിച്ചു ചത്തു 🤣🤣🤣🤣
@shajithamuhammed48404 жыл бұрын
വീഡിയോ മുഴുവൻ കാണാൻ പറ്റുന്നില്ല ചിരിച്ചു ചിരിച്ചു മതിയായി 🤣🤣🤣🤣
@rajatsanthosh79674 жыл бұрын
Sleek Kitchen പരസ്യം എന്താണ് ഇത്ര ട്രോളാൻ? It was an inspiring advertisment, especially for men.
@sreelakshmiv8634 жыл бұрын
Well ,right . It didnt deserve to be trolled
@abhijithks32244 жыл бұрын
yaa
@sravzzz37434 жыл бұрын
Enikkum thinny
@jincyk.k75644 жыл бұрын
അതെങ്ങെനയാ... നമ്മുടെ പല സിനിമകളിൽ പോലും പുരുഷന്മാർ അടുക്കളയിൽ കയറുന്നത് തമാശയായിട്ടും weak spirit ആയിട്ടും ആണ് കാണിക്കുന്നത്.. ഇതൊക്കെ എന്ന് മാറുമോ എന്തോ...
@sandeepv96284 жыл бұрын
Kure kollam kayiuombol manasilagum
@anilarnav90565 жыл бұрын
എമ്മാതിരി എടിറ്റിംഗാ പഹയാ സൂപ്പർ 💪🏻👌🏻പക്കാ
@sajithvelliyazhchakkavu93754 жыл бұрын
അടിപൊളി... സ്ലീക്കിന്റെ സ്റ്റാൻഡേർഡ് പരസ്യത്തിന് സ്റ്റാൻഡേർഡ് ട്രോൾ..
@shammy74304 жыл бұрын
Ubaidea ne pwoliya 😂😂😂😂🤣🤣🤣🤣ijathi editing 👌👌👌😘
@mercyanto23914 жыл бұрын
ഈശ്വരാ.... ബ്രാ യുടെ പരസ്യം ചെയ്യാൻ മനസ് കാണിച്ച ആ പ്രമുഖ നടന്മാരുടെ അവസ്ഥ 😂
@hibaabdulbari1774 жыл бұрын
Athetho സിനിമയിലെ കോമഡി ആണെന്ന് തോന്നുന്നു
@i-zah10334 жыл бұрын
@@hibaabdulbari177 crct അത് ചെലപ്പോ ഏതെങ്കിലും സിനിമയിൽ comedy serial ചെയ്തതായിരിക്കും
Ath parasyathe alla trolliyee.....ann eath vdio youtubil play cheythalum athyam paraya "adukala oru ankutiye palathum padipikum" enna......skip adikanelum 5 sec vende angane viewers maduthita trolliyath
@sandra-ts5zq4 жыл бұрын
That kitchen Ad was nice actually. I don't find anything wrong with that . I mean they're giving a wonderful message by ending the so called sexist idiology that only women and girls are supposed to work in the kitchen.
@nisashiras63094 жыл бұрын
Ayal oru pakka alpha male type aanu..kitchen ul men ennokke parayumbo angerkk pidikkila..
Nalla thirakdha illagil arkum Nalla films cheyyan pattilla . The most important Aya karayam ellayipolum athinte screen play anu . Ezhuthukaran anu most important person allathe director alla , .
@ultrongaming0074 жыл бұрын
Ente ponno chirch njan karanju super bro oru rakshamillaa 😙😙😙😙😙😙
Aa parasyam super aanu .. but veruppeeru aakan karanm.. youtubil enthu video eduthalum aadhyam ithinte parasyam aarunnu .. athu kandu kandu maduthittakum ee troll vannath
@jiji.s98744 жыл бұрын
Yes me too
@sijijaison10304 жыл бұрын
Last troll👌👌👌
@ratheeshchinthu36144 жыл бұрын
മച്ചാനെ നിങ്ങൾ പൊളിയാ ...... 👏
@mehasmehak80264 жыл бұрын
Njan oru yakshiyada changathi🤣🤣🤣🤣😂😂😂😂😂😝😝😝😝
@justaguy84904 жыл бұрын
Ad director : variety Alle....... Njan: 😂😂
@Ajay-od7ct4 жыл бұрын
ഷർട്ട് കണ്ടപ്പോയെക്കും ജോലിയും കല്യാണവും റെഡി ഇതിപ്പോ ലാഭായല്ലോ 😂😂
@fairy_fancy74184 жыл бұрын
Nte ubaide ithellam engane kandupidikkunnu😂😂
@rehnabineesh34774 жыл бұрын
sleek super ad anu Ozhivakamairunnu
@AJ077734 жыл бұрын
U r the bst troller🤣🤣 epozhum kanaar und..mindblowing perfection 🤣🤣
@girijav18374 жыл бұрын
Ithil aake 4th video mathrame njan TV yil kanditullu baaki Okke. TV yil kaanichitundo ?
@laxmidaz41064 жыл бұрын
Sleek Kitchen nallathalle???
@anusreeas11734 жыл бұрын
Athe
@AmeerAbdulKhadar5 жыл бұрын
*ഒരു ഷോട്ട് എടുത്തു വെച്ചേക്കാം* 😂😂😂
@karicha9115 жыл бұрын
ആണുങ്ങളുടെ വില കളയാനായിട്ട്
@AmeerAbdulKhadar5 жыл бұрын
@@karicha911 *മനുഷ്യ സഹജമായ ഒന്നാണ് കാമം എന്ന വികാരം അത് എനിക്ക് ഉണ്ട് താങ്കൾക്ക് അത് ഇല്ലേ പിന്നെ ഞാൻ പറഞ്ഞത് ഇതിലെ ഒരു സീൻ ആണ് സേട്ടന് സർക്കാസത്തേക്കുറിച്ച് ബലിയ പിടി ഇല്ലാല്ലേ* 🙄