2019 തിരുത്താൻ സിപിഎം 'കരുത്തർ ' | Election 2024 | LDF Candidates | News Hour 21 Feb 2024

  Рет қаралды 106,627

asianetnews

asianetnews

Күн бұрын

സിപിഎം പട്ടികയിൽ മികച്ച സ്ഥാനാർത്ഥികളോ ? 2019 ലെ തിരിച്ചടി എൽഡിഎഫ് മറികടക്കുമോ ? | News Hour
#newshour #Election2024 #Ldfcandidates #vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 240
@jcadoor204
@jcadoor204 11 ай бұрын
സൂര്യനും സൂര്യപുത്രിയും ആണ് CPM ൻ്റെ ഐശ്വര്യം, 2019 നെക്കാൾ പരിതാപകരമായ അവസ്ഥയായിരിക്കും LDF - ന്.
@Deadpoooooool
@Deadpoooooool 11 ай бұрын
😅
@Kaafir916
@Kaafir916 11 ай бұрын
അവസാനം ധൂർത്തും കരിമണലും മാസപ്പടിയുമാണ് പരാജയകാരണമെന്ന് പാർട്ടി വിലയിരുത്തും….നേതൃത്വം മാറണമെന്ന് പറയാൻ ഒരുത്തനും ധൈര്യവും കാണിക്കില്ല…😇😇
@Me_n_around_me
@Me_n_around_me 11 ай бұрын
ജയശങ്കറിൻ്റെ ഓർമ്മ അതിഭയങ്കരമാണ്.. ലോകത്തിലെ മുഴുവൻ രാഷ്ട്രീയവും മതവും സാംസ്കാരികവും സാമൂഹികമായ ഹിസ്റ്ററികൾ മുഴുവൻ അദ്ദേഹത്തിൻ്റെ തലയിൽ സ്റ്റോറ് ചെയ്ത് വച്ചിട്ടുണ്ട്, എന്നിട്ട് ആവശ്യത്തിന് അനുസരിച്ച് പുറത്തെടുക്കാൻ ഉള്ള കഴിവ് അപാരമാണ്.
@ramsproductions6541
@ramsproductions6541 11 ай бұрын
അതെ, വക്കീൽ നല്ല ഓർമ്മശക്തിയുള്ളയാളാണ്. ഇപ്പോൾ 100 ൽ 99% ത്തിൽ കൂടുതൽ ശരിയാകുന്നുണ്ട്, ചില സമയങ്ങളിൽ ചെറിയ തെറ്റുകളും വരാറുണ്ട്.! 😃
@12345_abcd
@12345_abcd 11 ай бұрын
സത്യം. അസാമാന്യ കഴിവ് തന്നെ. പലപ്പോഴും അസൂയ തോന്നാറുണ്ട് 😂
@kannanamrutham8837
@kannanamrutham8837 11 ай бұрын
തോറ്റു തുന്നം പാടട്ടെ കമ്മ്യൂണിസ്റ്റ്കാർ പോലും പാർട്ടിയെ വെറുത്തു തുടങ്ങി
@sunilm211
@sunilm211 11 ай бұрын
😂😂😂 തൈക്കണ്ടി രാജയുടെ ആശ്രിത ശിരോമണികൾ😂😂😂
@anuroopabraham227
@anuroopabraham227 11 ай бұрын
വിജയൻ്റെ തിരുട്ടു കുടുംബത്തിൻ്റെ പാർട്ടിയിലും സർക്കാരിലും എതിരെ വരാൻ സാദ്ധ്യതയുള്ളവരെയെല്ലാം ഡൽഹിയിലേക്ക് അയ്ക്കുന്നു
@narayananck6270
@narayananck6270 11 ай бұрын
D5😂k
@IKEA16
@IKEA16 11 ай бұрын
മരുമകന് ഭീഷണി ആകുന്ന എല്ലാവരെയും ഒത്തുക്കുന്നൂ ഒന്നുകിൽ തോൽപിച്ച് അല്ലെങ്കിൽ ഡൽഹിയിൽ വിട്ട് അപ്രസക്തറ് ആക്കുന്നു
@KeralaCaffe
@KeralaCaffe 11 ай бұрын
പത്തനംതിട്ടയിൽ നിന്ന് ഷോൺ ജോർജ്ജ് ജയിച്ചു കേന്ദ്ര മന്ത്രിയാകണം എന്നാണ് എന്റെ ആഗ്രഹം ❤
@padiyath7173
@padiyath7173 11 ай бұрын
Sankiyude diva sopanam😂
@francisedwin7829
@francisedwin7829 11 ай бұрын
ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ പോൾ, ഞാൻ ഒരു ക്രിസ്ത്യാനിയാണ്. എന്നെപോലെ പലർക്കും ഇപ്പോൾ സിപിഐഎം എന്ന പാർട്ടിയെക്കാൾ വിശ്വാസം ബിജെപി യോടാണ്. അത് സിപിഐഎം ന്റെ അടുത്തകാലത്തുണ്ടയ ന്യുനപക്ഷ പ്രീണന രാഷ്ട്രീത്തോടുള്ള ഭയം കൊണ്ടാണ്
@sa-86
@sa-86 11 ай бұрын
സത്യം
@charlescherian3048
@charlescherian3048 11 ай бұрын
Suresh gopi jayichal he will do something for us
@JamnasKodakadan
@JamnasKodakadan 11 ай бұрын
ആണോ കുഞ്ഞേ 😂😂😂
@gopankumar3305
@gopankumar3305 11 ай бұрын
ഒരൊറ്റ എൽ ഡി എഫ് സ്ഥാനാർഥികളും ജയിക്കാൻ പോകുന്നില്ല കാരണം അത്രയ്ക്ക് നല്ല ഭരണമാണ് കേരളത്തിൽ വോട്ടർമാര് മണ്ടന്മാരല്ല
@sreenivasanp5499
@sreenivasanp5499 11 ай бұрын
Aaaaaaqaaqaaaaaq 19:47 of
@acer1996
@acer1996 11 ай бұрын
എന്നിട്ട് പോയി കോൺഗ്രസിന് വോട്ട് ചെയ്യും പ്രബുദധകേരളം...😂😂😂😂
@sunderji9316
@sunderji9316 11 ай бұрын
കൊങ്ങി.
@noushadnoushad1724
@noushadnoushad1724 11 ай бұрын
KERALATHIL,Pinanari,,20,pere, Jayipikkum
@acer1996
@acer1996 11 ай бұрын
​@@noushadnoushad1724😂😂😂😂😂😂😂 swapnam kollam
@sree3270
@sree3270 11 ай бұрын
വോട്ടർമാരുടെ രാഷ്ട്രീയ പ്രബുദ്ധത ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മനസ്സിലാക്കാം.
@anilakshay6895
@anilakshay6895 11 ай бұрын
പത്തനംതിട്ടയിൽ തണുപ്പ് അൽപ്പം കൂടുതൽ ഉള്ള സ്ഥലം കാടും മേടും റിസോട്ട് സ്വപ്നങ്ങൾ ഒക്കെയും പങ്കുവെയ്ക്കാം ദുഖഭാരങ്ങളും പങ്കുവെയ്ക്കാം
@noushadnoushad1724
@noushadnoushad1724 11 ай бұрын
Pathanam,Thittayil,,,THANUPPU,,Ondo
@suryank2802
@suryank2802 11 ай бұрын
Athinu munpu chilappol jailil avvum, eppoo thomayaa high kodathi rakshichu kondu erikkukayanu
@christudhaschristudhas9080
@christudhaschristudhas9080 11 ай бұрын
എൻ്റെ പൊന്നു സാന്മാരെ ഈ വ്യക്തികൾക്കല്ല ഇന്നത്തെ സ്ഥിതിയിൽ ഈ മുന്നണിക്ക് എന്തടിസ്ഥാനത്തിൽ എങ്ങനെ വോട്ട് ചെയ്യും ?
@sarathmvsarathmohan9336
@sarathmvsarathmohan9336 11 ай бұрын
ഇപ്പോ MLA ആയിട്ടുള്ള ഒറ്റ ഒന്നിനേം പ്രേബുധര് വിജയിപ്പിക്കല്ലേ എന്ന് അപേക്ഷിക്കുന്നു
@mm-fp5cb
@mm-fp5cb 11 ай бұрын
20 ൽ 20പതും UDF ന്
@renjithpv1295
@renjithpv1295 11 ай бұрын
കേന്ദ്രത്തിൽ BJP യും കേരളത്തി പോകുന്ന LDF UDF ലോക സഭയിൽ ഒരു മൂലയിൽ പാഴ്
@12345_abcd
@12345_abcd 11 ай бұрын
@@renjithpv1295 സത്യം! ഡല്‍ഹിയില്‍ പോയി ചൂട് ചോളാ ബട്ടൂരാ അടിക്കാന്‍ വേണ്ടി മാത്രമാണ് അവന്മാര്‍ പോകുന്നത്. മലമാലിന്യങ്ങള്‍. ത്ഫൂ...
@mewe2287
@mewe2287 11 ай бұрын
Vaseef 1 L vote ne jayikkummmm😂😂😂😂
@prasanthkrnair6990
@prasanthkrnair6990 11 ай бұрын
കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത് ദില്ലിക്കു വിടുന്ന 20 വിനോദ സഞ്ചാരികൾ.... വെറുതെ പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കാൻ... ഈ ചർച്ചയും അനാവശ്യം..😊
@soudaminypv3602
@soudaminypv3602 11 ай бұрын
ഒന്നും പറയാനും അറിയില്ല
@Rang-decors
@Rang-decors 11 ай бұрын
നായർ ഫോമിൽ ആണല്ലോ..നമ്മുടെ ഈഴവ സുഹൃത്തിന് താങ്കളുടെ കുടുംബത്തിൽ നിന്ന് ഒരു പെണ്ണിനെ കല്യാണം.കഴിച്ചു കൊടുക്കാൻ പറ്റുമോ😂😂😂
@prasanthkrnair6990
@prasanthkrnair6990 11 ай бұрын
@@Rang-decors പെങ്ങൾമാരില്ല കെട്ടിച്ചു കൊടുക്കാൻ. ഞാൻ ഒറ്റയാ. അന്റെ വീട്ടിൽ 30 ൽ താഴെയുള്ള 32-32-32, വെളുത്തത്, pg ഉണ്ടേൽ നല്ലത്. പറഞ്ഞോ കെട്ടിക്കോളാം. ഈഴവ ആയാലും കുഴപ്പമില്ല.ജാതകം നോക്കണം. മൂലത്തിന് ചേരുന്ന നാൾ ഉണ്ടേൽ കൊണ്ട് വാ. കാശ് ഒന്നും വേണ്ട.
@edwinwilson1699
@edwinwilson1699 11 ай бұрын
20/20 UDF 💙 ഇനി LDF ന് വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് തൂങ്ങി ചാവുന്നതാ... 🤣🤣
@vineethaachu1045
@vineethaachu1045 11 ай бұрын
നി ചാവുന്നതാണ് നല്ലത് ഭൂമിക്കു ഭാരമായി എന്തിനാ നില്കുന്നത്
@JufainJufi
@JufainJufi 11 ай бұрын
​@@vineethaachu1045Ldf atharikkann pokunnu
@nasseertm
@nasseertm 11 ай бұрын
നിലവിൽ mla ആയിട്ട് mp സ്ഥാനത്തേക്ക് മത്സരിക്കുന്ന സകലത്തിനയും തോല്പ്പിക്കണം, ഇവര് ജയിച്ചാൽ വൻ നഷ്ടമാണ് നമുക്ക്, വീണ്ടും mla സ്ഥാനത്തേക്ക് ഇലക്ഷൻ നടത്തുന്നത് ഇവരുടെ തറവാട്ടിൽ നിന്ന് കൊണ്ട് വരുന്ന ഫണ്ട് കൊണ്ടല്ലല്ലോ, നമ്മുടെ പണം കൊണ്ടല്ലേ..
@sureshkumar-fp8bl
@sureshkumar-fp8bl 11 ай бұрын
കട്ടും മോഷ്ട്ടിച്ചും കേരളത്തെയും കേരള ജനതയെയും കുത്ത്പാള എടുപ്പിച്ച ഇടതൻമാർക്ക് അതും പാർലമെൻ്റ് ഇലക്ഷനിൽ വിവരം ഉള്ളവർ വോട്ട് കൊടുക്കുമോ.
@12345_abcd
@12345_abcd 11 ай бұрын
കൊടുക്കും. നമ്മള്‍ മലയാളികള്‍ "മതേതര വാദികള്‍" ആണല്ലോ😂
@ebenezarisaac8995
@ebenezarisaac8995 11 ай бұрын
LDF, UDF, BJP മുന്നണികളുടെ ഒത്തുകളി അവസാനിപ്പിക്കാൻ 20:20 യെ വിജയിക്കട്ടെ! മാത്യു കുഴൽ നാടനും ചങ്കുറപ്പുള്ള നേരും നെറിയുമുള്ള എല്ലാ പാർട്ടികളിലേയും നല്ല നേതാക്കളും 20:20യിൽ ചേരുക. 20:20 യെ വിജയിപ്പിക്കുക. 20:20 ആരുമായും കൂട്ടുകൂടാതെ ഒറ്റയ്ക്ക് ഭരിക്കട്ടെ. മാത്യു കുഴൽനാടൻ 20:20യുടെ മുഖ്യമന്ത്രി ആകണം
@anilakshay6895
@anilakshay6895 11 ай бұрын
😂😂😂😂😂 ശുഭൻ🎉🎉🎉🎉🎉🎉
@npk4210
@npk4210 11 ай бұрын
കൊടിക്കുന്നിൽ സുരേഷും, മുകേഷും തോൽക്കണം
@ckrishnanunni569
@ckrishnanunni569 11 ай бұрын
2004 ൽ കോൺഗ്രസ് തോറ്റത് ഒരേ ഒരു കാരണം അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ്
@rajeevkamalan8947
@rajeevkamalan8947 11 ай бұрын
ഇനി തിരുത്താൻ ഒരു അവസരം ജനങ്ങൾ നിങ്ങൾക്ക് തരില്ല ഉറപ്പ്
@seja1300
@seja1300 11 ай бұрын
ഇത്തവണ 10:10
@jaseelbabu9785
@jaseelbabu9785 11 ай бұрын
20/20 UDF 💪
@ranji0007
@ranji0007 11 ай бұрын
മോദി ഭരണത്തിൽ ലോകത്തിന് ഭാരതത്തിന്റെ സംഭാവന🌍Raisina Dialogue🏕 ലോകാഭിപ്രായങ്ങൾ.. ലോകനേതാക്കൾ... ഒരൊറ്റ വേദിയിൽ. ഭാരതം ഗുരുവായി മുന്നിൽ🌍Raisina Dialogue 🌍
@joeypv4748
@joeypv4748 11 ай бұрын
പോൾ നിങ്ങൾ ശരിയല്ല😮
@abdullaqdy691
@abdullaqdy691 11 ай бұрын
വ്യക്തി ആരാധന കമ്യൂണിസത്തിൽ ഇല്ലായിരുന്നു. കാരണഭൂതൻ വന്നതിനു ശേഷം ഈ പാർട്ടി എവിടെ വരെ എത്തി എന്ന് അണികൾ ഒന്ന് പാർട്ടി ക്യാപ്സ്യൂൾ വിഴുങ്ങാനെ ഒന്ന് ആലോചിച്ച് നോക്കുക നിങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനം എവിടെ എത്തി എന്ന് ചിന്തിക്കുക. സമയം വൈകിയിട്ടില്ല പാർട്ടി വേദികളിൽ ശക്തമായി പ്രതികരിക്കുക
@RaviVarma-so2cf
@RaviVarma-so2cf 11 ай бұрын
അസംബ്ളീലേക്ക് കരുതിവച്ച ശൗര്യം പാര്ലിമെന്റില് ചെയ്ത് തീര്ത്തുകളയല്ലേ ..
@Nakedtruthalways
@Nakedtruthalways 11 ай бұрын
കഴിഞ്ഞ തവണ കോൺഗ്രസ്‌ ജയിച്ചത്‌ ശബരിമല കൊണ്ടുമാത്രം, ബിജെപി പണിയെടുത്തു കോൺഗ്രസ്‌ നേടി.
@ranji0007
@ranji0007 11 ай бұрын
🧱റൈസിന ഡയലോഗ് ആരംഭിച്ചിട്ട് പത്ത് വർഷം തികഞ്ഞു. ലോകം ഒരു കുടുംബമാണ് എന്ന ഭാരതത്തിന്റെ ആശയം ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങുന്നു. ലോകനേതാക്കൾ നമ്മളെ ഭാരതത്തെ അനുഗമിക്കുന്നു.🧱 THANK YOU MODI JI ♥️
@shemeerkpshemeer6751
@shemeerkpshemeer6751 11 ай бұрын
മുകേഷ് എന്തായാലും തോൽക്കും
@AbhilashShilna
@AbhilashShilna 11 ай бұрын
തോന്നലാ 😁😁😁😁
@SilentKiller-yp1jp
@SilentKiller-yp1jp 11 ай бұрын
ഒരു പഞ്ചായത്ത് പോലും ഇല്ലാത്ത CMP ജോണിന്റെ ആ ആവേശം. 3g ആയി നില്‍ക്കുമ്പോള്‍ വച്ച് അലക്കുയന.. 😂😂😂😂
@baijunairm3883
@baijunairm3883 11 ай бұрын
സിപിഎം ന്റെ എല്ലാ കരുത്തൻമാർക്കും un ൽ വലിയ പിടിപാട് ആണെന്നാണ് കേൾക്കുന്നത് എല്ലാം ശരിയാക്കാൻ ഇനിയും അവരെ തന്നെ വിജയിപ്പിക്കണം ഒന്ന് മിന്നിക്കണെ പ്രബുദ്ധരെ 😂😂😂
@shamnadshahul6084
@shamnadshahul6084 11 ай бұрын
കനൽ അണയും അല്ലാതെ വല്യ മാറ്റം ഒന്നും ഉണ്ടാകില്ല
@jayankb5047
@jayankb5047 11 ай бұрын
നിങ്ങ പറഞ്ഞാൽ പിന്നെ ഞങ്ങ സിപിഎം നെ തോല്പിക്കും...... നിങ്ങ... പോക്സോ ടീം അല്ലെ..... നുമ്മ നിങ്ങ പറഞ്ഞതെ കേൾക്കു......😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤑🤑🤑🤑🤑🤑
@ses2476
@ses2476 11 ай бұрын
20 ൽ 17 ബി ജെ പി ക്ക്, പിന്നെ പൊന്നാനിയും മലപ്പുറവും കോട്ടയവും യു ഡി എഫ് ന്. എൽ ഡി എഫ് ന്റെ കാര്യം കട്ടപ്പൊക 😜😜😜
@rajeshravindran1713
@rajeshravindran1713 11 ай бұрын
Best person to comment on politics. Where is John's party in Kerala?
@itisanand
@itisanand 11 ай бұрын
എന്തു മര്യാദ ഉള്ള ചർച്ച ആണെന്ന് നോക്കു. ബഹളങ്ങളില്ല, ചെളി വാരി എറിയൽ ഇല്ല. പാനലിസ്റ്റുകളായി ഇങ്ങനെ ഉള്ള ആളുകളെ വിളിക്കണം.
@adedtis317
@adedtis317 11 ай бұрын
In LDF all are thieves except Sailaja These candidates except Thomas lssac the lover of swapna will be failed in Parliament What they can do in Parliament They could not do anything Iam thinking about M V jayarajan He has no qualification to clean the parliament wash room also The fate of Kuttisaghakal
@binu44464
@binu44464 11 ай бұрын
😂😂
@nidhinxvr
@nidhinxvr 11 ай бұрын
ഈ ജയശങ്കർ കഴിഞ്ഞ നിയമസംഭയിൽ ഇലക്ഷന് ldf തോറ്റു പോകും udf അധികാരത്തിൽ വരും എന്ന് പറഞ്ഞ ആളു ആണ്... ഒന്നും പോയി... ഒരു നിർറേഷിക്കാൻ 😅😅😅
@RDX-m5q1x
@RDX-m5q1x 11 ай бұрын
എത്ര വമ്പന്മാരെ ഇറക്കിയാലും നിലവിലുള്ള സിപിഎം ന്റെ പ്രതിഛായ ഈ രീതിയിൽ തുടരുമ്പോൾ എന്ത് വിശേഷം?
@gopick8992
@gopick8992 11 ай бұрын
ചിന്തിച്ചു വോട്ട് ചെയ്തില്ല എങ്കിൽ ഇപ്പോഴത്തെ പോലെ ദുഖിക്കേണ്ടി വരും
@lissyfrancis6594
@lissyfrancis6594 11 ай бұрын
ബിജെപിക്ക്‌ നല്ല രീതിൽ വോട്ട് കിട്ടണം എന്നാണ് ആഗ്രഹം ഇന്നത്തെ ഇടത്തിന്റെയും യാതൊരു പ്രതികരണ ശേഷി ഇല്ലാത്ത പ്രതിപക്ഷത്തിന്റെയും പ്രവർത്തി കാണുമ്പോൾ ഇവിടെ ബിജെപി ഭരണം വരണം എന്ന് തന്നെയാണ് ആഗ്രഹം. ഇന്നത്തെ ഭരണം കാണുമ്പോൾ വല്ലാത്ത അവസ്ഥയിൽ ആണ് ഈ നാടിന്റെ പോക്ക് അതിൽ നിന്നും ഒരു മോചനം ഈ നാടിന് ആവശ്യമാണ്. ഇടത്തിനെയും വലതിനെയുo മാറി മാറി വിജയിപ്പിച്ചിട്ടും ഈ നാടിന് ഒരു മാറ്റവും ഗുണവും സാധാരണ ജനങ്ങൾക്ക് ഉണ്ടായിട്ടില്ല. ഇനി ബിജെപിക്ക് ഭരണം കൊടുത്തു നോക്കാം.ഒരു മാറ്റം ഇവിടെ അനിവാര്യമാണ്. എന്നും എക്കാലത്തും പൊതു ജനങ്ങൾ കഴുത ആകില്ല. അത് ഭരണധികാരികൾ ഓർത്താൽ നന്ന്.
@sadikmunna5753
@sadikmunna5753 11 ай бұрын
20/20/ UDF🔥💚
@Nakedtruthalways
@Nakedtruthalways 11 ай бұрын
ഇരച്ചു കയറിയ കൃഷിക്കാർ അമേരികയുടെയും കാനഡയിൽ നിന്നുമുള്ള ഖലീസ്റ്റാൻ പിൻബലത്തിൽ അല്ലെ സി പി.
@rajanpk6466
@rajanpk6466 11 ай бұрын
2004അല്ല 2024.20.20ഉറപ്പ്
@jometmathew4351
@jometmathew4351 11 ай бұрын
സിപിഎം നെ ഇഷ്ടപെടുന്നത് കൊണ്ടു ഷൈലജ ടീച്ചറെ നമ്മൾ തോല്പ്പിക്കണം.. ടീച്ചർ ഇവിടെ തന്നെ വേണം..... അല്ലെങ്കിൽ സിപിഎം എന്നു പറഞ്ഞാൽ പിണറായി കുടുംബം എന്നാകും....
@SasiSasi-mu3lu
@SasiSasi-mu3lu 11 ай бұрын
ആറ്റിങ്ങൽ തൃശൂർ പോയി ഈ റിസൾട്ട്‌
@manuelpa266
@manuelpa266 11 ай бұрын
🤣😀എറണാകുളം😂🤣😀എടേഴ്വത്തിനെഖ്ഖാളും ഫർണാണ്ടസിനേക്കാളും ശോകം എൽഡിഎഫ് സ്ഥാനാർത്ഥി😮😅 മേൽപറഞവരുടെ പ്രേത സാന്നിധൃം🤣😀
@devadasanpn
@devadasanpn 11 ай бұрын
ഒരാളുപോലും ജയിക്കില്ല പാവം രാധാകൃഷ്ണൻ ഒള്ള മന്ത്രിസ്ഥാനം പോയി കഷ്ടം
@jaseelbabu9785
@jaseelbabu9785 11 ай бұрын
യൂ ഡി ഫ് ന് പൊന്നാനിയിൽ രണ്ടുലക്ഷം ഭൂരിപക്ഷം കടക്കും.
@Knvkn
@Knvkn 11 ай бұрын
ഞങ്ങൾക്ക് ഒരു പ്രതീക്ഷയും ഇല്ല l d f varalle എന്നൊരു പ്രാർഥന മാത്രമേ ഉള്ളു 🙏🙏ഇനിയും മോഷ്ടിക്കാൻ കേരളത്തിൽ ഒന്നും ഇല്ല പ്ലീസ്
@ar_leo18
@ar_leo18 11 ай бұрын
ith kerala niyamasabhayilekkulla malsaram alla enu polum manasilakan kazhiyatha neyoke enthinada vote cheyunath😂😂
@remeshchandroth1404
@remeshchandroth1404 11 ай бұрын
This time UDF definitely 20 out of 20.
@rokku7253
@rokku7253 11 ай бұрын
തോമസ് ഐസക് നു മൂന്നാർ ഒരു മണ്ഡലം ആക്കി കൊടുത്തൂടെ
@sunilpkkesavan3350
@sunilpkkesavan3350 11 ай бұрын
പപ്പുമോൻ ആണത്വം കാണിക്കേണ്ടത് Upയിൽ നിന്ന് ജയിച്ചു കാണിക്ക്
@JohnTK-t4v
@JohnTK-t4v 11 ай бұрын
ഖജനാവ് കാലിയാക്കൽ - പിണറായിയുടെ സാമ്പത്തിക ഏകാധിപത്യം - നവകേരളയാത്ര - വീണാ വിജയൻ വിഷയം - എല്ലാം മറന്നുവല്ലേ? ഇതാണു കേരളീയരുടെ കുഴപ്പം.
@iqbalhasan7619
@iqbalhasan7619 11 ай бұрын
വീണ്ടും മോദി വന്നാൽ കേരളത്തിൽ നിന്ന് ജയിക്കുന്ന UDF എം പി മാർ മികവരും ബി ജെ പി പാളയത്തിൽ എത്തും ജയിക്കുന LDF എംപിമാരെ ജനങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാം
@Unni4912
@Unni4912 11 ай бұрын
All the best, Mr. John. Sweet dreams and happy hallucinations.
@mohankumarnair7361
@mohankumarnair7361 11 ай бұрын
CPM selected apt persons for making new sleeping brigades for Parliament again where Modi will rule for the 3rd time in a row. If by chance anyone is selected from Kerala, then their voice will never be heard in the Delhi circle......
@Keralaf3
@Keralaf3 11 ай бұрын
Shankkaran evede thanneyano 😊
@khilarbava8291
@khilarbava8291 11 ай бұрын
പിന്നെ 😂😂😂
@prathapraman6001
@prathapraman6001 11 ай бұрын
മന്ത്രി രാധാകൃഷ്ണനെ ലോകസഭയിലേക്കയച്ചാൽ അടുത്ത തവണ നിയമസഭ കാണിച്ചാൽ മുഖ്യമന്ത്രിസ്ഥാനം കൊടുക്കേണ്ടി വരും അതൊഴിവാക്കാനുള്ള മുഖ്യൻ്റെ തന്ത്രപരമായ തത്രപ്പെട്ടുള്ള നീക്കം ആർക്കും മനസ്സിലാവില്ല എന്നു കരുതരുത്.😅
@prathapraman6001
@prathapraman6001 11 ай бұрын
മന്ത്രി രാധാകൃഷ്ണനെ അടുത്ത തവണ നിയമസഭ കാണിച്ചാൽ മുഖ്യമന്ത്രിസ്ഥാനം കൊടുക്കേണ്ടി വരും അതൊഴിവാക്കാനുള്ള മുഖ്യൻ്റെ തന്ത്രപരമായ തത്രപ്പെട്ടുള്ള നീക്കം ലോകസഭയിലേക്കയച്ചാൽ ആർക്കും മനസ്സിലാവില്ല എന്നു കരുതരുത്.😅
@prathapraman6001
@prathapraman6001 11 ай бұрын
മന്ത്രി രാധാകൃഷ്ണനെ അടുത്ത തവണ നിയമസഭ കാണിച്ചാൽ മുഖ്യമന്ത്രിസ്ഥാനം കൊടുക്കേണ്ടി വരും അതൊഴിവാക്കാനുള്ള മുഖ്യൻ്റെ തന്ത്രപരമായ തത്രപ്പെട്ടുള്ള നീക്കം ലോകസഭയിലേക്കയച്ചാൽ ആർക്കും മനസ്സിലാവില്ല എന്നു കരുതരുത്.😅
@prathapraman6001
@prathapraman6001 11 ай бұрын
മന്ത്രി രാധാകൃഷ്ണനെ അടുത്ത തവണ നിയമസഭ കാണിച്ചാൽ മുഖ്യമന്ത്രിസ്ഥാനം കൊടുക്കേണ്ടി വരും അതൊഴിവാക്കാനുള്ള മുഖ്യൻ്റെ തന്ത്രപരമായ തത്രപ്പെട്ടുള്ള നീക്കം ലോകസഭയിലേക്കയച്ചാൽ ആർക്കും മനസ്സിലാവില്ല എന്നു കരുതരുത്.😅
@dasanb.k2010
@dasanb.k2010 11 ай бұрын
എല്ലാം ശരിയാക്കി, ജനം അവരെ ശരിയാക്കു൦.
@majeedpainattupady6674
@majeedpainattupady6674 11 ай бұрын
അഴിമതിക്ക് പേര് കേട്ട കേന്ദ്ര ഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കൂ കൂട്ടരേ 😂 കേരളം ഏറ്റെടുത്ത ഗാനം 👌
@sunilpkkesavan3350
@sunilpkkesavan3350 11 ай бұрын
up ൽ ഒരു സീറ്റിൽ ജയിച്ച് കാണിക്ക് പപ്പുവും അമ്മയും
@UnnikrishnaPillai-md6vs
@UnnikrishnaPillai-md6vs 11 ай бұрын
Modi ji you must select Alappuzha as your next constituency, forget about winning but it can send a strong reply to thinkers of the north south n cutting south ❤
@athika.innimma7324
@athika.innimma7324 11 ай бұрын
കേരളത്തിലേക്ക് എല്ലാ സുഹൃത്തേ തെരഞ്ഞെടുപ്പ് നടക്കുന്നത് കോൺഗ്രസിനെ എങ്ങനെ ജയിപ്പിക്കും കേരള ജനത കോൺഗ്രസ് ബിജെപി ആകില്ല എന്ന ഗ്യാരണ്ടി കോൺഗ്രസ് തരുമോ തരുമോ ഇടതുമുന്നണി തീരും ഗ്യാരണ്ടി ബിജെപി ആകില്ല എന്ന്
@smk2533
@smk2533 11 ай бұрын
കുറെ കിളവന്മാര്‍ എന്ത് ചെയ്യാന്‍ ഇത് തോല്‍ക്കാന്‍ കളതിലിറങ്ങുന്നവര്‍
@shemeerkpshemeer6751
@shemeerkpshemeer6751 11 ай бұрын
ആര് ജയിച്ചാലും ഇന്ത്യ മുന്നണിയിൽ ഉണ്ടാകും
@lb5716
@lb5716 11 ай бұрын
Jayarajan resort, Rajesh priya's appointment. Is there anybody that's clean?
@sureshbabu1461
@sureshbabu1461 11 ай бұрын
I am a Communist But in the coming election UDF will win not because of their quality, but due to the negative approach of people towords Pinarayee Vijayan. My humble opinion... Pinarayee should change his approach, style, Commion and Poor people have no likeness towards CM. Change the attirude.... Change the present candidates
@Martinjose92
@Martinjose92 11 ай бұрын
10/10 sure
@rveendranravathan5303
@rveendranravathan5303 11 ай бұрын
C. P. Jhone saar, carract. 👌👌👌.
@shemeerkpshemeer6751
@shemeerkpshemeer6751 11 ай бұрын
എം സ്വരാജ് എന്ത്കൊണ്ട് സീറ്റ് കൊടുക്കുന്നില്ല 🙄
@jinupathanamthitta
@jinupathanamthitta 11 ай бұрын
Enthinu😂😂
@shemeerkpshemeer6751
@shemeerkpshemeer6751 11 ай бұрын
@@jinupathanamthitta തോൽക്കാൻ 😂
@ajaymathew8109
@ajaymathew8109 11 ай бұрын
Capsule Annallo kannuril
@jawaharjamalmohammed2817
@jawaharjamalmohammed2817 11 ай бұрын
2004 Eni orikalum Avarthikkilla sagave. Vilakayattom valiya Prashnamanu, LDFne sarkar jeevanakkar, pensioners Everil nalloru bhagavum UDFinu Vote chaiyum.
@sushanthnerodi
@sushanthnerodi 11 ай бұрын
Enthin😂
@daisondavis1162
@daisondavis1162 11 ай бұрын
19 - 1 ആയിരിക്കും ആ ഒന് വടകരയിൽ
@ScottB-o3f
@ScottB-o3f 11 ай бұрын
Joice George 😂😂 8 നിലയിൽ പൊട്ടും
@darmajanck2406
@darmajanck2406 11 ай бұрын
നെക്സ്റ്റ് ചീഫ്മിനിസ്റ്റർ. ആവേദത്തു വീണയും കമലയുമാണ് സിപിഎം സിന്ദാബാദ് ഡിഫി സിന്ദാബാദ് ദ്യ്ഫി സിന്ദാബാദ് ൿഗ്എകീജി സെന്റർ സെന്ദാബാദ്
@Atv104
@Atv104 11 ай бұрын
Cpm സ്ഥാനാ൪ത്ഥികൾ തന്നെ പറയാ൯ സാധ്യത ഉണ്ട് “എനിക്ക് ആരും വോട്ട് ചെയ്യല്ലെ പിണറായി എന്നെ ഒതുക്കാനാണ് ഇത് ചെയ്തത് “ 😂😂😂
@SreekumarKumar-st3yn
@SreekumarKumar-st3yn 11 ай бұрын
എന്റെ വോട്ട് ബിജെപിക്ക്
@sunnyjacob1716
@sunnyjacob1716 11 ай бұрын
ഏഷ്യാനെറ്റ് ബിജെപി യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുമോ
@manojp6785
@manojp6785 11 ай бұрын
ഇന്ത്യ മഹാരാജ്യത്തെ ദുർബലരായ കോൺഗ്രസ്സും പ്രാദേശികമായ കാര്യനാൾക്കു മാത്രം മുന്ഗണന കൊടുക്കുന്ന കുറെ ഈർക്കിലി പാർട്ടികളും ഒരു നൂറ്റാണ്ടു പിന്നിൽ നടക്കുന്ന കമ്യൂണിസ്റ്റുകാരും ചേർന്ന് കുട്ടിച്ചോർ ആക്കുന്നതിലും നല്ലതു കാലത്തിന്റെ വെല്ലുവിളികൾ അറിയുന്ന ശക്തനായ ഒരു നേതാവ് ഇന്ത്യ ഭരിക്കുന്നതാണ് . മോദി 3.0
@subramaniyankp706
@subramaniyankp706 11 ай бұрын
KP subramanian alangad aluva by
@prathapvt1544
@prathapvt1544 11 ай бұрын
ഒന്ന് പോ ചേട്ടാ രാഹുൽ ഒലത്തും 😅😅😅
@kiranfrancis7397
@kiranfrancis7397 11 ай бұрын
E kollam ഒലത്തും... മറിക്കും
@darmajanck2406
@darmajanck2406 11 ай бұрын
ഒരു സിപിഎം അനുഭാവി ആയ ഞാൻ പാറയുന്നു കമല മുക്കാമന്ത്രിയും വീണ ഹോം മിനിസ്റ്റരും ആകണം വീണ കമല സിപിഎം സിന്ദാബാദ് തൊഴിലാളി വർഗം സിന്ദാബാദ്
@siddharthpattaly8969
@siddharthpattaly8969 11 ай бұрын
കാസറഗോഡ് ഉണ്ണിത്താന്‍ തോല്ക്കും
@ramachandranpillai2864
@ramachandranpillai2864 11 ай бұрын
നിങ്ങൾക്ക് സന്ദേശഖാലിയിൽ ദളിത്‌ ആദിവാസി സ്ത്രീകളുടെ പീഡനത്തെ കുറിച്ചൊരു ചർച്ച നടത്താൻ സാധിക്കുമോ. കേരള മീഡിയ കാരുടെ agendakku വെളിയിൽ ആണോ ഇത്ര വലിയ ഒരു ക്രൂരതയുടെ കഥ.
@SaifoosP
@SaifoosP 11 ай бұрын
കോൺഗ്രസിൽ എല്ലാ പ്രതീക്ഷയും അസ്തമിച്ചു അത് ബിജെപി യിലേക്ക് റിക്രൂട്മെന്റ് നടത്തുന്ന തിരക്കിലാണ്...❤❤❤❤
@SirajraihanOMS
@SirajraihanOMS 11 ай бұрын
മത ജാതി സമവായം നോക്കുമ്പോള്‍ കൃസ്ത്യന്‍ ഹൈന്ദവ വിഭാഗം ങ്ങളിൽ നിന്ന് മാത്രം ആയി കൊൻഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി ല്ല മുസ്ലീം സമുദായത്തിന്റെ ഒരു സ്ഥാനാര്‍ത്ഥി എങ്കിലും ഉണ്ടാകും ചുരുങ്ങിയ പക്ഷം ആലപ്പുഴ. കണ്ണൂര്‍ വയനാട് കാസര്‍ഗോഡ് ഇത് ഏതെങ്കിലും
@nandansnandu4413
@nandansnandu4413 11 ай бұрын
Bjp10🎉
@محمدمحمد-ل4ظ8ق
@محمدمحمد-ل4ظ8ق 11 ай бұрын
ജയശങ്കർ വക്കീലെ..... നിങ്ങൾ പറഞ്ഞ പോലെ ഒരു കാലം മലപ്പുറത്ത് കോൺഗ്രസ്സിൽ ഉണ്ടായിരുന്നു, അത് അന്ത കാലം, ആ കാലമൊക്കെ മലപ്പുറത്ത് മാറി വക്കീലെ........ മലപ്പുറത്ത് യുഡിഎഫ് ഡബിൾ സ്ട്രോങ്ങാണ്.
@DKPIND2005
@DKPIND2005 11 ай бұрын
ജയശങ്കറിനു ഫോട്ടോഗ്രാഫിക്‌ മെമ്മറി ഉണ്ട്‌ നല്ല നർമ്മബോധവും ഉണ്ട്‌ . പക്ഷെ ഒരു പരാജയപ്പെട്ട വിശകലനക്കാരനാണു . ഇയാളെ പോലുള്ള അഞ്ചാം പത്തികളെ പുറത്താക്കാൻ സി പി ഐയോട്‌ സി പി എം ആവശ്യപ്പെടണം .
@manusathyankmsk
@manusathyankmsk 11 ай бұрын
Wasif😂😂😂😂
@anilakshay6895
@anilakshay6895 11 ай бұрын
മൂന്ന് കമ്മ്യൂണിസ്റ്റുകളുടെ ചർച്ച പാർട്ടിയിൽനേരും നെറിയും ഉണ്ടായിരുന്നു എങ്കിൽ ഇവർ മൂന്ന് പേരും പാർട്ടിയുടെ തലപ്പത് ഇരിക്കണ്ടവരാണ് ഇവർ ണ്ടു പേരും പിന്നെ വെളുപ്പിക്കാൻ നേക്കുന്നതും
@sreejithsabu4288
@sreejithsabu4288 11 ай бұрын
ഇതികുമുബ് 19 ഏണം പോയിട് എന്തു ചെയ്തു....
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Ep 652| Marimayam |Tactics of real estates.
21:34
Mazhavil Manorama
Рет қаралды 685 М.
Webinar: Powering Nepal: Strengthening Energy Connectivity and Transmission Lines
1:22:17
Graham Sustainability Institute
Рет қаралды 9 М.