This video is the detailed Malayalam review of the 2020 Suzuki Access 125 BS-6. Price quoted in video may change at anytime. Follow us at: / tbctech / thamarakshanbc / tbctech
Пікірлер: 415
@TheAbushifa784 жыл бұрын
വര്ഷങ്ങളോളം ബുള്ളറ്റ് മാത്രം ഉപയോഗിച്ച ഞാൻ വളരെ ഭീതിയോടെയാണ് 2017 ഇൽ ഒരു സ്കൂട്ടറിലേക്കു മാറി സുസുക്കിയുടെ അക്സസ്സ് 125 സ്പെഷ്യൽ എഡിഷൻ വാങ്ങിയത് .പക്ഷെ വിശ്വസിച്ചാലും ഇല്ലെങ്കിലും 67 കിലോമീറ്ററിന്റെ അത്ഭുതകരമായ മൈലേജ് ടെസ്റ്റ് നടത്തിയപ്പോൾ കിട്ടിയെന്ന കാര്യം പറയാൻ യാതൊരു മടിയുമില്ല . പിന്നെ പിക്കപ്പ് പല സമയത്തും നല്ലവണ്ണം ബോധിച്ചകാര്യമാണ് . എന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഇപ്പോൾ ഇറങ്ങുന്ന സ്കൂട്ടറുകളിൽ അക്സസ്സ് ആണ് ഹീറോ ..
@sarangem42414 жыл бұрын
broi higjtullavark problemano
@flyingmimiyan5684 жыл бұрын
Good Review 😊
@anzilziyaros7864 жыл бұрын
Thank you sir
@rashidap14 жыл бұрын
ഒക്കെ ശെരിയാണ് നല്ല പെർഫൊമെൻസും ആണ് പക്ഷേ ബിൽഡ്ക്വാളിറ്റി പറ്റ മോശമാണ് എന്ന് തീർത്തും പറയാം. കാരണം ഞാൻ എന്റെ ഭാര്യക്ക് ഒരെണ്ണം ഇത് വാങ്ങിച്ചിട്ടുണ്ട് മൂന്ന് ഫ്രീ സെർവ്വീസ് കഴിഞ്ഞേ ഉള്ളൂ ബാറ്ററി ടൗൺ ആണ്. മഴയുടെ ചാറ്റൽ തട്ടിയതേ ഉള്ളൂ നനയ്ക്കാറേ ഇല്ല എന്നിട്ടും മീറ്ററിലും റ്റയിൽ ലാംബിലും വെള്ളം കയറിയിട്ടുണ്ട്. പിന്നെ ഒവറോൾ എഞ്ചിനും ടയറുകളും ഒഴിച്ചാൽ ക്വാളിറ്റി കുറവാണ്. ഞാൻ ഏതൊരു ആക്സസ് കാണുംബോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്.
@megaplus16904 жыл бұрын
True
@jasjasni61184 жыл бұрын
അവതരണമാണു പൊളി തീരുന്നതുവരെ ഒട്ടും ബോറടിപ്പിക്കാതെയുള്ള അവതരണം 👌👌💐
@EverythingMalayalamfromTBC4 жыл бұрын
Thanks😊
@ajmalrll47234 жыл бұрын
@@EverythingMalayalamfromTBC height ullavarkk problem haano
@rojish88794 жыл бұрын
പ്രിയ സുഹൃത്തേ ഞാൻ സുസുക്കി അക്സസ്സ് വാങ്ങുന്നതിന് മുന്നോടിയായി ഒരുപാട് റിവ്യൂ കണ്ടായിരുന്നു പക്ഷെ ഇത്രയും വ്യക്തതയോടെയും ലളിതമായും മികച്ച അവതരണത്തോടെയുമുള്ള ഒന്നു പോലുമില്ല നന്നായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി....
@EverythingMalayalamfromTBC4 жыл бұрын
Thanks bro
@aflahbava54493 жыл бұрын
Same citivaion😍
@anjukrishnas41213 жыл бұрын
🛵 vangiyo???
@rojish88793 жыл бұрын
@@anjukrishnas4121 yes ഇപ്പോൾ ഒരു വർഷമായി...
@anjukrishnas41213 жыл бұрын
Engane ndu.
@mutecreation3 жыл бұрын
നല്ല അവതരണം.... ഒരു DQ ന്റെ വോയിസ് touch എവിടെയൊക്കെയോ ഫീൽ ചെയ്യുന്നു 🙂💚
@prince1995moh3 жыл бұрын
50kmph mukalil kayarumbol handle bar innu pedappundo ?
@muhammedmidhlajp14763 жыл бұрын
Bro please replay... Acess bs6 nalla maintenece varunnund enn kelkunnu Jupeter aano ado access anoo youth n nallad Maintenence, milege include cheyyanam
@jamijamil33754 жыл бұрын
You have a good presentation style also your voice modulation is clear and good
@EverythingMalayalamfromTBC4 жыл бұрын
Thanks a lot😊
@arunkp4023 жыл бұрын
Chetta Access 125 City scooter mathramalla. Long um pokam. Njan ithum kondu kattapana okke poyatha❤
@ramkumarsreekumar74734 жыл бұрын
എനിക്ക് ഒരു BS4 access ഉണ്ട്, ഞാൻ 1500 km വരെ 50 നു താഴെ സ്പീഡിൽ ആണ് ഓടിച്ചത്, എന്നിട്ടും ഇതുനു മൈലേജ് 40നു താഴെ മാത്രം, ആദ്യമൊക്കെ നല്ല യാത്ര സുഖം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഭയങ്കര നടുവേദന യും ഷോൾഡർ വേദനയുമാണ്.
@EverythingMalayalamfromTBC4 жыл бұрын
Showroom IL complaint cheyam bro. Pinne suzuki ku directly mail cheyam issues ne pati.
ബ്രോ...ഞാൻ last week suzuki access 125 special edition വാങ്ങി...ഒരേയൊരു കുഴപ്പം തോന്നിയത് night drive ചെയുമ്പോൾ LED headlight ന്റെ വെളിച്ചം വളരെ കുറവായി തോന്നി...ഇത്രയും കാലം പഴയ activa (halogen headlight) ഉള്ള വണ്ടി ആയിരുന്നു ഉപയോഗിചിരുന്നത്...പഴയ വണ്ടിയേക്കാൾ വെളിച്ചം കുറവായി അനുഭവപ്പെടുന്നു...എന്തായിരിക്കും issue... pls reply bro
@@EverythingMalayalamfromTBC why u prefer activa. Reason?
@arshadpa3392 жыл бұрын
ഏത് colour ആണ് നല്ലത് access ന് Red or silver
@Alonevoyageur4 жыл бұрын
Superb presentation 👌 Family use nu etha better ntorq or access???
@EverythingMalayalamfromTBC4 жыл бұрын
Randum suit akum bro. Pakshe seating comfort um convenience um koduthal access nu Anu.
@mansoorabbas39624 жыл бұрын
Bro ntorq family driven patilla coz seating position is very bad also short Mailage aan as compare vs access 125,,, u can choos access its very far Better thn Ntorq
Mileage kolam. Approx 53-55 kmpl in city and highway 59kmpl.
@rajeshm58234 жыл бұрын
Honda Activa 6g nokku bro
@amalraj57464 жыл бұрын
Which is better? Activa 125 or access 125
@sheebasanil90654 жыл бұрын
Fual injection avumbol minimum ethra litter venam
@axkrrr2 жыл бұрын
Access 125 bs6 special edition *vs* ntorq 125 bs6 special edition Which is the best
@rijusreedharan27162 жыл бұрын
Access
@gokulsuresh44904 жыл бұрын
Dio bs6 or access 125 bs6 which is good...
@EverythingMalayalamfromTBC4 жыл бұрын
Eniku koduthal ishtapete Dio BS-6 anu bro
@shafeeqahmed0274 жыл бұрын
@@EverythingMalayalamfromTBC karanam??
@akshaykrishna84283 жыл бұрын
Ithinte digital meter vegam povuo??
@dream-kk9kb3 жыл бұрын
Bro access or jupiter ithil ethan nallath please replay???
@akashraj16093 жыл бұрын
Access is better
@mohammadsajil05632 жыл бұрын
Road price എന്നാൽ എന്താ....
@aravindmg75703 жыл бұрын
Bro acces ano Grazia ano better in milage
@akhilaadhi89194 жыл бұрын
bro womens pillon comfort ethane , acces anno ntorq aano
@EverythingMalayalamfromTBC4 жыл бұрын
Access
@delvincsunny45254 жыл бұрын
Njan ee vanddi eduthitte 3 wheek aayi. Adipoli vanddi aane. But priceinte kaaryathil ee vedio kandde kazhinjappol oru dout njangadeduthunne 93 aane vangiyathe. Athendhane ??????
@EverythingMalayalamfromTBC4 жыл бұрын
Pricing vary cheyum bro. Epol kurach kudi!!
@delvincsunny45254 жыл бұрын
@@EverythingMalayalamfromTBC njan vijarichu avar enne pattichunne
@pranupp71724 жыл бұрын
Ethil paranjath ex showroom prize anu onroad prize alalo
@aarya26664 жыл бұрын
Pleasure nte review cheyyuo
@saviosavzz41593 жыл бұрын
Bro എനിക്ക് eco modil 63 milage കിട്ടി.പക്ഷേ ഹോൺ സ്വിച്ച് 3 പ്രാവശ്യം മാറ്റി. നല്ല പിക്കപ് ഉണ്ട്. ഒറ്റയടിക്ക് ഒരു 65 km സുഖമായി പോകാം. Front suspension കുറച്ചു സോഫ്റ്റ് ആണ് പക്ഷേ പ്രശ്നം ഇല്ല. പക്ഷേ കമ്പനി തരുന്ന ടയർ മാറ്റുന്നതാ നല്ലത്. ചളിയിൽ ഒട്ടും ഗ്രിപ് ഇല്ല. റോഡിൽ പ്രശ്നം ഇല്ല. നോർമൽ യൂസ് നല്ലത് ആണ്. മിനിമം ഒരു 52 മൈലേജ് കിട്ടും.
@govindhgovindh56194 жыл бұрын
Bro nxt video jawa 42 bs6 pathi soluga bro tamil channel la vida Malayalam channel la nariya details soluriga....! I like it...
City use anenkil njan Activa 6G recommend cheyum bro
@letsplay13414 жыл бұрын
Bro nammal new access edutha athill half tank petrol eppalum vekkano
@EverythingMalayalamfromTBC4 жыл бұрын
Half tank Venda bro. Approx 1 litre akanam.
@amaljoy32863 жыл бұрын
Bro Access 125 or Activa 125
@haseebcp62014 жыл бұрын
Service and maintenance oke yengane und
@EverythingMalayalamfromTBC4 жыл бұрын
Service valiya issues ila ennu aa keta.
@rasmiyasir78904 жыл бұрын
bro i wnt to buy suzuki scooty... seat hight kuranja vandi refer cheyyo
@EverythingMalayalamfromTBC4 жыл бұрын
Athu access anu
@arundevarajan14 жыл бұрын
New Fascino, Dio ഒക്കെ ചോക്ക് ഇല്ലാത്തത് എന്താ ബ്രോ?
@EverythingMalayalamfromTBC4 жыл бұрын
FI engine ayathu kondu anu bro
@arundevarajan14 жыл бұрын
@@EverythingMalayalamfromTBC 👍🏻
@naveenthannot9504 жыл бұрын
ഞാൻ ഇപ്പോൾ കൺഫ്യൂഷൻ ആയി ഇരിക്കുവാ,,,, Tvs ntorq bs6 എടുക്കണോ, അതൊ suzuki access 125 എടുക്കണോ എന്ന്.... ഏതാ നല്ലത് ബ്രോ??????
@EverythingMalayalamfromTBC4 жыл бұрын
Eniku koduthal ishtam Ntorq anu bro. Pakshe randum nala vandi anu. Test ride cheyumbol nammku suite akune eth anenu correct ayitu manasil akum bro, enitu finalise cheyune anu better.
@lameez5554 жыл бұрын
Me also in same confusion
@rajeshrajan4494 жыл бұрын
@@lameez555 മൈലേജ് സ്റ്റോറേജ് സ്പേസ് സീറ്റിങ്ങ് കപ്പാസിറ്റി ഗ്യാസുകുറ്റി കയറ്റാം ആക്സസിൽ. കൂടുതൽ പവർ നല്ല ശബ്ദം കാണാൻ കൂടുതൽ ഭംഗി ഓടിക്കാൻ സുഖം കൂടുതൽ എൻ ടോർക്ക് വില രണ്ടും ഒരു പോലെ
@shareefsurayya28693 жыл бұрын
Accsuss
@salmansheraf41573 жыл бұрын
Mileage kuravaan ntorq Friend Eduth pani kitty No engine problem but mileage 35 bs4