2021 Honda Amaze Malayalam Review | പ്രധാന മാറ്റങ്ങളും ഒരു രഹസ്യവും | Najeeb

  Рет қаралды 72,515

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Пікірлер: 248
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
Boot space size ശെരിക്കും 416 ആണു. ഞാൻ പറയുന്നത്‌ 200 എന്നാണു.. ഒരു ചെറിയ മിസ്റ്റേക്ക്‌ പറ്റിയതാണു. ക്ഷമിക്കണം 🙏
@mohammadhisham.k1756
@mohammadhisham.k1756 3 жыл бұрын
Ok
@nikhila5420
@nikhila5420 3 жыл бұрын
Ikka rear switch ac alla defoger aane
@muhammadsavad3127
@muhammadsavad3127 3 жыл бұрын
നജ്‌ജീബിക്ക ♥️ക്യാമറ നിങ്ങൾ തന്നെ പിടിക്കുന്നതാണ് എനിക്ക് ഇഷ്ടം
@vinayachandran6402
@vinayachandran6402 3 жыл бұрын
Njaanum karuthi kandaal 200nekkalum thonnum..... Any way thiruthi parnjathinn👍 👍
@aruchinnu
@aruchinnu 3 жыл бұрын
Ok
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
Its my 7 years of experience of owning honda amaze vx diesel. Engine noise is slightly higer side.. Now it is less... my car is old now There is initial turbo lag but it is manageable. After 1900 rpm turbo gives the kick It have super body roll... Not comfortable at very high speeds..( now it is well contained.. but body roll is there) Steering feedback is nice... Its manual and clutch is very heavy..( now it is ok but not as hyundai) Seats are comfortable. But after installing leather seats, that comfort was gone.. THERE IS A LOT OF PANEL GAPS.... INSIDE THE CAR. Now its very less And at last Done 1.74 lakh kms... No engine problem Didnt even changed the timing chain... But now its the time... But power window switches got complaint. Now only driver side is working... MILEAGE IS 17 - 22 NICE..... NO RAATTLING NOISES.... GOT ACCIDENT ONE TIME.... I WAS WAITING AT THE TOLL BOOTH AND ONE SCOOTER CAME AND SMASHED MY RIGHT ORVM... AND DOOR GOT SCRATHES AND DENT.... BUT I DIDNT CLAIM THE INSURANCE I CHANGED BY PAYING THE MONEY. ORVM COSTED 5500. SERVICE IS GOOD.... NOT EXCELLENT.... (DURING PURCHASE TIME) NOW SERVICES ARE EXCELLENT... VERY FRIENDLY THIS IS MY 7 YEARS OF OWNERSHIP AND I OWN NEXON ALSO.... IT COMPLETED ABOUT 97007 KM.. DIESEL CAR.... I ALWAYS LOVE DIESEL CAR.....IT GIVES THAT OOMPH AFTER THE TURBO KICK..... മലയാളി ആണേ.... 😂 ഒരു കാര്യം പറയാൻ വിട്ടു... പവർ windows ഒരു സ്വിച്ചിന് 5000 രൂപയുടെ പണി ആണ്... പിന്നെ 7 കൊല്ലം ആയി. Suspension 4 എണ്ണം complaint ആയി... അതിന് 20000 രൂപ വരും.... 👍 അപ്പോ പണി ഇല്ല എന്ന് പറയാൻ പറ്റില്ല. പക്ഷേ engine ഭാഗം കുഴപ്പം ഇല്ല. Oru കാര്യം കൂടി... പെർഫെക്റ്റ് ഹോണ്ട കളമശ്ശേരി ഒന്നിന്നും കൊള്ളില്ലത്ത experience ആണ് കിട്ടിയത്... peninsular ഹോണ്ട എറണാകുളം എൻ്റെ വണ്ടിയെ പോന്നു പോലെ നോക്കി... വാഷിംഗ് ഒക്കെ പക്ക... കഴിഞ്ഞ ദിവസം ഒരു സർവീസ് ഉണ്ടാർണ്... 6600 രൂപ ആയി.. 👍
@nived-pq1jg
@nived-pq1jg 3 жыл бұрын
Bro sammathichu ithrem type cheythathin🙏🙏😅
@anwarsadath9494
@anwarsadath9494 3 жыл бұрын
ഞാനും 2013 ഇൽ ആണ് amaze ഡീസൽ എടുത്തത്.. Power വിൻഡോസ്‌ ഇപ്പൊ drver side മാത്രമേ വർക്ക്‌ ചെയ്യുന്നുള്ളൂ ഷോക്ക് 4 cmplante ആയിട്ടുണ്ട് ഇതുവരെ മാറ്റിയിട്ടില്ല. Engin സൂപ്പർ ആണ്.. വേറെ ഇഷ്യൂ ഒന്നും ഇല്ല
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@anwarsadath9494 അതെന്താ ബ്രോ അങ്ങനെ... എൻ്റെം driver side മാത്രം ആണ് ഇപ്പൊ വർക് ആകുന്നുള്ളൂ...
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@nived-pq1jg 😂😊
@9611146195
@9611146195 3 жыл бұрын
Appol oru samshayam chodichotte, ee amazinu full cover insurancinu ethra roopayakum one yearathekk
@noufalkasargod2564
@noufalkasargod2564 3 жыл бұрын
ഒറ്റനോട്ടത്തിൽ കാണുമ്പോൾ ന്യൂ മോഡൽ ഹോണ്ട അക്കോർഡിന്റെ ഒരു ഫീൽ വണ്ടി കാണുമ്പോൾ നല്ല വലിപ്പമുണ്ട് സൂപ്പർ റിവ്യൂ താങ്കളുടെ 🥰
@07HUMMERASIF
@07HUMMERASIF 3 жыл бұрын
Amaze ന്റെ റിവ്യൂ amezing ആയിട്ടുണ്ട് ഇക്കാ ❤🥰💪
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
Thanks asif bro
@faseehkarumbil
@faseehkarumbil 3 жыл бұрын
വീഡിയോ തുടങ്ങുമ്പോൾ തന്നെ tricks and tips പറയുന്ന നജീബ്‌ക 😍😍
@sirilantony3264
@sirilantony3264 2 жыл бұрын
ഞാൻ എടുത്തു 27ഡേയ്‌സ് ആയി.. ഇപ്പോൾ 1300km ഓടി.. സിറ്റി ഡ്രൈവ് 11..12. കിട്ടുന്നുള്ളു.. ഏതു ഓട്ടോമാറ്റിക് നമ്മുടെ സിറ്റിയിൽ ഇത്രയയെ കിട്ടു.. ഞാൻ ഒരു tvm,, ആലപ്പുഴ പോയി ഹൈവേ...17...18.. കിട്ടുന്നു.. ⭐️⭐️⭐️⭐️💪🥰
@rjvlogs3357
@rjvlogs3357 Жыл бұрын
അടി തട്ടുമോ?
@silentcreatorr8830
@silentcreatorr8830 3 жыл бұрын
Brooo ex showroom prices alathaa on road prices include cheyithal nannavum A small suggestion
@muhammadrisvan.t878
@muhammadrisvan.t878 2 жыл бұрын
ഇക്കാന്റെ റിവ്യൂ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ഇക്ക ചെയ്ത എല്ലാ ഒരുപാട് കാർ റിവ്യൂ കാണാറുണ്ട് ഏറ്റവും കൂടുതൽ ലാൻഡ് ക്രൂയ്സറിന്റെ ആണ് കാണാറുള്ളത് ആ വണ്ടിയോടാണ് എനിക്ക് ഏറ്റവും ഇഷ്ടം പിന്നെ ഒള്ളു എനിക്ക് സിറ്റിയും അമെസ്ഉം ഇക്കാന്റെ എല്ലാ റിവ്യൂ കാണാറുണ്ട് അടിപൊളിയാണ് 🥰🥰🥰👍👍👍👍👍
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Thanks bro 💕
@sajisoman2188
@sajisoman2188 3 жыл бұрын
എനിക്ക് 2020 മോഡൽ amaze ഉണ്ട്. 2020 അമേസിനെ വെച്ച് compare ചെയ്യുവാനെങ്കിൽ കാര്യമായ മാറ്റം ഒന്നും ഇല്ല. എല്ലാം അതുപോലെ തന്നെ. Front ലുക്കിൽ അൽപ്പം ചേഞ്ച് പിന്നെ നോർമൽ ഹാലൊജൻ ലൈറ്റിന് പകരം LED ലൈറ്റ്. Chrome handle അങ്ങനെ ഉള്ള പൊടി changes മാത്രെമേ ഇതിൽ കണ്ടുള്ളു. ബാക്കി എല്ലാം സെയിം. പ്പിന്നെ ഇക്ക പറഞ്ഞപോലെ ഒരു follow me സിസ്റ്റം 2020 amaze യിൽ ഉം ഉണ്ട്.
@rjvlogs3357
@rjvlogs3357 Жыл бұрын
ചെറിയ ഓഫ്‌ റോഡിൽ അടി തട്ടുമോ? പെട്രോൾ വേർഷൻ വലിവ് കുറവാണോ? പ്ലീസ് റിപ്ലേ
@sajisoman2188
@sajisoman2188 Жыл бұрын
@@rjvlogs3357 അടി തട്ടും ...പെട്രോൾ variant നു വലിവ് കുറവാണ്. ഓട്ടോമാറ്റിക് എടുക്കരുത് ….milage ഒട്ടും കിട്ടില്ല.
@georgevarghese5448
@georgevarghese5448 3 жыл бұрын
2013 മോഡൽ engine റൂം ആണ് സൂപ്പർ ഫുൾ കവർ ഒക്കെ ഇട്ടു ഞാൻ ഉപയോഗിക്കുന്നത് ആ മോഡൽ ആണ് ഡീസൽ 24 നു മുകളിൽ മൈലേജ് ഉണ്ട് വല്ലപ്പോഴും ഡീസൽ അടിക്കാറുണ്ട്
@rahulsunil4586
@rahulsunil4586 3 жыл бұрын
@Ahmed Yaseen sathyam aanu bro kidu milage aanu
@rahulsunil4586
@rahulsunil4586 3 жыл бұрын
@Ahmed Yaseen ariyilla bro pakshe ente uncle ne amaze deasel aanu odukkathe milage aanu athinu 22 ne meele urappayum kittum
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@Ahmed Yaseen bro ente vandi amaze diesel an. 2014 model.... Annu calimed mileage 25 aan bro .. enikke 20 above kittunund... Njaan detail aayitt oru comment ittittund... Bro ee profile onnu check cheyy
@josephjose4004
@josephjose4004 3 жыл бұрын
@Ahmed Yaseen ente petrol highway 24 vare kittiyittundu
@georgevarghese5448
@georgevarghese5448 3 жыл бұрын
@Ahmed Yaseen യെസ് വന്നാൽ ഓടിക്കാനും മൈലേജ് ചെക്ക് ചെയ്യാനും അവസരം തരാം
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
Adipoli😍👍
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
Thanks etta 🥰❤️
@bikeriderssriderss4298
@bikeriderssriderss4298 3 жыл бұрын
Nice car illa
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ഈ തവണ ഇറങ്ങിയ amaze nu പൈസ കൂടി... ഞാൻ കരുതി sales down aavum എന്ന്. പക്ഷേ നല്ല sales കിട്ടി... അവരുടെ ഭാഗ്യം... Dzire നേ ക്കൾ sales ഉണ്ട്.
@niriap9780
@niriap9780 3 жыл бұрын
Athu prefacelift old stock vann discountil koduthu sale aakiyathaanu.... Teambhp sales analysis il parayunnund....
@vineeth1733
@vineeth1733 3 жыл бұрын
Vedio quality adipoli ikka !!
@rijrocreations
@rijrocreations 3 жыл бұрын
CVT മൂന്നാറിൽ നല്ല performance super നല്ല കയറ്റ തിലും ഒരു പ്രോബ്ലം ഇല്ലായിരുന്നു അടിപൊളി
@jaksonjacky3391
@jaksonjacky3391 3 жыл бұрын
Diesel ano petrol ano
@rijrocreations
@rijrocreations 3 жыл бұрын
Petrol
@arjunv4731
@arjunv4731 2 жыл бұрын
ഏത് engine? 1.2 aano
@sasidharang4759
@sasidharang4759 Жыл бұрын
Honda Amaze 2o22 model ആണ്.എന്റെ വാഹനം അതിന്റെ ഒരു വിവരണം ഇടുമോ.
@mssoorya1398
@mssoorya1398 3 жыл бұрын
Wow nannayind Chetta sharkfin antinna endha???
@sanevkm
@sanevkm 2 жыл бұрын
In-house navigation ആണ് നല്ലത്.അതാണ് ഈ വണ്ടിയുടെ പ്രധാന പോരായ്മ. ഇതിൽ മൊബൈൽ connect ചെയ്ത് മാത്രമേ ഗൂഗിൾ മാപ്പ് കണക്ട് ചെയ്യാൻ പറ്റുകയുള്ളു.ഫുൾ ഓപ്ഷൻ വണ്ടിയിൽ അത് വേണ്ടത് തന്നെയാണ്
@alfarafeef8206
@alfarafeef8206 3 жыл бұрын
ഒരു മാറ്റവും ഇല്ലല്ലോ.. നജീബ്ക്ക 🥰🥰🥰🥳🔥🥳🔥പിന്നല്ലേ ഒരു lemborghini ന്റെ rewiew ചെയ്യാമോ 🥳🥳🥳🥳🥳🥳
@alexdevasia3601
@alexdevasia3601 3 жыл бұрын
Aa ഒരു രഹസ്യം എന്താ
@alfarafeef8206
@alfarafeef8206 3 жыл бұрын
@@alexdevasia3601 Lamborghini and rolls roys um enikk eshtaman.... 🥰kananallathe vangan pattuoo
@manuten1021
@manuten1021 3 жыл бұрын
Yes
@jish10
@jish10 3 жыл бұрын
നല്ല വണ്ടിയാണ് അമേയ്സ് ഹാച്ച് ബാക്കിൻ്റെ വിലയിൽ ഒരു സെഡാൻ സ്വന്തമാക്കാം
@robins6633
@robins6633 2 жыл бұрын
കുറച്ച് urgent ആണ്. ഉടൻതന്നെ റിപ്ലൈ തരണേ friends. Hyundai Venue, Kia Sonnet , Honda Amaze എന്നീ മൂന്ന് കാറുകളിൽ ഏതെങ്കിലും ഒന്നിന്റെ ബേസ്‌ വേരിയന്റ് പെട്രോൾ ആണ് വാങ്ങാൻ നോക്കുന്നത് (ബഡ്ജറ്റ് stirictly under 9 lack aanu).. മറ്റ് കാറുകളിൽ ഒന്നും നോക്കുന്നില്ല. ഓട്ടം വളരെ കുറവ് ആയതിൽ ഡീസൽ വേരിയന്റുകൾ ഒന്നും നോക്കുന്നുമില്ല. മുൻപ് ഉപയോഗിച്ചിരുന്ന വണ്ടി Chevrolet Spark ആണ് 1) Amaze കയറ്റത്തിൽ നിന്ന് പോയാൽ എടുക്കാൻ ബുദ്ധിമുട്ടാണെന്ന് പല വീഡിയോസ് ഇലും കണ്ടൂ. Sonet, Venue എന്നിവയുടെ പെട്രോൾ ബേസ് വേരിയന്റിലും ഇതേ പ്രശ്നം കാണുമോ. ഞാൻ ഡ്രൈവിങ്ങിൽ അത്ര expert ഒന്നും അല്ല. 2) റോഡിലെ കുഴികളുള്ള ഭാഗത്ത് കൂടി ഒക്കെ പോകുമ്പോൾ ഏറ്റവും കൂടുതൽ ഡ്രൈവിംഗ് കംഫർട്ട് കിട്ടുന്നത് ഇതിൽ ഏതിലാണ് ? വീട് ഗ്രാമ പ്രദേശത്ത് ആയതിനാൽ ചെറിയ കേറ്റങ്ങളും കുഴികളും ഒക്കെയുള്ള റോഡാണ് 3) Overtaking ഒക്കെ ചെയ്യാൻ Amaze ബുദ്ധിമുട്ടാണ് എന്ന് പല വീഡിയോയിലും കണ്ടു. ഇതേ പ്രശ്നം Venue and Sonnet ഐലും ഉണ്ടാകുമോ 4) Kia യുടെ ഏറ്റവും അടുത്ത സർവീസ് സെന്ററിലേക്ക് 40 km ദൂരം ഉണ്ട്. Sonet എടുത്താൽ ഇത് ഒരു പ്രശ്നം ആകുമോ.
@mayflame
@mayflame 3 жыл бұрын
18:42 amaze passing segment king
@yadukrishnanup
@yadukrishnanup 3 жыл бұрын
Which car?
@midhunlal6562
@midhunlal6562 2 жыл бұрын
Segment king is 'Dzire' ❤️
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
aspire? 🤣
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
yeah figo with boot 😂🤣
@althafrahmantc2198
@althafrahmantc2198 3 жыл бұрын
Najeebka Poli 👍🏻👌🏻
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
🥰🙏
@roanvlogs4655
@roanvlogs4655 3 жыл бұрын
Hai Halo How Are You It's me Anil From Thrissur 💪✌🏻️🌼♥️
@n.kwayz.kl-1362
@n.kwayz.kl-1362 3 жыл бұрын
എല്ലാ വണ്ടിയും നല്ലത് തന്നെ. മാരുതി ഒഴിച്ച്.കുറ്റം പറയൽ മാരുതി യെയും കുറ്റം പറയുന്നവർ എടുക്കുന്നത് മാരുതി യും
@Hustler_mindset
@Hustler_mindset 2 жыл бұрын
Passion vs budget
@aloneboy-rz2gl
@aloneboy-rz2gl 3 жыл бұрын
Bro amaze 1.2 ltr ptroll nannayi lag feel cheyyunnu 1.5desl engane und?
@rahilrahi6132
@rahilrahi6132 2 жыл бұрын
Ejjadhi voice veere vibe.
@rijuhdas1
@rijuhdas1 3 жыл бұрын
I have 2021 Amaze (not the facelifted). I like the current front grill and soon I am going to change it with my amaze.
@T42Travel
@T42Travel 2 жыл бұрын
4 doorSilum window glasses half portion thazhthi vachitu door adachaal glass shaking noise nallanpoley feel cheyunund. Ethu enik feel cheytha case aanu vere arkenkilum amaze use cheyunavark ee problem ondo.
@ncjabir
@ncjabir 2 жыл бұрын
Enik und
@mu_ha_mm_ad_fi_na_s4601
@mu_ha_mm_ad_fi_na_s4601 3 жыл бұрын
Amazing അല്ലെ 🤩👍
@anoopasokan6280
@anoopasokan6280 3 жыл бұрын
Najeem ikka xuv 700 te review chey
@smartworld2020
@smartworld2020 3 жыл бұрын
10:29 This trick also work in amaze 2018 model👌
@muhammedfahims2971
@muhammedfahims2971 3 жыл бұрын
Bro Volkswagen Passat review cheyyamo please
@sreejithchandran143
@sreejithchandran143 3 жыл бұрын
good bro .vdo quality kurachu improve cheyam .
@illuminandi_payasam
@illuminandi_payasam 3 жыл бұрын
Man മാക്സിമം മെഷീൻ മിനിമം ആണ് ഹോണ്ട concept അതുകൊണ്ടാണ് engine സൈഡ് ഒക്കെ കൂടുതൽ ഗ്യാപ്
@jishamanjeesh7145
@jishamanjeesh7145 3 жыл бұрын
Renault Triberil Auto off After locking headlight feature undo ?
@santhoshkumar4866
@santhoshkumar4866 2 жыл бұрын
Ground clearence? അടി തട്ടുമോ?
@psmadhavan2879
@psmadhavan2879 3 жыл бұрын
Nice review!👌
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
Thanks bro
@vinuraj5487
@vinuraj5487 3 жыл бұрын
Ayooo amaze poyi arum edukalee... 1.2 petrol വമ്പൻ പരാജയം ആണ്.. 1) 5പേരു കൊണ്ട് കേറ്റം കേറണങ്കിൽ ദൈവത്തെ വിളിക്കണം. 2)വണ്ടിടെ ഗ്ലാസ്‌ ഏരിയ കൂടുതൽ ആയതോണ്ട് നല്ല വൈബ്രേഷൻ സൗണ്ട് ഉണ്ട്. 3)build ഇൻ ക്വാളിറ്റി vallare മോശം ആണ്. 4)പിന്നെ വണ്ടിടെ ഫ്രണ്ട് സൈഡ് lower arm ഇടക്ക് ഇടക്ക് മാറ്റേണ്ടി വരും. (പറ്റുമെങ്കിൽ ഡെലിവറി ടൈമിൽ തന്നെ 5-6 വേടിച്ചു വെക്കുന്നത് nalathan) 5)ലൈറ്റ്റിനു top end അന്നെങ്കിൽ മാത്രമേ പ്രൊജക്റ്റ്‌ ഹെഡ് ലാംപ് അക്കു. ഇതെലാം എന്റ 1വർഷത്തെ സ്‌പീരിയൻസ് കൊണ്ടാണ് പറയുന്നത് 🙏
@220travaller8
@220travaller8 2 жыл бұрын
Ysss...1..2 പറഞ്ഞത് സത്യം ആണ്.. Quality ഒന്നും കുഴപ്പമില്ല... എടുക്കുവാൻ plan ഉള്ളവർ diesel എടുക്കുക
@Hustler_mindset
@Hustler_mindset 2 жыл бұрын
Build quality mosham aano 🙄🙄4star rating ond
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
cvt nalla poley initial pull undu manaul transmission ill aanu issue downshift and kooduthall revv cheyyenemm above 2000rpm
@സഞ്ചാരിപ്രാന്തൻ
@സഞ്ചാരിപ്രാന്തൻ Жыл бұрын
Yes diesel vanguka ..njan petrol vandi maduthitt koduthu .diesel vangi .nalla milege aanu .ee bro paranjapole lower arm edakku pokunnund .front side vallatha adi aannu
@___Amal_
@___Amal_ Жыл бұрын
​@@Hustler_mindset interior, exterior panel gaps. glove box okke adakkan paada. pinne nvh level kooduthala. glass pokki ac ittalum purath ulla sound akath kelkkam.
@shabeeradambulan3756
@shabeeradambulan3756 3 жыл бұрын
CVT diesel 200nm torque & 100ps power കിട്ടുന്നുണ്ടോ ?
@abir6781
@abir6781 3 жыл бұрын
Diesel cvt 80ps maathre ullu, but valya power loss illa
@rjvlogs3357
@rjvlogs3357 Жыл бұрын
ചെറിയ ഓഫ്‌റോഡിൽ അടി തട്ടുമോ? 5 പേരെ വെച്ച് കേറ്റം വലിക്കില്ലേ?
@dilshadhuzzain540
@dilshadhuzzain540 3 жыл бұрын
Rashinte vandi aano ikkaa
@arunyabiju732
@arunyabiju732 2 жыл бұрын
Ningal paranja rahasiyam light autoil italum lockilakumbol kathum. I'am a amaze user. Pina fog lamap pakal onakiital kurachu kazingu ath off akum rathri akumpol atomic aitu kathum Fog lam is progater
@confidential4712
@confidential4712 3 жыл бұрын
In built navigation aanu nallathu.. Google maps palapoyum cheriya rodukaliloode kondu poyi kuzhappikaarunduu.. In built navigation graphics porenkilum maximum state highway or national highway prefer cheyyollu.. Pinee phone chumma kutti ittu choodakukayum venda..
@cristiasno
@cristiasno 3 жыл бұрын
ഇക്കാ ഞാൻ ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു 8 lack ആണ് ബജറ്റ് ഒരു ബജറ്റ് കാർ ഫ്രഷ് medikkano അതോ എല്ലാവരുടെയും ആഗ്രഹം എന്ന പോലെ കിടക്കുന്ന ഓർ luxury car second hand medikkano രണ്ടായാലും ആ ബജറ്റ് il ഏത് വാഹനം suggest ചെയ്യും
@mohamedmau8177
@mohamedmau8177 3 жыл бұрын
Go for baleno.
@niriap9780
@niriap9780 3 жыл бұрын
Prefacelift old stock last month Vann discountil koduthu....that's the reason why the sales increased last month.... Prrfacelift model inim Orupaadu stock baaki und ennu teambhp forumil parayunnund....so ee monthum prefacelift stock sales undaakum....it depends on showroom and location.
@vaisakhkrishna2096
@vaisakhkrishna2096 3 жыл бұрын
Bro ciaz review cheyyu
@amalmathew3054
@amalmathew3054 3 жыл бұрын
Does follow me home trick drains battery?
@sanjayk7581
@sanjayk7581 3 жыл бұрын
Firsta.....😁❤️
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
🥰🙏
@jaisonjaison9784
@jaisonjaison9784 3 жыл бұрын
Good vedeo Sr 👏👋
@muhammadsavad3127
@muhammadsavad3127 3 жыл бұрын
നജീബിക്ക ♥️ക്യാമറ നിങ്ങൾ തന്നെ പിടിക്കാമോ പ്ലീസ് 🙏
@niriap9780
@niriap9780 3 жыл бұрын
Pazhe amaze pole ithilum Orupaadu complaints undakumo? Pazhe amazil oru paadu parts adichu poyi...spares price Vann kaththi aanu... Service costum kaththi aanu ... 1.5 lakh km kazinal engine thurakkanam...
@tittocleetus1292
@tittocleetus1292 3 жыл бұрын
Please can you review the latest Ford Ecosport model
@tomjacob6253
@tomjacob6253 3 жыл бұрын
Najeebkka camera lesham shaky arunnu kto adutha pravisham sheriyakane
@anu99123
@anu99123 3 жыл бұрын
ഞാൻ amaze എടുത്തിട്ട് 19 ഡേയ്‌സ് ആയി,,, honda ഷോ റൂമിൽ കയറ്റാനെ നേരം ഉള്ളൂ,,, എന്നാലേ സ്റ്റാർട്ട്‌ ആകുന്നില്ല,,,, എന്തോ വണ്ടി ആണോ,,,9.47 rs കൊടുത്തു എടുത്തത് ആണ് 😰😰😰😰😰😰😰
@AjeshAj437
@AjeshAj437 3 жыл бұрын
Mileage koodumbol vandiku complaint koodumo?
@mxdxav
@mxdxav 3 жыл бұрын
Thank you bro ❤❤
@praveenrnair689
@praveenrnair689 3 жыл бұрын
Honda AmazeVX petrol variant has any initial power lag ? I struggled in a steep road with 1st gear, vehicle has not moved little bit after releasing clutch, it moved forward only in half clutch in 2000rpm......is it same for all cars in this same segment ?
@amalmathew3054
@amalmathew3054 3 жыл бұрын
In steep roads, if the AC is turned on it will struggle a bit even on 1st gear. Otherwise it will make it with ease.
@praveenrnair689
@praveenrnair689 3 жыл бұрын
@@amalmathew3054 hi bro, u don't have this problem in ur amaze? I tried both situations....... I also read many reviews regarding this in Google.....
@amalmathew3054
@amalmathew3054 3 жыл бұрын
May be once or twice I had faced certain kind of that situation, that with ac turned on. Then on, if the road is too steep I used turn off the ac before going up. Sometimes it feels a little underpowered in steep climbs & even I felt like performance is not consistent in hilly regions.
@praveenrnair689
@praveenrnair689 3 жыл бұрын
@@amalmathew3054 just I want to make sure, is it has any mechanical defect or not ?
@amalmathew3054
@amalmathew3054 3 жыл бұрын
No idea bro..I don't think there will be any mechanical defects. It's better to check with service center personnel.
@joemaria100
@joemaria100 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും നജീബെ. 11.5 ലക്ഷം കൊടുത്തു ഫുൾ ഓപ്ഷൻ എടുത്താലും റിയർ വൈപ്പർ ഇല്ലാത്തത് വലിയൊരു പോരായ്മ തന്നെയാണ്... അതുകൊണ്ടുതന്നെ ആ ഒറ്റ ഒരു കാരണത്താൽ മാത്രം ഞാൻ ഉപേക്ഷിച്ച വണ്ടിയാണ്.... ബാക്കി എല്ലാം ഓക്കേ ആണ് ഹാൻഡ്‌റസ്റ്റ് ഒന്നുമല്ല കാര്യമാക്കേണ്ടത്.... ഡ്രൈവിംഗ് അതാണ് ഫിസ്റ് ടാഗ്... Driver comfortable is best for our family even its a out side salaried driver or family member driver......
@udath6204
@udath6204 2 жыл бұрын
Sedansinu adhikam vandikalkkum viper illa
@rjshreyas1886
@rjshreyas1886 3 жыл бұрын
Ith oru hatch back ആയിരുന്നു എങ്കിൽ powlichennee💖
@ravindranei7425
@ravindranei7425 Жыл бұрын
Is hill hold assist.
@allenkmathew5965
@allenkmathew5965 3 жыл бұрын
Vx ithrem rate kodukumbol armrest and rear headrest koodi ulpeduthamarunnu. Ente V model 2019 anu. I love this car and enjoying the driving ❤❤❤
@Ashw77
@Ashw77 3 жыл бұрын
Petrol aaanno
@allenkmathew5965
@allenkmathew5965 3 жыл бұрын
@@Ashw77 yup
@Ashw77
@Ashw77 3 жыл бұрын
@@allenkmathew5965 lag undo. Milage athra kittund?
@allenkmathew5965
@allenkmathew5965 3 жыл бұрын
@@Ashw77 Lag undarunu edutha samayathu in 2nd gear but fuel pump replacement cheytha shesham athu ok ayi. Mileage city drive 15-16 and highway 19 athrem kitum
@mirzashajahan9053
@mirzashajahan9053 3 жыл бұрын
I use I house navigation it's dope there is no need of any internet or anything so it's the best service missing
@akworld3852
@akworld3852 3 жыл бұрын
Mahindra xuv700 review cheyane
@sreyassuku.c1626
@sreyassuku.c1626 3 жыл бұрын
Adipoli Super and amazing car
@muhammedmufeed5763
@muhammedmufeed5763 3 жыл бұрын
Rashinte car alle
@breezytitan
@breezytitan 3 жыл бұрын
Navigation mobile tethering is better, mainly because of updates,
@anilkumarsidhu6989
@anilkumarsidhu6989 3 жыл бұрын
Bro ingal rolls Royce cullinan review video Upload plz
@mohammeddilshad2140
@mohammeddilshad2140 3 жыл бұрын
Hand rest ilalloo
@afvan_k
@afvan_k 3 жыл бұрын
XUV 700 review pratheekshikkunnu 🔥
@anandsajan7490
@anandsajan7490 3 жыл бұрын
Inhouse navigation ullathu nallathanu.oruthavana kannur vare poyittu thirike vannppol vazhithetti.phonil navigation nokkiyappol Vi chathichu.map load polum ayilla.annu pinne vandiyil inhouse nav undayirunnathu kondu valya menakkedendi vannilla😁by the by vandi amaze thanne ayirunnu😁
@കീരിക്കാടൻ-ച6ഥ
@കീരിക്കാടൻ-ച6ഥ 3 жыл бұрын
i20 sportz vs amaze vx manual which is better
@rafeehgafoor8864
@rafeehgafoor8864 Жыл бұрын
Amaze is better
@Savarkar123
@Savarkar123 2 жыл бұрын
Enikku 1 car venam suggest pleaaw
@sachukailassasi8290
@sachukailassasi8290 3 жыл бұрын
Amaze new automatic model costumer🥰👍🏻
@vishnur9837
@vishnur9837 3 жыл бұрын
Diesel ano petrol ano milage ethra kitanund?
@Teagardenlove
@Teagardenlove 2 жыл бұрын
ഒരിക്കലും എടുക്കരുത് ഇതിന്റെ ഡീസൽ bs6 വന്നപ്പോൾ ഇതിനു ഒരു heating issue ഉണ്ട് പിന്നെ വണ്ടി 40 klm പോവൂ ഷോറൂമിൽ കാണിച്ചപ്പോൾ അവർ കുറെ ട്രൈ ചെയിതു ശെരിയാകും പിന്നെയും ഒരു മാസം കഴിഞ്ഞാൽ ഇത് തന്നെ വിൽക്കാൻ നിൽക്കുകയാണ് അവർക്കു ഫിക്സ് ചെയ്യാൻ കഴിയുന്നില്ല ശെരിക്കും വെറുത്തു പോയി ഇത് കുറെ വണ്ടികൾക്കു ഉണ്ട് നന്നാകാൻ 4 ലിറ്റർ ഡീസൽ ചിലവാകും സ്റ്റാർട്ടിങ്കിൽ ഇട്ടാണ് ചെയ്യുക.....
@harkishanvijay4881
@harkishanvijay4881 3 жыл бұрын
review super
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
Thanks bro
@justinjairaj2515
@justinjairaj2515 11 ай бұрын
360 camera ndo
@hridyamanoj4382
@hridyamanoj4382 3 жыл бұрын
Sir 420 l boot space aanu
@jamy-i8r
@jamy-i8r 3 жыл бұрын
accessories il extra add on armrest fit cheyu...nan fit chythu
@anaskt5765
@anaskt5765 3 жыл бұрын
Eatha vangiyath?
@user-od4eu9bu1d
@user-od4eu9bu1d 3 жыл бұрын
Xuv 700 rewie vendavar like adii 👇 👇 👇 👇
@Muhammedmammu77
@Muhammedmammu77 3 жыл бұрын
Skoda rapid chayumooo
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
Channelil und bro
@ajmal1905
@ajmal1905 3 жыл бұрын
Poli bro
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
🥰🙏
@adeebsabir327
@adeebsabir327 3 жыл бұрын
In house ahn betternn thonnittund hyundai i20,verna okka upayogicha timil
@athulnelppura7802
@athulnelppura7802 3 жыл бұрын
Base model ill cruise control ondu
@jinase3283
@jinase3283 3 жыл бұрын
Amazing
@masterdeer
@masterdeer 3 жыл бұрын
Ola electric scooter nte review cheyy
@lallalsreelal109
@lallalsreelal109 3 жыл бұрын
Brother ningalude numbers onnu tharumo... Njan oru vandi eadukkan plan ettu... Onnu conselt cheyyanam eannundu...
@AjacksMJohny
@AjacksMJohny 3 жыл бұрын
Camera full time shake aarunnu😬
@മണവാളൻ-പ2ഷ
@മണവാളൻ-പ2ഷ 3 жыл бұрын
ഉസാർ 😍
@sreekanthpr3494
@sreekanthpr3494 2 жыл бұрын
പെട്രോൾ ബേസ് മോഡൽ എത്ര varununsu
@shanibmuhsin5343
@shanibmuhsin5343 3 жыл бұрын
Benz gle300d riview ചെയ്മൊ
@Rohith351
@Rohith351 3 жыл бұрын
First comment
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
🥰🙏
@cristiasno
@cristiasno 3 жыл бұрын
Sunroof koode venamaayirunnu ❤️
@abir6781
@abir6781 3 жыл бұрын
Aaa Dezire nte vilaykkaduth kond ethikkan petta paad Hondayk ariyam🤭
@mxdxav
@mxdxav 3 жыл бұрын
Dzire has no safety
@mxdxav
@mxdxav 3 жыл бұрын
@@abir6781 yes
@cristiasno
@cristiasno 3 жыл бұрын
@@mxdxav ayn
@cristiasno
@cristiasno 3 жыл бұрын
@@abir6781 😂😂😂
@arjunkrishnaakm9593
@arjunkrishnaakm9593 3 жыл бұрын
Force Gurkha സെപ്റ്റംബർ15 എത്തുന്നു ✨️🖤
@mallutech1028
@mallutech1028 3 жыл бұрын
Music system paranjhilla
@jishamanjeesh7145
@jishamanjeesh7145 3 жыл бұрын
Follow me Headlamp feature ente Triber caril work cheyuvo...
@mystarworld5019
@mystarworld5019 3 жыл бұрын
le rashi car🥰🥰🥰😍😍😍😘😘😘
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
🥰
@shafeekshaf5615
@shafeekshaf5615 3 жыл бұрын
Honda de electric ennu varum
@comet14145
@comet14145 2 жыл бұрын
Inhouse navigation എടുത് കളഞ്ഞത് നന്നായി🔥👍
@BIBIN7505
@BIBIN7505 3 жыл бұрын
എന്താണ് കോയ ഇറച്ചി കടയുടെ മുന്നില്‍ നായ് ഇരിക്കണ പോലെ ഈ അവിഞ്ഞ സ്റ്റൈല്‍ ഓക്കെ ഒന്ന് mattipidi
@naseelamajeed7421
@naseelamajeed7421 3 жыл бұрын
Baground 👌👌👌👌
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
Thanks bro
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Honda Amaze Ownership Review||2023 Model||Prons&Cons
20:41
Mr&Mrs Sanchari
Рет қаралды 22 М.
Buying Used : BMW 330i |  Content with Cars | Malayalam Review
18:11
Content With Cars
Рет қаралды 85 М.
Honda Amaze Detailed Owners Review in Malayalam(മലയാളം)
29:31