2022 ൽ കണ്ട ഏറ്റവും വലിയ പണം നോക്കാതെ പണിത വീട്. 20000 sqrft pulakkal palace

  Рет қаралды 78,706

Shaji karakkad vlog

Shaji karakkad vlog

Күн бұрын

Пікірлер: 146
@journeywithshaji
@journeywithshaji 2 жыл бұрын
ബ്രമ്മാണ്ട വീടിന്റെ വീഡിയോ ഇഷ്ടമായാൽ Subscribe ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ 💞
@salimicheal2168
@salimicheal2168 2 жыл бұрын
Vedokka kollam oru sahayam chayyan kanevundakumo
@rayinrayin6389
@rayinrayin6389 2 жыл бұрын
എന്താ കണ്ടു പണി ചെയ്യാൻ ആളൂക്ക് ....... ഇല്ലേ പൊളി വത്തിമാനം വിടുവാൻ
@salimicheal2168
@salimicheal2168 2 жыл бұрын
Gevedam munnotu kondu pokan oru kadulladu veendum tudanganganam
@ayshashadiya4845
@ayshashadiya4845 2 жыл бұрын
ameeen
@withmecuties556
@withmecuties556 Жыл бұрын
ഇക്കാ video കണ്ടു സൂപ്പർ എ ന്നേ ഒന്ന് സഹായിക്കാമോ ബാങ്ക് കാരിൽ നിന്നും
@aloveroftravel..vlogs..4782
@aloveroftravel..vlogs..4782 Жыл бұрын
നന്മ മനസ്സിന്റെ ഇദ്ദേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്... 👍🏻👍🏻🥰🔥❤️ പടച്ചവൻ ഇദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻🥰
@balakrishnank2062
@balakrishnank2062 2 жыл бұрын
ആ നല്ല മനസ്സിൻറെ ഉടമയേയും കുടുംബത്തെയും എപ്പോഴും ദൈവം അനുഗ്രഹിച്ചുകൊണ്ട് ഇരിക്കട്ടെ
@tknoufaltknoufal4533
@tknoufaltknoufal4533 2 жыл бұрын
അള്ളാഹു അദ്ദേഹത്തിന് ബർക്കത്ത് ഏറ്റി കൊടുക്കട്ടെ.. ആമീൻ
@idrismambi83
@idrismambi83 Жыл бұрын
കൊള്ളാം..... എന്നും നിലനിൽക്കട്ടെ..... ആമീൻ...
@ashfaqhussain4274
@ashfaqhussain4274 Жыл бұрын
Masha allah
@aseebaa6953
@aseebaa6953 2 жыл бұрын
വീട് മനോഹരം masha allaha
@k.s.f.nvlogs8467
@k.s.f.nvlogs8467 2 жыл бұрын
Super Masha Allah ❤️ ❤️
@muhsinmoosamikandy477
@muhsinmoosamikandy477 Жыл бұрын
Masha Allah ❤
@Marcos12385
@Marcos12385 2 жыл бұрын
ഇൻശാ അല്ലാഹ്.. മാനുക്കനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@abushakira1957
@abushakira1957 2 жыл бұрын
ഖബർ മറക്കരുത്. ചുറ്റുമുള്ള പാവങ്ങളെയും
@ayazmugammed9244
@ayazmugammed9244 2 жыл бұрын
Ho pinne veedillaathavarokke ippo kabar orth karayukayalle
@jaseelak3018
@jaseelak3018 2 жыл бұрын
😂
@sagareliyasjacky2992
@sagareliyasjacky2992 2 жыл бұрын
NEE BHULOKA DURANTHAM
@saifykumar
@saifykumar 2 жыл бұрын
അസൂയക്ക് മരുന്നില്ല,, അത് കൂടി ഒന്ന് ഓർക്കുക.
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
അയാൾ കഷ്ടപ്പെട്ട് ആണ് പണം ഉണ്ടാക്കിയത് അത് പോലെ ബുദ്ധിമുട്ടി ജോലി ചെയ്തു ഉണ്ടാക്കിയാൽ ആർക്കും വീട് പണിയാം.അദ്ദേഹം അനുഭവിച്ച ദുരിതങ്ങൾ കേട്ടാൽ അദ്ദേഹത്തോളം പാവപ്പെട്ടവർ വേറെ ഇല്ല.
@muhammedshareefv9758
@muhammedshareefv9758 2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ.. നിഅമത്ത് നില നിർത്തട്ടെ.. ആമീൻ
@habeebrahman8218
@habeebrahman8218 2 жыл бұрын
Aameen
@riyas.k4589
@riyas.k4589 2 жыл бұрын
Aameen
@ambadias6159
@ambadias6159 2 жыл бұрын
മസാല ദോസ 😁
@azeezsona4812
@azeezsona4812 2 жыл бұрын
Ma sha allah 🤲
@babyjohny966
@babyjohny966 2 жыл бұрын
ഞാൻ 54 വയസുള്ള ഒരു വിധവ ആണ് മോളും മോളുടെ മോളും ഉള്ള കൊച്ചു കുടുംബം മോളുടെ ഭർത്താവ് അവരെ നോക്കുന്നില്ല വാടക വീട്ടിൽ ആണ് താമസം ഒരു കൊച്ചു വീട് വാങ്ങാൻ സഹായിക്കോ ഇക്കാ
@rajileshkk841
@rajileshkk841 2 жыл бұрын
എന്തെങ്കിലും അൽഭുതം സംഭവിച്ച് പണം വരികയാണെങ്കിൽ ഞാൻ നിങ്ങളെ ഉറപ്പായും സഹായിക്കും എപ്പോൾ നിങ്ങളെക്കാൾ പരിതാപകരമാണ് എൻറെ അവസ്ഥ
@kingtraveler316
@kingtraveler316 2 жыл бұрын
Kurachokke Njan sahayikkam
@sanoj.k6075
@sanoj.k6075 Жыл бұрын
എന്റെ പൊന്ന് ചേച്ചി 54 വയസ്സുള്ള നിങ്ങൾക്കും മകൾക്കും പണിയെടുത്തു ജീവിച്ചു കൂടെ. ഇന്നത്തെ കാലത്തു അടുക്കള പണിക്ക് പോയാലും ചുരുങ്ങാതെ 15000 രൂപ കിട്ടും. നിങ്ങളും മോളും ജോലി ചെയ്താൽ പണം എത്ര ആയി. അല്ലാതെ എല്ലാ ചാനലിലും കയറി പണം ഉള്ള ആണുങ്ങളെ കാണുമ്പോൾ ഞാനും മോളും തനിച്ചാണ് എന്ന് വിളംബരം ചെയ്യാതെ. അല്ലെങ്കിൽ സർക്കാരിന്റെ വീടിനു അപേക്ഷിക്കു മറ്റുള്ളവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തിനു ആർത്തി കാണിക്കാതെ ആൻഡ്രോയ്ഡ് ഫോൺ വാങ്ങാൻ മുടക്കിയ പണം പോരെ മൂന്നു സെന്റ് സ്ഥലം വാങ്ങാൻ
@AnnArbor07
@AnnArbor07 Жыл бұрын
Veetil irikkathe poyi paniyedukku pennumbille..allel makale panikkuvidu..54 ayathalle ullu 😂😂..mattullavar sahayichittu ningal veedu vekkannpokunilla
@sinaj364
@sinaj364 Жыл бұрын
​@@sanoj.k6075.athada..ivan. ? Manassinte vishamam kondan sahayam chodikkunnad. Thanikko pattunnilla. Pinne thaanendinaa. Ee kurakkunnd. Ninte comment vaayikkumbo avarkkundakunna.vedana. athu ninte kulam thank mudikkum nokkikko
@muhammedmusthafappmusthu7444
@muhammedmusthafappmusthu7444 2 жыл бұрын
Simple man powerfull business man
@sekchannel2422
@sekchannel2422 2 жыл бұрын
അദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരാമോ..... ഒരു സഹായഭ്യർത്ഥനക്ക് വേണ്ടിയാ
@ashikusmanworld37
@ashikusmanworld37 2 жыл бұрын
Mashaallah..
@ShahulPtb
@ShahulPtb 2 жыл бұрын
അതി മനോഹരമായ വീട് .... കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം ... താങ്ക്സ് ഷാജി ....പിന്നെ വീഡിയോ ഷൂട്ട് ചെയ്ത കേമറയുടെ കുഴപ്പമാണോ അറിയില്ല കാഴ്ചക്ക് ഒരു സുഖമില്ല
@journeywithshaji
@journeywithshaji 2 жыл бұрын
tnx 🥰..... ക്ലാരിറ്റി resalution കുറവിലാകും നിങ്ങൾ കണ്ടത് 720 മുകളിലേക്ക് മാറ്റി കാണു
@ckl553
@ckl553 2 жыл бұрын
@@journeywithshaji hi bro contact number ഉണ്ടോ
@creator3201
@creator3201 2 жыл бұрын
Masha Allah…👍👌👍
@sajeevan-nk691
@sajeevan-nk691 2 жыл бұрын
Maashaaa allaaah
@roycherian8514
@roycherian8514 2 жыл бұрын
IKKA.NICE.HOUSE. IKKA.YOU.ARE.VERY.SIMPLE.AND.HUMPLE👍👍👍🙏🙏❤️❤️❤️🌹🌹🌹🌹🌹
@sarshadworld7757
@sarshadworld7757 2 жыл бұрын
വളരെ നന്നായി ട്ടുണ്ട്
@rymalamathen6782
@rymalamathen6782 2 жыл бұрын
Very simple and young business man. All the best wishes for all his future endeavors.
@sunithanavas9244
@sunithanavas9244 2 жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി
@DriversFansClub
@DriversFansClub 2 жыл бұрын
Nice വളരെ നല്ല വീട് 🕊️🕊️🕊️
@georgesebastian3151
@georgesebastian3151 2 жыл бұрын
super good enjoyed
@seenas4057
@seenas4057 2 жыл бұрын
Enthenkilum joli thannu sahaayikkumo🙏🙏
@arabianarts630
@arabianarts630 2 жыл бұрын
ماشاء الله വീട് മനോഹരം ശബ്ദം ക്ലിയർ കുറവാണ് കെട്ടോ - (കുറ്റപ്പെടുത്തിയതല്ല -മെച്ചപ്പെടുത്താനാ.. )🙂
@journeywithshaji
@journeywithshaji 2 жыл бұрын
mechapeduthaam 🥰
@Mohammedali-ts6xi
@Mohammedali-ts6xi Жыл бұрын
അ യാൽ സഹായം ചെയ്യില്ല കാരണം അ യാൾ ക്ക്‌ വെറുതെ കിട്ടിയതല്ലാ അ യാൾ ഒരു ജോലി കാരനാണ്.. പിന്നെ പണം അ ത് അ യാളുടെ നല്ല മനസ് കോഡ് ബിസിനസ് കോഡ് നെടി യതാണ്പണം അ ള്ളാഹു അ ക്ക്‌ ബർ... അ ള്ളാഹു ബർക്കത്ത് ചെയ്യട്ടെ... പാവങ്ങൾ ക്ക്‌ ഭക്ഷണം കൊടുക്കുക സഹായിക്കുക 🤎🙏🙏🙏
@shafzz6486
@shafzz6486 Ай бұрын
അദേഹത്തിന്റെ business എന്താ?
@abdulfarook3421
@abdulfarook3421 Жыл бұрын
Ashalamalikum sir,am from Andaman Islands I want to see house, can u give me to permission sir
@fousiyafousiya7773
@fousiyafousiya7773 Жыл бұрын
Njanum pulakkal familyilullatha inn family meet undayirunnu
@khairunneesak-pl9zb
@khairunneesak-pl9zb Жыл бұрын
😂
@itsmeshahbin7254
@itsmeshahbin7254 2 жыл бұрын
👍👍👍 adipoli
@noufal6119
@noufal6119 2 жыл бұрын
👌👌👌👌
@saeedmuhamed5166
@saeedmuhamed5166 2 жыл бұрын
MayGod bless you don't forget to help poor people all the best 👍🌹
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ഇവിടെ പലരും ചോദിച്ചത് കണ്ടു എനിക്ക് പണം തരുമോ എന്നെ സഹായിക്കുമോ എനിക്ക് വീട് വച്ചു തരുമോ എന്നോക്കെ. അദ്ദേഹം വളരെ പാവപ്പെട്ട ചുറ്റുപാടിൽ നിന്ന് അധ്വാനിച്ചു കഷ്ടപ്പെട്ടു ഇവിടെ വരെ എത്തിയ ആളാണ്. അത് പോലെ ഈ ചോദിക്കുന്നവർക്കും അധ്വാനിച്ചു ഉണ്ടാക്കി കടം വീട്ടുകയോ വീട് വക്കുകയോ ഒക്കെ ചെയ്തു കൂടെ മറ്റൊരാളുടെ അധ്വാനത്തിൽ നിന്ന് ഓസിനു വാങ്ങി സുഖിക്കാൻ ഇരിക്കണോ കഷ്ടം തന്നെ.കയ്യിനും കാലിനും ശേഷി ഇല്ലാത്തവരോ കണ്ണിനു കാഴ്ച ഇല്ലാത്തവരോ മാരക രോഗം ബാധിച്ചവരോ ഒക്കെ ആണ് സഹായം ചോദിക്കുന്നത് എങ്കിൽ വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ് എന്ന് കരുതാം. ഇത് രണ്ടും കയ്യും കാലും ഉള്ളവൻ ഭാര്യയും മക്കളും ആയി ജീവിക്കുന്നവർ വില കൂടിയ ഫോൺ ഉപയോഗിച്ച് വീഡിയോയും കണ്ടിരിക്കുന്നവർ ചോദിക്കുക ഒരു നാണവും ഇല്ലാത്ത എനിക്ക് കുറച്ചു പണം തരോ കടമുണ്ട് വീട്ടാൻ എന്ന്. ബംഗാളികളുടെ ഗൾഫ് ആയ കേരളത്തിൽ മലയാളി മേൽ അനങ്ങാതെ ജീവിക്കാൻ അന്യന്റെ ചോര ഊറ്റി കുടിക്കാൻ നടക്കുന്നു. ചാച്ചര കേരളം വീട് ഇല്ലാത്തവർക്ക് വീട് ഉണ്ടാക്കി തരേണ്ട ബാധ്യത അവനവൻ ജയിപ്പിച്ചു വിട്ട സർക്കാരിന് ആണ്. അല്ലാതെ അന്യ നാട്ടിൽ പോയി പാടുപ്പെട്ടു പത്തു ക്യാഷ് ഉണ്ടാക്കി നാട്ടിൽ വരുന്നവർക്ക് അല്ല.
@sanoj.k6075
@sanoj.k6075 Жыл бұрын
സത്യം ഒക്കെത്തിനും ആർത്തി ആണ്
@mujeebmujeeb6030
@mujeebmujeeb6030 Жыл бұрын
Satyam ..sahyikkanam arhathapettavare ..
@ummaybaummayban8715
@ummaybaummayban8715 2 жыл бұрын
എന്താ വീടിന്റെ ഒരു ഭംഗി എനിക്ക് ഒരു ചെറിയ വീട് ഉണ്ടായിരുന്നെങ്കിൽ വാടക കൊടുത്തു മടുത്തു
@prakashphilip7531
@prakashphilip7531 2 жыл бұрын
Ikka aa baby johny use request onnu consider cheyyane
@journeywithshaji
@journeywithshaji 2 жыл бұрын
fb frend rqst aano
@RedmiA-fb1yy
@RedmiA-fb1yy 4 ай бұрын
അള്ളാഹു രക്ഷി ക്കട്ടെ...
@yathravlogbyrajeeshpattamb5333
@yathravlogbyrajeeshpattamb5333 2 жыл бұрын
Wow 🤩
@k.s.f.nvlogs8467
@k.s.f.nvlogs8467 2 жыл бұрын
Ninne enikku ariyaam nammal onnayi padi chavaraanu
@manjulakp712
@manjulakp712 2 жыл бұрын
Manuka onnu sahayikkamo
@shemeeskitchensmall
@shemeeskitchensmall 2 жыл бұрын
Shafikka super
@journeywithshaji
@journeywithshaji 2 жыл бұрын
ആരാ ഷാഫിക്ക 🤔
@anaghapj9567
@anaghapj9567 2 жыл бұрын
Cost ethra
@MohanJacob-c2i
@MohanJacob-c2i Ай бұрын
Hello hello Salam walekum
@HaseenashafiShafi
@HaseenashafiShafi 2 жыл бұрын
Adipoli
@MohanJacob-c2i
@MohanJacob-c2i Ай бұрын
Hello manootika good morning iam Jacob mohan Pathanamthitta iam one Parkinson persent five years ago 23. Tablet eating one day now also heart complaint I have one big family my. Mother and my wife and Two children please ekka give me some help please. God bless
@sulaimanputhalath8196
@sulaimanputhalath8196 2 жыл бұрын
Kem tharaku fee jannathin wa uyoon
@k.s.f.nvlogs8467
@k.s.f.nvlogs8467 2 жыл бұрын
Oru sahaayam chodhikkananu plz
@kutteesvlogs7868
@kutteesvlogs7868 2 жыл бұрын
👍👍👍
@ashrafkarakkad
@ashrafkarakkad 2 жыл бұрын
😍
@Kl52KARAKKADAN
@Kl52KARAKKADAN 2 жыл бұрын
💚❤️
@NoorjahanAmeer-r6y
@NoorjahanAmeer-r6y Жыл бұрын
Phon.nnabar.kittumo
@suharabisuharabi2883
@suharabisuharabi2883 2 жыл бұрын
Super 👍👍🌹 a good
@kalabhavanshafi3765
@kalabhavanshafi3765 2 жыл бұрын
🥰👍👍👍nice
@sivamranjeth2496
@sivamranjeth2496 2 жыл бұрын
ഇത് പോലൊരു വീട് ഇനി സ്വപ്നങ്ങളില്‍ മാത്രം
@jafsalv4660
@jafsalv4660 2 жыл бұрын
പരിശ്രമം ഉണ്ടങ്കിൽ താങ്കൾക്കും സാധിക്കും
@nihan9473
@nihan9473 Жыл бұрын
Njan kayattum
@misbahiktkl1535
@misbahiktkl1535 2 жыл бұрын
തല ചായ്ക്കാൻ ഒരു കൂരയില്ലാതെ പാവപ്പെട്ട പതിനായിരങ്ങൾ ജീവിക്കുന്ന ഇന്നാട്ടിൽ ഇതുപോലെയുള്ള ആഡംബരങ്ങളെ വലിയ സംഭവമായി അവതരിപ്പിക്കുന്ന താങ്കളോട് പുച്ഛം മാത്രം 🙏
@journeywithshaji
@journeywithshaji 2 жыл бұрын
പണം ഇല്ലാത്ത ഞാനും നിങ്ങളും സമൂഹത്തിൽ ചിലരും അങ്ങിനെ പറയും...മറിച്ച് ഞാനും നിങ്ങളും ഈ ചിലരും കയ്യിൽ ആവിശ്യത്തിന് പണം വന്നാൽ ഒരു നല്ല വീട് കയറ്റില്ലെ...? പിന്നെ പാവങ്ങളെ സഹായിക്കൽ ചിലർ രഹസ്യമയി കൊടുക്കും ചിലർ പരസ്യമായി കൊടുക്കും....അപ്പോൾ പിന്നെ കൊടുക്കും കൊടുക്കില്ല എന്ന് പറയാൻ നമുക്ക് എന്തു അവകാശം
@kabeer7149
@kabeer7149 2 жыл бұрын
@@journeywithshaji bro ur good
@joshig85
@joshig85 2 жыл бұрын
അയ്യാൾ അയ്യാളുടെ സ്വന്തം പൈസ കൊണ്ട് വച്ചതിനു തനിക്കു ഇത്ര അസ്സുയ എന്തിനാ
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ഇതിനു പുച്ഛം എന്ന പറയുക കണ്ടിട്ട് സഹിക്കുന്നില്ല എന്ന് പറ കഷ്ടം. നിങ്ങൾ ഈ പറഞ്ഞത് പോലെ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ നരകിച്ചു വളർന്ന ഒരു പാവപ്പെട്ട മനുഷ്യൻ ആയിരുന്നു അദ്ദേഹവും. അവിടെ നിന്ന് രാവും പകലും കിടന്നു അധ്വാനിച്ചു കഷ്ടപ്പെട്ട് ക്യാഷ് ഉണ്ടാക്കി ഇന്നത്തെ നിലയിൽ എത്തിയതാണ്. മറ്റുള്ളവരെ കണ്ടു അസൂയ കുത്തി ഇരിക്കുന്ന നേരത്തു അധ്വാനിച്ചു പത്തു ക്യാഷ് ഉണ്ടാക്കിയിരുന്നെങ്കിൽ നിങ്ങൾക്കും ഇത് പോലെ വീട് വെക്കാമായിരുന്നു
@sanoj.k6075
@sanoj.k6075 Жыл бұрын
ഒന്ന് പോടോ അയാൾ വീട് പണിതത് അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ്. നീയും പോയി അധ്വാനിച്ചു ഉണ്ടാക്കി വീട് വച്ചോ ആരും ഒന്നും പറയില്ല
@mohammedamin009
@mohammedamin009 2 ай бұрын
ഇദ്ദേഹത്തിന്റെ മകളെ കല്യാണമായിരുന്നു ഇന്നലെ ഇദ്ദേഹത്തിന്റെ വാഹനം ടോല്ൽസ് റോയ്ക് ayirunnu
@k.s.f.nvlogs8467
@k.s.f.nvlogs8467 2 жыл бұрын
Shaji alle nee
@muhammedhishamk.m8950
@muhammedhishamk.m8950 2 жыл бұрын
Kurach many tharumo kadamhund
@sanoj.k6075
@sanoj.k6075 Жыл бұрын
കണ്ടവന്റെ മുതലിൽ കണ്ണ് വക്കാതെ പോയി പണിയെടുത്തു ജീവിക്കടോ
@nazeerahamed2967
@nazeerahamed2967 Жыл бұрын
Ithinte gate undakiya cash undel enne pole ulla sadaranalaran veedu vekkan😅
@asxlam__
@asxlam__ 2 жыл бұрын
Ndokke kandittu nda njangalude ayal vasi ann
@aseebaa6953
@aseebaa6953 2 жыл бұрын
അപ്പൊ എനിക്കും പണിയാം ഇത് പോലത്തെ വീട് പണം നോക്കാണ്ട്. നോക്കാൻ പണം ഒന്നും ഇല്ലാത്തോണ്ട് സുഖം ആയി
@althaf4978
@althaf4978 Жыл бұрын
ENDU PALASAYALUM EADU RAJAWAYALUM . MOONU KASHNAM THUNIYUM AARADI MANNUM MATHRAM .
@HaseenashafiShafi
@HaseenashafiShafi 2 жыл бұрын
Kanan aagraham undaayirunnu
@Mydiaryptb
@Mydiaryptb 2 жыл бұрын
അല്പന് ഐശ്വര്യം വന്നാല്‍, അർദ്ധരാത്രിയിലും കുട പിടിക്കും..
@stylesofindia5859
@stylesofindia5859 2 жыл бұрын
ആവറേജ് മലയാളിക്ക് കൂടുതൽ പണം ലഭിച്ചാൽ. വലിയ വീട് പണിത് കാർ വാങ്ങി കാശ് തീർക്കും
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
അസൂയ തീരെ ഇല്ലാത്ത സ്ഥലവാസി
@hassanbadiadka6264
@hassanbadiadka6264 2 жыл бұрын
This is same manuka which charity man
@rifankt8481
@rifankt8481 2 жыл бұрын
മാനുട്ടിക്കന്റെ phone നമ്പർ undo
@ajuzdesamangalam5601
@ajuzdesamangalam5601 2 жыл бұрын
ബഡ്ജറ്റ് ...?
@journeywithshaji
@journeywithshaji 2 жыл бұрын
സെയിം ഉണ്ടാക്കാനാണോ...
@ayazmugammed9244
@ayazmugammed9244 2 жыл бұрын
@@journeywithshaji aaanengil parayo
@journeywithshaji
@journeywithshaji 2 жыл бұрын
@@ayazmugammed9244 എമൗണ്ട് പറയാൻ അവർ താല്പര്യ പെടുന്നില്ല എന്നാണ് മനസിലാക്കിയത്
@cyanaaz8091
@cyanaaz8091 2 жыл бұрын
@@journeywithshaji ന്തോടോ പരിഹസിക്കുന്നോ
@stylesofindia5859
@stylesofindia5859 2 жыл бұрын
തുക മാത്രം ഒരു വീഡിയോയിലും പറയില്ല
@war653
@war653 2 жыл бұрын
Bro.... ബ്യൂട്ടിയിൽ silk എടപ്പാൾ... Abhaya sale ചെയ്യുന്നുണ്ടോ
@journeywithshaji
@journeywithshaji 2 жыл бұрын
😀
@alanasvlog1557
@alanasvlog1557 2 жыл бұрын
കുറച്ചു കടം വീട്ടി തരുമോ ഇക്കാ
@sanoj.k6075
@sanoj.k6075 Жыл бұрын
കണ്ടവർ ബുദ്ധിമുട്ടി ഉണ്ടാക്കിയ പണം തട്ടിയെടുക്കാതെ പണിയെടുത്തു വീട്ടാൻ നോക്ക്. നീയും നിന്റെ കുടുംബവും ദൂർത്തടിച്ചു ഉണ്ടായ കടം അല്ലെ
@maohsselr
@maohsselr 2 жыл бұрын
ശബ്ദം പലതും ക്ലിയർ അല്ല
@journeywithshaji
@journeywithshaji 2 жыл бұрын
ഒരു നല്ല mic എടുക്കണം 🥰
@salmasalmaali3487
@salmasalmaali3487 2 жыл бұрын
🙄🙄👍
@thasli6432
@thasli6432 2 жыл бұрын
Watch from കൊരമ്പമുക്ക്(സൈലന്റ് ലൈൻ )😂😂😂
@journeywithshaji
@journeywithshaji 2 жыл бұрын
😀😍😍🥰
@ashmilmon4465
@ashmilmon4465 2 жыл бұрын
Njangaludenattilaanu
@withmecuties556
@withmecuties556 2 жыл бұрын
Helo ആശ്മിൽ
@manitharayil8823
@manitharayil8823 2 жыл бұрын
ഇത്രയുംവലിയവീട്ടിൽഒരുഹോംതിയേറ്റർഇല്ല...
@journeywithshaji
@journeywithshaji 2 жыл бұрын
അത് അവർക്ക് ചിലപ്പോൾ താല്പര്യം ഉണ്ടാവില്ല
@mohammedasrafca2928
@mohammedasrafca2928 2 жыл бұрын
@@journeywithshaji 🤲🏻🤲🏻👍👍
@minhasat6870
@minhasat6870 2 жыл бұрын
കുറച്ചു കാശ് നങ്ങൾക്കു തരുമോ കുറച്ചു മതി പാവപ്പെട്ട ആളാ sahayikko
@withmecuties556
@withmecuties556 Жыл бұрын
എന്നെക്കൂടെ ഒന്ന് സഹായിക്കു ഇക്കന്റെ നമ്പർ ഉണ്ടോ 😔😔😔😔😔😔
@sanoj.k6075
@sanoj.k6075 Жыл бұрын
വല്ലവന്റെയും ചോര ഊറ്റി കുടിച്ചു ജീവിക്കാൻ നോക്കാതെ പണിയെടുത്തു ജീവിക്കേടോ
@shareefapd7665
@shareefapd7665 7 ай бұрын
ഫോൺ നമ്പർ തരോ
@hassenapk1795
@hassenapk1795 Жыл бұрын
Sir നിങ്ങളുടെ നമ്പർ ഒന്ന് തരുമോ
@k.s.f.nvlogs8467
@k.s.f.nvlogs8467 2 жыл бұрын
Avarude number onnu tarumo
@saleemp228
@saleemp228 2 жыл бұрын
Masha Allah
@ummaybaummayban8715
@ummaybaummayban8715 2 жыл бұрын
എന്താ വീടിന്റെ ഒരു ഭംഗി എനിക്ക് ഒരു ചെറിയ വീട് ഉണ്ടായിരുന്നെങ്കിൽ വാടക കൊടുത്തു മടുത്തു
@nisanazeer3834
@nisanazeer3834 2 жыл бұрын
👍👍👍👍
@nisarkunnamkulathingal4464
@nisarkunnamkulathingal4464 2 жыл бұрын
❤❤❤
@abdulshefeek7499
@abdulshefeek7499 2 жыл бұрын
Masha Allah
@mohanank9610
@mohanank9610 2 жыл бұрын
Supper🙏🏻🌹🙏🏻
@azeezpattambi4876
@azeezpattambi4876 2 жыл бұрын
👍👍
@ayyoobswalahu3125
@ayyoobswalahu3125 2 жыл бұрын
👍❤
@anjuakhi4427
@anjuakhi4427 2 жыл бұрын
Palakkad sale indo house 25 lakch budget il
@anjuakhi4427
@anjuakhi4427 2 жыл бұрын
Please replay
@kennafaisal
@kennafaisal 2 жыл бұрын
👍👍
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 315 М.
Kerala biggest home in 2022 with luxury interior  and exterior work
18:37
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 6 МЛН