കുറെയധികം ഓട്ടോ റിവ്യൂ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ ഇത്ര കൃത്യമായി വിവരിച്ചു തന്ന ആ സുഹൃത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ. ഒപ്പം നല്ല നിലവാരമുള്ള വീഡിയോ ചെയ്ത താങ്കൾക്കും. 👍🏻
@travelwithshalz Жыл бұрын
Thanx bro🔥🔥
@maneeshmaneesh4109 Жыл бұрын
Thankal thettidarichirikkunnathanu ee vandi mathram enthu kondu break down ayikkidakkunnu
@SangeethaSubhash750 Жыл бұрын
@@travelwithshalzഇത് എവിടെയാണ് place. Njangalk ഒരു cng ഓട്ടോ എടുക്കണം.. Place trivandrum ആണ്... Cibil, score, ഒക്കെ ഒരുപാട് veno pls റിപ്ലൈ
@travelwithshalz Жыл бұрын
@SangeethaSubhash750 ethu salam thrissur aanu sibil average undelum erakkam ✌️
അടിപൊളി ആയിട്ട് വിവരിച്ചിട്ടുണ്ട് . ഇവൻ മുത്താണ് . ഇതുപോലെ ഉള്ളവരെ ആണ് ഇതിന് എല്ലാം വെക്കേണ്ടത്. താങ്ക്സ് സഹോദര.
@welcomereallife2468 Жыл бұрын
ഷോറൂമിലെ ചേട്ടൻ എല്ലാം കൃത്യമായി പറഞ്ഞു തന്നു ഇങ്ങനെയുള്ള ആളുകൾ സംസാരിക്കുമ്പോൾ വണ്ടി എടുക്കുന്നില്ലെങ്കിൽ പോലും നമ്മൾ കണ്ടിരിക്കും
@travelwithshalz Жыл бұрын
🙏🥰
@amjidmkamji7533 Жыл бұрын
ആദ്യമായിട്ടാണ് നാട്ടിൽ ഫയർ എക്സ്റ്റൻഷൻ കിറ്റുള്ള ഒരു വണ്ടി കാണുന്നത് ❤❤❤
@SonyKurian-mn8hqАй бұрын
Ernakulathulla ente cng x wide bs4 maxima autto kku 26 aanu milage kittunnathu
@travelwithshalzАй бұрын
🤩
@sidheequcp4734 Жыл бұрын
വാഹനത്തെ പരിജയപെടുത്തുന്നതിൽ അല്ല കാര്യം വാങ്ങിയതിന് ശേഷം ഉള്ള കാര്യങ്ങൾ അറിയണം അതാണ് കാര്യം
@davidsadhananadhan6832 Жыл бұрын
സി.എൻ.ജി. അടിച്ചു ഓടി കിട്ടിയ ലാഭമാണ് നിങ്ങൾ പരസ്യപെടുത്തുന്നത് വാഹനം കേടു വന്നാൽ വാങ്ങുന്ന സ്പെയറിന്റെ വില താങ്ങാവുന്നതിലും അപ്പുറമാണ് ഇത് ആരും അറിയാറില്ല.
@heart17444 ай бұрын
ithe pole arum clear ayi paranju koduthittilla ee chettan ellamm clear ayi parayunnu und❤️🔥
@travelwithshalz4 ай бұрын
❤️🔥
@sidheequcp4734 Жыл бұрын
ഇവർക്ക് തോന്നുന്ന പൊലെ വണ്ടിക്ക് വില കൂട്ടാം നമ്മൾ ക്ക് തോന്നുന്ന പൊലെ ചാർജ് കൂട്ടാൻ പറ്റില്ല വണ്ടി വാങ്ങിച്ചു കഴിഞാൽ ഇവർ പറയുന്ന മൈലേജ് ഉണ്ടാവില്ല അത് പറഞ്ഞു ചെന്നാൽ ഇവരുടെ സ്വഭാവം അറിയാം
@maneeshmaneesh4109 Жыл бұрын
ekm evide nokkiyalum ee Vandi break down ayikidakkunnthu nan mathramano kanunnathu but Piaggio ape valare kuravanu ingane kandittullathu innu koodi shipyard nte sidele orennam kidappundu
@ansalansal6478 Жыл бұрын
Just nammude kayil oru cng auto sale nu unddu paranju nokku aarkkum vendda
@nithinsanthakumar1970 Жыл бұрын
വണ്ടി ഇടിച്ചു നിന്നാൽ എൻജിൻ കംപ്ലയിന്റ് ഉണ്ടാകുമോ, ക്ലച് പെട്ടെന്നു വിട്ടപ്പോൾ വണ്ടി ഓഫ് ആയി,
@rajeshgallery593810 ай бұрын
ഡീസൽ വണ്ടി വെച്ച് നോക്കുമ്പോൾ ഇതിന്റെ റിവേഴ്സ് ഗിയർ ബുദ്ധിമുട്ടാണ്. തിരക്കുള്ള റോഡിലൊന്നും പെട്ടെന്ന് കാര്യം നടക്കില്ല.
@pradeeshkg7967 Жыл бұрын
Compact CNG good mileage aanu 57
@deviprasadprasad6796 Жыл бұрын
Good review 👍
@saijutv2925 Жыл бұрын
Bajaj maxima z price atharayanu
@gokulkrishna47643 ай бұрын
Bajaj re compact on road price എത്ര ആണ്??
@Autokaran Жыл бұрын
എറണാകുളത്ത് സിഎൻജി ഓട്ടോ ഇറങ്ങിയത് 2018 ഇൽ Cng auto ഉപയോഗിച്ചവർ വീണ്ടും ഡീസൽ ഓട്ടോയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു ഇവിടെ💞💞
@travelwithshalz Жыл бұрын
Seen aayo chettande vandi cng alle egane ende 🔥
@riyasekp1690 Жыл бұрын
Reply
@sunconure7382 Жыл бұрын
Puratt ninne abhiprayam ane ningal unayochirinno
@davidsadhananadhan6832 Жыл бұрын
മേക്സിമോ സ്റ്റാട്ടിങ്ങ് കംപ്ലെയിന്റ് ആണ്
@no-one7570 Жыл бұрын
Down payments yathraya?
@firozkhalid622110 ай бұрын
Maxima z 30 ade kitoo mileage
@hungrybirds...83379 ай бұрын
45-50 enikku kittunute (speed 50-60)
@ashikshabna439 ай бұрын
@@hungrybirds...8337compact inu thanne 50 alle maximum kittunnathu🙄🤔
@umeshbilla8426 Жыл бұрын
Super
@ismailpjamal324211 ай бұрын
ഗഡിയ് പൊളിച്ചുട്ടോ
@travelwithshalz11 ай бұрын
🔥🥰
@subhashs4823 Жыл бұрын
എല്ലാം okkk 23 പിള്ളേർ അതിൽ എന്തെങ്കിലും ഒരു വിട്ടു വീഴ്ച വരുത്താമോ
@aliasrejipaul-xu1jd Жыл бұрын
Hi, good, super
@Usmanali-b9h4u6 ай бұрын
സൂപ്പർ വീഡിയോ ❤
@MujeebRahuman-oe6vd Жыл бұрын
Good
@subairkm1069 Жыл бұрын
C ng 5+1 ഇറങ്ങിയിട്ടുണ്ടൊ?
@niamalabd Жыл бұрын
Und
@subairkm1069 Жыл бұрын
ഞാൻ ത്രിശൂർ ഫോറസ് മോട്ടേഴ്സിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് ഇവിടെ വന്ന് തുടങ്ങിയിട്ടില്ലായെന്നാണ് പറഞ്ഞത്
@AutoMachan Жыл бұрын
Supper 👏👏👏👏👏👏👏👏👏👏🎉
@travelwithshalz Жыл бұрын
Thx✌️
@sreejithsviewpoints17007 ай бұрын
പാച്ച് വർക്ക് & upholsari വർക്ക് രണ്ടും കൂടെ എത്ര രൂപ വരും
@hameednaseema9145 Жыл бұрын
ബജാജ് 👍❤️
@shinojps890727 күн бұрын
Thrissur showroom number parayumo
@Vikraman.dVikraman.d3 ай бұрын
ഞാൻ വർഷമായി ഓടുന്നു വലിയ പ്രശ്നങ്ങൾ ഒന്നുമില്ല സൂപ്പറാണ്,
@sagarsagu4843 Жыл бұрын
Cng goods ചെയ്യാമോ റിവ്യൂ
@travelwithshalz Жыл бұрын
Bajaj CNG XL CARGO 2023 July Model | കിടിലൻ mileage ആണുട്ടോ🔥| 6 feet Back box | New tyre size 😳 kzbin.info/www/bejne/kKGceaqoi9OSea8
@vinodr1708 Жыл бұрын
പുതിയ ബജാജ് compact ഡീസൽ ആണോ compact CNG ആണോ നല്ലത്
@kltrvm Жыл бұрын
City usage Aaneggil cng aanu nallathu
@ABDULJABBAR-ko4bq Жыл бұрын
ഫുൾ ലോൺ ഉണ്ടോ
@sreekuttansree3008 Жыл бұрын
Arum Cng edukalle Njan eduthu pettu poi Complaints kooduthlanu Spaire parts rate kuduthlanu ethu compini ayalum diesel vandi eduthal nallathu
@mysterylight245 Жыл бұрын
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു..👍👍...cng spare പാർട്‌സുകളുടെ വില കൂടുതലാണ്.maxima z diesel ന്റെയും,maxima x wide diesel ന്റെയും വീഡിയോ പ്രതീക്ഷിക്കുന്നു..
@travelwithshalz Жыл бұрын
Thax🥰🥰🥰 Bajaj X wide diesel High mileage model 2023 | മൈന്റെനൻസ് കുറഞ്ഞ മോഡൽ 🔥| High Ground clearance ആയി😳 kzbin.info/www/bejne/fJDaZIOYpq-qrZY
@noushadputhiyavalappil6104 Жыл бұрын
🛺 ഓട്ടോറിക്ഷ ഒക്കെ ആകെ മാറിപ്പോയി🤭 ഞമ്മക്ക് തന്നെ ഒരു മാറ്റമില്ലാത്തത് 🤪
@AjithAjith-yj8rj Жыл бұрын
Cng bajaj അടിപൊളിയാണ് 🔥
@ansalansal6478 Жыл бұрын
Bajaj nannavum ippozhathe alla 2018,2019 munnathe autokku
@musthafapmpundoor5525 Жыл бұрын
എല്ലാവരും c n g ഫിറ്റ് ചെയ്‌തു കഴിയുമ്പോൾ cng വില 150 ആവും
@Aashrahee-st8ko Жыл бұрын
Showroom illa ulla chettan nannayi kaaryangal paranju manasilakitharunnu
@latheef796911 ай бұрын
ഇപ്പോൾ ഈ പറയുന്നത് കേൾക്കണ്ട സർവീസ് തീരെ പോരാ ഡീസൽ വണ്ടി വിറ്റ് എടുക്കണ്ട ഗ്യാസിന്റെ ഒപ്പം പെട്രോളിന് ചെലവ് വരുന്നുണ്ട് കമ്പൈൻഡ് ആയാൽ അവർക്ക് അറിയില്ല കയ്യൊഴിയും ഞാനെടുത്ത് 60,000 കിലോമീറ്റർ ആയി
@sijubabu68028 ай бұрын
ചേട്ടൻ വണ്ടി വിറ്റോ അതോ ഇപ്പോഴും ഒണ്ടോ
@ashrafpoochu4 ай бұрын
ഇവർ മുമ്പ് ബജാജ് ഒര് ഫോർ സ്റ്റോക്ക് ഇറക്കി പണിതന്നതാണ് ഗ്യാസിൽഓടിയ വണ്ടി പെട്രോളിലേയ്ക്ക് മാറിയാൽ പെട്രോൾ പറപറക്കുന്നതാണ് നാൽപ്പത് വർഷമായിട്ടും വില കൂട്ടാൻ ബോഡി യിൽ ഡിസൈയിൻ മാറ്റം വരുത്തി എന്നാലും ആന്റെ ബ്രയ്ക്ക് ന് ഇപ്പോഴും ഒര് മാറ്റവും വരുത്തീട്ടില്ല
@muhammedshafeekshafeek7772 Жыл бұрын
ബജാജ് compact super♥️
@AskerAli-sj9ik Жыл бұрын
Cng കുടുസ് റിവ്യൂ പ്രതീഷിക്കുന്നു
@travelwithshalz Жыл бұрын
Sure🔥
@athuljohnson657 Жыл бұрын
Bajaj compact bs6.2 diesel vedio puthiathu venam
@travelwithshalz Жыл бұрын
Nale edum bro set aakam 🥰🔥
@sivanvallath2770 Жыл бұрын
ഇവിടെ വന്നാൽ എടുക്കണം 👍
@aryakrishnanc504 Жыл бұрын
Cng kottayam pattanamtirta idukki jillakail illa athantannu
@travelwithshalz Жыл бұрын
👍
@ansalansal6478 Жыл бұрын
Ente ponnu bro e parayunnathu avan athilu dealer a athu konddu nannnaki parayullu. Njan eduthu kudugi 2 vandi
@travelwithshalz Жыл бұрын
Bro salam evideya namak kandalo
@HappyCheckeredFlags-bh5tu5 ай бұрын
അത് ഏത് വണ്ടിക്കാ 60 മൈലേജ്. കമ്പനി തന്നെ ഞെട്ടിക്കാണും ഈ വീഡിയോ യുടെ ക്യാപ്ഷൻ കണ്ടിട്ട്.
@VinodVinod-dy1wu Жыл бұрын
രണ്ടാമത്തെ വണ്ടിയുടെ വില പറഞ്ഞില്ല
@hungrybirds...8337 Жыл бұрын
2.98
@AshikAshik-sg6im Жыл бұрын
റിവേഴ്‌സ് ഗിയർ പോയി മോനെ ബാക്കി എല്ലാം ഓക്കേ
@travelwithshalz Жыл бұрын
😥
@rafiudheenrafu7892 Жыл бұрын
25000 yiram രൂപയുടെ എന്ത് വർക് അണ് ഉള്ളത് വെറുതെ തട്ടി വിടരുത്
@renjithmohanan763 Жыл бұрын
ബ്രേക്ക് കുറവാണ്. എല്ലാത്തിനും.
@youtub-cz5fc Жыл бұрын
അവൻ കളവാണ് പറയുന്നത് ഞാൻ ഉപയോഹിക്കുന്നുണ്ട് എനിക്ക് 35 40അത്രയേകിട്ടുന്നത്
@sidheequcp4734 Жыл бұрын
ക്യമറമാൻ അവര് പറയുന്നത് കേട്ട് എല്ലാം OK പറയുന്നു വാഹനം വാങ്ങിയതിന് ശേഷം ഇവർ പറയുന്ന മൈലേജ് കിട്ടിയില്ലങ്കിൽ എന്ത് ചെയ്യും എന്തെല്ലാം വാറന്റി സർവീസുകൾ ഉണ്ട് വാഹനം വാങ്ങിയതിന് ശേഷം ഉള്ള കാര്യങ്ങൾ അറിയേണ്ടത്
@renjithmohanan763 Жыл бұрын
എനിക്ക് 48 വരെ കിട്ടി. ചിലപ്പോൾ 35
@mannuthoduvilrashid4320 Жыл бұрын
ഇവരെ number ഉണ്ടോ
@rinsona.r4566 Жыл бұрын
അവിടെ EV എന്ന് വരുമോ എന്ന് ചോദിക്കാമോ ?
@Govinda-Mamukoya Жыл бұрын
ഏതു സിനിമേലാ 60 കിലോമീറ്റർ മൈലേജ്😂😂😂
@renjithmohanan763 Жыл бұрын
എനിക്ക് 48 വരെ കിട്ടി
@lawrencebabu7071 Жыл бұрын
എത്ര മയില്ലേജ് കിട്ടിയിട്ട് കാര്യമില്ല,,,, ഗ്യാസ് ഫിൽ ചെയ്യാൻ ഉള്ള ഫില്ലിംഗ് സെക്ഷൻ ആണ് വേണ്ടത്,,,
@shajahanshaji955 Жыл бұрын
പഴയ പോലെ അല്ല ഒരു വിധം സ്ഥലത്ത് എല്ലാം ആയി തുടങ്ങി .
@manojantony6118 Жыл бұрын
കോട്ടയം ജില്ല യിൽ എവിടെ ഓക്കേ ഉണ്ടെന്ന് പറയാമോ
@gopiratheesh Жыл бұрын
പയ്യന്നൂർ KVR ൽ നിന്ന് എടുത്തു പെട്ടു.... സർവീസ് തീരെ പോരാ Manufacturing defect ഉണ്ടായിരുന്നു... അവർ തിരിഞ്ഞു നോക്കിയില്ല
@abidramanthali51129 ай бұрын
Ethu vandi eduthath
@ansalansal6478 Жыл бұрын
Cng pattikalsanu
@NoushadNoushu-ym9rj Жыл бұрын
C n g . no good
@haneefamuhammad4196 Жыл бұрын
വണ്ടിയൊക്കെ അടിപൊളിയാണ് പക്ഷെ cng വിലകൂടി സമയത്ത് കിട്ടുകയുമില്ല കോപ്പിലെ തമ്പുലൈൻ
@torchlight2617 Жыл бұрын
എല്ലാം കൊള്ളാം.. കളർ മാത്രം പഞ്ചവർണ്ണ തത്ത പച്ചയും മഞ്ഞയും.. പൊടിയും ചെളിയും പെട്ടന്ന് പിടിച്ചു ആകെ കച്ചറായവും.. മഞ്ഞ ചൊറിയാണ്..