നെപ്പോ തന്നെയായിരുന്നു ചാമ്പ്യൻ ആകേണ്ടിയിരുന്നത് 😌😌
@adarshvk4339 Жыл бұрын
എന്റെയും
@Abdulkhaderbaqavi8 ай бұрын
ഇത് ഏത് ചാമ്പ്യൻ ഷിപ്പ് ആണ് കാൾസൻ ഉണ്ടായിരുന്നില്ലേ
@nishadperumpilavu2370 Жыл бұрын
സന്തോഷം ഏറെ പ്രതീക്ഷിച്ച് കാത്തിരുന്ന ഗെയിം..
@ChessBattles2.0 Жыл бұрын
😍🙏
@sayichaliyam1539 Жыл бұрын
@@ChessBattles2.0 എന്നും നിങ്ങളുടെ വീടിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു... KZbin Open ചെയ്താൽ ആദ്യം നിങ്ങളുടെ notification ആണ് നോക്കാറുള്ളത്.... വീഡിയോസ് വളരെ ലെയ്റ്റാകുന്നു...😢😢😢
@sayichaliyam1539 Жыл бұрын
@@ChessBattles2.0 12:45 queen എതിരിൽ അറ്റക്ക് വന്ന ആ പോണി MPASSANT ലൂടെ എടുക്കാൻ കഴിയുമായിരുന്നില്ലേ...
@jobinjohn7308 Жыл бұрын
Super❤
@ChessBattles2.0 Жыл бұрын
😍😍
@Aje62876 ай бұрын
Queen D5 ചെയ്തിരുന്നെങ്കിൽ എന്താകും
@ChessBattles2.04 ай бұрын
😍
@jijokadalukaaneez995 Жыл бұрын
❤❤❤❤❤
@ChessBattles2.0 Жыл бұрын
😍😍
@insanelypractical7292 Жыл бұрын
Superb analysis bro
@ChessBattles2.08 ай бұрын
😍🔥
@betterplaychess Жыл бұрын
What happened to other channel
@ChessBattles2.08 ай бұрын
🔥
@williamz088 Жыл бұрын
😍🔥🔥
@ChessBattles2.08 ай бұрын
🔥
@nishadperumpilavu2370 Жыл бұрын
ഈ ഗെയിം എഡിറ്റ് ചെയ്തു ഈ രൂപത്തിൽ ആക്കി എടുക്കുവാൻ ഏകദേശം എത്ര സമയം എടുക്കും
@ChessBattles2.0 Жыл бұрын
അത് ഓരോരുത്തരുടെയും സാഹചര്യത്തെ ആശ്രയിച്ചിരിക്കും. ഞാൻ 3 ദിവസം കൊണ്ടാണ് ഈ വീഡിയോ പൂർത്തിയാക്കിയത്.
@srenarayananmkv9730 Жыл бұрын
സോറി... ഈ മത്സരം ഇതുവരെ ഇടാത്തതിനാല്‍ ഞാന്‍ നേരത്തേ ചൂടായിരുന്നു... ഇപ്പൊ സന്തോഷമായി
@ChessBattles2.0 Жыл бұрын
🥰🥰
@chandhulal6006 Жыл бұрын
ചെസ്സിൽ തെറ്റായ move നടത്തിയാലുള്ള ശിക്ഷ എന്താണ്. അതുപോലെ തെറ്റായ move നടത്തിയ ഏതെങ്കിലും ഒരു game കാണിക്കാമോ
@ChessBattles2.0 Жыл бұрын
നമ്മുടെ ക്ലോക്കിൽ നിന്നും സമയം കുറയ്ക്കുകയോ അല്ലെങ്കിൽ എതിരാളിക്ക് കൂടുതൽ സമയം അനുവദിക്കുകയോ ചെയ്യുന്നതാണ് ബേസിക് പണിഷ്മെന്റ്. ചില അവസരങ്ങളിൽ ഗെയിം തോറ്റതായി പ്രഖ്യാപിക്കാൻ പോലും സാധ്യതയുണ്ട്.
@chandhulal6006 Жыл бұрын
@@ChessBattles2.0 thanks for replay
@MR23EMI Жыл бұрын
Ding vijayikkaan aayirunnu enik agraham
@ChessBattles2.08 ай бұрын
🔥
@santhoshkumar-si3dn11 ай бұрын
S
@ChessBattles2.08 ай бұрын
🥰
@sivaprasadkallinkal6635 Жыл бұрын
Uff തീ പാറുന്ന പോരാട്ടം
@ChessBattles2.0 Жыл бұрын
😍
@pramodh67 Жыл бұрын
First
@ChessBattles2.0 Жыл бұрын
😍😍🙏
@NaseemaP-tz7ck Жыл бұрын
Pin cheyyo
@ChessBattles2.0 Жыл бұрын
😍👍
@unnikrishnan5952 Жыл бұрын
ഞാനാണെങ്കിൽ ബിഷപ്പ് കൊണ്ട് പോണി നെ വെട്ടി കളി തോറ്റേ നെ
@ChessBattles2.0 Жыл бұрын
പലർക്കും അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട് 👍
@sandeepmonu1336 Жыл бұрын
താലും റാഷിദും തമ്മിൽ നടന്ന ഗെയിം ഇടാൻ സാധിക്കുമോ? റാഷിദ് ജയിച്ച ഗെയിം
@ChessBattles2.0 Жыл бұрын
കാണിക്കാം 😍👍
@SalmanFaris-fv1jg Жыл бұрын
Total 4 games elle ath
@sandeepmonu1336 Жыл бұрын
@@SalmanFaris-fv1jg und
@SalmanFaris-fv1jg Жыл бұрын
@@sandeepmonu1336 jayichath 3 nnam und
@mastercuttings3813 Жыл бұрын
വിസ്
@SalmanFaris-fv1jg Жыл бұрын
Vis
@ChessBattles2.08 ай бұрын
🥰
@jvjrocks4739 Жыл бұрын
Bro chess battile whatspp group ayako?
@ChessBattles2.08 ай бұрын
Ok 😊
@mastercuttings3813 Жыл бұрын
Vis
@SalmanFaris-fv1jg Жыл бұрын
Vis
@ChessBattles2.08 ай бұрын
🥰
@ChessBattles2.08 ай бұрын
🥰
@ems5993 Жыл бұрын
ചെസ്സിൽ സംഭവിച്ച തമാഷകൾ ചതികൾ ഒക്കെ കൂട്ടി ഒരു വീഡിയോ ഇടുമോ ഒരു വർഷമായി പറയുന്നു ആശാനേ ഇനിയെങ്കിലും ഇട്.
@ChessBattles2.0 Жыл бұрын
അങ്ങനെ ചെയ്‌താൽ കോപ്പി റൈറ്റ് സ്ട്രൈക്ക് കിട്ടാൻ സാദ്ധ്യത കൂടുതലാണ് 😌😌
@ems5993 Жыл бұрын
@@ChessBattles2.0 ഇല്ല ആശാനേ ഈ വീഡിയോ ഇടും പോലെ പറഞ്ഞു തന്നാൽ മതി.. ഇനി അത് dlt ആയിപ്പോയാൽ ഒന്നൂടി ഇട്ടാൽ മതി pls pls pls പോയാലും കുഴപ്പമില്ല . നോട്ടിഫിക്കേഷൻ വന്ന ഉടനെ കണ്ടുകൊള്ളാം pls