2023 Renault Triber Malayalam In-depth Review | INDIA’S SAFEST 7 SEATER At Rs 6.34 Lakh 😲 | CHEAPER🔥

  Рет қаралды 24,613

ONE DRIVE

ONE DRIVE

Күн бұрын

Пікірлер: 72
@rajeevcp1659
@rajeevcp1659 Жыл бұрын
ഞാൻ ഈ വണ്ടി ആണ് use ചെയ്യുന്നത് , ശെരിക്കും ഫാമിലി വണ്ടി ❤❤❤❤❤
@arunv946
@arunv946 Жыл бұрын
Eathra mailege onde bro
@unnikrishnannairs4563
@unnikrishnannairs4563 Жыл бұрын
ഞാനും... 12-14 ആവറേജ്
@rajeevcp1659
@rajeevcp1659 7 ай бұрын
15,16 ഒക്കെ കിട്ടും
@devanzmusiqz2.08
@devanzmusiqz2.08 6 ай бұрын
driving comfort okke engane und bros?
@akhilan773
@akhilan773 Жыл бұрын
ഒരുപാട് പേർ ഈ വണ്ടിയെ കുറിച്ച് അറിയാതെ ഓരോന്ന് പറയണുണ്ട്, ഒരാൾ എടുക്കാൻ ആഗ്രഹം ഇണ്ട് പറഞ്ഞപ്പം ഒരാൾ പറയുന്നു innova എടുക്കാൻ just 2 വണ്ടീടേം വില പോലും അറിയാത്തവർ ആണ് ഓരോന്ന് പറയണേ, ഇതിന്റെ വിലക്ക് ഈ വണ്ടി value for money ആണ്, ഞാൻ 2 ഇയർ ആയി യൂസ് ചെയ്യുന്നു long trip 17 above sure with 6 passangers, city 15 km/ltr ( auto matic il koodi poyal 2 km vyethyasam vann kuranjal ullu )
@unnikrishnannairs4563
@unnikrishnannairs4563 Жыл бұрын
സത്യം
@shinojram3687
@shinojram3687 Жыл бұрын
AMT ൽ normal running 14-15 . AC/ town ആണെങ്കിൽ 12 . But thats not too bad .
@equityfnomallutrader
@equityfnomallutrader 3 ай бұрын
I watched more than 20 reviews on triber in multiple language, and this is the best
@sumimolas6705
@sumimolas6705 7 ай бұрын
I am using Triber RXt 2022 model.... So happy and satisfied with performance❤
@ajithkumarthala2275
@ajithkumarthala2275 Жыл бұрын
2016 petrol duster nallathano milage etra kittum maintenance cost kayyilothunhumo pls rply
@ajeeshjinu5278
@ajeeshjinu5278 Жыл бұрын
Njan use chyunna vandi ithanu nalla vandi anu
@thajupk2832
@thajupk2832 Жыл бұрын
ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു വാഹനം... വളരെ മനോഹരമായി അവതരിപ്പിച്ചു .... വിശദീകരിച്ചു പറഞ്ഞൂ.... നന്ദിയുണ്ട് ബ്രോ.... I love ❤ this video....🙏
@star_boy387
@star_boy387 Жыл бұрын
Please buy Ertiga or innova
@Asuuuuh123
@Asuuuuh123 Жыл бұрын
Bro vaangaan nikkuvanel mileage orikkalum showroom parayunne kittulla as a user aayittaanu parayunnadh . Highway il 12km/l aanu kittunne pinnea city yil 8-9
@akhilan773
@akhilan773 Жыл бұрын
​@@Asuuuuh123nigal use cheyyane aalanel nigada vandi onn workshop il kerttikkolu
@akhilan773
@akhilan773 Жыл бұрын
​@@star_boy387aadhyam eee vandi inte segment price nokk annit pottatharam suggest cheyyth kodukkado
@unnikrishnannairs4563
@unnikrishnannairs4563 Жыл бұрын
മൈലേജ് എന്നത് ഡ്രൈവിങ് കണക്കിരിക്കും..നന്നായി ഡ്രൈവ് ചെയ്താൽ 12 - 14 കിട്ടും....മോശം ഡ്രൈവിങ് ആണേൽ കുറയും
@amalreji323
@amalreji323 Жыл бұрын
Nalla budget friendly vandi anu❤❤
@johngeorge3277
@johngeorge3277 11 ай бұрын
Increse length towards back up to 4650mm
@sreejithsartdiary7328
@sreejithsartdiary7328 Жыл бұрын
Next week delivery ❤ katta waiting ❤
@thahirm9838
@thahirm9838 Жыл бұрын
വളരെ വിശദമായി പറയുന്ന റിവ്യൂ ഇത് ചെയ്യുവാൻ വേണ്ടി നല്ല രീതിയിൽ നല്ല പഠനം നടത്തി വളരെ ബുദ്ധിമുട്ടി ചെയ്ത റിവ്യൂ ആണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതുപോലെ തന്നെ മുന്നോട്ടു പോകുവാൻ ആശംസിക്കുന്നു വണ്ടി എത്രത്തോളം സ്നേഹിക്കുന്ന ആളാണെന്ന് മനസ്സിലാകും എല്ലാവിധ ആശംസകളും
@shinojram3687
@shinojram3687 Жыл бұрын
ഇദ്ദേഹം ആദ്യമായി ട്ടാണ് ഈ വണ്ടി കാണുന്നത് . ഇത് ഏതോ ഷോ റൂം ലെ വണ്ടിയാണ് . Review വിശദമാണ് , പക്ഷെ ആധികാരിക മല്ല . പറഞ്ഞത് മുഴുവൻ തെറ്റാണ് എന്നല്ല , മുഴുവനും സത്യവുമല്ല . ശരിയായ review കിട്ടണമെങ്കിൽ users നോട് തന്നെ ചോദിക്കണം .
@ashiqueashraf3647
@ashiqueashraf3647 Жыл бұрын
Roof rails are functional and carriable.not for show
@karnikaram4648
@karnikaram4648 Жыл бұрын
Hi നിങ്ങളുടെ ചാനലിൽ eeco review കണ്ടു അതിൽ തുടക്കത്തിൽ തന്നെ പറഞ്ഞതു business purpose പറ്റും എന്നുള്ള പ്രസന്റേഷൻ ആണ് എന്റെ അഭിപ്രായത്തിൽ ഇന്നത്തെ അവസ്ഥയിൽ നമ്മുടെ ഒക്കെ ഫാമിലിയിൽ അച്ഛൻ അമ്മ കുട്ടികൾ അടക്കം മെംബേർസ് കൂടുതൽ ഉണ്ട് ഒരു alto കാർ ഉപയോഗിക്കുന്ന ഫാമിലിയിൽ എന്ത് കൊണ്ടും replace ചെയ്യാൻ പറ്റിയ വണ്ടിയാണ് eeco പക്ഷെ എല്ലാ review business purpose എന്ന് പറഞ്ഞു eeco വണ്ടിയെ ഡീഗ്രേഡ് ചെയ്തു വെച്ചിരിക്കുകയാണ് ദയവായി പുതിയ eeco ഒന്ന് review ചെയ്യണം ബാക്ക് wheel ഡ്രൈവ് ആയതു കൊണ്ട് power steering ആവശ്യമില്ല ഇതെല്ലാം വെച്ച് ഒരു video ചെയ്യുമോ
@shihabudheenarimbra6196
@shihabudheenarimbra6196 Жыл бұрын
അടുത്ത് വീഡിയോ സർവീസ് സെന്റർ നെ കുറിച് ചെയ്യാമോ
@Asuuuuh123
@Asuuuuh123 Жыл бұрын
Njn use cheyyne 2019 model aanu mileage showroom paranjhadh 20-22 aaanu . But highwayil 12 aanu kittunne . Aa orotta issue maathram
@lifeofsaji1854
@lifeofsaji1854 Жыл бұрын
Same....... ഷോറൂംമിൽ പോയാൽ അവർ 20.22കിട്ടും പറയും.. 12ഇൽ മുകളിൽ ഹൈവേ അല്ലാതെ കിട്ടില്ല. അതും 5. Passenger only
@shinojram3687
@shinojram3687 Жыл бұрын
Bro showroom ൽ പറയുന്നത് മുഴുവൻ കേട്ട് വിശ്വസിക്കരുത് . കമ്പനി പറയുന്നത് 18- 19 ആണ് . അത് കമ്പനി പറയുന്ന canditions ൽ ഓടിച്ചാൽ കിട്ടും . അത് സത്യമാണ് . കാരണം ഓരോ വാഹനത്തിന്റെയും മൈലേജ് ടെസ്റ്റ് നടത്തുന്നതും നിശ്ചയിക്കുന്നതും കമ്പനി അല്ല . കമ്പനി പറയുന്ന mileage triber ന് എന്നല്ല ഒരു വാഹനത്തിനും നോർമൽ running ൽ കിട്ടില്ല . Triber 2023 model AMT ക്ക് normal running ൽ 14- 15 ഉം AC/ town ൽ 12 ഉം കിട്ടുന്നുണ്ട് . thats not too bad . ഏതൊരു പെട്രോൾ seven seater നും ഈ ഒരു range ൽ അല്ലെ കിട്ടൂ ?
@SharonVJohnson-vw1de
@SharonVJohnson-vw1de Жыл бұрын
Bro jeep wrangler Rubicon 3 door version india il available ahhano
@YKSINCE-wt8ue
@YKSINCE-wt8ue Жыл бұрын
Look ilaa ene ullo but.. Affordable anu... pine 7seater anu*... Sangathi full nyc ahh
@rajeevcp1659
@rajeevcp1659 Жыл бұрын
അതെ ഞാൻ ഇത് ആണ് use ചെയ്‌യുന്നത് ❤
@Asuuuuh123
@Asuuuuh123 Жыл бұрын
@@rajeevcp1659mileage ethraya kittunne
@unnikrishnannairs4563
@unnikrishnannairs4563 Жыл бұрын
12-14
@shinojram3687
@shinojram3687 Жыл бұрын
ഏതാ കളർ ? ഓരോ വണ്ടിക്കും ഓരോ കളർ ലാണ് ഭംഗി . Triber white ലുക്ക് ഇല്ല . Cedar brown ഒക്കെ പോളിഷ് ചെയ്ത് ഇട്ടാൽ വെടിച്ചില്ല് ആണ് .
@premsiv8308
@premsiv8308 Жыл бұрын
Well presented 👌
@robinpadavanspadavil3280
@robinpadavanspadavil3280 Жыл бұрын
എന്റെ വണ്ടി 👍🥰
@shinojram3687
@shinojram3687 Жыл бұрын
എങ്ങനെയുണ്ട് ? ഏതാ മോഡൽ ?
@anilen6750
@anilen6750 Жыл бұрын
Renoyodu turbo konduvaran para
@iamdubai636
@iamdubai636 Жыл бұрын
ഇതിൻ്റെ ഓഫീസിൽ പരാതി മായി ചെന്നാൽ കുണ്ട കളെ പോലെ പെരുമാറുന്ന വീഡിയോ ഫേസ് ബുക്കിൽ ഒടുന്നെ ഉണ്ട്
@shinojram3687
@shinojram3687 Жыл бұрын
കമ്പനി പറയുന്ന mileage കിട്ടില്ല . 14-15 normal running ൽ . AC / town ആണെങ്കിൽ 12 . But thats not bad . AC ആവശ്യത്തിന് മാത്രം ഉപയോഗിക്കുക . Mileage നെ ബാധിക്കുന്നുണ്ട് . ഈ വണ്ടിയുടെ കാശിന് swift പോലുള്ള മറ്റു വാഹനങ്ങൾ കിട്ടും . പക്ഷെ ഈ വണ്ടിയുടെ comfort ന്റെ ഏഴയലത്ത് വരില്ല സ്വിഫ്റ്റ് . ഡ്രൈവിംഗ് നല്ല comfortable ആണ് . നല്ല സസ്‌പെൻഷൻ ആണ് . ഈ വിലക്ക് ഈ space ഉം features ഉം style ഉം വേറെ എവിടെയും കിട്ടില്ല. ഈ engine അത്ര പവർഫുൾ അല്ല . എത്ര പവർഫുൾ അല്ല ?? . ആരാണ് പറയുന്നത് ? ഒറ്റത്തവണ വാഹനം test ഡ്രൈവ് ചെയ്യുന്നവർ . ഉപയോഗിക്കുന്ന ആരും ഇത് പവർഫുൾ അല്ല എന്ന് പറയില്ല . പിന്നെ ഇന്നോവ മൂളിക്കുന്ന ലെവലിൽ നടക്കില്ല . 10 ലക്ഷം രൂപയ്ക്ക് ഇന്നോവ കിട്ടില്ല , പക്ഷെ triber കിട്ടും . ഈ പോകുന്ന highway ൽ കൂളായി 100 - 110 km/hr jerking ഓ, shivering ഒ ഇല്ലാതെ കേറിയാൽ മതിയോ ? Budget friendly car ആണ് . 6 ലക്ഷത്തിനൊന്നും ഈ വണ്ടി കിട്ടില്ല . ചുമ്മാ തള്ള് കേട്ട് ആരും പോകണ്ട . എടുക്കുകയാണെണെങ്കിൽ മിനിമം RXT AMT എടുക്കണം . എങ്കിലേ triber നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയൂ . Manual , AMT യെ ക്കാൾ കുറച്ചു വില കുറവാണ് . ഫുൾ option എടുക്കുന്നത് ലേശം നഷ്ടം ആണ് . Back camera , start button , driver seat adjustment, back wiper , defogger ഇതു പോലെ ചെറിയ വ്യത്യാസങ്ങൾ മാത്രമേ RXT ഉം RXZ ഉം തമ്മിൽ ഉള്ളൂ , പക്ഷെ ഏകദേശം 1 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ട് . ആരെങ്കിലും എടുക്കാൻ ഉദ്യേശിക്കുന്നുണ്ടെങ്കിൽ , usesrs നോട് അഭിപ്രായം ചോദിക്കുക . Reviews 100 % reliable ആണെന്ന് പറയാൻ കഴിയില്ല .
@ashokaneagles9431
@ashokaneagles9431 Жыл бұрын
👌
@sivandas8169
@sivandas8169 Жыл бұрын
I 10 നിയോസ് dual tone ഒന്ന് റിവ്യൂ ചെയ്യാമോ? Value for money ആണ്, മലയാളത്തിൽ ആരും റിവ്യൂ ചെയ്തിട്ടില്ല.
@elbinpa5776
@elbinpa5776 Жыл бұрын
♥️♥️♥️
@dreamsvlogs3824
@dreamsvlogs3824 Жыл бұрын
മൈലേജ് 10 ആണല്ലോ കാണിക്കുന്നത് 😂😂😂😂
@gamingkerala6761
@gamingkerala6761 Жыл бұрын
23:08 റിവേഴ്സ് ഗീര്‍ കൊടുത്ത പൊസിഷൻ അപകടസാദ്ധ്യത കൂടും . സാധാരണ പോലെ ഫിഫ്ത് ഗീറിന് താഴെ കൊടുക്കുന്നതായിരുന്നു ഏറ്റവും ഉചിതം
@leosunnyofficial3785
@leosunnyofficial3785 Жыл бұрын
Reverse gear ഇടണേൽ knob Pull ചെയ്തിട്ട് വേണം ഇടാൻ.So no problem
@devarajanunnikrishnan1032
@devarajanunnikrishnan1032 Жыл бұрын
Odumbol pettanu reverseil gear chardilla,
@9000riky
@9000riky Жыл бұрын
അബദ്ധത്തിൽ പോലും വീഴില്ല... നോബ് പ്രസ്സ് ചെയ്യാതെ റിവേഴ്സ് ഗിയർ വീഴില്ല..
@ajayanaromal907
@ajayanaromal907 Жыл бұрын
Taxi purpose pattumo
@unnikrishnannairs4563
@unnikrishnannairs4563 Жыл бұрын
ടാക്സിയ്ക്ക് പറ്റില്ല. ഫാമിലി കാർ ആയിട്ടാണ് നല്ലത്
@shihabudheenarimbra6196
@shihabudheenarimbra6196 Жыл бұрын
എല്ലാം ശരി ആണ്,പക്ഷെ സർവീസ് നു എവിടെ പോവും
@yadhuramachandran1895
@yadhuramachandran1895 10 ай бұрын
Renaultinte service centeril. Ini ath evide aanu ennu chodichal ente aduth angamaly, Aluva evidagalil und thangalude aduth evide ennu netil nokki manasilak.
@user_747
@user_747 Жыл бұрын
1L engine kond ee vandi nallapole struggle cheyyumallo full load aanenkil 😂
@shinojram3687
@shinojram3687 Жыл бұрын
കമന്റ് വിദഗ്‌നാണല്ലോ . പോയി ഓടിച്ചിട്ട് അഭിപ്രായം പറയ് 😎
@star_boy387
@star_boy387 Жыл бұрын
3 cylinder engine vaangunnath.. advisable alla.. especially 74 bhp 😂😂😂
@user_747
@user_747 Жыл бұрын
Yes😁, keyattathil nallapole struggle cheyyum
@akhilan773
@akhilan773 Жыл бұрын
Just test drive this vehicle
@unnikrishnannairs4563
@unnikrishnannairs4563 Жыл бұрын
ഓടിച്ചു നോക്കാത്തവർ ഓരോന്ന് പറയും.... ഉപയോഗിക്കുന്നവർ ഹാപ്പി ആണ്
@star_boy387
@star_boy387 Жыл бұрын
@@unnikrishnannairs4563 ഉപയോഗിക്കുന്നവർ 74 bhp ക്ക്‌ മേലെ പവർ ഉള്ള വണ്ടി ഓടിച്ചു നോക്കാത്തതു കൊണ്ടാ 😂 നല്ല lag ആണ് with ac
@shinojram3687
@shinojram3687 Жыл бұрын
വണ്ടി ഉപയോഗിക്കാത്ത മണ്ടന്മാർ അങ്ങനെ പലതും പറയും . 800 cc പാട്ട മാരുതി ഓടുന്ന കേരളത്തിൽ Triber ന്റെ IL energy engine കയറാത്ത കയറ്റമോ 😂. 100 - 110 ഒക്കെ പുഷ്പം പോലെ കയറുന്ന വണ്ടിയാണ് ബ്രോ . പിന്നെ കയറ്റത്തിൽ struggle ചെയ്യാത്ത ഏത് വണ്ടിയാണ് ബ്രോ ഉപയോഗിക്കുന്നത് ?
@uservyds
@uservyds Жыл бұрын
സർവീസ് മോശം ആണ്.. പിന്നെ സിറ്റി യിൽ ഓടാൻ ആണേൽ ഓക്കേ.. Hirange ഇൽ ഒക്കെ ആണേൽ തള്ളണം
@thestubbornbull
@thestubbornbull Жыл бұрын
ഒരു മയത്തിൽ ഒക്കെ തള്ള് ! ഒരു ഫാമിലിക്ക് ഒക്കെ set സാധനം ആണ്. കഴിഞ്ഞ ദിവസം ഞാനുൾപ്പെടെ ഫാമിലി യിലെ 6 അംഗങ്ങൾ കണ്ണൂർ to ബാംഗ്ലൂർ പോയി വന്നത് ട്രൈബറിൽ ആയിരുന്നു. അത് വരെ ഇത്തരം കമൻ്റുകൾ ഞാനും വിശ്വസിച്ചിരുന്നു. പ്രത്യേകിച്ച് ഒരു പ്രോബ്ലം എനിക്ക് തോന്നിയിട്ടില്ല യാത്രയിൽ. സർവീസ് കര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല.ബോഡി ഒക്കെ പപ്പടം ബ്രണ്ടിനെക്കാൾ എത്രയോ ഭേദം.പിന്നെ ഇത് എടുക്കുന്നത് റേസിംഗ് ന് ഒന്നും അല്ല. നല്ല ഒരു ഫാമിലി കാർ തന്നെയാണ്.
@mbbsabroadriyaspv4404
@mbbsabroadriyaspv4404 Жыл бұрын
Kayattam kayarumbol engane und bro. Emneyum aaluka paranju pedipppikkunnu
@shinojram3687
@shinojram3687 Жыл бұрын
ഏത് ഹൈ റേഞ്ച് ലാണ് നീ ഇത് ഓടിച്ചത് ?
@9000riky
@9000riky Жыл бұрын
Kwid എടുത്ത്. .. താമരശ്ശേരി, മാകൂട്ടം ചുരം, വയനാട്.മൊത്തം മൈസൂർ മൊത്തം കറങ്ങി.. ഇത് വരെ തള്ളേണ്ടി വന്നിട്ടില്ല..
@shafeekkhan9404
@shafeekkhan9404 Жыл бұрын
@amruthapp1790
@amruthapp1790 Жыл бұрын
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
2023 Renault Triber 7 Seater RxZ, On Road Price List, Mileage, Features
6:15
IGNITION GT - Renault Triber Review
8:29
Shaun Korsten
Рет қаралды 87 М.
Camper van conversion full build timelapse | vw crafter
29:08
Murat Tuncer
Рет қаралды 6 МЛН
£2,000 vs £200,000 luxury SUV!
30:50
carwow
Рет қаралды 1,9 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН