നക്ഷത്രങ്ങളുടെ രാജാവ് ആണ് പൂയം, എന്നിട്ടും. മറ്റുള്ളവരുടെ നാളുകൾ പറയുന്നത് കേൾക്കുമ്പോൾ, എന്തിനാ ഈ നാളിൽ ജനിച്ചത് എന്ന് തോന്നിപോകും ☺️☺️
@shyamkumar42095 ай бұрын
ഓര്മിപ്പിക്കല്ലേ 😄
@royvarghese18989 ай бұрын
ഞാൻ കർക്കിടകം രാശി ആണ് വല്ല ഗുണം ഉണ്ടാവുമോ കേട്ടപ്പോൾ ഒരു തൃപ്തി നല്ല അവതരണം keep it up👍
@sindhukb35039 ай бұрын
ഓം നമോ നാരായണായ 🙏🌹 ഓം നമോ ഭഗവതേ വാസുദേവായ 🙏🌹 ഓം കൃഷ്ണായ നമഃ 🙏🌹 നന്ദി 🙏
@FarzanaFarzan-p3d8 ай бұрын
പൂയം നാൾ പറയുമ്പോൾ പല ജ്യോത്സ്യന്മാർക്കും, നല്ലത് പറയാൻ കാണില്ല, ബാക്കി എല്ലാ നാളിലും ഭാഗ്യo ഉണ്ട്, പൂയം നാളിൽ മാത്രം കാണാറില്ല 😄, എല്ലാം നാളിനെ പോലെ സമയംപോലെ ഇരിക്കും, എന്നുപോലും പറയാറില്ല,. ഇപ്പോഴാ ഒരു നല്ല വാക്ക് കേൾക്കുന്നത്, thank uu
@chandranag56269 ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു ❤
@RekhacgRekha9 ай бұрын
Thanku മേഡം 🙏🙏🙏. Correct കാര്യങ്ങൾ 🙏🙏🙏🙏. ഞാൻ ആയില്യം ആണ്.. ❤️❤️❤️❤️❤️❤️❤️💕❤️💕💕
@sreedevipk77218 ай бұрын
ആദ്യമായി ട്ടാണ് നല്ല അഭിപ്രായം കേൾക്കുന്നത്.
@memoirs48348 ай бұрын
Professionally talked.. Thank you maam.. Pooyam anu njan
@astrologywithsunitha8 ай бұрын
🙏🏻🙏🏻
@ratheeshpanicker9 ай бұрын
മാഡം, ജീവിതത്തിൽ ആദ്യം ആയിട്ടാണ് പൂയം നാളിനെ പറ്റി ഒരാൾ നല്ലത് പറയുന്നത് കേൾക്കുന്നത്..സന്തോഷം
@Kunji7979 ай бұрын
ഞാനും ഹാപ്പി 😍👍
@astrologywithsunitha9 ай бұрын
😊
@Bhadran-h4o9 ай бұрын
@@Kunji797😊
@sajithrindran9639 ай бұрын
സത്യം
@sindhubabukumar58278 ай бұрын
ഞാനും
@padmanabhank5239 ай бұрын
വളരെ നല്ല പ്രവചനം. Thank you madom. keep it up
@astrologywithsunitha9 ай бұрын
🙏🏻🙏🏻🙏🏻
@vinodv42809 ай бұрын
കേട്ടപ്പോൾ മനസിന് ഒരു സുഖം, കഴിഞ 5വർഷമായി വളരെ ബുദ്ധി മുട്ടുന്നു, എല്ലാം നഷ്ട്ടപെട്ടു വീട്, ജോലി, കുടുംബം എല്ലാം, നാളെ എങനെ എന്നു അറിയാത്ത വിഷമിക്കുന്നു
@jazzs54609 ай бұрын
Enikkum
@pepperonimedia49379 ай бұрын
പൂയം അല്ലേ? 😁
@sanojnambiar9 ай бұрын
എന്റെ അവസ്ഥയും ഇത് thanne
@AananthavalliAananthavalli9 ай бұрын
എന്റെയും
@AananthavalliAananthavalli9 ай бұрын
❤️🕉️
@jitheshsathyan60249 ай бұрын
വളരെ നന്നായിരുന്നു 👍👍👍👍 വിഷുദിനാശംസകൾ നേരുന്നു ജിതേഷ്സത്യൻ
@astrologywithsunitha9 ай бұрын
Thank u very much for ur comment... Happy vishu
@worldofvishnudevan76947 ай бұрын
ലളിതമായ അവതരണം , നന്നായിട്ടുണ്ട് , അഭിനന്ദനങ്ങൾ👍
@noorjahanjaganath25829 ай бұрын
I was waiting for you so long.. thank you
@astrologywithsunitha9 ай бұрын
🙏🏻🙏🏻
@sanojnambiar9 ай бұрын
എല്ലാം കൃത്യമായി പറഞ്ഞു തന്നു
@astrologywithsunitha9 ай бұрын
Thank u very much
@binuraj93524 ай бұрын
22.2.1986 രാത്രി 10. 25ന് പൂയം നക്ഷത്രത്തിൽ ജനിച്ചു, ഓർമ വെച്ച നാൾ മുതൽ കഷ്ടകാലം,ഇപ്പൊ വയസ് 38....ഇനി ശിഷ്ടകാലം🫣ഇത് കേട്ടപ്പോ ഒരു ചെറിയ സന്തോഷം🙏
@prasadvn56265 ай бұрын
മാഡം പോയി നക്ഷത്രത്തെ പറ്റി പറഞ്ഞത് വളരെയേറെ നന്ദിയുണ്ട് പക്ഷേ പോയി നക്ഷത്രത്തിന് എത്ര കാലമായിട്ട് ഒരു ഗുണവുമില്ല എന്തൊക്കെയുണ്ട് ഇരട്ടി നഷ്ടപ്പെട്ടിട്ടുണ്ട് ആർക്കെങ്കിലും പോയി നഷ്ടത്തിലെ ഗുണവും ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കണം പോയിക്കൂല നാളെ എത്രമാത്രം കേട്ടപ്പോൾ വളരെ സന്തോഷമായി ഗുണം ഇല്ലെങ്കിൽ പോലും നല്ല വാക്കുകൾ കേട്ടയിലെ സന്തോഷം
@sajithrindran9639 ай бұрын
+ve അവതരണം സന്തോഷം നന്ദി
@astrologywithsunitha9 ай бұрын
🙏🏻🙏🏻🙏🏻
@sreemohankumar47189 ай бұрын
മനസ്സ് മടിച്ചു പോയി പൂർവ്വ അനുഭവങ്ങൾ കൊണ്ട്
@rakeshraman10429 ай бұрын
Correct same
@rakeshraman10429 ай бұрын
Bro e nalukar inganayakum
@aryas13566 ай бұрын
Correct
@vijayphilip776 ай бұрын
Yes same, പ്രതീക്ഷ കൈവിടുന്നില്ല...
@sreerajanmgmannil98009 ай бұрын
ആയില്യം,🙏🙏🙏🙏🙏❤️❤️❤️❤️
@asaint26899 ай бұрын
Hi dear
@pradeepvk52589 ай бұрын
Very good reading
@greendreamsbyanupama80269 ай бұрын
അടിപൊളി. 💞💞💞😊
@georgejoseph88189 ай бұрын
നടന്നാൽ നല്ലത്...
@sivakumarrengan89509 ай бұрын
വളരെ സന്തോഷം.
@ManuTv-p6g9 ай бұрын
Thanks
@gayathri_gayu299 ай бұрын
Ma'am videos cheyumpol ealla rashikarudeyum videos cheyan sramikanam. Ithipo oru continuity illatha pole. Adyathe rashikarude bhalam paranjit pinne Vere topic idunnu. Ma'aminte readings kelkumbol oru relief aanu. Athanu ingne oru karyam paranjath.. Plz..
@rajankr45093 ай бұрын
രാജൻ പുണർതം കർക്കട കരാശി🙏🙏🙏
@santhoshsanthosh10296 ай бұрын
ആദ്യം ആയിട്ട് ആണ് പൂയം നക്ഷത്ര ത്തെ കുറിച്ച് നല്ലത് കേൾക്കുന്നത് 🙏🏼🙏🏼🙏🏼
@astrologywithsunitha6 ай бұрын
🙏🏻🙏🏻🙏🏻
@jesnaputhenpurackal27175 ай бұрын
Thank you mam❤❤❤
@thahirk-v8m8 ай бұрын
Good presentation..
@astrologywithsunitha8 ай бұрын
🙏🏻🙏🏻
@skgroup28723 ай бұрын
പറഞ്ഞത് ശരിയായാൽ സുന്ദരി എന്ന് വിളിക്കും, അല്ലെങ്കിൽ കുരങ്ങുമണി എന്ന് വിളിക്കും
@harinair168 ай бұрын
Vyazham mariye pine kadam polum kittatha avastha ayi kodukuna application okey not selected prnju poya speedil varunund. Ithu poley oru avastha. Ayilyam 🔥
@rejijohn76009 ай бұрын
റെജിജോൺ ആയില്യം..god bless you 👍
@astrologywithsunitha9 ай бұрын
🙏🏻🙏🏻🙏🏻
@AbhijithCS-lr8me7 ай бұрын
Please tell me madam makarakur especially for Thiruvonnam
@jithu64299 ай бұрын
Madam waiting for kanni rasi...
@astrologywithsunitha9 ай бұрын
Will do
@SkSk-fb8xq9 ай бұрын
സരിത പൂയം 😊
@suryasurya67818 ай бұрын
സന്തോഷം
@kochuranioj71388 ай бұрын
3 വർഷം ആയി എന്റെ മോന് വിദേശത്തു പോകാൻ ശ്രമിക്കുന്നു, ഇത് വരെ ഒന്നും ആയില്ല, പൈസ ഇല്ലാത്തത് ആണ് പ്രശ്നം. വളരെ മാനസിക വിഷമത്തിൽ ആണ്, ഞാനും മോനും മാത്രമേ ഉള്ളൂ, എനിക്കും കുറച്ചു ശാരീരിക വിഷമതകൾ ഉണ്ട്. എല്ലാവരും നല്ലതാണ് എന്ന് പറയുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ല.
@unnikrishnannair59029 ай бұрын
അനുഭവം തലവര പോലെ വരട്ടെ എന്തായാലും ചേച്ചിയുടെ പ്രഭാഷണം ഇഷ്ടം ആയി, നെഗറ്റീവ് പറഞ്ഞു ടെൻഷൻ ആക്കിയില്ല.
Madam..ith okke etramatram shery aanenn enikk ariyilla..enkilm oru karyom parayatte..my father got diagnosed with brain tumor last stage ..for me ee..world il thanne eetavum precious ente father aan adheham ok allenkil pinne eth vyazhathinu aanu enne santhoshippikkan aakuka 🥺🥺🥺
@sreelathavk82958 ай бұрын
Om namo bhaghavathe vasudevaya
@devirajan11129 ай бұрын
👌🏻👌🏻👌🏻
@preena8559 ай бұрын
❤️❤️👍🏻👍🏻
@astrologywithsunitha9 ай бұрын
❤️❤️
@ANUSNTVM9 ай бұрын
👍
@footyupdates20959 ай бұрын
കുംഭം ചെയയ് ചേച്ചി
@sandeepav16458 ай бұрын
Hi madam..My name is sandeep, pooyam star..22-02-1986 03.00 AM..eppozhanu nalla samyam thudangunnath
@astrologywithsunitha8 ай бұрын
Kindly take an appointment
@sahadevanem37549 ай бұрын
❤
@ShijiGopan9 ай бұрын
🙏
@KrishnaKumar-n9c1q9 ай бұрын
You beautiful ❤️
@ambiambi18505 ай бұрын
❤🙏
@prakashchandran86269 ай бұрын
11 ആം ഭാവം ഏതു രാശിയിലാണ്?
@astrologywithsunitha9 ай бұрын
Born under a cancer moon sign... 11th house from ur moon sign is taurus
പൂയം ജനനം 04/11/2004.12.05pm വ്യാഴം എവിടെയാ. ഫലം പറയാമോ
@astrologywithsunitha9 ай бұрын
Plz take an appointment
@augustinek69269 ай бұрын
❤ God bless you
@augustinek69269 ай бұрын
Thank you
@Viswankunnath633 ай бұрын
വിശ്വൻ ഉള്ളിയേരി, കക്കിടകം രാശി, താങ്കൾ പറഞ്ഞത് പോലെ സംഭവിക്കുമാ ?
@dreamcolours76929 ай бұрын
Whatsup consult fee undo mam
@astrologywithsunitha9 ай бұрын
Kindly contact me via Whatsapp
@astrologywithsunitha9 ай бұрын
00965 65003553 Whatsapp kuwait
@MrAneeshgeorge7 ай бұрын
Kuwaitil ano?
@astrologywithsunitha7 ай бұрын
Ippo 1 week naattil undu
@BibinIsraelThomas9 ай бұрын
രാജ നാൾ ആയിട്ടും പൂയം കാർക്ക് ഇത്രയും ദുരിധങ്ങൾ ഉണ്ടാകാൻ കാരണം...... എന്താണ് ഇതുവരെ ഒരു ജ്യോൽസ്യനും കൃത്യമായി അതിനെ പറ്റി പറയുന്നതയായി കേട്ടിട്ടില്ല......
@ukcp549 ай бұрын
pooyam born are spiritual.....its Devata is Brahaspati...or Guru. Gotram is Marichi the manasaputra to Brahmavu and father to Rishi Kashyap. Pooyam Nakahatra are born on earth not for tge pirpose of accumulatibg wealth and material pleasures....indulgence in such as such for such spiritually elevated souls becomes counter productive. They will tgrive in abundance if they are guided by compassion and absolute surrender with nishkaama karma..... Any digression from designated karma therefore are counterproductive and source to sufferings for themselves....Born on Shani Mahadasha, the guiding deity is Shani which brings no harm while protecting the soul under pooyam nakshatra. Do everyday introspection and see if Dharma is followed in word and spirit and do daily corrections, it will be a journey of upward elevation throughout life without roller coasters. Shani is pathmaker to redumption, salvation and moksha.......therefore make sure to go in straight line..... no harm will ever come unto you.....
@vigneshks15017 ай бұрын
എനിക്കു ആയില്യ०,പുണർത० നക്ഷത്രത്തിൽ പ്പെട്ട സ്ത്രീയേ വിവാഹ० ചെയ്യണ० താത്പര്യമുള്ളവർ ആയില്യ० or പുണർത० നക്ഷത്രകാരികൾ കമന്റ് ചെയ്യൂ വിധവകൾക്കു० പെൺകുട്ടികൾ ഉള്ളവർക്കു० നല്ലൊരു ഇണയായു० തുണയായു० കൂടേ കാണു० 40 വയസ്സുവരേ ഉള്ള സ്ത്രീകൾക്കു മുൻഗണന ❤
@BibinIsraelThomas9 ай бұрын
ബിബിൻ 37 പൂയം ഇതുവരെ ജീവിതത്തിൽ രക്ഷപെട്ടടില്ല 😥😥😥 എന്നും കണ്ണുനീരും..... ദുഃഖങ്ങളും....... തടസങ്ങളും മടുത്തു ജീവിതം 😥😥😥😥😥
@sampolikkara11799 ай бұрын
Ellam marum
@BibinIsraelThomas9 ай бұрын
@@sampolikkara1179 എന്ന് മാറാൻ.... ചാകുന്നവരെ കാണും... പൂയ് യത്തിൽ ജനിച്ചത് ഇതുവരെ രെക്ഷപെട്ടടില്ല
@jagannathanpillai48138 ай бұрын
VALLARE NALLA AVATHARANAM
@prasadvn56265 ай бұрын
പോയി എന്ന് പറഞ്ഞത് പൂയം നക്ഷത്രമാണ്
@rajnathr25689 ай бұрын
പറ്റിക്കാൻ വേണ്ടി ആണെങ്കിലും ആരോടും ഇങ്ങനൊന്നും പറയെല്ലെന്ന് പറയണം സാറെ വ്യാഴമാറ്റം, ധനാലഭം, രാജയോഗം etc... ഇവിടെ മനുഷ്യന് പണിയുമില്ല കൈയിൽ അഞ്ചിന്റെ പൈസയും ഇല്ല
@astrologywithsunitha9 ай бұрын
പണിയെടുക്കുന്നവർക്കുള്ള ഫലം ആണ് സാറേ 😊
@sreejithcs53639 ай бұрын
എല്ലാവരും ഇത് തന്നെ പറയുന്നു. പക്ഷേ തരനുള്ളവർ പോലും തരാനുള്ള ലക്ഷണം കണ്ണിക്കുന്നില്ല. കിട്ടുമോ മാഡം. എന്നും വീട്ടിൽ വഴക് മാത്രമേ ഒള്ളു.
@krishnasarathiy92118 ай бұрын
വിളിച്ചാൽ. എടുക്കാത്ത. നമ്പർ. കൂടിയാണ്. അല്ലേ
@astrologywithsunitha8 ай бұрын
00965 65003553 WhatsApp Kuwait ..
@sarasammasasi47109 ай бұрын
Karkadakamgurupattilaanu.11.ilalla
@astrologywithsunitha9 ай бұрын
മെയ് 1 മുതൽ 11 ൽ ആണ്
@AmmuAmmu-vq5sz7 ай бұрын
എനിക്ക് ഇപ്പൊ ജോലി ഇല്ല
@VijayanKp-g5r9 ай бұрын
കർക്കടകം കഴിഞ്ഞു ചിങ്ങം ഇല്ലേ അല്ല കർക്കിടത്തിൽ അവസാനിച്ചോ