Suspension കിടു ആണ്, ഈ range ഇൽ ബെസ്റ്റ്, Drive ചെയ്യുമ്പോൾ നല്ല Torque ഉം ഫീൽ ചെയ്യുന്നുണ്ട്
@KDL2023 Жыл бұрын
@@SaneerSayedTalks 110 cc and 125 cc same suspension aano
@SaneerSayedTalks11 ай бұрын
അല്ല വ്യത്യാസം ഉണ്ട്
@Jomon_Joy7 ай бұрын
എന്റെ വണ്ടി 1 ഇയർ ആയപ്പോൾ തന്നേ compression പ്രോബ്ലം തുടങ്ങി 2 വാലവു മാറ്റണ്ടി വന്നു,ബാറ്ററി back up ഇല്ലാതെ സെൽഫ് എടുക്കുന്നില്ല,ചുമ്മ റൈസ് ആകുന്നുണ്ട് missing പ്രോബ്ലം വരുന്നുണ്ട്, 1 ഇയർ അയപ്പോൾ തന്നെ ഈ വണ്ടി വെറുത്തു പോയി. കണാൻ ഉള്ള ലൂക് മാത്രമേ ഒള്ളു ,ഇനി മേലാൽ ബജാജ് എടുക്കുന്നില്ലേ...
@SaneerSayedTalks7 ай бұрын
✅
@AjeshRajesh-o8b4 ай бұрын
എന്റെ വണ്ടിക് ഇതാണ് പ്രശ്നം
@teenams4451Ай бұрын
@@AjeshRajesh-o8b etha chatiyano
@suhail__qaasi9 ай бұрын
bajaj official site il vandi undallo pinne enghane discontinue ayyi?
@SaneerSayedTalks9 ай бұрын
Discontinued brother , contact Bajaj Shpwroom if you want details
@jayesht6464 Жыл бұрын
Njan Ennale Thanna Vandi Eduthu... Superb Aanu😍
@SaneerSayedTalks Жыл бұрын
Congratulations Brother All the Best for your Journey
ഈ വണ്ടി ഞാൻ എടുത്തു 2 വർഷം ഉപയോഗിച്ച് വണ്ടി കൊടുത്തു... പത്ത് പൈസക്ക് ഇല്ലാത്ത വണ്ടി...
@SaneerSayedTalks16 күн бұрын
Shokam aan
@psychoa2z8184 ай бұрын
Enta ponno aarum vaangalle.mileage illa Panikku oru kuravum illa workshop il ninnu irangaan neramilla Pani vannu thudangiya pinna minnal bus kanakke aanu.non stop aayittu vannondirikum.ithu enta swontham anubhavam aanu.ippo work shop il aanu engine Pani aayittu
@SaneerSayedTalks4 ай бұрын
വളളി വണ്ടി
@malayaleeworker64339 ай бұрын
എപ്പോഴും കുഴപ്പമാണ് ഓടിക്കാൻ ഒരു സുഖവും ഇല്ലാത്ത ചകടം ഒരു കൊല്ലം ഉപയോഗിച്ചു തൃപ്തി ആയി
@SaneerSayedTalks9 ай бұрын
Thanks for your feedback
@maaranmaaran84829 ай бұрын
etha bro 125 o 110 oo
@SaneerSayedTalks9 ай бұрын
125 ആയിരിക്കും
@Mammuz_ksd_8 ай бұрын
110 enganeya bro
@LijeeshLijeeshk-qq7beАй бұрын
സുടാപ്പീ 😂😂😂😂
@Refuge...0103 ай бұрын
ഞാൻ വാങ്ങിച്ചിട്ടു 2 യർ ആയി ഒരു പ്രശനവും ഇതുവരെ ഇല്ല. ഡെയിലി 150 km കുറഞ്ഞത് ഓടുന്നുണ്ട് നല്ല കണ്ടിഷൻ 👌🏻
@SaneerSayedTalks3 ай бұрын
Thanks for your feedback
@westindianiqoo194210 ай бұрын
ബ്രോ ഞാൻ വയനാട് എൻറെ നാട്ടിലും കോഴിക്കോട് ഒന്നും ഈ വണ്ടി കിട്ടാനില്ല
@SaneerSayedTalks9 ай бұрын
Discontinued
@passpass7477 Жыл бұрын
Ente vanti ithaanu 55 mileage aane kittunnath 😢 reserve to reserve
@SaneerSayedTalks Жыл бұрын
You will get more mileage in this bike. Please contact the Service and immediately they will solve the issue.
@passpass7477 Жыл бұрын
Company 61km/l. Mileage aane paranjath pinne njan kurach kay koduth oottikum athaanu
@SaneerSayedTalks11 ай бұрын
🔥🔥🔥
@jubindiya853411 ай бұрын
Enikki above 65 kittunnundu
@SaneerSayedTalks11 ай бұрын
Ok
@pt.jayantparasar026 Жыл бұрын
हमारे इंदौर में तो मिल ही नहीं रही हे ये वाला मॉडल। बहुत परेशान हो रहा में तो। मुझे चाइए ये बाइक😢
@SaneerSayedTalks Жыл бұрын
Its New Model Bro It Will Be available Soon Don't Worry
@jishnubiju76879 ай бұрын
മൈലേജ് നോക്കിയെടുക്കുവാണേ platina ആയിരിക്കും നല്ലത്
@SaneerSayedTalks9 ай бұрын
👍👍
@OLD-SCH00L_ENTERTAINMENTS8 ай бұрын
110x inu crt 80 km millage kittunund
@aboobackersiddeequek81110 ай бұрын
Enik 40 ollu Service chaithu ulla mailàge poyi
@SaneerSayedTalks10 ай бұрын
Kk
@latheeflathu10488 ай бұрын
മൈലേജ് കിട്ടും,, പണിയും കിട്ടി കൊണ്ടിരിക്കും,,, അതാണ് ബജാജ്