ഗായത്രി, Liberally ഞാന്‍ കരയായിരുന്നു video കണ്ടുകൊണ്ടിരുന്നപ്പോള്‍. ഒരുപാട് സന്തോഷം തോന്നി. എനിക്ക് അറിയില്ല എങ്ങനെയാണ് അത് express ചെയ്യാന്ന്. Appreciation ഇഷ്ടമുള്ളവരാണ് ല്ലേ മനുഷ്യര്‍. അത് പ്രകടിപ്പിക്കാത്തതാണ് നമ്മൾ ചെയ്യുന്ന തെറ്റ്. പിന്നെ, നമ്മുടെ life ല്‍ ഒരുപാട് Temporary ആയിട്ടുള്ള ആളുകള്‍ വന്നുപോകുന്ന ഒരു age period ഉണ്ട്. അതിലൂടെ കടന്ന് പോണം, അതിന്റെ വിഷമങ്ങള്‍ face ചെയ്യുകയും വേണം. അത് natural ആയി സംഭവിക്കേണ്ടതാണ്. നല്ല video ആയിരുന്നു ട്ടോ. Thanks ❤
@HeyGayuhere11 күн бұрын
Thank you for much Chechiiii 🥰 അന്ന് ചേച്ചി comment ഇട്ടപോഴും എനിക്ക് same feelings ആയിരുന്നു💖🥰😘