Value for money തന്നെയാണ് ആ engine, അവരുടെ സർവീസ് എങ്ങനെയൊക്കെ ഒടിച്ചാലും 50kmpl തരും Comfort, build ക്വാളിറ്റി ഒടുക്കത്തെ brand value ഇത്രേം മതി ഈ വണ്ടി ഒരാള് എടുക്കാൻ
@shagilkinambra91959 ай бұрын
റിവ്യൂ ന് വേണ്ടിയാണെങ്കിലും ഇങ്ങനെ റഫ് ആയി വണ്ടി ഓടിക്കരുത് 🙏 എന്തായാലും സ്വന്തം വണ്ടിയല്ലെന്നു മനസ്സിലായി...
@Vaisakhyedhu4 ай бұрын
Arum അറിയാതെ പോലും hero mastero edge vedikkale latest ayalum old fashioned ayalum അരുത്
@thecarbydramal11 ай бұрын
Sharikum 110 cc activa millage ethre??
@sriyesh287011 ай бұрын
50 km
@bibinmp27608 ай бұрын
എനിക്ക് നാളെ activa dlx വണ്ടി ഡെലിവറി ആകും.... ❤️
@sreejiththankarajan52834 ай бұрын
Bro Egan undu vandi
@jpj7682 ай бұрын
ഞാനും ആക്ടിവ 6G കാഞ്ഞിരപ്പള്ളി purakkal honda യിൽ നിന്നും വാങ്ങി, 3മാസത്തിൽ എടയ്ക്കു ഷോറൂമിൽ കേറ്റേണ്ട വരും. പ്ലഗ്, ആക്സിലേറ്റർ റിട്ടേൺ പോകുന്നില്ല, സ്പീടോമീറ്റർ കേബിൾ പോയി, അതിന്റെ ഉള്ളിലുള്ള ചെറിയ ബൾബ് പോയി, 2 വർഷത്തിനുള്ളിൽ കിട്ടിയ കുഞ്ഞു പണികൾ. പിന്നെ കിട്ടിയ മുട്ടൻ പണി അതിന്റെ ഫേസ് സെറ്റ് വയറിംഗ് പോയി 12700 km കഴിഞ്ഞപ്പോൾ. 3rd service തന്നെ ഞാൻ കംപ്ലയിന്റ് ആയിട്ടു റെഡി ആക്കാൻ ചെന്ന് സർവീസ് ആകാറായോ ന്നു ചോദിച്ചപ്പോൾ ആണ് പറഞ്ഞത്. പിന്നെ യിതിനു വറണ്ടി ഉണ്ടായിട്ടു മാറ്റി തന്നില്ല, കാരണം 10 മാസം സർവീസ് ഡീലേ വന്നു, സെർവിസിന് ഷോറുമിന്നു 3rd service കഴിഞ്ഞു പിന്നെ വിളിച്ചിട്ടില്ല. ഞാൻ വിചാരിച്ചു ഫ്രീ സർവീസ് കഴിഞ്ഞില്ലേ അതുകൊണ്ടാണെന്നു. ഫേസ് സെറ്റ് വയറിംഗ് payement കൊടുത്തു റെഡി ആക്കി, 2week കഴിഞ്ഞു ഷോറൂമിന്നു വിളിച്ചു സർവീസ് ചെയ്യാറായി ചെല്ലണം എന്ന്.നേരത്തെ വിളിച്ചിരുന്നെങ്കിൽ proppper സർവീസ് ചെയുമരുന്നു. ഡീലേ ആയി അതുകൊണ്ട് ക്ലെയിം കൊടുക്കണ്ട, അല്ലെങ്കിൽ യിപ്പോ എന്തിനു വിളിക്കണം. എനിക്കു തോന്നുന്നു വണ്ടിക്കു മനുഫാക്ചർ പ്രോബ്ലം ഉണ്ടെന്നു അവർക്കറിയാം. അതാരിക്കണം sevice വിളിക്കാൻ ഡീലേ വരുത്തിയത്, യിതിനു മുൻപ് ആക്ടിവ 3G ആരുന്നു, അതുകൊണ്ട് യിഷ്ട്ടപെട്ടു വാങ്ങി പോയി, അത് ലോക പരാജയം ആയി.
@Funbyfunnn5 ай бұрын
Honda dio 2024 model or activa 2024 model.. Etaa nallatu?
@jishnuchikku396011 ай бұрын
Dio 110 or activa. 2um perfomance same Aano...?
@Jibinvlogs311 ай бұрын
Same annu bro dio full fiber body annu activa 80% metal bodyum activa kurachude ride feel kittum dio ye kattil
@Jtech2464 ай бұрын
Nice ,Review, Thanks 🎉
@hanniballecture567410 ай бұрын
Suzuki access, activa 125, dio 125, facino... ഏതാണ് better
@ebinjohnson200710 ай бұрын
Dio 125 or activa 125
@hanniballecture567410 ай бұрын
@@ebinjohnson2007 dio 125 purchased... Front suspension nalla hard aanu. Accessnte thrayum softness illa.. Nalla hard. Nthelum complaints aano atho angine aano...
@JAYAN-nk9eg10 ай бұрын
Activa 110 or jupiter 110. ഏതാ നല്ലത്
@dilippattambi54588 ай бұрын
Jupeter
@mohammedsafeera3726 ай бұрын
Activa
@sujithkumar981511 ай бұрын
Suzuki access 125, 2024 modal review idane bro
@Jibinvlogs311 ай бұрын
Yes idamlo
@madhusudhanan505111 ай бұрын
Activa
@sijinsaji34697 ай бұрын
Bro edhindee front ill bumber guard scooter indee kudee kittle.
@Jibinvlogs37 ай бұрын
Illa bro
@sijinsaji34697 ай бұрын
Shoreroom I'll chodhichapoll paranju, from 2024 front ill guard varunillanu anee.
@Jibinvlogs37 ай бұрын
@@sijinsaji3469 athe bro illa hondayude og verunnilla ipo lockal online vgan kittum but ath full set ayi annu veeunne
@albesterkf523311 ай бұрын
സുസുക്കി avenis കയറ്റം കയറുന്ന വീഡിയോ + മൈലേജ് ടെസ്റ്റ് വീഡിയോ ചെയ്യാമോ
@Jibinvlogs311 ай бұрын
Chyyam bro
@AB-cj2yg10 ай бұрын
Tube less alalo bro
@Jibinvlogs310 ай бұрын
Yes tube less annu
@Arjuhis2 ай бұрын
Bro eni ippo ithu vangano atho 2025 model nu wait cheyyano please reply bro❤
@techbykannan11 ай бұрын
👍🏻👍🏻👍🏻
@ashvlogz359510 ай бұрын
45 kittum 6 g owner aanu
@sajiththokkot13134 ай бұрын
125ccആയിരിക്കും അതുകൊണ്ടാ ഇത് 110cc ആണ് ഇതിനു മൈലേജ് കൂടുതൽ കിട്ടും
@jinsogeorge723111 ай бұрын
👍👍👌
@dayuzsssssss_111 ай бұрын
😍😍😍
@Funbyfunnn5 ай бұрын
Honda activa or honda dio.. Which is better?
@Jibinvlogs35 ай бұрын
Activa
@Funbyfunnn5 ай бұрын
@@Jibinvlogs3 dio kollule?
@sajeevhabeeb5 ай бұрын
ആരുടെ വാഹനം ആണേലും ഇങ്ങനെ ഓടിക്കരുത്
@jijojohn71816 ай бұрын
നടുവേദന ഈ.വണ്ടിക്കാണോ.ഡിയോ ആണോ.
@bijoy22606 ай бұрын
ഈ വണ്ടിക്ക് തന്നേ 4g എനിക്ക് ഉണ്ട്.
@ashvlogz359510 ай бұрын
65 milegooooo😅😅😅😅😅
@naseehnaseeh210211 ай бұрын
ഇങ്ങനെ വണ്ടി ഓടിച്ചാൽ പെട്ടന്നു കാൻപ്ലെയിൻ്റ് ആവില്ലേ
@akhilp508911 ай бұрын
Yes
@ouseppachanvadakkamparambi8627 ай бұрын
കിട്ടുന്ന മൈലേജ് പറഞ്ഞാൽ പോരേ... എല്ലാരും 60.....65.. പറയും.... കിട്ടുന്നതോ...40....45.... 😄😄
@albesterkf523311 ай бұрын
ഈ വണ്ടി കഴുകി പുതിയ വണ്ടി വാങ്ങാൻ വരുന്ന ആർകെങ്കിലും കൊടുക്കും
@Jibinvlogs311 ай бұрын
Compy vadi akki bill akkiya vandi annu bro test drive
@albesterkf523311 ай бұрын
@@Jibinvlogs3 ഓക്കേ
@sriyesh287011 ай бұрын
Mone honda is honda nan book cheythu new activa kidilan vandi
@albesterkf523311 ай бұрын
@@sriyesh2870 ഞാൻ പറഞ്ഞത് ഷോറൂംകാർ പുതിയ വണ്ടി ഇങ്ങനെ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കൊടുക്കും എന്നാ പിന്നെ നിനക്ക് തന്നെ തരും 😜😜
@albesterkf523311 ай бұрын
@@Jibinvlogs3 എങ്കിൽ പിന്നെ എന്തിനാ മീറ്റർ disconnect ആക്കിയത്, വിഡിയോയിൽ മീറ്റർ വർക്കിംഗ് അല്ല 🤣🤣