2024 Honda Activa 125 vs TVS Jupiter 125 detailed malayalam Comparison which is Best Family Scooter

  Рет қаралды 11,059

Jibin vlogs

Jibin vlogs

Күн бұрын

2024 Honda Activa 125 vs TVS Jupiter 125 detailed malayalam Comparison which is Best Family Scooter?
#tvs #honda #jupiter #activa #Tvsjupiter125 #Hondaactivs125 #activa125vsjupiter125 #malayalamreview #jibinvlogs
Honda Activa 125, TVS Jupiter 125. The on-road price of Honda Activa 125 is ₹ 1,04,594 , TVS Jupiter 125 is ₹ 1,06,488. Honda Activa 125 is available in 5 colours and 4 variants, TVS Jupiter 125 is available in 1 colour and 4 variants. Apart from prices, you can also find comparison of these bikes based on displacement, mileage, performance, and many more parameters. Comparison between these bikes have been carried out to help users make correct buying decision between Honda Activa 125, TVS Jupiter 125.

Пікірлер: 63
@Charlie78376
@Charlie78376 Ай бұрын
Jupiter 125 ❤
@ukka2773
@ukka2773 23 күн бұрын
Sarvice എങ്ങനെ ഉണ്ട്...?
@JoelBbabu
@JoelBbabu Күн бұрын
Honda is like Nokia and jupiter is like Samsung
@ArjunGhoshArackal
@ArjunGhoshArackal Ай бұрын
Honda is best❤Ever and ever
@linesh9351
@linesh9351 Ай бұрын
Mechanisavum,electronicsum mix ചെയ്യാതിരിക്കുകയാണ് നല്ലത്,അല്ലെങ്കിൽ സെൻസർ പ്രോബ്ലം,സോഫ്ട്‌വെയർ പ്രോബ്ലം ഇതെല്ലാം പ്രശ്നങ്ങളാണ്,ടിവിഎസ് നു അതിൻ്റേതായ പ്രശ്നങ്ങൾ ഉണ്ട്
@Rahmanfaabi.official
@Rahmanfaabi.official Ай бұрын
Jupetor ninne pidichu kadichoo
@tooools5384
@tooools5384 Ай бұрын
Tvs is mileage king
@techbykannan
@techbykannan Ай бұрын
Honda is better than tvs🎉
@rashiquekk
@rashiquekk 18 күн бұрын
അപ്ഡേഷൻ ഒന്നും വരുന്നില്ല ബ്രോ.... 7yr ആയിട്ട് ആക്റ്റീവ ഉപയോഗിക്കുന്നു കഴിഞ്ഞ ദിവസം എക്സ്ചേഞ്ച് ചെയ്തു പുതിയ വണ്ടി എടുക്കാൻ നോക്കിയിട്ട് ഒരു ക്വാളിറ്റി ഫീൽ ചെയ്യുന്നില്ല.. So ഡ്രോപ്പ് ചെയ്തു... ജൂപിറ്റർ ലേക്ക് മാറി... സംഭവം ആക്ടിവ നല്ലത് തന്നെ ആണ്... പക്ഷേ നോക്കിയ ഫോൺ പോലെ അങ്ങനെ നിൽക്കുന്നു... കാലത്തിനൊത്ത് മാറുന്നില്ല
@sujithkumar9815
@sujithkumar9815 Ай бұрын
Next video Suzuki access 125 and activa 125 comparison video idan sremikane
@Jibinvlogs3
@Jibinvlogs3 Ай бұрын
Idam bro
@mohammedabdulrafeeqap3074
@mohammedabdulrafeeqap3074 3 күн бұрын
മൈലേജിന് മുൻഗണന നൽകുന്നവർ യമഹ ഫാസിനൊ125 എടുക്കുന്നതായിരിക്കും നല്ലത്.
@rajeshkattunkal9899
@rajeshkattunkal9899 25 күн бұрын
Honda mileage Vatta Poojyam
@govindaranmula2199
@govindaranmula2199 26 күн бұрын
Jupiter❤
@jinsogeorge7231
@jinsogeorge7231 Ай бұрын
Nice 👌👌
@bijeshpaduva
@bijeshpaduva 28 күн бұрын
ഞാൻ ഒരു വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ..... ഈ month..... Activa ക്ക് ee month എടുത്താൽ onam പ്രമാണിച്ച് 10 yr warranty കിട്ടുമെന്ന് പറയുന്നു...... jupiter X Smart ആയിരുന്നു കൂടുതൽ താല്പര്യം ...... വേറെ ഒന്നോണ്ടും അല്ല നോക്കിയപ്പോൾ ഉള്ള എല്ലാ featurse ഉം അതിൽ കുത്തി നിറച്ചിട്ടുണ്ട്..... 60 ന് അടുത്ത് Mileage ഉം പറയുന്നു ..... ഇത് എടുത്താൽ മറ്റ് എന്തേലും Problem വരാൻ സാധ്യത ഉണ്ടോ.... Activa ആണ് എങ്കിൽ 110 c c ആണോ 125 CC ആണോ Mileage കൂടുതൽ ..... 110 ന് 60 ന് അടുത്ത് mileage company പറയുന്നു.... Pls Replay .......
@Jibinvlogs3
@Jibinvlogs3 28 күн бұрын
Activa 110 annu mileage kuduthal jupiter nokkiyal orupad features oke und activa nokkiyal features onnum kittilla but reliable aya engine and good performance oke kittum pinne 10 year warrantyum ipo und free ayi soo 2um odichu nokki ishttam akunne edukkanm bro
@amalkrishnan8823
@amalkrishnan8823 11 күн бұрын
10 year warranty ond pakshe claimable amount 1050 rs matte ollu. Correct aayitt nokki edukk
@wilsonciril1116
@wilsonciril1116 Ай бұрын
Tvs il easy center stand und
@kudu3418
@kudu3418 Ай бұрын
Disc ano drum ano safe. Skiding possibility eatha kooduthal
@Jibinvlogs3
@Jibinvlogs3 Ай бұрын
Disk annu bro
@younisbabu6047
@younisbabu6047 Ай бұрын
T.v.s..B.M.W..Make...Jupiter. Milauge..king...Honda..Smooth.Engine😮😮😮😅😮
@ArjunGhoshArackal
@ArjunGhoshArackal Ай бұрын
tvs bmw നിർമ്മിക്കുന്നു എന്നല്ല ബ്രോ..bmw entry level ബൈകുകളിൽ tvs engine നൽകുന്നു എന്നത് ആണ്.partial ആയിട്ട് ആണ് contribution ❤
@madhusudhanan5051
@madhusudhanan5051 Ай бұрын
Activa
@balachandranvarier4994
@balachandranvarier4994 18 күн бұрын
Halo പുറത്ത് fittings അല്ല അറിയണ്ടത് - Engine and mileage അറിയണം
@Jibinvlogs3
@Jibinvlogs3 18 күн бұрын
Activa engine is good mileage same annu 55 oke kiittam
@englishmedium2418
@englishmedium2418 26 күн бұрын
110 aan best
@beyluxman22
@beyluxman22 23 күн бұрын
honda vs jupitar and accecc edanu
@Jibinvlogs3
@Jibinvlogs3 22 күн бұрын
Idam bro
@ajithvs1280
@ajithvs1280 Ай бұрын
👌
@suryas6553
@suryas6553 Ай бұрын
Honda eduthu mudija enna pola aramgilum undo😢? Unicorn,activa125😢 pota vandi thoo
@ArjunGhoshArackal
@ArjunGhoshArackal Ай бұрын
ബ്രോ..വിശദമായി പറയാമോ? ആക്ടീവ almost 11 വർഷം ആയി ഉപയോഗിക്കുന്നു..2013 HET MODEL 10 വർഷം ഉപയോഗിച്ചു ..പിന്നീട് 2023 obd 2 e20 വേർഷൻ ആക്ടീവ 125 ഡീലക്സ് ഉപയോഗിക്കുന്നു..പുതിയ വണ്ടി 2 വർഷം ആയി.താങ്കൾക്ക് ആക്ടീവ എടുത്തത് കൊണ്ടുണ്ടായ problems വിവരിക്കാമോ??❤
@suryas6553
@suryas6553 Ай бұрын
@@ArjunGhoshArackal bro Nan 2016 lu unicorn 150 eduthu running vadi off akunnu athu anu issue, front side suspension sealing poi break pad poii , starting trouble, speed variation while giving acceleration , speedometer cable poi . Nan 4 years aii service mathram chium battery change chium vandi use chiyarilla 50k odi showroom condition I'll veetil undu 2, Activa 125 2016 model Milage 30 KMPL Engine poii expenses 15k Stater poii 2k Same issue running I'll off akunnu 🙄 service um Ella perfect anu Yesterday off aii running I'll 700 rs poii spark plug 3 , 3 months pokum.petrol block. Cash potta , time waste anuku pattathathu , Road I'll thalli talli Nan nanam kettu 😒.Road side I'll local worship I'll maximum kodukilla but running I'll off akubo kodukkum avar vandi urninathu kadal adichu thala polican thinnum 😭 oru scroo polum uram arilla full change'chiyanam ennu paraum. 50000 km aii still tires are good on both bike so u can understand how much am caring. Next year oru TVS Jupiter 125 edukanam
@namr1993
@namr1993 8 күн бұрын
മൂപ്പരെ ആരോ കംപ്ലയിന്റ് used വണ്ടി കൊടുത്തു ചമ്പിയതാണെന്ന് തോനുന്നു.​@@ArjunGhoshArackal
@jomeshthomas6515
@jomeshthomas6515 26 күн бұрын
Honda engine super suspension too bad
@sreelal3424
@sreelal3424 Ай бұрын
Honda യാണ് നല്ലത്
@msd785
@msd785 Ай бұрын
Honda an nallath
@chanjooztravelworld8408
@chanjooztravelworld8408 Ай бұрын
Legends like fascino😆
@gokulmg7837
@gokulmg7837 Ай бұрын
ഹോണ്ട ഈസ്‌ king
@harismanu3842
@harismanu3842 Ай бұрын
Bro vespa scooter epol elle vangaan ആഗ്രഹമുണ്ട് pls റിപ്ലൈ
@Jibinvlogs3
@Jibinvlogs3 Ай бұрын
Pta showroom und
@tpvinodtpv
@tpvinodtpv Ай бұрын
വീഡിയോ ക്ലാരിറ്റി കുറവ് ആണ് ബ്രൊ 😮
@Anto-rk5jn
@Anto-rk5jn 29 күн бұрын
Honda 100cc super🎉
@akhilkrishnan9153
@akhilkrishnan9153 Ай бұрын
HONDA ❤️🔥
@rajeeshp7007
@rajeeshp7007 24 күн бұрын
2022 ൽ Jupiter 125 എടുത്തു... ഇതേ വരെ 26k ഓടി.. അതിനിടക്ക് ഒരുമാതിപ്പെട്ട എല്ലാ പ്രശ്നങ്ങളും വന്നു (start ആവാത്ത വണ്ടി പെട്ടിഓട്ടോയിൽ കയറ്റി സർവീസ് സെന്ററിൽ കൊണ്ടുപോയത് അടക്കം )ബാറ്ററി രണ്ട് പ്രാവശ്യം മാറി... Electric & sensor side ഒരു പ്രാവശ്യം മാറി.. ബ്രേക്ക് പിടിക്കാതെ വണ്ടി സ്റ്റാർട്ട്‌ ആവും😅... Warning Light ആഴ്ചയിൽ മൂന്നാല് ദിവസം ഓൺ ആവും 🤣.. സർവീസ് സെന്ററിൽ ചെല്ലുമ്പോളേക്കും ഓഫ്‌ ആവും... അപ്പോ അവർ പ്രശ്നം ഒന്നും ഇല്ലാന്ന് പറഞ്ഞ് തിരിച്ചയക്കും.. തെറി പറഞ്ഞു എനിക്കും അത് കേട്ട് അവർക്കും ഉളുപ്പ് ഇല്ലാണ്ടായി 😇ഇനി ഒരാൾക്കുപോലും ഈ വണ്ടി ഞാൻ suggest ചെയ്യില്ല 🙏🏼
@3dmenyea578
@3dmenyea578 24 күн бұрын
Bro...Jupiter eduthal Pani kitto?
@rajeeshp7007
@rajeeshp7007 24 күн бұрын
@@3dmenyea578 എന്റെ കസിനും ഇതേ വണ്ടി ഉണ്ട്... പക്ഷെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാന്ന് പറയുന്നു.
@VaisakhU-t8c
@VaisakhU-t8c 22 күн бұрын
Athupole തന്ന maestro ഹീറോ company വെറുത്ത്
@KBL_2.o
@KBL_2.o 19 күн бұрын
Enthell Jupiter 110 anu almost 4yr aayi ithu vare oru breake liner change akan alland vere oru seen vandiku ithu vare vanittu illa 88k km odi vandi
@maheshedavana6697
@maheshedavana6697 18 күн бұрын
വണ്ടി ഉപയോഗിക്കുന്ന രീതി കംപ്ലേ ൻ്റെ വരുന്നതിന് ഒരു കാരണം ആണ്. ചിലർ വണ്ടി എടുക്കും. സർവ്വീസ് ഒന്നു പോലും ചെയ്യില്ല. കുറച്ച് കഴിയുമ്പോൾ പ്രശ്നങ്ങൾ തുടക്കും.
@dayuzsssssss_1
@dayuzsssssss_1 Ай бұрын
👍👍👍👍👍
@jibineee
@jibineee Ай бұрын
Your comparison is not genuine, you are favourable to Honda always.. Make things honestly.
@akhilkrishnan9153
@akhilkrishnan9153 Ай бұрын
Because honda is best.
@ArjunGhoshArackal
@ArjunGhoshArackal Ай бұрын
@@jibineee His comparison is genuine..Middle class കമ്മ്യൂണിറ്റി ഏറ്റവും അധികം ഉള്ള നമ്മുടെ രാജ്യത്ത് റിലയബിലിറ്റി ക്ക് തന്നെ ആണ് പ്രാധാന്യം . റിലയബിൾ ആയ മറ്റൊരു ബ്രാൻഡ് ഇല്ല സഹോദരാ.. ജിബിൻ ചെയ്യുന്നത് കൃത്യം ആയ അവതരണം ആണ് . I repeat Honda is the best
@aneeshanil2001
@aneeshanil2001 29 күн бұрын
​@@ArjunGhoshArackalYaa local honda..😂😂
@ArjunGhoshArackal
@ArjunGhoshArackal 29 күн бұрын
@@aneeshanil2001 ചിന്ത ശേഷി ഇല്ലാത്ത ഏതൊരു ആള്കും താങ്കളെ പോലെ മറുപടി പറയാൻ ആണ് എളുപ്പം
@ArjunGhoshArackal
@ArjunGhoshArackal 28 күн бұрын
@@aneeshanil2001 Louder louder
@nithinrajkmz9045
@nithinrajkmz9045 Ай бұрын
ഹോണ്ട activa
@AswinKunjumon14
@AswinKunjumon14 24 күн бұрын
Jupiter 125⚡🔥
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Modus males sekolah
00:14
fitrop
Рет қаралды 19 МЛН
2024 HONDA ACTIVA 125 VS TVS JUPITER 125 MALAYALAM
13:31
MyScooterworld
Рет қаралды 27 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН