2024 ജൂലൈ - ഓഗസ്റ്റിൽ കേരളത്തിൽ ശക്തമായ മഴയും പ്രളയ സാധ്യതയും - പഠന റിപ്പോർട്ട്

  Рет қаралды 255,436

GMC Lifestyle

GMC Lifestyle

Ай бұрын

Flood study report

Пікірлер: 214
@ranjusanu-qk4qj
@ranjusanu-qk4qj 2 күн бұрын
വയനാട് 😢😢😢കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 😢
@sidhikabdu3159
@sidhikabdu3159 Күн бұрын
എന്താ പ്രവചനം ഇവരെയൊക്കെയല്ലെ സർക്കാർ കലാവസ്ഥ നീരീക്ഷകരായി നിയോഗിക്കേണ്ടത്
@geemonvarghese7049
@geemonvarghese7049 2 күн бұрын
ഇത് എത്ര കൃത്യമായി, ശരിക്കും സംഭവിച്ചു
@sindhuthanduvallil4011
@sindhuthanduvallil4011 2 күн бұрын
ശരിക്കും ഇപ്പോഴണിത് കാണുന്നത്
@frinilfrancis4939
@frinilfrancis4939 2 күн бұрын
ഇന്നാണ് ആഗസ്റ്റ്! വയനാട് ദുരന്തം ജൂലൈ അല്ലെ ഉണ്ടായത്
@sindhuthanduvallil4011
@sindhuthanduvallil4011 Күн бұрын
@@frinilfrancis4939 ആ വിഡിയോ ഒരു മാസം. മുൻപ് അപ്‌ലോഡ് ചെയ്തതല്ലേ
@RZ902
@RZ902 Күн бұрын
July aug kandeele​@@frinilfrancis4939
@milangamerz315
@milangamerz315 Күн бұрын
Pottanano ​@@frinilfrancis4939
@malayalammoviemode7981
@malayalammoviemode7981 Күн бұрын
വയനാട് ദുരന്തം ഒരു സാമ്പിൾ മാത്രമാണ്.. വരാൻ പോകുന്ന അതിഭീകരമായ പ്രളയത്തിന് മുന്നോടിയായി ഉള്ള സൂചനയായി കണക്കാക്കി നാം എല്ലാവരും കരുതിയിരിക്കണം.. പ്രളയബദ്യത പ്രദേശത്ത് മണ്ണിടിച്ചിലോ ഉരുൾ പൊട്ടാലോ സംഭവിക്കുന്നത് രാത്രിയാകുന്നത് കൂടുതൽ മരണങ്ങൾക്കു കാരണമാകുന്നുണ്ട്.. അതിനാൽ രാത്രി കാലങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നാൽ എല്ലാവർക്കും ഉറക്കമുണരാൻ പാകത്തിനുള്ള അപകട സൂചന മുന്നറിയിപ്പ് നൽകുന്ന സൈറൺ സ്ഥാപിക്കണം..
@Reeja777ann23george
@Reeja777ann23george 2 күн бұрын
Your prediction was 100% correct.. you just explained things in simple way.... post more relevant videos....
@shibilshareef5769
@shibilshareef5769 Күн бұрын
not a prediction it’s scientific 👍
@jessyjose5087
@jessyjose5087 Күн бұрын
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ആരെങ്കിലും ഇടപെടുന്നുണ്ടോ please 🙏 😢 😭 🙂😢😢😢😢
@mjworldz
@mjworldz Күн бұрын
ആര് ഇടപെടാൻ ആരുമില്ല അണക്കെട്ട് പൊട്ടി കഴിഞ്ഞു ഇടപെടും 😡അതാണ് ഇനി അടുത്ത ഏറ്റവും വലിയ ദുരന്തം 🥺😢മുല്ലപെരിയാർ വാട്ടർ ബോംബ്
@malayalammoviemode7981
@malayalammoviemode7981 Күн бұрын
സർക്കാർ റേഷൻ കടകളിൽ കൂടി ലൈഫ് ജാക്കറ്റ് വിതരണം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് സാരം.. പക്ഷേ അതു കാത്തുനിന്ന അപ്പോഴേക്കും നമ്മളെല്ലാം അറബികടലിൽ എത്തും എന്നതാണ് വാസ്തവം 💁🏻‍♂️
@vandanamyasu9283
@vandanamyasu9283 2 күн бұрын
🙄🙄ഇത് ഇത്രയും കൃത്യമായി പറയാൻ കഴിവുള്ള ആളുകൾ ഇവിടെ ഉണ്ടായിട്ടും 300 ഓളം ആളുകൾ വയനാട്ടിൽ മരിച്ചു.......
@davidf2623
@davidf2623 2 күн бұрын
വിവരമുള്ള അല്ലെങ്കിൽ അറിവുള്ളവരെ അംഗീകരിക്കുന്ന ജനപ്രതിനിധികൾ കൂടി വേണം, അതു വോട്ട് ചെയ്യുന്നവർ തന്നെ തീരുമാനിക്കണം.
@unnikrishnan-hi3ib
@unnikrishnan-hi3ib Күн бұрын
@@davidf2623 sathyam
@unnikrishnan-hi3ib
@unnikrishnan-hi3ib Күн бұрын
kendram munnairiyippu koduthathanu...
@rekhasunil820
@rekhasunil820 10 сағат бұрын
​@@unnikrishnan-hi3ibനേതാക്കന്മാർക്ക് പോകാൻ വേറെ സ്ഥലം ഉണ്ട്. സാധാരണക്കാർ എങ്ങോട്ട് പോകും. അതുകൊണ്ട് മുന്നറിയിപ്പ് കിട്ടിയാലും അവഗണിക്കപ്പെടും 😔
@unnikrishnan-hi3ib
@unnikrishnan-hi3ib 9 сағат бұрын
@@rekhasunil820 govenrment avare ariyichilla..Maatti parpichilla...
@sumiarnav7593
@sumiarnav7593 2 күн бұрын
വയനാട് ഉരുൾ പൊട്ടൽ 😢...
@Real_indian24
@Real_indian24 Ай бұрын
ഇത്തവണ പ്രളയം ഉണ്ടാകും. 1924ലെ പ്രളയം (കൊല്ല വർഷം 90 ലെ പ്രളയം) ത്തേക്കാൾ ഇരട്ടി വലിപ്പത്തിൽ. മുല്ലപ്പെരിയാർ പൊട്ടും ഈ പ്രളയത്തിൽ പക്ഷേ പ്രളയജലത്തേ ഇടുക്കി ഡാം ശക്തമായി തടഞ്ഞു നിർത്തും. അതിനിടക്കുള്ളവർ മാത്രമേ ചാകു. അതിൻ്റെ നടുവിൽ പെട്ട് മരിച്ചവർക്ക് 2030 ൽ പണിയുന്ന പുതിയ മുല്ലപ്പെരിയാർ ഡാമിനോട് അനുബദ്ധിച്ചുള്ള ഡാം മ്യൂസിയത്തിൽ ഒരു സ്മാരകം പണികഴിപ്പിക്കും. അന്ന് മരണപ്പെട്ടവരുടെ എല്ലാവരുടെയും ഓർമ്മക്കായി വർഷംതോറും അവിടെ പൊതുസമ്മേളനവും പുഷ്പ്പാർച്ചനയും കേരളാ ഗവൺമെൻ്റ വക നടപ്പാക്കും..... മുല്ലപ്പെരിയാറുന്നും ഇടുക്കി ഡാമിനും ഇടയിൽ കിടക്കുന്നവർക്ക് മുൻകൂർ ആദ്ധരാജ്ഞലികൾ നേരുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇതുപോലെ ഒരു പേമാരി - മേഘ വിസ്ഫോടനക്കാലത്ത് നിറഞ്ഞുനിൽക്കുന്ന മുല്ലപ്പെരിയാറും നിറഞ്ഞുനിൽക്കുന്ന ഇടുക്കി ഡാമും തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും. ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും. അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും. അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്.
@johnsonp7863
@johnsonp7863 Ай бұрын
Please ini arum wait cheyyanda. Dam arelum thurannu vittu Tamizhnattilottu ippozhe ozhukkuka. Dam nte avide Tamizhan nilppundankil vanam vittu oodikkuka.
@Real_indian24
@Real_indian24 Ай бұрын
@@johnsonp7863 ഒരു കാര്യവുമില്ല ചേട്ടാ.... ഡാം തകരാനുള്ള വിധി അതിൻ്റെ തായ സമയത്ത് നടക്കുക തന്നെ ചെയ്യും. അതിനു മുൻപ് ഒരാളും അനങ്ങുകയില്ല. പ്രത്യേകിച്ച് രാഷ്ട്രിയ നേത്രത്തം.
@shebinthomas8691
@shebinthomas8691 Ай бұрын
100% better being part of Tamilnadu or Kerala.
@antonygeorge5354
@antonygeorge5354 Ай бұрын
എല്ലാവരും പേടിച്ച് ഇരിക്കുമോളാണോ ഇങ്ങിനത്തെ പോസ്റ്റ് ഇടുന്നത്
@Real_indian24
@Real_indian24 Ай бұрын
@@antonygeorge5354 പേടിക്കണ്ട ജാഗ്രത മതി. ഇതാണ് ഇന്നത്തെ മുദ്രാവാക്യം. ഒടുക്കം കുഴിയിലേക്ക് എടുക്കുമ്പോഴും ജാഗ്രത കൈവിടാതെ ഇരുന്നാൽ മതി.😂
@byaathi
@byaathi Күн бұрын
ഇവിടെ ഈ കമന്റ് ഇട്ടവർ എല്ലാവരും സേഫ് അല്ലേ ഇപ്പോഴും 😥😥😥
@geethakumarikk7810
@geethakumarikk7810 8 сағат бұрын
മുല്ലപ്പെരിയിന്റെ കാര്യത്തോടെ എല്ലാവരും കൂടുതൽ സുരക്ഷിതരാകും
@byaathi
@byaathi 8 сағат бұрын
@@geethakumarikk7810 ഒരു മാസം മുമ്പ് ഉള്ള വീഡിയോ ആണ് ഇത്.. അത് ആണ് ചോദിച്ചത്.. കമന്റ് വായിച്ചു പോകുമ്പോൾ ആണ് കണ്ടത് വയനാട് ഉള്ള കുറേ പേരെ😞 മുല്ലപ്പെരിയാർ പൊട്ടാതെ ഇരിക്കട്ടെ.. പെറ്റീഷൻ സൈൻ ചെയ്തോ??? ഇല്ലേൽ പോയി ചെയ്യുക.. ഗൂഗിൾ സെർച്ച് ചെയ്ത്, മുല്ലപ്പെരിയാർ പെറ്റീഷൻ എന്ന്
@Artistic_Workshop
@Artistic_Workshop 4 сағат бұрын
Athea muthe
@skb5634
@skb5634 14 сағат бұрын
സംഭവിച്ചത് വയനാട് ആണെങ്കിലും എല്ലാ മലയാ ളികളുടെയും നെഞ്ച് നീറുന്ന ദുരന്തം
@marythampi872
@marythampi872 Ай бұрын
ഇത്രയും പറഞ്ഞസ്ഥിതിയ്ക്ക് എന്റെ മോനെ , കേരളത്തിൽ ഒരുപാട് flat കൾ (pvt properties) പലയിടത്തും വില്ക്കാതെ കിടക്കുന്നു...അവിടെയ്ക്ക് 2018 ല് വൈളളം കയറിയ വീട്ടുകാരെ മഴ കലശലാവുന്നതിന് മുൻപ് രണ്ടു മാസത്തെയ്ക്ക് ഒന്ന് മാറ്റി താമസിപ്പിക്കാൻ വേണ്ടതായ നടപടികൾ എടുക്കാൻ പിണറായി സാറിനോട് ഒന്ന് പറഞ്ഞുകൊടുക്കൂ...എല്ലാ വീട്ടുസാമഗ്രികളും വെളളത്തിൽ ഒലിച്ചു പോകുന്നതിന് മുമ്പ് അത് ഷിഫ്റ്റ് ചെയ്യാൻ സൗകര്യം ഒരുക്കിയാൽ വൈളളപൊക്കം മൂലം കൂടുതൽ ബുദ്ധിമുട്ടാവുന്ന, ഭയപ്പാടിലിരിക്കുന്നവർക്ക് വലിയ ആശ്വാസം ആയിരിക്കും.. എന്തായാലും വൈളളം പൊങ്ങിയാൽ ഓടണ്ടതും, ഭക്ഷണവും താമസസൗകരൃവും ഒരുക്കേണ്ടതും അനിവാര്യമാണ്.. എല്ലാ ജില്ലകളിലുംതന്നെ panjathukalum ഇങ്ങനെയുള്ള flat കളെക്കുറിച്ച് വേണ്ടതായ information ഉണ്ടാവാം..ഒന്ന് സർക്കാരിനെ മനസ്സിലാക്കിപ്പിക്കാൻ നോക്കൂ.. ഇങ്ങനെയല്ലെങ്കിൽ ,ഏതെങ്കിലും വിധേന വീട്ടുസാധനങ്ങൾ നഷ്ടമാകാതെ ഒരു വഴി കണ്ടെത്തെണ്ടിയിരിക്കുന്നു ..
@moviefond6964
@moviefond6964 2 күн бұрын
4:28 how correct 😮
@piouskj5795
@piouskj5795 Ай бұрын
ഉണർന്നു പ്രവർത്തിക്കണം നിസാരമാക്കരുത് അതിനുള്ള മുൻകരുതൽ ഇപ്പോഴേ തുടങ്ങണം എല്ലാം ഉർജിതമാക്കണം അവസരം പാഴാക്കരുത്
@jancyphilip8626
@jancyphilip8626 Ай бұрын
ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പ്, സന്തോഷത്തോടെ വരവേൽക്കാൻ ഒരുങ്ങാം അല്ലാതെ പേടിച്ചു 🫢🫢🫢🙃🙃🙃😮😮വാ പൊളിച്ചു ഇരിക്കണമെന്നില്ല, ഈ നാട്ടിൽ ഇരുന്നിട്ട് എന്ത് കിട്ടാൻ so be ready to face Natural catastrophic events as Brother says, general knowledge increased little bit, thanks bro
@rohitsharma..___435
@rohitsharma..___435 29 күн бұрын
ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം 💪💪
@devicollections5046
@devicollections5046 6 сағат бұрын
എത്ര ശരിയായ പ്രവചനം ശാസ്ത്രം പഠിച്ചയാൾ തന്നെ പ്രണാമം
@ratheeshm6197
@ratheeshm6197 2 күн бұрын
നിങ്ങളുടെ വിഡിയോ സത്യം ആയി അടുത്ത വരപോകുന്നത് മുല്ലപെരിയാർ ഡാം 5 ജില്ലാ കളിയാകു പിണറായി ചാകും
@sunithamohan6009
@sunithamohan6009 Ай бұрын
എല്ലാവരും വളരെ പ്രധാന പ്പെട്ട രേഖകൾ സൂക്ഷിച്ചു വെക്കൂ ദുരിതം വരുമ്പോൾ എടുത്താൽ എല്ലാം കിട്ടില്ല..ആധാർ പോലുള്ള ഡോക്ക്യുമെൻസ്
@dinakars4826
@dinakars4826 26 күн бұрын
2018 ലെ മേഘ വിസ്ഫോടനങ്ങൾ പ്രളയത്തിൽ കലാശിച്ചു.
@jamesjames9746
@jamesjames9746 Күн бұрын
ഒന്ന് അറബി കടൽ മനസ് വച്ചാൽ കേരളം ഇല്ല.. പിന്നെന്തിനു ആധാർ.. 😂😂
@PraseethasS
@PraseethasS 16 сағат бұрын
എവിടെ വെക്കും.. എന്തെകിലും വരുമ്പോ എല്ലാം ഒരുമിച്ചു പോവില്ലേ
@Ammu-kq9vc
@Ammu-kq9vc 2 күн бұрын
🥲today kerala🥺💔
@pushparajJohn
@pushparajJohn Ай бұрын
കാര്യ പ്രസക്തമായ വിഷയങ്ങൾ പറയും പോൾ എന്തിനാണ് പശ്ചാത്തല സംഗീതം ? വിഷയങ്ങൾ പ്രാധാന്യം കൊടുക്കുന്ന അവസരത്തിൽ , സംഗീതം ശ്രദ്ധ തിരിക്കാൻ ഇടയാക്കുന്നു .
@Blackpanthers15
@Blackpanthers15 2 күн бұрын
പറയാൻ എളുപ്പം, വയനാടിൽ ആരൊക്ക ഇത് എടുത്തു വച്ചു 😭
@kgvargheese7721
@kgvargheese7721 2 күн бұрын
Oeuqpwprpppwe
@shawnjoy6521
@shawnjoy6521 Ай бұрын
Explained well.. ✌️
@remyalatha34
@remyalatha34 2 күн бұрын
You were right 👍
@sivanc6002
@sivanc6002 24 күн бұрын
Average rainfall of kerala is not 1700 cm . It is 300 cm. During 2018 monsoon, avg rainfall is not 2350 cm. It is a very high value. Please check the unit whether it is cm or mm.
@ganga5273
@ganga5273 2 күн бұрын
ഇതു സത്യം ആയി
@sirajudheensiraj436
@sirajudheensiraj436 4 сағат бұрын
അതെ 😳
@rojasmgeorge535
@rojasmgeorge535 2 күн бұрын
ശരിയായ വസ്തുത കൾ.... 😭👍🏻
@Kabani53453
@Kabani53453 18 сағат бұрын
എല്ലാ മഴക്കാലവും സൂക്ഷിക്കണം
@sureshbabut4114
@sureshbabut4114 Күн бұрын
Thanks a lot bro 🎉
@PrasadCv-bo8ep
@PrasadCv-bo8ep 26 күн бұрын
2018 പ്രളയമല്ല സത്യത്തിൽ നടന്നത് എല്ലാ ഡാമുകളും കേരളത്തിൽ തുറക്കപ്പെട്ടും ബുദ്ധില്ലായ് ന്മ😅
@TK-sd9xl
@TK-sd9xl 2 күн бұрын
One week adupichu mazha paythal dam ellam turakkathe vere option illa
@binoybinoy3082
@binoybinoy3082 4 сағат бұрын
കൃത്യമായി സംഭവിച്ചു കൊണ്ടിരിക്കുന്നു.😢
@Dhuvisfamily
@Dhuvisfamily 2 күн бұрын
💯 true prediction
@dreamslight8600
@dreamslight8600 Күн бұрын
ഇത true ആയി 🙏🙏🙏🙏🌺🌺
@arfamilyvlogsbyriswana9094
@arfamilyvlogsbyriswana9094 2 күн бұрын
True😢
@user-gt9yq1lc2c
@user-gt9yq1lc2c Ай бұрын
unstable climate conditions
@rosammamathew2919
@rosammamathew2919 Ай бұрын
ദൈവം കാക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
@sindhuthanduvallil4011
@sindhuthanduvallil4011 2 күн бұрын
ദൈവം ബുദ്ധി തന്നു നമ്മൾ പ്രവർത്തിക്കണം
@RiyaGeorge-fk6cf
@RiyaGeorge-fk6cf Ай бұрын
very simple explanation for el nino
@janvijanvi6735
@janvijanvi6735 2 күн бұрын
Exact words....
@regimathew5699
@regimathew5699 Ай бұрын
Explanation Super🎉 പക്ഷേ വെള്ള പൊക്കം ഉണ്ടാവാതിരുന്ന് ജനജീവിതം ദുഷ്ക്കരമാവാതിരിയ്ക്കട്ടെ 😅
@RZ902
@RZ902 Күн бұрын
Ipo settayeele
@vinodinitc1490
@vinodinitc1490 Ай бұрын
Ini undayalum anubavikksthe pattuo mashe😊
@ptjones923
@ptjones923 Ай бұрын
മുല്ല പ്പെ രി യാർ എന്താകും എന്നു പറയേണ്ട. ചീട്ടു കീറാത്തവർ രക്ഷ പ്പെടും.
@raginim2958
@raginim2958 Ай бұрын
2018 ലെ പ്രളയം മാത്രമേ എല്ലാവർക്കും ഓർമയുള്ളോ.? 2019 ൽ ഞങ്ങൾ വടക്കുള്ളവർ അനുഭവിച്ച പ്രളയം നിങ്ങളൊന്നും അറിഞ്ഞിട്ടില്ലേ..അതോ അറിയാത്തതായി ഭാവിക്കുകയണോ.? ഇവിടെ വലിയ ഡാമുകൾ ഇല്ലാതിരുന്നിട്ടും പ്രളയമായിരുന്നു. ഉരുൾപൊട്ടലും
@nidhines8130
@nidhines8130 Ай бұрын
ശരി ആ കാറ്റ് ഇരുന്നോ ഈ പ്രാവിശ്യം ജൂലൈ ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ ഒരു ശാപം ഒഴിഞ്ഞു പോകും.
@byaathi
@byaathi Күн бұрын
അത് സംഭവിച്ചു 😢 ഇനി എന്ത്? മുല്ലപ്പെരിയാർ എന്ത് ആകും 😢😢😢😢😢
@user-fv9mr3my1f
@user-fv9mr3my1f Ай бұрын
Super 👍👍👍👍
@SureshBabu-zs5yn
@SureshBabu-zs5yn 6 сағат бұрын
🎉🎉🎉🎉🎉 true bro...
@sinuhassi148
@sinuhassi148 24 күн бұрын
July August kazhinju kaanunnavar undenkil like adichone😂❤
@vishnuprasad218
@vishnuprasad218 2 күн бұрын
Bro ith sathyam aayi varunund ippo
@bindujacob561
@bindujacob561 2 күн бұрын
ഇപ്പോൾ കാണുന്നില്ലേ വയനാടിന്റെ അവസ്ഥ. ചുമ്മാതെ ഇരുന്നു തള്ളിയതല്ല സഹോദര.. ഒന്നും തമാശ ആയി കാണണ്ട
@jinuknr999
@jinuknr999 24 күн бұрын
ജൂലൈ മാസത്തിലാണ് കേരളത്തിലെ ചില അണക്കെട്ടുകളുടെ നാശം
@thesecret6249
@thesecret6249 Ай бұрын
ഇനി താഴ്ന്ന പ്രദേശങ്ങൾ വാസ യോഗ്യം അല്ലാതായി തീരും
@LayannaSunil
@LayannaSunil 13 сағат бұрын
Paranjath pole sambhavichu 😢
@deepavishnudev2659
@deepavishnudev2659 2 күн бұрын
പറഞ്ഞത് പോലെ ആയല്ലോ
@sajinisunil8495
@sajinisunil8495 Ай бұрын
Watch and Pray!
@abhilashkerala2.0
@abhilashkerala2.0 Күн бұрын
Wayanad sample..aug month kudi undu
@sunithaiyer9154
@sunithaiyer9154 Күн бұрын
Sir...december month yeppolum chennaiku paedi aanu. Flood okkey indavum. Ee 2024 december yenganeyavum nnu onnu parayamo sir? Pls...😟
@mercyjose6249
@mercyjose6249 Ай бұрын
ലോത്തിന്റെ പേടകം പോലെ ഒന്ന് എല്ലാ കുടുമ്പങ്ങൾക്കും സർക്കാർ നൽകിയാൽ മതി.
@ReenaAnil187
@ReenaAnil187 Күн бұрын
അത് പോലും നേരെ അറിയില്ല ലോത്തിന്റെ അല്ല നോഹയുടെ 😡😡
@ajscrnr
@ajscrnr 12 сағат бұрын
ലോത്തും ഭാര്യയും തിരിഞ്ഞ് നോക്കിയത് കൊണ്ട് ഉപ്പ് തൂൺ ആയി,പക്ഷേ താങ്കൾ ഉദ്ദേശിച്ചത് നോഹ യുടെ പെട്ടകം ആയിരിക്കും..വചനം നിവൃത്തിയാകുന്നു. കണ്ണുള്ളവൻ കാണട്ടെ,ചെവിയുള്ളവൻ കേൾക്കട്ടെ..ലോകവും അതിൻ്റെ മോഹങ്ങളും അഴിഞ്ഞ് പോകും, മഹോപദ്രവ കാലം തരണം ചെയ്യുക.
@MANNANMANOJ
@MANNANMANOJ 11 сағат бұрын
വളരെ ശരി 😔😔
@simimathew7112
@simimathew7112 Ай бұрын
pralayam varumoo,,chilapol vannalo,,alla varumoo
@ameermuhammed8337
@ameermuhammed8337 Күн бұрын
Paranjah pole sambavichu.. eni vellapokam So be prepare
@Motivevibes369
@Motivevibes369 Күн бұрын
Kodi namaskaram..ethra krithyam(wyanad)😔😔😔😔
@fejjhejj815
@fejjhejj815 29 күн бұрын
പിന്നെ ഉണ്ടായ നിങ്ങൾ റീച് ഉണ്ടാക്കാൻ ഇങ്ങനെ കൊറേ കണ്ടന്റ് എടുക്കും, ജൂലൈ ആയി ചൂട് സഹിക്കാൻ വയ്യ മഴ ആകെ രണ്ട് ദിവസം പെയ്യും പിന്നെ ഒടുക്കത്തെ ചൂടും
@alan7105
@alan7105 2 күн бұрын
Ntha le
@Emuzlite
@Emuzlite 2 күн бұрын
കമെന്റ് ഇട്ട ചേച്ചി ജീവനോടെ ഉണ്ട്‌ എന്ന് വിശ്വസിക്കുന്നു..
@alhamdulillaaaa
@alhamdulillaaaa Күн бұрын
ഈ കമൻ്റിട്ട ചേച്ചി എവിടെ
@shijinrenjith4377
@shijinrenjith4377 Ай бұрын
😊
@Artistic_Workshop
@Artistic_Workshop 4 сағат бұрын
Prediction 👍🙏
@ganeshvinod2835
@ganeshvinod2835 Ай бұрын
@sambasivanvr9825
@sambasivanvr9825 Ай бұрын
ദുഃഖ സംഗീതത്തോടെ വരുവാന്‍ സാധ്യത ഉള്ള പ്രളയ മുന്നറിയിപ്പ് അപാരം
@sumiarnav7593
@sumiarnav7593 2 күн бұрын
💯💯
@josecherukara4964
@josecherukara4964 Ай бұрын
സെപ്റ്റംബർ ആദ്യം. 160 സിഎം മഴ 7 ദിവസം കൊണ്ട്
@s.adarsh5678
@s.adarsh5678 2 сағат бұрын
ഇത് എങ്ങനെ സത്യം ആയി മാറി 😮
@music1973-jo5fp
@music1973-jo5fp Ай бұрын
Chumma asanka undakkaruthe...kure kalavastha gaveshakar irangeettund...ini 1 masam...vannal anubhavikkuka
@10000aravind
@10000aravind 2 күн бұрын
Ipol endh aai
@madhuramvlogs4929
@madhuramvlogs4929 29 күн бұрын
പ്രകൃതിവിരുദ്ധത പടരും നേരം ഭൂമിയ്ക്കെല്ലാം താങ്ങുവതാമോ?
@jayK914
@jayK914 Күн бұрын
വല്ലാത്ത prediction ആയി പോയല്ലോ....
@GamingZone-lx4sz
@GamingZone-lx4sz Ай бұрын
ഇപ്പോൾ എന്താണ് അറബികടലിൽ ഇരട്ട ന്യുനമർദം ഉണ്ടാകാത്തത് ഇനി ഉണ്ടാകുമോ 😂
@noufalnoufal8815
@noufalnoufal8815 2 күн бұрын
അന്ന് ഇതുപറഞ്ഞപ്പോൾ ആരും കാര്യമാക്കിയില്ല.. ഇപ്പോയോ?? വയനാട് ദുരന്തം.. 😔😔😔
@bOoM-zv9xm
@bOoM-zv9xm 2 күн бұрын
1-8-2024
@sajeevelenjimittam3972
@sajeevelenjimittam3972 Ай бұрын
മനുഷ്യന്റെ ഈ കണക്കുട്ടലുകളെല്ലാം പ്രപഞ്ചം അറിയുന്നുണ്ടോ ആവോ 🤔
@Emuzlite
@Emuzlite 2 күн бұрын
എന്താ ചേട്ടാ ഇപ്പോ ചേട്ടന് വിശ്വാസം ആയോ...
@divyanair9858
@divyanair9858 2 күн бұрын
Wayanad😪😪
@karollaisa-zb1vu
@karollaisa-zb1vu 15 сағат бұрын
പറഞ്ഞത് പോലെ നടന്നു
@babusankar5857
@babusankar5857 25 күн бұрын
CM or MM?
@user-yo8uy8gn9w
@user-yo8uy8gn9w Күн бұрын
Ade. Prasagikathe. Pinaraye. Avidenu. Odiku. Ala sariyakum.
@limethoughts5478
@limethoughts5478 2 күн бұрын
Please remove background music
@elizabethpeter9100
@elizabethpeter9100 2 күн бұрын
പ്രളയം വരുന്നതിനു മുമ്പ് ഏന്തി കൊണ്ടു പറഞ്ഞില്ല
@amalkrishnan1525
@amalkrishnan1525 6 сағат бұрын
Prevachanadheethem 😢
@athikrishnan666
@athikrishnan666 Күн бұрын
Ethra sariyanu.. Arum padanangal onnum kanunnilla..
@cristthomas
@cristthomas Ай бұрын
@prashobunniunni4130
@prashobunniunni4130 Күн бұрын
എന്നാ എല്ലാംകൊണ്ടും സുഖമായി... ദൈവമേ കാത്തോണേ ഞങ്ങളെ എല്ലാം
@user-el5jd7vz4c
@user-el5jd7vz4c Ай бұрын
Mm
@abdulrazack1222
@abdulrazack1222 Ай бұрын
Vearum poku wakaanu idhokke ee parapanjathil eandu nadakkum innu Oraalkum munkootty parayan pattilla oru eppol marikkum eannum Adhokke deivathinte mathram Arivil pettathanu chawan kidakkunna oraal marikum eannuparayam Allatha oru karryavum Oraalkum munkootti parayan pattilla samblem vangji vihunghunna var manusdiniea viddikal Askkan kurachu Adichu vidum
@binubinu2998
@binubinu2998 9 сағат бұрын
മുല്ലപെരിയാർ പുതുക്കി പണിയുന്നത് ഇനി എന്നാണൊവോ
@josmykj9887
@josmykj9887 Күн бұрын
Plz share
@sunithamohan6009
@sunithamohan6009 Ай бұрын
അപ്പൊ ഇപ്രാവശ്യത്തെ ഓണവും മൂഞ്ചി...
@sha-bu8kb
@sha-bu8kb Күн бұрын
😢😢
@hussainpanikkaveetil2513
@hussainpanikkaveetil2513 23 күн бұрын
ആഗസ്ത്കഴിഞ്ഞാലും വാർത്തപറയാൻ നിങ്ങൾഉണ്ടാവണം
@Emuzlite
@Emuzlite 2 күн бұрын
എന്താണ് ഹുസൈൻ.. ഇപ്പോ അദ്ദേഹം പറഞ്ഞത് പോലെ നടന്നില്ലേ
@kiranrs6831
@kiranrs6831 4 сағат бұрын
ചേട്ടന് എന്താ ജോലി ?
@user-hl4nh4id7y
@user-hl4nh4id7y 2 күн бұрын
😢
@SanthoshKumar-xl7ds
@SanthoshKumar-xl7ds Ай бұрын
ആയിന് മറ്റേതെങ്കിലും സ്‌റ്റേറ്റിലേക്ക് പോണോ എല്ലുന
@shivashivooty3215
@shivashivooty3215 Күн бұрын
😢😢😢😢
@aparnaremanan5722
@aparnaremanan5722 2 күн бұрын
Ningal paranje sheri aayirunnunn epol manailakunnu
@user-yg3sr1sh3q
@user-yg3sr1sh3q 2 күн бұрын
അന്ത്യകാലം
@aliceammama
@aliceammama Ай бұрын
Damukal. ഒന്നിച്ചു. തുറക്കണ്ടാന്ന് മുഖ്യമന്ത്രിയോട്. പറയു.
@chithrasanthasurendran931
@chithrasanthasurendran931 7 сағат бұрын
Save mullaperiyar dam
@anjanagosh2110
@anjanagosh2110 Күн бұрын
സത്യമായല്ലോ 🤔
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 38 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 11 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 3,5 МЛН
Кто из девушек быстрее печатает?
0:58
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 9 МЛН
Каха заблудился в горах
0:57
К-Media
Рет қаралды 9 МЛН