🚨🚨🚨ENQUIRY : +917994452252 (Swabir), SS Mahindra, Vazhayila, Thiruvananthapuram.
@Sebastian12-e8q3 ай бұрын
ആ roof ഒന്ന് ഫ്ലാറ്റ് ആക്കി design ചെയ്തിരുന്നേൽ മാരക ലുക്ക് ആയേനെ 🔥 ഇത് ഒരുമാതിരി ഏച്ചു കേട്ടു പോലെ ആ റൂഫ് ചരിഞ്ഞു പോയി. ഇത് ഫുൾ ബ്ലാക്ക് ആയതുകൊണ്ട് അൽപ്പമൊക്കെ ആ വൃത്തികേട് മറക്കുന്നുണ്ട്. പക്ഷെ വേറെ colour ൽ റൂഫിന്റെ ചരിവ് നന്നായി പ്രകടമാണ്. അത് അഭംഗി ആയി പോയി. അതൊഴികെ ബാക്കി എല്ലാം സെറ്റ് 👍
@Robmyshow3 ай бұрын
നല്ല വിലയിരുത്തൽ ❤
@Sebastian12-e8q3 ай бұрын
@@Robmyshow ഒരു കാര്യം പറയാൻ വിട്ടു പോയിട്ടുണ്ട്. 2nd row സീറ്റ് ബാക്കിലേക്ക് reclain ചെയ്യാൻ കഴിയും. അത് കാണിച്ചില്ല.
@Robmyshow3 ай бұрын
@@Sebastian12-e8q അതെ.. കുറെ കാര്യങ്ങൾ വിട്ടുപോയി 🥲
@pmshafeek3 ай бұрын
Correct bro.. അത് പക്ഷെ intentional ആണ് കാരണം 1) ജീപ്പ് മായി similarity കുറക്കണം, already അവർ പല സ്ഥലത്തും കേസ് കൊടുത്തിട്ടുണ്ട് 2) പനോരമിക് roof with headroom ഞാൻ ബുക്ക് ചെയ്തു.. അത് roof കറിയർ ഒക്കെ വച്ച് adjust ചെയ്യാം, defender പോലെ... പിന്നെ interior കളർ ആണ് issue.. വണ്ടി ഇറങ്ങുമ്പോഴേക്കും മാറ്റുമായിരിക്കും
@Robmyshow3 ай бұрын
@@pmshafeek 👍🏻4*4 il🤣ബ്രൗൺ കളർ വരുന്നുണ്ട്
@elsafirestringv.v22893 ай бұрын
there is a new update in 4/4with new mocha brown option for inside the car...we can grab this legend in this new option from jan /2025 ....thank you...
@Robmyshow3 ай бұрын
Yes.. The update came last day, right after this shoot, so couldn't mention it..
@jishnuganesh75393 ай бұрын
നൈറ്റ് സർവിസ് ബസ് ഡ്രൈവർ മാരുടെ ഒരു സർവിസ് ലൈഫ് നെ കുറിച്ച് വ്ലോഗ്.. വിശ്രമസമയം..സാലറി.. ഡ്യൂട്ടി.. അങ്ങനെ ഫുൾ ലൈഫ് വ്ലോഗ്
@Robmyshow3 ай бұрын
Oke👍🏻
@sharun_I2342 ай бұрын
പ്രൈവറ്റ് ബസ് കാരുടെ വേണ്ട അങ്ങനെ ചെയ്യണം എങ്കിലും ജയിലിൽ പോയി അവിടെ ഉള്ളത് ക്രിമിനൽ ആൾക്കാരുടെ ചെയുന്നത് ആണ് അത്ര വൃത്തികെട്ട സമീപനം ആണ് ബസ് ഡ്രൈവർ മാരുടെ എത്ര ന്യൂസ് കാണുന്നു കല്ലട
@maraiyurramesh27173 ай бұрын
കൊള്ളാം❤❤❤
@Robmyshow3 ай бұрын
❤️❤️❤️❤️
@madhun33492 ай бұрын
Very good design....❤
@Robmyshow2 ай бұрын
❤❤
@sajithomas310217 күн бұрын
Good
@Robmyshow14 күн бұрын
❤❤
@karatefitness8352 ай бұрын
Oh superr❤❤❤ but the white interior
@Robmyshow2 ай бұрын
❤❤❤❤ now will get Mocha brown interiors
@jishnuganesh75393 ай бұрын
എയ്ച്ചർ... ഭാരത് ബെൻസ്.. ലേയ്‌ലൻഡ്.. ടാറ്റാ ബസ് ലോങ്ങ് യൂസ് നൈറ്റ് സർവിസ് കംപ്ലൈൻസ്.. നെഗറ്റീവ് ആൻഡ് പോസിറ്റീവ് റിവ്യൂവ്ലോഗ്
@Robmyshow3 ай бұрын
Yes ❤️
@amalesh64153 ай бұрын
On road price ?
@Robmyshow3 ай бұрын
23-29 lks
@ShihabSkp-d1x3 ай бұрын
@@Robmyshow sir ഞാൻ ഇന്നലെ MX 1 diesal Booke ചെയ്തു , അതിൻ്റെ ഒരു റിവ്യൂ കൂടി ചെയ്യുമോ? മൈലേജ് എത്രയാണ് പറയുന്നത് ? ഫാമിലിയൂസ് എങ്ങനേ ഉണ്ട്
@Thanveer_kasaragod3 ай бұрын
Ethre rate thar
@Robmyshow3 ай бұрын
12-22 വരെ ആണ് RWD
@mamikuavlog81712 ай бұрын
SS MAHINDRA SERVICING NOT GOOD.
@Robmyshow2 ай бұрын
🤕🤕
@mmlchennai923 ай бұрын
Pazhaya armada modify cheythapolundu
@Robmyshow3 ай бұрын
ഏറെ കുറെ... 😄
@sreejithks95933 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്
@Robmyshow3 ай бұрын
❤️❤️❤️😄🙏🏻🙏🏻
@sivasuthankarunagappally.16443 ай бұрын
❤
@Robmyshow3 ай бұрын
❤❤❤
@faizyfaizy16442 ай бұрын
ഉണ്ടെടോ jeep wrangler.. ചരിത്രം അറിഞ്ഞ തീരുന്ന പ്രേശ്ന ഉള്ളൂ 😂
@Robmyshow2 ай бұрын
😄😄
@AbdulSaleem-u8x3 ай бұрын
പുറകിലെ ഡോർ കാണാൻ ഭംഗിയില്ലല്ലോ
@Robmyshow3 ай бұрын
ഇഷ്ടപെട്ടില്ലേ 😄
@vysakhsoman333 ай бұрын
White Kanan nalla bhagiyanu. Njan showroom poyi kndirunu